വളരെയേറെ ചിന്തിക്കാൻ വകയുള്ള ഒരു കാര്യമാ താങ്കൾ ഇവിടെ പറഞ്ഞത് അഭിനന്ദനം
@ignitewings54182 жыл бұрын
കൃത്യമാണ് ഡോക്ടർ അനിൽ മുഹമ്മദ് നിരീക്ഷണങ്ങൾ.
@saleembms87302 жыл бұрын
മാധ്യമത്തെ പോലെ വിഷമിപ്പിച്ച ഒരു പത്രം വേറെ ഇല്ല. ഇന്നും മനസ്സിൽ ഉണ്ട് ഇതു ഓർത്തു പറഞ്ഞുതിന് നിങ്ങൾക് നന്ദി ♥️♥️
@muhammedsaleelsaleel6222 жыл бұрын
Well said dr👍 💚 അതൊന്നും വല്യ ഇഷ്യു ആക്കണ്ട kunjaappa,👍💚 വലിയ ബഹുമാനമാണ് ആ മനുഷ്യനെ
@ac.abdulrasheed31992 жыл бұрын
ആദ്യമേ ഞാൻ തന്നെ കുറിക്കാം. കുഞ്ഞാപ്പ കണ്ടറിയും . ജലീൽ കൊണ്ടറിയും .
@moidunnigulam67062 жыл бұрын
കുറ്റിപ്പുറത്തെ കുറ്റി നന്നായിക്കൊണ്ടതും പുറം പൊളിഞ്ഞതും മറന്നു !
@hameedbeeran70242 жыл бұрын
ആരാണ് കൊണ്ടറിഞ്ഞത് എന്ന് കേരള ജനത ക്ക് നന്നായി അറിയാം പ്രത്യേകിച്ച് കുറ്റിപ്പുറത്തെ ലീഗുകാർക്ക് പി കെ ഫിറോസും ആ രുചി അറിഞ്ഞു ഫിറോസ് കുന്നുംപറമ്പിൽ അതെല്ലാം മറക്കാൻ ശ്രമിക്കുന്നു
കുഞ്ഞാലിക്കുട്ടി സാഹിബിന് അള്ളാഹു ആഫിയത്തുള്ള ആരോഗ്യമുള്ള ഇസ്സത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ
@muhammedabdularifmlarifjas67842 жыл бұрын
Dr പറഞ്ഞത് പോലെ കുഞ്ഞാലിക്കുട്ടി സാഹിബിനെ ഒരു പാട് ത്രോഹിച്ചിട്ടുണ്ട് ഇൗ പറഞ്ഞവർ .അത് കൊണ്ട് അദ്ദേഹം മനസ്സറിഞഞു സന്തോഷിക്ക ട്ടേ .കാലം സാക്ഷി
@ashrafkoiloth50372 жыл бұрын
ആവേശവും പക്വതയും സമന്വയിപ്പിച്ച പ്രവർത്തന ശൈലിയാണ് കുഞ്ഞാപ്പയുടെത്. ഇന്ന് കേരളത്തിലെ ഒരേ ഒരു രാഷ്ട്രീയ ചാണക്യൻ ആരെന്ന് ചോദിച്ചാൽ അതിന് ഉത്തരം കുഞ്ഞാപ്പ എന്ന് മാത്രം. തനിക്ക് നേരെ വരുന്ന കൂരമ്പുകളെ പൂവമ്പായി മാറ്റാനുള്ള തന്ത്രമൊക്കെ അദ്ദേഹത്തിനറിയാം ഇനിയും ഒരു പാട് കാലം ധീരതയോടെ സമുദായത്തെ നയിക്കാൻ കെൽപുണ്ടാവട്ടെ
@pathiyansmarketing75162 жыл бұрын
കുഞ്ഞാപ്പ പരിപൂർണ ദൈവ വിശ്വസിയാണ് അള്ളാഹു അദോഹത്തിന് ദീർഗായുസ് നൽകട്ടെ.
@PBUH-br2ze2 жыл бұрын
ഹൂറികളെ കിട്ടാൻ താമസിക്കട്ടെ എന്നാണോ? 🤔🤔
@niyasvadakkethil5272 жыл бұрын
Ameen
@rafeekjeddha11672 жыл бұрын
@@PBUH-br2ze നിനക്കെന്ത് തേങ്ങയറിയാം. അതെല്ലാം ബർസഖി ജീവിത ത്തിനു ശേഷം അന്ത്യനാളിനും വിചാരണക്കും ശേഷം
കാലം തന്നെയാണ് സത്യം.. സത്യവും ക്ഷമയും തന്നെയാണ് വിജയം നൽകുക... ആര് എന്തും പറയട്ടെ... ഒരാളോടും മാന്യത വിട്ട് സംസാരിക്കാതെ അപവാദം പറഞ്ഞു നടക്കാതെ താൻ ഉയർത്തിപിടിക്കുന്ന രാഷ്ട്രീയവിഷയങ്ങളിൽ ഒരാളുടെ മുൻപിലും നട്ടെല്ല് വളക്കാത്ത കുഞ്ഞാപ്പ....ജലീൽ വിഷയത്തിൽ പോലും അനാവശ്യ പ്രതികരണം നടത്താതെ.... കുഞ്ഞാപ്പ അങ്ങാണ് നേതാവ് 👍
@ilyaspoolaattu71702 жыл бұрын
മാധ്യമം എന്നും സമുദായത്തിനകത്തെ കോടാലിക്കയയായിരുന്നു. സമുദായത്തിനകത്തെ അഭിപ്രായാവ്യത്യാസങ്ങളെ ഇതുപോലെ പാലൂട്ടിവളർത്തിയ മാറ്റാരാനുള്ളത്.
@baachenliving20632 жыл бұрын
കാലം എപ്പോഴും സത്യം മാത്രം പറഞ്ഞുകൊണ്ടേയിരിക്കും....എത്ര ഒളിപ്പിച്ചു വെച്ചാലും കാലം അത് പുറത്തു കൊണ്ട് വരും. ജീവിതത്തിൽ സുതാര്യത നമ്മൾ കൈവരിക്കുക അപ്പോൾ എല്ലാം സന്തോഷത്തോടെ കാലം നമ്മെ അനുഗ്രഹിക്കും.
@abdulqadar21172 жыл бұрын
100. സത്യം പറഞ്ഞത് മുഴുവൻ ശരി ആണ് നല്ല നിരീസണം .
@mohamedkappoor76972 жыл бұрын
വളരെ നല്ല നിരീക്ഷണം അഭിനന്ദനങ്ങൾ
@suhaibkp10942 жыл бұрын
Pk ഞങ്ങൾ വേങ്ങര കാരുടെ നേതാവ് 😍😍😍
@koyammonqassim48082 жыл бұрын
PK താങ്കളുടെ വേങ്ങര നേതാവ് മാത്രമല്ല മലപ്പുറം ജില്ലയുടെ വടക്ക് പടിഞ്ഞാർ ഉൾകൊള്ളുന്ന എല്ലാവർക്കും നേതാണ്
@suhaibkp10942 жыл бұрын
ഞങ്ങള്ക്ക് ഒരു ആവേശം തന്നെ ആണ്
@ABC123862 жыл бұрын
❤️💯
@emsems1724 ай бұрын
കേരളത്തിന്റെ നേതാവ്
@rahimland9282 жыл бұрын
ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യം താങ്കൾ പറഞ്ഞു താങ്ക്സ്
@shamsudheensk75302 жыл бұрын
കാലം കണക്ക് പറയാതെ കടന്നു പോയിട്ടില്ല
@voiceofstraight32612 жыл бұрын
പാണ്ടിക്കടവത് കുഞ്ഞാപ്പ 💪💪💪
@hussinkc16812 жыл бұрын
കുഞ്ഞാലിക്കുട്ടി ക്ഷമയുടെ കാരിരുമ്പു്
@shajeekrahman55632 жыл бұрын
എല്ലാവർക്കും എല്ലാ നിലപാടുകളും എല്ലാ മനുഷ്യരെയും ഇഷ്ടപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എല്ലാം നമ്മുടെ സാമൂഹിക വ്യവസ്ഥ 😀
@ABDULAzeez-qs3ul2 жыл бұрын
ഒറ്റവിഷയത്തിമാത്രം താങ്ങളുടെ. നിസ്പസ്സാഹ് നിലപാട് തങ്ങൾ വ്യക്ത ത തെളിയിച്ചു ബിഗ് സല്യൂട്ട്
@redpepper5922 жыл бұрын
കുഞ്ഞാലികുട്ടി ഒരു സംഭവം ആണ് അത് സങ്കികൾക്കും ചീപ്പിയമിനും ഒക്കെ മനസിലാക്കണം എങ്കിൽ ഒരു രണ്ട് തലമുറ എടുക്കും അജ്ജാതി പ്ലെ അല്ലേ
@kadercakaderca40542 жыл бұрын
ഇദ്ദേഹം നിഷപ്പക്ഷനല്ലന്ന് നേരത്തെ തോന്നിയിരുന്നു. ഇപ്പോൾ വ്യക്തമായി. UDF നെ, പ്രത്യേകിച്ച് മു .ലീഗിനെ വാഴ്ത്താൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല ഇയാൾ.
@faisalkuttiady27552 жыл бұрын
അഭിനന്ദനങ്ങൾ സർ, അന്നേ ജലീൽ ഒരു കാപട്യത്തിന്റെ ആൾ രൂപമാണെന്ന് അറിയാമായിരുന്നു. പക്ഷെ ഞങ്ങൾ ലീഗ് ആയതു കൊണ്ട് ആരും മുഖവിലയ്ക്ക് എടുത്തില്ല
@koyammonqassim48082 жыл бұрын
ലീഗിൽ കുഞ്ഞാപ സാഹിബിന്റെ കാരണത്താൽ ഒരിക്കലും ലിഗിൽ ഒരു ബിന്നയുണ്ടാകില്ല അങ്ങിനെയുള്ള ഒരു ബെന്തമാണ് കുഞ്ഞാലികുട്ടി സാഹിബ് എന്ന രാഷ് എട്രീയ കാരൻ എന്ന ലീഗുകാരൻ അത്രയും തൃoമാണ് ആ ബെന്തം
@rahmanma67762 жыл бұрын
ജീവിച്ചിരിക്കുമ്പോൾ വിമർശിക്ക പ്പെട്ട ആളുകൾ മരണപ്പെടുമ്പോൾ വാഴ്ത്ത പ്പെടുന്നു
@hassan60242 жыл бұрын
കാന്തപുരം സുന്നികൾ ലോകത്തിലെ ഏറ്റവും വലിയ അവസര വാദികൾ
90 കളിൽ ബാബരി വിഷയം കത്തിനിൽക്കുന്ന സമയത്ത് മാധ്യമം പത്രം ഒരു പുളളിയും ലവലേശം വിടാതെ ആവേശത്തോടെ വായിച്ചത് ഓർമിക്കുന്നു.
@wahababdul44522 жыл бұрын
സേട്ടു സാഹിബിനെ ആ പാർട്ടിയിൽ നിന്നും പുകച്ചു പുറത്തു ചാടിക്കുന്നതിൽ ശ്രി o, അബ്ദുള്ളയും മാധ്യമവും നടത്തിയ ശ്രമങ്ങൾ നാം കണ്ടതാണ്.ശ്രി അബ്ദുല്ലയെ കേരളീയർക്കു മുൻപിൽ ഒരേഴുത്തുകാരനായി പരിചയപെടുത്തിയതും വളർത്തിയതും മാധ്യമമാണ്...
@muhamedikbal6982 жыл бұрын
ഞാൻ രാഷ്ട്രീയം പറയുന്നില്ല. കരുണാകരൻ കഴിഞ്ഞൽ ഘടകകക്ഷികളെ ഒന്നിച്ചു നിർത്താൻ കഴിവുള്ള ഒരു നല്ല നേതാവ് തന്നെ കുഞ്ഞാലികുട്ടി
@mohammedali5842 жыл бұрын
👌👌👍👍🌹 അതാണ് മനുഷ്യൻ മനുഷ്യത്വം ആയുർ ആരോഗ്യം നൽകട്ടെ ദൈവം
@shaheedm45652 жыл бұрын
കുഞ്ഞാലിക്കുട്ടിയുടെ കാരൃം അവിടെയിരിക്കട്ടെ മാനൃന്മാരുടെ അഭിമാനം കാറ്ന്നു തിന്നുന്നത് ഏതു ആദറ്ശപ്പാറ്ട്ടിയിലായാലും ചിലരുടെ വിനോദമാണ് ചെന്നായ്ക്കളെപ്പോലെ കചിച്ചു കീറുക എന്നിട്ട് ആദറ്ശവല്ക്കരിക്കുക എല്ലാററിനും കാലം സാക്ഷിയാണ് അല്ലാഹു അഭിമാനിയുടെ കൂടെയുണ്ടാകും ക്ഷമയോടെ കാത്തിരിക്കുക
@noushadabdulla25037 ай бұрын
കുഞ്ഞാപ്പ... ഞങ്ങളുടെ ചങ്കിലെ ചോരയാണ് ❤
@ajmaljawad8272 жыл бұрын
കുഞ്ഞാപ്പ 💚😍
@shamsushamsu33522 жыл бұрын
'ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളെ '
@ansarianu95862 жыл бұрын
സത്യം എനിക്കും തോന്നി 😊
@anwarfulla39762 жыл бұрын
ഈ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോൾ വിനീതനായ എന്റെ മനസ്സിലും തോന്നിയത് എല്ലാവർക്കും അവരവുരുടെ താല്പര്യങ്ങളും കാര്യങ്ങളുംമാണെന്നാണ് . സാധരണക്കാരായ നമ്മൾ ആരിലാണ് വിശ്വാസമര്പ്പിക്കേണ്ടത് 🤔
@hamsterron72612 жыл бұрын
അതാണ്..
@uvnajeeb55842 жыл бұрын
ഇഷ്ടം കുഞ്ഞാപ്പ 👌👌👌
@സിംപിഹണി2 жыл бұрын
നിലപാട് 😘👍
@hamzakutteeri47752 жыл бұрын
കുഞ്ഞാലുക്കുട്ടിക്ക് പകരം കുഞ്ഞാലികുട്ടി മാത്രം
@yoosufbadri4282 жыл бұрын
സൂപ്പർ❤️❤️❤️❤️
@rasheedk.45692 жыл бұрын
മാധ്യമം വാർത്തകൾ വെള്ളം ചേർക്കാതെ വാർത്തകളായി അതിന്റെ സ്ഥാനത്തും വീക്ഷണങ്ങൾ മാധ്യമത്തിന്റെതായാലും മറ്റുള്ളവരുടെതായാലും എഡിറ്റോറിയൽ ആയിട്ടോ എഡിറ്റോറിയൽ പേജിലോ കൊടുക്കുകയാണ് ചെയ്യുന്നത്. അവരുടെ സ്വീകാര്യതക്കുള്ള കാരണവും അതാണെന്നാണ് എന്റെ വിശ്വാസം. അവർ ഏറെ എതിർക്കുന്ന സംഘികളുടെ വാർത്തകൾക്ക് പോലും അമിതമായി സ്ഥലം അനുവദിക്കുന്നില്ലേ എന്നുപോലും തോന്നാറുണ്ട്.
@abdulsathar66982 жыл бұрын
തറവാടിത്തം എന്താണെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് കുഞ്ഞാലികുട്ടി എങ്കിൽ അതില്ലെങ്കിൽ എങ്ങനെയിരിക്കും എന്നതിന് kt ജലീലും.... വേറൊന്നും പറയാനില്ല 😷🤭🙏🏻
@muhamednizarkc19602 жыл бұрын
Namichu sir well done 👍
@amnmohmmed70762 жыл бұрын
ലീഗുകാരുടെ ആവേശം 🔥
@ahmadk76662 жыл бұрын
അനിൽ കുഞ്ഞാലി കുട്ടിയെ വെള്ള പൂശിയാൽ കുഞ്ഞാപ്പ ദേഷ്യപ്പെടും ഇടക്ക് ചിരിച്ചാൽ ജലീലിന്റെ അടുത്ത് വന്നു സാഷ്ടാങ്ങാം നടത്തിയ കുഞ്ഞാലി ഊറി ഊറി ചിരിക്കും നായകഷ്ടതെ പനിനീർ കൊണ്ട് കഴുകല്ലേ അനിൽ.....
@kunhammedpootholi2 жыл бұрын
Kunhappa എന്നും ലീഗ് കാരുടെ duayil ആയിരിക്കും. പച്ച പാവങ്ങളാണ് ealeagukar.
@SurprisedAbyssinianCat-tn9eo5 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍pk. സൂപ്പർ.
@alimanithodi29212 жыл бұрын
വളരെ രസകരം അവതരണം.
@AbdulGafoor-el5iu2 жыл бұрын
ഈ പ്രശ്നത്തിൽ ജലീലും കുഞ്ഞാലികുട്ടിയും AR നഗർ ബാങ്ക് പ്രശ്നത്തിൽ ഒത്ത് തീർപ്പാക്കിയിട്ടുണ്ട് അത് കൊണ്ടാണ് ഇത്രയും ഇഷ്യൂ വായിട്ടും ഒരു പ്രതികരണവുമില്ലാത്തത്
@mujeebrahman22542 жыл бұрын
കുഞ്ഞാലി കുട്ടി ഒരു കാര്യത്തിലും ബഹളം വെക്കാറില്ല ഈ കാര്യത്തിലും അങ്ങിനെ തന്നെയാണ്. അതാണ് കുഞ്ഞാലിക്കുട്ടി.
@junaidalingal95582 жыл бұрын
കുഞ്ഞാലിക്കുട്ടി ഇന്ന് വരേ ആരേയും വ്യക്തി ഹത്യ ചെയ്തിട്ടില്ലാ..വളരേ സംയമനത്തോടേ മാത്രമേ അദ്ധേഹം ഇന്ന് വരേ ഏത് സ്ഥലത്തും പ്രസംഗിച്ചിട്ടും പ്രവര്‍ത്തിച്ചിട്ടുമുളളൂ..അതാണ് കുഞ്ഞാലിക്കുട്ടിയേ മറ്റൂളളവരില്‍ നിന്ന് വിത്യസ്ഥമാക്കുന്നതും
@aboothufail88022 жыл бұрын
ഒത്തുതീർപ്പ് ഉണ്ടാക്കിയതല്ല, CPM നേതൃത്വം കണ്ണുരുട്ടി, ജലീൽ നാവടക്കി, അത്ര തന്നെ.
അങ്ങയുടെ നരേറ്റീവ്സ് ഒരു പരിധിവരെ ശരിയാണ്. അതോടൊപ്പം തന്നെ ജലീൽ ഉയർന്നുവന്ന സാഹചര്യം കൃത്യമായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. അക്കാലത്ത് ജലീൽ മാത്രമായിരുന്നില്ല മുസ്ലിംലീഗിലെ തന്നെ ഒരുപാട് പേർ, സുന്നികളും മുജാഹിദുകളും തുടങ്ങി, വ്യത്യസ്ത ആളുകൾ കുഞ്ഞാലിക്കുട്ടി എന്ന രാഷ്ട്രീയ നേതാവിനെതിരെ തിരിഞ്ഞിരുന്നു. അത് കേവലം വ്യക്തിപരമായ ആക്രമണം ആയിരുന്നില്ല. മറിച്ച് അധികാരത്തിന്റെ തിണ്ണ ബലത്തിൽ കുഞ്ഞാലിക്കുട്ടി എന്നു പറയുന്ന ലീഗിലെ എല്ലാമെല്ലാമായ പഴയ 'പുലിക്കുട്ടി' കാട്ടിക്കൂട്ടിയ പ്രശ്നങ്ങളുടെ പേരിലായിരുന്നു. ആ പ്രശ്നങ്ങൾ കൂടുതൽ ഇനിയും ചർച്ചയാക്കാതിരിക്കുന്നതാണ് നല്ലത്. പ്രശ്നങ്ങൾ പ്രശ്നങ്ങളായി നിൽക്കുമ്പോഴും കുഞ്ഞാലിക്കുട്ടി സാഹിബ് സ്വയം തിരുത്തി, എന്നുള്ളതാണ് താങ്കൾ പറയാതെ പോയ വസ്തുത. പക്ഷേ ഇവിടെ കാലം മറ്റൊരു സ്ഥിതിവിശേഷം കൂടി കാണുകയാണ്. എങ്ങനെയാണോ പഴയ കുഞ്ഞാലിക്കുട്ടിയെ അധികാരത്തിന്റെ തിണ്ണ ബലം വഴി തെറ്റിച്ചത്, അതു തന്നെയാണ് ഇന്ന് കെ ടി ജലീലിനെയും വഴി തെറ്റിക്കുന്നത്. പക്ഷെ, കുഞ്ഞാലിക്കുട്ടി സ്വയം മാറി പുതിയ കുഞ്ഞാലിക്കുട്ടിയായി... ജലീലോ അധികാരത്തിന്റെ മഞ്ഞപ്പിൽ അർമാദിക്കുന്ന എന്തോ ഒന്നായി. ഇയാളും മാറും. കാലം അത് കണ്ടു ചിരിക്കും.
@salahdeen35632 жыл бұрын
Kunjalikkutty jai 👍👍👍👍👍👌👌👌👌
@moideenkunhi76962 жыл бұрын
ഇനിയും ജലീലിന്റെ വാർത്തകൾ കഞ്ഞാലിക്കുട്ടി കേൾക്കട്ടെ ഫിറോസിനും അല്പം വിശ്രമം ബാകി ജലീൽ തെന്നെ മാന്തിക്കൊള്ളും
@sirajudheen.mksiru70112 жыл бұрын
കുഞ്ഞാപ്പ 💚💚💚💚👍👍
@jalalmuhammed2382 жыл бұрын
അവസാനത്തെ ആ രണ്ടു റക്അത്ത് സുന്നത്ത് ഇഷ്ടപ്പെട്ടു ♥️
കുഞ്ഞാലിക്കുട്ടിയെ ശിക്കാരിശംഭുവിൻ്ററോളിൽ അവതരിപ്പിച്ച താങ്കൾക്ക്. ഒരു കോയിബിരിയാണി മാങ്ങിത്തരും..ആപ്പ
@musthafamannethodi1036 Жыл бұрын
കുഞാപ്പ ഒന്ന് തോളിൽ കൈയ്യിട്ടാൽ മതി ഒരു സന്തോഷമാണ് പ്രതേകിച്ച് രാഷ്ട്രിയ ശത്രുക്കൾക്ക് അത് ഒരു ആശ്വാസവുമാണ്
@pokerpoker95722 жыл бұрын
കാലമേ സാക്ഷി
@jahfferkhan56522 жыл бұрын
അനിൽ മുഹമ്മദ് ഞാൻ അങ്ങയുടെ സ്ഥിരം ഒരു പ്രേഷകൻ ആണ്. അങ്ങ് എല്ലാകാലത്തും കുഞ്ഞാപ്പയെ പുകഴ്ത്തിയെ പറഞ്ഞിട്ടുള്ളു. അദ്ദേഹത്തിന്റെ ശത്രുക്കളെ എക്കാലവും മോശം ആകാനും അങ്ങ് ശ്രമിച്ചിട്ടുമുണ്ട്.
@rahilkadassery15992 жыл бұрын
പുകയ്തൽ അല്ല സത്യം പറച്ചിൽ
@moidunnigulam67062 жыл бұрын
മുള്ളുള്ള കിഴങ്ങ് മാന്തുമ്പോൾ കുറച്ചു അകലെ മാന്തണം . കയ്യിൽ മുള്ള് കൊള്ളരുത്.....
@abdulmanaf38702 жыл бұрын
ജലീൽ കേരളീയ സമൂഹത്തിന് നാണെകേടാണ് എല്ലാര്ഷ്ട്രീയപാര്ടികളും അവനെ ബഹിസ്കരിക്കണം
@ashrafpp96522 жыл бұрын
അതാണ് കുഞ്ഞാലികുട്ടി
@mohsinsalih33722 жыл бұрын
കെ ടി ജലീലും മാധ്യമ പത്രവും ഇടതുപക്ഷവും വളരെ കൂടുതൽ മാനസികമായി പ്രയാസപ്പെടുത്തിയ ഒരു വ്യക്തിത്വമാണ് പി കെ കുഞ്ഞാലിക്കുട്ടി. ഐസ്ക്രീം എന്ന ഓമനപ്പേരിൽ ദിനേനെ പത്രങ്ങൾ. അദ്ദേഹത്തിന്റെ കുടുംബം എത്രമാത്രം വേദനിച്ചിട്ടുണ്ട്. മർദ്ദിതന്റെ പ്രാർത്ഥനയെ സൂക്ഷിക്കുക എന്ന നബി വാക്യം. കുറച്ചൊക്കെ ഭൂമിയിൽ തന്നെ അല്ലാഹു നടപ്പിലാക്കുന്നു.
@netkply56212 жыл бұрын
അക്കാലത്തെ പ്രൈവറ്റ് സെക്രട്ടറിമാരോട് ചോദിച്ചാൽ വ്യക്തമായ ഉത്തരം കിട്ടും മനുഷ്യരല്ലേ ചില തെറ്റുകൾ പറ്റി യിരിക്കാം
@babuCKkattilashery2 жыл бұрын
വാസ്തവം 👍👍👍
@imsamsu220 Жыл бұрын
വളരെ സൗമ്യനായ നേതാവ്
@shajihameed23472 жыл бұрын
Ys 100%true🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@jhonhonay61272 жыл бұрын
കുഞ്ഞാലിക്കുട്ടി മഹാ മാന്യൻ 🥴
@kamarukamaru70772 жыл бұрын
ആ കാര്യം താക്കൾ വിശോസിച്ചില്ലെകിലും മറ്റു പലരും 😃😃😃എന്താ അനിൽ സാർ.
@zubaida36713 ай бұрын
അനിൽ മുഹമ്മദ് സാറെ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടവും ആയിരുന്നു. പക്ഷെ നിങ്ങൾ കു. ഞാലികുട്ടിയെ വെളുപ്പിക്കാൻ നോക്കിയത് എന്തോ😊 നിങ്ങളോട് ഉള്ള എന്തോ കുറഞ്ഞത് പോലെ 'എന്തായാലും റജീന ഇപ്പോൾ നല്ല വീടും വച്ച് സുഖമായി ജീവികുന്നു. റൗഫും
@samedia24222 жыл бұрын
യുഡിഫ് ന്റെ നെടും തൂണായി ഞാൻ കാണുന്ന ആളാണ് കുഞ്ഞാലികുട്ടിയും മാണി സാറുമൊക്കെ. മാണി സാറിന്റെ സാന്നിധ്യം ഇന്നില്ല 🤔🌹❤
@ismailkp75292 жыл бұрын
കുഞ്ഞാപ്പ നമ്മുടെ മുത്താണ്
@kndeenkylm37272 жыл бұрын
ചേക്കുട്ടി നക്കാഫി പൊട്ടൻജലീലിന് പിൻ തുണയുമായി എത്തിയിട്ടുണ്ട് അരിവാളും, അരിവാൾ സുന്നി യും സിറാജ് പത്രത്തെ ഗൾഫിൽ ഇറക്കുമതി ചെയ്യാനുള്ള രഹസ്യ പണി എടുത്ത് നോക്കിയതാണ് പക്ഷെ ദൈവം തമ്പുരാൻ മുനാഫിക്കുകളുടെ പണി പൊളിച്ചു മാധ്യമ ത്തിനും ചില പാഠങ്ങൾ ഇതിൽ നിന്ന് പഠിക്കാനുണ്ട്. എന്റെ നാട്ടിൽ ഒരു നക്കാഫി പരസ്യമായി പ്രസംഗിച്ചത് മാധ്യമം എന്ന ഒരു പത്രം കോഴിക്കോട് നിന്നും ഇറങ്ങിയിട്ടുണ്ട് അത് വാങ്ങിയാൽ കടയിലും, വീട്ടിലും റഹ്മത്തിന്റെ മലക്ക് വരില്ലാ എന്നായിരുന്നു. പിന്നീട് മറ പിടിച്ച് വായിച്ച് തുടങ്ങി മാധ്യമം അതിന്റെ ജൈത്രയാത്ര തുടങ്ങി അന്തർദേശീയ തലത്തിലെത്തി കരഞ്ഞ് തീർക്കാൻ വിധിക്കപ്പെട്ടവർ 25 കൊല്ലം കരഞ്ഞിട്ടും കരച്ചിൽ ബാക്കി സുപ്രഭാതം ജനങ്ങൾ സ്വീകരിച്ചിട്ടും അരിവാള് കാർക്ക് പോലും റാന്തൽ പത്രം വേണ്ട. ചാരൻ ജലീലും വായിക്കുന്നതും റാന്തലല്ല മാധ്യമം തന്നെ
@jafarkp80092 жыл бұрын
കെ ടി ജലീലിന്റെ പോക്ക് ഇപ്പോഴത്തെ രീതിയിലാണെങ്കിൽ അബ്ദുള്ളക്കുട്ടിയെ പോലെ ക ജലീലിനെയും അധികം വൈകാതെ ബിജെപി യുടെ കൂടെ കാണാം.
@ibrahimkiliyamannil24062 жыл бұрын
ഒരുകാലത്ത് നമ്മ ബേപ്പൂരും വടകരയിലും ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു.
@nizarm.anizarm.a82678 ай бұрын
❤❤❤wellsaid❤❤❤
@rahmathpkpk820225 күн бұрын
Good ❤❤❤❤
@muhsinasathar2 жыл бұрын
കുഞ്ഞാലിക്കുട്ടിയോട് ഞാൻ നേരിട്ട് ആകെ സംസാരിച്ചത് 14 പ്രാവശ്യമാണ്. അതും ഔദ്യോഗികമായ കാര്യങ്ങൾക്കു വേണ്ടി.
@AbdulRasheed-qf4rs2 жыл бұрын
ഈ ലോകത്ത് നിന്ന് തന്നെ തിരിച്ചു കിട്ടും അല്ലാതെ പരലോക തന്ന് കിട്ടും എന്ന് പറഞ്ഞു നടന്ന കാലം കഴിഞ്ഞു ജീവിതത്തിൽ തന്നെ കാണാം മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചാൽ ഉള്ള അനുഭവം
@najeemhaneef70112 жыл бұрын
തകർക്കാൻ അല്ലല്ലോ മാദ്യമം ശ്രമിച്ചത് തിരുത്താൻ അല്ലെ രാഹൂഫിന്റ കാര്യത്തിൽ കുഞ്ഞാലിക്കുട്ടി അത് സമ്മതിച്ചതാണല്ലോ മാധ്യമം എന്നും തിരുത്തൽ ശക്തിയാണ്
@edakkodansaleem2 жыл бұрын
കുത്തിത്തിരിപ്പാണു, പച്ചൽകള്ളവും വിടും
@Indian534222 жыл бұрын
സത്യസന്തമായ വാക്കുകൾക്ക് അഭിവാദ്യങ്ങൾ
@subairkk51192 жыл бұрын
Well said 👍
@dubaithahir2 жыл бұрын
കുഞ്ഞാപ്പ ഏതൊക്കെ നിലയിൽ സമൂഹത്തെ വില പറഞ്ഞു രാഷ്ട്രീയ കോര്പറേറ് കൊട്ടാരം ഉണ്ടാക്കി, അതിനൊക്കെ ഇ ലോകത്ത് നിന്നും അദ്ദേഹത്തിന് തന്നെ കാലം മറുപടി നൽകി കൊണ്ടി രിക്കുന്നു..
@yoosuftkputhuppanam.86432 жыл бұрын
മാധ്യമം പത്രം അതിന്റെ ധർമം നിർവഹിക്കുന്നു
@suhailathioly5022 жыл бұрын
രാഷ്ട്രീയത്തിലെ എല്ലാ പക്ക്‌വതയും നിറഞ്ഞ അപൂർവം നേതാക്കളിൽ ഒരു ആൾ
@ayishapt46268 ай бұрын
👍👍👍🌹
@muhammedtk64282 жыл бұрын
കുഞ്ഞാലിക്കുട്ടി പ്രശ്നം വരുന്നതിനു തൊട്ടുമുമ്പ് മാധ്യമം മലപ്പുറം ജില്ലയിലെ ഒന്നാമത്തെ പത്രം ആയിരുന്നു എന്നാണ് എന്റെ അറിവ്. ഏറ്റവും ചുരുങ്ങിയത് മനോരമയുടെ ഒപ്പത്തിനൊപ്പം ഉണ്ടായിരുന്നു. ഒരു റമദാനിൽ ആണ് കുഞ്ഞാലിക്കുട്ടി പ്രശ്നം കത്തി നിന്നത്. ടപ്പ്. മാധ്യമത്തിന്റെ മലപ്പുറം ജില്ലയിലെ സർക്കുലേഷൻ വളരെ കുറഞ്ഞു പോയി. പിന്നെ അത് വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല
@Task67952 жыл бұрын
ഇപ്പൊ കേറി കേറി o അബ്ദുള്ള എന്ന മാധ്യമ പ്രവർത്തകനെയും ഒന്നു ചൊറിഞ്ഞല്ലോ.... വല്ലാത്ത ആളാണ് കേട്ടോ ഈ അനിൽ സാർ