പാലക്കാടും ബിജെപിയുടെ ധർമസങ്കടങ്ങളും l 2024 by-election Palakkad BJP

  Рет қаралды 103,241

Marunadan Malayali

Marunadan Malayali

4 күн бұрын

ജയസാധ്യത വാര്യർക്ക്… മോഹം സുരേന്ദ്രനും കൃഷ്ണകുമാറിനും ..പണി ശോഭക്ക്
#2024byelection #Palakkad #BJP #SobhaSurendran #ksurendran #sandeepwarrier #krishnakumar #rahulmamkootathil #congress #MM001

Пікірлер: 455
@MidhunMathew5770
@MidhunMathew5770 2 күн бұрын
സുരേന്ദ്രൻ നിന്നാൽ ബിജെപിക്കാർ തന്നെ തോല്പ്പിക്കും 😂😂😂
@flowers_comedy-.
@flowers_comedy-. 2 күн бұрын
Oru sthalathum nilkarudh
@physcho....c
@physcho....c 2 күн бұрын
ഇല്ല 🔥🔥അങ്ങനെ ആയിരുന്നേൽ അയാൾ നിൽക്കുന്ന സ്ഥലത്തു എല്ലാം വോട്ട് എങ്ങനെ വർധിക്കുന്നു..???
@MidhunMathew5770
@MidhunMathew5770 2 күн бұрын
@@physcho....c ഇപ്പോഴത്തെ സ്ഥിതി അങ്ങനെയാണ്. ശബരിമല പ്രക്ഷോപ സമയത്തെ വില ഇപ്പോൾ അയാൾക്കില്ല. വയനാട് കെട്ടിവച്ച കാശ് പോയി
@KalkiR-od3su
@KalkiR-od3su 2 күн бұрын
അനിൽ ഏതേലും നസ്രാനിയെ നിർത്താം
@physcho....c
@physcho....c 2 күн бұрын
@@MidhunMathew5770 കഴിഞ്ഞ തവണ nda കിട്ടിയതിന്റെ ഇരട്ടി വോട്ട് കിട്ടി.... അത് അറിയില്ലേ...???
@rajendranedappally2237
@rajendranedappally2237 2 күн бұрын
സുരേന്ദ്രൻ മാറി നിൽക്കണം കേരള ബിജെപിയെ രക്ഷിക്കണം🙏
@johnk4939
@johnk4939 2 күн бұрын
ഉവ്വ, എന്നാ തന്നെ പിടിച് ആകാം
@athi482
@athi482 17 сағат бұрын
ആരു വന്നാലും ഇതു തന്നെ പറയും
@sudheeshks5519
@sudheeshks5519 2 күн бұрын
ശോഭാ സുരേന്ദ്രൻ അദ്ധ്യക്ഷ സ്ഥാനത്തിന് അർഹയാണ് .പാലക്കാട് സന്ദീപ് വാര്യർ ❤❤❤❤🔥🔥🔥🔥🔥
@SureshSureshT-kd7gs
@SureshSureshT-kd7gs 2 күн бұрын
👍👍👍👍🎉🎉🎉🎉🎉🎉
@vradhakrishnan3442
@vradhakrishnan3442 2 күн бұрын
അതാണ് ശരി!
@SureshSureshT-kd7gs
@SureshSureshT-kd7gs 2 күн бұрын
@@vradhakrishnan3442 👍👍👍👍
@Rameshp-sc2en
@Rameshp-sc2en 2 күн бұрын
ശോഭചേച്ചി or yuvaraj gokul
@MidhunMathew5770
@MidhunMathew5770 2 күн бұрын
ശോഭ ചേച്ചി ആലപ്പുഴയിൽ കോൺസെൻട്രേറ്റ് ചെയ്യട്ടെ. അല്ലെങ്കിൽ അധ്യക്ഷൻ ആക്കുക
@sivasankaranp37
@sivasankaranp37 2 күн бұрын
വരിയർക്കു support ഉള്ളവർ like ചെയ്യുക 🙏🏻
@vijayakumark7414
@vijayakumark7414 Күн бұрын
വാര്യർക്ക് സാധ്യത കുറവ് തന്നെ ആണ്. ജയിക്കാൻ ശോഭ തന്നെ വേണം.
@krishnaiyere.v.2285
@krishnaiyere.v.2285 2 күн бұрын
പാലക്കാട് സന്ദീപ് വരട്ടെ, ശോഭാ സുരേന്ദ്രൻ കേരളത്തിൽ ബിജെപി യുടെ അമരക്കാരി ആവട്ടെ. ആലപ്പുഴ ശ്രധിക്കട്ടെ. സുരേന്ദ്രൻ തത്കാലം വിശ്രമിക്കട്ടെ... കൃഷ്ണകുമാർ നഗരസഭയിൽ ശ്രദ്ധിക്കട്ടെ.. അങ്ങനെ കേരളത്തിൽ. ബിജെപി വളരട്ടെ...
@sunishkumar5497
@sunishkumar5497 2 күн бұрын
സന്ദീപ് വാര്യർ ആയിരിക്കും നല്ലതാണ്. സംസാരിക്കാൻ അറിയാം ❤.
@AkshayAkshay-mj3sn
@AkshayAkshay-mj3sn 20 сағат бұрын
Pc ജോർജ് നല്ല സ്ഥനർത്തി എല്ല
@saliladhi2904
@saliladhi2904 2 күн бұрын
സന്ദീപ് വാര്യർ തന്നെയാവണം പാലക്കട്ടെ സ്ഥാനാർഥി. സന്ദീപ് ❤️❤️❤️
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 2 күн бұрын
സന്ദീപ് വാര്യരെ സ്ഥാനാർത്ഥി ആക്കുക., ശോഭസുരേന്ദ്രന് തെരഞ്ഞെടുപ്പു ചുമതല നൽകുക., ഉജ്ജ്വല വിജയം നേടുന്നതിനു പിന്നാലെ ശോഭസുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് ആക്കുക 👌👌👌
@gurusreevoice606
@gurusreevoice606 2 күн бұрын
ജയസാധ്യത തന്നെയാണ് പ്രധാനം.. സന്ദീപ് വാര്യർ നിന്നാൽ ജയിക്കും. പക്ഷേ ശോഭ ജയിച്ചാൽ നിയമസഭയിൽ ബി ജെ പിക്ക് അതൊരു asset ആയിരിക്കും. കാരണം അടുത്ത നിയമസഭയിൽ കൂടുതൽ ബി ജെ പി അംഗങ്ങൾ നിയമസഭയിൽ എത്തണമെങ്കിൽ ശോഭയുടെ സാന്നിധ്യം അവിടെ ഉണ്ടാവണം. നിയമസഭയിൽ ബി ജെ പിക്ക് ഒരു നേതാവുണ്ടാകണം.. എന്നുവച്ചാൽ വിശാല അടിസ്ഥാനത്തിൽ ശോഭയുടെ നിയമസഭയിലെ സാന്നിധ്യം പാർട്ടിക്ക് ഗുണം ചെയ്യും.
@arrows929
@arrows929 2 күн бұрын
കെ. സുരേന്ദ്രൻ ഏറ്റവും മികച്ച ബി ജെ പി സ്ഥാനാർഥി ആയിരിക്കും കോൺഗ്രസിന്
@innocenttrue9314
@innocenttrue9314 2 күн бұрын
😂😂😂😂
@4bhirammv781
@4bhirammv781 2 күн бұрын
😅😅
@AnilKumar-pw5vh
@AnilKumar-pw5vh 2 күн бұрын
🤭🤭🥴
@sreejithsree1629
@sreejithsree1629 2 күн бұрын
Correct
@ajaynarayanan475
@ajaynarayanan475 2 күн бұрын
തോൽക്കാൻ വേണ്ടി ആയിരിക്കും
@VinodVinodkumar-xx5xz
@VinodVinodkumar-xx5xz 2 күн бұрын
സുരേന്ദ്രൻ തോൽക്കും കൃഷ്ണകുമാറും തോൽക്കും ഇവർ സ്ഥാനാർഥി കുപ്പായം തയ്ച്ചു നടക്കുന്നവർ എന്ന ധാരണ ജനങ്ങൾക്ക് ഉണ്ട്
@vyshnavnk2776
@vyshnavnk2776 2 күн бұрын
ആദ്യം കൃഷ്ണകുമാർ ആരാണെന്ന് നോക്ക് എന്നിട്ട് ഓൺലൈൻ മറുനാടന്റെ തള്ളു കേട്ട് തുള്ളാം... ബിജെപി യെ പാലക്കാട്‌ വളർത്തികൊണ്ട്വന്ന നേതാവാണ് കൃഷ്ണകുമാർ, അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ബിജെപി പാലക്കാട്‌ നഗരസഭ പിടിച്ചെടുത്തത്
@jimmyjohan8844
@jimmyjohan8844 2 күн бұрын
❤️👌🏽🙏🏽🌹ശോഭ വരണം കേരളത്തിൽ സുരേന്ദ്രനെ എത്രയും വേകം മാറ്റുക അതാണ് വേണ്ടത് ശോഭ സുരേന്ദ്രൻ വരണം BJP രക്ഷപ്പെട്ടു👌🏽👌🏽👌🏽🙏🏽🙏🏽🙏🏽❤️
@soumyaviju1909
@soumyaviju1909 2 күн бұрын
BJP വരും അതി ശക്തമായി .. വരട്ടെ എന്ന് ആഗ്രഹിക്കുന്നു.❤
@proudtobeanethiest
@proudtobeanethiest 2 күн бұрын
Malaru...matham verum kotham..schoolil pokatha oolakal matha viswasikal..politics is different
@paanchajanyam7903
@paanchajanyam7903 2 күн бұрын
എല്ലാവരും മെച്ചപ്പെട്ട സ്ഥാനാർഥികൾ. എങ്കിലും സന്ദീപ് വാര്യർ ജയിച്ചാൽ നിയമസഭയിൽ കൂടുതൽ ശോഭിക്കും. ആരു നിന്നാലും ഒറ്റക്കെട്ടായി ജയിപ്പിക്കാൻ പാലക്കാട്ടുകാർ മുൻകൈ edukkanam
@proudtobeanethiest
@proudtobeanethiest 2 күн бұрын
But sandeep matha viswasi alle..we need people with brain not with foolisheness
@lahitharm7112
@lahitharm7112 2 күн бұрын
❤ശോഭ or സന്ദീപ്❤ Sobha or Sandeep ശോഭ or സന്ദീപ്🎉🎉🎉🎉🎉
@GUKNAIR
@GUKNAIR 2 күн бұрын
Exactly, but not and never K.S useless and selfish party throgi.
@mhb-zm8xx
@mhb-zm8xx 2 күн бұрын
Sandeep g Warrior! 🎉🎉 palakkadu
@sureshkumar-th4rt
@sureshkumar-th4rt 2 күн бұрын
സന്ദീപ് വാരിയർ ക്ക് ആണ് സാധ്യത
@krishnakumarpattath9785
@krishnakumarpattath9785 2 күн бұрын
വാര്യർ വരട്ടെ, ജയിച്ചാൽ നിയമസഭയിൽ ഗംഭീര പ്രകടനം ആയിരിക്കും വാര്യർ
@user-mp4nw9om5c
@user-mp4nw9om5c 2 күн бұрын
സുരേന്ദ്രൻ വീണ്ടും ഒരു തോൽവി ആഗ്രഹിക്കുന്നുണ്ടോ സീറ്റ് സന്ദീപ് വാര്യർക്ക് കൊടുക്കുക ജയം ഉറപ്പാണ്
@abhijithkss7029
@abhijithkss7029 2 күн бұрын
ശോഭാ സുരേന്ദ്രൻ, സന്ദീപ് വാര്യർ ❤❤❤❤❤
@user-el4xd5hl1f
@user-el4xd5hl1f 2 күн бұрын
സന്ദീപ് വാര്യർ കീ ജയ് ❤❤
@kalkki2449
@kalkki2449 2 күн бұрын
സുരേന്ദ്ര ചേട്ടന് സ്ഥാനം കൊടുത്തില്ലേൽ ലൂസഫലിയുടെ ഫണ്ട്‌ കൊണ്ട് ഉള്ളി അടയാളത്തിൽ മത്സരിക്കണം..
@user-fi1dw1db5x
@user-fi1dw1db5x 2 күн бұрын
നിയമസഭയിൽ കാരണഭൂതത്തിനെ പൊരിക്കണമെങ്കിൽ ശോഭ പാലക്കാട്ട് മത്സരിക്കണം:
@LJOSMEDIA
@LJOSMEDIA 2 күн бұрын
സന്ദീപ് വാര്യർ 🔥
@RajR6996
@RajR6996 2 күн бұрын
എല്ലാ തിരഞ്ഞെടുപ്പിലും മത്സരിച് തോൽക്കാൻ ഉള്ള കഴിവുള്ള സ്ഥാനാർഥി അത് ഉള്ളി സുരയ്ക്കു മാത്രം പറഞ്ഞിട്ടുള്ളതാണ്
@aneeshvasudevan773
@aneeshvasudevan773 2 күн бұрын
പാലക്കട്ടെ സാദാരണ BJP പ്രവർത്തകർക്ക് കൃഷ്ണകുമാറിനെ ഇപ്പോൾ മതിപ്പില്ല എന്നാണ് ചില പ്രവർത്തകരിൽ നിന്ന് കിട്ടിയ വിവരം അതിനാൽ തന്നെ കൃഷ്ണകുമാർ നിന്നാൽ തോൽക്കും, മറ്റാരു നിന്നാലും കൃഷ്ണകുമാർ തോല്പിക്കും എങ്ങനെ ആയാലും തോൽവി തമ്മിൽ തല്ലു നിർത്തി ഒരുമയോടെ നിന്നാൽ ജയിക്കാം അടുത്ത LSG തിരഞ്ഞെടുപ്പിൽ പാലക്കാട്‌ മുൻസിപ്പാലിറ്റി കൃഷ്ണകുമാർ കാരണം BJP ക്ക് നഷ്ടപ്പെടും എന്ന് വരെ പ്രവർത്തകർക്കിടയിൽ സംസാരം ഉണ്ട്
@Uday-2750
@Uday-2750 2 күн бұрын
പാലക്കാട് ആരു തോറ്റാലും സ്വന്തം പാർട്ടിക്കാർ തന്നെയാവും കാരണക്കാർ
@latheeshcp
@latheeshcp 2 күн бұрын
നമസ്കാരം ചേട്ടാ ചേട്ടനെ പോലുള്ള ആൾക്കാർ കേരളത്തിലെ സംഘ്പരിവാർ പ്രസ്ഥാനങ്ങളെ നന്നാക്കാൻ ഒരുപാട് ശ്രമിക്കുന്നുണ്ട് വളരെ സന്തോഷം തരുന്ന കാര്യം തന്നെ ... പക്ഷെ കേരളത്തിൽ എന്നെ തല്ലണ്ട അമ്മാവാ ഞാൻ ശരിയാവില്ല ഞങ്ങൾ ഇങ്ങനെയൊക്കെയാണ് എന്ന് സ്വയം ചിന്തിച്ചു പ്രവർത്തിക്കുന്ന നേതൃത്വത്തിൽ ഇരിക്കുന്ന ഇവൻ മാർ സ്വയം മറാത്തിടത്തോളം കാലം ഇത് ഇങ്ങനെയേ പോകൂ ..... കഷ്ടം കേരളത്തിലെ ഹിന്ദുക്കളൂടെ ഒരവസ്ഥ എന്നല്ലാതെ എന്ത് പറയാൻ .... കഴിഞ്ഞ 35 വർഷത്തോളമായി കേരളത്തിലെ സംഘത്തിൻെറയും വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളുടെ യും കടിഞ്ഞാൺ കുറച്ചു കൊള്ളക്കാരുടെ കയ്യിലാണ് ഇരിക്കുന്നത് ഇപ്പോഴും അവരാണ് നിയന്ത്രിക്കുന്നത് അത് മാറാത്തിടത്തോളം കാലം കേരളത്തിലെ കെജെപി ഉൾപ്പെടുന്ന പരിവാർ സംഘടനകളൊന്നും ശരിയാവില്ല....ഇതിനു നല്ല മാറ്റങ്ങൾ വരണമെങ്കിൽ ഇന്ന് തലപ്പത്ത് ഇരിക്കുന്ന 75 ശതമാനത്തോളം വരുന്ന നേതാക്കൻ മാരെ മാറ്റി നിർത്തി... ഉള്ളതിൽ കൊള്ളാവുന്ന പുതിയ ഒരു നേതൃനിര വരണം... സർസംഘാചാലക് പോലും കേരളത്തിൽ വന്ന് 10 ദിവസം താമസിച്ച് നേരായക്കാൻ ശ്രമിച്ചിട്ടും നടന്നില്ല പിന്നെങ്ങനെ ഇതു നന്നാവും..കഴിഞ്ഞ 25 ഓളം വർഷം അതിന്റെ അകത്തു പ്രവർത്തിച്ച ഒരു വ്യക്തി എന്ന നിലയിൽ ഞാൻ മനസിലാക്കിയ കാര്യങ്ങൾ ആണ്‌ ഇത് ...... കാരണം ഈ സംഘടനയിൽ താഴെ പ്രവർത്തിക്കുന്ന സാധാരണ സ്വയം സേവകനെ സംബന്ധിച്ചിടത്തോളം അവന്റെ സമയം, ഊർജം പിന്നെ പ്രധാനമായിട്ടുള്ളതു സാമ്പത്തിക നഷ്ടം ഇതൊക്കെ സഹിച്ചിട്ടാണ് പ്രവർത്തിക്കുന്നത് അതിന് കാരണം അവന്റ ഉള്ളിലെ രാഷ്ട്രബോധം അത് ഒന്നുകൊണ്ടുമാത്രാണ് ഇന്നും കേരളത്തിലെ സംഘ പ്രവർത്തനം ഇങ്ങനെയെങ്കിലും നടന്നുപോകുന്നത്....കൂടാതെ കേരളത്തിൽ 1942 മുതൽ തുടങ്ങിയ സംഘ പ്രവർത്തനത്തിൽ മൺമറഞ്ഞു പോയ ഒരു പാട് നല്ല വ്യക്തിത്വങ്ങൾ അവരുടെ നിസ്വാർത്ഥ മായ പ്രവർത്തനത്തിലൂടെ നേടിയെടുത്തതാണ് ഇന്ന് കേരളത്തിൽ കാണുന്ന സംഘം... ഇന്നത്തെ അധികാര കസേരയിൽ ഇരിക്കുന്നവർ എല്ലാ ആഡംബര സുഖത്തിൽ ജീവിക്കുന്ന "ജി മാരാണ് ".
@bharatvansh8784
@bharatvansh8784 2 күн бұрын
രാഷ്ട്രബോധം ഉളളവൻ തളരരുത് തളരില്ല. സുഖലോലുപതയിലെ ജി മാർ എന്നവിശേഷണം തെറ്റില്ല. പക്ഷേ ചിന്തിക്കേണ്ടത് കഷ്ടപ്പെട്ടതും നഷ്ടം സംഭവിച്ചതും ഇനി തിരിച്ചുവരില്ല. തിരിച്ചുവരാനുളളത് രാഷ്ട്രബോധം എന്ന നിസ്വാർത്ഥമായ ആശയം മാത്രം. അത് വരികതന്നെവേണം. അത് ഏതെങ്കിലുമൊരു ജി ക്ക് വേണ്ടിയല്ല. രാജ്യത്തെ അടുത്തതലമുറക്ക് വേണ്ടിയാണ് പിറന്നരാഷ്ട്രത്തിന് വേണ്ടിയാണ്. ഒന്ന് ചീഞ്ഞെങ്കിൽ മാത്രമെ മറ്റൊന്നിന് വളമാകൂ. പ്രകൃതി നിയമമാണത്. ഓരോ സംഘപ്രവർത്തനും പ്രകൃതിയെ സ്നേഹിക്കുന്നവരും. So, സുഖലോലുപതയിലെ Ji മാരെ മറക്കാം തല്കാലം എല്ലാരീതിയിലും രാഷ്ട്രവിജയം അനിവാര്യമാണ്.❤
@gopikaranigr6111
@gopikaranigr6111 2 күн бұрын
Sree,Sandeep സ്ഥാനാത്ഥിയാകണം ശ്രീമതി ശോഭ അധ്യക്ഷയും😂
@Premnair-jz9id
@Premnair-jz9id 2 күн бұрын
​@sunilns2391 മണിപ്പൂരിൽ എന്തു സംഭവിച്ചു??? 75 കൊല്ലമായില്ലെ അവിടെ ഗോത്രവർഗ്ഗങ്ങിലെ പ്രശ്നം? Congress ഉം അവിടെ ഭരിച്ചിട്ടില്ലെ? എന്താണ് BJP ഭരിക്കുമ്പോൾ മാത്രം നിങ്ങൾ മണിപ്പൂർ, മണിപ്പൂർ...??
@abhijithkss7029
@abhijithkss7029 2 күн бұрын
K.സുരേന്ദ്രൻ കാരണം P.C ജോർജിന് പത്തനംതിട്ടയിൽ സീറ്റ് അട്ടിമറിച്ചു തോൽവി ഏറ്റുവാങ്ങി, പാലക്കാട്ടും ഇനി സുരേന്ദ്രൻ കാരണം തോൽവി ചോദിച്ചു വാങ്ങും
@powersward
@powersward 2 күн бұрын
കേരളത്തിലെ ഏതു മണ്ഡലത്തിലും കേറിച്ചെന്നു അങ്കം കുറിക്കാൻ ശേഷിയും ശേമുഷിയുള്ള ഝാൻസി റാണി ശോഭ സുരേന്ദ്രൻ , പാലക്കാട് മണ്ഡലത്തിൽ മത്സരിച്ചാൽ കേരള നിയമസഭയിൽ പൊൻ താമര സൂര്യൻ ശോഭ ചൊരിയും 🙏🧡💚🔥
@puppysforsale3450
@puppysforsale3450 2 күн бұрын
ശോഭ സുരേന്ദ്രൻ ആണെങ്കിൽ നിഷ്പ്രയാസം വിജയം ഉറപ്പ്.
@KalkiR-od3su
@KalkiR-od3su 2 күн бұрын
ജയസാധ്യത ഏറ്റവും കൂടുതൽ ശോഭ സുരേന്ദ്രന് 💖
@swatthuhardware8180
@swatthuhardware8180 2 күн бұрын
അതികര മോഗികൾ. കൃഷ്ണകുമാർ, സുരേന്ദ്രൻ, ഇവർ രണ്ടു പേരും ജ്ജിയ്കില്ല.പാലക്കാട്. സന്ദിപ്പ് മതി
@SivadasanMkd-pg5zf
@SivadasanMkd-pg5zf 2 күн бұрын
ഇത് എന്തര് മലയാളം?
@powersward
@powersward 2 күн бұрын
ഝാൻസി റാണി ശോഭ ചേച്ചി പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ജയിച്ചു നിയസഭയിൽ വരട്ടെ , പരട്ട ചങ്കൻ്റെ ആപ്പീസ് പൂട്ടും 💥🧡🌟🧡
@SureshSureshT-kd7gs
@SureshSureshT-kd7gs 2 күн бұрын
ശോഭ ബിജെപി പ്രസിഡന്റ് ആവണം 😄👍👍👍👍✨️✨️✨️✨️✨️✨️
@SWAMY2023
@SWAMY2023 2 күн бұрын
ശോഭ സുരേന്ദ്രൻ ആണ് പറ്റിയ സ്ഥാനാർത്ഥി. സുരേന്ദ്രൻ, വാര്യർ ഇവർ രണ്ടുപേരും ധാർഷ്ട്യം ഉള്ളവരാണ്.
@Gypsy29242
@Gypsy29242 2 күн бұрын
സുരേന്ദ്രൻ നിങ്ങൽ പറയുന്ന പോലെ അത്ര വില്ലനൊന്നുമല്ല... സുരേന്ദ്രൻ ആണെലം ജയിക്കും...
@sajithlal7234
@sajithlal7234 2 күн бұрын
എന്തിന് ?
@minnalavlog4533
@minnalavlog4533 2 күн бұрын
സന്ദീപ് പാലക്കാട്‌, ശോഭ ചേച്ചി പ്രസിഡന്റ്‌ 👍👍👍
@neelakantan8483
@neelakantan8483 2 күн бұрын
Please don't hesitate further more and arrange our smt. Shobha Surendran and intro assembly through by election
@rameshraja8736
@rameshraja8736 2 күн бұрын
If Sandeep warrier goes to the Assembly, both CPM & Congress will run away many times
@AjithkumarKrishnannair-kn6ug
@AjithkumarKrishnannair-kn6ug 2 күн бұрын
സുരേന്ദ്രനെ എന്തിനാ ഇങ്ങനെ ടാർഗറ്റ് ചെയ്യുന്നത് 🤔
@rameshsukumaran1218
@rameshsukumaran1218 2 күн бұрын
കൃഷ്ണകുമാർ നിന്നാൽ മൂന്നാം സ്ഥാനം നേടും. അങ്ങേർക്കു മലമ്പുഴ യാണ് നല്ലത്.പാലക്കാട്‌ സന്ദീപ് വാരിയർ or E.കൃഷ്ണദാസ്. 👍🏻
@SureshSureshT-kd7gs
@SureshSureshT-kd7gs 2 күн бұрын
സന്ദീപ് വാര്യർ 👍👍👍👍👍✨️✨️✨️✨️✨️✨️✨️
@sunilns2391
@sunilns2391 2 күн бұрын
വയനാടിലും,പാലക്കാടും,ചേലക്കരയിലും ഉള്ളിസുര മൽസരിക്കണം എന്നാണ് എന്റെയൊരു ഇത്.. എന്നാലെ പറന്നുനടന്ന് തോൽക്കുന്നതു കാണാൻ പറ്റു..
@shakthidharanp.v8030
@shakthidharanp.v8030 2 күн бұрын
Sandeep warriors win 100% victory at palghat
@prarthanajanani829
@prarthanajanani829 2 күн бұрын
BJP💪❤️ ശോഭ സുരേന്ദ്രൻ പാലക്കാട് മത്സരിക്കട്ടെ .💪❤️
@mhb-zm8xx
@mhb-zm8xx 2 күн бұрын
Sandeep g Warrior 🎉🎉🎉
@premkumarb8421
@premkumarb8421 2 күн бұрын
ഇതിൽ മത്സരത്തിൻ്റെ കാര്യം ഇല്ല. വിജയ സാധ്യത കൂടുതൽ പ്രാധാന്യം കൊടുക്കുക.. ശോഭ സുരേന്ദ്രൻ..നിർത്തുക.. വിജയിക്കും..ബിജെപി പ്രസിഡൻ്റ് കാര്യം പിന്നെ നോക്കാം.
@powersward
@powersward 2 күн бұрын
ഒരുകാര്യം ഉറപ്പാണ് ശോഭ സുരേന്ദ്രൻ നിയമസഭയിൽ എത്തിയാൽ പിണറായിയുടെ ആപ്പീസ് പൂട്ടും അതുകൊണ്ട് തന്നെ രാഷ്ട്രീയം മറന്ന് CPM , കോൺഗ്രസ്സ് പ്രവർത്തകർ ശോഭ ചേച്ചിക്ക് വോട്ട് ചെയ്യുമെന്നു നൂറ് ശതമാനം ഉറപ്പുണ്ട്.💙🧡❤️💥
@powersward
@powersward 2 күн бұрын
CPM, കോൺഗ്രസ് പ്രവർത്തകരെ ഒരുപോലെ ആകർഷിക്കുന്ന ഒരേഒരു BJP നേതാവ് ശോഭ സുരേന്ദ്രൻ 🧡💙❤️💥
@SasiDharan-cg2ue
@SasiDharan-cg2ue 2 күн бұрын
Yes പക്ഷെ ഇപ്പോൾ അവരെ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരട്ടെ രണ്ട് കൊല്ലം കഴിഞ്ഞാൽ നിയമസഭാതിരഞ്ഞെടുപ്പ് വീണ്ടും വരൂമല്ലോ ഇപ്പോ വാരിയർ നിൽക്കട്ടെ .കേരളത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി ശോഭചേച്ചിയെ കാണാൻ എന്നെപോലെ പലരും ആഗ്രഹിക്കുന്നുണ്ട് പിന്നെ ആദ്യം തന്നെ ഇ ശ്രീധരൻ സാർ സുരേഷ് ഗോപിചേട്ടൻ എന്നിവരും മുഖ്യമന്ത്രി സ്ഥാനത്ത് വരാൻ എന്നെപോലെ ഒരുപാട് പേരുടെ ആഗ്രഹമാണ്
@powersward
@powersward 2 күн бұрын
@@SasiDharan-cg2ue ഒരു കാര്യം ഉറപ്പാണ് . ഈ വർഷം കേരള നിയമസഭയിലും BJP ക്കു MLA ഉണ്ടാവും . ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങി. കാത്തിരിക്കാം 🧡🔥
@ramachandranvp6597
@ramachandranvp6597 15 сағат бұрын
Shirt looks nice.Gud
@abdulrahmanthalikkunnath2754
@abdulrahmanthalikkunnath2754 2 күн бұрын
ധർമ സങ്കടം എന്നെഴുതണം
@SKMedicalinfo
@SKMedicalinfo 2 күн бұрын
Mr. Shajan , give an interview to TP Senkumar
@muraleedharaprasad-of6cz
@muraleedharaprasad-of6cz 2 күн бұрын
സുരേന്ദ്രന വീണ്ടും വയനാട്ടു തന്നെ സ്ഥാനാർഥികളാക്കി അവിടെ തളച്ചിടുക അദ്ദേഹംവും ശിങ്കിടികളും അവിടെ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയും ചെയ്താൽ പാലക്കാട്‌ ഒരു പക്ഷേ ജയിക്കാം. ചേലക്കരയിൽ വോട്ടിംഗ് ശതമാനവും കൂട്ടാൻ സാധിക്കും. പക്ഷേ ഇപ്പോഴത്തെ അവസ്ഥയിൽ നിയമസഭയിൽ പോയിട്ട് ഒരു കാര്യവുമില്ല. അതു കൊണ്ട് അടുത്ത വർഷം നടക്കുന്ന തദ്ദേശ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് നടത്തുകയായിരിക്കും നല്ലത്
@reghukumar8735
@reghukumar8735 Күн бұрын
K സുരേന്ദ്രൻ കേരളാ BJP യുടെ അന്തകനാണ് ! അവൻ CPM ൽ പൊയ്ക്കോട്ടെ ! സന്ദീവ് വാര്യർ ജയിക്കും ! ശോഭയെ പ്രസിഡൻ്റാക്കി സന്ദീപിനെ പാലക്കാട്ടുനിർത്തിയാൽ വിജയം സുനിശ്ചിതം ! ഇതിനു വേണ്ടി സുരേഷ്ഗോപിയും ജോർജ്ജു കുര്യനും കേന്ദ്ര നേതൃത്വവുമായി ഇടപെടണം !
@tkdhanesh01
@tkdhanesh01 2 күн бұрын
ജനങ്ങൾ ആഗ്രഹിക്കുന്നത് നല്ല അരുവും ആശയവും അതു നല്ല രീതിയിൽ സംസാരിക്കാന് കഴിവുള്ളവരെ ആണ്. ഇതിൽ സുരേന്ദ്രനും മുരളീധരനും പെടില്ല
@vinodkumar-sx3eh
@vinodkumar-sx3eh 2 күн бұрын
Sandhibee Varrier is Ulli suras right hand...
@rahmanstu
@rahmanstu 2 күн бұрын
പാലക്കാട് ആരാണ് ആരാണ് ഞാൻ സരസു നീ പാതി ഞാൻ പാതി..
@sivakumarv4127
@sivakumarv4127 2 күн бұрын
If sobhaji becomes state president, i will work for BJP
@rajeshiyer6597
@rajeshiyer6597 2 күн бұрын
BJP NDA not visiting Kerala Brahmana Sabha leadership & visit each and every Iyer families alongwith local Iyer BJP workers. Kannadi, Mathur, Piriyari areas should focused each vote
@rajeshiyer6597
@rajeshiyer6597 2 күн бұрын
Sobha to Assembly ( LDF WILL VOTE FOR UDF) Sarasu Teacher in Chellakara
@jitheshpeter5790
@jitheshpeter5790 2 күн бұрын
കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനിയായ ഞാൻ ഇപ്പോൾ BJP പ്രവർത്തകനാണ് കാരണം കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭുർഭരണവും ധൂർത്തും ഇസ്ലാമിക പ്രീണനവുമാണ്.കേരളം നശിപ്പിച്ചു. യുവതലമുറ കേരളത്തിൽ പ്രതീക്ഷയില്ലാതെ നാട് വിടുന്നു.ഇതെല്ലാം കണ്ടിട്ട് കമ്യൂണിസ്റ്റ് പാർട്ടിയിൽ തുടരാൻ സാധ്യമല്ല. ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം. ഹിന്ദു ക്രിസ്ത്യൻ ഐക്യമാണ് തൃശ്ശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത്. ഹിന്ദു ക്രിസ്ത്യൻ ഐക്യം കാലഘട്ടത്തിൻ്റെ അനിവാര്യത.ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ ശ്രീ. നരേന്ദ്രമോദി സർക്കാറിന് നൽകുന്നു. ജയ്യ് ജയ്യ് BJP❤
@sunilns2391
@sunilns2391 2 күн бұрын
അതൊന്ന് മണിപ്പൂരിൽ ചെന്ന് പറയണേ ബ്രോ..
@sandeepck6253
@sandeepck6253 2 күн бұрын
​is ur father in law from Manipur@@sunilns2391
@Premnair-jz9id
@Premnair-jz9id 2 күн бұрын
​@@sunilns2391മണിപ്പൂരിൽ എന്തു സംഭവിച്ചു??? 75 കൊല്ലമായില്ലെ അവിടെ ഗോത്രവർഗ്ഗങ്ങിലെ പ്രശ്നം? Congress ഉം അവിടെ ഭരിച്ചിട്ടില്ലെ? എന്താണ് BJP ഭരിക്കുമ്പോൾ മാത്രം നിങ്ങൾ മണിപ്പൂർ മണിപ്പൂർ...??
@sunilns2391
@sunilns2391 2 күн бұрын
@@Premnair-jz9id ആദ്യമൊന്ന് അവിടെ പോകാൻ പറ.. ആ 56 ഇഞ്ചുകാരനോട്.. പിന്നെ ക്രൈസ്തവദേവാലയങ്ങളും സ്ഥാപനങ്ങളും തകർത്തത് ന്യായീകരി്കുന്നത് ഏതെങ്കിലും ക്രിസംഘികളുടെ അടുത്ത് മതി..
@abhijithkss7029
@abhijithkss7029 2 күн бұрын
ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഉള്ളി സൂരയ്ക്ക് പാലക്കാട്ടെ ഒറ്റ ബിജെപി ക്കാരനും വോട്ട് ചെയ്യില്ല
@abhijithkss7029
@abhijithkss7029 2 күн бұрын
സന്ദീപ് വാര്യർ ❤❤❤❤❤
@prithvinathapaiprithvinath3396
@prithvinathapaiprithvinath3396 2 күн бұрын
പാലക്കാഡ് ഏെറ്റവും നല്ല സ്ഥാനാത ർഥി സന്ദീവാര്യരോ,കൃഷ്ണക്കുമാറോ,ശോഭാ സരേ൫ നോ ആരൂ നിർത്തിയാലും ജയം ഉറപ്പ്.എങ്കിലും ശോഭയേ സംസ്ഥാന പ്രസിഡറ്റ് ആക്ക്ണം.എങ്കിൽ 2026 ലെ തിരഞ്ഞെടുപ്പിന്കേരളo BJP ഭരിക്യും.👌👍
@mohanpattathil2906
@mohanpattathil2906 2 күн бұрын
അവിടെ വേണ്ടത് ശോഭ സുരേന്ദ്രൻ. വരണം
@thomaspj5438
@thomaspj5438 2 күн бұрын
മറുനാടൻ്റെ പ്രവചനം നമ്മൾ കണ്ടത് ആണ്. തൃശൂരിൽ സുരേഷ് ഗോപി സർ ജയിച്ചത് എങ്ങിനെ എന്ന് നമുക്ക് അറിയാം. മറുനാടൻ മലയാളി വെറും ബിജെപി ചാനൽ ആയി.ഈ ചാനൽ എല്ലാവരെയും വിമർശിക്കുക ഒരു പതിവ് കാഴ്ച ആണ്.
@sandeepck6253
@sandeepck6253 2 күн бұрын
😂😂😂kurupottunnundo foolish kongi 😂😂😂😂
@suriadathanar2189
@suriadathanar2189 2 күн бұрын
Shajan - at times you talk sense. It should be Sobha or Sandip
@swaminathkv5078
@swaminathkv5078 2 күн бұрын
ശ്രീ സന്ദീപ് വാരിയർ, അല്ലെങ്കിൽ smt. ശോഭ സുരേന്ദ്രൻ വരട്ടെ.. ❤️👌
@SunilkumarNair-k6t
@SunilkumarNair-k6t 2 күн бұрын
സന്ദീപ് വാര്യർ വിജയിക്കാൻ സാധ്യത വളരെ കുറവാണ് സംഘടനാ തലത്തിൽ അതിന് ഇനിയും കുറേ വർഷം എടുക്കും
@rkm6626
@rkm6626 2 күн бұрын
ബിജെപിക്ക് ധർമ്മസങ്കടം ഉണ്ടാകേണ്ട കാര്യമില്ല.സന്ദീപ് വാര്യർ ശോഭാ സുരേന്ദ്രൻ്റെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പിനെ നേരിടും കൃഷ്ണകുമാർ അടുത്ത പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് മത്സരിക്കാൻ പ്രവർത്തിക്കുക അല്ലാതെ സുരേന്ദ്രൻ്റെ പൊലെ പാര പണിയാൻ നടക്കരുത്
@Udaypachu
@Udaypachu Күн бұрын
Sandeep waryar Venda shobamma mathy 🎉🎉❤ vijayam urappariykum ❤❤❤❤
@anishks3821
@anishks3821 2 күн бұрын
സുരേന്ദ്രനും വേണ്ട.. കൃഷ്ണകുമാറും വേണ്ട...
@saprugeorge6169
@saprugeorge6169 2 күн бұрын
all the christian communities are now convert into Krisanghi
@mohammedkunju1806
@mohammedkunju1806 2 күн бұрын
ഒരിക്കലും ബിജെപി ജയിക്കില്ല.
@user-fu7sp1oy5u
@user-fu7sp1oy5u 2 күн бұрын
Shajan makinggroundforCongreewin
@nandanmadhavan6181
@nandanmadhavan6181 2 күн бұрын
സന്ധീപ് വാര്യർ.... 👍🏻👍🏻👍🏻👍🏻🔥🔥🔥
@sureshv4078
@sureshv4078 2 күн бұрын
സോജൻസുഖറിയയുടെ ധ്യത രാഷ്ട്ര ആലിംഗനം.ഒരു വിദേശ മതപരിവർത്തിത പരിവർത്തകന്റെ ധൃതരാഷ്ട്ര ആലിംഗനം.
@baijubharathan6943
@baijubharathan6943 2 күн бұрын
മറുനാടൻ ഒരു ഒപീനിയൻ പോൾ നടത്തിയാൽ നന്നായിരുന്നു. പാലക്കാട്ടെ ജന മനസ്സ് അറിയാമായിരുന്നു.😊
@Krishnannair373
@Krishnannair373 2 күн бұрын
ഞാൻ കണ്ടതിൽ ഏറ്റവും മാന്യനായ ഒരു മാധ്യമപ്രവർത്തകൻ ആണ് ശ്രീ സാജൻ സ്കറിയ. അദ്ദേഹം ഒരിടത്തു പോലും പല വള്ളങ്ങൾ കാലു മാറി ചവിട്ടാറില്ല.എവിടെയും ഉറച്ചു നിൽക്കും. അതാണ് ശ്രീ സാജന്റെ ഏറ്റവും വലിയ ക്വാളിറ്റി.
@pauljoseph870
@pauljoseph870 2 күн бұрын
Warrier is just a channel guest employee. Palakkad must go for a real leader who will work for the constituency.
@janardh1
@janardh1 2 күн бұрын
Please appoint someone with knowledge in Malayalam to write the contents. The standard of marunadan has deteriorated a lot.
@narayanankuttypi5987
@narayanankuttypi5987 Күн бұрын
Shobha should continue in Alappuzha
@AajayOzz
@AajayOzz 2 күн бұрын
ശോഭ സുരേന്ദ്രൻ❤❤❤
@GvNair-up9ct
@GvNair-up9ct 2 күн бұрын
Mr.Shajan, BJP is competent enough to decide their candidate.Why do you worry?
@GUKNAIR
@GUKNAIR 2 күн бұрын
For what? To get defeated?
@satheeshsma1976
@satheeshsma1976 2 күн бұрын
വാര്യർ ഒരു മൊട. ആണ്.... അവന്റ ചാനൽ ചർച്ച കണ്ട. ആരും അവനു. വോട്ട് കുത്തില്ല..... മൊട. ലുക്ക്‌.... Out
@SreerajS2020
@SreerajS2020 2 күн бұрын
😂😂 Karayathe kammi.. Variere allekkilum kammikalkkum kongikalkkum pande pedi annu
@sureshkumar-th4rt
@sureshkumar-th4rt 2 күн бұрын
സംഘടം അല്ല സങ്കടം ആണ് ഹെഡിങ്ങിൽ വരേണ്ടതാണ് ശ്രദ്ധിക്കുക
@sateeshanraghavan373
@sateeshanraghavan373 2 күн бұрын
'ധർമ്മസങ്കടം' എന്നു വേണം.
@sasikrishnan783
@sasikrishnan783 2 күн бұрын
Shajan sir BJP will membership edutho?😂
@Thepraise123abe
@Thepraise123abe 11 сағат бұрын
സന്ദീപ് വാര്യർ ജയിക്കില്ല, സ്വതവേയുള്ള മസ്സിൽ പിടുത്തം വിനയാകും, സാധാരണ ബി ജെ പി അനുഭാവികൾ വോട്ടു ചെയ്യുമോ എന്ന് കണ്ടറിയണം. ശോഭയാണ് ബേസ്റ്റ് ക്യാൻഡിഡേറ്റ്. ജയസാധ്യതയും അവർക്കാണ്.
@athi482
@athi482 17 сағат бұрын
സന്ദീപ് പാലക്കാട്ട്കാരനാണ്. ഒരു അവസരം അർഹിക്കുന്നു
@user-jl7kq1ci7c
@user-jl7kq1ci7c 2 күн бұрын
ഇനി ഈ നാടിനു നല്ലത് വേണേൽ ബിജെപി ജയിക്കണം
@shinasn7502
@shinasn7502 2 күн бұрын
ഇന്ത്യയെ ഇത്രയും കട്ട് മുടിച്ച സർക്കാർ വേറെ ഇല്ല. ലോകത്തിൽ എല്ലാം മേഖലയിലും ഇന്ത്യ പിന്നോക്കം പോയ്‌. കൊണ്ടുവന്ന വികസനങ്ങൾ എല്ലാം ചോർന്നു ഒലിക്കുന്നു. അഴിമതി ആണെങ്കിൽ ലോകത്ത് ഒരിടത്തും നടക്കാത്ത അത്രയും വലിയ അഴിമതി,എല്ലാ പൊതുമേഖലയും വിറ്റ് തുലച്ചു,പണത്തിന്റെ മൂല്യം കുറയുന്നു, പോഷക ആഹാരം കുറവ് ഉള്ള രാജ്യങ്ങളിൽ ആഫ്രിക്ക യുടെ കൂടെ ഇന്ത്യയും ഉണ്ടെന്ന് കണക്കുകൾ പാകിസ്ഥാനിൽ പോലും പോഷക ആഹാര കുറവ് ഇല്ല, ആൾ കൂട്ട കൊലപാതകം, ബീഫിന്റെ പേരിൽ വീട് തകർക്കുന്നു, മണിപുരിൽ വീണ്ടും കലാപം, എയർപോർടുകൾ തകരുന്നു റോഡുകളിൽ വിള്ളൽ, വർഗീയത കൂടി, ദാരിദ്ര്യം കൂടി, ദുഷ്ട corporate കൾ മാത്രം പണം ഉണ്ടാകുന്നു താഴെ തട്ടിൽ ഉള്ള ജനങ്ങൾ വളരെ ബുദ്ധിമുട്ടിൽ,കേരളം കണ്ട് ഇന്ത്യ അങ്ങനെ ആണെന്ന് വില ഇരുത്തരുത് north ഇന്ത്യ മുഴുവൻ സഞ്ചരിച്ച ഒരു വ്യക്തി ആണ് ഞാൻ. അവിടെ city ഒഴികെ ബാക്കി എല്ലാം ഭാഗവും വൃത്തികേട് ആണ് 100 കൊല്ലം മുൻപ് ഉള്ള കേരളത്തിനേക്കാൾ ഭയാനകം ആയ റോഡുകൾ ആണ് അവിടെ ഗ്രാമങ്ങളിലെ റോഡുകളിൽ ചാണകങ്ങളും ഈച്ചകളും കൊണ്ട് നിറഞ്ഞിരിക്കുന്നു അതും road എന്ന് പറയാൻ ഒന്നുമില്ല.ഓർമിക്കുമ്പോൾ തന്നെ അസ്വസ്ഥത തോനുന്നു.
@hyperextension3027
@hyperextension3027 2 күн бұрын
​@@shinasn7502മദ്രസ്സയിൽ നിന്ന് പഠിച്ചത് ആവും le
@Premnair-jz9id
@Premnair-jz9id 2 күн бұрын
​@@hyperextension3027👏👍👌✅💯
@subrut.v3060
@subrut.v3060 2 күн бұрын
​@@shinasn7502സുടുവിൻ്റെ കരച്ചിൽ😂
@shinasn7502
@shinasn7502 Күн бұрын
@@subrut.v3060 സത്യം പറയുമ്പോൾ കമ്മിയും, കൊങ്ങിയും സുടാപ്പിയും, സങ്കിയും ആകുന്നത് എന്തിന് ആണ് നിങ്ങൾ തന്നെ കണക്കുകൾ പരിശോധിച്ച് നോക് ഈ പറഞ്ഞതിൽ സത്യം ഉണ്ടോ ഇല്ലയോ എന്ന്. ഞാൻ ഒരു indian ആണ് അല്ലാതെ സുടാപ്പി അല്ല 🤫
@AnilKumar-sg5lv
@AnilKumar-sg5lv 2 күн бұрын
സുരേന്ദ്രൻ മാറി നിൽകണം
@sadhashivanv8026
@sadhashivanv8026 2 күн бұрын
കെ.സുരേ ന്ദ്രൻ വയനാട് മൽസരിക്കട്ടെ.
@krishnakumarmannil1526
@krishnakumarmannil1526 2 күн бұрын
Krishna Kumar is not eligible, he is to be thrown out of the party
@anilnair6273
@anilnair6273 2 күн бұрын
👍
@saijankumar4075
@saijankumar4075 2 күн бұрын
ഷാജൻ സാർ... താങ്കൾ സുരേന്ദ്രൻ്റെ ഒരു സ്ഥിരം ശത്രുവായി മാറിയല്ലോ...... ഇപ്പം ഇത് താങ്കളെ സ്വയം പരിഹാസ്യനാക്കിയിരിക്കുന്നു
@Viraadan
@Viraadan 2 күн бұрын
Suresh gopi and shobha with thr hardwork prepared ground for some hope of election win in a few constituencies,suddenly MLA aspiration germinated in some of the sleeping cell leaders, quite natural looking to kerala atmosphere but un natural in a cadre party like bjp.
@vinodpp4022
@vinodpp4022 2 күн бұрын
ശോഭയോ വാര്യരോ വരട്ടെ! ബാക്കിയുള്ളവർ മാറിനിൽക്കട്ടെ!
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 16 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 91 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 16 МЛН