ഷാജൻ സ്കറിയ ഈയിടെയായി നല്ല ഫോമിലാണ് അഭിനന്ദനങ്ങൾ!വാർത്തകൾ ശരിയായി വിശകലനം ചെയ്ത് അപ്പപ്പോൾ മലയാളികളെ അറിയിക്കുന്നു. വായനയ്ക്കിടയിൽ യാതൊരു തടസ്സവുമില്ലാതെ അനർഗ്ഗളം സംസാരിക്കുന്നതുകൊണ്ട് മുഴുവനും കേൾക്കാൻ ആളുകൾ ശ്രദ്ധിക്കുന്നു! വിശ്വാസ്യത വർദ്ധിക്കുന്നു. നേരത്തെ പറഞ്ഞതു ഇപ്പോൾ ശരിയായിരുന്നു എന്നു ജനങ്ങൾക്കു തോന്നുന്നു ഏതായാലും ഷാജൻ്റെ സമയമാണിപ്പോൾ അഭിനന്ദനങ്ങൾ ഷാജൻ
@MarkoseVk6 ай бұрын
പത്രമാധ്യമങ്ങളെക്കാൾ ഇഷ്ടപെട്ടുകയും വിശ്വസിക്കുകയുo ചെയ്യുന്ന ചാനൽ സർവ മംഗളങ്ങളും
@syamanandan87396 ай бұрын
Exactly
@m4mthruorthodoxy386 ай бұрын
മുറിവേറ്റ സിംഹം കൂടുതൽ അപകടകാരിയാവും എന്നത് സ്വാഭാവികം. അളമുട്ടിയാൽ ചേരയുടെ കാര്യവും കേട്ടിട്ടുണ്ടല്ലോ. അപ്പോൾ പല വിധത്തിൽ, സർക്കാരുൾപ്പെടെ പലരും ശ്വാസം മുട്ടിച്ചതിന്റെ മുന്നിലും പിടിച്ചുനിന്ന് കൂടുതൽ നിലവാരം പുലർത്തുന്ന വീഡിയോകൾ ചെയ്യുന്നത് സ്വാഭാവികം. പക്ഷേ, മുമ്പും മറ്റു ഓൺലൈൻ ചാനലുകൾ TRP റേറ്റിങ് മാത്രം കരുതി സ്ഥിരം വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുമ്പോളും വ്യത്യസ്തവും വൈവിധ്യവും പലരും അവഗണിക്കുന്നതുമായ പല വിഷയങ്ങൾ സംബന്ധിച്ചും വീഡിയോകൾ മറുനാടൻ ചാനൽ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു എന്നതാണ് യാഥാർഥ്യം.
@actionsquad11966 ай бұрын
Good ന്യൂസ്.
@ജയ്ഭാരത്6 ай бұрын
👍👍👍
@kuthorkuthor87046 ай бұрын
1985- 90 ` കാലഘട്ടങ്ങളിൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കളികൾ നടക്കുമ്പോൾ ഇവരുടെ ചെമ്മണ്ണൂർ ജ്വല്ലേഴ്സ് എന്നുള്ള പരസ്യ ബോർഡ് മലയാളത്തിൽ കാണാമായിരുന്നു.ഇത്രയും നാൾ ഇത് ബോബി ചെമ്മണ്ണൂരിന്റെ താണെന്നാണ് കരുതിയിരുന്നത്. ഈ അറിവ് തന്നതിന് നന്ദി 🙏
@santhoshsivanalappuzha59536 ай бұрын
ആക്കാലത്തു റെയിൽവേ യുടെ ഒരുപാട് ലെറ്റർ പാട്, റിസർവേഷൻ ചാർട്ട് ഒക്കെ ഇവരുടെ പരസ്യം ആയിരുന്നു.
@kamalav.s65666 ай бұрын
ബൊച്ചേ ഡ്യൂപ്ലിക്കേറ്റ് ആണ് അല്ലേ, അയാളുടെ അടവുകളെ ,
@zubairm.v46106 ай бұрын
Ayal enthu thetu cheiyhthj
@jaisontjohn42766 күн бұрын
Benson and Hedges australia യിൽ നടക്കുമ്പോഴും ഈ ബോർഡ് കണ്ടിരുന്നു. ത്ത പാരമ്പര്യമുള്ളവനാണ് ഇവൻ എന്നാണ് കരുതിയിരുന്നത്.
@vagamonsubash26 ай бұрын
ഈ സത്യം വിളിച്ചുപറഞ്ഞ സാജൻ സാറിന് അഭിനന്ദനങ്ങൾ 💕💕💐💐💐
@sav1576 ай бұрын
സത്യം മനസ്സിലാക്കി തന്ന മറുനാടൻ ഷാജൻ സാറിന് നന്ദി ❤❤❤
@treasapaul96146 ай бұрын
Sathyam😮😮
@lizbeth76986 ай бұрын
ഇത് പുതിയ അറിവാണ്
@sebastiansaiju-es9hs6 ай бұрын
സത്യമാണ് അറിയേണ്ടത് എങ്കിൽ ബൊച്ചയുടെ മറുപടി വരും അതുകൂടി കേൾക്കണം, ഇ തു ബൊച്ചയുടെ ബിസ്സിനെസ്സ് പൊളിക്കാനുള്ള സാജന്റെ അടവാണ്..
@rajankailaspoet60886 ай бұрын
യഥാർത്ഥ ചെമ്മന്നൂർ ഏതെന്നു അറിയാൻ കഴിഞ്ഞു... 🙏🏻❤️
@abdulgafoor27406 ай бұрын
കാര്യം മനസിലാക്കി തന്നതിൽ നന്ദി . സാജൻ 👍
@pauljoseph28116 ай бұрын
ആടും ആടലോടകവും പോലുള്ള വ്യത്യാസം. ചട്ടധാരി കൊള്ളാലോ. ഈ വാർത്ത ലവൻ്റെ കച്ചോടത്തെ വല്ലാതെ ബാധിക്കും.
@Wilsonedakkara6 ай бұрын
എന്തുകൊണ്ട് ഈ വാർത്ത യഥാർത്ഥ ചെമ്മണ്ണൂരിൻ്റെ മുതലാളി ജീവിച്ചിരിക്കുമ്പോൾ അറിയിച്ചില്ല. ഒരു സംശയം മാത്രം. ആരെല്ലാം എന്തെല്ലാം എങ്ങനെല്ലാം ആയാലും നമ്മൾ അധ്വാനിച്ചാൽ നമുക്കു ജീവിക്കാം എത്ര തന്നെ.🤔
@arunv30926 ай бұрын
അണ്ണാനെ മരം കേറ്റം പഠിപ്പിക്കണോ??????
@georgewynad85325 ай бұрын
😳😳😳😳😳😁😁😁😁😁😁😁😁😁😂😂😂😂😂😂
@Babu.A.rBabu.A.r6 ай бұрын
ഈ വിവരം നൽകിയ സാജൻ. സാറിന് അഭിനന്ദനം . ഇങ്ങനെയുള്ള കാപട്യ കച്ചവടക്കാരെ ഇനിയും തുറന്നുകാട്ടുക
@rajendranrajendran45426 ай бұрын
ഇങ്ങനെ ഉള്ള എന്തെല്ലാം സത്യങ്ങൾ താങ്കള്‍ മുഖാന്തിരം അറിയാൻ കഴിയുന്നു Thank you Shajan സ്കറിയ
@packchristy17646 ай бұрын
Thank you sir, ഇത് മലയാളികൾക്ക് ഒരു പുതിയ അറിവാണ് താങ്കൾ പ്രധാനം ചെയ്തത്.
ഈ, ....... സത്യം അറിയിച്ചതിന് - Very Very Thanks......!
@RajanChinnan6 ай бұрын
ബോബി ചെമ്മണ്ണൂർ ചെമ്മണ്ണൂരിൻ്റെ മകൻ എന്നാണ് ഇത്രയും നാൾ കരുതിയിരുന്നത് മനുഷ്യനെ പറ്റിക്കുക എന്നാൽ ഇതാണ് മറുനാടനോടുള്ള കലിപ്പ് മനസ്സിലാക്കാവുന്നതേ ഉള്ളൂ.
@Madhuridevi.S.L6 ай бұрын
അതെ ഞാനും അങ്ങനെയാ കരുതിയത്
@johnmadackal6866 ай бұрын
VERY CORRECT Comments
@TheDeepaknair6 ай бұрын
Sarikumula chemmannur varandarappiliyil ulathanu..ivan avarude bandhu aanu, but makan onum ala...Devassy mashum joseph oke aanu chemmanur...basically varandarappilikar
@jijiaugustine41626 ай бұрын
ചെമ്മണ്ണൂർ ഒരു വെക്തിയുടെ പേരല്ല കുടുംബ പേരാണ് ബോബി അടങ്ങുന്നതാണ് ചെമ്മണ്ണൂർ കുടുംബം സാജനു വെക്തി വൈരാഗ്യമാണ് അതു തീർക്കേണ്ടതു ഈ രീതിയിലല്ല ബോബി നിയമ നടപടി സ്വീകരിച്ചാൽ സാജാൻ സമാധാനം പറയേണ്ടിവരും
@riz-u4e6 ай бұрын
@@jijiaugustine4162very Correct
@rajendranp74176 ай бұрын
ഷാജേട്ടൻ ശത്രുക്കൾ ഏറി ഏറി വരുന്നു ദൈവം രക്ഷിക്കട്ടെ മുഖം നോക്കാതെ സത്യം വിളിച്ചു പറയുക നരിപോലെ ജീവിക്ക് 🙏🙏🙏👍❤️
@georgewynad85325 ай бұрын
😳🙏
@satheeshsatheesh81646 ай бұрын
സത്യം മനസ്സിൽ ആക്കി തന്നതിന് നന്ദി
@gireendrakumar61506 ай бұрын
സത്യം പറഞ്ഞതന്നതിന് ഷാജന് big സല്യൂട്ട് ❤️❤️❤️❤️👍🏼👍🏼👍🏼
@sasiv.n.93346 ай бұрын
ഞങ്ങളുടെ നാടായ വരന്തരപ്പിള്ളിയിൽ ഇന്നും ഉണ്ട്, ആ ഒറ്റമുറി ജ്വല്ലറി, ചെമ്മണ്ണൂരിന്റെ ആദ്യത്തെ ജ്വല്ലറി ❤
@Time_pass5496 ай бұрын
അവർക്ക വേറെ ജ്വല്ലറികള് ഇല്ലേ...???
@joshithomas30406 ай бұрын
ഉണ്ട്, കൂടുതലും -കർണ്ണാടകയിലും ബാക്കി ഗൾഫിലും ആണ്.
@TheDeepaknair6 ай бұрын
Ennu Varandarappillikar❤
@varghesemec6 ай бұрын
Keralathil Morgan ethra ennam undu?
@georgewynad85325 ай бұрын
😳😳😳😳😳🙏🙏
@KrishnakumarPC-o5j6 ай бұрын
മാധ്യമ ധർമ്മം എന്താണെന്ന് മാപ്ര കൾക്ക് കാണിച്ചു കൊടുക്കുന്ന സാജൻ സാറിന് അഭിനന്ദനങ്ങൾ🎉🎉🎉
@sanithedamuttam31806 ай бұрын
ഇത് ഒരു പുതിയ അറിവ് 👍👍👍
@rajamohanan-gl5sq6 ай бұрын
യഥാർത്ഥ വസ്തുത തുറന്നു പറഞ്ഞ ഷാജൻ യുടൂബിന് അഭിനന്ദനങ്ങൾ 🌹
@sijujohn78146 ай бұрын
ഇപ്പോഴാണാ സത്യം തിരിച്ചറിഞ്ഞത നന്ദി
@SajeevCR6 ай бұрын
എന്റമ്മോ!! ഇത് വല്ലാത്ത ഒരറിവായിപ്പോയി. 🙏🙏
@abhilashnambimadathil3516 ай бұрын
വളരെ കൃത്യമായ വസ്തുത..... ഇത് പലർക്കും അറിയില്ല.
@നാടൻരുചിയുംബൈക്ക്യാത്രയും6 ай бұрын
സാജൻ സർ തരുന്ന അറിവ് ❤️❤️❤️🥰🥰 വേറെ ഒരു മീഡിയ പറയുന്നില്ല സർ 🥰🥰🥰🥰
@uservyds6 ай бұрын
3:08 ഇന്ത്യയിലയിലെയും കേരളത്തിലെയും ആദ്യ അന്താ രാഷ്ട്ട്ര ജ്വലറി ചെമ്മണ്ണൂർ ജോർജ് അച്ചായൻ 🔥👌💖🌹🌹🌹 heart felt condolance🌹🌹
@VtMathew-su8el6 ай бұрын
സത്യം മനസ്സിലാക്കി തന്നതിന് വളരെ നന്ദി
@balakrishnankm42526 ай бұрын
ഇപ്പോഴാണ് സത്യം മനസ്സിലായത്, ❤
@suryakala29406 ай бұрын
Thanku sir സത്യം അറിയാൻ സാധിച്ചു 🙏
@jamesplappally4166 ай бұрын
ഇത് പോലുള്ള വാർത്തകൾ ഒരു മാധ്യത്തിലും വരില്ല അവരെല്ലാം ബോബിയുടെ ഉടായിപ്പുകൾക്ക് supports ആണ്.
@sadanandanck50866 ай бұрын
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@sanjumambra48m646 ай бұрын
അയാൾ എന്ത് ഉടായിപ്പ് ചെയ്തു 🤔🤔🤔
@zubairm.v46106 ай бұрын
Thanik enthenkilum charity cheyyan patiyo
@ViniKt-id3nv6 ай бұрын
യാഥാർത്ഥ്യം അറിയണമെങ്കിൽ ഇവിടെ തന്നെ വരണം. മറുനാടൻ മലയാളി ജനങ്ങൾക്കൊപ്പം.
@62alexs6 ай бұрын
സത്യം ഇപ്പോഴാ മനസ്സിലായത് ❤
@satheeshkumar60266 ай бұрын
നന്ദി ഷാജൻ സർ.❤️❤️❤️💯💯💯🙏🙏🙏👋👋👋👌👌👌👍👍👍🌹🌹🌹😊
@kannanthenaturalist6 ай бұрын
99% ആളുകൾക്കും അറിയാത്ത കാര്യം 👍
@Anilkumar-xj4er6 ай бұрын
വളരെ നല്ലൊരു അറിവ് തന്ന സാജൻ സാറിനും അഭിനന്ദനങ്ങൾ❤❤❤❤
@santhosh.palavila10576 ай бұрын
സത്യം അറിയിച്ചതിന് നന്ദി.. എന്നെ പോലെ ആയിരിക്കാം പലരും ചിന്തിച്ചിരിക്കുന്നത്
Heartfelt Condolences to George Chemmannur Pray for his Soul 🙏🙏🙏
@srkassociateskerala6 ай бұрын
വളരെ വിലപ്പെട്ട information 👍🏻
@AbdulnazerNazer-ws7nx5 ай бұрын
എന്തായാലും അദ്ദേഹം കാരണം ഒരുപാട് പേര് രക്ഷപ്പെട്ടു. അതുതന്നെയാണ് അദ്ദേഹം ഒരു യഥാർത്ഥ മനുഷ്യൻ ആണ് എന്നതിനുള്ള തെളിവ്
@santhoshkumarss92956 ай бұрын
സൂപ്പർ സത്യം പറഞ്ഞ ഷാജന് 👍👍👍❤❤🙏
@sabuannannoortek61336 ай бұрын
Sir ജോർജ് ചെന്മ നൂർ ന്റെ മകൻ ആണ് ബോ ചെ എന്നാണ് ഞാൻ വിചാരിച്ചിരുന്നത് നന്ദി സാർ നന്ദി
@aswathipt23736 ай бұрын
ജോർജ്ജ് ചെമ്മണ്ണൂരിൻ്റെ മകനല്ല .ദേവസ്യ ചെമ്മണ്ണൂരിൻ്റെ മകനാണ് ബോബി ചെമ്മണ്ണൂർ:
@babuthemath1396 ай бұрын
ചെമ്മണ്ണൂരിന്റെ ചരിത്രം ഇപ്പോഴാണ് മനസ്സിലായത് ഇതിനെല്ലാം നമ്മുടെ മറുനാടൻ തന്നെ വേണം😂👍
@ThulasiDas-g9v6 ай бұрын
Humble pranam sir Heart wishes and prayers 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@elsypaul89536 ай бұрын
യഥാർത്ഥ വിവരം മനസിലാക്കി തന്നതിനു നന്ദി.
@lalthomas36536 ай бұрын
Shajan. Appreciation
@vimalarp13926 ай бұрын
Thank you for the information.
@vsgeorgegeorge76076 ай бұрын
ഇപ്പോൾ നമ്മുടെ നാട്ടിൽ boby ചെമ്മന്നൂർ സ്പോൺസർ ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് ഒരു മണി ചെയിൻ മോഡൽ ബിസിനസ് നടക്കുന്നുണ്ട്. അതിന്റെ അധികാരികത ഒന്നും അറിയാതെ അനേകർ ആ പദ്ധതിയിലേക്ക് എത്തുന്നുണ്ട്. എന്നെയും ഒട്ടനവധി പേർ സമീപിച്ചിരുന്നു. തൃച്ചൂർ ആസ്ഥാനമായി ആണ് ഈ പ്രവർത്തനം നടക്കുന്നത് എന്നാണ് മനസ്സിലാകുന്നത്. മറുനാടൻ ഇത് സംബന്ധിച്ചു ഒരു വീഡിയോ ചെയ്യണം. അനേക പാവപെട്ടവർ ഇതിലേക്ക് ആകർഷികപെടുന്നത് കൊണ്ടാണ് ഇങ്ങനെ ഒരാവശ്യം മുന്നോട്ട് വക്കുന്നത്.
@harikumarannairnk59776 ай бұрын
കണ്ട് അറിയാത്തവർ കൊണ്ട് അറിയട്ടെ....പോ....ച്ഛേ....
@jessychacko20716 ай бұрын
അതെ, ആകർക്ഷക വലയത്തിൽ ഞങ്ങൾ കുറച്ചു പേർ പിജിക്കാട്ടിൽ ചേർന്നു.ആദ്യം 20000 രൂപാ ഞാൻ 5 പേരെ ചേർത്തു. ഈ 20000 രൂപക്ക് കുറച്ച് സാധനങ്ങൾ കിട്ടും. ആളെ ചേർത്തു കൊണ്ടിരുന്നാൽ നമ്മുക്ക് AC പണം വരും. നമ്മൾ ചേർത്താലും ഏറ്റവും top ൽ ഉള്ളവർക്ക് ആണ് കൂടുതൽ പ്രയോജനം. ഇപ്പം എല്ലാവരും മതിയാക്കി. എല്ലാം തട്ടിപ്പ് തന്നെ
@kdiyan_mammu6 ай бұрын
Phygicart ano?
@VenuanjanamAnjanam6 ай бұрын
അത് സാരമില്ല, പെടുന്നവൻ പെടട്ടെ.
@SajeevCR6 ай бұрын
ധാരാളം വീഡിയോസ് ഷാജൻ ഇതുമായി ബന്ധപെട്ടു ചെയ്തു കഴിഞ്ഞു. താങ്കൾ കണ്ടുകാണില്ല.
@lalithac92545 ай бұрын
ഷാജൻ സക്കറിയ❤ അഭിനന്ദനങ്ങ r
@jomongeorge74616 ай бұрын
Thanks🙏🏻
@soumyagirish26346 ай бұрын
ഷാജൻ sir, സാറിന്റ വാർത്തയാണ് ഞാൻ എപ്പോഴും കേൾക്കുന്നത്.വാർത്ത വായിക്കാൻ തോന്നി തുടങ്ങി അത്രമേൽ എന്നിൽ അങ്ങയുടെ ശബ്‌ദം സ്വദിനിന്ദിക്കുന്ന
@ThulasiDas-g9v6 ай бұрын
Really great you shajan ji 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajuthumpunkal63076 ай бұрын
സത്യം അറിയിച്ചതിൽ നന്ദി
@unnikrishnanunnikrishnan61116 ай бұрын
ബോബി ആദ്യം കച്ചവടം തുടങ്ങിയത് പാലക്കാട് ആയിരുന്നു. അക്കലത്തെ പത്രങ്ങൾ പരിശോദിച്ചാൽ അറിയാം (പാലക്കാട് എഡിഷൻ ) ബോബി ആരെന്നും, യഥാർത്ഥ ചെമ്മണ്ണൂർ എന്തെന്നും.
@KrishnaKumar-bl3bt6 ай бұрын
Excellent shajan
@BabuV-b1z6 ай бұрын
Congrats for your right informations about chemmanur and bobby chemmannur and their difference in this industry.
@RameshBabu-jd1vm6 ай бұрын
എല്ലാം ഒന്ന് ആണെന്നാണ് ഇത്രയും കാലം കരുതിയത്
@victorpky6 ай бұрын
അതുശരി സ്വർണ്ണവുമായിബന്ധമുള്ളവർക്കെല്ലാം മാറ്റ് കുറയുന്നു.
@vimalasuresh98966 ай бұрын
Thank you for sharing this news and it's completely new to me that above mentioned two brands are entirely different , grateful for this new piece of information 🙏heartfelt Condolences
@sajimolkesavan19436 ай бұрын
ഞാനോർത്തു അടുത്ത ബന്ധമാണെന്ന്.
@ma194916 ай бұрын
Thank you. This video is a revelation for me.
@Aniru19956 ай бұрын
Bochea yudea tharikidakal purathu konduvarunna marunadan suriu Big salute
@operationsmanager85646 ай бұрын
True.....Big salute Sajan sir
@prakashankt15866 ай бұрын
Thanks for the real information.
@vijayanpalakkal17506 ай бұрын
ഒരു നല്ല വാർത്ത ഒരുപാട് ജനങ്ങളുടെ മനസ് തന്നെ മാറ്റി സത്യം എന്നും അറിയാൻ ഷാജൻ സാർ
@mosesmg18956 ай бұрын
Thanks for the valuble information.
@shijicherian51836 ай бұрын
കഴിഞ്ഞതിന്റെ മുമ്പിലത്തെ ദുഃഖ വെള്ളിയാഴ്ച ഈ ബോബി ചെമ്മണ്ണൂർ പടക്കം കെട്ടി കുറെ കോപ്രായം കാണിച്ചിരുന്നു വെള്ളിയാഴ്ച ദിവസം ആയിട്ടുള്ള ജനങ്ങൾ പോലും ആ ദിവസത്തെ ബഹുമാനിക്കുന്നു ആദരിക്കുന്നു അതായത് ആ ദിവസത്തിന് ഒരു പ്രത്യേകത മനസ്സിൽ സൂക്ഷിക്കുന്നു പക്ഷേ ഇദ്ദേഹം കാണിച്ച ആ കോപ്രായങ്ങൾ കണ്ടപ്പോഴേ ഞങ്ങൾ ഇവിടെ വീട്ടിൽ പറയുകയും ചെയ്തു വലിയ പ ഴക്കുമില്ലെന്ന് എന്തായാലും കൗണ്ടൗ ൺ തുടങ്ങി എന്ന് വിശ്വസിക്കുന്നു
@sebastianjoseph89086 ай бұрын
ഇപ്പോളാണ് സത്യം മനസിലായത്.
@chandrakala17216 ай бұрын
Great person George sir
@sunnythottakara35066 ай бұрын
Thankz
@ameennasrin28526 ай бұрын
Thans dear sajan sir for the information
@reethaps5686 ай бұрын
ഇതു പുതിയ അറിവാണ് 😂😂
@jct1276 ай бұрын
ഷാജൻ ❤
@rajendranrajendran45426 ай бұрын
ഞാൻ ഇന്നു ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒരു പത്രപ്രവർത്തകൻ ,Bobby ചെമ്മണ്ണൂര്‍ റിന് കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വിളിച്ചു പറയുന്നതിന്റെ ഗുണങ്ങള്‍ എത്ര മാത്രം
@rajubhai78376 ай бұрын
Nammal ethokke epozhanu ariyunnath.thanks
@ThulasiDas-g9v6 ай бұрын
Namaste shajan ji 🙏🙏🙏
@JOHNMATHEW-lu3xb6 ай бұрын
ജോർജ് ആയാലും ബോബി ആയാലും വാങ്ങുന്ന സ്വർണം നല്ലതാവണം എന്നേ ഞങ്ങൾക്കുള്ളൂ. കച്ചവടക്കാരന്റെ പാരമ്പര്യമറിഞ്ഞിട്ടു ഞങ്ങൾക്കെന്തു ഗുണം? ഷാജന് ഇന്റർവ്യൂവും പരസ്യവും കിട്ടാത്തതിന്റെ കൊതിക്കെറുവാണ് ഈ വീഡിയോക്ക് പിന്നിൽ എന്നു വിശ്വസിക്കുന്നു.
@sajeevmatew69996 ай бұрын
ഞാൻ ഒരു തൃശൂരുകാരാനാണ് ബോബിയുടെ അപ്പനായിട്ടാണ് ചെമ്മണ്ണൂർ പ്രീതി ജ്വല്ലേഴ്‌സ് തൃശൂർ ഹൈറോഡിൽ തുടങ്ങിയത് പിനീടാണ് ബോബി ആ brand വലുതാക്കി ബോബി ചെമ്മണ്ണൂർ group ആക്കിയത് അത് ബോബിയുടെ മിടുക്ക് പിന്നെ മറുനാടാന് ബോബിയോട് നല്ല കലിപ്പുണ്ടെന്നു അരി ഭക്ഷണം കഴിക്കുന്ന എല്ലാവർക്കും അറിയാം 😃
@മൂസക്കുട്ടി6 ай бұрын
ബിസിനസ് ചെയ്യാൻ അറിയുന്നവൻ ചെയ്യും പണം ഉണ്ടാക്കും. അതിനു കിടന്നു കുരു പൊട്ടിയിട്ടു ഒരു കാര്യവും ഇല്ല.
@anijikumar98436 ай бұрын
Super vedios ❤❤❤❤
@regikurian47046 ай бұрын
Well said Shajan
@sulfiarshi99836 ай бұрын
ബോബി oru വിഡിയോ ഇട്ടിട്ടുണ്ട് സാജാ നീ തീർന്നു എന്തായാലും നമ്മുക്ക് ആഗസ്റ്റ് 4 കാണാം ലൈവ് ഉണ്ടാവില്ലേ മറക്കണ്ട സത്യം പുറത്ത് വരട്ടെ ❤
@vinayakumarmullankandy85366 ай бұрын
തലവാചകം മനപ്പൂർവം കൊടുത്തത് തന്നെ. ഇത് വേണ്ടായിരുന്നു.
@vinodsilpa58796 ай бұрын
സാജന്‍ sir ❤❤❤❤
@santhoshpg3806 ай бұрын
Shajan Chettan ❤👍
@ramakrishnanchettithodiyil42466 ай бұрын
ഞാനും ഇന്ന് പത്രതത്തിൽ അയാളുടെ അവകാശികളായി ബോചെയുടെ പേര് കണ്ടില്ല, ഇപ്പോൾ മനസ്സിലായി ഇയാൾക്ക് അയാളുമായി പുല ബന്ധമില്ലെന്ന്
@Akhilviji6 ай бұрын
പ്രിയപ്പെട്ട ഷാജൻ, കഴിഞ്ഞ 10 വർഷത്തിൽ കൂടുതലായിട്ട് ബോബി ചെമ്മണ്ണൂരിന് അറിയാം, പക്ഷേ ഇങ്ങനെ ഒരു സത്യമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്, ചെമ്മണ്ണൂർ എന്ന ബ്രാൻഡ് അയാളുടെ സ്വന്തം അല്ല എന്നുള്ള സത്യം...📌🙏🏽
@lijojoseph64146 ай бұрын
Super ....
@lissysuppergrace88876 ай бұрын
കൊള്ളാം മല്ലോ 🙏🏻
@bmt2396 ай бұрын
Good 👍
@sujasujababychan65226 ай бұрын
ഷാജൻ സ്‌കറിയഇക്ക് ബിക്ക് സല്യൂട്ട്.
@susanmathew13066 ай бұрын
Thanks for the enlightenment
@nelsonm37106 ай бұрын
Helpful update
@surendranvaliyaveetil49736 ай бұрын
അതു ശരി അപ്പോൾ അതാണു കാര്യം.😊
@RIGHT766 ай бұрын
"ഉപ്പോളം വരില്ലലോ ഉപ്പിലിട്ടത് " ബൊച്ചേ വെറും പോച്ചെ ....
@georgewynad85325 ай бұрын
😳😳😳😳😁😁😂
@joshithomas30406 ай бұрын
ഈ ജോർജ് ചെമ്മണ്ണൂർ സാറിൻ്റെ ക്ലാസ്സി'ൽ ( ജ്വല്ലറി സെയിൽസ്മാൻ ഷിപ് കോഴ്സ് ) പങ്കെടുക്കുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്. വർഷം 2005 ജൂലൈ സ്ഥലം ഇരിങ്ങാലക്കുട ചെമ്മണ്ണൂർ അക്കാദമി. ഹി ഈസ് ആൻ എ പെർഫെക്ട്മാൻ '' ജോർജ്ജ് - ചെമ്മണ്ണൂരിന് ആദരാജ്ഞലികൾ .. ❤❤❤❤❤❤❤❤❤❤