HEALTH ISSUE ഉള്ളവരുടെ അസാധാരണ ജീവിതം| Sushmita Rajasekhar| Josh Talks Malayalam

  Рет қаралды 13,523

ജോഷ് Talks

ജോഷ് Talks

Күн бұрын

Пікірлер: 55
@manjugnair2772
@manjugnair2772 6 ай бұрын
മോളെ നീ ധൈര്യം ഉള്ളവളാണ്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
@aiswaryababy8108
@aiswaryababy8108 7 ай бұрын
Stay positive god bless you❤❤❤❤
@roufpvchangaramkulam8971
@roufpvchangaramkulam8971 7 ай бұрын
പെങ്ങൾ കുട്ടിയുടെ ജീവിത കഥ കേട്ടപ്പോഴാണ് നമ്മുടെയെല്ലാം ജീവിതത്തിൽ സംഭവിക്കുന്ന പ്രയാസം എത്ര ചെറുതാണെന്നു മനസിലാകുന്നത് 🙏🙏🙏😢😢
@dhanyapaul212
@dhanyapaul212 7 ай бұрын
Lots of hugs to you dear ❤❤
@sofiaubald1476
@sofiaubald1476 6 ай бұрын
Sush❤
@PriyaC-ex7mu
@PriyaC-ex7mu 7 ай бұрын
Entemoludekoode Maratha Oru Snehamundu Appayude❤❤❤
@sumiyax.
@sumiyax. 7 ай бұрын
😥😥😥enth parayan. Ingane oru situationil njn aayirunu enkil engane overcome cheyumenn ariyilla😥😥😥😥nalla oru life kittum sis. 👍🏻👍🏻👍🏻👍🏻👍🏻👍🏻urapp
@milenaterance123
@milenaterance123 6 ай бұрын
Proud to be her classmate❤
@Mallusailorinaustralia
@Mallusailorinaustralia 7 ай бұрын
God bless you dear... You are a fighter and a survivor.... Lots and lots of respect
@amruthas5740
@amruthas5740 7 ай бұрын
Thank you dear ....love you .
@fathimarafi1232
@fathimarafi1232 7 ай бұрын
Powerful girl
@00-007
@00-007 7 ай бұрын
Brave ,God bless you
@nandiniiiii928
@nandiniiiii928 7 ай бұрын
Story was really inspiring and touching 😢. But who is she?? KZbinr aano?? Aanenkil what is her channel name
@ranisimon6324
@ranisimon6324 7 ай бұрын
God bless you
@sreekkuttyss4631
@sreekkuttyss4631 5 ай бұрын
Njan oru ckd patient aanu
@ayishak4344
@ayishak4344 7 ай бұрын
Njan cancer rogi an elavarum ena kalariyunu njan manju tullipola naridunu
@introvert9554
@introvert9554 6 ай бұрын
❤️❤️❤️
@soumyaspillailoveuyesuappa8608
@soumyaspillailoveuyesuappa8608 7 ай бұрын
Ammma❤❤❤❤❤❤
@jayadarsinijmJayadarsini-mu2li
@jayadarsinijmJayadarsini-mu2li 7 ай бұрын
God bless you 👍
@kirans.pillai5305
@kirans.pillai5305 6 ай бұрын
@DinewithAnn
@DinewithAnn 7 ай бұрын
Much love and hugs to u dear❤
@GokulDas-c4e
@GokulDas-c4e 6 ай бұрын
Not exactly same but relatable ❤
@sachinn5307
@sachinn5307 7 ай бұрын
Ente അച്ഛൻ ഇതു പോലെ ആയിരുന്നു കിഡ്നി transplant ചെയ്തു അമ്മ ആണ് കൊടുത്തത് but achanu infection aayi marichu😢
@ThoughtsbyGopika
@ThoughtsbyGopika 7 ай бұрын
🙂Sorry for your loss...
@sachinn5307
@sachinn5307 7 ай бұрын
​@@ThoughtsbyGopikaചേച്ചി ചേച്ചിക് നല്ല ഒരു ജീവിതം ഉണ്ടാവട്ടെ 😊
@happybeesandhu
@happybeesandhu 7 ай бұрын
@lakshmiammu5
@lakshmiammu5 7 ай бұрын
Ndea kunjuuu❤
@sreesree9505
@sreesree9505 7 ай бұрын
Warrior.... ❤️
@Krishna-l2x4p
@Krishna-l2x4p 7 ай бұрын
രാജശേഖരൻ അനി ഇവർ ഫാത്തിമ കോളേജിൽ വെച്ച് പ്രേമിച്ചു വിവാഹിതയായി. ഇന്റർ കാസ്റ്റ് മാര്യേജ് രണ്ടും നല്ല കുടുംബം ആയിരുന്നു ഇപ്പോൾ ഈ അവസ്ഥ പരിതാപകരം.
@ThoughtsbyGopika
@ThoughtsbyGopika 7 ай бұрын
Ningalde sympathy thalkalam ivde avishym illa. Ningalk ningde veetile karym nokya pore? Ipazhum andhas ayit thaneya jeevikune. Ipozhathe avastha parithapakaram enn parayan ningal ano njngalk chilavinu tharune? Kashtam!
@ThoughtsbyGopika
@ThoughtsbyGopika 7 ай бұрын
Ningalude sympathy thalkalam avishyam illa. 👍 Njngal ipazhum andas ayit thanneya jeevikune. Ningal ano njngalk chilavinu tharune? Ningde veetile karym nokya pore? Kashtam
@ThoughtsbyGopika
@ThoughtsbyGopika 6 ай бұрын
I didn't ask for your sympathy😄 ningal aaaran ithoke parayan???
@Krishna-l2x4p
@Krishna-l2x4p 6 ай бұрын
@@ThoughtsbyGopika അകന്ക്കാരം പാടില്ല പിന്നെ നീ എത്രയൊക്കെ ആയിട്ടും . പിന്നെ നിന്റെ അമ്മയും അച്ഛനും ഞാൻ f. M. N. C. യിൽ പഠിച്ചപ്പോൾ അവിടെയുടായിരുന്നു ആര്ക്കും ആരുടെയും sympathi venda. Sahodharaneyum ariyam. താഴെ നിന്നു സംസാരിക്കു..
@ThoughtsbyGopika
@ThoughtsbyGopika 4 ай бұрын
​@@Krishna-l2x4p​@user-nv4gl4fz5u Athe njnum parenjolu. Enik ariyam avr ndayirunu en. They were amazing people. Nalla values njangale padipichitum und. Aarkum ardem sympathy venda enne njnum parenjulu.
@Yedhukarthik223
@Yedhukarthik223 7 ай бұрын
Aarenkilum onnu njngale sahayikkane veed vare japthi akunna vakkila 8 lakh ahnu kadam oru video enkilum cheyyth aarenkilum onnu sahayikko vere oru margom illa veed vechappo athupole paniykkum okke ayapo kadam aayi innu aa veedu polum nashttapeduvo ennu ariyilla👀😓🙏onnu daivathe orth aarenkilum sahayikkoo Athryk vallatha avastha ahnu
@sharoncleetus
@sharoncleetus 7 ай бұрын
Genuine Case aanenkil, Pls Approach, 1. Xylem - Dr. Ananthu 2. Nick Vlogs
@Yedhukarthik223
@Yedhukarthik223 7 ай бұрын
Athengana avre contact cheyyuka
@krishnendu.s8247
@krishnendu.s8247 7 ай бұрын
​@@sharoncleetusAyyo athu parayanda hope kodukkanda promotion vendi happiness project allathe athmarthatha kondalla Anubhavam Guru avide padikkunna vidhyarthikku polum sahayam cheythittilla Swantham Anubhavam kondu parayukeyaanu avide genuine case, documents ithinonnum oru velayumilla only for promotion
@masfamily8464
@masfamily8464 7 ай бұрын
ഹരീഷ് vloger ഒന്ന് ചോദിച്ചു നോക്ക്. നിങ്ങ സത്യമയിട്ടണ് പറയുന്നതെങ്കിൽ. അവരോട് സംസരികു. ഇൻശാ അല്ലാഹ്
@TaxSchool_in
@TaxSchool_in 7 ай бұрын
More power to you
@swalihashabeer8565
@swalihashabeer8565 7 ай бұрын
God Bless You 🌹🌹🌹
@sooryasree1758
@sooryasree1758 7 ай бұрын
May you heal ❤
@mvishnunamboothiri7388
@mvishnunamboothiri7388 7 ай бұрын
ഒരു doubt ഉണ്ട് -അറിയുന്നവർ reply തന്നാ ഉപകാരം -എന്റെ ഒരു അടുത്തുള്ള ഒരാള് 38വയസ് ഇപ്പൊ 4കൊല്ലമായി ആഴ്ച്ച യിൽ 2വട്ടം ഡയാലിസിസ് ചെയ്തു കൊണ്ടാണ് -ഈ ഡയാലിസിസ്ചാവുന്നത് വരെ ചെയ്യണമോ? അതോ ഇതില് നിന്ന് മോചനം കിട്ടാൻ വല്ല വഴിയുമുണ്ടോ? (ആള് ഊര വേദന ക്കുഎന്തോ ഒരു കോഴ്സ് ചികിത്സ എടുത്തു 2kidny യും പോയി 35%power ആയതാണ് -എന്തോ chemikkal ഉള്ള പൊടി use ചെയ്തിരുന്നു ആ 3മാസം കോഴ്സ് ചികിത്സ ക്കു )
@_anusmitha
@_anusmitha 7 ай бұрын
Kidney transplant mathre vazhi ulu
@ThoughtsbyGopika
@ThoughtsbyGopika 7 ай бұрын
Hi, please do not take any treatments without proper inquiry. Toxins like that will directly damage kidneys. Transplantation anu solution...
@mvishnunamboothiri7388
@mvishnunamboothiri7388 7 ай бұрын
@@_anusmitha അതല്ലാതെ ഈ ഡയാലിസിസ് ആഴ്ചയിൽ 1-അല്ലെങ്കിൽ 10ദിവസത്തിൽ 1എന്നാക്കി കുറച്ചു കൊണ്ടു വരാൻ പറ്റില്ലേ -food വളരെ സമീകൃത ആഹാരം രീതിയിലൂടെ പോവുന്നോര്ക്?
@_anusmitha
@_anusmitha 7 ай бұрын
Oru nephrologist ayt consult cheyu. Take wise advice before running into conclusions
@mvishnunamboothiri7388
@mvishnunamboothiri7388 7 ай бұрын
@@_anusmitha നമ്മൾ നല്ല ചിട്ട യിലുള്ള ആഹാരം രീതി ഒക്കെ കൊണ്ട് blood നു സ്വയം ശുദ്ധീ കരി ക്കാൻ kidny യുടെ ഉള്ള power കൊണ്ട് കഴിയില്ലേ -എന്നതാണ് സംശയം -40ലക്ഷം kidny മാറ്റാൻ പോയി 10000പോലും അയാളുടെ കയ്യിൽ ഇല്ല -എന്റെ ഒരു friend 35ൽ out ആയി -അയാൾക് വയറ്റിൽ നീര് വന്നു ഒന്നും രണ്ടു പ്രാവശ്യം കുത്തി എടുത്തു കളഞ്ഞതാ -പിന്നെ ശരീരത്തിന് അത് ശീലമായി ഒരു കൊല്ലത്തിനുള്ളിൽ ആള് വയറും വീർത്തു aaspathri treatment ആയി തീർന്നു -പ്രസവം scissorian ആക്കിയാ പിന്നെ ശരീരം പ്രസവിക്കാൻ പറ്റില്ല -scisseriyan തന്നെ വേണ്ടി വരും -അത് ശരീരത്തിനു ഡയാലിസിസ് ശീലം ആയോണ്ട് ശരീരത്തിനു സ്വയം blood ശു ദ്ധീ കരിക്കാനുള്ള കഴിവ് ഇല്ലാതാവുമോ -സ്ഥിരം ഡയാലിസിസ് ചെയ്യുന്നോണ്ട് ശരീരത്തിന് ഡയാലിസിസ് ഒരു adiction ആയി അങ്ങിനെ അല്ലാതെ blood ശു ദ്ധീ കരിക്കാൻ ശരീരത്തിന് കഴിയില്ല ന്ന അവസ്ഥ വരുമോ?4കൊല്ലാം ഡയാലിസിസ് ന്മേൽ നില്കുന്നു ഇനി ജീവിതകാലം മുഴുവൻ ഡയാലിസിസ് ഇല്ലാതെ പറ്റില്ല ന്ന് പറഞ്ഞാ അതൊരു നരക ജീവിതം ആണ് -പ്രത്യേകിച്ചും cash ഇല്ലാത്തൊരക്
@gangeshgnair9003
@gangeshgnair9003 7 ай бұрын
@sharoncleetus
@sharoncleetus 7 ай бұрын
@nishanissar5527
@nishanissar5527 6 ай бұрын
❤❤❤
@Bahirak
@Bahirak 14 күн бұрын
❤❤
@sayanashihas
@sayanashihas 7 ай бұрын
Человек паук уже не тот
00:32
Miracle
Рет қаралды 1,5 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 32 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 16 МЛН
Он улетел, но обещал вернуться...
00:30
ПРЕМИЯ ДАРВИНА
Рет қаралды 4,9 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 1,5 МЛН