എന്റെ പൊന്നോ. നല്ല മഴ യാണ്.. ഇവിടെ... അച്ചായൻ വല്ല വീഡിയോ.. ഇട്ടോ എന്ന് കുറച്ചു മുമ്പ് നോക്കി.. യുള്ളൂ രണ്ടാമത്തെ തവണ നോക്കി യപ്പോൾ 😍😍😍😍😍അച്ചായൻ is.. backkkk⚡️⚡️⚡️⚡️⚡️⚡️
@കുട്ടിചാത്തൻ-സ8ധ3 жыл бұрын
വെൽക്കം to ഹിസ്റ്റോറി വെൽക്കം to മിസ്സ്റ്റോറി 💪💪💪💪💪💪💪💪💪 👌👌👌👌👌👌👌👌👌
@jerrypunnan273 жыл бұрын
sso ipo veruthe nokkiyatha . total busy aarunnu... ethelum story kekkam enn nokiyappo de kidakkunn.... super
@jithumon39613 жыл бұрын
ഞാൻ ഇപ്പോൾ ഓർത്തതേയുള്ളൂ.ആഹാ....🤩
@maaritharalocal63662 жыл бұрын
Poli macha. Sinima kanunna pole Yann. Entertainment veetil ellavarum. Thangalude subscribers aan
@JuliusManuel2 жыл бұрын
🙏❤️❤️❤️
@jk-bq8pr3 жыл бұрын
Award goes to Best story teller in kerala.....
@faizalfaizy93143 жыл бұрын
First like first comment achayan ishtam
@imthyasimthyas95363 жыл бұрын
രാത്രി അച്ചായന്റെ അവതരണം കേട്ടുകൊണ്ട് നിദ്രയെ പുൽകാനായ് സേവ് ചെയ്തു വെക്കുന്നു.
@കാഴ്ചകളിലൂടെ Жыл бұрын
അച്ചായൻ്റെ കഥ അവതരണത്തിൽ "പക്ഷെ" എന്ന പ്രയോഗം നിറസാന്നിധ്യമാണ്,👍👍👍
@BadushaFaisal3 жыл бұрын
അച്ചായാ... കഥ സൂപ്പറായിട്ടുണ്ട്.. 💯💯. സീരീസൊന്നും ഇല്ലേ.. ❤️❤️
@abkgaming1303 жыл бұрын
First😍😍😍😍
@knightriders51803 жыл бұрын
അവതരണം അടിപൊളി ,അച്ചായൻ സൂപ്പറാണ് എന്നൊന്നും നമ്മള് ഇനി പറയൂല ... ഇത് എത്രാന്നു വെച്ചിട്ട ഈ പറയാ ... 1st വീഡിയോ മുതൽ പറയാൻ തുടങ്ങിയതാ ...
@affspass99823 жыл бұрын
വളരെ നല്ല അവതരണം ചേട്ടാ 👏👏👏👏
@akhills56113 жыл бұрын
"എനിക്കൊരു ചായ കുടിക്കണം" ആ ഡയലോഗ് പൊളിച്ചു 😊😝..
@gamingshortzzzz44803 жыл бұрын
chetai...as always Powli....however can you plz share this shirt brand
@JuliusManuel3 жыл бұрын
VH
@vaisakhvsvaisakhvs88523 жыл бұрын
അച്ചായോ വെൽക്കം ടു ഹിസ്റ്റോറീസ്... ❤❤
@tiptrickst94373 жыл бұрын
3 day il enkilum oru video upload cheyyu🙏 Addicted 👍
@kalipan50993 жыл бұрын
അച്ചായൻ പറയുന്ന കഥകൾ ഇഷ്ട്ടപെടുന്നവർ ഇവടെ ലൈക്കിട്ടു പോവു❤❤🥰🥰🥰
@PBTYwRR3 жыл бұрын
ഒന്ന് പോടാപ്പനെ
@sreejagopinath244 Жыл бұрын
Being in Ireland for the last 8 years, I too agree with this..We have plans to relocate in our early 40’s..
@travelwild17203 жыл бұрын
കേൾക്കാൻ പറ്റിയ സമയം.. നാളെ ലീവ് ആണ് നല്ല അർഥരാത്രി സമയം ചെറിയ മഴയും ഉണ്ട്..
@Artist76673 жыл бұрын
ഒരുപാട് മലയാളി പ്രവാസികൾ ഉള്ള സ്ഥലമാണ് ജോഹോർ ബഹ്‌റു
@binnypjohn3 жыл бұрын
സസ്പെൻസ് നിറച്ചൊരു ഡയലോഗ് അടിച്ചിട്ട് അച്ചായന്റെ Welcome to His Stories... ഹോ.. രോമാഞ്ചം ❤😄
@kudoosloft29943 жыл бұрын
Story super.. Good night achaayaa...
@mtm3693 жыл бұрын
""ഗഗാ ജാഹത്"" എന്ന് കേട്ടപ്പോ സ്കൂൾ ടൈമിൽ ഏതോ സംസ്‌കൃതം ക്ലാസ്സിലെ ""അശ്വതാമാ ഹതാ ഗജ"" എന്ന ഒരു വരി ഓർമ്മ വന്നു... 🤩🤩
@shinoobsoman92693 жыл бұрын
സൂപ്പർ..🙏🙏❤️❤️❤️ വളരെ നന്നായിട്ടുണ്ട്..👍👍 നന്ദി; തുടരുക..✌️✌️🔥🔥
@JuliusManuel3 жыл бұрын
❤️🌷
@sdshidhi35793 жыл бұрын
Very happy to see u again ❤❤
@SunilPookkalathu-rt5tk Жыл бұрын
നിങ്ങൾ പൊളിയാ ഒരു രക്ഷയും ഇല്ല recently addicted👌👍
@darshandileep60153 жыл бұрын
ഇന്ന് നല്ലൊരു കഥയുമായി വരുമെന്ന് അറിയാമായിരുന്നു. അതും ആന വേട്ട കഥയുമായി വന്നതിൽ സന്തോഷം. 👍
@JuliusManuel3 жыл бұрын
😍🌷❤️
@neepoda16393 жыл бұрын
Pande hunting stories ennikku oru weakness aaayi poyi pinne ichaayante explanationum koode aavumboo sett annu. ❤️🔥❤️🔥❤️🔥❤️🔥❤️🔥
@AkshayThrishivaperoor3 жыл бұрын
ഹൊയ്യാരേ ഹോയ്യാ.. ഹൊയ്യാരേ ഹൊയ്യാ.. TEAM HISSTORIES 160K FAMILY 🔥🔥❣️❣️❣️❣️❣️❣️
@sreeragkallingal21033 жыл бұрын
Yaaaaaar back
@nelsonchakco83623 жыл бұрын
കഥയുടെ രസം കയറി തുടങ്ങിയപ്പൊഴേ നിർത്തിക്കളഞ്ഞല്ലോ😭 ഹോ ഇനിയൊരാഴ്ച്ച😭😭😭
@sumeshsl3 жыл бұрын
Welcome to histories ennuparyumbol thanne padakkappalukal kuthikkunna oru feel aanu.
@kiranunni9043 жыл бұрын
Achayooo super 🔥🔥🔥🤩😍♥️
@vineethmkd15693 жыл бұрын
ഇന്ന് ആദ്യം ഞാൻ.... ഇനി വീഡിയോ കാണാം.... 😊
@anitanto97883 жыл бұрын
Ente Achayaaa njn ipol orthathe ollu. Appazhekkum vannu 😘😘😘😘
@muhammedalis.v.pmuhammedal12072 ай бұрын
Excellent Narration
@lucifermathan86953 жыл бұрын
ജോഹോർ ബാറുവിൽ പലവട്ടം പോയിട്ടുടെങ്കിലും കഥകൾ ഇപ്പോഴാണ് അറിയുന്നത്... സിംഗപ്പൂർ നിന്നും മലേഷ്യ ക്ക് busന് പോകുകയാണെങ്കിൽ, ജോഹോർ ബാറു വിൽ ആണ് ഇമിഗ്രഷൻ ഓഫീസ്...
@sabunishad Жыл бұрын
❤❤❤ ചായ കുടിച്ചു വീണ്ടും വരുമെന്ന് കരുതി..😊
@mohammadthottathil1583 жыл бұрын
Great job sir you are a Genius
@vinuvr3653 жыл бұрын
Hunting with tea... Thanks for the video♥. Keep going.
@JuliusManuel3 жыл бұрын
❤️
@amalroshan92173 жыл бұрын
Pwoli macha
@JuliusManuel3 жыл бұрын
❤️
@sreejithravio2222 жыл бұрын
വളരെ മനോഹരമായ അവതരണം, എല്ലാ ദിവസവും ഉച്ചഭക്ഷണം കൂടെ ഹിസ് സ്റ്റോറി ❤ ആഹാ അന്തസ് ❤❤
@JuliusManuel2 жыл бұрын
❤️
@adarsh.94153 жыл бұрын
Good video ❤❤👍
@santhoshthonikkallusanthos90823 жыл бұрын
ബെസ്റ്റ് interesting storry man 👌👌
@ideamalayalam9963 жыл бұрын
എന്റെ സ്വന്തം ഓവൂസി - ജൂലിയസ് manuel സർ
@sujisuran18343 жыл бұрын
Sir welcome to his-stories👌🙏🙏🙏
@rupeshparakkat56843 жыл бұрын
Hunting story thank you sir 😍❤️❤️❤️😍
@prashob7529 Жыл бұрын
നിങ്ങളുടെ കഥ കേൾക്കുമ്പോൾ മുന്നിൽ കാണുന്നതുപോലെ അത്ര ഫീൽ ഉണ്ട് അതിൽ ലയിച്ചു പോകും