വൈശാഖമാസം | മെയ് 9 മുതല്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍ | Vaishaka Masam 2024

  Рет қаралды 130,104

Jyothishavartha

Jyothishavartha

24 күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
.....................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #VaishakaMasam #krishna #guruvayoorappan #guruvayoortemple #guruvayoor #krishnalove

Пікірлер: 690
@sajithagopalakrishnan5711
@sajithagopalakrishnan5711 16 күн бұрын
ഇത്രയും വലിയ അറിവ് പകർന്നു നൽകിയ അങ്ങേക്ക് പ്രണാമം.അങ്ങ് പറഞ്ഞതു പോലെ നാരായണ നാമം ജപിക്കും ഞാൻ
@UshaKannery-gd4ed
@UshaKannery-gd4ed 12 күн бұрын
തിരുമേനി പോലെയുള്ളൊരു മഹാ വ്യക്തിയ്ക്കു മാത്രമെ യാതൊരു പ്രതിഫലവും ഇച്‌ഛിയ്ക്കാതെ ഇത്രയും മഹത്തായ കാര്യം പറഞ്ഞ തന്നതിൽ നന്ദി നമസ്ക്കാരം തിരു മേനി ഞാൻ 9 മുതൽ വൈശാഖം മാസം എടുത്തു തുടങ്ങി ജൂൺ 6 വരെ വെജിറ്റബിൾ മാത്രം കഴിയ്ക്കാമെന്നു വിചാരിച്ചു വ്രതം തുടങ്ങി വിഷ്ണു സഹ്രനാമം നിത്യന ചെയ്യുന്നുണ്ട്. വിഷ്ണു ഭഗവാന്റെ അനുഗ്രഹം എനിയ്ക്കും എന്റെ കടുംബത്തിനും ഉണ്ടാവട്ടെ. എന്നിലൂടെ എന്റെ തിരുമേനിയ്ക്കു o ഗുണം ഉണ്ടാവട്ടെ ഭഗവാനെ ഗുരുവായൂരപ്പാ
@menongirija6237
@menongirija6237 21 күн бұрын
Namaste thirumeni, Thank you so much for sharing this informative video.🙏🙏🙏
@user-df8kr3df7s
@user-df8kr3df7s 21 күн бұрын
തിരുമേനിയുടെ അതിഗംഭീരമായ അവതരണം, അത് കേൾക്കുമ്പോൾ തന്നെ മനസിനെ ഒരു ഉന്മേഷം, ഞാൻ തിരുമേനിയുടെ വാക്കുകൾ അതേ പോലെ നടത്തും, നമ്മുടെ കുടുംബത്തിനും, എല്ലാവർക്കും വേണ്ടി, ഈ വൈശാഖ് മാസത്തിൽ ഗുരുവായൂരപ്പനെ കണാനുള്ള് ആഗ്രഹം സാധിച്ചു തരണേ ഭഗവാനെ
@suneebhaiak2745
@suneebhaiak2745 14 күн бұрын
Very precious message .sir...God Bless You.....Thank you so much sir.....
@beenaviswanandan7896
@beenaviswanandan7896 21 күн бұрын
Good afternoon Thirumani, Thank you 🙏🏻🙏🏻🙏🏻
@indirakeecheril9068
@indirakeecheril9068 21 күн бұрын
നമസ്തേ തിരുമേനി 💖🙏 വൈശാഖ മാസത്തിൽ പ്രഭാത സ്നാനം പോലും പുണ്യമാണ് ... ഭാഗ്യം ആണ് ... അപ്പോൾ ജപിക്കുക കൂടി ആയാൽ വളരെ വലിയ ഭാഗ്യം ആണ് നന്ദി തിരുമേനി 💖🙏
@jyothiu8195
@jyothiu8195 21 күн бұрын
നമസ്കാരം 🙏🙏അറിവ് പകർന്നു തരുന്ന തിരുമേനിയുടെ വാക്കുകൾ വളരെ ഭക്തി തരുന്നു ഹരേ രാമ ഹരേ കൃഷ്ണ.... 🙏🙏
@ambilipradeep8884
@ambilipradeep8884 17 күн бұрын
ഹരേ കൃഷ്ണ 🙏🏼 അറിവ് പകർന്നു തന്നതിന്🙏🏼 thank you so much തിരുമേനി 🙏🏼🙏🏼
@ThankamGMohan
@ThankamGMohan 21 күн бұрын
❤❤❤. Namaskkaram Thirumeni. Video Ellam super. Bhagavan ellavidha nanmakalum,,,, Thirumenikkum,,,, ellavarkkum Nalkatte enne prarthikkunnu. OM NAMO NARAYANAYA
@vanajabaiju7645
@vanajabaiju7645 21 күн бұрын
Valare നന്ദി തിരുമേനി, 🙏🙏🙏
@user-gq7bs9yf3s
@user-gq7bs9yf3s 14 күн бұрын
Thank u tlhirumeni for the good speech
@nalinivenugopal4490
@nalinivenugopal4490 21 күн бұрын
Thank you so much thirumeni
@reshmitharamesh4886
@reshmitharamesh4886 11 күн бұрын
Very very thanks thirumeani❤
@user-nn8if8wp6s
@user-nn8if8wp6s 21 күн бұрын
Thank you..thirumeni...urapayum japichirikum
@ramaninair8828
@ramaninair8828 15 күн бұрын
Thanks a lot
@Lakshmymenon
@Lakshmymenon 21 күн бұрын
ഹരേ കൃഷ്ണ...തീര്‍ച്ചയായും നാരായണ നാമം ജപിക്കുo തിരുമേനി 😊😊😊❤❤❤ വിഷ്ണു സഹസ്രനാമം നാരായണീയം നിത്യവും പാരായണം ചെയ്യാറുണ്ട് തിരുമേനി 🙏🏼🙏🏼🙏🏼
@venugopalmenon503
@venugopalmenon503 14 күн бұрын
Valuable advice, Narayanaya Namo
@user-cn1sz7un4w
@user-cn1sz7un4w 14 күн бұрын
ഈ അറിവ് പകർന്നു തന്നതിന് വളരെ നന്ദി തിരുമേനി ❤❤❤
@sunilaraj-hy6il
@sunilaraj-hy6il 13 күн бұрын
അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി ഉറപ്പായും ജപിക്കും
@ChandrikaChandrika-lj3zb
@ChandrikaChandrika-lj3zb 21 күн бұрын
നമസ്കാരം തിരുമേനി ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് ഭഗവാനെ കൃഷ്ണ കാക്കണേ ഓം നാരായണായ നമഃ ഓം വാസുദേവായ നമഃ
@JyothyJyothy-tj1bc
@JyothyJyothy-tj1bc 14 күн бұрын
Thanks ❤
@venugopal511
@venugopal511 21 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 😍❤️🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏വൈശാഖ മാസത്തെ കുറിച്ച് കുറെയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.😍❤️🙏🙏🙏എനിക്ക് വൈശാഖമാസത്തിൽ ഗുരുവായൂരിൽ എത്താൻ സാധിക്കട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു.🙏🙏🙏
@geethap2057
@geethap2057 13 күн бұрын
വളരെ നന്ദി തിരുമേനി 🙏🙏🙏
@thankammajyothy7753
@thankammajyothy7753 18 күн бұрын
Thank you തിരുമേനി
@anupamas8632
@anupamas8632 21 күн бұрын
Thank you Thirumeni
@jayasreevenugopal8033
@jayasreevenugopal8033 21 күн бұрын
ഓം നമോ നാരായണായ 🙏നാമം ചൊല്ലിപ്പിക്കുന്ന മനസ്സ് എത്ര ധന്യം 🙏തിരുമേനിക്ക് എല്ലാ ഐശ്വര്യവും പ്രാർത്ഥിക്കുന്നു 🙏🙏
@sreejithg9247
@sreejithg9247 21 күн бұрын
അങ്ങയുടെ ഈ അവതരണം കാണുമ്പോൾ തന്നെ മനസിൻ്റെ പകുതി വിഷമങ്ങൾ് മാറിയതു പോലെ,🙏 ഓം നമോ നാരായണായ🙏
@user-xb2yl1ky8c
@user-xb2yl1ky8c 21 күн бұрын
നാരായണാ നാമം ദിവസവും ജപിക്കാറുണ്ട്.വൈശാഖ മാസം ഗുരുവായൂർ പോയി ഭഗവാനെ കാണാൻ സാധിക്കണെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@t.pradhamaniamma99
@t.pradhamaniamma99 17 күн бұрын
നന്ദി തിരുമേനി
@pratibhathampi4497
@pratibhathampi4497 21 күн бұрын
Namaskaram Thirumeni .Lord Krishna has sent us this message through you ... Such a divine and powerful sound ... So humble and simple advice to the devotees of Lord Krishna. Thank you very much Thirumeni Hare Krishna...
@karishmatoraskar5701
@karishmatoraskar5701 17 күн бұрын
നന്ദി തിരുമേനി 🙏🙏
@jayalakshmip4611
@jayalakshmip4611 21 күн бұрын
Sir you are so great
@anuradhal5248
@anuradhal5248 15 күн бұрын
Thank you Thirumeni❤
@rejanig.s1091
@rejanig.s1091 21 күн бұрын
Hare Krishnaa....namasthe guruji
@ushakrishnakumar605
@ushakrishnakumar605 14 күн бұрын
ഇത്രയും അറിവ് പറഞ്ഞു തന്നതിൽ വളെരെ സന്തോഷം. എന്നും ഹരേ രാമ എന്നും പറയാറുണ്ട്
@kumariramdas1298
@kumariramdas1298 21 күн бұрын
നമസ്കാരം തിരുമേനി ♥️♥️♥️♥️നല്ല അറിവ് 🙏🏻🙏🏻🙏🏻സന്തോഷം തിരുമേനി 🙏🏻🙏🏻🙏🏻
@Baby-venu
@Baby-venu 20 күн бұрын
തിരുമേനി അങേക്ക് നമസ്കാരം വൈശാഖ മാസത്തിൽ ഇത്രയും കാര്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന കാര്യം അറിഞ്ഞതിൽ വളരെ സന്തോഷം എല്ലാവർക്കും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ ഹരേ കൃഷ്ണാ🙏🙏🙏🌿
@Sheejabiju2021
@Sheejabiju2021 15 күн бұрын
ഇത്രയും നല്ല അറിവ് പറഞ്ഞു തന്ന തിരുമേനി ഒത്തിരി നന്ദി നന്ദി ഞാൻ ജപിക്കും തിരുമേനി സത്യം ഷീജ അനിഴം ❤❤❤❤
@viswanth426
@viswanth426 16 күн бұрын
ഓം നമോ നാരായണായ 🙏🙏🌹🌹തിരുമേനി പറഞ്ഞു തരുന്ന ഓരോ അറിവു കളുംഎന്റെ കുടുംബത്തിനുവേണ്ടി ഞാൻ ചെയ്യുന്നുണ്ട്. വൈശാഖ മാസത്തിന്റെ പ്രേത്യേകപറഞ്ഞു അതും ഞാൻ ചെയ്യും തിരുമേനി 🙏🙏🙏🌹🌹🌹🌹🌹
@user-df8kr3df7s
@user-df8kr3df7s 21 күн бұрын
നമസ്തേ തിരുമേനി, 👌👏🙏 തിർച്ചയായും ചെയ്തിരികും
@bhamanair6622
@bhamanair6622 21 күн бұрын
Namaskaram Thirumeni.I chant HARE KRISHNA maha mantram daily 108 beads 16times .For Vaishaka masam will chant 21times daily .Om Namo Narayana.🙏
@pushpaajipillai6340
@pushpaajipillai6340 18 күн бұрын
Thank you Thirumeni"". Hare Rama" Hare Krishna.
@padmakumari266
@padmakumari266 11 күн бұрын
Namaskaram Thirumeni Nalla manassinu nanni 🙏🙏🙏🙏🙏🙏🙏
@chandrikamk2465
@chandrikamk2465 17 күн бұрын
thankyou തിരുമേനി ❤
@parvathyraman756
@parvathyraman756 15 күн бұрын
Well said 👏 👌 👍 🙌 Thirumeni .Aaparam pandyathinte nira kudam aya angayude patharavindangalil baktharude sathakotinamaskaram Thirumeni ❤🙏🙏🙏🙏🙏
@rajeethanair6150
@rajeethanair6150 21 күн бұрын
ഓം നമോ നാരായണായ നമഃ.. 🙏🏻നമസ്കാരം തിരുമേനി 🙏🏻അങ്ങ് ഇത്രയും നല്ല അറിവ് പകർന്നു തരുന്നതിനു ഒരായിരം നന്ദി 🙏🏻
@byjuks8919
@byjuks8919 14 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ നാരായണായ
@santhikumaresan4886
@santhikumaresan4886 15 күн бұрын
Kodi kodi namaskaram sir. Thirchayum gepikum
@suneethav.karunakaran6406
@suneethav.karunakaran6406 15 күн бұрын
തിരുമേനി, അറിവ് തന്നതിന് നന്ദി. ഞാനും ഒരു മാസം നാരായണ നാമം മുടങ്ങാതെ ജപിക്കും
@shobhanapalakkad2959
@shobhanapalakkad2959 21 күн бұрын
Thirumeni Namaskaram Arivu pakarthiyaduin naani
@omanasethunath609
@omanasethunath609 18 күн бұрын
നമസ്ക്കാരം തിരുമേനി🙏 വലിയ അറിവുകൾ പകർന്നു തത്തല്ലൊ🌾🌾👍👍🌹🌹💜
@rajankc7354
@rajankc7354 21 күн бұрын
Namaskaram Thirumani Ente hridayam nirancha namaskaram Valare adikam informative Myself started 36 days Vishnu bhagvans 12 line slogam
@lathans907
@lathans907 21 күн бұрын
Pranamam Thirumani 🙏 🙏 🙏 ithrayum arivu thanna thirumanike padanamaskaram.
@parvathyraman756
@parvathyraman756 21 күн бұрын
OM Namo Narayanaya Athyuuthamam Thirumeni .Nalla arivugal pahrannu tharunna nalla Manasinte thangalkku nangalude sathakotinamaskaram .Thanksfor sharing the video ,Namaskaram Thirumeni❤😂👌👍🙏🙏🙏
@gokulvenugopal4815
@gokulvenugopal4815 21 күн бұрын
🙏 നമസ്തെ... തിരുമേനി🙏 ഓം നമോ ഭഗവതെ വാസുദേവായ🙏💐 നാമം ജപിക്കുന്ന ഓരോ കുടുംബങ്ങളിലും ഭഗവാനും ഭഗവതിയും ഗരുഡ ഭഗവാൻ്റെ മുകളിലേറി വരുന്നു എന്ന വിശ്വാസം നിലനില്ക്കുന്നു........ ജീവിതത്തിൽ എല്ലാ ത്യാഗങ്ങളും സഹിക്കുന്നത്, മക്കളുടെ നന്മയ്ക്കും ഐശ്വര്യത്തിനും വേണ്ടിയാണ്. എല്ലാം ആ പാദത്തിലർപ്പിക്കുന്നു......... ഹരേ........ കൃഷ്ണ🙏🌿🌿🌿🌿
@PrameelaShreekumar-qm9jp
@PrameelaShreekumar-qm9jp 21 күн бұрын
Hare krishna
@subasaff3352
@subasaff3352 21 күн бұрын
ഓം നമോ നാരായണായ നമോ ഭഗവാനെ കാത്ത് രക്ഷിക്കണേ എൻ്റെ കുടുംബത്തെയും എന്നെയും❤l
@Sujatharajeevrajeev-pf3bs
@Sujatharajeevrajeev-pf3bs 21 күн бұрын
Good 👍💛🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SureshKumar-zz4uf
@SureshKumar-zz4uf 7 күн бұрын
🙏🙏🙏 Hare krishna 🙏🙏🙏
@sheebaradhakrishnan8894
@sheebaradhakrishnan8894 21 күн бұрын
നമസ്കാരം തിരുമേനി ഞാൻ ഈ വൈശഖ മാസത്തിൽ തിരുമേനി പറഞ്ഞതുപോലെ നാരായണ നാമം ജപിച്ചിരിക്കും😊
@sreelathark4659
@sreelathark4659 21 күн бұрын
തീർച്ചയായും ചെയ്യും തിരുമേനി
@sreelathark4659
@sreelathark4659 21 күн бұрын
ഗുരുവായൂരപ്പ അനുഗ്രഹം തരണേ അവിടെ എത്താൻ
@littleideaentertainments2190
@littleideaentertainments2190 20 күн бұрын
നമസ്കാരം തിരുമേനി 🙏തീർച്ചയായും ജപിക്കാം 🙏🌹🌹w
@lekhasaravanan2366
@lekhasaravanan2366 18 күн бұрын
🙏🙏🙏 Namaskaram Thirumeni
@thusharavsvijayan6501
@thusharavsvijayan6501 21 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ നമഃ 🥰കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🥰🥰🥰
@girijakrishnan3181
@girijakrishnan3181 15 күн бұрын
100% correct 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@sasikalanair4790
@sasikalanair4790 21 күн бұрын
Thirumeni angaye kanunnathe oru santoshamanu, chirichondulla aa samsaram valare nannayittundu
@lathabkurup9798
@lathabkurup9798 15 күн бұрын
Okay Thirumeni❤❤❤❤
@neethumrajesh
@neethumrajesh 21 күн бұрын
Hare Krishna 🙏
@bindusuresh9328
@bindusuresh9328 21 күн бұрын
HareeeKrishnaa 🙏🙏🙏🌸🌸🌸💕💕💕
@sreekumarikg853
@sreekumarikg853 21 күн бұрын
Namasthe thirumeni. Theerchayayum japikkum. Hare krishnaa... 🙏🙏🙏
@sobham6484
@sobham6484 14 күн бұрын
Namaskaram Thirumeni
@sheelams7339
@sheelams7339 21 күн бұрын
ഓം നമോ നാരായണായ നമഃ 🙏🙏🙏🙏 ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ 🙏🙏🙏🙏
@smitharaveendranath6851
@smitharaveendranath6851 15 күн бұрын
Namaskaram thirumeni 🙏🙏❤️
@bhaskaranpelakkunnath5815
@bhaskaranpelakkunnath5815 12 күн бұрын
Hare krishna🙏🙏🙏💙💙💙
@jayalekshmi7167
@jayalekshmi7167 14 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ തീർച്ചയായും ജപിക്കും 🙏🙏🙏
@sheebaayyapan1770
@sheebaayyapan1770 20 күн бұрын
Hare Krishna
@sasimenon4693
@sasimenon4693 13 күн бұрын
🙏💐നന്ദി
@KalaRavikumar-qv3ui
@KalaRavikumar-qv3ui 13 күн бұрын
Hare rama hare Krishna Guruvayurappa 🙏🙏🙏Namaskaram Thirumeni 🙏
@annapoorneswariv9111
@annapoorneswariv9111 21 күн бұрын
Hare Krishna 🙏🏻❤
@neethupreejith5528
@neethupreejith5528 13 күн бұрын
Hare Krishna hare Krishna
@krishnabhakti327
@krishnabhakti327 15 күн бұрын
Hare Rama 🙏 Hare Krishna 🙏 🌹
@jilnapn3000
@jilnapn3000 13 күн бұрын
മഹത്തായ ഈ അറിവ് പകർന്ന് തന്ന തിരുമേനിക്ക് നന്ദി അറിയിക്കുന്നു
@presannakumari3427
@presannakumari3427 21 күн бұрын
HareKrishna Hare Krishna
@seethalakshmimanikandan1237
@seethalakshmimanikandan1237 14 күн бұрын
Hare Krishna ❤❤❤
@PonnammaRaju-fd4on
@PonnammaRaju-fd4on 15 күн бұрын
നമസ്കാരം തിരുമേനി വൈശാഹ മാസത്തെക്കുറിച്ചു വിശദമായി പറഞ്ഞു തന്നതിന് നന്ദി ദിവസവും വിഷ്ണു സഹസ്രനാമം ജപിക്കുന്നുണ്ട് ഇനിയും ജപിക്കും ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻 മെയ് 9 ഞങ്ങളുടെ 29)0 വിവാഹ വാർഷികമാണ് പ്രാർത്ഥിക്കണേ പൊന്നമ്മ അനിഴം രാജു പുണർതം
@rugminimohan2036
@rugminimohan2036 21 күн бұрын
നമസ്ക്കാരം തിരുമേനി🙏🌹തീർച്ചയായും നാമം ജപിക്കും 🙏
@minisaru17
@minisaru17 21 күн бұрын
Hare Krishna Guruvaayoorappa Katholane
@pnarayanan5984
@pnarayanan5984 15 күн бұрын
Hare Krishna!!!!! Namaskaram !!!!!
@padmajat9473
@padmajat9473 18 күн бұрын
Namaskaram Thirumeni 🙏🙏🙏Guruvayuril vysakamasathil thozhan aagrahikarundu thirumeni..... Saadikaarilla. Anugrahikane Thirumeni.. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@Radha-zf1gy
@Radha-zf1gy 21 күн бұрын
Pranamam tirumeni🎉 om lakshmi narayanaswamiye namaha🎉tirumeni paranja namangal chollarundu🎉madhava masam acharikan anugrahikane🎉🎉
@meerabainair5010
@meerabainair5010 14 күн бұрын
തിരുമേനി നമസ്കാരം. ഈ അറിവ് തന്നത്തിനു. Aum Nmo Narayanya.
@geethurajeev7398
@geethurajeev7398 17 күн бұрын
തിരുമേനി ഞാൻ മാസത്തിൽ 12 ദിവസം ഭഗവാൻ്റെ ദ്വാദശ നാമം 108 വീതം ചൊല്ലാറുണ്ട്.
@user-sp4dh6kf5p
@user-sp4dh6kf5p 16 күн бұрын
God bless you thirumane❤❤❤❤❤❤❤❤❤❤❤❤❤❤
@senthilkavya8118
@senthilkavya8118 3 күн бұрын
Thirumeni njanu 1 month vegetarian anne thirumeni nama japam unde thirumeni ella angayude anugraham thirumeni thanks orupadu thirumeni
@remyakrishnan4069
@remyakrishnan4069 14 күн бұрын
Enikk e vaisakha masathil aanu delivery date , so glad to hear this thank you thirumeni and innu vaisalhamasam thudakkam aanennu ariyathe veluppine njan unarnnu njanappana kett kazhinjappol aanu ariyunnath , This is really a blessing of Guruvayoor appan ❤❤
@user-ri8zi4vz7w
@user-ri8zi4vz7w 21 күн бұрын
Harekrishna
@user-pe6yl2of7d
@user-pe6yl2of7d 21 күн бұрын
അറിവു പകരാൻ ഗുരുവിനെ ലഭിച്ചു......നാരായണായ നമഃ...
@ajithanair6534
@ajithanair6534 21 күн бұрын
നമസ്തേ തിരുമേനി തീർച്ചയായും ചെയ്യും അങ്ങയുടെ അനുഗ്രഹം ഉണ്ടാകണേ
@mayakumari2083
@mayakumari2083 14 күн бұрын
🙏🙏🙏sir
@sandhyaajith7901
@sandhyaajith7901 21 күн бұрын
Hare krishna 🙏 ❤️
@jananiashokan5126
@jananiashokan5126 21 күн бұрын
Njan japikam Thirumani aviduthey prarthana undakaney hare krishna
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 95 МЛН
когда одна дома // EVA mash
00:51
EVA mash
Рет қаралды 13 МЛН
വൈശാഖമാസത്തിന്റെ പ്രത്യേകതകൾ
46:19
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 95 МЛН