കുളി കഴിഞ്ഞ് ചന്ദനം ഇങ്ങനെ തൊട്ടാല്‍ അപൂര്‍വ്വ ഫലം, ദേവീഭക്തര്‍ കുങ്കുമവും മഞ്ഞളും തൊട്ടാല്‍!

  Рет қаралды 98,066

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
.............................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #govindannamboothiri

Пікірлер: 209
@manjukumarkumar4471
@manjukumarkumar4471 Жыл бұрын
ഇതൊക്കെ പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല തിരുമേനി 45വയസായി ഇപ്പോൾ ആണ് ഹിന്ദു ആചാരങ്ങൾ ശരിയായ രീതിയിൽ പറഞ്ഞു തരാൻ യൂട്യൂബ് വേണ്ടി വന്നു
@kannanrajesh533
@kannanrajesh533 Жыл бұрын
Q
@rajanisuni2733
@rajanisuni2733 Жыл бұрын
Ente mon 20/11/2006 visakom 10thil padikkunnu onnu prarthikkamo thirumeni
@miniashok5782
@miniashok5782 Жыл бұрын
തിരുമേനിക്ക് ഒരുപാടു കാര്യങ്ങൾ ഇനിയും പറങ്ങു തരാൻ കഴിയട്ടെ അറിയാത്തവർക്കാണ് പറഞ്ഞു തരുന്നത് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@minikg8872
@minikg8872 Жыл бұрын
ശരിക്കും എത്ര ലളിതമായി അറിവുകൾ പറയുന്ന അങ്ങേക്ക് വേണ്ടി നന്ദിയും സ്നേഹവും.
@radhikaradha4409
@radhikaradha4409 Жыл бұрын
നമസ്കാരം തിരുമേനി... നവഗ്രഹ കല്ല് പതിപ്പിച്ച മോതിരം അണിയുന്നതിനെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ...
@karthikac4607
@karthikac4607 Жыл бұрын
🙏
@rajimolvr4355
@rajimolvr4355 Жыл бұрын
ചെയ്യാമോ തിരുമേനി
@bhanumathick2731
@bhanumathick2731 Жыл бұрын
@@rajimolvr4355 ţ
@1969R
@1969R Жыл бұрын
ഞാൻ നിത്യം രാവിലെ കുളി കഴിഞ്ഞാൽ ഭസ്മം, ചന്ദനം, കുങ്കുമം തൊടാറുണ്ട് .. കുളിച്ചീട്ട് കുറി തൊടാത്തവരെ കണ്ടാൽ കണ്ടവർ കുളിക്കണം എന്ന് എന്റെ മുത്തശ്ശി പറയാറുള്ളത് ഓർമ വരുന്നു.
@vilasinidas9860
@vilasinidas9860 Жыл бұрын
നമസ്കാരം തിരുമേനി 🙏 എത്ര എത്ര പുതിയ അറിവുകൾആണ് അങ്ങ് പകർന്നു നൽകുന്നത്. അങ്ങേക്ക് കോടി പ്രണാമം🙏 നന്ദി നമസ്കാരം 🙏🙏
@geethad472
@geethad472 Жыл бұрын
നമസ്കാരം തിരുമേനി🙏 ഇന്നത്തെ തലമുറയ്ക് തീർത്തും അഞ്ജാതമായ ഒരു വലിയ കാര്യമാണ് അങ്ങ് പറഞ്ഞത്. നന്ദി.
@pushpavm9052
@pushpavm9052 Жыл бұрын
🙏🙏🙏
@AshokKumar-em5sq
@AshokKumar-em5sq 8 ай бұрын
🙏 തിരുമേനി നമസ്കാരം. ശുദ്ധമായ ഭസ്മം എവിടെ കിട്ടും.
@littleideaentertainments2190
@littleideaentertainments2190 Жыл бұрын
ഈ അറിവൊന്നും ഇല്ല പക്ഷേ എന്നും പുലർച്ചേ കുളിച്ച് ചന്ദനവും സിന്ദൂരവും തൊടാറുണ്ട് വളരെ സന്തോഷം തിരുമേനി നമസ്കാരം
@sujasubi1643
@sujasubi1643 Жыл бұрын
നമസ്തേ തിരുമേനി 🙏🥰അങ്ങയെ കേട്ടിരിക്കാൻ ഒരുപാട് ഇഷ്ടം ആണ് എനിക്ക്. നല്ല രസം ഉണ്ട് തമാശ ഉൾകൊള്ളിച്ചു ഓരോ അറിവുകൾ പറഞ്ഞു തരുന്നത് കേട്ടിരിക്കാൻ 🙏🙏🥰
@prasadbalan6039
@prasadbalan6039 Жыл бұрын
ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്ന തിരുമേനിക്ക് കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏
@Lensvision-fg4vd
@Lensvision-fg4vd Жыл бұрын
വളരെ വലിയ അറിവ് പകർന്നു തന്ന അങ്ങയ്ക്ക് നന്ദി നമസ്കാരം .....
@saleakhil2496
@saleakhil2496 Жыл бұрын
തിരുമേനി നമസ്തേ, ഞൻ 2ദിവസം മുന്പാണ് തിരുമേനിയുടെ videos കാണുന്നത്. Nk അത് കണ്ടിട്ട് നല്ല ഒരു positive energy ആണ്.
@BinduPg-kk3qw
@BinduPg-kk3qw 4 ай бұрын
Bindu..bharani
@subithams7604
@subithams7604 Жыл бұрын
ഞങ്ങൾ ക്ക് നല്ല അറിവ് പറഞ്ഞ് തന്നതിന് ഒരായിരം നന്ദി തിരുമേനി
@12thmankeralablasters73
@12thmankeralablasters73 Жыл бұрын
നമസ്കാരം തിരുമേനി സ്ത്രീകൾ സ്വർണ്ണപാദസരം അണിയുന്നതിൽ തെറ്റുണ്ടോ
@nizilaniveda2994
@nizilaniveda2994 Жыл бұрын
വളരെ നല്ല ഇത്തരം അറിവുകൾ പകർന്നു തരുന്നതിന് നന്ദിയുണ്ട് തിരുമേനി
@Murali-hb3tg
@Murali-hb3tg 17 сағат бұрын
🙏നല്ല അറിവുകൾ പറഞുതരുന്ന തിരുമേനിക്ക് നല്ലത് വരുവാൻ ഞാനും പ്രാർത്ഥിക്കുന്നു,🌸🌸🌸
@synapr165
@synapr165 5 ай бұрын
My husband, ഞാൻ നെറ്റി നിറച്ചും ചന്ദനവു കുങ്കുമവും തൊട്ടു എന്ന് പറഞ്ഞ് ചന്ദനം മായ്ച്ചുകളഞ്ഞു
@sheela212
@sheela212 Жыл бұрын
Ethellam paranju thannathinu Nandi THIRUMENI 👍👌💐
@thankammasnair5538
@thankammasnair5538 Жыл бұрын
Very good. Advice. Thank you Thirumani 🙏🙏🙏🙏🙏🙏🙏🙏🙏
@ushaknv5224
@ushaknv5224 Жыл бұрын
ഹരേ കൃഷ്ണാ🙏 ഹരേ കൃഷണാ ജയ് ജയ് ശ്രീ രാധേശ്യം🙏 ഓം നമ: ശിവായ
@anuja3266
@anuja3266 Жыл бұрын
തിരുമേനിയെ ഇങ്ങനെ കേട്ടിരിക്കുമ്പോൾ തന്നെ മനസ് അത്രമേൽ ശാന്തമാവും, ഒത്തിരി അറിവുകൾ ഒത്തിരി പേരിലേയ്ക്ക് എത്തിക്കുന്നതിനു ഏറെ നന്ദി 🙏🏻🙏🏻🙏🏻
@rajiradhakrishnan7664
@rajiradhakrishnan7664 Жыл бұрын
സത്യം🙏
@radhamanitr6452
@radhamanitr6452 Жыл бұрын
തിരുമേനി നമസ്കാരം നല്ല അറിവുകൾ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@veenacn1496
@veenacn1496 Жыл бұрын
Ella ambalthilem chandanm orumich mix cheyth vekkan pattumo??
@bindusasikumar5502
@bindusasikumar5502 Жыл бұрын
ഒരുപാട് നന്ദി thirumanase 🙏🏼🙏🏼🙏🏼
@padeenajithu4584
@padeenajithu4584 Жыл бұрын
Thanks your good videos . I have one doubt, before bath Can we apply chathanam/Kugumam? If unable to take bath due to sick then can we apply chathanam?
@sreeragss1051
@sreeragss1051 Жыл бұрын
Deviyudeyum mahadevantheyum Bhagavan Vishnuvintheyum Anugraham Orumichu Kittan kumkumam Bhasmam Chandhanam Orumichu thodamo
@miniak6422
@miniak6422 5 ай бұрын
നമസ്കാരം തിരുമേനി 🙏നല്ല അറിവ്, നല്ല അവതരണം. Thanks🙏🙏🙏🙏
@saranyamohan9845
@saranyamohan9845 Жыл бұрын
തിരുമേനി.. സ്ത്രീകൾ കഴുത്തിനു താഴെ ചന്ദനം തൊടാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ.. മറുപടി പ്രതീക്ഷിക്കുന്നു..
@sreenidhisreelayam5689
@sreenidhisreelayam5689 4 ай бұрын
Thirumeni tharunna velayeria arevucalku valarey nanny
@sawparnka7432
@sawparnka7432 Жыл бұрын
grace .... Aadhyathmika njana prasadam
@sheelapm4420
@sheelapm4420 Жыл бұрын
സാറിന്റെ വീഡിയോകൾ എനിക്ക് ഒരു പാടിഷ്ടമാണ് സർ ഒരു പാട് വലിച്ച് നീട്ടാണ്ട് കാര്യങ്ങൾ പറഞ്ഞ് തരും ഇങ്ങോട്ട് ഒന്നും ആവശ്യപ്പെടാണ്ട്
@sujathavijayan6139
@sujathavijayan6139 Жыл бұрын
ആകെവിശ്വസിച്ചു തൊടാൻ പറ്റുന്നത് കരിപ്രസാദം മാത്രം..
@shadahakumari9745
@shadahakumari9745 Жыл бұрын
തിരുമേനി ഉമ്മർതു തൂക്കു വിളക്ക് . കുളത്തിയിടാൻപാടുമോ. വീട്ടിൽ വെക്കരുണ്ട് ഒന്ന് പറയാമോ
@sujathavijayan6139
@sujathavijayan6139 Жыл бұрын
എന്റെ തിരുമേനി ഇന്ന് ശുദ്ധമായ ചന്ദനം ഏത് അമ്പലത്തിൽ ആണ് ഉള്ളത്.. മൊത്തം കെമിക്കൽ ചേർത്ത കളഭമല്ലേ.. എനിക്കാണേൽ അമ്പലത്തിലെ കുങ്കുമം തൊട്ടാൽ ചൊറിച്ചിൽ ആണ്...
@hemamalinipisharody5787
@hemamalinipisharody5787 Жыл бұрын
ഹരേകൃഷ്ണ കൃഷ്ണ തിരുമേനി തുളസി മുടിയിൽ എങ്ങിനെ ചൂടേണ്ടത് ഒന്നു പറഞ്ഞുതരുമോ
@smitharaveendranath6851
@smitharaveendranath6851 Жыл бұрын
Namaskkaram thirumeni, enikkoru doubt undu, ambalathinakathhu vechuu chandanam thodamo, chilar parayunnu ambalathinakathhu vechhu thodan paadilla ennu 🙏🙏🙏
@AASH.23
@AASH.23 Жыл бұрын
തൊടുന്നതിൽ വിരോധം ഇല്ല bt അപ്പൊ പോയി കൈ കഴുകി വൃത്തി ആകണം അതുപോലെ പ്രസാദം സേവിച്ചാൽ ലും. എന്റെ കാവിൽ അങ്ങനെ ആണ്. തിരുമേനി പറഞ്ഞത്. തൊട്ടു കഴിഞ്ഞാൽ കൈ അപ്പൊ തന്നെ കഴുകണം.
@krishnannair8510
@krishnannair8510 Жыл бұрын
Chandanam alla ippo ampalathil ninnum kittunnad oru podi kalakki tarum athu tottal chorichilanu tirumeni
@omanapillai5817
@omanapillai5817 Жыл бұрын
Namaskaram Thirumeni 🙏 super information 🙏
@somanathk.k983
@somanathk.k983 Жыл бұрын
ഇരുപുരികങ്ങളുടെയും മദ്ധ്യേ യുള്ള ഭാഗത്തിന് ഭ്രൂമദ്ധ്യം എന്നു പറയും. അവിടെ ഇടുന്ന ചന്ദനക്കുറി അന്തരീക്ഷത്തിൽ നിന്നും അനുനിമിഷം പതിക്കുന്ന റേഡിയേഷൻ ഫലപ്രദമായി തടയുമെന്ന് ആധുനിക ശാസ്ത്രം അടിവരയിട്ടു പറയുന്നു.
@veenaev5183
@veenaev5183 Жыл бұрын
കുളിച്ചിട്ട് കുറിതൊടാത്തവരെകണ്ടാൽകുളിക്കണം എന്നല്ലേ
@AASH.23
@AASH.23 Жыл бұрын
വിവാഹം മുന്നേ ഞാൻ കുഞ്ഞിലേ മുതൽ വിവാഹം കഴിയുന്നത് വരെ തൊടാറുണ്ടായിരുന്നു വിവാഹം കഴിഞ്ഞ ശേഷം 14വർഷം ആയി തൊടാതെ ആയിട്ട് അതുകൊണ്ട് പല നഷ്ടങ്ങളും എനിക്ക് സംഭവിച്ചിട്ടുണ്ട്. അനുഭവം. ഇപ്പൊ ഒരാഴ്ച ആയി പഴയ പോലെ രാവിലെ കുളിച്ചു കുറി തൊടുന്നു. അതും ചന്ദന കഷ്ണം വാങ്ങി..അത് അരച്ച് തോടും..
@Minisurendran41
@Minisurendran41 Жыл бұрын
നമസ്കാരം തിരുമേനി വിധവ ആയാലും കുങ്കുമം തുടമോ?
@lisymolviveen3075
@lisymolviveen3075 Жыл бұрын
തിരുമേനിയ്‌ക്ക പ്രണാമം നല്ല അറിവുകൾ🙏🙏🙏🙏🙏
@bindusasikumar5502
@bindusasikumar5502 Жыл бұрын
അമ്പലത്തിൽ നിന്ന് കിട്ടുന്ന പ്രസാദം എത്ര ദിവസം വച്ചിരുന്നു തൊടാം
@suma6455
@suma6455 Жыл бұрын
എന്നോട് നമ്മുടെ അമ്പലത്തിലെ തിരുമേനി പറഞ്ഞത് 24. മണിക്കൂർ വരെ. തൊടാ० എന്നാ🙏
@PADMAJA3364
@PADMAJA3364 Жыл бұрын
Njan divasavum thodum ,itrem sakthi undennu ariyathe aanu thottondirunnathu.iam blessed .Thankyou thirumeni 🙏🙏🙏🙏🙏
@devussvlogs5576
@devussvlogs5576 Жыл бұрын
ഞാൻ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും കുളിച് ഭസ്മം ചന്ദനം സിന്ദൂരം മഞ്ഞൾ എല്ലാ കുറിയും നെറ്റിയിൽ തൊടും.... 🙏🏻🙏🏻🙏🏻തൊടാൻ പറ്റാത്ത ദിവസം മോൾ പറയും അമ്മയെ കാണാൻ ഭംഗിയില്ലെന്ന്.....തുളസി പൂവും ചൂടും...
@sandhyaprasad2448
@sandhyaprasad2448 Жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@kumariomana1214
@kumariomana1214 Жыл бұрын
നമസ്തേ തിരുമേനി 🙏🙏🙏🌿
@usharaman8309
@usharaman8309 Жыл бұрын
തിരുമേനി നമസ്കാരം🙏🏼
@prasanth8750
@prasanth8750 Жыл бұрын
Aggu parajju thudagubol enikundavunna bhakthii... Ath parajariyikan vayya... Bhagavanilekku alijju povukayanu. Ennile daivikatheyeyanu unarthunnath. Ariyan padillatha orupadu karyagal manasilakunna vidathil vekthamayi paraju thannathinu nanniyund. 🙏
@thankamanimp9586
@thankamanimp9586 Жыл бұрын
Ome NamoNarayanaya Ome Namasivaya Ome Sakthiye Namah🪔🪔🪔🙏
@sindhu8691
@sindhu8691 Жыл бұрын
സിന്ദൂരം നനച്ച് ആണോ തൊടേണ്ടത്
@bijeshc7240
@bijeshc7240 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@UnniKrishnan-hu2xq
@UnniKrishnan-hu2xq Жыл бұрын
അമ്പലത്തിൽ നിന്നു പൂജിച്ച നല്ല ചന്ദനം കിട്ടാറില്ല. പനിനീര് ഒഴിച്ച കട്ടയ ല്ലേ തരുന്നത്.
@lustrelife5358
@lustrelife5358 Жыл бұрын
സിന്ദൂരം orginal കിട്ടാനില്ല ഇപ്പൊ
@manjusanthosh7426
@manjusanthosh7426 Жыл бұрын
തിരുമേനി മക്കളുടെ നല്ലതിന് എന്ത് വഴി പാട് ചെയ്യണം
@sreevidya5990
@sreevidya5990 Жыл бұрын
Orupaadu nanni thirumeni🙏🙏🙏
@neethuneethu2927
@neethuneethu2927 Жыл бұрын
തിരുമേനി നമസ്കാരം 🙏🙏
@aparnaps6355
@aparnaps6355 Жыл бұрын
Thripunithura yil evideyanu thirumeniye santharshikkan pattunnath. Phone number il eth time il vilichal available anu? Pls reply 🙏
@rahulm.r968
@rahulm.r968 Жыл бұрын
തിരുമേനി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@valsatk9148
@valsatk9148 Жыл бұрын
Thirumeniyude Vaakkukal ponnavatte
@smitharaveendranath6851
@smitharaveendranath6851 Жыл бұрын
Thirumeni njankalkku tharunnu arivukal amulyamaanu, angayude video kaanan pattunnathu mahabhagyam 🙏🙏🙏🙏
@sabitharavindran9998
@sabitharavindran9998 Ай бұрын
🙏🏻നമസ്കാരം
@rajendranv6359
@rajendranv6359 Жыл бұрын
Namaskaram thirumeni 🙏🙏🙏
@shyladileep1200
@shyladileep1200 Жыл бұрын
Thirumeni divasavum ambalathil poyal kollukilla enne paranje vazhakke parayunnu agane undo marupidi tharane pranamam
@rajendranv6359
@rajendranv6359 Жыл бұрын
തിരുമേനി അമ്പലത്തിൽ നിന്ന് പറക്ക്‌ വീട്ടിൽ വരുമ്പോൾ നമ്മൾ മുറ്റത്തു എവിടെയെങ്കിലും ചാണകം മെഴുകി ഇടും.അവിടെയാണ് ജീവത്തെ കൊണ്ടുവെക്കുന്നത്.യെഥാർത്ഥത്തിൽ നമ്മൾ ഏതു ഭാഗതായിട്ടാണ് മെഴുകി ഇടുന്നതിനു പറ്റിയ സ്ഥലം. ഞാൻ എന്റെ വീടിന്റെ മുൻവാതിലിനു തൊട്ടടുത്തായിട്ടാണ്. നല്ല ഭാഗം എവിടെയായിരിക്കും നല്ലത് എന്ന് തിരുമേനി ഒന്ന് പറഞ്ഞു തരണേ.രണ്ടു ക്ഷേത്രത്തിലെ പറ വന്നുപോയി.ഇനി ഒരു ക്ഷേത്രത്തിലെ വരാനുണ്ട്.അതിനു മുന്പായിട്ടു ഒന്ന് പറഞ്ഞുതരണേ തിരുമേനി.🙏🙏
@beenat3656
@beenat3656 Жыл бұрын
Namaskaram Thirumeni 🙏🙏🙏
@arunharidas3126
@arunharidas3126 Жыл бұрын
ആൾക്കാരെ പറ്റിച്ച് മതിയായില്ലെടോ
@ajithaajithasanthosh9373
@ajithaajithasanthosh9373 Жыл бұрын
🙏🏻🙏🏻🙏🏻 namikkunnu
@anitaradhakrishnan3944
@anitaradhakrishnan3944 Жыл бұрын
ഒരുപാട് നല്ല അറിവ് നമസ്കാരം തിരുമേനി 🙏
@amrithakarapath5203
@amrithakarapath5203 Жыл бұрын
നമസ്കാരം thirumani
@prasadbalan6039
@prasadbalan6039 Жыл бұрын
ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്ന തിരുമേനിക്ക്
@subhasv68
@subhasv68 Жыл бұрын
🙏ഹരേ കൃഷ്ണ 🙏 നമസ്കാരം 🙏 😊👌🏽👌🏽👌🏽
@shijithajose2931
@shijithajose2931 Жыл бұрын
തിരുമേനി അറിവുപകർന്നു തരുന്നതിനു ഒരുപാട് നന്ദി
@SisurajanV
@SisurajanV 3 ай бұрын
9:56 10:06 10:18 10:21
@miniradhakrishnan7416
@miniradhakrishnan7416 Жыл бұрын
🙏. Chandan thottal nettikku pokachilanu thirumeni
@indira7506
@indira7506 Жыл бұрын
നമസ്കാരം തിരുമേനി
@ramanb31
@ramanb31 10 ай бұрын
Thanks ❤😂😂😂
@sudhevngn5571
@sudhevngn5571 Жыл бұрын
യഥാർത്ഥ കുങ്കുമം എങ്ങനെ ആണ് നിർമ്മിക്കുന്നത്
@veenacn1496
@veenacn1496 Жыл бұрын
Sheriya. ..😀..kumkumam idumbo chilarre Kanda uff beautiful
@aadithyanc.k
@aadithyanc.k Жыл бұрын
Same ☺️☺️☺️☺️🙏🏻
@ajithabinish9491
@ajithabinish9491 Жыл бұрын
Thirumeni kyu pranamam🙏🙏🙏🙏🙏🙏
@geethavalsaraj467
@geethavalsaraj467 Жыл бұрын
🙏🏻🙏🏻🙏🏻
@lokenathandlokesh1884
@lokenathandlokesh1884 Жыл бұрын
🙏🙏🙏🙏
@sreejak3857
@sreejak3857 Жыл бұрын
Thirumeniye contact cheyan engane pattum
@tharakurumathur1319
@tharakurumathur1319 7 ай бұрын
🙏🙏🙏🙏
@aiswaryaaswin5425
@aiswaryaaswin5425 Жыл бұрын
Sthreekalkk ellaa samayathum chandhanam thodaaamo 🙏
@jayalekshmik.s8333
@jayalekshmik.s8333 Жыл бұрын
ഞാൻ ഭസ്മം ആണ് കുളി കഴിഞ്ഞ് തൊടാറ്...കുങ്കുമം, ചന്ദനം അത്ര നല്ലത് കിട്ടാത്തത് കൊണ്ട്.. സ്ത്രീകൾ, വിധവകൾ എങ്ങിനെ ഭസ്മം, ചന്ദനം തൊടണം
@sreedevir9160
@sreedevir9160 Жыл бұрын
Ante Achen Parayanathanu,kujey
@sreedevir9160
@sreedevir9160 Жыл бұрын
Achen.epol.illa Teacher.Ayirunnu Vykittu Vilakk.vakum.munp.bhasmam Thodum
@ashoknarayanan8478
@ashoknarayanan8478 Жыл бұрын
Nan.arinjukonadalla.ennum.chadanavum.kukumavuum thodum.nalla.arvukal.therumeni
@ushamenon208
@ushamenon208 Жыл бұрын
Namaskaram thirumeni 🙏 nalla chandanam ipol ambalathil ninnum kittunnilla thirumeni. Ath thottu kazhiyumbol netti k chorichilum koodathe avide karuth allergy aayi marunnu..
@AASH.23
@AASH.23 Жыл бұрын
ഞാൻ ശരിക്കും ഉള്ള ചന്ദന മരം. എന്റെ വീട്ടിൽ ഉണ്ടായിരുന്നു അത് മുറിച്ചപ്പോൾ ഒരു കഷ്ണം എടുത്തു വെച്ച് ഇപ്പൊ അത് അരച്ച് ആണ് തൊടാറ്.. വീട്ടിൽ
@jayanair8183
@jayanair8183 Жыл бұрын
ഹരി om നമസ്കാരം തിരുമേനി 🙏🙏
@rubysanthosh5326
@rubysanthosh5326 Жыл бұрын
നമ്മസ്ക്കാരം തിരുമേനി 🙏
@sujithajayakumar892
@sujithajayakumar892 Жыл бұрын
🙏😌🙏 NAMASKARAM THIRUMENI 🙏😌🙏🙏🙏🙏🙏😌🙏
@shyamalam4119
@shyamalam4119 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@harikumarhari9078
@harikumarhari9078 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@presannasundaresh9777
@presannasundaresh9777 Жыл бұрын
Good morning thirumeni. Every words of you is very much valuable and knowledgeable. Thank you so much
@arundhathirajan6883
@arundhathirajan6883 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreelathap6239
@sreelathap6239 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏
@lekshmilechu1723
@lekshmilechu1723 Жыл бұрын
നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻
@nithinmadhu524
@nithinmadhu524 6 ай бұрын
Namaskaram thirumeni
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 24 МЛН
100 Identical Twins Fight For $250,000
35:40
MrBeast
Рет қаралды 52 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 24 МЛН