സന്തോഷ് കുളങ്ങര സാറിന് ശേഷം ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ചാനൽ. 👍👍👍👍👍👍❤❤❤❤❤👌
@rajeshcheeliel36482 жыл бұрын
Satyam
@shafeekshafeek142 жыл бұрын
J oru പുലിയാണ്
@sreelal1692 жыл бұрын
💯
@Sunilkumar-ws9uu2 жыл бұрын
À
@nidhyhassant.k3432 жыл бұрын
💯
@jordanjose329 Жыл бұрын
വീഡിയോ തുടങ്ങി 10:30 min ൽ intro പറഞ്ഞു തുടങ്ങുന്നു...അതും മറ്റൊരു ഫീൽ തരുന്ന intro ഉം.. അച്ചായൻ വേറെ ലെവൽ...💛😘ജീവിതത്തിൽ നേരിൽ കാണാൻ ആഗ്രഹിക്കുന്ന വിരലിൽ എണ്ണാൻ പറ്റുന്ന വ്യക്തികളിൽ ഒരാൾ.. എന്നെങ്കിലും കാണണം... ഉറക്കം ഇല്ലാത്ത ഇത്രെയോ രാത്രികളിൽ കഥ പറഞ്ഞു ഉറക്കിയ മനുഷ്യൻ... മനസിനോട് ചേർത്ത് പിടിക്കുന്ന മനുഷ്യൻ..💛
@JuliusManuel Жыл бұрын
❤️❤️❤️❤️
@Inshaallah3333 жыл бұрын
അച്ചയന്റെ ഈ കഥകൾ കേൾക്കാൻ തന്നെ ഒരു രസാണ് എന്തായലും ഇപ്പൊൾ കാണില്ല കിടക്കുമ്പോൾ കാണാം😍
@thomasmthomas86483 жыл бұрын
You don't just share stories for entertaining...you share knowledge with these stories...a noble cause #respect
@bombayraju50303 жыл бұрын
Valarey correct aanu friend 👍
@JuliusManuel3 жыл бұрын
🥰❤️
@ganeshkraghav23143 жыл бұрын
These are not just entertaining stories. But real experiences or real incidents hapend in the past. Its also knowledge.
@nandhunandhu10833 жыл бұрын
⏲️10 മിനിറ്റ് 38 സെക്കന്റ് 🔥 തീപ്പൊരി സ്റ്റാർട്ടിങ് പൊളിച്ചു.......💥അതിന് ശേഷം കേൾക്കുന്ന 💫 Welcome To HIS-STORIES uff എജ്ജാതി രോമാഞ്ചിഫിക്കേഷൻ 🤗🤗🤗 Julius Manuel ചേട്ടായി ❣️❣️❣️
@nidheeshp81383 жыл бұрын
ഒരു ഉറുമ്പിനെ പോലും കൊല്ലാറില്ലെങ്കിലും... അച്ചായന്റെ വേട്ട കഥ കേൾക്കാൻ വല്ലാത്ത രസം ആണ്.. 😍😍😍😍😍
@JuliusManuel3 жыл бұрын
❤️🌷
@poggogirlgaming10913 жыл бұрын
കുറെ നാളായി ഇത് പോലൊരു വൈൽഡ് സ്റ്റോറിക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു
@bibinkanjirapally3 жыл бұрын
ഞാനും
@Sujithkumar-yi8wv3 жыл бұрын
Sathyam
@gamingwithgod_3 жыл бұрын
Yap
@juraijtp3 жыл бұрын
കോഴി spoted
@darkedge19653 жыл бұрын
Yes
@CampSetters3 жыл бұрын
കിടിലോസ്‌കി ഷർട്ട് അന്നല്ലോ അച്ചായോ 😍😍
@JuliusManuel3 жыл бұрын
😍
@devusblog88153 жыл бұрын
അതേ സൂപ്പർ.. ❤️
@vijayanvazhapullykarappan24023 жыл бұрын
@@JuliusManuel 👌
@lakshmykanthlakshmykanth69123 жыл бұрын
............
@jabir1333 жыл бұрын
അച്ചായൻ ആരാ മോൻ
@mathewsonia7555 Жыл бұрын
കാത്കൊണ്ട കേൾക്കുന്ന കഥകൾക്ക് ഒരു ചലച്ചിത്രം പോലെ മനസ്സിൽ തെളിയുന്ന അങ്ങയുടെ അവതരണത്തിന് ഒരുപാട് നന്ദി.❤
@JuliusManuel Жыл бұрын
❤️
@sreeraj43523 жыл бұрын
Great അങ്ങയുടെ അറിവിന്റെ മുന്നിലും,അവതരിപ്പിക്കുന്ന ശൈലി യും പറയാൻ വാക്കുകൾ ഇല്ല,,,,
@1tozz6563 жыл бұрын
ഇച്ചായ ഇത് ഒരുമാതിരി മറ്റേടത്ത പരിപാടി ആയിപോയി ഏതായാലും ഇന്ന് വന്നല്ലോ 🌼❣️❣️❣️❣️
@jithinjames56503 жыл бұрын
❤️❤️❤️❤️👍👍👍👍
@ASD-ki2fm3 жыл бұрын
ഇച്ചായനും ഉണ്ടാവില്ലേ personal കാര്യങ്ങൾ (എന്നാലും എവിടായിരുന്നു )
വന്ന് വന്ന് അച്ചായന്റെ കഥ കേൾക്കാതെ ഉറക്കംവരില്ലെന്ന അവസ്ഥയായി ❤️
@d2vlogs5253 жыл бұрын
നല്ല ഭംഗി ആണ് കേട്ടോ താങ്കളുടെ കഥകൾ കേൾക്കാൻ ❤️❤️❤️
@jasiyazer49513 жыл бұрын
കടുവ ആയിരുന്നു പ്രതീക്ഷിച്ചത് ☹️ ആനയെങ്കിൽ ആന 😍😍
@nazeerabdulazeez88963 жыл бұрын
ആഫ്രിക്കയിൽ കടുവ ഇല്ല
@sisirsasidharan86083 жыл бұрын
ഇന്ത്യയിലെ വേട്ട ആകും മൂപ്പർ ഉദ്ദേശിച്ചത്... എന്തായാലും മൂപ്പരുടെ കമന്റ് പൊളിച്ച്
@jasiyazer49513 жыл бұрын
@@sisirsasidharan8608 എവിടെ ആയാലും പ്രശ്നമില്ല.. നരഭോജി കടുവ വേട്ടകഥകൾ വേറെ level ആണ് 🙂
@jencyrachelissac5763 жыл бұрын
🤩🤩🤩🤩
@abhilash.s80323 жыл бұрын
Poliiii😻❤💞 beer buxum poliiii ishtapettu
@greenleafgreen18053 жыл бұрын
കാത്തിരിപ്പ് വെറുതെയായില്ല Super: ---
@sajimon3779 Жыл бұрын
ഞാൻ മിക്കപ്പോഴും ഒറ്റയ്ക്ക് ബൈക്കിൽ യാത്ര ചെയ്യുന്ന ആൾ ആണ്.. ഞാൻ യാത്രയിൽ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരു ചാനൽ ആണ് ഇത്..... കഥകൾ കേട്ട് വണ്ടി ഓടിച്ചു അങ്ങനെ പോകാൻ എന്തൊരു രസം ആണ് എന്ന് പറഞ്ഞു അറിയിക്കാൻ കഴിയില്ല ... 🥰🥰
@JuliusManuel Жыл бұрын
❤️❤️❤️
@youngwolfenola17343 жыл бұрын
Lost in the Jungle അവസാനിച്ച നിരാശയിൽ ഇരിക്കുമ്പോൾ ആണ് അച്ചായൻ പുതിയ കിടുകാച്ചി സാദനം കൊണ്ട് വരുന്നത് 💥😍😍
@rideforlife25043 жыл бұрын
Poul du chailunu ശേഷം വീണ്ടും ഒരു വേട്ടകഥ കഥ 💪💪💪💪😍😍
@vineedkumara21523 жыл бұрын
Super.
@kmharis30083 жыл бұрын
അച്ചായോ.. ലൈക് അടിച്ചിട്ടുണ്ട്. ഫ്രീ ആയിട്ട് കണ്ടോളാം....
@traclik28283 жыл бұрын
Superb achaya ,just waiting now,I was busy with work.
@JuliusManuel3 жыл бұрын
🌷
@mathdom11463 жыл бұрын
ഇനിയും ധാരാളം കഥകൾ കേൾക്കണം. വായന അന്ന്യം മായി പോകുന്ന കാലത്തു ഈ ഉദ്യമം വളരെ സ്ലാഘനിയമാണ്.
@najmalmanjaly8243 жыл бұрын
After Peer Bux, Kom-Kom.... Awesome story sir...
@sarathcbbabu63453 жыл бұрын
പീർ ബക്സ്, വൂർ ടൈക്കർ, കെനിയയിലെ ചെകുത്താൻ എന്നി കിടിലൻ ആനകഥകൾക്ക് ശേഷം വീണ്ടും അച്ചായൻ കോം കോം..😍😍😍
@manjushmanjus36083 жыл бұрын
പീർ ബാക്സ് no 1
@akhills56113 жыл бұрын
സാർ കഥയുമായി വരുന്നതും കാത്തിരിക്കുകയായിരുന്നു.. ഏതായാലുംകൊണ്ടുവന്ന കഥ കിടിലം 👌👌
@anilnair59773 жыл бұрын
Our beloved Kom Kom story teller
@ThePatto3 жыл бұрын
Was waiting for the wonderful stories Thanks
@faihan42113 жыл бұрын
അച്ചായാ വെയ്റ്റിംഗ് ആയിരുന്നു ❤❤❤✌️
@satheeshkumarm88032 жыл бұрын
അടിപൊളി അവതരണം ശരിക്കും മുന്നിൽ കാണുന്നത് പോലെ 🌹🌹🌹🌹🌹🌹
@JuliusManuel2 жыл бұрын
❤️
@akhilt87362 жыл бұрын
അപ്രതീക്ഷമായി ചേട്ടൻ്റെ ഒരു വീഡിയോ കാണാനിടയായി💯💯👌🏻 ഗഗ ജാഹത്🔥 സ്റ്റോറി കേട്ടിരിക്കാൻ ഭയങ്കര ഇൻ്ററസ്റ്റ് ആയി, നല്ല അവതരണം 🙏🏻
@JuliusManuel2 жыл бұрын
🌺🌺
@aronstone40879 ай бұрын
ഇതിപ്പോ ഞാൻ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കും അച്ചായന്റെ വീഡിയോസ്
ഇന്നലെ ഞങ്ങളുടെ നാട്ടിൽ ആദ്യമായി ആന ഇറങ്ങി ....... ആ വാർത്ത കേട്ട ഞാൻ....😮😮 സാറിൻ്റെ ഈ കഥ കേട്ടപ്പോൾ ശരിക്കും ആനയുടെ മുന്നിൽപ്പെട്ട അവസ്ഥ ....😯😯 സൂപ്പർ സാർ....👌👌👍👍
@JuliusManuel3 жыл бұрын
🥰❤️😍
@CobraGamersOfficial3 жыл бұрын
അച്ചായോ സൂപ്പർ
@michaelkuriakose19973 жыл бұрын
46.08 - samayam kandappole ullil oru santhosham 🔥😍👌🏻
@MrRahulreghunath3 жыл бұрын
തോക്കുപയോഗിക്കാൻ മൃഗങ്ങൾക്ക് കഴിവുണ്ടാരുന്നെങ്കിൽ ഒരു മനുഷ്യനും വേട്ടയാടാൻ കയറില്ലായിരുന്നു
Thanks sir For your great efforts behind each videos
@sudheethefreethinker52063 жыл бұрын
അച്ചായാ...... മടി ലെസ്സം കൂടുന്നു 😘
@shihabudheenazeez48922 жыл бұрын
സഞ്ചരിയുടെ ഡയറി കുറിപ്പുകൾ, Alexplain..... ഇപ്പോൾ ഈ ചാനെലും.... ❤🥰
@JuliusManuel2 жыл бұрын
❤️
@jithujs66293 жыл бұрын
❤❤❤നോക്കി ഇരിക്കണർന്നു
@captainjacksparrow974110 ай бұрын
Ithipo weekly onnengilum kanunna njn .. one of the fav from achayan❤ ithil ettavum ishtam aa double track scene aanu ...❤❤
@xmudmax43193 жыл бұрын
അച്ചായാ.... നിങ്ങള്ക് വേണ്ടി എത്ര വേണേലും wait cheyyaamm പക്ഷേ pattunnathra വേഗത്തിൽ വായോ.... 2 ആഴ്ചയ്ക് ശേഷം ഉള്ള വീഡിയോ... വീഡിയോ യുടെ ദൈര്ഗ്യം കൂട്ടണം....
@DileepKumar-qf6wz3 жыл бұрын
എത്ര ദിവസമായി കാത്തിരിക്കുന്നു..ഇപ്പോ സന്തോഷമായി
@mithunadimaly77573 жыл бұрын
അച്ചായാ നമ്മുടെ സ്‌കാറിനേയും ഇഎംകുംവയെയും ഓൾഡ്മാനെപറ്റിയും വല്ല വിവരവും ഉണ്ടോ? നോട്ച് 2 കഥക്ക് വേണ്ടി കട്ട വെയ്റ്റിംഗ് 🥰
@sujilsuji47683 жыл бұрын
കട്ട വൈറ്റിങ്
@ArunKumar-xn2jf3 жыл бұрын
Athe still waiting
@bondlikeiron16093 жыл бұрын
Masaimaara 🤩
@prabinsuttyprabinsutty36073 жыл бұрын
അച്ചായന്റെ സൗണ്ട് ഒരുപാടു ഇഷ്ടം ആണ്,ഒട്ടു മിക്ക്യ സ്റ്റോറിയും കേട്ടു ബിഗ് ഫാൻ ഒരുപാടു ഇഷ്ടം ആണ് 🥰🥰🥰🥰🥰🥰
@bijumc12343 жыл бұрын
ജൂലിയസ് സാർ ഈ വേട്ട മനോഹരം പുലിമുരുകൻ സിനിമ കണ്ടതിനേക്കാൾ കൂടുതൽ എനെ പിടിച്ചുകുലുക്കി അഭിനന്ദനങ്ങൾ സാർ ❤️
@bijumc12343 жыл бұрын
@@fathiiiihash6560 🙄
@amalroshan92173 жыл бұрын
Pwoli macha Enjoyed
@arunvaarun87403 жыл бұрын
അച്ചായന്റെ വൈൽഡ് സ്റ്റോറി ഹെഡ്‌സെറ്റ് വെച്ച് രാത്രി കേൾക്കുന്നത് ഒരു വല്ലാത്ത ത്രിലാണ് 🥰🥰🥰
@JuliusManuel3 жыл бұрын
🥰❤️
@rosepaul68403 жыл бұрын
Wowww….. super
@suveeshclt3 жыл бұрын
വൈൽഡ് സ്റ്റോറി ആയത് കൊണ്ട് കേട്ടു തീരുന്നതിനു മുൻപേ ലൈക് അടിച്ചു 👍👍👍👍👍
@sasankankk31813 жыл бұрын
Thank you
@Artist_Sajin3 жыл бұрын
നമ്മൾ എത്തി achayaoo.😇😇😇 Data തീര്‍ന്നിട്ടില്ല😁😁😁😁
@Shatwister3 жыл бұрын
One week samayameduthitta njan oru video fullayitt kandu theerkkunnad.. Yendannariyilla kettu kondirikkumbo urangi pokum👌👌👌
@abhishekhshankar22763 жыл бұрын
Achayo... കാത്തിരിക്കായിരുന്നു...
@sasikumarkumar87103 жыл бұрын
Supero super Joli theraku karanam korachu miss cheithu
@ashmilrahoof26093 жыл бұрын
അച്ചായാ 3 തവണ രാത്രിയിൽ ഈ കഥ ഞാൻ ഹെഡ്‌സെറ് വെച്ച് കേട്ടുകൊണ്ട് കിടന്നു പക്ഷെ മുയുമിപ്പിക്കാൻ പറ്റുന്നില്ല അപ്പോയെക്കും ഞാൻ ഉറങ്ങിപ്പോവ ഇതെന്തു മാജിക്‌ആണ് അച്ചായ
@rbprofile6803 жыл бұрын
Nice Achaya 👍🏻👍🏻👍🏻
@pandarakkalan.6153 жыл бұрын
ഇങ്ങൾ എവിടെ ആയിരുന്നു 😡 കാത്തിരുന്നു മടുത്തിട്ടാ 😔
@SreejithSreekumar-z3j Жыл бұрын
Sound nalla katha kettirikan adipoli anu eaniku anna katha anu ishttam ❤❤