സൂക്ഷിക്കണം ! പ്രപഞ്ചത്തിലെ രണ്ടാമൻ ഭൂമി ഉപേക്ഷിക്കുകയാണ്.

  Рет қаралды 142,433

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

2 жыл бұрын

മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on
Google pay upi id - jrstudiomalayalam@ybl
BUY ME A COFFEE - www.buymeacoffee.com/Jithinraj
PAY PAL - www.paypal.me/jithujithinraj
..................................................... ഹീലിയം - പ്രപഞ്ചത്തില് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം. പക്ഷേ ഏറ്റവും കൂടുതൽ ഉണ്ട് എന്നുള്ളത് കൊണ്ടു ഭൂമിയിൽ അത് കിട്ടണമെന്നില്ല. ഭൂമിയിലെ വളരെ വിരളമായി കൊണ്ടിരിക്കുന്ന ഹീലിയത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോ.
Some footages on the videos are taken from respective owners under creative common licence for eductional purpose
Official ayi email ayakkan - jrstudiomalayalam@gmail.com
Variety topic podcast kelkano- open.spotify.com/show/4dcVVzq... (spotify)
- anchor.fm/jr-studio-malayalam (anchor)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
© DISCLAIMERS :copyright to ®Jithinraj RS™.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
[Track Title] by Scott Buckley - www.scottbuckley.com. au
JR studio Malayalam
jithinraj
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 570
@lijomon08
@lijomon08 2 жыл бұрын
പ്രപഞ്ചം ഉണ്ടായപ്പോൾ ഉള്ള ഹീലിയം ഒരു കുറ്റി മോൻസൺ മാവുങ്കലിന്റെ കൈയ്യിലുണ്ട് . വെറും 2 crore Rupees.
@Saji1111
@Saji1111 2 жыл бұрын
😂
@Ax_8
@Ax_8 2 жыл бұрын
Ath verum soda kuppile gas mathram😹
@hareek3745
@hareek3745 2 жыл бұрын
😵🔫
@pk3371
@pk3371 2 жыл бұрын
😂
@rahuljaykar25
@rahuljaykar25 2 жыл бұрын
😂😂😂😂🤣🤣🤣🤣
@midhunbalakrishna4825
@midhunbalakrishna4825 2 жыл бұрын
Scientific topic മാത്രം മതി bro... കാരണം ഇത്രയും നന്നായി പറയാൻ ആളില്ല... 😍😍👏🏻👏🏻
@teslamyhero8581
@teslamyhero8581 2 жыл бұрын
സത്യമായിട്ടും ഹീലീയത്തിന്റെ ഇത്തരം ഉപയോഗത്തെ പറ്റി എനിക്ക് അറിയില്ലായിരുന്നു.. മനസ്സിൽ പോലും ഓർക്കാത്ത വിജ്ഞാനം വിളമ്പുന്ന JR നോടുള്ള സ്നേഹം വാക്കുകൾക്ക് അതീതമാണ്.. ❤❤🙏🙏🤝🤝. ഏതു വിഷയത്തെ പറ്റിയും മനസിലാക്കിത്തരുന്ന മനോഹരമായ അവതരണ ശൈലിയും JR ന്റെ വിജയം 👍👍
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
🥰
@akvm220
@akvm220 2 жыл бұрын
ഒരു പക്ഷേ ഇന്ന് പെട്രോൾ കുഴിച്ചെടുക്കുന്നത് പോലെ ഭൂമിക്ക് പുറത്തു നിന്ന് മൂലകങ്ങൾ ഖനനം ചെയ്തെടുക്കുന്ന കാലം വിദൂരമല്ല !!!
@aaronk4266
@aaronk4266 2 жыл бұрын
Yes അതിൽ ഒരു കമ്പനി spacex ആവും
@redoak5596
@redoak5596 2 жыл бұрын
@@aaronk4266 Amazon , virgin galactic and space x will be monopoly in private mining companies in space mining
@dell9140
@dell9140 2 жыл бұрын
China' going
@ajeshvv3174
@ajeshvv3174 2 жыл бұрын
അതല്ലേ അവതാർ സിനിമ
@samcm4774
@samcm4774 2 жыл бұрын
yes
@sleep8301
@sleep8301 2 жыл бұрын
ഹീലിയം ഇല്ലാതെ വരുന്ന കാലത്ത് ശാസ്ത്രം മറ്റു ബതൽ മാർഗ്ഗങ്ങൾ കണ്ടുപഠിക്കും. ശാസ്ത്രം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്.
@deepusuresh3364
@deepusuresh3364 2 жыл бұрын
Wow philosophy
@LeftLeft1
@LeftLeft1 Жыл бұрын
Ok
@praveenkc3627
@praveenkc3627 2 жыл бұрын
I think you should make a series of videos based on quantum physics
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Hard topics nu nalla research venam bro.. Overtime work cheyan oru six months enkilum kazhinje series ayi cheyan patu
@potatogamer6239
@potatogamer6239 2 жыл бұрын
Bro @praveen kc പറഞ്ഞത് ഒന്ന് പരിഗണിക്കണം.തങ്ങളുടെ ക്വാണ്ടം മെക്കാനിക് ആയി ബന്ധപ്പെട്ട വീഡിയോ കൾ വളരെ മികച്ചതായിരിന്നു.
@samcm4774
@samcm4774 2 жыл бұрын
@@jrstudiomalayalam 2015 ൽ ഇറങ്ങിയ Marvel studio's സിനിമ ആയ Ant-Man സിനിമ കാണൂ... ഈ സിനിമ ഒന്ന് വെറുതെ കണ്ടാൽ ഇച്ചിരി സഹായം ആവും... Quantum physics നെ കുറിച്ച് ഈ സിനിമയിൽ പറയുകയും Detail ആയി കാണിക്കുകയും ചെയ്യുന്നുണ്ട്... fiction ആണ് എന്നാലും അത്രയങ് fiction അല്ലെ എന്നു പറഞ്ഞു തള്ളികളയാനും പറ്റില്ല Ant-Man എന്ന സിനിമയേ... 80% real science ആണ് പറയുന്നതും കാണിക്കുന്നതും Ant-Man എന്ന സിനിമയിൽ
@scifind9433
@scifind9433 2 жыл бұрын
@@samcm4774 athukond mathram anu eniku ant man movie ishtam
@samcm4774
@samcm4774 2 жыл бұрын
@@scifind9433 Yaa.. പൊളി Marvel movie ആണ്... അതിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിട്ടുണ്ട്.. Ant-Man and the wasp എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്.. രണ്ടാം ഭാഗം ഇറങ്ങിയത് 2018 ൽ ആണ്
@user-wc7ty8nl3x
@user-wc7ty8nl3x 2 жыл бұрын
Ton 618 black hole വീഡിയോ ചെയ്യാമോ
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Vayich nokate broo
@Mubaris_
@Mubaris_ 2 жыл бұрын
@@jrstudiomalayalam adhee veenam ❤
@ffriendzone
@ffriendzone 2 жыл бұрын
👌❤️❤️❤️ പ്രകാശത്തിലൂടെ നക്ഷത്രങ്ങളെയും പ്രപഞ്ചത്തെയും കുറിച്ച് പഠിക്കുന്നത് എങ്ങനെയാണെന്നൊരു വീഡിയോ ചെയ്യാമോ? പ്രകാശം പ്രപഞ്ചത്തേക്കുറിച്ചു അറിയാനുള്ള സ്രോതസ്സ് ആണോ?
@rithul.n4946
@rithul.n4946 2 жыл бұрын
സ്റ്റൈലും ബാക്ക്ഗ്രൗണ്ട് ഒക്കെ മാറിയല്ലോ😀😀 അടിപൊളിയായിട്ടുണ്ട്. പണ്ടത്തെ jr അല്ല ഇപ്പോൾ😇😇. കുറേ മാറ്റം വന്നിട്ടുണ്ട്. Good luck!!
@18abhinavp36
@18abhinavp36 2 жыл бұрын
ഓരോ ആറ്റത്തെ എങ്ങനെ ആണ് മനസിലാക്കുന്നത് ഒരു വസ്തുവിൽ ഇന്ന ആറ്റം ഉണ്ട് എന്ന് തിരിച്ചറിയാൻ കഴിയുന്നത് എങ്ങനെ ?
@Jgemon2
@Jgemon2 2 жыл бұрын
Congratulations on such an amazing achievement(201k), can't wait to see your channel grow even bigger.❤
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Thank youu
@thejasj.635
@thejasj.635 2 жыл бұрын
Othiri karyam manasilayi ithil ninnum 🙌. Ini kazhiyumbol string theory patti video onnu shramikkane 💕
@nithi80568
@nithi80568 2 жыл бұрын
Cng ഇന്ധനത്തെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Refer cheyam broo
@nithi80568
@nithi80568 2 жыл бұрын
@@jrstudiomalayalam thanks❤️
@rajuraghavan1779
@rajuraghavan1779 2 жыл бұрын
Good Thanks, Dear Jithin.
@b.kgamerff2298
@b.kgamerff2298 2 жыл бұрын
മറ്റ് ഗ്രഹങ്ങളിൽ നിന്ന് ഹീലിയം ശേഖരിക്കാൻ കഴിയുമോ. 🤔🤔
@manazkajay8806
@manazkajay8806 2 жыл бұрын
mmm solar wind ithin nalla source ann prethekich moon nammuk oru onam offer ann
@civickurian
@civickurian 2 жыл бұрын
Yes possibilities are wide it's all based up on our technology
@vgeorge5102
@vgeorge5102 2 жыл бұрын
One of my favourite channel 👍👍 keep doing bro
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
🥰
@uarethecringestasf
@uarethecringestasf 2 жыл бұрын
Time traveline പറ്റി ഒരു വീഡിയോ idaamo .... Included types of timetravels ( time travel in avengers endgame , time travel in tenet , time travel in 24 [ Tamil movie ] . ഇതിലൊക്കെ വ്യത്യസ്തമായ ടൈം travel രീതികൾ ആണ്) . കൂടാതെ ഇത്തരം ടൈം travelukalil eethinaanu real lifil (probably) varaan chance കൂടുതൽ.....
@MADARA856
@MADARA856 2 жыл бұрын
Time travel videos youtube ൽ ഒരുപാട് ഇണ്ട് bro.....
@King-mv6yd
@King-mv6yd 2 жыл бұрын
No poli question.....really need a video about it.subscribed....hope u will tell us.... Ennalum oru answer paraymo eathayirikm kooduthal saadyatha😃 Sir il ninnum kelkkanam❤
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 2 жыл бұрын
@@King-mv6yd.
@civickurian
@civickurian 2 жыл бұрын
Time travel is a very difficult paradox
@prayush8981
@prayush8981 2 жыл бұрын
.
@abinkalex7310
@abinkalex7310 2 жыл бұрын
അടിപൊളി വീഡിയോ ❤❤
@abhijithsk4399
@abhijithsk4399 2 жыл бұрын
GOOD PRESENTATION 👍👍👍
@linovarghese3550
@linovarghese3550 2 жыл бұрын
ഭാവിയിൽ ലോകം എങ്ങനെ ഒക്കെ അവസാനികാം. മനുഷ്യൻ അതിൽ നിന്നും രക്ഷപെടാൻ ഉള്ള ചാൻസ് ഇനി രക്ഷപ്പെട്ടാൽ എങ്ങനെ വേറെ ഗ്രഹങ്ങളിൽ ജീവിക്കാൻ സാധിക്കും എന്നതിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@linovarghese3550
@linovarghese3550 2 жыл бұрын
അത് മാത്രേമല്ല എത്ര നാൾ കൊണ്ടു അതിനൊള്ള ടെക്നോളജി വികസിപ്പിക്കാൻ കഴിയും
@priyacorray3397
@priyacorray3397 2 жыл бұрын
You are a genius 👏. I love to know more about photoelectric effect and stopping potential
@sreekuma226
@sreekuma226 2 жыл бұрын
Can you do a detailed video about science inventions which got Nobel prizes recently ?
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Okey
@aslrp
@aslrp 2 жыл бұрын
വളരെ ഇഷ്ട്ടമായി ബ്രോ... ഒരു ടോപിക്. ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്ന് പോകുന്നതോടൊപ്പം ഭൂമിയിലേക്ക് ഫ്രീ ഫാളിലും ആണല്ലോ ഇത് രണ്ടും കൂടി എങ്ങനെ ഒരുമിച്ച് സംഭവിക്കും
@Cipher_Cipher_
@Cipher_Cipher_ 2 жыл бұрын
An object moving upwards might not normally be considered to be falling, but if it is subject to only the force of gravity, it is said to be in free fall. The Moon is thus in free fall around the earth , but due to the velocity with which the moon got hooked onto the earth's gravity keeps it from falling onto the earth. This keeps the moon in a pretentious orbit around the earth even though it is moving further away from our planet by an ever so little margin
@aslrp
@aslrp 2 жыл бұрын
@@Cipher_Cipher_ ISS ഒക്കെ ഭൂമിയിലേക്ക് ഫ്രീ ഫാളിൽ ആണെങ്കിൽ അത് പയ്യെ പയ്യെ അടുത്തോണ്ട് ഇരിക്കുക അല്ലേ ചെയ്യുന്നത്, പിന്നെ ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ച് പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടെ വക്കുക അല്ലേ ചെയ്യുന്നത് അതുപോലെ ചന്ദ്രൻ എന്തുകൊണ്ട് അടുക്കുന്നില്ല
@Cipher_Cipher_
@Cipher_Cipher_ 2 жыл бұрын
the Moon is moving away from the Earth at a rate of about four centimeters per year, due to the tidal interaction between the Earth and the Moon. At a basic level, the Moon's gravity exerts a drag on the Earth that slows its rotation, and the Earth's gravity exerts a pull on the Moon that expands its orbit
@t1world767
@t1world767 2 жыл бұрын
നിങ്ങളുടെ വീഡിയോകൾ എല്ലാം വളരെ അറിവ് തരുന്നതാണ്. ഹീലിയത്തിന്റെയും, ഹൈഡ്രജന്റെയും കുറവ് പരിഹരിക്കുവാൻ ശനി, വ്യാഴം എന്നീ വാതക ഭീമൻ ഗ്രഹങ്ങളിൽ നിന്നും ഖനനം ചെയ്യാൻ വേണ്ട സാങ്കേതിക വിദ്യ വികസ്സിപ്പിക്കേണ്ട തും അനിവാര്യം ആണ്. അതുപോലെ യുറാനാസ്, നെപ്ട്യൂൺ എന്നിവയും പരിഗണിക്കണം. 👍
@vishnuprasadmr1713
@vishnuprasadmr1713 2 жыл бұрын
ഇതൊരു മികച്ച വീഡിയോ ആണ്... 👍👍
@alvinkuri6176
@alvinkuri6176 2 жыл бұрын
Neon argon athpolathe inert gas upayogikan padille
@shainsabraham8084
@shainsabraham8084 2 жыл бұрын
Can’t we make helium through hydrogen fusion ?
@jithinmohan1882
@jithinmohan1882 2 жыл бұрын
കുറച്ചു നാൾ കഴിയുമ്പോൾ മനുഷ്യൻ ഭൂമിയിൽ ഉണ്ടെങ്കിൽ മാത്രമേ കൂടുതൽ ഊർജ്ജം ആവശ്യം വരികയുള്ളൂ 😜🥵😁😁😁😁😁
@kalkisy8950
@kalkisy8950 2 жыл бұрын
🔥
@n1vd._
@n1vd._ 2 жыл бұрын
🤣
@sukunair9403
@sukunair9403 2 жыл бұрын
Best class. Thank you
@dev.anandp
@dev.anandp 2 жыл бұрын
Can you make a video about the possibility of Non carbon based organisms Big fan bro ♥️🔥🔥
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Oke bro🥰🥰
@Nandantalks
@Nandantalks 2 жыл бұрын
വെയ്റ്റിങ്..
@dev.anandp
@dev.anandp 2 жыл бұрын
@@jrstudiomalayalam 😍😍
@dreamsdesign1115
@dreamsdesign1115 2 жыл бұрын
Helium ariyaan aagrahamundayirunna video thanne soopper..sir TIME LOOP ne patti oru detailed video cheyyaamo ariyaan orupaadu thaalparyamund sir aakumbol nalla vykthatha kittum mattoralkku paranju kodukkan saadhikkum..
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
🥰
@praveenrvnarikode
@praveenrvnarikode 2 жыл бұрын
Fusion reactor vech undakkan pattule?
@vibhuvisruthan8825
@vibhuvisruthan8825 2 жыл бұрын
Nuclear fusion technologically futuril possible ആണെങ്കിൽ will we get sufficient helium because of that?
@vaisakhtv7
@vaisakhtv7 2 жыл бұрын
Enik ere ishtapetta vishayagal kaikaryam cheyuna Tangalude youtube tudakam mutale stiramai kanuna aalanu njan ,enik koodutal ariyan talparyam ulla vishayam video aayi cheyam ennu njan parayunnila baaviyil tangal aa vishayam kaikaryam cheyum enn prateekshikunnu aa videos kanan kaatirikunu.good presentation and understanding explanation. Good work keept it up brother.
@user-ey7bz8xl7i
@user-ey7bz8xl7i 2 жыл бұрын
Well explained ജിതിൻ
@deltaforce1628
@deltaforce1628 2 жыл бұрын
Lokathe influential invention aaya electricitye kurich oru vedio cheyyumo, plz ❤️
@arun8810
@arun8810 2 жыл бұрын
Bro ee thoriyam uranium enne mulakagale patti oru detail video chayam ath engane undayii redioactive ayi mari ennathine patti
@halfbloodprince6172
@halfbloodprince6172 2 жыл бұрын
Wizard schools ine kurichu oru video cheyyoo Harry Potter polatta movies inspired aayittula schools. Real alla but aa atmosphere kodukkan pattum. Plzz do a video about that type schools.
@Sherlock-Jr
@Sherlock-Jr 2 жыл бұрын
എന്താണെന്നറിയില്ല ഈയിടെയായി നിങ്ങളുടെ വീഡിയോസ് കാണാൻ നല്ല രസമാണ്🥰
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
😇😇
@Sherlock-Jr
@Sherlock-Jr 2 жыл бұрын
@@jrstudiomalayalam next topic AI( Artificial Intelligence)
@manojvarghesevarghese2231
@manojvarghesevarghese2231 2 жыл бұрын
സൂപ്പർ ❤️. 👍👍
@damageboy8225
@damageboy8225 2 жыл бұрын
Thank you for the information.... 🙌❤⚡
@sarithavasudevan6368
@sarithavasudevan6368 2 жыл бұрын
ജിത്തു.. വിഡിയോ.. Kidu.. കുറച്ചു കാര്യങ്ങൾ.. ഇപ്പൊ ഴ മനസിലായത് ♥👍😍😘♥🤩🤗🙌❤🙌👌🤝💞💕💕👏👐
@crystalchild005
@crystalchild005 2 жыл бұрын
Ayseri.
@spiritofecstas1171
@spiritofecstas1171 2 жыл бұрын
@@crystalchild005 😂
@sudheesh_
@sudheesh_ 2 жыл бұрын
Can you please make a video about STRING THEORY and A DETAILED VIDEO OF 4TH DIMENSION?
@gamingwithvaishu260
@gamingwithvaishu260 2 жыл бұрын
Baground polichu🔥🔥
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Thanks for the feed back bro
@SreerajRavindran
@SreerajRavindran 2 жыл бұрын
Sathym ❤️
@adhithyanv1228
@adhithyanv1228 2 жыл бұрын
Jithin chetta ... vayikkan patiya best physics and space related books eetha.? Adisthanamayum mattum paraynna booksum? Please reply bro ...♥️
@civickurian
@civickurian 2 жыл бұрын
Hawkings inte book vayicholu
@homessoulinteriors1447
@homessoulinteriors1447 2 жыл бұрын
Quantum and string theory...onnu vivarikkamo......pinne electron ennathu....wave ano particle ano athine namukku visualize cheyyan pattille?
@Nandantalks
@Nandantalks 2 жыл бұрын
അടിപൊളി വീഡിയോ 😍😍
@NIKHIL-cs4jq
@NIKHIL-cs4jq 2 жыл бұрын
Good work ❤️ "ocean phytoplankton " oru detail video cheyyamo??
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Okey bro
@jyothraj
@jyothraj 2 жыл бұрын
Cant we make it artificially? From water or hydrogen fusion or someway?
@amal-mz9or
@amal-mz9or 2 жыл бұрын
Can you please make small videos about periodic table ( each element one by one video or your convenient)......... anyway appreciate your efforts
@sreenathijk2952
@sreenathijk2952 2 жыл бұрын
Is helium inflammable ❓
@gamegladiators4615
@gamegladiators4615 2 жыл бұрын
Excellent video bro
@amanahammed8619
@amanahammed8619 2 жыл бұрын
Bro.lokathe wastine patti oru video idaamo.Eg:waste ethra undu,ethra koodum......
@sijimonthomas9212
@sijimonthomas9212 2 жыл бұрын
നിങ്ങളുടെ മുങ്ങിക്കപ്പൽ കഥ ഉള്ള video ille adipwoli ആയിരുന്നു.... അതുപോലെ ഉള്ള topics ചെയ്യണേ....പിന്നെ space related news um include ചെയ്താൽ നല്ലതായിരുന്നു🙂
@athulsanthoshen750
@athulsanthoshen750 2 жыл бұрын
Thank you 💞😊
@abrahamlincoln9128
@abrahamlincoln9128 2 жыл бұрын
Another life saving medical equipment called..IABP also require helium ...
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
New info.. Thanks brro
@abrahamlincoln9128
@abrahamlincoln9128 2 жыл бұрын
@@jrstudiomalayalam ♥️
@mranglerdude5857
@mranglerdude5857 2 жыл бұрын
Bro lightinte speed measure cheithath engane enn oru vdo cheyyamo
@anoopm5532
@anoopm5532 2 жыл бұрын
Good info.. Can you please do a Video on 'why can't we join 2 atoms of Hydrogen and 1 atom of Oxygen to create water out of it'! Why such advancements in science can't find a way out for our biggest problem of water shortage..
@strike28sports9
@strike28sports9 2 жыл бұрын
Nitrogen gas ne kurich oru detailed video cheyyumo
@nikhilrunnithan5394
@nikhilrunnithan5394 2 жыл бұрын
First of all thanks, Njan nunne paranja topic ne pattitt video cheythathinu ippo veendum topic ne pattitt ormichappol njan nte oru cherita suggestion paryuann " Crude oil kure nall kazhinbo deplete avum appo eppozhathe petrol diesel engines nu substitute ayitt electric motors or another ways varum (Road transportation) Angane anee ippozhote TURBOPROPS, TURBOJETS engines nu substitute ayitt high thrust kittan vendit future il ntharikkun cheyuka ?
@abhinandnandakumar3353
@abhinandnandakumar3353 2 жыл бұрын
Bose - edison condensate ine patti oru video cheiyamo . ❤️❤️❤️... Big fan...
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Bose Einstein Condensate.. Nalla topic🥰🥰
@shyamjames9567
@shyamjames9567 2 жыл бұрын
@@jrstudiomalayalam Athe.... Vegam aakatte....💕
@abhinandnandakumar3353
@abhinandnandakumar3353 2 жыл бұрын
👍
@donjoy990
@donjoy990 2 жыл бұрын
thanks
@sreenathijk2952
@sreenathijk2952 2 жыл бұрын
How human mind attracting.... others using the theory of space time ❓
@sabareeshuchamballi1779
@sabareeshuchamballi1779 2 жыл бұрын
Please do a video that what would happen in next 25 to 50 years.
@ashifsahad9483
@ashifsahad9483 2 жыл бұрын
Bro what is the emptiness
@tilong199
@tilong199 2 жыл бұрын
Nice വീഡിയോ ബ്രോ
@shakkirnk7721
@shakkirnk7721 2 жыл бұрын
SC MagLev trainukalilum helium upayogikkunnille?
@sumeshbright2070
@sumeshbright2070 2 жыл бұрын
സൂപ്പർ
@gmgeorg09
@gmgeorg09 2 жыл бұрын
Can you make a video on different dimensions. How many human known dimensions are and any intelligent being around us in different dimensions?
@sharathc.s2344
@sharathc.s2344 2 жыл бұрын
Manushyante swabavavum mrigangalude swabavavum thammil ulla vetyasam enthukond mattella jeevajalakangalkkum jenithakamyi kure environmental skills kittunnund pakshe manushyanu matram athilla ithine kurich oru video cheyyamo🙂
@pavizhamnb3687
@pavizhamnb3687 2 жыл бұрын
Njan oru doubt chodikkatte spacil gases illallo pinnenganeya helium spacil nashtapedunnath
@vineeths1594
@vineeths1594 2 жыл бұрын
Good video👍
@sarathappu1890
@sarathappu1890 2 жыл бұрын
Nice video
@ROlEX-nr8qv
@ROlEX-nr8qv 2 жыл бұрын
Camera sensor ne patti andhenkilum paranj tharo
@HariHari-le2qt
@HariHari-le2qt 2 жыл бұрын
ചില സമയം ചന്ദ്രന് ചുറ്റും കുറച്ച് അകലത്തിൽ കാണുന്ന വൃത്തം ഏന്താണ്?
@jayalal78
@jayalal78 2 жыл бұрын
moonbow
@mranglerdude5857
@mranglerdude5857 2 жыл бұрын
Nice topic broii
@jesbinjojy2965
@jesbinjojy2965 2 жыл бұрын
MRI scan egane work akunu enathinu kurichu oru video idamo
@sabareeshuchamballi1779
@sabareeshuchamballi1779 2 жыл бұрын
Hey bro you are outstanding...
@shinikrishna6982
@shinikrishna6982 2 жыл бұрын
Super...
@soorajsujeendran4368
@soorajsujeendran4368 2 жыл бұрын
Thanks for this
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
😇😇
@kikkidumedia4472
@kikkidumedia4472 2 жыл бұрын
Hydrogen or nitrogen?
@arletjoiceanil9377
@arletjoiceanil9377 2 жыл бұрын
What is flame🔥 plz explain it
@vishnuap3401
@vishnuap3401 2 жыл бұрын
Congrats chetta 200k💓
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
Thanks broo
@nikhilkrishnan467
@nikhilkrishnan467 2 жыл бұрын
String theroye kurich oru detailed aaya video cheyamo???
@tinocherian
@tinocherian 2 жыл бұрын
I'm left watching your old videos, all must see
@KesuttanDiaries
@KesuttanDiaries 2 жыл бұрын
ആറ്റങ്ങൾ അല്ലെങ്കിൽ തന്മാത്രകൾക്ക് എങ്ങിനെയാണ് അവയുടെതായ സ്വഭാവം കൈവരിക്കുന്നതെന്ന് വിശദീകരിക്കാമോ?
@shajimonkm7166
@shajimonkm7166 2 жыл бұрын
Kai kke enthu pattiyatha
@crentovibe7474
@crentovibe7474 2 жыл бұрын
Chettante kaikku enthupatti oru linke pole kuzhinju kidakunnu in your right hand
@jacksmathew
@jacksmathew 2 жыл бұрын
MRI സ്കാനിങ്ങിന് ലിക്യുഡ് നൈട്രജൻ ഉപയോഗിച്ച് സൂപ്പർ കണ്ടക്റ്റിവിറ്റി ഉണ്ടാക്കി കൂടെ... Helium തന്നെ നിർബന്ധം ആണോ?
@jithinkrishna2836
@jithinkrishna2836 2 жыл бұрын
Allenkilum njangaloke pwoliyaa...alle broo.... 😁❤️
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
😂
@cutsbysurya
@cutsbysurya 2 жыл бұрын
Bro airbus zephyr ennuparayana oru stratosphere satellite set chyunnille Athine Patti oru video idavo. It will be very helpful 💙
@vishnu7269
@vishnu7269 2 жыл бұрын
Bro ippol olla climatic change ne kurich Oru video cheyyumo
@VARUN8194
@VARUN8194 2 жыл бұрын
Graphene ine patti onnu pareyamo
@dhzoolander4851
@dhzoolander4851 2 жыл бұрын
meissner effect use chyyunnaa intersting ayitttullaa fied ethaanuu , EE effect namukkk enganeyy use cyyamm ennullaa oru video chyyammoo 🙄🙄🙄
@hsqdhhsqdh
@hsqdhhsqdh 2 жыл бұрын
Bro time ne pati kure video cheydu. Timeline base cheyd oru series cheyyo. Etra ketalum madi varatha paranjal angekkum bore varatha topic alle. Sir please consider
@mukeshcv
@mukeshcv 2 жыл бұрын
Great
@electronmaa6390
@electronmaa6390 2 жыл бұрын
Is there any approximate substitute for Helium (in the form of some compound) ?
@rithul.n4946
@rithul.n4946 2 жыл бұрын
അറിയില്ല
@pradeepkumark.n1981
@pradeepkumark.n1981 2 жыл бұрын
അനക്കറിയില്ല.എൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല
@electronmaa6390
@electronmaa6390 2 жыл бұрын
@@pradeepkumark.n1981 മുഖ്യനുടെ ഭാഷയോ?
@scifind9433
@scifind9433 2 жыл бұрын
Apollo mission nu use cheytha computer ne kurich oru video cheyo bro
@Bynaveeen
@Bynaveeen 2 жыл бұрын
Space enganeyanu construct ayekka nu
@asnazeem
@asnazeem 2 жыл бұрын
could you please make a video about the shape of universe..
Rethink Mars: Why Going to the Red Planet Is Risky | Revealed!
23:15
JR STUDIO-Sci Talk Malayalam
Рет қаралды 415 М.
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 24 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 41 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 23 МЛН
Understanding Dimensions: Beyond the 3D World
19:11
JR STUDIO-Sci Talk Malayalam
Рет қаралды 294 М.
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 24 МЛН