എന്നും ഇതുപോലെ സന്തോഷമായിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. Happy New Year
@glorychellas56123 жыл бұрын
🥰
@krishnarajsj3212 жыл бұрын
അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്ന ഒരു കാര്യം. ഇരുവരേയും . എത്ര അഭിനന്ദിച്ചാലും മതിയാവുകയില് . മരുമകൾ ജ്യോതി നീങ്ങളുടെ വീട്ടിലെ നിറ ദീപമായി വിളങ്ങട്ടെ. വികാസിനും നൂറായിരം അഭിനന്ദനങ്ങൾ
@shines23893 жыл бұрын
ആ മാതാവിനെയും പിതാവിനെയും എത്ര അഭിനന്ദനങ്ങൾ കൊടുത്താലും മതി വരില്ല വാക്കുകൾ കേട്ടപ്പോൾ എനിക്ക് അറിയാതെ കണ്ണുകൾ നിറഞ്ഞു തുളുമ്പി അഭിനന്ദനങ്ങൾ ,....
@pradeepunnithan43753 жыл бұрын
താങ്ക്സ് മറുനാടൻ. വർഷങ്ങൾക്കു മുന്നേ വരേണ്ട വാർത്ത ആയിരുന്നു ഇതു. നന്ദി. ജ്യോതി എന്ന പെങ്ങളെ തന്നതിന്.
@subhadratp1572 жыл бұрын
Ella anugrahavum ee kudumbathinu Eeswaran nalkatte ennu prardhikkunnu
@sasidharannair16293 жыл бұрын
ജ്യോതി...പേര് അന്വർത്ഥമായിരിക്കുന്നു.നല്ല മാതാപിതാക്കൾ. മംഗളം ഭവിക്കട്ടെ.
@ashokpap2933 жыл бұрын
നല്ലൊരു അമ്മ അച്ഛൻ ഭാഗ്യം ചെയ്ത കുട്ടിയാണ് ജ്യോതി അതാണ് ഈ കുടുമ്പത്തിൽ എത്തിച്ചേർന്നത്
@gangadharannambiar61233 жыл бұрын
ഈ കുടുംബം ത്തിൽ ആരാ മോശം? ഭഗവാന്റെ കയ്യൊപ്പ് പതിജാ കുടുംബം
@manupillai36273 жыл бұрын
Sathyam
@valsamma14152 жыл бұрын
@@manupillai3627 yes
@vilasinipola5422 жыл бұрын
@@gangadharannambiar6123 True
@vijayakumarc61852 жыл бұрын
ഭാഗ്യവതി ആയതുകൊണ്ടാണോ കൈ നഷ്ടപ്പെട്ടതു.?
@paappan49503 жыл бұрын
ജ്യോതിയുടെ മാതാപിതാക്കൾക്കു മനസ്സുമാറി മകളെ വന്നുകാണാൻ പ്രാർത്ഥിക്കുന്നു
@baijutvm77762 жыл бұрын
❤❤♥️♥️♥️കണ്ണ് നനയിച്ചു കളഞ്ഞല്ലോ ❤❤❤❤❤🙏🏻ഈ പെൺകുട്ടിയെ കല്യാണം കഴിച്ച ജവാന് BIG സല്യൂട്ട് ❤🙏🏻
@Fathima.Farook3 жыл бұрын
ഈ കുടുംബത്തിലെ ഇപ്പോഴുള്ള സന്തോഷം എന്നും നിലനിർത്തട്ടെ...👍
@razinfasal99073 жыл бұрын
ഇല്ല വീഡിയോകും കമന്റ് കാണാറുണ്ട്
@Tigers9092 жыл бұрын
ഞാനും ദുഃഖത്തോടെ കാണാറുണ്ട് പക്ഷേ ഒരു പാർട്ടിക്ക് വേണ്ടി അതും സ്വന്തം രാജ്യത്തിന് ഒറ്റിക്കൊടുത്ത ഒരു പാർട്ടിക്കുവേണ്ടി കൊടി പിടിച്ചപ്പോൾ ദുഃഖവും എല്ലാം പോയി ചാണക കുഴിയിൽ ആണല്ലോ വീണത് നോർത്ത്
@noushadtanur25762 жыл бұрын
മരണം വരെയും ഇരുവർക്കും ഈ കുടുംബങ്ങൾക്കും പടച്ച റബ്ബ് സന്തോഷവും സമാധാനവും നൽകട്ടെ . എന്ന് പ്രാർത്ഥിക്കുന്നു.
@HakimHakim-zd8yh3 жыл бұрын
നല്ല അച്ഛനും അമ്മയും സർവ്വശക്തൻ എല്ലാ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ ആ കുടുംബത്തെ
@chandrasekharan97603 жыл бұрын
കൂടുമ്പോൾ ഇമ്പം അതാണ് കുടുംബം , എല്ലാ അർത്ഥത്തിലും ഇത് ശരി വയ്ക്കുന്ന കുടുംബം . എല്ലാ ഭാവുകങ്ങളും നേരുന്നു .
@shereshma3 жыл бұрын
സന്ദുഷ്ട കുടുംബം നിങ്ങൾ ക്ക് അഭിനന്ദനങ്ങൾ നേരുന്നു❤❤❤❤❤❤❤
@ANSWorldBlog3 жыл бұрын
ഈശ്വരൻ എന്നും സന്തോഷം മാത്രം കൊടുക്കട്ടെ എല്ലാവർക്കും...പ്രാർത്ഥന മാത്രം🙏
@anitaradhakrishnan39443 жыл бұрын
ഒന്നും പറയാനില്ല എല്ലാ നൻമകളും ഉണ്ടാകട്ടേ....👍👍👍
@gopinathanmeenedath83423 жыл бұрын
അച്ഛാ, അമ്മേ, അവൾ മുത്താണ്, സ്വത്താണ് , സ്വർണകട്ടിയാണ്. ഇനി എന്തിനാണ് നിങ്ങൾക്ക് സ്വത്ത്. ദൈവം തന്ന അനു ഗ്രൂഹമാണ്. നിങ്ങളാണ് ഭാഗ്യവാന്മാർ. ദൈവം നല്ലത് വരുത്തട്ടെ.
@shyjupp79003 жыл бұрын
Good
@shanthiprasad77233 жыл бұрын
🙏🙏😍😍
@kmjayachandran40623 жыл бұрын
Amithamaya varnnana aayippoyi
@mayukhamanojmanoj870 Жыл бұрын
നല്ല ചങ്കൂറ്റവും, നല്ല ഒരു മനസ്സിനും, ഉടമയാണ് **ജ്യോതി ** 🙏🙏🙏
@saraladevip97453 жыл бұрын
നല്ല സംസ്ക്കാരസമ്പന്നരായ കുടുംബാംഗങ്ങൾ. ഈ പുത വർഷാരംഭ ദിനത്തിൽ ഇത്തരമൊരു വീട്ടിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഈ കുടുംബത്തിന് എല്ലാ നന്മകളും ആശംസിക്കുന്നു.
@vijayakumarc61852 жыл бұрын
ഇദ്ദേഹം ആദ്യം ഇക്കുട്ടിയെമകൻ കല്യാണം കഴിക്കുന്നതു എതിർത്തു. കൈ നഷ്ടംവന്നതിനുകാരണക്കാരൻ ഇയാളുടെമകനാണെന്നതു മറന്നു കൊണ്ടു അതു അവളുടെ വിധി എന്നു പറഞ്ഞു.കൈയില്ലാത്തകുട്ടി അവരെ നോക്കുന്നതുകൊണ്ടു അവർ happy എന്നുപറയുന്നു.കൈപോയതുഅവരുടെ മകൻ മൂലം.അതുകൊണ്ടു അതിനെ സംരക്ഷിക്കേണ്ടതു അവരുടെ മകൻ. അവർക്കു സപ്പോർട്ട് ചെയ്യാം. കയില്ലാത്ത അവളെ കൊണ്ടു ജോലി ചെയ്യിപ്പിച്ചു സന്തോഷിക്കുന്ന ഇവരാണോ സംസ്കാര സമ്പന്നർ? അപ്പോൾ അവൾക്കു ഒരു കൈ കൊണ്ടു ജോലി ചെയ്യാൻ ആവാത്ത സ്ഥിതി വന്നാൽ അവർ' unhappy ' ആകില്ലേ?
@girijamenon22972 жыл бұрын
@@vijayakumarc6185 I
@MANOHARANVNNAIR-sb1dr7 ай бұрын
❤❤❤❤❤❤❤Excellent BITYA and God bless you with lots of love always.
@anoopprabhakaran67259 ай бұрын
ഇവരുടെ video എപ്പൊ suggestion nil വന്നാലും കാണും.. ഇതിപ്പൊ എത്രാമത്തെ തവണ ആണെന്ന് അറിയില്ല... Really touching
@aneeshna60503 жыл бұрын
ജ്യോതി മാഡം താങ്കൾ ഒരു ദൈവനിയോഗമാണ് ഒരു ജീവന്റെ വിലയാണ് താങ്കളുടെ ആ കൈക്ക് അതേ ജീവൻ തന്നെയാണ് താങ്കളുടെ കൂടെയുള്ളത് ഒരു വലിയ ജീവിതം ദൈവം നിങ്ങൾക്ക് തരുമാറാകട്ടെ വികാസ് സാ റിന് ഒരു ബിഗ് സല്യൂട്ട്
@vinodalppara65963 жыл бұрын
ഈ കുടുംബത്തിനും ,അതോടെപ്പം മറുനാടനും .എന്റെയും എന്റെ കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ
@ഞാൻസുമറാണി3 жыл бұрын
ജ്യോതിസ്.... അവളെ സ്വീകരിച്ച മകനും കുടുംബത്തിനും big salute
@justinsaji76693 жыл бұрын
👍💐💐,കണ്ണുനനയിച്ച വീഡിയോ. വളരെ നന്ദി സാജൻ. 💐💐. മനസ്സാക്ഷി മരവിച്ചു പോകുന്ന വാർത്തകൾക്കിടയിൽ, മനസ്സ് കുളിർക്കുന്ന ഈ വാർത്തക്ക് ഒരി ക്കൽകൂടി നന്ദി പറയുന്നു സാജൻ. 💐💐💐
@sheela_saji_2 жыл бұрын
എന്തൊരു സുന്ദരി പെൺകുട്ടി ആണ്. നല്ല മനസ്സിൻ്റെ ഉടമ. പരസ്പര സ്നേഹം ഉള്ള കുടുംബം. അന്ത്യം വരെയും ഇങ്ങനെ ദൈവം നിലനിർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@jo-dk1gu3 жыл бұрын
നല്ല അച്ഛനും അമ്മയും....ജ്യോതിയുടെ ഭാഗ്യം...
@remanirajan76063 жыл бұрын
Nalla kudumbam.
@shankarnair6583 жыл бұрын
വളരെ അപൂർവമായി കാണുന്നതാണ് നല്ല വരായവർ ഇങ്ങനെ ഒന്നിയ്ക്കുന്നത് സന്തോഷം
@askme19693 жыл бұрын
മറുനാടനോട് നന്ദി ഉണ്ട് .. ആ കുട്ടി പരാജയ പെട്ടിട്ടും.. വിട്ടു കളഞ്ഞില്ലല്ലോ നിങ്ങൾ......അച്ഛന്റെ മോൻ തന്നെ...💪💪💪മൂന്ന് വീഡിയോ കണ്ടു.. കണ്ണ് നനയാതെ കണ്ടു തീരാനാവില്ല..🙏🙏🙏
@prajishputhans85923 жыл бұрын
എങ്ങനെയാണ് സ്വന്തം മാതാപിതാക്കൾക്ക് മകളെ ഇങ്ങനെ ഉപേക്ഷിക്കാൻ മനസുവരുന്നത്. എല്ലാവർക്കും സർവേശ്വരൻ ദീർഗായുസ്സ് കൊടുക്കട്ടെ.....
@anchalsurendranpillai27753 жыл бұрын
ദൈവഹിതം ആർക്കും തടയാൻ പറ്റുകയില്ല. മകളെക്കൾ എനിക്ക് അവനെ ഇഷ്ട്ടം ..
@ramachandranpillai2683 жыл бұрын
കേൾക്കുന്ന ഞങ്ങളുടെയുംകണ്ണ് നിറയുന്നു അച്ചനും അമ്മയ്ക്കും നമസ്കാരം
@SureshKumar-ur3gs3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും. നമസ്തേ ജയ് ഹിന്ദ് 🙏
@azeezansar55973 жыл бұрын
നല്ല രു അച്ചനും അമ്മയും ഭാഗ്യം ചെയ്ത മകനും മരുമകളും ഒരു പാട് നല്ല മനസ്സിൻ്റെ ഉടമസ്തർ നിങ്ങളുടെ സന്തോഷം കാണുമ്പോൾ അസൂയ തോന്നുന്നു എന്നും എന്നും ഇങ്ങനെ സന്തോഷത്തോടെ പോകണം കേരളത്തിൻ്റെ മരുമകളല്ല മകളാണ് ആ മനസ്സാണ് പിന്നെ ഭാഗ്യമുള്ള കുട്ടിയാണ് നല്ല ഒരു ഭർത്താവിനെയും അച്ചനെയും അമ്മയേയും കിട്ടിയില്ലേ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@soumyasoumya2989 Жыл бұрын
ഇതൊരു സിനിമ ആക്കാനുള്ള കഥ ഉണ്ടല്ലോ. ഈ സന്തോഷം എന്നും ഈ കുടുംബത്തിൽ നിലനിൽക്കട്ടെ....
@ayshaheizzain21022 жыл бұрын
നല്ല അച്ഛൻ... എല്ലാവർക്കും ഇങ്ങനെ യുള്ള മനസ്സ് ഉണ്ടാവുക എന്നത് മഹാ ഭാഗ്യം ആണ് 😍
@rajendrankpalod36633 жыл бұрын
വളരെ നല്ല കുടുംബം എല്ലാവരും വളരെ സന്തോഷത്തിൽ ആണ്, ആ കുട്ടി കാരണമാണ് ആ കുടുംബത്തിനെ എല്ലാവരും ശ്രദ്ധിക്കാൻ കാരണം
@androidera18583 жыл бұрын
"കുടുംബം" എന്നാൽ ഇതാണ്... 🙏🙏🙏
@aswathyindira76273 жыл бұрын
Koodumpol impamullathu.....
@arunakumartk49433 жыл бұрын
ലിവ് ടുഗതറുകാർ ഇത് കാണുന്നുണ്ടായിരിക്കുമല്ലോ..?
@androidera18583 жыл бұрын
@@whaleblue833 but nammade kuttikale (anayalum pennayalum) nammal paranju manasilaki valarthuka.. vere onnum cheyanilla..
@muthoosworld97353 жыл бұрын
സത്യം പറഞ്ഞാൽ കരഞ്ഞു പോയിട്ടോ 😍😍
@gopalkasergod2700 Жыл бұрын
നല്ല വിവേകവും വിവരവും ഉള്ള കുടുംബം ജ്യോതി ആ കുടുംബത്തിന്റെ വിളക്കായ് എന്നും പ്രകാശിക്കട്ടെ എന്ന് ആശംസിക്കുന്നു.
@nopolitics59952 жыл бұрын
രണ്ട് കയ്യും ഉണ്ടായിട്ടു ചില മരുമക്കൾ ഇടിയും മിന്നലും ആണ്.... ഇങ്ങനെ ഒരു മരുമകളെ കിട്ടിയത് നിങ്ങളുടെ ഭാഗ്യം ആണ്.. ❤❤
@thasnipapplu26774 ай бұрын
Vikas sir eniku ippol valare priyappetta aro Anu chechyum ninagalum .God bless you ❤❤❤
@sushamakk84262 жыл бұрын
നന്മ നിറഞ്ഞ കുടുംബം. എന്നും മാതൃകയായി നിലനിൽക്കട്ടെ. ❤❤
@minisundaran24793 жыл бұрын
ഒരു ചൊല്ലുണ്ട് പെറ്റമ്മയോളം വരില്ല പോറ്റ മ്മയെന്നു പക്ഷെ ഇതിവിടെ തിരുത്തേണ്ടി വന്നു സ്വന്തം അമ്മ കൈ വീട്ടിടത്തു സ്നേഹനിധിയായ വേറൊരു അമ്മയെ കിട്ടി ഭാഗ്യം ചെയ്ത കുട്ടിയാണ് ജ്യോതി നീ കൈ പോയത് കൊണ്ടു സ്വന്തം വീട്ടുകാരെ അറിയാൻ പറ്റി god bless you ഭയങ്കര സന്തോഷം തോന്നി ആ വീട്ടുകാരുടെ വാക് കേട്ടപ്പോൾ
@radhakrishnannair11253 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും 🌹🌹
@beenapulikkal57093 жыл бұрын
ആ നല്ലമനസ്സിന് ആയിരം പ്രണാമം. ഈ ശ്വരൻ എ പ്പോഴും ക്കൂ ടെ തന്നെ ഉണ്ടാകട്ടെ. യു are ഗ്രേറ്റ് 🙏🙏🙏🙏🌹🙏❤❤❤❤❤❤🌹🌹🌹🌹🌹
@vikaspraan42422 жыл бұрын
എപ്പോൾ തീർന്നു പോകുമെന്ന് ഒരു നിശ്ചയവുമില്ലാത്ത ഓട്ടമാണ് ജീവിതം... ഓർമ്മകളാണ് ബാക്കിവെക്കുന്ന ഒരേയൊരു സമ്മാനം... സന്തോഷത്താൽ കണ്ണു നനയുന്ന ഓർമയായി ഏതെങ്കിലുമൊരു മനുഷ്യന്റെ മനസ്സിലെങ്കിലും നമ്മൾ ബാക്കിയാകട്ടെ...! അസ്തമയത്തിനു മുമ്പുള്ള ഇളംചൂടുള്ളൊരു വൈകുന്നേരമല്ലേ ഈ ആയുസ്സ്... ഒരുപാട് മനുഷ്യർക്ക് സഹായങ്ങളുമായി ഓടിനടക്കുന്നൊരു സുഹൃത്തുണ്ട്. അവൻ പറഞ്ഞൊരു വാക്ക് എപ്പോഴും ഓർമയിലുണ്ട് : "എന്തോ വലിയ കാര്യം ചെയ്യുന്നു എന്ന ചിന്തയില്ലാതെ പ്രവർത്തിക്കാൻ മനസ്സു നൽകണേ എന്നാണ് ഞാനെപ്പോഴും പ്രാർത്ഥിക്കാറുള്ളത് എന്ന്.." ഇങ്ങനെ ചിന്തിക്കുന്നവരുടെ കർമങ്ങൾ മഹത്തായ കർമങ്ങളായി മനുഷ്യർ ഓർത്തിരിക്കും... നല്ലൊരു വാക്ക്, ഒരു പുഞ്ചിരി, അഭിനന്ദനം, ദയാപൂർവമുള്ള കേട്ടിരിക്കൽ, കണ്ടറിഞ്ഞുള്ളൊരു സഹായം. അതൊക്കെ മതിയാകും, മറക്കാത്തൊരു മുഖമായി നമ്മൾ ബാക്കിയാവാൻ. പുഞ്ചിരിക്കാൻ പണം വേണ്ട. കണ്ണുകളിൽ ഒന്ന് കാരുണ്യത്തോടെ നോക്കാൻ പണത്തിന്റെ ഭാരവും വേണ്ട... എല്ലാ യാചകരും കൈ നീട്ടുന്നത് പണത്തിന് വേണ്ടിയാണെന്ന് കരുതരുത്... ഒരിക്കൽ ഒരു യുവാവ് പോകുന്ന വഴി ഒരു യാചകനെ കണ്ടു... അയാൾക്ക് എന്തെങ്കിലും നൽകാം എന്ന് കരുതി പോക്കറ്റിൽ കൈ ഇട്ടപ്പോഴാണ് പേഴ്സ് എടുത്തില്ല എന്ന് കണ്ടത്... ഇത് യാചകനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു... അയാൾ ക്ഷമാപണത്തോടെ യാചകനോട് പഞ്ഞു : സഹോദരാ... ഞാൻ പേഴ്സ് മറന്നു.... യാചകൻ നിറഞ്ഞ ചിരിയോടെ പറഞ്ഞു : നിങ്ങൾ എന്നെ സഹോദരാ എന്ന് വിളിച്ചില്ലെ, ഇന്ന് ഇനി എനിക്ക് ഒന്നും കിട്ടിയില്ലെങ്കിലും സരമില്ല. നിങ്ങളുടെ വലിയ മനസ്സിന് നന്ദി. ചില സമയങ്ങളിൽ പണത്തേക്കാൾ മൂല്യം നന്മ നിറഞ്ഞ ഒരു വാക്കിനൊ പ്രവർത്തിക്കോ കാണും... ഒരാളെ കീഴടക്കാൻ അയാളുടെ മുന്നിൽ സമ്പത്ത് വിതറുകയല്ല, മറിച്ച് അയാളുടെ ഹൃദയത്തെ തൊടണം.. എല്ലാവരും പരിഗണനയും സ്നേഹവും പ്രതീക്ഷിക്കുന്നവർ ആണ്. ഒന്നു നോക്കുക പോലും ചെയ്യാതെ വലിച്ചെറിയുന്ന നോട്ടുകളെക്കാൾ വില അടുത്തിരുന്ന് കുശലം പറയുന്ന പ്രിയപ്പെട്ടവരുടെ വാക്കുകൾക്ക് ഉണ്ടാകും. അവഗണിക്കപ്പെടുന്നു എന്ന തോന്നൽ ആണ് മനസ്സിന് കഠിന വേദന തരുന്നത്. ഒപ്പം ഇരിക്കുന്നവർ സമ്മാനിക്കുന്ന സന്തോഷം ഒരു കോടീശ്വരനും നൽകാനായെന്ന് വരില്ല...! പ്രിയപ്പെട്ട എഴുത്തുകാരിയാണ് "കാരെൻ ആംസ്ട്രോങ്ങ്." അതീവഭംഗിയുള്ളൊരു കൗശലമുണ്ട് അവരുടെ എല്ലാ എഴുത്തിലും.. കുറച്ചുകാലം കന്യാസ്ത്രീ ആയിരുന്നു അവർ. പിന്നീട് മഠം ഉപേക്ഷിച്ചെങ്കിലും സ്നേഹത്തോടെ മാത്രമേ അവരാ കാലത്തെ ഓർക്കാറുള്ളൂ. സ്നേഹത്തോടെയും കരുണയോടെയും വിയോജിക്കണമെങ്കിൽ കുലീനമായൊരു മനസ്സുവേണം. "കരുണാർദ്രമായ ജീവിതത്തിലേക്ക് പന്ത്രണ്ട് ചുവടുകൾ " എന്ന പുസ്തകത്തിൽ കാരെൻ ഒരു സംഭവം പറയുന്നു; വൃദ്ധയായ ഒരു കന്യാസ്ത്രീയെ കാണാൻ പോയതായിരുന്നു കാരെൻ. തീരെ വയ്യ അവർക്ക്. മരണത്തെ കാത്തുകിടക്കുന്ന പൊലെയാണ് ഓരോ വാക്കും. അധികമാരോടും സംസാരിച്ചില്ലെങ്കിലും കാരെന്റെ കൈപ്പിടിച്ച് അവർ ഒരു വാക്ക് പറഞ്ഞു: "എല്ലാരും പറഞ്ഞത് നീയൊരു പ്രശ്നക്കാരിയാണെന്നാ. പക്ഷേ നീയൊരു നല്ല കുട്ടിയാണ്. എനിക്കത് നന്നായറിയാം." കാരെൻ എഴുതുന്നു: "ആ അമ്മയുടെ വാക്കുകൾ കുറച്ചൊന്നുമല്ല എനിക്ക് ധൈര്യം തന്നത്.. പറഞ്ഞയുടനെ അവരതൊക്കെ മറന്നിരിക്കാം. പക്ഷേ, ചെറിയൊരാ വാക്ക് എന്റെ കൂടെപ്പോന്നു. നിങ്ങൾക്കറിയോ, മനസ്സ് വല്ലാതെ തളർന്നു പോകുമ്പോളെല്ലാം ആ ഒറ്റവാക്കിൽ ഞാൻ പിടിച്ചുനിന്നിട്ടുണ്ട്. മരണത്തിന്റെ വക്കിലെത്തിയൊരാൾ എനിക്കു നൽകിയ ധൈര്യമുള്ള ഓർമയാണത്. ഒരു മനുഷ്യനെങ്കിലും അങ്ങനൊരു ഓർമ സമ്മാനിക്കാൻ എനിക്കും നിങ്ങൾക്കും കഴിയില്ലേ..?’ വേർഡ്സ്‌വർതിന്റെ ചെറിയൊരു കവിത കൊണ്ടാണ് കാരെൻ എഴുത്ത് ചുരുക്കുന്നത്: "ഒരു നാളും മാഞ്ഞുപോകാത്ത ഒരു നിമിഷമെങ്കിലും ബാക്കിയാക്കാൻ നമുക്ക് കഴിയട്ടെ. ഒന്നു മനസ്സുവെച്ചാൽ ആർക്കാണതിനു കഴിയാത്തത് !" എപ്പോൾ തീർന്നു പോകുമെന്ന് ഒരു നിശ്ചയവുമില്ലാത്ത ഓട്ടമാണ് ജീവിതം. ഓർമകളാണ് ബാക്കിവെക്കുന്ന ഒരേയൊരു സമ്മാനം. സന്തോഷത്താൽ കണ്ണുനനയുന്ന ഓർമയായി ഏതെങ്കിലുമൊരു മനുഷ്യന്റെ മനസ്സിലെങ്കിലും നമ്മൾ ബാക്കിയാകട്ടെ... അസ്തമയത്തിനു മുമ്പുള്ള ഇളംചൂടുള്ളൊരു വൈകുന്നേരമല്ലേ ഈ ആയുസ്സ്... സ്നേഹപൂർവ്വം... വികാസ് പ്രാൺ 🥰
@madhubalamadhavan1363 жыл бұрын
വളരെ നല്ല തീരുമാനം ആണ് വികാസ് എടുത്തത്.എപ്പോഴും ദൈവാനുഗ്രഹം കൂടെയുണ്ടാവട്ടെ 🙏🏻
@vilasinipola5422 жыл бұрын
True
@aniyanabraham28252 жыл бұрын
നല്ല തീരുമാനം മാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@Geethpillai3 жыл бұрын
ദൈവം ആ കുട്ടിയ്ക്കും കുടുംബത്തിനും സർവൈശ്വര്യങ്ങളും സന്തോഷവും ഉണ്ടാവട്ടെ❤️
@radhalakshmiadat1322 жыл бұрын
നല്ല കുടുംബം. മക്കൾക്ക് നല്ല ജീവിത മൂല്യങ്ങൾ പകർന്നു കൊടുത്ത് വളർത്തി. സ്വന്തം ജീവൻ രക്ഷപ്പെടുത്താൻ ശ്രമിയ്ക്കുനാനതിടയിൽ കൈ നഷ്ടപ്പെട്ട പെൺകുട്ടിയെ ജീവിത സഖിയാക്കി. സന്തോഷത്തോടെ ജീവിയ്ക്കുന്നു. എല്ലാം ദൈവനിശ്ചയം.
@akshays97413 жыл бұрын
നല്ല മനസിന്റെ ഉടമയായ നല്ലൊരു അമ്മ Big സല്യൂട്ട്
@basheer82742 жыл бұрын
ജീവിതാവസാനം വരെ ഈ സന്തോഷം നിലനിർത്തട്ടെ
@valsalarajendran48339 ай бұрын
എല്ലാവർക്കും ഒരു ജ്യോതിയായി മാറട്ടെ മോളെ. എല്ലാ ആശംസകളും നേരുന്നു. ❤❤❤💋.
@sreesree54103 жыл бұрын
ബിഗ് സല്യൂട്ട് ❤❤❤❤❤ എന്നും ഇത് പോലെ സന്തോഷം നിറഞ്ഞത് കുടുംബം ആയി നിലനിൽക്കട്ടെ Happy New Year
@AbdulWahab-gd9ch3 жыл бұрын
ജോതി എന്ന് കേക്ക്മ്പോള്‍ തന്നെ അതില്‍ ഒരു ഭക്തി ഉണ്ട് ! നല്ലത് വരട്ടെ അച്ഛനും അമ്മയ്ക്കും പ്രതേകം എല്ലാ കുടുംബാങ്ങള്‍ക്കും ...
@abdurhimanabdurhiman35763 жыл бұрын
TV
@kukkukukku45633 жыл бұрын
അമ്മേ ആ മോൾക്ക് ഒരു കൈ ഇല്ലാത്തതിന്റെ സങ്കടം വേണ്ട. 1000 കൈയുടെ ബലമുള്ള നിങ്ങളുടെ മകന്റെ " മനസ്സ് " അത് മതി അവർക്കു. കൂടെ നിങ്ങളുടെ കൈത്താങ്ങും
@tigervinu36353 жыл бұрын
🌺🌺🌺🌺🌺🌺🙏🙏🙏🙏
@paulieapaul36153 жыл бұрын
Amidst a lot of negative news from Kerala, this is so comforting. Awesome! God bless this family.
@sankaranva11973 жыл бұрын
സന്മനസ്സുള്ളവർക്ക് സമാധാനം. മരുമകളെ അംഗീകരിക്കുന്ന മാതാപിതാക്കൾ, അവരെ മനസ്സറിഞ്ഞ് സ്നേഹിക്കുന്ന മരുമക്കൾ ,സ്നേഹം തിരിച്ചറിഞ്ഞ ധീര ജവാൻ എല്ലാവർക്കും മാതൃക യാകേണ്ട കുടുംബം.ആശംസകൾ
@s.d.panicker69063 жыл бұрын
എത്ര ക്ലിയർ ആയിട്ടാണ് ആ കുട്ടി മലയാളം സംസാരിക്കുന്നത് 👌
@sandeepkarayi83203 жыл бұрын
ഇതാണ് പെണ്ണ് ഇങ്ങനെ ഉള്ളവര്‍ ഇപ്പോ വളരെ കുറവ് ആണ് വികാസിന് കിട്ടിയ മുത്താണ് അവള്‍ മരണം വരെ കൈവെടിയരുത് അവളെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു അവളുടെ പേര് തന്നെ ജ്യോതി എന്നാണ് ആ വീട്ടിലെ വിളക്ക് തന്നെയാണവള്‍
@kbraju37343 жыл бұрын
Jo
@ranganayaki45873 жыл бұрын
8
@Keralite77_3 жыл бұрын
മറുനാടന്റെ എല്ലാ ഇന്റർവ്യൂകളും ഞാൻ വിടാതെ കാണാറുണ്ട്... മറ്റുള്ളവർ മാതൃകയാക്കേണ്ടരീതിയിലാണ് വിഷയത്തിന്റെ തിരഞ്ഞെടുപ്പ്... വളരെ നല്ല ഇന്റർവ്യൂ 🧡🧡🧡
@Keralite77_3 жыл бұрын
സുഹൃതം ചെയ്ത കുടുംബം... ജ്യോതിക്കും കുടുംബത്തിനും ഭാവി ജീവിതത്തിലേക്ക് എല്ലാ ആശംസകളും നേരുന്നു 🧡🧡🧡
@jancyabraham94853 жыл бұрын
ഇങ്ങനെ യും മാതാ പിതാക്കൾ ഉണ്ടല്ലോ 🙏🙏🙏
@rajanp46883 жыл бұрын
ഭാഗ്യം ചെയ്ത അച്ഛനും അമ്മയും,ഇതുപോലെ യുള്ള മരുമകളെ കിട്ടാൻ അല്ല മകളെ കിട്ടാൻ.. ദൈവം അനുഗ്രഹിക്കട്ടെ 🙏.
@pushpajankandan7853 жыл бұрын
We bowed our head to you sir and family...
@madhuappukuttan88043 жыл бұрын
ജ്യോതിക്കും വികാസിനും അച്ഛനമ്മമാർക്കും ഇനിയുള്ള ജീവിതം ഐശ്വര്യവും, സന്തോഷവും നിറഞ്ഞതാവട്ടെ
@kodothdamodarannair1748 Жыл бұрын
ഈ കുടുംബത്തിന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകുമാറാകട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു
@RMN2243 жыл бұрын
എപ്പോഴും ഈ സന്തോഷം നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാകട്ടെ, നിറഞ്ഞു നിൽക്കട്ടെ.ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@salimnalloor83242 жыл бұрын
പൊതുവെ ഒരു നല്ല മനസിന്റെ ഉടമയാണ് ആ മോളു..... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....
@ഓർമ്മപൂക്കൾ3 жыл бұрын
കണ്ണ് നിറയാതെ കേൾക്കാനും കാണാനും പറ്റിയില്ല 🙏🙏🙏🙏❤
@salahudeenabdulrahuman15753 жыл бұрын
ജ്യോതിയെ അല്ലാഹ് സർവവിധ അനുഗ്രഹങ്ങളും നൽകി രക്ഷിക്കട്ടെ. ആമീൻ
@iswaryathumbirajeev22263 жыл бұрын
എന്നയും ഇതുപോലെ തന്നെ ഇരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ🙏🙏🙏
ഒരു വാക്കുകൊണ്ടു പോലും ആ മോളെ വേദനിപ്പിക്കരുത് അച്ഛാ, അമ്മ
@praveenmadhav63602 жыл бұрын
നിങ്ങളുടെ മനസ്സിനെ എന്റെ അച്ഛന്റെയും അമ്മയുടെയും സ്ഥാനം നൽകി ബഹുമാനിക്കുന്നു . 🙏
@santhoshgopal400610 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ദൈവമേ
@asifsr12372 жыл бұрын
എല്ലാവർക്കും ദിർക്കായിസ് കൊടുക്കട്ടെ നാഥൻ 👍👍👍👍👍👍👍👍
@ratheeshaba47273 жыл бұрын
Jyothi is blessed to have such a good family, stay happy for ever⚘⚘⚘⚘⚘
@maryjohn68003 жыл бұрын
This Family is an Ideal family, Jyoti and family god Bless u All
@007sobha53 жыл бұрын
Big salute to ur respected family 🙏🙏
@vilasinipola5422 жыл бұрын
ഈ കുടുംബത്തിന് എല്ലാ നന്മകളും നേരുന്നു 🙏🙏🙏🙏🙏🙏
@MrAniyachan2 жыл бұрын
ദൈവം ആ കുട്ടിയേയും ആ കുടുംബത്തേയും സമൃദ്ധിയായി അനുഗ്രഹിക്കട്ടെ
@nandininair15883 жыл бұрын
Thank you acha amma..❤️
@Vimalkumar747713 жыл бұрын
ആദ്യം മോൾ വന്ന് കരയിച്ചു പിറകെ മകൻവന്ന് കരയിച്ചു ഇപ്പോ അച്ചനും അമ്മയുംകൂടെവന്ന് കരയിക്കുന്നു ....എനിക്കിനി വയ്യ കരയാൻ
@balachandranm6283 жыл бұрын
Very truly said.Me too cried. And the new year started with a humane story.Thank you Vikas
@shanthiprasad77233 жыл бұрын
സത്യം😢😢😢. എല്ലാവിധ നന്മകളും ഈശ്വരൻഈ കുടുംബത്തിന് നൽകട്ടെ.. 🙏🙏
@s.d.panicker69063 жыл бұрын
ഇത്തരം ഒരു കാര്യത്തിന് നല്ല മനസുകൾക്കേ കരയാനും കരയിപ്പിക്കാനും സാധിക്കൂ, എന്നും കാത്തുസൂക്ഷിക്കുക 🙏
@mojeebmojeeb71563 жыл бұрын
കരയല്ലേ 😁😁😁
@shaibychen22903 жыл бұрын
Satyam
@Feelmazza3 жыл бұрын
മനസ്സിന് സന്തോഷം തോന്നിയ ഒരു നിമിഷം ❤❤❤❤❤❤
@malimali203 жыл бұрын
ജയ് ജവാൻ ജയ് കിസാൻ. നല്ല മനസ്സുള്ള വീട്ടുകാർ.എല്ലാവർക്കും നന്മകൾ വരട്ടെ.
@thajunneesathajunneesa82072 жыл бұрын
വിശാല മനസ്സ് ❤️ നന്മയുള്ള കുടുമ്പം 👍 ഫ്ലവർസിൽ പ്രോഗ്രാം കണ്ടപ്പോൾ കരഞ്ഞു പോയി. എന്തിനോ വേണ്ടിയാണ് ആ പേരെന്റ്സ് ആ കുട്ടിയെ വളർത്തിയത് എന്ന് തോനുന്നു. എങ്കിലും ഇവിടെ ശരിക്കുള്ള പേരെന്റ്സ് നെ കിട്ടി. ബിഗ് സല്യൂട്ട് 👌
@muralikrishnants11133 жыл бұрын
വികാസിനും ജ്യോതിക്കും അവരുടെ കുടുംബത്തിനും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു 🙏🌹
@bindhusbindhu3153 жыл бұрын
Bill a
@manojpp12323 жыл бұрын
നല്ല മനസ്സുള്ളവർക്കേ നല്ലത് കാണാനും നല്ലത് ചെയ്യാനും നല്ലത് കേൾക്കാനും ഭാഗ്യം കിട്ടും👍👍👍 ആ നല്ല മനസ്സിന് ബിഗ് സല്യൂട്ട്
@LeenaC-ni4ti3 жыл бұрын
നല്ലൊരു മകൾ, നല്ല മനസുള്ള മോനും മാതാപിതാക്കളും, ആ കുട്ടിയെ ദൈവത്തെപോലെ നോക്കണം അതിനു ഒരു ജീവിതം കൊടുത്തില്ലായിരുന്നെങ്കിൽ വലിയ പാപം ആയേനെ. Enyway god bless u and your family.
@vilasinipola5422 жыл бұрын
👍👍
@thilormani10218 ай бұрын
ജ്യോതി മോളേ നമസ്തേ
@sastadas76703 жыл бұрын
എല്ലാം ദൈവനിയോഗം ആണ്. നല്ലമാനസ്സോടെ ഒരുമിച്ച് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകും.
@Radhakrishnan-bq7ow3 жыл бұрын
ജ്യോതി ജനിച്ചതും, വളർന്നതും നല്ല കുടുംബത്തിലായിരിക്കും. അല്ലാതെ ഇങ്ങനെ പെരുമാറാനാവില്ല . അകലെയുള്ള ആ നല്ല മാതാപിതാക്കളും നല്ലവർ , സംസ്കാരമുള്ളവർ !
@SureshKumar-pl5bv3 жыл бұрын
Sathyam
@shobhanair97063 жыл бұрын
സത്യം
@priyajane1723 жыл бұрын
Pinne എന്താ അവർ ആക്‌സിഡന്റ് ആയിട്ട് നോക്കിയില്ല?
@Than_os3 жыл бұрын
സംസ്കാരം ഉണ്ട് സ്നേഹം അതും കൂടി വേണം
@jaijawanjaikisan75823 жыл бұрын
@@priyajane172 ഞാനും അത് ആലോചിച്ചു...2 പെൺകുട്ടികൾ ആയിട്ടും മകളെ നഴ്സിംഗ് പഠിപ്പിക്കാൻ മാതാപിതാക്കൾ നല്ലവരാണ്.. പൊതുവെ North Indians പെൺകുട്ടികളെ പഠിപ്പിക്കാൻ താല്പര്യം കാണിക്കാറില്ല.. എന്നിട്ടും ഹോസ്പ്പിറ്റലിൽ അവർ വന്നില്ല നോക്കിയില്ല എന്ന് കേൾക്കുമ്പോൾ സങ്കടം തോന്നുന്നു.. Anyway nalloru family🥰🥰💗💗
@gopalakrishnanbabu16103 жыл бұрын
നിങ്ങളുടെ കുടുംബത്തെ എന്നും ദൈവം രക്ഷിക്കട്ടെ. കുടുംബത്തിലെ ലക്ഷ്മി ആണ് ജ്യോതി.
@preethababukuttan34413 жыл бұрын
This family is a role model. Give respect and take respect.
@indianstheworldpower95363 жыл бұрын
വളരെ സന്തോഷം ഈ കുടുംബം ഇങ്ങനെ കേരളത്തിൽ ജീവിക്കുന്നതിൽ ... ഈ പെൺകുട്ടിയെ തോൽപിച്ച ആ നാട്ടിലെ മലയാളി പൊങ്കവന്മാരെ നിങ്ങൾ കേരളത്തിന് "അഭിമാനം "🤬. ഞങ്ങളുടെ മനസ്സിൽ ആയിരം വട്ടം നീ ജയിച്ചു കഴിഞ്ഞു 🥰🥰🥰
@mohandaskalappurackal45893 жыл бұрын
ഇങ്ങനെ നല്ല മനസുള്ള പെൺകുട്ടികൾ അപൂർവമായുള്ളു ഈ കുട്ടിയെ നമിക്കുന്നു .