വളരെ വിലപിടിപ്പുള്ള അറിവ് പകർന്നു തന്നതിരുമേനിക്ക് നന്ദി.❤🙏🙏🙏
@anithamb91868 ай бұрын
വിലപ്പെട്ട അറിവുകൾ സമ്മാനിക്കുന്ന ഞങ്ങളുടെ സ്വന്തം തിരുമേനിക്ക് ഒരുപാട് ഒരുപാട് നന്ദി 🙏🙏🌹🌹❤️❤️
@JayaKumari-fi3rq6 ай бұрын
😊
@soorajp41348 ай бұрын
അറിയാത്തത് പറഞ്ഞു തന്ന തിരുമേനിക്ക് നന്ദി
@kashimon22689 күн бұрын
ഒരുപാട് അറിവ് പകർന്നു നൽകുന്ന തിരുമേനി ഒരുപാട് നന്ദി 🙏🙏ഓം നമശിവായ ഓം നമോ നാരായണയായ 🙏🙏🙏🙏
@sailasailajakumari7 ай бұрын
നമസ്തേ തിരുമേനി 🙏 നല്ല അറിവുകൾ പറഞ്ഞു തന്ന ഇതു പോലുള്ള വീഡിയോ വീണ്ടും കേൾക്കുന്നതിനു ആഗ്രഹമുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
@sudhadevi20888 ай бұрын
നമസ്കാരം തിരുമേനി നല്ല ഉപദേശം 🙏🏻
@priyanandakumar97648 ай бұрын
💯💯💯💯💯💯സത്യം. നാളെ എന്റെ മകളുടെ പിറന്നാൾ ആണ് തിരുമേനി. ഞാൻ ഇങ്ങനെ ചെയ്യും 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
@bindumol238219 күн бұрын
അറിവ് പകർന്നു തന്ന തിരുമേനിക്ക് ഈശ്വര അനുഗ്രഹത്താൽ നന്ദി, പ്രാർത്ഥന. ദൈവം തിരുമേനിക്ക് ഇനിയും പറഞ്ഞു തരാൻ കഴിവ് തരട്ടെ 🙏🏼😊
@manjumaheswari90598 ай бұрын
നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻 തിരുമേനി എന്റെ മോൻ മീനമാസ്സത്തിലെ തിരുവോണം നാളാണ്. എല്ലാ പിറന്നാൾ ദിവസ്സവും ഞാൻ ചെയ്യാറുണ്ട്. അത് അപ്പൻ അപ്പുപ്പൻമാരായിട്ടേ പറഞു തന്നിട്ടുണ്ട്. പിന്നെ എല്ലാ പക്ക പിറന്നാളിന് എല്ലാ വഴുപാടുകളും ചെയ്യാറുണ്ട്. 🙏🏻🙏🏻🙏🏻🙏🏻
@SindhuPc-d3k8 ай бұрын
ഇന്നുതന്നെ എനിക്ക് കേൾക്കാനായതു ഒത്തിരി സന്തോഷമുണ്ട് തിരുമേനിക്ക് ഒരായിരം നന്ദി 🙏🙏🙏🙏
@sajithasuresh91756 ай бұрын
തിരുമേനി എനിക്ക് തിരുമേനിയുടെ എല്ലാം vedio ഇഷ്ട്ടമാണ് നല്ല പോസിറ്റീവ് എനർജി തരും ഒരുപാട് നന്ദി
@SaraswathyVk8 ай бұрын
ശരിയാണ് തിരുമേനീ..... അവിടത്തെ അനുഗ്രഹത്തിനായി പ്രാർഥിക്കുന്നു.🙏🙏🙏🙏
@remasreenivasan45336 ай бұрын
തിരുമേനി നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി
@bhamanair66228 ай бұрын
Nice information Thirumeni.🙏
@sumim6156 ай бұрын
മനസ്സിനെ കുളിർപ്പിച്ച ഒരു episode,നന്ദി തിരുമേനി 💫✨
@gowrik.p81638 ай бұрын
Thank You Thirumeni 🙏🙏🙏
@nandanamanjuАй бұрын
വിലപിടിച്ച അറിവുകൾ പകർന്നു തന്നതിന്, നന്ദി, തിരുമേനി... ഹിന്ദുക്കൾ അറിയേണ്ട, എന്നാൽ പലർക്കും അറിയാത്ത, അറിവുകൾ....
@sheejabaik80665 ай бұрын
വിലപ്പെട്ട അറിവുകൾ നൽകിയതിന് വളരെ യധികം നന്ദി 🙏🙏🙏
@BinduVr-s4v8 ай бұрын
Namaskar am thirumeni🙏ithonnum arvillatirunnu thirumeni paranju thannathine arivine nannii🙏🙏🙏
@avengersstatus86078 ай бұрын
Thanku for giving such a valuable information Tirumeni 🙏🙏🙏🙏
@arshajiths58516 ай бұрын
ഇങ്ങനെയായിരുന്നു കഴിഞ്ഞ കാലങ്ങളിൽ അതേസമയം ഇപ്പോൾ റൈസും ചിക്കനും തുടങ്ങിയുള്ള ആഹാരങ്ങളും ഡാൻസും ഫോട്ടോസും ഒക്കെയായി തിമിർത്താടുന്ന ആഘോഷങ്ങളാണ് ഇപ്പോൾ നടക്കുന്നത് മഹത്തായ നിഷ്ടകൾ കർമങ്ങൾ വീണ്ടും വീണ്ടും ചെയ്യണമെന്നുള്ള ആ ഓർമപ്പെടുത്തൽ പ്രാർത്ഥന, എല്ലാം തന്നതിന് ഒരുപാടു സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ABhinAv-b5m6 ай бұрын
🙏 എന്നും ഞാൻ നാമം ജപിക്കറുണ്ട് ക്ഷേത്രത്തിലും പോകാറുണ്ട് പക്ഷ മോന് എല്ലാ കാര്യങ്ങൾക്കും താൽപര്യ കുറവാ പ്രാർത്തിക്കണേ തിരുമേനി ശിവോ ദയ. പൂരം
@MadhaviSivan-j2r8 ай бұрын
നല്ല അറിവ് ഒരായിരം നന്ദി 🙏
@ശ്രീമുല്ലയ്ക്കൽകലാസമിതി6 ай бұрын
ഇത്രയും വലിയ അറിവ് അല്ലെങ്കിൽ ഇത്രയും വലിയ ഓർമ്മപ്പെടുത്തലിന് ഒരു പാട് നന്ദി.
Oru padu nalla arivukal pakarnnuthanna thirumenikku namaskaram 🙏🙏🙏
@sudheenasuresh73676 ай бұрын
ഇതു വരെയും അറിഞ്ഞു കൂടാത്ത കാര്യം പറഞ്ഞു മനസിലാക്കി തന്ന തിരുമേനിക്ക് ഒരായിരം നന്ദി🙏🏻🙏🏻🙏🏻🙏🏻
@SathiViswanathan-mb6op8 ай бұрын
ഇത്രയും മഹത്തായ ഒരറിവും ഞങ്ങൾക്ക് തരാൻ കഴിഞ്ഞ് തിരുമേനിക്ക് ഒരായിരം നന്ദി🙏🙏🙏
@mrs.vidyamani86107 ай бұрын
Good information thanks തിരുമേനി
@SindhuPc-d3k8 ай бұрын
,ഒരു വര്ഷം കഴിഞ്ഞു തിരുമേനി ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് അന്ന് മുതൽ തിരുമേനി പറയുന്ന പോലെ ചെയുന്നുണ്ട് ഇന്നും അയ്യപ്പൻ കോവിൽ പോയി മുക്കുറ്റി വെള്ള പൂക്കൾ ഒരു നാളികേരം ഇതെല്ലാം വിനായകന് വെച്ചിട്ട് ഒരു അർച്ചനയും കഴിച്ചു ദുർഗ bhagavathikk ചുവന്ന പൂക്കൾ കൃഷ്ണഭഗവാന് തുളസിപ്പൂവ്കൊടുത്തു അയ്യപ്പഭാഗവാന് നല്ലെണ്ണ വാഗിച് വിളക്കിൽ ഒഴിച്ച് നന്ദിയുണ്ട് thirumeni🙏🙏🙏🙏
നാളെ മീനത്തിലെ തൃക്കേട്ട ..മോന്റെ പിറന്നാൾ ..ഞങ്ങൾ എപ്പോഴും ഇതാണ് കഴിക്കാറുള്ളത് തിരുമേനി 🙏🙏
@leelak48894 ай бұрын
Namaskaram
@soumyap62608 ай бұрын
നമസ്കാരം തിരുമേനി... എന്റെ മകൾ മീനമാസത്തിലെ പുണർതം നക്ഷത്രം ആണ്... മിഥുനം കൂറ് ആണ്.. അവളുടെ ഒന്നാം പിറന്നാൾ ദിവസം ഞങ്ങളുടെ അടുത്ത ക്ഷേത്രമായ വരാഹമൂർത്തി അമ്പലത്തിൽ ഭാഗവാന് ചന്ദന മുഴുക്കാപ്പു കൊടുക്കാറുണ്ട്... അതിൽ ഗണപതി ഹോമം സത്യനാരായണ പൂജ.. അപ്പം നിവേദ്യം ഇതൊക്കെ ഉണ്ട്... ഇപ്പോഴും കൊടുക്കുന്നുണ്ട് 🙏🏻... ഭഗവാന്റെ അനുഗ്രഹത്താൽ 🙏🏻🙏🏻
നന്ദി തിരുമേനി പിറന്നാൾ ദിവസം ചെയ്തു പോരുന്നത് ഇപ്പോൾ ഒക്കെ മാറ്റങ്ങൾ വന്നു ഓർമ്മപ്പെടുത്തിയതിന് നന്ദി നമസ്കാരം ഈശ്വരൻ അനുഗ്രഹിക്കട്ടെ
@JijiSundaran6 ай бұрын
Thankyu thirumeni nalla arivukal
@hemamalini15918 ай бұрын
Pranam thirumeni pranam pranam humble pranams
@vijayalekshmiu62797 ай бұрын
Thank you for sharing such a valuable information,, ingane cheyyarund
@KakaShha3 ай бұрын
പിറന്നാൾ എന്താ ചെയ്യേണ്ടത് എങ്ങനെയാ ജപിക്കേണ്ടത് ഒന്നും അത്രയ്ക്ക് അറിവില്ലായിരുന്നു പിറന്നാളിന്റെ അന്ന് രാവിലെ അമ്പലത്തിൽ പോകും കേക്ക് മുറിക്കും ഇത്രമാത്രമാണ് ചെയ്തുകൊണ്ടിരുന്നത് തിരുമേനി പറഞ്ഞപ്പഴാ മനസ്സിലായത് ആയിരം നന്ദി തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreejithkp8935Ай бұрын
4
@AbinavJay2 ай бұрын
Namaskaram Thirumany ❤
@nithina10667 ай бұрын
Sathiyam thirumeni ❤ enni angane chyyam
@MayaVijayan-rz5et5 ай бұрын
Thank you ❤
@HemaB-fu9vf26 күн бұрын
Namaskaram Tirumeni. Njgal okke pirannal anu vazipadukal kazippikkunnatu....Temple pokunnatu. Date of birth orkkaru kudi ella...❤
@sreejachirayil4278Ай бұрын
Avidunnu pirannal dinathil enthokkeyanu cheyyunnatu thirumeni ariyan oru aagrahamundu
@bindusuresh5053Ай бұрын
നമസ്കാരം തിരുമേനി, നാളെ yente മോന്റെ ജന്മദിനം, sarva ഐശ്വര്യ ങ്ങളും ആയൂര്‍ ആരോഗ്യ sowghiyangalum, dheergayusum,തൊഴില്‍, പഠനത്തിൽ nettavum koduth കൂടെ കാത്തു രക്ഷിക്കണേ
@saranyasaranya75698 ай бұрын
Ente makal medathile thiruvathira anu athdyathe nalalo randakathe nalalo nokendathu
@KrishnapriyaP-f9j7 ай бұрын
Randamathethu
@komalamperiyattil98393 ай бұрын
Prenam thirumeni🙏🙏🙏🙏
@SandhakumariPodipara2 ай бұрын
നമത്തിരുമോനി ഞാൻ എന്റെ മകനു വേണ്ടി ഇന്നും ഒരു മാസത്തെ നോമ്പുനോറ്റ്റആണു പിറന്ന നാൾ ആഘോഷിക്കുന്നത് 44 വയസ്സു ആയി എൻ്റെ മോനു ശിവൻ്റെ അടിമയാണു എൻ്റെ മോൻ
@lailaravi28332 ай бұрын
🙏🙏🙏...PRARTHANAKALODE ENNUM 🙏🙏🙏
@ambilipeethambaran61556 ай бұрын
Namaskaram.thirumeni
@SarithaD-j3i8 ай бұрын
നമസ്ക്കാരം തിരുമേനി 🎉🎉
@gokulvenugopal48158 ай бұрын
🙏 നമസ്തെ...... തിരുമേനി🙏💐 തിരുമേനി..... നമ്മുടെ നാട്ട് രീതിക്ക് തിരുമേനി പറഞ്ഞതുപോലെ എല്ലാം നടക്കും..... അമ്പലത്തിൽ പോകാറുണ്ട് നാമം ജപിക്കാറുണ്ട്.....പിന്നെ കാലം മാറിയതനുസരിച്ച് മാറ്റങ്ങൾ വരാറുണ്ട്....... നമസ്ക്കാരം തിരുമേനീ🙏🙏🌷
@BindhuRajan-ko9sw7 ай бұрын
Thanku sir❤
@mydhilips24 күн бұрын
നമസ്തേ തിരുമനസേ എൻ്റെ മക്കൾ വ്യ ച്ഛിക മാസത്തിലെ അശ്വതി നക്ഷത്രത്തിൽ ജനനം ഇന്ന് തന്നെ ഇത് കേൾക്കാ നയത് ഞങ്ങളുടെ ഭാഗ്യം