പാട്ടിന്റെ വിസ്മയ ലോകത്ത് നിന്നും അറിവിന്റെ വേദിയിലേക്ക് ഗൗരിലക്ഷ്മി | myG Flowers Orukodi | Ep

  Рет қаралды 242,148

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 206
@muthalavan1122
@muthalavan1122 3 жыл бұрын
ഗൗരി നല്ല കഴിവുള്ള കുട്ടി ആണ്.. മനസ്സിന്റെ ഏതോ കോണിൽ എന്നോ കാലം കൊടുത്ത എന്തോ നൊമ്പരം മായാതെ കിടപ്പുണ്ട്... ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു...
@_illuminandi
@_illuminandi 6 ай бұрын
How did you predict that? Ee showil പറയുന്നുണ്ടോ?
@sureshgupthatunesmkd9448
@sureshgupthatunesmkd9448 3 жыл бұрын
എന്തോ എനിക്ക് ഈ എപ്പിസോഡ് കൂടുതൽ ഇഷ്ട്ടപെട്ടു അത്ര കളർ ഫുൾലൊന്ന് മല്ലെങ്കിലും തുറന്ന മനസായി സംസാരിച്ച ഗൗരി ലക്ഷ്മിയെ എല്ലാവർക്കും ഇഷ്ടപെടും 👍👍👍👌👌👌👌🙏🙏🙏💪💪💪💐💐💐💐
@ambilipramod7168
@ambilipramod7168 3 жыл бұрын
D
@sureshgupthatunesmkd9448
@sureshgupthatunesmkd9448 3 жыл бұрын
@@ambilipramod7168 👍
@manorajs677
@manorajs677 9 ай бұрын
പാട്ടിനോട് നീതി പുലർത്തുന്ന കലാകാരിയാണ് ഗൗരി ലക്ഷ്മി
@gopika1168
@gopika1168 3 жыл бұрын
ആരോ നെഞ്ചിൽ നല്ല പാട്ടാണ് ❤️. favourite സോങ്. നല്ല വോയിസ്‌ ആണ്. ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ.
@ramannambiar1145
@ramannambiar1145 3 жыл бұрын
ശ്രീകണ്ഠൻ സാർ 👌👍 സാധാരണക്കാരെ ഉൾപ്പെടുത്തി നടത്തുന്ന ഈ പ്രോഗ്രാം നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകട്ടെ 🙏🙏🙏
@shereenabeegomps3130
@shereenabeegomps3130 3 жыл бұрын
00
@mvmv2413
@mvmv2413 3 жыл бұрын
ആലപ്പുഴയുടെ ഗൗരി + തന്റെടത്തിന്റെ ലക്ഷ്മി = മിടുമിടുക്കി +bold@beautiful എനെർജിറ്റിക്. അല്ലൽ അധികമില്ലെങ്കിലും ആന്തരിക സംഘർഷത്തോട് പട പൊരുതി ജയിക്കാൻ ഉള്ള വിധിയിൽ വിജയി. കൊള്ളാം.... കഴിവുകൾ പൂത്തുലയട്ടെ നിൻ വാക്കിലും നോക്കിലും വിരലുകളിലും ഇനിയും....പെണ്മണിയാളെ! m വര്ഗീസ്.
@jcadoor204
@jcadoor204 3 жыл бұрын
ഗൗരീ ലക്ഷ്മി ഭാവിയിൽ നല്ലൊരു മ്യുസീഷ്യനും🎶 നല്ല തെറാപ്പിസ്റ്റും കൂടി ആകട്ടെ സന്തോഷകരമായ ഒരു ഭാവിജീവിതം ആശംസിക്കുന്നു 🎶🩺😍💥🎤🌹🙏
@bindukrishnan3475
@bindukrishnan3475 Жыл бұрын
നന്നായി വരട്ടെ മോളെ ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@begeenamola7912
@begeenamola7912 3 жыл бұрын
ഓ.....ഗൗരി... വലിയ കുട്ടിയായി.... അന്നൊക്കെ സ്കൂളിൽ പോകാൻ വരുന്ന ഒരു ചെറിയ വാവയായിരുന്നു..... ഞാൻ അഭിമാനിക്കുന്നു മോളുടെ അയൽക്കാരി ആയതിന്.. വളരെ metuade ആയിരിക്കുന്നു മോൾ...... Good.... Keep going.... ഗോഡ് ബ്ലെസ് യു.. Dear... ✌️
@avanis9191
@avanis9191 Жыл бұрын
എവിടെയാ വീട്
@asraphali8819
@asraphali8819 3 жыл бұрын
ഗവരി ലക്ഷ്മി ...... നല്ല പോസറ്റീവ് എനർജിയുള്ള മുഖം വളരെ നന്നായി തന്നെ കളിച്ചു സൂപ്പർ..... Thanks for Gowry Lakshmi -👌👌👌👌👌👍👍👍👍👍💙💜💚
@valsaladevi3014
@valsaladevi3014 3 жыл бұрын
ഗൗരീടെ അച്ഛന്റെ പാട്ട് വളരെ നന്നായി. എന്തൊരു ഫീൽ !!!
@athulthampifor_u
@athulthampifor_u 3 жыл бұрын
Wat a beautiful person!!! She is very mature...nd intelligent...trying to listen wat skn says....
@പാട്ടുകളുടെതോഴൻതയ്യില്സ്
@പാട്ടുകളുടെതോഴൻതയ്യില്സ് 3 жыл бұрын
ഇങ്ങിനൊക്ക പിള്ളേർ ഉണ്ടായിരുന്നോ അങ്ങിനെ വരട്ടെ അറിയാതെ കിടക്കുന്നവർ എല്ലാവരും പുറത്തേക്ക് വരട്ടെ 🌹
@Farsaamhrin
@Farsaamhrin 3 жыл бұрын
ഹായ് 👌👌👌
@musiclife-uz5gc
@musiclife-uz5gc 3 жыл бұрын
Ivar athyavashyam famous Anu...padiya songs okke hit Anu..
@GOPALAKRISHNAN28
@GOPALAKRISHNAN28 Жыл бұрын
❤❤
@kaisusworldofficial1858
@kaisusworldofficial1858 3 жыл бұрын
പോസിറ്റീവ് and energetic ലേഡി
@alavikuttykavungathodi943
@alavikuttykavungathodi943 3 жыл бұрын
മുടങ്ങാതെ കാണുന്നവ൪ ഉണ്ട്. ഞാൻ ചിലത് ഒക്കെ മുടങ്ങാതെ കാണാൻശ്രമിക്കാറുണ്ട്. ഏതെങ്കിലും ലൈനില് കാണാത്തത് പിന്നീട് റിക്കാർഡ് ചെയ്തു വെച്ചത് സമയം കിട്ടുമ്പോൾ കാണാറുണ്ട്. അങ്ങിനെ ഏകദേശം എല്ലാ എപ്പിസ്സോടു൦ കണ്ടിട്ടുണ്ട്
@anilkumar-yu6hu
@anilkumar-yu6hu 3 жыл бұрын
ശ്രീകണ്ഠൻ സാർ പറഞ്ഞത് കറക്റ്റ് ആണ് ആ കുട്ടിയെ ഒന്ന് ഒരുക്കി നിർത്തിയാൽ മൈക്കിൾ ജാക്സൺ തോറ്റു പോവും നല്ല കഴിവുള്ള ഒരു പെൺകുട്ടി ദൈവം തുണക്കട്ടെ 🙏🌷👍👌✌️🕺🎉🥰🥰
@gishathomas1284
@gishathomas1284 3 жыл бұрын
കാണാൻ മൈക്കിൾ ജാക്സൺ തന്നെ 👍
@indudevaky9423
@indudevaky9423 Жыл бұрын
Same opinion 🙏
@sumesh_390
@sumesh_390 3 жыл бұрын
Flowers le ettavum nalla program ethu thanneyanu...👌👌👌
@bijumr4636
@bijumr4636 Жыл бұрын
She is very genuine, all the best
@georgekutty6648
@georgekutty6648 3 жыл бұрын
I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്
@arunjohn708
@arunjohn708 Жыл бұрын
Good Episode making people aware about Mental awareness...All the best Gowry and SKN
@remadevi6911
@remadevi6911 11 ай бұрын
Daivam anugrahikkatte, mole 💐💐💐
@amru146
@amru146 3 жыл бұрын
ശ്രീകണ്ഠൻ നായർ sir ഏഏഏ.... ഞങ്ങളെ കൂടെ ഉൾപെടുത്തുമോ.... ഭാവിയിൽ ഞങ്ങളും കൂടെ ഒന്നും രക്ഷപെട്ടോട്ടെ.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aswanivr4469
@aswanivr4469 3 жыл бұрын
I was diagnosed with BPD two years ago. I could not accept it for months.. I think i should not loose hope in myself.. See, Gowri shows that people with BPD can still move on, or may reach heights
@thaarcisalbin4379
@thaarcisalbin4379 3 жыл бұрын
Wow....episode 149... turned out to be an interesting one in so many ways. Despite the fact that Gowry Lekshmi and Ganesh are very pleasing and atractive people.... Both are in fact, very "eccentric" in their own way - and "we" Particularly the "current generations" have so much to learn from this couple. Being "together" is really something so special in them we need to learn. I wish them a "never ending" togetherness. By the way, the "BDS - OCPD Disorders" are something very dangerous and I am really so surprised to know that they both have these disorders but still pulling on together - is what's all of us are supposed to learn from them and admire. Hat's off to Mr. Sreekandan Nair for introducing this "eccentric couple" and their successful life experience to the public through this episode 149 and providing "so much space" to the current generations to learn so much from them - through his gentle but very effective and timely interventions - that helped to unearth so much of information from them. To say something honestly, off all of the role of characters in the episode 149, the role of Mr. Sreekandan Nair is so interesting through out. Congratulations to him.
@ശിവപ്രസാദ്-ഘ1ഡ
@ശിവപ്രസാദ്-ഘ1ഡ 2 жыл бұрын
Gl ഗൗരിലക്ഷ്മി ഫാൻ♥️♥️♥️♥️♥️
@priyavr3754
@priyavr3754 10 ай бұрын
Hi gowri performances ishtam ajitha hare valare ishtam it's my callertune congrats, and continue
@kcabraham6236
@kcabraham6236 3 жыл бұрын
എല്ലാം show കണ്ടു (149)
@susansamuel3496
@susansamuel3496 11 ай бұрын
Yes this programme continuesliy kanunnundu
@rafeeqvadakkayil5398
@rafeeqvadakkayil5398 3 жыл бұрын
Hello sr🌹 ningal പൊളിയാണ്!
@biju.poonoorbiju.poonoor2475
@biju.poonoorbiju.poonoor2475 3 жыл бұрын
Gowry super 👍
@moideenkuttykoormath560
@moideenkuttykoormath560 3 жыл бұрын
ടെൻഷൻ ഇല്ലാത്ത പ്രകൃതം i like it.
@securitypicker8693
@securitypicker8693 3 жыл бұрын
This was a superbly brilliant episode. Kudos to Gowri and Sreekandan for having such an honest conversation about Mental Health and how to approach it rationally. It also opens up the struggles of artists during these difficult times of Covid. Gowri is a brilliant and a highly intelligent singer. Wish her the best. Mr. Streekandan Sir, we are looking forward to meet Che Guevara.
@jaisonv1776
@jaisonv1776 2 жыл бұрын
Sweet lady 😍😍
@annammap.15
@annammap.15 3 жыл бұрын
Super Programm
@nandunagileth3895
@nandunagileth3895 3 жыл бұрын
വളരെ നന്ദി
@bindhufilcyvarghese320
@bindhufilcyvarghese320 3 жыл бұрын
Gowry chechi ✨😇❤️❤️❤️😍😇😍
@jaslasworld2908
@jaslasworld2908 3 жыл бұрын
ഈ പ്രോഗ്രാം മുടങ്ങാതെ കാണുന്നവര്‍ ഉണ്ടോ
@sajeeshp9329
@sajeeshp9329 3 жыл бұрын
Yes ❤️
@thahiraazad1158
@thahiraazad1158 3 жыл бұрын
Yes
@jerrythomas6654
@jerrythomas6654 3 жыл бұрын
Yes
@Muhammedshaheen_18
@Muhammedshaheen_18 3 жыл бұрын
Yes
@rashafathima3528
@rashafathima3528 3 жыл бұрын
Yes
@giftofgod8690
@giftofgod8690 3 жыл бұрын
സത്യം എനിക്ക് ആദ്യം മൈക്ൾ ജാക്സൺ തന്നെ തോന്നി
@azeezkerala7008
@azeezkerala7008 3 жыл бұрын
അത് വല്ലാത്ത ഒരു തോന്നല് ആണല്ലോ ബല്ലാത്ത ജാതി
@giftofgod8690
@giftofgod8690 3 жыл бұрын
@@azeezkerala7008 ശരിയാ
@muhammad_shaheen_
@muhammad_shaheen_ 3 жыл бұрын
Thonni😀
@johnkuruvilla9386
@johnkuruvilla9386 3 жыл бұрын
Gowri, Good girl. well done. Best wishes
@aseem..
@aseem.. 3 жыл бұрын
Wow what a character 🥰
@jayaprakashnair3138
@jayaprakashnair3138 3 жыл бұрын
Vattanalle,?
@aseem..
@aseem.. 3 жыл бұрын
@@jayaprakashnair3138 entha manassilayilla
@jayaprakashnair3138
@jayaprakashnair3138 3 жыл бұрын
I deeply regret to make such an unwarranted comment After going through her albums I am really amused to see the smooth flow of words with correct pitches especially when she sang the remix of BALIKUDEERANGALE aha.Sorry Gowri
@aseem..
@aseem.. 3 жыл бұрын
@@jayaprakashnair3138 🙏
@69-vishnunj22
@69-vishnunj22 Жыл бұрын
Oru conditione patty inganeyano chothykunnth itrem experience ulla madyama pravarthkan🤐😰
@aseem..
@aseem.. 3 жыл бұрын
I Love this family
@mehans8518
@mehans8518 3 жыл бұрын
Why is that song muted?
@rijukannur1962
@rijukannur1962 3 жыл бұрын
Good information Thank you flowers Chanel
@girijav.c1031
@girijav.c1031 3 жыл бұрын
I also felt that she has resemblance to Michael Jackson
@tintuabraham10
@tintuabraham10 3 жыл бұрын
കുട്ടേട്ടനെ തരാം എന്നൊക്കെ എന്നൊക്കെ പറഞ്ഞിട് നിങൾ തന്നില്ലലോ എന്റെ പേര് വന്നിട്ടും നിങൾ കളിപ്പിച്ചില്ലേ.ഇപ്പൊ നിങൾ qr code ഉം കാണിക്കുന്നില്ലലോ
@husna2468
@husna2468 3 жыл бұрын
Episode super
@ushakrishna9453
@ushakrishna9453 3 жыл бұрын
Congratulations
@sarammasaramma2126
@sarammasaramma2126 3 жыл бұрын
Super song
@sanjualpysaeditz
@sanjualpysaeditz 3 жыл бұрын
ദേ നമ്മുടെ ഗൗരി ചേച്ചി 💚💚💙💙
@kcabraham6236
@kcabraham6236 3 жыл бұрын
കണ്ടുകുണ്ടിരിക്കാൻ സുഖം ഉണ്ടായിരുന്നു Good
@arunar8922
@arunar8922 3 жыл бұрын
Nalla voice......
@vivekul8880
@vivekul8880 3 жыл бұрын
Intelligent and smart womam
@fayizzzfibin6270
@fayizzzfibin6270 3 жыл бұрын
എനിക്കും ഈ പരിപാടിയിൽ പങ്കെടുക്കണമെന്നുണ്ട്- എങ്ങനെയാണ് ഇതിൽ പങ്കെടുക്കുക
@nanvibes2607
@nanvibes2607 3 жыл бұрын
Sk sir👍 Gowry👍👍
@soumyamaneesh
@soumyamaneesh 3 жыл бұрын
Kani kusrithi ye konduvaranam
@shibathomas9527
@shibathomas9527 3 жыл бұрын
എനിക്കും ഇതിൽ മൽസരിക്കണമെന്നുണ്ട് എന്തു ചെയ്യണം
@pkfaza3492
@pkfaza3492 3 жыл бұрын
KZbin il adichu nokku appo parnju tharum eth saitilan enn
@athulthampifor_u
@athulthampifor_u 3 жыл бұрын
Bio kodukkanam...flowersil
@athulthampifor_u
@athulthampifor_u 3 жыл бұрын
Then there's is a written test ..grooming session..also...nannayi samsarikan kazhiyunna...active aaya...variety kathakal ullavare vilikum....written koode ningalude string nd weak areas avrk mansilavum.questionnaire angne prepare cheyum
@azeezkerala7008
@azeezkerala7008 3 жыл бұрын
വിളിക്കൂ ഇപ്പോൾ തന്നെ പെട്ടെന്ന് പെട്ടെന്ന് തന്നെ
@shibathomas9527
@shibathomas9527 3 жыл бұрын
@@azeezkerala7008 കോൾ ചെയ്യണ്ട നമ്പർ തരു 😀
@m.a.nassarmukkanni2704
@m.a.nassarmukkanni2704 3 жыл бұрын
എന്നേ പോലെ ച്ചിലവർ ഒരു കോടി പ്രോഗ്രാം കാണാൻ അടിറ്റായ് എന്ന് തോന്നുന്നു .fast ' Genral Noleg ...
@venom1204
@venom1204 2 жыл бұрын
Sathyam ....njanum...❤️❤️
@safiyaparampil6694
@safiyaparampil6694 3 жыл бұрын
സൂപ്പർ സോങ്‌സ് 👍
@AbdulJaleel-uy7xz
@AbdulJaleel-uy7xz 2 жыл бұрын
E..programil.gin.chya.endhanchyandath.🌺🌺🌺🌺🙏🌷
@sushamashanmugam1893
@sushamashanmugam1893 3 жыл бұрын
Super
@marymathew247
@marymathew247 3 жыл бұрын
Sir enne ee programmileku vilikumo pleaseI like this programme
@athulthampifor_u
@athulthampifor_u 3 жыл бұрын
👍
@amru146
@amru146 3 жыл бұрын
ഞാനും അയച്ചു 😭😭😭😭😭😭 പക്ഷെ 😭😭😭😭
@manurkrishnan4345
@manurkrishnan4345 3 жыл бұрын
ഇതിൽ mute ആക്കി കാണിച്ച പാട്ടു ഏതാണ്??
@MuhammedMuhammed-dq2qu
@MuhammedMuhammed-dq2qu 3 жыл бұрын
🙌👍👍👍👍
@naseemam5978
@naseemam5978 3 жыл бұрын
Voice spppr ♥️💖♥️💖
@neethasdreams8361
@neethasdreams8361 3 жыл бұрын
എനിയ്ക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട്
@ponnuponnu1448
@ponnuponnu1448 3 жыл бұрын
Enikkum
@ashikaz7380
@ashikaz7380 3 жыл бұрын
@@ponnuponnu1448 👍
@ravindrang7553
@ravindrang7553 3 жыл бұрын
Subscribed
@ajeshsrambal8258
@ajeshsrambal8258 11 ай бұрын
@queensworld9178
@queensworld9178 3 жыл бұрын
Orukodiyil pankedukkan enthucheyyanam
@athulthampifor_u
@athulthampifor_u 3 жыл бұрын
Bio ayakkanam..to flowers...
@sudheeshasurendran3872
@sudheeshasurendran3872 3 жыл бұрын
👌
@vijayaachuthan7593
@vijayaachuthan7593 3 жыл бұрын
ADIPOLY EPISODE
@mngtraveller7808
@mngtraveller7808 3 жыл бұрын
2nd view from Karnataka
@elsammajoseph7974
@elsammajoseph7974 3 жыл бұрын
ഗൗരി ലക്ഷ്മി 👍
@selina6564
@selina6564 3 жыл бұрын
SKN Sir 💐🌹
@semeersemeer7011
@semeersemeer7011 3 жыл бұрын
🌹👌
@shajahankovoor
@shajahankovoor 3 жыл бұрын
Re play time kanunilla....
@salychacko4613
@salychacko4613 3 жыл бұрын
Nathaniya
@mohamedmurjan2692
@mohamedmurjan2692 3 жыл бұрын
ഇന്നാ യെരി ഒരു പുലിവാലുപിടിച്ച നായരാ ഈ പരിപാടി കാണണം ദിവസവും കാണണം
@azeezkerala7008
@azeezkerala7008 3 жыл бұрын
ഓഹോ ആഹാ ആഹാ ആഹാ ആഹാ
@naseemam5978
@naseemam5978 3 жыл бұрын
Achante songum orupad ishttayi oru singer aavan pattumayirunnu
@husna2468
@husna2468 3 жыл бұрын
Ammayaanamma
@salmanfaris-xc8kn
@salmanfaris-xc8kn 3 жыл бұрын
Song supper
@jasminjaz4724
@jasminjaz4724 3 жыл бұрын
Nalla voise
@minimt8946
@minimt8946 19 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@indiaindia7764
@indiaindia7764 3 жыл бұрын
Hiii
@dbrainbow
@dbrainbow Жыл бұрын
Ýòùr àuďìo is always in auditable
@ushanelson6269
@ushanelson6269 3 жыл бұрын
Yes
@aleenagigi8406
@aleenagigi8406 3 жыл бұрын
❤‍🔥
@lijeshbosco20
@lijeshbosco20 3 жыл бұрын
Ee episode kandathil ninne manasillayyee ottum Headwait ellayyirunnu
@jabbar2op
@jabbar2op 3 жыл бұрын
👍
@Angel-md3pw
@Angel-md3pw 2 жыл бұрын
53:00
@syamkumar1185
@syamkumar1185 3 жыл бұрын
Michael Jackson ne pole ondu
@girijalakshmybhanumathi9661
@girijalakshmybhanumathi9661 3 жыл бұрын
Gowri lakshmi 👍🏾
@sumi4307
@sumi4307 3 жыл бұрын
SKN ji gouri laksmi's therapist's name n address please, gouri u can too.
@sathyaprakash541
@sathyaprakash541 2 жыл бұрын
Nathania cheguvera akam foundation hope you find your solution
@lissyjames5598
@lissyjames5598 3 жыл бұрын
👌🏼👌🏼👌🏼🙏🙏🙏
@annammabilung2073
@annammabilung2073 3 жыл бұрын
Keralathinu veliyil ninnum competition undakumo Sir. Super episode 👌👌👌🙏
@jayaprakashnair3138
@jayaprakashnair3138 3 жыл бұрын
Nalloru pattukari.the throat control is to applauded Having said that I repent having put a comment vattanalle.Dorry gauri I was thrilled to see her remix song Balikudeerangale. The mix was fantastic.The music comes from a devotional singer and it was really nostalgic Keep it up
@farookck5186
@farookck5186 3 жыл бұрын
Hai sk sir
@amru146
@amru146 3 жыл бұрын
എന്തായി bro
@farookck5186
@farookck5186 3 жыл бұрын
@@amru146 onnumayilla sister
@farookck5186
@farookck5186 3 жыл бұрын
@@amru146 ningalude enthayi
@farookck5186
@farookck5186 3 жыл бұрын
@@amru146 ningale vilicho avar
@kunhalibava4288
@kunhalibava4288 3 жыл бұрын
Hi
@tirucochi
@tirucochi 3 жыл бұрын
People who have planets in Capricorn and cancer axis in their horoscope are lunatic/intelligent (Elon Musk)
@hotbite6561
@hotbite6561 3 жыл бұрын
Hi 💪👈❤️👍👈
@harif_khan7336
@harif_khan7336 3 жыл бұрын
Natta Aana 🐘🤔
@saidalaviampalaparambil5891
@saidalaviampalaparambil5891 3 жыл бұрын
Skn
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Adhipan Malayalam Full Movie | Mohanlal | Parvathy Jayaram | Monisha | Devan |
2:14:31
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН