❤ അടിപൊളിയാ ചേച്ചി ഈ സംസാരമാ ചേച്ചിയെ വേറെ ഉള്ളവരിൽ നിന്ന് വ്യത്യാസ്ഥം ആക്കുന്നത് ചേച്ചി പൊളിയാ വേറെ ചാനൽ ഒക്കെ കുറച്ച് ആകുമ്പോൾ നമുക്ക് മടിയാ കാണാൻ ഇപ്പോൾ ഞാൻ സ്ഥിരം കാണുന്നത് കമന്റ് ഇടുന്നത് ഒക്ക ചേച്ചിക്ക മാത്രം അടിപൊളി❤❤❤ അനിത ചേച്ചി
എരിശ്ശേരി സൂപ്പർ ആയിട്ടുണ്ട് ചേച്ചീ.. ഞാൻ ട്രൈ ചെയ്തു. 💕👍🏻🎊🎉
@Anithastastycorner Жыл бұрын
Thanks മോനെ 🥰🥰🥰
@SudhamaniT8 ай бұрын
നന്നായിട്ടുണ്ട് ട്ടോ ഞാനും ഉണ്ടാക്കും ഈ റെസിപ്പി നോക്കിയിട്ട്
@Anithastastycorner8 ай бұрын
ഓക്കേ ഡിയർ 😍😍😍😍
@Binduscookbook Жыл бұрын
എരിശ്ശേരി അടിപൊളി ആണല്ലോ ചേച്ചി... 👌👌😋😋ഒത്തിരി ഇഷ്ടം ആയി ചേച്ചി 🥰♥️
@Anithastastycorner Жыл бұрын
അതെ മോളെ 🥰🥰
@beingjo5 Жыл бұрын
ചേച്ചി അടിപൊളി എരിശ്ശേരി ട്ടോ. കാണുമ്പോൾ തന്നെ സൂപ്പർ❤❤❤
@Anithastastycorner Жыл бұрын
Thanks മോളെ 😍😍😍e
@savithrimayoosh1180 Жыл бұрын
മത്തങ്ങ erisseri അടിപൊളി ചേച്ചി
@Anithastastycorner Жыл бұрын
Thanks മോളെ 😍😍😍
@sheelajoshi924 Жыл бұрын
സൂപ്പർ ആയിട്ടുണ്ടു അനിതാ ഞാനും ഇതുപോലെയാണു എരിശ്ശേരി ഉണ്ടാക്കുന്നത് താളിക്കുമ്പോൾ ഉഴുന്നുപരിപ്പു ചേർക്കില്ലായിരുന്നു. ഇനി ഇതുപോലെ ഉഴുന്നുപരിപരിപ്പു കൂടി ചേർക്കാം.
ചേച്ചി 100 പേർക്ക് ഉള്ള പയറിൻ്റെയും മത്തങ്ങയുടെയും അളവ് പറയുമോ 😊.
@Anithastastycorner3 ай бұрын
150 gram payar Ara kg nathan
@aishudvlogs Жыл бұрын
WoW! Amazing Erissery.😇😇Looks so tasty, delicious and yummy😋😋Perfectly prepared and presented dear Chechi❤❤❤
@Anithastastycorner Жыл бұрын
ഐഷുട്ടി 😍😍😍
@fathimarinsa753 Жыл бұрын
Super
@Anithastastycorner Жыл бұрын
ഇച്ചു 😍😍😍😍😍😍😍😍😍😍😍😍🙏
@ajitharajan1381 Жыл бұрын
Super❤ ഇപ്പോ വേറെ ഒരു കുക്കിംഗ് വിഡിയോയും കാണാറില്ല
@Anithastastycorner Жыл бұрын
അജീ ഒത്തിരി താങ്ക്സ് മോളെ 😍😍😍😍
@libikumarnair5099 Жыл бұрын
👍👍👍
@Anithastastycorner Жыл бұрын
Thanks ഡിയർ 🥰🥰🥰
@sreelanatesan1304 Жыл бұрын
Green chilly total 11?
@Anithastastycorner Жыл бұрын
❤🥰
@rubymathew44885 ай бұрын
ചെറുപയർ ഉപയോഗിക്കാമോ
@Anithastastycorner5 ай бұрын
ഇല്ല
@rubymathew44885 ай бұрын
@@Anithastastycorner thank you chechi
@neethu8583 Жыл бұрын
Athu pink salt aano
@Anithastastycorner Жыл бұрын
അതെ മോളെ
@nitharenjan7754 Жыл бұрын
👌👌👌👌👌👌
@Anithastastycorner Жыл бұрын
Thanks മോളെ 😍😍
@sheebauttaman4367 Жыл бұрын
❤❤
@Anithastastycorner Жыл бұрын
🥰🥰🥰🥰
@geethamenon2597 Жыл бұрын
Hi... Anitha...🌹How are you my dear...??!! I just watched your Sadya special Catering item, the "most delicious Mathan Erisseri" recipe video..!!👌😀 Your voice and presentation skills were superb as always,my dear..👌🙏 As you said , we also make this recipe in the same way as you prepared..😀 But, we don't use Garlic (veluthulli) in this recipe at all..!!😀👏👏👏👏That is the only difference, kutty...! Anyway, thank you so much for sharing your lovely, tasty, Onam special dishes through your beautiful Videos to Us, dear...🌹🙏 All the best wishes and God bless you.!🙏🙏 Love, 😍😘💐💐💐💐💐💐
@Anithastastycorner Жыл бұрын
ചേച്ചി ഒരുപാടു സന്തോഷം 😍😍😍😍
@DEEPTHYS-WORLD Жыл бұрын
👌👌👌👌👌❤️
@Anithastastycorner Жыл бұрын
ദീപ്തി 😍
@ajitharajan1381 Жыл бұрын
വടുകപുളി അച്ചർ കാണിക്കു
@Anithastastycorner Жыл бұрын
നാളെ വരും വെയിറ്റ് 😍😍😍😍
@Anithastastycorner Жыл бұрын
അജീ വീഡിയോ എടുത്തു കൊണ്ട് ഇരിക്കുന്നു അജി 🥰🥰
@rajeevrajeevsahadevan7450 Жыл бұрын
മഞ്ഞൾ മൊത്തം 1 kg
@Anithastastycorner Жыл бұрын
ഞാൻ വീട്ടിൽ പൊടിക്കുന്ന പൊടിയാണ് ഒരുപാട് വാരി ഇടണം അതാ dear കളിയാക്കല്ലേ മഞ്ഞൾ ശരീരത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്
@hadiyahabeeba9318 Жыл бұрын
എത്ര മഞ്ഞൾ പൊടിയാ ഇട്ടത് 😟😟
@Anithastastycorner Жыл бұрын
വീട്ടിൽ പൊടിക്കുന്ന മഞ്ഞൾപ്പൊടി ആയതുകൊണ്ട് ഒരു തരി പോലും കളർ ഉണ്ടാവില്ല അതുകൊണ്ടാണ് അത്രേ ഇട്ടത് ഞാൻ വീഡിയോ പറയുന്നുണ്ട് നിങ്ങൾ ഇത്രയും ഇടണ്ട എന്നു
@rajisarma18328 ай бұрын
Why adding so much turmeric?😂
@Anithastastycorner8 ай бұрын
നമ്മുടെ വീടുകളിൽ പൊടിക്കുന്ന മഞ്ഞൾപ്പൊടികൾക്ക് വളരെ കളർ കുറവായിരിക്കും അതുകൊണ്ടാണ് കുറച്ചധികം തന്നെ ഉപയോഗിച്ചിട്ടുള്ളത്