Pinnallla adipoliiiii kodu kai 🤝 video istapettu krishiok thudanghi ennerinjathil valare valare santhosham 🥰 ellam nannayi varate all the best 😘😘🥰🥰
@vinoypc69723 жыл бұрын
@@MinisLifeStyle superarivukalkitti
@vinoypc69723 жыл бұрын
❤🙏
@vishnumgvishnumg90483 жыл бұрын
À as
@samseerclt75923 жыл бұрын
Okokallammanselyi
@bishinebeck26753 жыл бұрын
Thanks mini എനിക്ക് ഇത് കണ്ടു കൃഷി ചെയ്യാൻ തോന്നുന്നു😄😄
@MinisLifeStyle3 жыл бұрын
Dhyrymayi thudanghikolu
@sosannajohnson65614 жыл бұрын
കൃഷിയിൽ മമ്മിയെ പ്റോൽസാപ്പിക്കുന്ന മകൻ നമ്മുടെ തലമുറകൾക്ക് പ്രചോദനമാകട്ടെ .Keep it up.
@MinisLifeStyle4 жыл бұрын
Thank youuuu... thank youuuu
@shalinidevadas53063 жыл бұрын
ചേച്ചീടെ ചാനൽ കണ്ടിട്ട് ഞാനും കൃഷി തുടങ്ങി
@inuifu89652 жыл бұрын
ഞാൻ വിദേശത്ത് ആണ് . എനിക്ക് കൃഷി ചെയ്യുന്നത് ഒത്തിരി ഇഷ്ടമാണ്. ഇപ്പൊ കുറച്ചു മത്തനും ചീരയും ഉണ്ടായിട്ടുണ്ട് രാവിലെ എണീറ്റിട് അവരെ പോയി നോക്കുമ്പോ മനസ്സിന് ഒരു santhosha😍
@MinisLifeStyle2 жыл бұрын
Very good 🤝 valare santhosham 👍👍
@lijishaheer4764 жыл бұрын
ചേച്ചിയെ പോലെ എനിക്കും കൃഷിചെയ്യാൻ കൊതി വരുന്നു എനിക്ക് കൃഷിയെ പറ്റി ഒന്നും അറിയില്ല പക്ഷേ ചേച്ചിയുടെ വീഡിയോ കണ്ടിട്ട് എനിക്ക് വളരെയധികം ഇഷ്ടമായി
@MinisLifeStyle4 жыл бұрын
എങ്കിൽ പിന്നെ എന്തിനു താമസിക്കണം എളുപ്പമാകട്ടെ.
@shamnashafishafi87172 жыл бұрын
ചേച്ചി പറയുന്ന എല്ലാം ഫോള്ളോ ചെയ്ത് നന്നായി മുളക് ഉണ്ടായി tnx ചേച്ചി
@MinisLifeStyle2 жыл бұрын
Very good 👍 tips upakarapedunnu ennerinjathil valare valare santhoshsm 👍🥰
@ourfamily27554 жыл бұрын
ഒരു പച്ചക്കറി വിത്തു നട്ട് വളവെടുക്കുന്നതു വരെയുള്ള കാര്യങ്ങൾ പറഞ്ഞു തരുന്ന നല്ല മനസിന് Thanks, രണ്ടു പേരുടെയും അവതരണം നന്നായിട്ടുണ്ട്, തറയിൽ മുളച്ച് കായ്ച്ച് നിൽക്കുന്ന പച്ചമുളക് കാണാൻ നല്ല ഭംഗിയുണ്ട്.God Bless U
@MinisLifeStyle4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare Santhosham 😘
വിവിദത്തരമുള്ള മുളകിന്റെ വിത്ത് വേണമെന്ന് ആഗ്രെഹിക്കുന്നവർ ഇവിടെ ഒരു ലൈക്. Edit:ഞാൻ ഉദേശിച്ചത് ആരൊക്കെ ആഗ്രെഹിക്കുന്നുടെന്നാണ് അല്ലാതെ ആർകും തെരാൻ പറ്റില്ല
@MinisLifeStyle4 жыл бұрын
Sample tharu
@sreejayak62544 жыл бұрын
ചേച്ചിയുടെ കോഴി കൃഷി എന്തായി
@sreejayak62544 жыл бұрын
എനിക്കു വേണം മുളകിന്റെ വിത്ത് ട്ടൊ
@hayrunisa9124 жыл бұрын
എനിക്കു വേണം മുളക് വിത്ത്
@nithyasudhakaran17134 жыл бұрын
ലൈക്ക് െചയ്തു വിത്ത് എങ്ങനെ കിട്ടും
@thankappanv.m70514 жыл бұрын
വളരെ നന്ദി. തക്കാളി കൃഷിയെപ്പറ്റി വിശദമായ ഒരു വീഡിയോ ചെയ്യാൻ താത്പര്യപ്പെടുന്നു
@themiaadam7413 жыл бұрын
20 gram correct alav paranjthannadin valare upakaaram,thnk u dear
@MinisLifeStyle3 жыл бұрын
Video upakarapetennu arinjathi valare valare santhosham 🥰
@avany9584 жыл бұрын
ചേച്ചി നൽകുന്ന ഓരോ tips ഉപയോഗിച്ച് ഞാൻ ഒരുപാട് മുളക് ചെടികൾ നട്ടു എല്ലാം വിജയിച്ചു, ഇപ്പോൾ എനിക്ക് ഒരുപാട് മുളക് ചെടികൾ ഉണ്ട്.. മുളകും ഉണ്ട്.. താങ്ക്സ് ചേച്ചി.. 🙏
@MinisLifeStyle4 жыл бұрын
Thank youuuu so much dear Aryakutty tipsok prayojanapettu ennerinjathil valare valare Santhosham 😘
@shynibabu37824 жыл бұрын
O k thanku
@Keethuzedit3 жыл бұрын
Super inspiration ആണ് കേട്ടോ ചേച്ചി...😊
@MinisLifeStyle3 жыл бұрын
Thanks dear
@manu78154 жыл бұрын
Thank you God bless you. Sincere Advise 🙏
@shakeelasali54954 жыл бұрын
ഉപകാരമുള്ള വീഡിയോ
@MinisLifeStyle4 жыл бұрын
Thank youuuu
@aiswaryar31904 жыл бұрын
Thank you 😊 so much for your ideas dear
@raghunathraghunath79134 жыл бұрын
ചേച്ചി ഇത് എത്ര മണ്ണിൽ തൊടാത്തവരും കൃഷി ചെയ്യാൻ താത്പര്യപ്പെടും ചേച്ചിയുടെ ഈ വിഡിയോ കണ്ടാൽ മതി.
@rajimathew14334 жыл бұрын
സത്യം
@MinisLifeStyle4 жыл бұрын
Thank youuuu so much dear Raghunath video istapettu ennerinjathil valare Santhosham Athyavisham ellavarum cheyysttenne
@bhamaskumar94664 жыл бұрын
മിനി ചേച്ചി കോവക്ക പച്ചമുളകും എല്ലാം കാണുമ്പോൾ ഒത്തിരി സന്തോഷം
@MinisLifeStyle4 жыл бұрын
Thank youuuu
@salmashabana21853 жыл бұрын
ചേച്ചി എനിക്ക് കുറച്ച് വിത്ത് തരുമോ
@its_me_nijil4 жыл бұрын
ഞാൻ മുളക് കൃഷി ചെയ്യാൻ പോകൂകയാണ്.2021ൽഎല്ലാപച്ചകറിയുംവീട്ടിൽ കൃഷി ചെയ്യണമെന്ന് ആഗ്രഹമുണ്ട്.അതിനുവേണ്ട അറിവുകൾ തരുന്ന നല്ല വീഡിയോ ദൃശ്യങ്ങൾ കാത്തിരിക്കുന്നു നന്ദി
@MinisLifeStyle4 жыл бұрын
Very good kure nalla nalla krishi videos ittitund kanan marakandato
@sallyroy9654 Жыл бұрын
ഞാൻ ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നത്. നന്നായി പറഞ്ഞു തരുന്നു...
Gave so much information how can grow up green Chilli.thank you so much.
@MinisLifeStyle3 жыл бұрын
🥰🥰🤠🤠🤗
@sreeriji2013 жыл бұрын
U r so hardworking Mini chechi.. Just loved ur way of explaining each and every... Now I'm also growing plants at home terrace... Thank chechi
@MinisLifeStyle3 жыл бұрын
Thanks dear
@shaheelapt8354 жыл бұрын
ചേച്ചി പറഞ്ഞ പോലെ പച്ചമുളക് നട്ടു. ഇഷ്ടം പോലെ കായ ഉണ്ട്. ധാരാളം പറിച്ചു. കാശ്മീരി ,പച്ച വെള്ള കാന്താരി, സാധാരണ പച്ചമുളക് എല്ലാം ഉണ്ട്. ആര്യവേപ്പ് മഞ്ഞൾ പ്രയോഗം നല്ല ഫലപ്രദം Thank you so much
@MinisLifeStyle4 жыл бұрын
Thank youuuu so much dear Veppila misritham prayojanapettu ennerinjathil valare Santhosham 😘
@ambikas.s.3164 жыл бұрын
ആര്യവേപ്പ് മഞ്ഞൾ പ്രയോഗം , അതേ കുറിച്ചു പറയാമോ
@ambikas.s.3164 жыл бұрын
ആര്യവേപ്പ് ഉം മഞ്ഞളിന്റെ യും പ്രയോഗം പറയാമോ, അതു എന്തിനു പ്രയോഗിക്കണം എന്ന കാര്യം കൂടി parayanne
@hasnaraheem21314 жыл бұрын
Super
@simichassan4 жыл бұрын
@@MinisLifeStyle 😍😍
@hajahaju37864 жыл бұрын
നിങ്ങളുടെ വീഡിയോസ് സൂപ്പർ ആണുട്ടോ. എല്ലാവർക്കും കൃഷി ചെയ്യാൻ താല്പര്യം ഉണ്ടാകും... ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@MinisLifeStyle4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare Santhosham
@fawazkhan.sfayizkhan.s6724 жыл бұрын
Chachi super valare prayojanamayi very good
@MinisLifeStyle4 жыл бұрын
Video prayojanapettu ennerinjathil valare Santhosham
@wildgallery39744 жыл бұрын
Alona palode. Congrats for onam krishi challenge. Thank you 🙂🙂
@salilna90514 жыл бұрын
നിങ്ങളുടെ ചാനൽ വല്യ ഒരു പ്രശ്നമായിട്ടുണ്ട്. എന്തെങ്കലുമൊക്കെ കൃഷി ചെയ്യാതെ പറ്റില്ല എന്നായിരിക്കുന്നു.
@MinisLifeStyle4 жыл бұрын
🤔🤔😀😂🤣kollaaaalo adipoli
@divyabiju38024 жыл бұрын
😂😂😂😂😂
@muhammedaasimsaeed32804 жыл бұрын
😂😂😂😂
@SaeedSaeed-wm4vs4 жыл бұрын
ആണോ k
@jithyfranklin28124 жыл бұрын
😀😀
@sophiyasdharan78153 жыл бұрын
Your videos are very helpful for beginners like me. Thank you so much.
@MinisLifeStyle3 жыл бұрын
Video upakarapetennu arinjathil valare santhosham
@SudhaSudha-fp8cn2 жыл бұрын
നന്നായിട്ടൂ പറഞ്ഞു തരു നന്ദി ന്നതിനു
@SudhaSudha-fp8cn2 жыл бұрын
എന്റെ കയ്യിലും മുളക് തക്കായി പയർ പടവലം വെണ്ട കാപ്സികം ചീര ഇതെല്ലാമുണ്ട് എന്നാലും ചേച്ചിയുടെ വലപ്രയോഗവും നന്നായിട്ടു കൃഷി ചെയ്യ്ൻ ഒരു ഉത്സാഹമുണ്ട്
@belgashomemadestudio31964 жыл бұрын
Love you chechi... ചേച്ചി ഞാൻ അബുദാബിയിൽ ആണ്. വറ്റൽമുളക് വിത്തിട്ടു ഞാൻ നട്ടു... മുളകും മാത്രം കിട്ടി. ചേച്ചിയുടെ ഐഡിയയും പരീക്ഷിക്കാം...
@MinisLifeStyle4 жыл бұрын
Thank youuuu so much dear video istapettu krishiok thudanghi ennerinjathil valare valare Santhosham 😘
@Chicagomalayali4 жыл бұрын
Super...adipoly..
@faizafremfaizafrem33814 жыл бұрын
Mini chechi ennik mathram Alla. Ippol endhe mummy sister ellavarkum chechiye bayagara ishtam anh Karnataka family Fan's 😍😍😍
@MinisLifeStyle4 жыл бұрын
Karnataka fansinu thank youuuu so much
@akkumuthu66104 жыл бұрын
സൂപ്പർ മിനിയമ്മ 😘😘
@narayanannamboothiri53743 жыл бұрын
വാളരി പയറിൻ്റെ വിത്ത് ലഭിയ്ക്കുമോ? പോസ്റ്റൽ വഴി അയയ്ക്കുവാൻ സാധിയ്ക്കുമോ? വില സഹിതം മ റുപടി പ്രതീക്ഷിയ്ക്കുന്നു
@jayakrishnanm95003 жыл бұрын
മിനിചേച്ചിപോരെ
@craftykid87454 жыл бұрын
aunty first time ethinte krishi anu thudangiyath...and maked u more inspired
@MinisLifeStyle4 жыл бұрын
Very good 👏👏
@lijishaheer4764 жыл бұрын
ചേച്ചിയുടെ കൃഷി കണ്ടെത്തി എനിക്ക് കൊതി വരുന്ന എനിക്ക് ചെയ്യാൻ തോന്നുന്നു താങ്ക്യൂ ചേച്ചി
@MinisLifeStyle4 жыл бұрын
നാളെ തന്നെ തുടങ്ങിക്കോളു
@simongeorge25984 жыл бұрын
VERY GOOD Program God Bless you mon
@MinisLifeStyle4 жыл бұрын
Thank youuuu
@remal28054 жыл бұрын
Vlla@appam,
@user-zl6rw2ty7f4 жыл бұрын
Kovakkayude oru kumb ayachu tharan pattoo chechee
@sushamaskitchen83584 жыл бұрын
Hi മിനി അടിപൊളിയാണ്‌ട്ടോ ഒരുപാടു സന്തോഷം അപ്പോൾ നമുക്കു തുടങ്ങാംല്ലേ 👍👍😍😍
Thank youuuuuu so much dear 🥰 video istapettu krishiok cheyyanamenna agraham undayallo nallakaryam enghil pinne eluppam avate
@jishavijeeshvlog15394 жыл бұрын
ചേച്ചി ആ പച്ചക്കറികൾ കണ്ടിട്ട് എനിക്ക് കൊതിയാവുന്നു.... എന്തൊരു ഫ്രഷ്നെസ്
@MinisLifeStyle4 жыл бұрын
Thank youuuu so much dear enghil pinne eluppam nattoluto
@ourfamily27554 жыл бұрын
ഈ vedio ക്ക് ഞാൻ 2 - )മത്തെ comment ആണ് ഇടുന്നത് 'കാരണം എന്റെ മുളകു ചെടി നിറയെ പൂക്കുകയും കായക്കാൻ തുടങ്ങുകയും ചെയ്യുന്നു, full credit നിങ്ങളുടെ Vedio യ്ക്കാണ്. എനിക്ക് ചെറിയ പെൺമക്കളാണ് February യിൽ പുതിയveedu വച്ച്പാലുകാച്ചി, ആദ്യമായിട്ട് പഞ്ചായത്തിൽ നിന്ന് Lock down സമയത്ത് കീര പയർ, വിത്തു കിട്ടി. മുറ്റത്ത് കവറിൽ പാകി, പിന്നെ കിച്ചൻ വേസ്റ്റിൽ നിന്ന് വിത്തുകൾ നടാൻ തുടങ്ങി' അപ്പോൾ hasband growbagum വിത്തുക ളുമൊക്കെ വാങ്ങി തന്നു, എല്ലാം നട്ടു,വെണ്ടയും, തക്കാളിയും, പയറും, മുളകും, ചിനി അമരക്കയുംഒക്കെ പൂക്കാനും കായ്ക്കാനും തുടങ്ങി. രാവിലെ കുറച്ച സമയം ചെടിക്ക് വെള്ളമൊഴിച്ച പരിചരണമൊക്കെ കഴിഞ്ഞ് വീട്ടുകാര്യങ്ങളിലേയ്ക്കു കടക്കും, വൈകുനേരം വീണ്ടും ചെടികളുടെ കാര്യങ്ങൾ നോക്കും, വീട്ടമ്മമാർക്ക് ഒരു ചിന്തിക്കാതെ മനസ് സന്തോഷമായിട്ടിരിക്കാൻ പറ്റും. എല്ലാവരും ചെയ്യണം ഇത്രയും Months കൊണ്ട് എനിക്ക് ഇത്രയും ചെടികൾ വച്ചുപിടിപ്പിക്കാൻ പറ്റി.ഏറ്റവും സന്തോഷം ഒരു പരീക്ഷണം പോലെgrape s-ന്റെ seed പാകി അതും പൊടിച്ച വള്ളിയായി പടരുന്നു പിന്നെ മുളക്ടeed പാകി പൊടിച്ചവരുമ്പോൾ കുരി ടിപ്പ് വരുന്നതുവരെ നോക്കാതെ വെളുത്തുള്ളി മഞ്ഞൾ പ്രയോഗം ചെയ്തതാണ് എനിക്ക് പ്രയോജനംആയത്.ഈ idea പറഞ്ഞു തന്നതിന് thanku so much
@MinisLifeStyle4 жыл бұрын
Very good 👏👏 video istapettu krishiok thudanghi vilaveduppum nadakunund ennerinjathil valare valare Santhosham tipsok prayojanapedunnu ennerinjathil athilere Santhosham
@ourfamily27554 жыл бұрын
മുളക് ചെടിയിൽ ആരോഗ്യമുള്ള ധാരാളം പൂക്കൾ വരുന്നുണ്ട്, പക്ഷെ ഇപ്പോൾ അതെല്ലാം വാടി തൊഴിയുന്നു, കാരണം എന്തായിരിക്കും, എന്തു ചെയ്യാൻ പറ്റും. വാടിയ പൂവിൽ നോക്കുമ്പോൾ മുളക് മുളക്കാനുള്ള ആരംഭവും കാണുന്നുണ്ട്.
@MinisLifeStyle4 жыл бұрын
@@ourfamily2755 chanakapodi super meal Enna jaivavalam koodi ittukoduku
You are a true inspiration for all of us to be back to our roots. It gives tremendous satisfaction when we see the results of hard work. God bless you and your family 🥰
@MinisLifeStyle4 жыл бұрын
Thank youuuu so much dear Rekhaji video istapettu ennerinjathil valare Santhosham
@anamikajose35863 жыл бұрын
Super
@sulaimanck6084 Жыл бұрын
@@MinisLifeStyle എല്ലാ ഇല ഗൾ ഒക്കെ തിന്നു തിർക്കുന്നു
@sulaimanck6084 Жыл бұрын
😊 ഇതിൻറ മാർഗര എന്തി
@nirmagianirmala14054 жыл бұрын
Mini, u r excellent with yr own ways of farming. Keep it up. All best wishes. Mon is also very nicely presenting.
@MinisLifeStyle4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare Santhosham 😘
@bhanu60263 жыл бұрын
ചേച്ചീനെ ഒരുപാട് ഇഷ്ടം ആണ്. കൃഷിയെ കുറച്ചു അറിയാൻ ആണ് ഞാൻ ഫസ്റ്റ് ഈ ചാനൽ കണ്ടിരുന്നത്. പക്ഷെ ഇപ്പോൾ ചേച്ചിയുടെയും മോന്റെയും ഈ ഫ്രണ്ട്ഷിപ് കാണാൻ വേണ്ടിയും ❤
@MinisLifeStyle3 жыл бұрын
Adipoliiii 😂🥰 thank youuuuuu so much
@mvajitha97092 жыл бұрын
Mini paranjathu polay. Karivep nattu naranga tip adipoli nallathupolay varunnu day thank u
@MinisLifeStyle2 жыл бұрын
Very good 👍 feedback ariyichathil orupadu santhoshsm 👍
@amritha55534 жыл бұрын
Waiting for onam challange... njnanum ningalodoppam thanne krishi cheyyunnu✌️✌️
@MinisLifeStyle4 жыл бұрын
Very good 👏👏 enghil pinne ok
@hamzahamzahamza94964 жыл бұрын
കൃഷി പണി എത്ര കണ്ടാലും ഒരു borum ആവില്ല ചേച്ചി അത് കാണുമ്പോൾ തന്നെ കണ്ണിന് ഒരു കുളിര് ആണ്
@MinisLifeStyle4 жыл бұрын
Thank youuuu so much Video istapettu ennerinjathil valare Santhosham
@freedomtalks10684 жыл бұрын
I don't know, What kind of soil is used to plant... around my home soil is very thick and hard ..is it good for plantation..
@sreeriji2013 жыл бұрын
U can mix ur hard soil with equal proportion of loose soil... And cocopith .
@sujathacr61594 жыл бұрын
ഉപകാരപ്രദമായ വീഡിയോ .
@MinisLifeStyle4 жыл бұрын
Thank youuuu
@lakshmipriya622 Жыл бұрын
നല്ല interesting ആണ് കൃഷി 👍👍👍
@MinisLifeStyle Жыл бұрын
Thanks 🙏
@jessiyam9004 жыл бұрын
തീർച്ചയായും ചെയ്യും thanks for your valuable information. Grow bag നിറക്കുന്നത് link ഇടാമോ
@MinisLifeStyle4 жыл бұрын
kzbin.info/www/bejne/jpeVY4xta9Wnqqs Dha ee video onnu kandunokku vishadhamayi kanikunund
@alexw11403 жыл бұрын
Chechi, instead of this Cow dung,can we use Vermi composting?
@MinisLifeStyle3 жыл бұрын
Yes
@vamoscomigo-844 жыл бұрын
നാട്ടിൽ ഇല്ലാതെ ആയിപോയി ചേച്ചി. ചേച്ചിയുടെ വീഡിയോസ് കാണുമ്പോ ഭയങ്കര വെപ്രാളം നാട്ടിൽ വന്ന് കൃഷി ആരംഭിക്കാൻ. ഇപ്പൊ സമയം കിട്ടുമ്പോഴൊക്കെ ഒട്ടും സ്കിപ് ചെയ്യാതെ ഒരു ഓൺലൈൻ ക്ലാസ്സ് കാണുന്ന സീരിയസ് ആയി വീഡിയോസ് കാണുവാ.
@MinisLifeStyle4 жыл бұрын
Thank youu so much dear 🥰 nighaludeyok ee comments kanumpol thanne enikum oru positive energy anu Orupadu santhosham
@fathimabasheer38234 жыл бұрын
.
@sinansinu75004 жыл бұрын
H
@shyjucs5003 жыл бұрын
Nice
@somanyasodharan45173 жыл бұрын
Àaaà
@siyadambadath22864 жыл бұрын
അടിപൊളി വിഡിയോ
@MinisLifeStyle4 жыл бұрын
Thank youuuu
@arathyanand75934 жыл бұрын
Amazing 😍
@MinisLifeStyle4 жыл бұрын
Thank you
@VijayKumar-gd4bm4 жыл бұрын
Great work dear! I realise the efforts taken by you and the results are there for all to see!
@MinisLifeStyle4 жыл бұрын
Thank youuuu so much video istapettu ennerinjathil valare valare Santhosham
@VijayKumar-gd4bm4 жыл бұрын
I know... because I'm struggling with a few chillies on my Rooftop. In addition I've also to combat Chennai heat.
@thankolinmansas803 жыл бұрын
പറയാതെ വയ്യ ഈ അമ്മയും മോനും ചില്ലറ അല്ല സന്തോഷം , ദീർഘ ആയുസ് സർവേശ്വരൻ തരട്ടെ
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear 🥰🥰
@afnanafnan67524 жыл бұрын
Kandappol ini muthal nattupidippikkanannu thonny theerchayayum njan cheyyum othiri ishttayitta
@MinisLifeStyle4 жыл бұрын
Very good 👏👏 dhyrymayi chaitholu nalla Nalla videos ittitund samayam kittumpol adhyathe videosok kanan marakandato
@mymoonathyousaf56984 жыл бұрын
Tanks mini mone sukano supper വിഡിയോ നന്നായിട്ടുണ്ട്. 👍👍😍😍😘
@MinisLifeStyle4 жыл бұрын
Thank youuuu so much dear
@thulasi32764 жыл бұрын
Chena mulakallathe, neelamula pachamulak typil ath mulakinann aruv kudutal
@smithav98284 жыл бұрын
Good idea Mini chechi. I am waiting for this. 👍
@MinisLifeStyle4 жыл бұрын
Enghil pinne 👍
@sollyjohn58694 жыл бұрын
Dear Mini, how many chilli plants can we grow in a pot/ bag
@MinisLifeStyle4 жыл бұрын
One or two
@sollyjohn58694 жыл бұрын
@@MinisLifeStyle Thank you Dear
@Sindurkurup4 жыл бұрын
ഇതാ പോകുവാ.. മുളക് നടാൻ.... so inspiring... thank you.
@MinisLifeStyle4 жыл бұрын
Very good 👏
@rifanroshan72082 жыл бұрын
Ellam manasilayi thanks.
@MinisLifeStyle2 жыл бұрын
Thanks 🙏👍
@seenathsiyad84694 жыл бұрын
ചേച്ചിയുടെ വീഡിയോ ഞാൻ കാണാറുണ്ട് എന്റെ കോവൽ ഗ്രോബാഗിലാണ് ഉള്ളത് കോവൽ പൂ വന്നിട്ട് പൊഴിഞ്ഞു പോകുന്നു എന്തുചെയ്യും
@MinisLifeStyle4 жыл бұрын
kzbin.info/www/bejne/j3XWaZ9vmsusgLs Dha ee video onnu kandunokku
@rajeshk80104 жыл бұрын
ഈ സമയത്ത് കോവയ്ക്ക കിട്ടുമോ.എന്റെ കോവ ഒക്കെ ഇല മുരടിച്ച നിലയിൽ ആണ്😢.ചീഞ്ഞു പോവുകയും ചെയ്യുന്നു.എന്ത് ചെയ്യണം ചേച്ചി..
@ponnusworld57094 жыл бұрын
പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളാണോ നിങ്ങൾ ? Please watch, share & subscribe "Think Positive " Episode -07 kzbin.info/www/bejne/r6qVYoWhrLB7oJo
@MinisLifeStyle4 жыл бұрын
kzbin.info/www/bejne/j3XWaZ9vmsusgLs Dha ee video onnu kandunokku Rajesh
Thank youuuu so much dear video istapettu ennerinjathil valare Santhosham
@remanizacharias20424 жыл бұрын
എന്തൊക്കെ ചെയ്തിട്ടും മുളകിലെ വെളിച്ചെയും കുരുടിപ്പ് പോകുന്നില്ല മിനി പറഞ്ഞതുപോലെ എല്ലാം ചെയ്തിട്ടുണ്ട് ഗ്രോബാഗിൽ ചേമ്പും കാച്ചിലും നട്ടിട്ടുണ്ട് ചേനയും നമ്മൾ ഇടയ്ക്കിടയ്ക്ക് വെള്ളം ഒഴിക്കണം ഇപ്പോൾ ഇടയ്ക്ക് മഴ ഉണ്ടല്ലോ അതുകഴിഞ്ഞ് പിന്നീട് വേണോ
@remanizacharias20424 жыл бұрын
ഓക്കേ ഓക്കേ ഇതുപോലെ ചെയ്യാം മോനെ പക്ഷേ സ്ഥലം ചിരി ഉള്ള നേരത്തെ ഞങ്ങൾ ഒത്തിരി ചെയ്തിട്ടുണ്ടായിരുന്നു പക്ഷേ ഫോട്ടോ ഒന്ന് ഇട്ടു തന്നിട്ടില്ല എന്നേയുള്ളൂ മിനിയുടെ യൂട്യൂബ് ചാനൽ കണ്ട തുടങ്ങിയത്
Very good 👏👏 Jessy video istapettu krishiok thudanghi vilaveduppum nadakunund ennerinjathil valare valare Santhosham 😘 green bag video ittitund athil phone number koduthitund vilichal mathito
@nazij10574 жыл бұрын
Mini nannayi paranju thannathinu thanks
@MinisLifeStyle4 жыл бұрын
Ok... dear
@SobhanaSamraj4 жыл бұрын
Thanks super wish u al the best
@MinisLifeStyle4 жыл бұрын
You are welcome dear
@lekshmid.10b644 жыл бұрын
Ee ipadesangallk nanni
@MinisLifeStyle4 жыл бұрын
Thank youuuu
@krishnapriyapriya28533 жыл бұрын
ഒരുപാട് thanks എനിക്കു വേണ്ട ഇൻഫർമേഷൻ തന്നതിന്
@MinisLifeStyle3 жыл бұрын
Video upakarapettennu arinjathil valare santhosham 🥰
@rajijrj50904 жыл бұрын
Minichechi paranjathu pole krishi cheythathu kond.... Pacha mulak koreeeee... Undayiiii.😍 Onam vilavedupp challenge accepted 👍✌️
@MinisLifeStyle4 жыл бұрын
Very good 👏👏👍 enghil pinne 👍
@sujithaanilkumar71774 жыл бұрын
Chechiyude videos enikku othiri eshttanutto.Njanum mulaku parichu nattittundu.eni chechi paranjathu pole care cheyyanam .Thanks chechi
@MinisLifeStyle4 жыл бұрын
Very good 👏👏👍
@bindurajan56324 жыл бұрын
Kanan thamne nalla rasama.Good.nalla mathruka
@MinisLifeStyle4 жыл бұрын
Thank youuuu so much
@vahidavahidasulaiman66432 ай бұрын
എനിക്കും ഈ കൃഷി ഇഷ്ടപ്പെട്ടു. ഞാൻ കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്
നമ്മുടെ വട്ടിൽ അടിച്ച് വാരി കത്തച്ച് കളയുന്ന ഇലകൾ നമുക്ക് നല്ല വളമാക്കിയെടുക്കാo ആഴത്തിലുള്ള ഒരു കുഴിയോ അല്ലങ്കിൽ അത്യാവശ്യ o വലിപ്പമുള്ള പല കുഴികളാ ആക്കി ഈ ജകളും പച്ചക്കറികളുടെ അവശിഷ്ടങ്ങളും എല്ലാം കുഴിയിൽ നിക്ഷേപിക്കുക പ്ലാസ്റ്റിക്കുകൾ ഒഴിവാക്കണം ഇടയ്ക്ക് അല്പം ചാണകപ്പൊടിയും വെള്ള പൂ ഒഴിച്ച് കൊടു. ക്കുക അല്പാൽപം കുമ്മായപ്പൊടിയും ചേർക്കുന്നത് നന്നായിരിക്കുo കുഴി നിറയാറാകുമ്പോൾ മൂടുക. ഒന്ന് രണ്ട് മാസം കൊണ്ട് തന്നെ നല്ല വളമായി മാറിയുട്ടുണ്ടാകും ജലകൾ കത്തിച്ച് കളയാതെ നമുക്ക് ഉപയോഗപ്പെടുത്താം കോഴിവളം ഒഴിവാക്കുന്നതാണ് നല്ലത്. ആട്ടീൻ കാഷ്ടം ഇടക്ക് ചേർക്കാം ഇങ്ങനെ ഉണ്ടാക്കുന്ന വളo അൽപം വേപ്പിൻപിണ്ണാക്കു കൂടി ചേർത്ത് കൃഷിക്ക് ഉ. പ.. യോഗിക്കാവുന്നതാണ്. നല്ല ഫലം തരും
@anandirajan1537 Жыл бұрын
Good idea ഓണം വിളവടുപ്പിന് ഞങ്ങളും റെഡി
@MinisLifeStyle Жыл бұрын
Okay 👍
@suresh-nu9ni4 жыл бұрын
Hy Chechi e videoyo anik orupade eshttapatto orupade thakes. Anike chechi ore comment tharana chechiyuda comment anik valara eshttamane ❤❤❤😀😀😀😀
@MinisLifeStyle4 жыл бұрын
Very good 👍 adipoliiii Video istapettu ennerinjathil valare valare santhosham 🥰
@suresh-nu9ni4 жыл бұрын
@@MinisLifeStyle thankyou
@sanvish49154 жыл бұрын
Thanks chechi best program
@MinisLifeStyle4 жыл бұрын
You are welcome
@preetha7313 жыл бұрын
Nice nice.....keep it up. Mini thankyou for this wonderful vedio..
@MinisLifeStyle3 жыл бұрын
Try chaitholu
@ashiksalu11334 жыл бұрын
Chachi.ushara.manasilakki.tharunnud
@MinisLifeStyle4 жыл бұрын
Thank youuuu
@cpstastyhutkodur4 жыл бұрын
വളരെ ഉപകാരപ്രദമായി☺
@MinisLifeStyle4 жыл бұрын
Video upakarapettu ennerinjathil valare Santhosham
@nancymary32082 жыл бұрын
കുറെ ദിവസമായി നിങ്ങളെ കണ്ടിട്ട്. തീർസക്കുകൊണ്ടആണ് കാണാത്തതു ❤️👌👌qw