Jyothisham Debunked In Malayalam | Horroscope Explained

  Рет қаралды 114,863

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

Күн бұрын

Throughout its history, astrology has been regarded as a science, an art, and a form of divination magic. Today, it’s been strongly and repeatedly proven to be a pseudoscience with no working mechanism behind it - but let’s not get ahead of ourselves.
Astrology is the belief that the alignment of stars and planets affect every individual’s mood, personality, and environment - and it all depends on when the individual was born. In astrology, personalized horoscopes are printed by birth date and make vague
predictions - generally about the love life, success, and health of people under the same horoscope sign.
Debunking Astrology and Horroscope
Instagram - jr studio Malayalam
For Sponsorship,webinars and programmes
Email : jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
Podcast
spotify- open.spotify.c...
Anchor - anchor.fm/jr-s...
Google podcast : podcasts.googl...
Amazon Music : music.amazon.i...
Also available on Apple Podcasts
🌀 Face book page : / jrstudiojithinraj
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 1 200
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Join Your Journey To Support Our Channel For Donations- rzp.io/l/jrstudio Subscription - rzp.io/i/2gVAbnJn7 For Direct UPI Payment Love you JR - rzp.io/i/t3L34o7G Great Teacher - rzp.io/i/Fxz49C8w Buy Me A Coffee- www.buymeacoffee.com/Jithinraj KZbin Membership- kzbin.info/door/BzCFxPguqG_j35bW9AOKGQjoin
@navinvw113
@navinvw113 Жыл бұрын
Bro paranja oru karyam check cheyanam... Twins ore timil janikuna valare appoorvam anu.. Atleast 1 min diff kanum.. pne Astro nokumbo athil legna point rendu perkum mararum und.. So how can we claim bith r same jathakas.. legan point marumbo difff kanum enale.. As every 30th degree changes for both of them..bro oru details study cheyanam..enitu njangalku oaranju tha.. Arelum ezhuthiya article malayalathil translate cheyumbo athu experiment avila.. Njan 2018 thottu ethinte reseacheril anu.. i also want to belive in science.. But this bloody DNA Astro section is true by its formulas as like Mathematics 1±1=2..athra peru experiment cheythalum athale verulu... So pls check atleast 10 horo of ur frnd with DNA astro and pls post a videos...
@Arujr0938
@Arujr0938 Жыл бұрын
@@navinvw113 അപ്പോൾ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുക്കുന്ന കുട്ടികളുടെ കാര്യമോ സഹോ..അങ്ങനെയുള്ള ഇരട്ടകൾ ഒരേപോലെ ഉള്ള ജാതകക്കാരാകുമോ..സഹോ നിങ്ങൾക്ക് science ൽ വിശ്വസിക്കാൻ ആഗ്രഹമുണ്ടെന്നല്ലേ പറഞ്ഞത്..നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും സയൻസ് അതിന്റെ വഴിക്കു പോകും..കാരണം മനുഷ്യന് അതു കൂടിയേ തീരൂ..ജ്യോതിഷം പക്ഷെ മുന്നോട്ട് അധികനാൾ പോകില്ല..
@navinvw113
@navinvw113 Жыл бұрын
@@Arujr0938 bro Surgery case anelum kurachu time vethyasam undakum bro..eni angane ellatha case undel onu therane ah case research cheyalo.. Pine bro parayuna science e manushar thanne research cheythu kandu pidikuna anu...athupole oro 1000 profile noki anu oru formula create akiyathu olden time.. Bt what happened is for research it started at predicting... prediction njn vshwasikunilla.. Our group research is regarding Reverse astro. ie related to Karma... 1200+ formula perfectly getting result. that can be done by any one... No need to be an astrologer.. im also just checking and researchi g that formulas... And Im getting the same result... H2+O = H2O ena pole thanne proven ayitu nik result verunu.. so I just follow... Aroke vshwasichalum ellelum science munnotu pokum... Enathe scientists pole pandathe scientists kandu pidicha thane athu ethum... Porayimakal maatan anu new generation teams research nadathuna... India mathram alla Astrology ena subject focus cheyuna.
@butter300
@butter300 Жыл бұрын
പണ്ടു കാലത്ത് ' സ്വയംവരം' എന്ന ഒരു വിവാഹ രീതി ഉണ്ടായിരുന്നു. ഉദാ: സീതാസ്വയംവരം, ദമയന്തീസ്വയംവരം.... ഇവിടെ ജാതകം നോക്കാതെയാണ് Marriage നടക്കുന്നത്. ഇപ്പോഴുള്ള പലേ ജ്യാതിഷ ചിന്തകളും ഒറിജിനലുമായി യാതൊരു ബന്ധവും ഉണ്ടാവാൻ ഇടയില്ല.
@Arujr0938
@Arujr0938 Жыл бұрын
@@butter300 ജ്യോതിഷി മാരിൽ ഒറിജിനൽ , ഡ്യൂപ്ലിക്കേറ്റ് അങ്ങനെ ഒന്നുമില്ല..ജ്യോതിഷം തന്നെ ഉടായിപ്പാണ്..
@alberteinstein2487
@alberteinstein2487 Жыл бұрын
ഇത്തരം വിഷയം ഇന്നത്തെ സൊസൈറ്റിയിൽ അവശ്യം ആണ്. താങ്കൾ ഇത്തരം വിഷയം അവതരിപ്പിക്കുനത് വഴി സമൂഹത്തിലെ അറിവില്ലായ്മ അകറ്റുന്നു,Good video 🥰🥰❤️🙏🙏
@roseandroshror1927
@roseandroshror1927 Жыл бұрын
🌹
@enricofermi273
@enricofermi273 Жыл бұрын
@ALBERT EINSTEIN അഹ് പറഞ്ഞതിനോട് ഞൻ യോജിക്കുന്നു
@xposedwolf
@xposedwolf Жыл бұрын
Albert Einstein 😲
@mrandmrs8286
@mrandmrs8286 Жыл бұрын
Onnu poo
@alberteinstein2487
@alberteinstein2487 Жыл бұрын
@@mrandmrs8286 എങ്ങോട്ട് 😐🙄😌
@akshay58666
@akshay58666 Жыл бұрын
അന്ധവിശ്വാസങ്ങളെ ശാസ്ത്രീയമായി പൊളിച്ചടുക്കുന്ന ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു..❤👏
@panyalmeer5047
@panyalmeer5047 Жыл бұрын
എന്റെ പൊന്ന് സാറേ അങ്ങ് കേരളാ scientific temper ഉള്ള ആൾ ക്കാരുടെ fixed dipposit ആണ്‌ 🎗️🏅🥇🌸🎗️🌷🌹🌺🙏👏💐💐🌺🏅🌸🥇🎗️🙋‍♂️🌷🌹🏅🏅🏅🏅🏅🌸🌸🌺🥇💐🎊👏🙏🌺🏅🌸🥇🌹🎗️
@alvinnchandran1456
@alvinnchandran1456 Жыл бұрын
​@@panyalmeer5047Worldinte nilanilpu thanne andhaviswasathilanu apolanu avante koppile science.....vivaramketta monnnakal.....science oke nallathu,interesting but athintappurathekoru god und....that is natural force......ithonnum manasilayittillel neeyokke verum mannakal mathram.....ithre parayanullooo baaki oke kaalam theliyikkum....
@thejusfejdcdbsj5143
@thejusfejdcdbsj5143 9 ай бұрын
​@@alvinnchandran1456come to the reality bro deivam ind pakshe athu manushyante manasil mathramanu. Madhagalil parayunna mandan kadhakalil ulla deivamnu ee prebangam indakiyathengill vayengara comedy ayane😂.
@alvinnchandran1456
@alvinnchandran1456 9 ай бұрын
@@thejusfejdcdbsj5143 Neeyumayi ee vishayam njan samsrikanamengil athinulla bhodham ninakundennu thonnunnilla,athalle manushyante ullilanu god ennu parayunnathu.....please go boy.....
@alvinnchandran1456
@alvinnchandran1456 9 ай бұрын
@@thejusfejdcdbsj5143 kusumbhum,asooyayum,vyapijaravm,kaamavum mathramulla manushyarku......ullil romamanu....ullathu.....oruthan mathre ullo oru nallavan.....athum angeru kalyanam kazhikathondu....yesuchristhu.....ayyakade gathi enthanennu aryalo.....njan hindhuvanu.....ninneyoke control cheyyunna oru kopundu ee lokathu.....nature....athineyanu....ee god ennu parayunnathu....ath ellavidathum undu thoonilum thurumbhilum enna pole.....ninte kopile science oke valla kottelum kondidu......life theory vere yanu....athu ororutharkum differ aayirikum..athil common aayit onneyulloo....Mind....athine pakapeduthy edukuka......thats all....allathe mattullavarde aduthu athalla ithanennu parayan mathram ulla bhodham.....ninakkennalla.....bhudhanm,ajaryanm,guruvinum......veroruthanm aryilla.....athariyanm pokunnilla...ennittalle nee ivde kidannu konaykunnath....ithhoke manassilak...athinulla samanyam bhodham kaanik......
@eldhogeorge9988
@eldhogeorge9988 Жыл бұрын
എല്ലാ വിഡിയോകളും ഒന്നിനൊന്നു മികച്ചതാണ് എങ്കിലും കാലിക പ്രസക്തി ഉള്ള ഈ വിഷയത്തിൽ ഇപ്പോൾ തന്നെ ഒരു ഇങ്ങനെ ഒരു ഇൻഫർമേഷൻ കൊടുക്കാൻ കഴിഞ്ഞത് ഒരുപാടു പേരിലേക്ക് എത്താൻ സഹായിക്കും. ശാസ്ത്ര അവബോധം സമൂഹത്തിൽ വളർത്താൻ ഇത് പോലെ ഉള്ള ചാനലുകൾ ഇനിയും വരണം. അന്ധവിശ്വാസങ്ങളുടെ പിറകെ പോകാതെ അവനവന്റെ കഴിവിൽ വിശ്വസിച്ചു പ്രയത്നം കൊണ്ട് ഐശ്വര്യവും സമ്പത്തും എല്ലാം ഉണ്ടാക്കാൻ ഉള്ള ചിന്ത എല്ലാരിലും ഉണ്ടാക്കാൻ ഈ വീഡിയോ സഹായിക്കട്ടെ.
@modernx2319
@modernx2319 Жыл бұрын
താങ്കളുടെ സയന്റിഫിക്കൽ വീഡിയോസ് കണ്ട് രണ്ടര വർഷം മുമ്പ് ഞാൻ മതം ഉപേക്ഷിച്ചു😎 അത് എന്റെ ജീവിതം തന്നെ ഒരുപാട് മാറ്റിമറിച്ചു Thanks jr studio🥰😍
@neerajv369
@neerajv369 Жыл бұрын
നല്ല topic 👏👏, ഒരു പാട് പേരുടെ കല്യാണം മുടങ്ങിപ്പോവുന്നത് ഇത് കാരണമാണ്.അവസാനം പറഞ്ഞ കാര്യം 100% ശരിയാണ്😊 👌👌
@lodsyco7987
@lodsyco7987 Жыл бұрын
Kunju kuttygalk ഇത്തരം അറിവ് നൽകുക ആണെകിൽ നാളെ നല്ലൊരു സമൂഹം ഉണ്ടാവും... ബട്ട്‌ ഇവിടെ കുട്ടികൾ ചെറുപ്പത്തിലേ മതം ആണ് പഠിക്കുന്നത്.. ആരോട് പറയാൻ.. Bro, ഗുഡ് വീഡിയോ ✨️✨️❤️✳️✳️✳️✳️✳️
@esmu-800-z-x
@esmu-800-z-x Жыл бұрын
മതം കാറ്റലോഗ് ആണ്, മനുശ്യനെ ഉണ്ടാക്കിയ ഏത് കമ്പനി ആണോ ആ കമ്പനിയുടെ ഓണൻ ഉണ്ടാക്കിയ കാറ്റലോഗ്
@abunirmal2535
@abunirmal2535 Жыл бұрын
True 👍
@sajithachakkara8931
@sajithachakkara8931 Жыл бұрын
👌🏻👌🏻👌🏻chettai.. ഇത്പോലെ ഉള്ള അന്ധവിശ്വാസം ഇല്ലായ്മ ചെയ്യാൻ ഈ വീഡിയോ ചിലർക്കെങ്കിലും ഉപകാരം ആവട്ടെ 👍🏻👍🏻
@sajindia1
@sajindia1 Жыл бұрын
ഇതുപോലുള്ള അന്ധവിശ്വാസം മാത്രം മാറിയാൽ മതിയോ അതോ എല്ലാ അന്ധവിശ്വാസങ്ങളും അവസാനിക്കന്നോ?
@brunobabu9752
@brunobabu9752 Жыл бұрын
ഒരുപാട് ചിന്തിക്കേണ്ട കാര്യമാണ് jr പറഞ്ഞത്.. സമൂഹത്തിലുള്ള ഒരുപാട് അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാൻ ഇത് സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു... ഒരിക്കൽക്കൂടി hatsoff jr The greatest of all time video
@anas_327
@anas_327 Жыл бұрын
ഫിസിക്സ്‌ നെ പറ്റി നന്നായി explain ചെയ്യുന്ന ആൾ എന്ത്കൊണ്ട് ഇങ്ങനെ ഒരു video ചെയ്യുന്നില്ല എന്നതാരുന്നു എന്റെ സംശയം.. അവസാനം വന്നല്ലോ 🔥🔥🔥
@ajayankajayankesavan4988
@ajayankajayankesavan4988 Жыл бұрын
Eniykum
@shalivahan7520
@shalivahan7520 Жыл бұрын
ഞാനും. പുള്ളി അന്ധവിശ്വാസിയല്ലെന്നു നേരത്തെ തന്നെ മനസ്സിലായിരുന്നു.
@rajamani9928
@rajamani9928 Жыл бұрын
കൃത്യമായി മനസിലാകുന്ന രീതിയിൽ ഒരോരോ point കൾ പറഞ്ഞു👍👌🙏 Share ചെയ്തു like ചെയ്തു👍👍
@art.by.midhun
@art.by.midhun Жыл бұрын
ഇതുപോലെ ഇനിയും ഡീബങ്കിങ് വീഡിയോകൾ പ്രതീക്ഷിക്കുന്നു😊
@arunbhaskar9219
@arunbhaskar9219 Жыл бұрын
ഇങ്ങനെയുള്ള വിഷയങ്ങളാണ് ഇനി ചർച്ച ചെയ്യേണ്ടത്. നമ്മുടെ രാജ്യം തന്നെ അന്ധവിശ്വാസത്തിൻ്റെ കീഴിലാണ്. ഇനിയുള്ള തലമുറകളെയെങ്കിലും നമുക്ക് രക്ഷിക്കണം.
@subramanianas121
@subramanianas121 Жыл бұрын
താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക എന്നതിന് അപ്പുറം നമ്മുടെ രാജ്യത്തെ മുഴുവൻ കൂട്ട് പിടിക്കരുതായിരുന്നു.. കാരണം അന്ധവിശ്വാസങ്ങളുടെ പേരിൽ ജീവിതം പാഴാക്കുന്ന പാശ്ചാത്യരും പൗരസ്ത്യരും വിരാജിക്കുന്നു ആധുനിക കാലത്ത്....
@unnisanal6827
@unnisanal6827 Жыл бұрын
പുതിയ അറിവും നല്ല ചിന്തയും നല്ല സമൂഹത്തിനു വേണ്ടിയുള്ള കാര്യങ്ങൾ എല്ലാം മനുഷ്യന്റെ നിർമിതികൾ
@subhadradevi6827
@subhadradevi6827 Жыл бұрын
അഭിനന്ദനങ്ങൾ, ജിതിൻ, ഫാസിൽ ബഷീർ ഇവരെപ്പോലുള്ള ചെറുപ്പക്കാർ മുന്നോട്ടു വരട്ടെ എങ്കിലെ ഈ നാട് നന്നാവൂ
@rijomareekal7994
@rijomareekal7994 Жыл бұрын
ഞാൻ ഇതൊക്കെ പണ്ടേ വിട്ടതാ നിങ്ങൾ പറയുന്നപോലെ ഇത്രക്ക് സയന്റിഫക് ആയി ചിന്തിക്കാൻ അറിയില്ലേലും ഇതെല്ലാം ഉടായിപ്പാണെന്ന് എന്നോട് ഞാൻ തന്നെ പറഞ്ഞു, പിന്നെ ഇത് തർകിച്ഛ് ജയിക്കാനറിയില്ലാത്തതുകൊണ്ട് ആരോടും പറയാൻ പോയില്ല thank you
@RooneyK-lp6ve
@RooneyK-lp6ve Жыл бұрын
ജോതിഷ്യം പൊതുവെ ഇന്ത്യക്കാർ വിശ്വസിക്കാൻ കാരണം അവർ അത് സംസ്ക്കാരത്തിന്റെ ഭാഗമാണ് എന്ന് പറയുന്നതുകൊണ്ടാണ്. പക്ഷേ ശാസ്ത്രീയമായ പുരോഗതി ഉണ്ടാകുമ്പോൾ ഉണ്ടാകുമ്പോൾ സംസ്ക്കാരവും മാറ്റപ്പെടും. അങ്ങനെയാണ് സമൂഹത്തിലെ പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കപ്പെട്ടത്
@sabukumar428
@sabukumar428 Жыл бұрын
പഴയ സംസ്കാരം വീണ്ടും സംസ്കരിച്ചാൽ ഇതൊക്കെ മാറും
@shibushibu5646
@shibushibu5646 Жыл бұрын
@@sabukumar428 wow
@arunviswanath8987
@arunviswanath8987 Жыл бұрын
@@dreamcatcher1172 പിന്നെ എപ്പോഴുള്ള ജ്യോൽസ്യനാണ് അർഹൻ 😃
@amalraj4961
@amalraj4961 Жыл бұрын
@@dreamcatcher1172 ജ്യോതിഷമല്ല ജ്യോതിശാസ്ത്രമാണ് ശാസ്ത്രം. രണ്ടും രണ്ടാണ്. Astrology & Astronomy. അതുപോലും മനസ്സിലാക്കാത്ത നിങ്ങളുടെ അന്ധത എത്രത്തോളമെന്ന് മനസ്സിലായി.
@amalraj4961
@amalraj4961 Жыл бұрын
@@dreamcatcher1172 ആദ്യം പോയി പരിണാമങ്ങൾ പഠിക്കൂ.. എനിക്കേതായാലും നിങ്ങളെ പോലെ അന്ധതയിൽ ജീവിക്കേണ്ട കാര്യമില്ല. പുറം ലോകം കണ്ടു തന്നെയാണ് ജീവിക്കുന്നതും. നിങ്ങൾ പുറം ലോകം കാണാത്തത് കൊണ്ടാണ് ഈ ഒരു അന്ധതയിൽ നിന്നും വിട്ടു പോകാത്തതും.
@H00007
@H00007 Жыл бұрын
physics and science എല്ലാ വ്യക്തികളെയും പഠിപ്പിക്കുക എന്നത് അല്ലാതെ വേറെ മാര്‍ഗം ഒന്നും ഇല്ല.. താങ്കളെ പോലെ ഉള്ളവർ സമൂഹത്തിനു ഒരുപാട്‌ ഗുണം ചെയ്യുന്നുണ്ട്.. അവരുടെ ചിന്തകളെ മെച്ചപ്പെടുത്താന്‍ നിങ്ങളുടെ videos ന് കഴിയും.. താങ്കളെ പോലെ ഉള്ളവരുടെ videos ഒരുപാട്‌ കണ്ടാല്‍ യുക്തി ബോധം വളരും..
@jophysaju5715
@jophysaju5715 Жыл бұрын
20 മിനിറ്റ് മുതൽ bye പറയുന്നത് വരെയുള്ള ഭാഗം തുടർച്ചയായി 3 തവണ കേട്ടു... Well-done bro...
@ananthakrishnank9680
@ananthakrishnank9680 Жыл бұрын
അറിവില്ലാത്ത വിഷയങ്ങളെ പറ്റി വീഡിയോ ചെയ്യുമ്പോൾ നല്ലപോലെ study നടത്തിയിട്ട് വീഡിയോ ചെയ്യണം JR SIR. പ്രപഞ്ചത്തിനും മേലെ ആണ് മനുഷ്യൻ എന്നുള്ള ചിന്ത,അഹന്ത,അഹങ്കാരം ... ഇന്നത്തെ തലമുറയുടെ ഉള്ളിലുള്ള ഏറ്റവും വല്യ തോൽവി ആണ്....
@RolexGustavo555
@RolexGustavo555 Жыл бұрын
എന്നാൽ അറിവുള്ള ആൾ പറഞ്ഞാട്ടെ 😹😹
@ainglewizard8515
@ainglewizard8515 Жыл бұрын
Oru undayum ariyilla chumma vannu oru tholincha comment ittittu povum thettu enthannu parayuvo athum illa
@Nietzsche777
@Nietzsche777 Жыл бұрын
എന്നാൽ താൻ detail ആയി ജ്യോതിഷത്തിന്റെ പുറകിൽ ഉള്ള സയൻസ് വ്യക്തമാകു
@sandhyak5266
@sandhyak5266 Жыл бұрын
താങ്കൾ പറഞ്ഞ first sentence അറിവില്ലാത്ത വിഷയങ്ങളെ കുറിച്ച് അഭിപ്രായം പറയരുത്.. കേട്ടോ... 🤫🤫🤫🤫 പ്രെപഞ്ചത്തിലെ ഇത്തിരി പോന്ന മനുഷ്യൻ കണ്ട് പിടിച്ച ജ്യോതിഷം വിശ്വസിക്കാമോ? പേര് അനന്തൻ ആയിട്ട് കാര്യമില്ല, മോനെ അനന്തമായി ചിദ്ധിക്ക്.. ഇന്നത്തെ തലമുറയിലെ ഒരു തോൽവിയെ ഈ കമൻ്റിൽ കണ്ടൂ.. നന്നായി വരും വത്സാ..👐
@Rnt33980
@Rnt33980 Жыл бұрын
Please explain the correct thing bro Evanmarkk onnum ariyillannaa annan angott parayannaa ellarumm onnuuu pedikyattaa
@sajeesh7817
@sajeesh7817 Жыл бұрын
ഞാൻ വിശ്വസിക്കുന്നു Jr studio ചാനലിന്റെ സ്ഥിരം പ്രേക്ഷകരിൽ 95% പേരും ദൈവത്തിലും ജാതകത്തിലും വിശ്വസിക്കത്തവരയിരിക്കും
@akshay58666
@akshay58666 Жыл бұрын
💯
@amalraj4961
@amalraj4961 Жыл бұрын
തീർച്ചയായും അങ്ങനെ വിശ്വസിക്കുന്നവർ കൂടുതലും അത്തരത്തിലുള്ള വിഡിയോസിന്റെ പുറകെ പോകുന്നവരാണ്
@Truthholder345
@Truthholder345 Жыл бұрын
@@akshay58666 jaathakathil vishwasikaathavar chilappol sheriyayirikaam... pakshe 95 % daivathil vishwasikaathavar orikilum alla.. churungiyath 50% engilum daiva vishwasikal aayirikum..
@jithin918
@jithin918 Жыл бұрын
Yes
@prasadks8674
@prasadks8674 Жыл бұрын
ജിതിൻ ബ്രോ . ഈ വിഡിയോ ചെയ്തതിലൂടെ നിങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുകയാണ് ചെയ്തത്. ഇരുട്ടിൽത്തപ്പുന്ന മനുഷ്യരെ വെളിച്ചത്തിലേക്ക് നയിക്കാൻ നിങ്ങൾക്കും ഉത്തരവാദിത്വമുണ്ട് .ഇനിയും ഇതുപോലുള്ള വിഡിയോ ചെയ്യാൻ മനസ്സു കാണിക്കക .എല്ലാ ആശംസകളും നേരുന്നു.🌹🌹🌹👍👍
@bhagyaaaa3451
@bhagyaaaa3451 Жыл бұрын
21:40 വളരെ നല്ലൊരു point ആണ് ചേട്ടൻ പറഞ്ഞത്. ഇരുപതിയൊന്നാം നൂറ്റാണ്ട് ആയിട്ട് പോലും ആളുകൾ ഇപ്പോഴും ഇതെല്ലാം വിശ്വസിക്കുന്നു. കാലങ്ങൾ ഇനിയും കുറെയേറെ മുന്നോട്ട് പോകുമ്പോൾ ആളുകൾ ഇതെല്ലാം പൊള്ളായായിരുന്നു എന്ന് മനസിലാക്കുമായിരിക്കാം.
@haiifrnds941
@haiifrnds941 Жыл бұрын
കാലങ്ങൾ പോയെങ്കിലും.... ചിലത് മാറ്റ ഇല്ല.....
@fmrshortstm7025
@fmrshortstm7025 Жыл бұрын
ipol ulla astrologers veruthe kash adich mattan irikuann allathe astrology epolum accuare ahn astrology othiri wide subject anu ellarkum onnum ath master cheyan pattila.. oru course padichu enn vech nalla astrologer avilla, kore per igene ullavarude trapil pett paisa pokunund.. moon position vech nammal karikunna food, nammude veetil verunna guest etc predict cheyan pattum. **never underestimate the power of astrology **
@Tonystark.
@Tonystark. Жыл бұрын
@@fmrshortstm7025 💯💯
@sigmamale6177
@sigmamale6177 Жыл бұрын
@@fmrshortstm7025 ee moon vechaano astrology work cheyunath?
@fmrshortstm7025
@fmrshortstm7025 Жыл бұрын
@@sigmamale6177 angane onnumilla pala pala techniques und moon chart vech moon nammalude mind ine annu represent cheyunne apm moon chartil verunna transits nammalude surrounding il undavunna karyangal represent cheyum (including mental troubles) Dasha system, brighu nandi nadi, bphs hora shastra ,kp astrology, pinne nammade Kerala system of astrology etc angane kore branches und astrology il.
@satheeshk9860
@satheeshk9860 Жыл бұрын
Vere level explanation. ഇനിയും ഇത് പോലുള്ള വിഷയവുമായി വരണം ജിതിൻ ഏട്ടാ 😍
@user-ku3th2yr4z
@user-ku3th2yr4z Жыл бұрын
അജ്ഞത കാരണം ഏതൊക്കെയോ അന്ധവിശ്വാസങ്ങളിൽ മനുഷ്യർ പെട്ടുപോകുന്നതാണ്!!!എന്നാൽ, ഗ്രഹങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ താങ്കളുടെ വിശദീകരണങ്ങൾ കേട്ട്കഴിഞ്ഞാൽ മനുഷ്യർക്ക് ബോധോദയമുണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല!!!!😊👌
@sreepriyanks
@sreepriyanks Жыл бұрын
ജോതിഷം പോലുള്ള മണ്ടത്തരങ്ങളിൽ വിശ്വസിക്കാത്ത ഒരാൾ, ഇതു മാത്രമാണ് സത്യം എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഇടയിൽ ജീവിക്കുന്നതിൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച് നോക്കു brother, നമ്മൾ എന്ത് ചെയ്താലും അവരുടെ കണ്ണിൽ ദുരന്തമായിരിക്കും. Anyway very good video please going on
@sandhyak5266
@sandhyak5266 Жыл бұрын
True 👍
@prakashmuriyad
@prakashmuriyad Жыл бұрын
ഈശ്വര വിശ്വാസവും ജ്യോതിഷ വിശ്വാസവും ഒന്നുതന്നെ. തന്റെ കുടുംബത്തിലെ ഒരാൾക്കും ഒരു അസുഖവും വരാൻ പാടില്ല ആരും മരിക്കാനും പാടില്ല കുറെ പണം ലഭിക്കണം. ഇതാണ് അവർക്ക് വേണ്ടത് 😀😀😀 ഇപ്പോഴും നമ്മുടെ നാട്ടിലെ ഡിഗ്രി കഴിഞ്ഞ ചെറുപ്പക്കാർ വരെ വിശ്വസിക്കുന്നു. 😀 നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മാറേണ്ട സമയമായിരിക്കുന്നു. സ്കൂൾ തുടങ്ങുന്നത് തന്നെ പ്രാർത്ഥനയോടെ 😀
@soorajgopigr9307
@soorajgopigr9307 Жыл бұрын
Awesome explanation 😍 loved it❤️
@padmanabhannambiarn.p.pana4135
@padmanabhannambiarn.p.pana4135 Жыл бұрын
Let quality of rationality prevail and inculcate the spirit of true knowledge .
@anandro4597
@anandro4597 Жыл бұрын
ഇപ്പോൾ ഉള്ള വിഷയം ഒക്കെ സൂപ്പർ ആകുന്നുണ്ടല്ലോ.... പുതിയ അവതരണം പൊളിച്ചു bro...
@sarath9964
@sarath9964 Жыл бұрын
Good video bro❤️👍🏽 ഇനിയെങ്കിലും ആളുകളുടെ കണ്ണുതുറക്കട്ടെ.. സ്വന്തം ജീവിതം സ്വന്തമായി നിർമ്മിക്കട്ടെ...
@kalkki5062
@kalkki5062 Жыл бұрын
A
@vishnumr9307
@vishnumr9307 Жыл бұрын
Dear JR താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു പക്ഷെ ഈ ഭൂമിയിൽ ഉള്ള എല്ലാത്തിന്റേം മുകളിൽ ഒരു force influence ചെയ്യുന്നുണ്ട് അല്ലെങ്കിൽ എങ്ങനെ ആണ് ചന്ദ്രൻ ഭൂമിക് സടെല്ലിടെ ആയത് ചന്ദ്രൻ ഇല്ലാരുന്നേൽ ഭൂമി ഇങ്ങനെ ആകില്ലാർന്നു എന്തിനു ചന്ദ്രൻന്റെ position ഇത്പോലെ അല്ലാരുന്നെങ്കിൽ ഭൂമിയിൽ ജീവൻ ഉണ്ടാകുമാരുന്നോ അതുപോലെ വ്യാഴം ഇല്ലാരുന്നെങ്കിൽ ഭൂമി എന്നേ നശിച്ചു പോയേനെ അതുപോലെ കൃത്യമായ ഇടവേളകളിൽ ആരാണ് mass extinction പ്ലാൻ ചെയ്യുന്നത് ? ഈ പ്രപഞ്ചത്തിൽ ഉള്ള എല്ലാ വസ്തുക്കളും തമ്മിൽ എന്തൊക്കയോ പരസ്പര ബന്ധം ഉണ്ട് ഇതിനെ പറ്റി ഒന്ന് വിശദീകരിക്കാമോ ??
@vishnuva6398
@vishnuva6398 Жыл бұрын
ഇപ്പോ ഭൂമിയിൽ ജീവനുള്ളതും ഭൂമിയും ചന്ദ്രനും ഒക്കെ ആ പൊസിഷൻ നിൽ തന്നെ ഉള്ളതും ജസ്റ്റ് വളരെ yadharshikamayi സംഭവിക്കുന്നത് ആണ്. അത് പോലെ തന്നെ ചന്ദ്രൻ ഒന്നും എപ്പോഴും ഭൂമിയിൽ നിന്ന് ഒരേ അകലത്തിൽ അല്ല ഉള്ളത്. ഭൂമിയും ചന്ദ്രനും ചുറ്റുന്ന വേഗതയിൽ വ്യത്യാസം വരുന്നുണ്ട്. ദിനോസറുകൾ ജീവിച്ചിരുന്ന കാലത്ത് ഭൂമിയിലെ ഒരു ദിവസത്തിന് 22 മണിക്കൂർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതായത് ഭൂമിയുടെ പരിക്രമണ വേഗതയിൽ വ്യത്യാസം വരുന്നുണ്ട്. മാസ്സ് extinction ഒന്നും ആരും പ്ലാൻ ചെയ്യുന്നത് അല്ല. ഇനിയും വല്ല ഉൾക്കയും വീണാൽ ഇനിയും ഉണ്ടാകും.അല്ലെങ്കിൽ മറ്റേതെങ്കിലും കാരണം ഉണ്ടായാൽ. അല്ലെങ്കിൽ ഉണ്ടാകില്ല 😀.
@rigilk5684
@rigilk5684 Жыл бұрын
ചാന്ദ്ര പര്യവേഷണം പോലുളളവ നടത്തുന്ന ആളുകൾക്ക് ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങളിൽ വിശ്വാസമുണ്ടാകുവാൻ ഇടയില്ല.. പക്ഷേ ഇന്ത്യയിലെ Isro പോലുള്ള സ്ഥാപനങ്ങൾ ഒരു മിഷൻ നടത്തുമ്പോൾ അതിന് മുൻപേ 'നല്ല ദിവസവും സമയവും കണ്ടെത്തി പൂജ ചെയ്തുന്നു' എന്നതാണ് ഐറണി.. 🙏🙏
@salmanek2096
@salmanek2096 Жыл бұрын
സത്യം, അടുത്ത കാലത്ത് അന്ത വിശ്വാസം വളരെയധികം കൂടി
@robinhovarghese3436
@robinhovarghese3436 Жыл бұрын
Good msg to public, RC ❤️ is the real scholar who says this facts without fear
@bibinthomas7805
@bibinthomas7805 8 ай бұрын
2019 മുതൽ ഞാൻ ജോതിഷം നോക്കാൻ തുടങ്ങി 95% സത്യം ആയിട്ടു തോന്നി...... ഒരു കാര്യം ഉണ്ട് എങനെ യാണ് നമ്മുടെ ഓരോ age യിലും ഒരേ കാര്യങ്ങൾ നടക്കുന്നു എന്ന് പറയുന്നു....... എന്റെ lifeയിൽ ഓരോ age യിലും ഇന്നപോലെ നടക്കും എന്ന് പറഞ്ഞത് കൃത്യമായി നടന്നു....... ഞാൻ പൂയം നാൾ കാരൻ ആണ്‌.... ജനനം മുതൽ 19 വയസ് വരെ കഷ്ടകാലം ആയിരിക്കും.... പിന്നെ 19- 33-6 വയസ്സ് വരെ സുഖ ദുഃഖങ്ങൾ വരും..... പിന്നെ 20 വർഷം ശുക്രൻ ദശാ...... ഇപ്പോ എനിക്ക് 37 ആയി.....33.6 കഴിഞ്ഞു വീണ്ടും 4 വർഷം കണ്ടക ശനി ആയിരുന്നു...... ഇതെല്ലാം കൃത്യമായി എനിക്ക് സംഭവിച്ചു...... 🤔🤔🤔🤔🤔🤔
@vjdcricket
@vjdcricket Жыл бұрын
വളരെ നന്നായി. പ്രത്യേകിച്ചും വളരെ സംയമനത്തോടെ വളരെ മാന്യമായ ഭാഷയിൽ അവതരിപ്പിച്ചു.
@anandro4597
@anandro4597 Жыл бұрын
Bro പറഞ്ഞത് വളരെ ശരിയാണ് ജാതകം എന്നൊക്കെ പറഞ്ഞു മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കുക ആണ്..... ചൊവ്വ എന്ത് ദോഷം വരുത്താൻ ഇന്നും ഒരു മാറ്റവും ഇല്ല....
@PKpk-or2oe
@PKpk-or2oe Жыл бұрын
Ente life poyath ee horo karanam anu
@athiramadhusudanan3683
@athiramadhusudanan3683 Жыл бұрын
Intro was so super JR. And the content is very special which should get spread in the society.. The examples you were given was soo funny. Keep going JR, yr content is a genuine one.
@aromaljayachandran4300
@aromaljayachandran4300 Жыл бұрын
Older generationod ith prnjitt karyamilla. Current generation ith polulla thiricharivukal nedunnath valare nallathaanu. Swathanthramaayi avrkk chinthikkan kazhiyanam. Itharam videos athinu valare useful aanu. Well said brother👍👍
@Bhushan40090
@Bhushan40090 Жыл бұрын
100% യോജിക്കുന്നു 👍 ഈ കാലഘട്ടത്തിൽ തീർച്ചയായും ചർച്ച ചെയ്യേണ്ട വിഷയം.
@vijayanattachery9979
@vijayanattachery9979 Жыл бұрын
വളരെ ഉപകാരപ്രദമായ ശാസ്ത്രീയ വിശദീകരണം. മനുഷ്യ സമൂഹത്തിൽ പരിവർത്തനപരമായ മാറ്റം സൃഷ്ടിക്കപ്പെടാൻ ഉതകുന്ന ഇത്തരം പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കപ്പെടെണ്ടതുണ്ട്.
@unnikrishnanunni2062
@unnikrishnanunni2062 Жыл бұрын
അന്ധമായി ജ്യോതിഷം പോലുള്ള ഇവയെ വിശ്വസിക്കുന്ന ആളുകളോട് പറഞ്ഞു കൊടുക്കാൻ കുറെ ഇൻഫോ. തന്നു ബ്രോ.. Keep going, expecting more videos on this topic❤️
@marvellegends1115
@marvellegends1115 Жыл бұрын
(1 ജൂൺ, 2021) അന്തരിച്ച ജ്യോതിഷ പണ്ഡിതൻ തൃശൂർ കൊടകര കൈമുക്ക്‌ രാമൻ അക്കിത്തിരിപ്പാട്‌ തന്റെ വിവാഹനാളിൽ രാത്രി അന്തർജ്ജനത്തിനു നാലു കവറുകൾ കൊടുത്തിരുന്നു. അവയിൽ 1, 2, 3, 4 എന്നിങ്ങനെ അക്കങ്ങളും ഉണ്ടായിരുന്നു. തങ്ങൾക്ക്‌ ഉണ്ടാകാൻ പോകുന്ന നാലു കുട്ടികളുടെ ജനനനാളും ആൺകുട്ടിയോ പെൺകുട്ടിയോ എന്ന കാര്യവുമൊക്കെയായിരുന്നു അവയിൽ. ഓരോ കവറും ഒട്ടിച്ച്‌ ഭദ്രമാക്കിയിരുന്നു. ആദ്യ കുട്ടി ഉണ്ടായാൽ ഒന്ന് എന്നെഴുതിയ കവർ പൊട്ടിച്ച്‌ നോക്കാനും അന്തർജ്ജനത്തെ ഏൽപ്പിച്ചിരുന്നു. കാലം കഴിഞ്ഞു. അന്തർജ്ജനത്തിന്റെ ആദ്യ പ്രസവം കഴിഞ്ഞ അന്ന് "ഒന്ന്" എന്നെഴുതിയ കവർ പൊട്ടിച്ചു. അതിൽ അന്നത്തെ നാളും തിയ്യതിയും പെൺകുട്ടി എന്നും എഴുതിയിരുന്നു. എല്ലാം കിറുകൃത്യം. ഇതു പോലെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും പ്രസവദിനങ്ങളിൽ അതാത്‌ കവറുകൾ പൊട്ടിച്ചു നോക്കിയപ്പോളും അവയിൽ പ്രവചിച്ചെഴുതിയ പോലെ തന്നെ സംഭവിച്ചിരിക്കുന്നു. അഞ്ചാമതൊരു കുട്ടി അവർക്ക്‌ ഉണ്ടായതുമില്ല. അദ്ദേഹത്തിന്റെ ജ്യോതിഷപാണ്ഡിത്യത്തിന്റെ ആഴം എത്രയുണ്ടായിരുന്നു എന്ന് സൂചിപ്പിക്കാനാണ്‌ ഈ സംഭവം എഴുതിയത്‌. നിരവധി ക്ഷേത്രങ്ങളിൽ അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ടു പോയി പ്രശ്നം വെപ്പിച്ചിട്ടുണ്ട്‌. അവിടങ്ങളിലൊക്കെ കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഉണ്ടായ സാമൂഹ്യമാറ്റം മൂലമുണ്ടായ ക്ഷേത്ര ചൈതന്യത്തിനേറ്റ ലോപങ്ങൾ നാട്ടുകാരുടെ മുന്നിൽ പരസ്യമായി തന്നെ അദ്ദേഹം ധൈര്യപൂർവ്വം തുറന്നു പറഞ്ഞിട്ടുമുണ്ട്‌. അവക്കുള്ള ലളിതപരിഹാരങ്ങളും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്‌. ആ പരിഹാരങ്ങൾ നടപ്പിലാക്കി ആ നാട്ടുകാരൊക്കെ അദ്ദേഹത്തിന്റെ വാക്കുകൾക്ക്‌ വലിയ വില കൽപ്പിച്ചിട്ടുമുണ്ട്‌. ഒരിക്കൽ (2019 ഡിസംബറിൽ) ധനാഡ്ഠ്യനായ ഒരു ഹിന്ദു ഭർത്താവും ഭാര്യയും തങ്ങളുടെ 17 വയസ്സുള്ള മകന്റെ ജാതവുമായി അക്കിത്തിരിപ്പാടിനെ സമീപിച്ചു. എന്ത്‌ കാര്യമാണ്‌ നോക്കേണ്ടത്‌ എന്ന് അദ്ദേഹം ചോദിച്ചതുമില്ല; വന്നവർ പറഞ്ഞതുമില്ല. ജാതകം വായിച്ച അക്കിത്തിരിപ്പാട്‌ ആദ്യം ചോദിച്ചത്‌ "മകൻ മതം മാറിക്കഴിഞ്ഞുവോ ?" എന്നായിരുന്നു. അതുകേട്ട്‌ ആ അഛനമ്മമാർ തരിച്ചു പോയി. അതു തന്നെയായിരുന്നു അവരുടെ പ്രശ്നം. മറ്റൊരു മതത്തിൽ പെട്ട കൂട്ടുകാരുടെയും അവരുടെ മാതാപിതാക്കളുടെയും ഗൂഢശ്രമത്താൽ തങ്ങളുടെ മകൻ ആ മതത്തിന്റെ ദേവാലയത്തിൽ പോയി തുടങ്ങി എന്നതായിരുന്നു അവരുടെ പ്രശ്നം. 17 വയസ്സു മാത്രമുള്ള ഒരു കുഞ്ഞിന്റെ ജാതകം നോക്കി അവന്റെ അഛനമ്മമാരോട്‌ ഈ ചോദ്യം ചോദിക്കണമെങ്കിൽ ജ്യോതിഷിക്ക്‌ തന്റെ പാണ്ഡിത്യത്തിൽ അസാമാന്യ വിശ്വാസവും ധൈര്യവും വേണം. ഈ ജ്യോതിഷപണ്ഡിതൻ 2020-ലെയും 2021-യും പകർച്ചവ്യാധിയും സാമ്പത്തിക തകർച്ചയും 2016-ൽ തന്നെ പ്രവചിച്ചിരുന്നു. 2016-ലോ 2017-ലോ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന അദ്ദേഹത്തിന്റെ പ്രശ്നപരിഹാരചിന്തയുടെ എഴുത്തുരൂപം ദേവസ്വം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരുന്നു. അതിൽ പകർച്ചവ്യാധിയെക്കുറിച്ചും സാമ്പത്തിക തകർച്ചയെക്കുറിച്ചു ഒക്കെ എഴുതിയിട്ടുണ്ട്‌. അദ്ദേഹം അന്നു പറഞ്ഞതിന്റെ ചെറുരൂപം ഇങ്ങനെ: 2020 മാർച്ച്‌ 30 മുതൽ ജൂൺ 30 വരെയും 2021 ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 4 വരെയും പകർച്ചവ്യാധിയും സാമ്പത്തിക തകർച്ചയും രൂക്ഷമാകും. 2022 ഏപ്രിൽ ആവുമ്പോഴേക്കും പകർച്ചവ്യാധിയും സാമ്പത്തിക തകർച്ചയും ഒക്കെ ശരിയാകും. ഇതെല്ലാം സൂചിപ്പിച്ചു കൊണ്ട്‌ അപൂർവ്വം ചില ലേഖനങ്ങളും ചിലർ എഴുതിയിരുന്നു. അന്ന് ആ പ്രവചനത്തിന്‌ പലരും വില കൊടുത്തില്ല. പക്ഷെ, അദ്ദേഹത്തിന്റെ ജ്യോതിഷപാണ്ഡിത്യം എത്രയുണ്ടെന്ന് കാലം ജനങ്ങൾക്ക്‌ തെളിയിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു. ഈ പകർച്ചവ്യാധി കാലത്ത്‌ ഒട്ടേറെ മരണമുണ്ടാകുമെന്നും അദ്ദേഹം പലരോടും പറഞ്ഞിരുന്നു. അതിൽ താനും പെടും എന്ന കാര്യം മാത്രം പക്ഷെ അദ്ദേഹം രഹസ്യമാക്കി വെച്ചു.
@marvellegends1115
@marvellegends1115 Жыл бұрын
(1 ജൂൺ, 2021) അന്തരിച്ച ജ്യോതിഷ പണ്ഡിതൻ തൃശൂർ കൊടകര കൈമുക്ക്‌ രാമൻ അക്കിത്തിരിപ്പാട്‌ തന്റെ വിവാഹനാളിൽ രാത്രി അന്തർജ്ജനത്തിനു നാലു കവറുകൾ കൊടുത്തിരുന്നു. അവയിൽ 1, 2, 3, 4 എന്നിങ്ങനെ അക്കങ്ങളും ഉണ്ടായിരുന്നു. തങ്ങൾക്ക്‌ ഉണ്ടാകാൻ പോകുന്ന നാലു കുട്ടികളുടെ ജനനനാളും ആൺകുട്ടിയോ പെൺകുട്ടിയോ എന്ന കാര്യവുമൊക്കെയായിരുന്നു അവയിൽ. ഓരോ കവറും ഒട്ടിച്ച്‌ ഭദ്രമാക്കിയിരുന്നു. ആദ്യ കുട്ടി ഉണ്ടായാൽ ഒന്ന് എന്നെഴുതിയ കവർ പൊട്ടിച്ച്‌ നോക്കാനും അന്തർജ്ജനത്തെ ഏൽപ്പിച്ചിരുന്നു. കാലം കഴിഞ്ഞു. അന്തർജ്ജനത്തിന്റെ ആദ്യ പ്രസവം കഴിഞ്ഞ അന്ന് "ഒന്ന്" എന്നെഴുതിയ കവർ പൊട്ടിച്ചു. അതിൽ അന്നത്തെ നാളും തിയ്യതിയും പെൺകുട്ടി എന്നും എഴുതിയിരുന്നു. എല്ലാം കിറുകൃത്യം. ഇതു പോലെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും പ്രസവദിനങ്ങളിൽ അതാത്‌ കവറുകൾ പൊട്ടിച്ചു നോക്കിയപ്പോളും അവയിൽ പ്രവചിച്ചെഴുതിയ പോലെ തന്നെ സംഭവിച്ചിരിക്കുന്നു. അഞ്ചാമതൊരു കുട്ടി അവർക്ക്‌ ഉണ്ടായതുമില്ല. അദ്ദേഹത്തിന്റെ ജ്യോതിഷപാണ്ഡിത്യത്തിന്റെ ആഴം എത്രയുണ്ടായിരുന്നു എന്ന് സൂചിപ്പിക്കാനാണ്‌ ഈ സംഭവം എഴുതിയത്‌. നിരവധി ക്ഷേത്രങ്ങളിൽ അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ടു പോയി പ്രശ്നം വെപ്പിച്ചിട്ടുണ്ട്‌. അവിടങ്ങളിലൊക്കെ കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഉണ്ടായ സാമൂഹ്യമാറ്റം മൂലമുണ്ടായ ക്ഷേത്ര ചൈതന്യത്തിനേറ്റ ലോപങ്ങൾ നാട്ടുകാരുടെ മുന്നിൽ പരസ്യമായി തന്നെ അദ്ദേഹം ധൈര്യപൂർവ്വം തുറന്നു പറഞ്ഞിട്ടുമുണ്ട്‌. അവക്കുള്ള ലളിതപരിഹാരങ്ങളും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്‌. ആ പരിഹാരങ്ങൾ നടപ്പിലാക്കി ആ നാട്ടുകാരൊക്കെ അദ്ദേഹത്തിന്റെ വാക്കുകൾക്ക്‌ വലിയ വില കൽപ്പിച്ചിട്ടുമുണ്ട്‌. ഒരിക്കൽ (2019 ഡിസംബറിൽ) ധനാഡ്ഠ്യനായ ഒരു ഹിന്ദു ഭർത്താവും ഭാര്യയും തങ്ങളുടെ 17 വയസ്സുള്ള മകന്റെ ജാതവുമായി അക്കിത്തിരിപ്പാടിനെ സമീപിച്ചു. എന്ത്‌ കാര്യമാണ്‌ നോക്കേണ്ടത്‌ എന്ന് അദ്ദേഹം ചോദിച്ചതുമില്ല; വന്നവർ പറഞ്ഞതുമില്ല. ജാതകം വായിച്ച അക്കിത്തിരിപ്പാട്‌ ആദ്യം ചോദിച്ചത്‌ "മകൻ മതം മാറിക്കഴിഞ്ഞുവോ ?" എന്നായിരുന്നു. അതുകേട്ട്‌ ആ അഛനമ്മമാർ തരിച്ചു പോയി. അതു തന്നെയായിരുന്നു അവരുടെ പ്രശ്നം. മറ്റൊരു മതത്തിൽ പെട്ട കൂട്ടുകാരുടെയും അവരുടെ മാതാപിതാക്കളുടെയും ഗൂഢശ്രമത്താൽ തങ്ങളുടെ മകൻ ആ മതത്തിന്റെ ദേവാലയത്തിൽ പോയി തുടങ്ങി എന്നതായിരുന്നു അവരുടെ പ്രശ്നം. 17 വയസ്സു മാത്രമുള്ള ഒരു കുഞ്ഞിന്റെ ജാതകം നോക്കി അവന്റെ അഛനമ്മമാരോട്‌ ഈ ചോദ്യം ചോദിക്കണമെങ്കിൽ ജ്യോതിഷിക്ക്‌ തന്റെ പാണ്ഡിത്യത്തിൽ അസാമാന്യ വിശ്വാസവും ധൈര്യവും വേണം. ഈ ജ്യോതിഷപണ്ഡിതൻ 2020-ലെയും 2021-യും പകർച്ചവ്യാധിയും സാമ്പത്തിക തകർച്ചയും 2016-ൽ തന്നെ പ്രവചിച്ചിരുന്നു. 2016-ലോ 2017-ലോ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന അദ്ദേഹത്തിന്റെ പ്രശ്നപരിഹാരചിന്തയുടെ എഴുത്തുരൂപം ദേവസ്വം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരുന്നു. അതിൽ പകർച്ചവ്യാധിയെക്കുറിച്ചും സാമ്പത്തിക തകർച്ചയെക്കുറിച്ചു ഒക്കെ എഴുതിയിട്ടുണ്ട്‌. അദ്ദേഹം അന്നു പറഞ്ഞതിന്റെ ചെറുരൂപം ഇങ്ങനെ: 2020 മാർച്ച്‌ 30 മുതൽ ജൂൺ 30 വരെയും 2021 ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 4 വരെയും പകർച്ചവ്യാധിയും സാമ്പത്തിക തകർച്ചയും രൂക്ഷമാകും. 2022 ഏപ്രിൽ ആവുമ്പോഴേക്കും പകർച്ചവ്യാധിയും സാമ്പത്തിക തകർച്ചയും ഒക്കെ ശരിയാകും. ഇതെല്ലാം സൂചിപ്പിച്ചു കൊണ്ട്‌ അപൂർവ്വം ചില ലേഖനങ്ങളും ചിലർ എഴുതിയിരുന്നു. അന്ന് ആ പ്രവചനത്തിന്‌ പലരും വില കൊടുത്തില്ല. പക്ഷെ, അദ്ദേഹത്തിന്റെ ജ്യോതിഷപാണ്ഡിത്യം എത്രയുണ്ടെന്ന് കാലം ജനങ്ങൾക്ക്‌ തെളിയിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു. ഈ പകർച്ചവ്യാധി കാലത്ത്‌ ഒട്ടേറെ മരണമുണ്ടാകുമെന്നും അദ്ദേഹം പലരോടും പറഞ്ഞിരുന്നു. അതിൽ താനും പെടും എന്ന കാര്യം മാത്രം പക്ഷെ അദ്ദേഹം രഹസ്യമാക്കി വെച്ചു.
@sojosoman7851
@sojosoman7851 7 күн бұрын
​@@marvellegends1115കൊറോണ കൊണ്ടുപോയ് അത്ര ഉള്ളു എല്ലാ ദുരന്തങ്ങൾക്കും പ്രതിവിധി സൃഷ്ട്ടിച്ച പ്രപഞ്ചത്തിൽ ഉണ്ട്
@saleemop4514
@saleemop4514 Жыл бұрын
താങ്കളുടെ താങ്കളുടെ ഈ എപ്പിസോഡ് വളരെ ജനസമൂഹത്തിന് ഉപകാരപ്പെടും ഇനിയും ഇത്തരത്തിലുള്ള സംസാരങ്ങൾ തുടരണമെന്നാണ് എന്റെ ആഗ്രഹം
@ajikply1125
@ajikply1125 Жыл бұрын
കറുത്തവാവിന് എന്തുകൊണ്ട് പശുക്കളിൽ സ്വാഭാവമാറ്റം ഉണ്ടാകുന്നു ........ചണ്ട്രന്റെ സ്വാതീനം ഭൂമിയിൽ ഉണ്ടാവുന്നില്ലേ ???
@Prajeeshkalangat
@Prajeeshkalangat Жыл бұрын
എന്ത് സ്വഭാവ മാറ്റം?
@balakrishnancherlimkal2106
@balakrishnancherlimkal2106 3 ай бұрын
വേലിയേറ്റം എങ്ങനെ ഉണ്ടാകുന്നു എന്ന് അന്വേഷിച്ചാൽ ഇതിൻ്റെ ഉത്തരം കിട്ടും.
@rameshputhiyarakkal6617
@rameshputhiyarakkal6617 Жыл бұрын
നല്ല അവതരണം , നല്ല ആശയ വ്യക്തത . എന്നാലും കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്ന വിധത്തിലുള്ള Sapporting vedeos കൂടി ചേർക്കാമായിരുന്നു.
@TomTom-yw4pm
@TomTom-yw4pm Жыл бұрын
One thing I would say: Whatever it is, this very video of yours has stirred many minds. In a way 'a crowd puller'. Congrats!!
@ratheeshnayanacharya
@ratheeshnayanacharya Жыл бұрын
Jithin,, poli subject 👌 വളരെ വലിയ subject ithreyum സിംമ്പൾ ആയി മനസിലാക്കി തന്നതിന് 👍👍
@godbutcher164
@godbutcher164 Жыл бұрын
ജ്യോതിഷം ആളുകളിലേക്ക് എത്തിക്കുന്നതിൽ സീരിയലുകൾക്കുള്ള പങ്ക് വളരെ വലുതാണ്
@vishnukrishna243
@vishnukrishna243 Жыл бұрын
ഈ സീരിയൽ പോയിട്ട് ടെലിവിഷൻ എന്നാണ് അനിയാ ഉണ്ടായത്. മണ്ടത്തരം വിളിച്ചു പറയാതിരിക്കൂ.
@godbutcher164
@godbutcher164 Жыл бұрын
@@vishnukrishna243 telivision undaya kalavum ithum thammil enthu bhandam chetta
@sojosoman7851
@sojosoman7851 7 күн бұрын
​@@vishnukrishna243ഒന്നുപോയി താടോ ആളുകൾ ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യട്ടെ തന്റെ പ്രശ്നങ്ങൾക്ക് മറ്റ് ധാരാളം പേജുകൾ ഉണ്ടല്ലോ ഈ പേജ് കൊണ്ട് നിങ്ങളുടെ തൊഴിലിനു പ്രശ്നം ഉണ്ടാകും എന്ന ഭയം ആദ്യം കളയൂ ഇത് ജ്യോതിഷം അല്ല ജ്യോതി ശാസ്ത്രം ആണ്
@neethuss4249
@neethuss4249 Жыл бұрын
First time aanu channel kaanunneee...video content kollaam....baaki vdos okke nokkatte.🙂🙂🙂👍👍
@Robinjoseph6282
@Robinjoseph6282 Жыл бұрын
Quantum mechanics nte kooduthal video venam 👍🏻
@asiyabeebi
@asiyabeebi Жыл бұрын
Adhe
@lijopjames6902
@lijopjames6902 Жыл бұрын
Expecting 1 video on the concepts that leads to 2022 Nobel Prize for Physics 🙂
@mayookh8530
@mayookh8530 Жыл бұрын
God never play's with dice
@mayookh8530
@mayookh8530 Жыл бұрын
@@Robinjoseph6282 njn paranjath kerelathile ambalathile god ine kondalla lmfao
@alberteinstein2487
@alberteinstein2487 Жыл бұрын
@@Robinjoseph6282 me
@bipinramesh333
@bipinramesh333 Жыл бұрын
സത്യം.എല്ലായിടത്തും എല്ലാകാലവും എല്ലാവർക്കും ഒരേപോലെ നിലനിൽക്കും. ഉടായിപ്പ് schemes ജ്യോതിഷം പോലെ കുറച്ച് പേർക്ക് കുറച്ച് കാലഘട്ടം ചില സ്ഥലങ്ങളിൽ മാത്രം നിലനിൽക്കും 💓🌍💥
@manojvarghese1858
@manojvarghese1858 Жыл бұрын
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ തലപ്പത്തുള്ളോർ പോലും ജ്യോതിഷയുടെ നിർദ്ദേശിച്ച പ്രവർത്തിക്കുന്ന രാജ്യത്ത് താങ്കളുടെ ഈ വീഡിയോ കുറച്ചുപേരുടെയെങ്കിലും തലയിൽ വെളിച്ചമായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു👍👍
@Prem.palakkad
@Prem.palakkad Жыл бұрын
അത് ഏറ്റവം വലിയ തട്ടിപായിരുന്നു. ചിത്ര രാമകൃഷ്ണൻ തന്റെ കാമുകനും ചേർന്ന് കോടികളുടെ അഴിമതി അതിന്റെ മറ മാത്രമായിരുന്നു ജ്യോതിഷം. 🤣🤣
@zillionaire23
@zillionaire23 Жыл бұрын
ഒരു അസ്ട്രോളജർ 2002ൽ പറഞ്ഞ കാര്യങങളെല്ലാം എന്നിൽ സത്യമായി വന്നിട്ടുണ്ട്. 20 വർഷത്തിനുള്ളിൽ പല പ്രായത്തിൽ ഇന്നത് നടക്കുമെന്ന് പറഞ്ഞതെല്ലാം സത്യമായി വന്നിട്ടുണ്ട്. വീട് പണി, പിതാവിൻ്റെ മരണം, വിവാഹ മോചനം, കുട്ടികൾ തുടങ്ങി അയാളുടെ വാക്കുകൾ, അതാത് കാലഘട്ടങ്ങളിൽ, പറഞ്ഞ പോലെ നടന്നു. എന്ത് മാങ്ങാ തൊലി യുക്തിവാദികൾ പറഞ്ഞാലും, ഇതിൽ സത്യങ്ങൾ ഉണ്ടെന്ന് അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഞാൻ. അയാളുടെ ഭാവി പ്രവചനം 20 വർഷം വരെ കൃത്യമാണ്. ഇനി എന്താണ് ഉണ്ടാകുമോ എന്നറിയില്ല. അതും പ്രവചിച്ച പോലെ വരുമോ എന്നറിയില്ല
@cryptonomical
@cryptonomical Жыл бұрын
🤣🤣ഹ്മ്മ് കൊള്ളാം കൊള്ളാം 🤣🤣
@action4029
@action4029 Жыл бұрын
ജിതിനെ .. താൻ മുത്താണ് .. ❤❤
@andromaze
@andromaze Жыл бұрын
That's one hell of a video.... Really appreciate you for taking this topic... Hats off to you...
@noormuhammed4732
@noormuhammed4732 Жыл бұрын
നൈസ് വീഡിയോ... Good Content. അന്ധവിശ്വാസം തലയ്ക്കു പിടിച്ചു ഇല്ലാത്ത ദൈവങ്ങളുടെ പുറകേ ഓടുന്ന ഒരു ജനതക്ക് ചിന്തിക്കാനുള്ള പ്രചോദനം ആകട്ടെ ഈ വീഡിയോ.
@Na-ix2fc
@Na-ix2fc Жыл бұрын
ദൈവകളെ ഇല്ല
@D-jay86
@D-jay86 Жыл бұрын
Sun ഒരു star ആണെന്ന് എന്ന് പറഞ്ഞപ്പോൾ അല്ല അത്‌ സൂര്യ ദേവൻ ആണെന്ന് പറയണ ടീം -സാണ് എന്റെ വീട്ടിൽ അവരോട് ഇതൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല..
@lallulallu3628
@lallulallu3628 Жыл бұрын
താങ്കളിൽ നിന്നും ഇതുപോലൊരു vdo ക്ക് വേണ്ടി waiting ആയിരുന്നു.. thank u
@mr.nobody9646
@mr.nobody9646 Жыл бұрын
നമ്മൾ നോർത്ത് ലേക്ക് തല വെച്ച് കിടന്ന് ഉറങ്ങിയാൽ നമ്മുടെ blood ഇൽ ഉള്ള iron content കാരണം earth ഇൻ്റെ magnetic flow ക്ക് അനുകൂലമായി flow ചെയ്യുകയും തലയിൽ അവിശത്തിന് blood കിട്ടാതെ വരികയും ചെയ്യും എന്ന് കേട്ടിട്ടുണ്ട്. അത് കറക്റ്റ് ആണോ? അത് correct ആണെങ്കിൽ ബാക്കി ഉള്ള planets ൻ്റെ magnetic field earth ൻ്റേ magnetic field ആയിട്ട് interfere ചെയ്ത് നമ്മുടെ life ലും എന്തെങ്കിലും influence ഉണ്ടക്കികുടെ? 🤔 ഞാൻ aatrology യെ support ചെയ്യുകയല്ല but ഇത്രയും കേട്ടപ്പോൾ ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്നൊരു തോന്നൽ. ഒരു ടെലിസ്കോപ്പ് പോയിട്ട് ഒരു ഗ്ലാസ്സ് പീസ് പോലും കണ്ടുപിടിച്ചിട്ടില്ലത്ത കാലത്ത് മനുഷ്യർ ഇത്രയും ഒക്കെ കണ്ടൂപിടിച്ചെങ്കിൽ അന്നത്തെ ആളുകൾ എന്ത് brilliant ആയിരിക്കണം.
@cryptonomical
@cryptonomical Жыл бұрын
അത് മണ്ടത്തരമാണ് ഇഷ്ടംപോലെ videos ഉണ്ട്
@sarathchandranpj
@sarathchandranpj Жыл бұрын
രക്തത്തിലെ ഇരുമ്പ് ആ രീതിയില്‍ അല്ല. പക്ഷെ നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്ന oxygen വളരെ അധികം magnetic property ഉള്ളതാണ്.
@rubyrockey
@rubyrockey Жыл бұрын
ഞാൻ ചോദിക്കാൻ വിചാരിച്ച കാര്യം 👍👍🙏
@vijayakumartc6625
@vijayakumartc6625 Жыл бұрын
നമ്മൾ എല്ലവരേം എതിർത്ത് അങ്ങിനെ ഒരു ചൊവ്വാ ദോഷം ഉള്ള കുട്ടിയെ കല്യാണം കഴിച്ചു എന്ന് ഇരിക്കെട്ടെ. പിന്നിട് വീട്ടിൽ ഉണ്ടാകുന്ന സകല പ്രശ്നങ്ങൾക്കും അയാളും ആ പാർട്ണറും ആണ് അതിൻ്റെ ഒക്കെ ഉത്തരവാദി. അതുകൊണ്ട് ആണ്. യുവാക്കൾ മനസ്സില്ലാ മനസ്സോടെ ഇതിനൊക്കെ നിന്ന് കൊടുക്കുന്നത്
@anirudhsachu5744
@anirudhsachu5744 Жыл бұрын
ഈ ചാനലിലെ വീഡിയോസ് കാണാൻ തുടങ്ങിയതിനു ശേഷം എന്റെ ദൈവ വിശ്വാസം കുറഞ്ഞു കുറഞ്ഞു ഇപ്പൊ ഒരു തരി പോലും ഇല്ലാതെ ആയി. അതിൽ ഞാൻ ഇപ്പൊ വളരെ ഏറെ സന്തോഷിക്കുന്നു.😊
@sreepriyanks
@sreepriyanks Жыл бұрын
😂same pich
@jibinmon7472
@jibinmon7472 Жыл бұрын
സത്യം 😂😂
@aseem9683
@aseem9683 Жыл бұрын
🥂
@esmu-800-z-x
@esmu-800-z-x Жыл бұрын
ന്യൂട്ടൻ തിയറി പ്രകാരം താങ്കൾ ഒരുപാട് ദുഖിക്കേണ്ടി വരും,
@sreenivasansree417
@sreenivasansree417 Жыл бұрын
ഒരാളുടെ വാക്കുകൾ താങ്കളുടെ ചിന്തകളെ മാറ്റിയിങ്കിൽ, സ്വ ബോധം നിങ്ങളിൽ ഇല്ല എന്ന് തന്നെ 😃😃😃😃
@amalraj4961
@amalraj4961 Жыл бұрын
ഒരുപാട് പേരോട് ഇതേപ്പറ്റിയുള്ള കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചപ്പോൾ അവർ എന്നോട് പറഞ്ഞത് " നിനക്ക് ദൈവകൃപ ഇല്ലാത്തത് കൊണ്ടാണെന്നും ദൈവത്തെ നിന്ദിക്കരുതെന്നുമാണ് " ഈ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചത് എന്റെ കുടുബത്തിലെ ബന്ധങ്ങളിലെ കുറച്ച് സ്ത്രീകളോടാണ്. അതും കൂടുതലും മധ്യവയസ്ക്കരായ സ്ത്രീകൾ. ഇതുപോലുള്ള വീഡിയോസ് ഒക്കെ അവര് കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു പോകുകയാണ്. അങ്ങനെയെങ്കിലും അവരുടെ തെറ്റിധാരണ മാറട്ടെ
@sandhyak5266
@sandhyak5266 Жыл бұрын
പഴയ തലമുറയെ ഒന്നും തിരുത്താൻ പറ്റില്ല.. ബ്രോ.. ഒരു കാര്യം പറഞ്ഞ manassilaakunnavar കുറവാ.. അതിനു ഒരു logic oke ഉള്ളവർ വേണം..
@amalraj4961
@amalraj4961 Жыл бұрын
@@sandhyak5266 അതേ സഹോ അങ്ങനെ ലോജിക് ഉള്ളവർ ആരും തന്നെ അക്കൂട്ടത്തിൽ ഇല്ല. ഉണ്ടായിരുന്നേൽ ഞാൻ പറഞ്ഞത് എപ്പോഴേ മനസിലാക്കിയേനെ. അതുകൊണ്ട് ഞാൻ പിന്നെ കൂടുതൽ പറയാൻ പോയില്ല പറഞ്ഞാ മനസിലാകാത്തവരോട് എത്ര പറഞ്ഞിട്ടും കാര്യമില്ലല്ലോ
@sandhyak5266
@sandhyak5266 Жыл бұрын
@@amalraj4961 yes, വഴി മുഴുവൻ ക്ലീൻ ചെയ്തു നടക്കാൻ പറ്റില്ലല്ലോ.. ചെരുപ്പ് ഇട്ടു നടക്കുക അത്രേ ഉള്ളൂ..
@amalraj4961
@amalraj4961 Жыл бұрын
@@sandhyak5266 അതേ സഹോ ക്ളീൻ ചെയ്യാൻ ഇരുന്നാ അങ്ങനെ തന്നെ ഇരിക്കേണ്ടി വരും 😁
@noblemottythomas7664
@noblemottythomas7664 Жыл бұрын
Expecting a honour from government of Kerala on this great initiative
@vinodpr7400
@vinodpr7400 Жыл бұрын
അന്ധവിശ്വാസത്തിന്റെ ആശയമായ എല്ലാആണികല്ലുകളും ..വലിച്ച് പിഴുത് കളയണ്ടത് ആധുനിക സമൂഹത്തിന്റെ പുരോഗതിക്കും മാനവികതക്കും . അത്യന്താപേക്ഷിതമാണ്..
@alberteinstein2487
@alberteinstein2487 Жыл бұрын
Bell inequality കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ❓ 😊🙏
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Cheyam
@chathan8411
@chathan8411 Жыл бұрын
jyothisham entho aavatte enkilum athra kaalam munne avar eee stars inte okke position kand pidicha 😳😳.adipoli🥳🥳
@rahulraj.8863
@rahulraj.8863 Жыл бұрын
ഞാൻ 2വർഷം മുന്നേ താങ്കളോട് അഭ്യർത്ഥിച്ച വീഡിയോ,,,, thank u
@reghuv.b588
@reghuv.b588 Жыл бұрын
Absolutely scientific. Congrats
@theschoolofconsciousness
@theschoolofconsciousness Жыл бұрын
മനുഷ്യനൊഴിച്ചു എല്ലാ ജീവികളും instinctil ഭയപ്പെടുന്നവരാണ്. അവയ്ക്ക് ഇന്നലെകൾ ഇല്ല, നാളേയുമില്ല. പ്രകൃതി എന്താണോ പറഞ്ഞിരിക്കുന്നത് അത് ചെയ്യും. പക്ഷെ മനുഷ്യൻ തിരിച്ചറിവിൽ ബോധപൂർവം ഭയപ്പെടുന്ന ജീവിയാണ്. ഇന്നലകളിൽ അനുഭവിച്ച കാര്യങ്ങൾ ഓർമയുണ്ട്, തനിക്ക് ഉണ്ടായില്ലെങ്കിലും മറ്റുള്ളവർക്ക് ഉണ്ടാകുന്നത് കാണുന്നുണ്ട്, അത് കണ്ട് ഭയപ്പെടുന്നുമുണ്ട്. അത് നാളെ തനിക്കും സംഭവിക്കാം എന്ന് ഭയപ്പെടുന്നു. അത് പോലെ മനുഷ്യ ജീവിതത്തിന്റെ ആഗ്രഹങ്ങൾക്ക് എതിരായി നിൽക്കുന്ന uncertainities. കാരണം ശാസ്ത്രം എത്രയൊക്കെ മാറിയാലും മനുഷ്യന്റെ uncertainties ഇല്ലാതാക്കുക സാധ്യമല്ല. ഒരു യുക്തിവാദി പോലും മാറിപ്പോകാം. കാരണം വേദന എന്ന യാഥാർഥ്യവുമായി ആണ് നാം ഏറ്റുമുട്ടുന്നത്. മനുഷ്യനിൽ മൃഗത്തിനില്ലാത്ത ചിന്തശേഷിയും ബോധവും ഉണ്ട്. മരണമില്ലാത്ത ബോധം മരിക്കുന്ന ശരീരം താനാണ് എന്ന് ഭ്രമിച്ചാൽ അതിനു താങ്ങാൻ കഴിയാത്ത ഒന്നാണ്. അത് കൊണ്ടാണ് ജ്യോതിഷവും, എല്ലാ തരം തട്ടിപ്പിലും പോയി പെടുന്നത്. ഇതിനു ഒരൊറ്റ മാർഗമേയുളൂ, 'ഞാൻ ആര് ' 'who am i' എന്ന് കണ്ടെത്തുക.
@lijil007
@lijil007 Жыл бұрын
സൂര്യന് നമ്മളിൽ ഒരു ഇൻഫ്ളുവൻസും ഇല്ല അത് പോലെ ചന്ദ്രനും ....അവ വെറുതെ ആകാശത്തു കൂടെ കറങ്ങുന്ന രണ്ട് ഗോളങ്ങൾ ....സൂര്യൻ അവിടെ ഇല്ലേലും നമുക്ക് ഒരു പ്രശ്നവും ഇല്ല നമ്മൾ സൈന്റിഫിക്കായി നിർമിച്ച ഒരു gaint ന്യൂക്ലിയർ ബൾബ്‌ കൊണ്ട് വെക്കും ചന്ദ്രൻ ഇല്ലേലും ഇവിടെ വേലിയേറ്റവും വേലിയിറക്കവും സൈന്റിഫിക്കായി നമ്മൾ ഉണ്ടാക്കും....
@thunderbolt6502
@thunderbolt6502 Жыл бұрын
Mmmmmm . Ennu parayan paranhu _ Elian
@Malluxtremetraveller
@Malluxtremetraveller Жыл бұрын
ഈ ഡയലോഗ് കേട്ടപ്പോൾ ഗുരു സിനിമയിലെ മധുപാലിനെ ഓർമവന്നു. കണ്ണെന്ന് പറഞ്ഞാൽ മുഖത്തെ കുഴിയിൽ കാണുന്ന വെറും രണ്ട് ഗോളങ്ങൾ. അവയ്ക്ക് ചലിയ്ക്കാനല്ലാതെ ഒന്നിനും കഴിയില്ല എന്ന് പറയുമ്പോൾ കാഴ്ചയുള്ള മോഹൻലാലിൻറെ എക്സ്പ്രഷൻ ഓർമവന്നു 🙂
@lijil007
@lijil007 Жыл бұрын
@@Malluxtremetraveller കാഴ്ചയുള്ള മോഹൻലാലിന്റെ expression ഓർമവന്നെങ്കിൽ നല്ലത്‌ ....അത് തന്നെയാണ് post man ഉദേശിച്ചത്
@Malluxtremetraveller
@Malluxtremetraveller Жыл бұрын
@@lijil007 suryan illathe oru jeevajalangalum illa. Allathe aakashathu karangi nadakkunna verum golangal alla. Scientific aayi veliyirakkam undaakkum polum😆. Ariyillenkil mindathirikkuka.
@Malluxtremetraveller
@Malluxtremetraveller Жыл бұрын
@@lijil007 പ്രകാശ സംശ്ലേഷണം നടക്കാതെ ഒരു സസ്യങ്ങൾക്കും നിലനിൽപ്പില്ല. സസ്യങ്ങൾ ഇല്ലെങ്കിൽ ഓക്സിജൻ ഇല്ല. ഓക്സിജൻ ഇല്ലേൽ മനുഷ്യനും ഇല്ല. നിങ്ങൾ ഇത് അയക്കുമ്പോഴും മൂക്കിലൂടെ വലിച്ചു കയറ്റുന്നത് എന്താ? 😁
@jimmyd6704
@jimmyd6704 Жыл бұрын
Nammalellavarum Oru nakshathram Pottittherichu udayavaralle boomiyadakkam. Appol Nakhathrangal nammaleyum Jeevithattheyum swadheeniykkille Veliyettam Oro viakthiyeyum Swadheenikkunnille Marupadi pratheekshikkunnu
@jjaaj6478
@jjaaj6478 Жыл бұрын
Now astrology turned to DNA astrology..can you explain.. JR you are super 👍 Please explain DNA ASTROLOGY too
@jackson.m.y
@jackson.m.y Жыл бұрын
നന്നായി . നല്ലൊരു നാളെക്കായി ചിന്തിച്ചു തുടങ്ങാം ❤
@1992mymusic
@1992mymusic Жыл бұрын
There's a mistake at about 6th minute in your video. Early Indian never believed that sun moves around the earth. (The Greek did believe so however) In Vedas, It is clearly mentioned that the Earth and all the other planets revolve around the Sun and not the other way around. Rig Veda 10.22.14 “This earth is devoid of hands and legs, yet it moves ahead. All the objects over the earth also move with it. It moves around the sun.” Rig Veda 10.149.1 “The sun has tied Earth and other planets through attraction and moves them around itself as if a trainer moves newly trained horses around itself holding their reins.”
@slomojohnjoshi5990
@slomojohnjoshi5990 Жыл бұрын
But still Jyothishis use geo centric cosmology. ജ്യോത്സ്യന്മാർ കവടി നിരത്താൻ ഉപയോഗിക്കുന്ന പലക നോക്കിയാൽ മതി. എന്റെ വീട്ടിലും ഋഗ്വേദമുണ്ട്. താങ്കൾ പറഞ്ഞതല്ലല്ലോ ആ സൂക്തങ്ങളിൽ നൽകിയിട്ടുള്ളത്! അത് ഋഗ്വേദത്തിൽ കാണാൻ സാധിക്കുന്നില്ല!
@1992mymusic
@1992mymusic Жыл бұрын
@@slomojohnjoshi5990 it's not 'geocentric'. It simply means how a specific location and time on Earth perceives the other planetary bodies. It's drawn that way just because we humans live on Earth and not on Sun
@jayakrishnanck7758
@jayakrishnanck7758 Жыл бұрын
ജ്യോതിഷം സമൂഹത്തിന് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ജാതകപ്പൊരുത്തം നോക്കിയുള്ള വിവാഹനിശ്ചയമാണ്. എത്രയോ നല്ല പ്രൊപ്പോസ്സലുകൾ വിവാഹത്തിലേക്കെത്തതിന്റെ വില്ലൻ ഈ ജ്യോതിഷവും ജാതകപ്പൊരുത്തവുമായിരുന്നു. ജാതകപ്പൊരുത്തം നോക്കിയുള്ള ഒരു ചൂതുകളിയായി വിവാഹങ്ങൾ മാറിയിട്ടുപോലുമുണ്ട്. ജാതകപ്പൊരുതത്തിലെ അശാസ്ത്രീയതയും വിഡ്ഢിത്തവും വിശദീകരിക്കുന്ന ഒരു വീഡിയോ കൂടി ചെയ്താൽ അത് സമൂഹനന്മക്ക് വളരെ ഉപകരിക്കും.
@ashishjohn86
@ashishjohn86 Жыл бұрын
Very relevant video. You explained it simply and clearly. Keep going bro.....
@ajithkumarmg35
@ajithkumarmg35 Жыл бұрын
ചൊവ്വ ദോഷം പോലുള്ള കാര്യങ്ങൾ പറഞ്ഞു കല്യാണം പോലും മുടക്കുന്ന ഇന്നത്തെ കാലത്തു ശാസ്ത്രീമായി ഇത്തരം അന്ധ വിശ്വാസത്തെ വളരെ ലളിതമായി മനസിലാക്കി തന്ന ജിതിന് ഒരാപാട് നന്ദി 🙏
@Linsonmathews
@Linsonmathews Жыл бұрын
പേരും പണവും പ്രശക്തിയും കിട്ടാൻ ആരാ ആഗ്രഹിക്കാത്തത്.... ആരെ കണ്ടാലും പറയും, എന്തേലും ദോഷമുണ്ടെന്ന്, പരിഹാരം ചെയ്യാൻ പറയും ഉടനെ.... 🤭😄😄😄
@Vbjrt
@Vbjrt Жыл бұрын
Aniya randu subjectum enikku bhayangara ishtamanu.... astrology and astronomy...randu subject inte ethu video kandalum njaan interest ode watch cheyyum...... ente oru intuition athreyee parayan pattoo..scientifically no proof...ee randu subjectum bhaviyil onnakumm... manushyan aa kalathu jeevichiripundengil.....annu oru albhutham sambhavikumm....
@krishnadasv3094
@krishnadasv3094 Жыл бұрын
Sun n moon has a gravitational force to earth. So that's y why tides are formed . High tides inta time il nammaku enthengilum bleeding undayal , more blood pokan chance und. Bt low tides inte time il blood less blood pokan aanu chance . Appol ath nammuku Mel undakunnuna oru force ale. Ith oru doubt anu
@nadeemsha6211
@nadeemsha6211 Жыл бұрын
Oooh god telepathy......... Njan eee vishayam search cheyyaan KZbin eduthathaa......... Nokkumboo notification vannu kidakkunn😇😇
@_ammu__
@_ammu__ Жыл бұрын
Nalla presentation 💜
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Thank you
@SreenisArt
@SreenisArt Жыл бұрын
വളരെ informative .... ഇത്തരം വീഡിയോ iniyum varanam...Share cheyyunnu
@thomaskoshy1829
@thomaskoshy1829 Жыл бұрын
I have studied basic astrology and can use it to read temperament . People born in a particular month have certain temperamental traits. I know this to be true. I can't make predictions because I haven't studied it. We can learn a lot of things through observations. You can learn basic astrology and then observe people. Only then you will understand whether it is right or wrong. We can't use logic in areas where we are ignorant. So kindly learn basic astrology !
@vutv6112
@vutv6112 Жыл бұрын
100% success aano temperament reading'il?
@usharajan4974
@usharajan4974 Жыл бұрын
Very true, to comment on astrology first you have to thoroughly learn about astrology .
@TomTom-yw4pm
@TomTom-yw4pm Жыл бұрын
Exceptions are there. Its not in black and white either.
@vutv6112
@vutv6112 Жыл бұрын
@@usharajan4974 athippo chicken curry kollamo yennariyaan recipe kaanaathe padikkanam yennu parayunna pole aanallo
@Jo902_
@Jo902_ Жыл бұрын
Delusional af
@k.tmathew7689
@k.tmathew7689 Жыл бұрын
100 percent perfect.Donot believe, convince yourself with evidence.Let evidence guide rather than beliefs.Beliefs are individuals but evidence is universal.
@cherianajithbenjamin549
@cherianajithbenjamin549 Жыл бұрын
ഇത്രയും നല്ല ഒരു വീഡിയോക്ക് നന്ദി ❤️
@vijeeshkvijayan2556
@vijeeshkvijayan2556 Жыл бұрын
well said Mr.Physicist
@damageboy8225
@damageboy8225 Жыл бұрын
That was a good information for our society.... Hat's of you ❤⚡🙌🏼
@vinodkumar-mi5vg
@vinodkumar-mi5vg Жыл бұрын
Premature death polum sambavikkaam enn ende friendnod astroligist paranju.... Friend marichu... With in 6 months.... In 23 age.....
@varun1226
@varun1226 Жыл бұрын
Astrologer name and address??
@kiranninankurian8022
@kiranninankurian8022 Жыл бұрын
Very much usefull info..at this situation in Kerala..keep going JR studio for this type of informative vlogs..
@vijayanc.p5606
@vijayanc.p5606 Жыл бұрын
Daivam, pishachu(satan) ennee prathibhasam/viswasom -the patti Jithin-te veekshanam enthu ennu oru video is most welcom, and eagerly waiting.
@harikumarkr
@harikumarkr Жыл бұрын
excellent. 100% i support this thought process. Kudos to bringing this sensitive (to some) topic and analysing this way. Hats off
@rathi486
@rathi486 Жыл бұрын
കൊള്ളാം പക്ഷെ ഒരു കാര്യം നമ്മുടെ ഫിസിസിൽ ഇപ്പോഴത്തെ എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി കൊണ്ട് quantum mechanics മുന്നേറുന്നു അത് മറക്കണ്ട അവ god നെപോലെ പെരുമാറുന്നു
@dreamcatcher1172
@dreamcatcher1172 Жыл бұрын
❤❤
@ainglewizard8515
@ainglewizard8515 Жыл бұрын
Quantum mechanics also a branch of physics..... It's under control 😁
@sarathcs23
@sarathcs23 Жыл бұрын
Quantum mechanics is a branch of physics
@Mundarapilly
@Mundarapilly Жыл бұрын
ഇതിൽ പറയുന്ന കാര്യങ്ങൾ എതിർപ്പുള്ള ഏതെങ്കിലും ജ്യോത്സ്യൻ ഉണ്ടെങ്കിൽ JR-നെ contact ചെയ്ത് നമുക്ക് ഒരു debate video കൂടി കാണാം എന്ന് പ്രതീക്ഷിക്കുന്നു. അപ്പോൾ എല്ലാം എല്ലാവർക്കും മനസിലുമല്ലോ 😇
@roshithachandranr2534
@roshithachandranr2534 Жыл бұрын
The last words about Chovva dosham is exactly what I said in my speech at college talents day , as usual a very informative video, which presents genuinely nd little bit sarcastically
@vysakhs1990
@vysakhs1990 Жыл бұрын
സയൻസിലെ അറിവു കൂടുതോറും പണ്ട് മുതലുള്ള ഉത്തരമില്ലാത്ത പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടിക്കൊണ്ടിരിക്കുന്നു .. അന്ധവിശ്വാസങ്ങളും ഇല്ലാതാകുന്നു ..മനുഷ്യന്റെ അറിവില്ലായ്മ ആണ് കെട്ടുകഥകളും ദുരാചാരങ്ങളും ഉണ്ടാക്കിയത് ..പുതിയ തലമുറ സയൻസിൽ വിശ്വസിക്കുവാൻ കൂടുതൽ ഇഷ്ടപ്പെടുന്നു ..മന്ത്രവാദവും നരബലിയും അവസാനിക്കട്ടെ ..
@vsprince8309
@vsprince8309 Жыл бұрын
അത് അറബി മന്ത്രികം. ഇന്ത്യൻ മന്ത്രവാദത്തിൽ ചില യാഥാർഥ്യങ്ങൾ ഉണ്ട്. സയൻസ് ഉണ്ട്‌ ചിലതു ഉഡായിപ്പും ഉണ്ട്. അത് ഗവേഷണാം നടത്തണം
@Journey_to_profitable
@Journey_to_profitable Жыл бұрын
I don't support astrology apart from that I have a doubt, I disagree that extra telestrial object can't influence a human!, suppose if moon can pull the water on earth by its gravity, moon could have influence us as well with gravity since our body is made up of 60% water. Which could have result in change in energy or mood of a person . Similarly a star far away could have the influence on earth by its gravity. Gravity doesn't have to be travel like light back and forth. Already the star made the curve in the space time so that curve could influence the earth!!!! May be my imagination 😛
@blazegeorge6688
@blazegeorge6688 Жыл бұрын
Moon only affect water in a large area. Moon cannot pull or affect water from a bowl even if the bowl is 100% water. Gravity works at the speed of light. A star have negligle gravitational effect on earth. Even a nearby mountain can exert more gravity than a star, or group of stars on humans.
@vidhumol7636
@vidhumol7636 Жыл бұрын
Good findings
@abdulnaseernadakkal4325
@abdulnaseernadakkal4325 Жыл бұрын
I welcomes you to the free thinkers world and congrats your presentation. Thanks
@roseandroshror1927
@roseandroshror1927 Жыл бұрын
കേൾക്കാൻ ആഗ്രഹിച്ച വിഷയം
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Feed back idan marakkalle
@arjunr1728
@arjunr1728 Жыл бұрын
ശുദ്ധജാതകം ആയതുകൊണ്ട് പെണ്ണ് കിട്ടാത്ത ഒര് യുവാവ് ആണ് ഞാൻ... ഇഷ്ടപെടുന്ന പെൺകുട്ടിയുടെ ജാതകപൊരുത്തം ഇല്ലാത്തത് കാരണം 50-60 പ്രൊപോസൽ നടക്കാതെ പോയി... അച്ഛനെയും അമ്മയെയും ജാതകത്തിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തെ സ്വാധീനിക്കില്ല പറഞ്ഞ് മനസിലാക്കി, പെണ്ണിന്റെ വീട്ടുകാരെ പറഞ്ഞ് മനസിലാക്കാൻ പറ്റാത്തത് കൊണ്ട് ഇപ്പഴും സിംഗിൾ ആയിരിക്കുന്നു 😃... ശുദ്ധജാതകം ഉള്ള അവിവാഹിതരായ യുവതികൾ mail ചെയുക 😁👍
@Dracula338
@Dracula338 Жыл бұрын
😀
@goformidhun
@goformidhun Жыл бұрын
Good topic❤
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Thank you😇😇
എല്ലാം സമയ മയം!!
23:25
JR STUDIO-Sci Talk Malayalam
Рет қаралды 235 М.
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 93 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 202 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 35 МЛН
Aliens | Explained in Malayalam
22:38
Nissaaram!
Рет қаралды 381 М.
The Convergent Evolution Explained In Malayalam
19:11
JR STUDIO-Sci Talk Malayalam
Рет қаралды 133 М.
നിങ്ങൾ ആരാണെന്നുള്ള സത്യം!!
12:55
JR STUDIO-Sci Talk Malayalam
Рет қаралды 204 М.
The best example of how some people twist evolution | JR Studio Malayalam
18:22
JR STUDIO-Sci Talk Malayalam
Рет қаралды 125 М.
Astrology | Explained in Malayalam
11:34
Nissaaram!
Рет қаралды 208 М.
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН