ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നുംതോണി ... പാച്ചല്ലൂർ ഷാഹുൽഹമീദ് /രാധികനായർ (COVER)

  Рет қаралды 110,514

panineer malarukal

panineer malarukal

3 жыл бұрын

ചിത്രം : പട്ടുതൂവാല
രചന : വയലാർ രാമവർമ
സംഗീതം : ജി . ദേവരാജൻ
പാടിയത് : കമുകറ പുരുഷോത്തമൻ/പി .സുശീല
Sequencing / Recording / Mixing / Mastering:
Mohan Singing Birds,MOHANAM AUDIO_INN

Пікірлер: 69
@joshypaul9685
@joshypaul9685 2 жыл бұрын
പാച്ചല്ലൂർ ഷാഹൂൾ ഹമീദിനും രാധികയ്ക്കും നന്ദി
@balakrishnankeeppalli4766
@balakrishnankeeppalli4766 3 ай бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ. സൂപ്പർ ആയിട്ടുണ്ട്
@vijayanv8206
@vijayanv8206 2 жыл бұрын
സുശീലാമ്മയും കമുകറ യും പട്ടു തൂവാല എന്ന ചിത്രത്തിൽ പാടിയ അതി മനോഹരഗാനം.
@ramaswamirama4950
@ramaswamirama4950 2 жыл бұрын
ഗ്രഹാധുരത്ത്വo ഓർമ്മപ്പെടുത്തുന്ന ഗാനം
@thyagendraprasadpp7206
@thyagendraprasadpp7206 2 жыл бұрын
പ്രായമായ ആൾക്കാരുടെ രോമാഞ്ചമായ ഈ ഗാനങ്ങൾ കേൾക്കുന്നവർ ഈ കാലത്ത് ഉണ്ടാവുമോ?
@barathank9636
@barathank9636 2 жыл бұрын
Kure kaalam kooti yaanu iea paat kelkkunnath. Pazhaya kaalath ethiya pole thonnunnu. Annum innum ishtam.
@indirav1293
@indirav1293 2 жыл бұрын
ആസ്വദിക്കാനാറിയാമെങ്കിൽ പാട്ടുകൾക്ക് പ്രായമില്ല....
@CkbalachandranBalan
@CkbalachandranBalan 5 ай бұрын
Enthathra samshayam?
@vijayanpp797
@vijayanpp797 2 жыл бұрын
പാട്ടു കേട്ടപ്പോൾ തോന്നിയ ചോദ്യം. എവിടെ ആയിരുന്നു രണ്ടു പേരും ഇതുവരെ!!
@laluka3081
@laluka3081 2 жыл бұрын
എല്ലാംമറന്നു ആസ്വദിക്കാം എത്രമനോഹരമായ ആലാപനം, സരസ്വതീ ദേവി വിളങ്ങി നിൽക്കുന്നു സഹൃദയരുടെ ഭാഗ്യം 🙏🙏🙏🌹🌹🌹
@pakkuveettiyilabdul.khadir8474
@pakkuveettiyilabdul.khadir8474 2 жыл бұрын
കൊഴിഞ്ഞു പോയ കുട്ടി കാലം തിരിച്ചു വന്നതു പോലെ കമുകറ യായിരുന്നല്ലോ ആ കാലത്തെ സൂപ്പർ സി ഗൾ യേശുദാസു വരുന്നതുവരെ
@malathigovindan3039
@malathigovindan3039 Жыл бұрын
madhuram kiniyum patt ❤❤
@RaviNidemail
@RaviNidemail Жыл бұрын
ഇതാണ് ഗാനം ഇത് കേൾക്കാൻ ചെറിയൊരു തിരിക്കുന്ന ഒരുപാട് മനുഷ്യരുണ്ട് ഇപ്പോഴത്തെ മനുഷ്യർ ഒരു ഇപ്പോഴത്തെ കുട്ടികൾക്ക് ഒരു പല്ലി ഇതുവരെ എഴുതിയിട്ട് എഴുതാൻ പറ്റില്ല ഇതുപോലത്തെ ഒരു ഗാനം എഴുതാൻ പറ്റില്ല 5000 വർഷം പഴക്കം ആയാലും ഇതിന്റെ പുതുമ മാറില്ല
@keerthyjoseph9000
@keerthyjoseph9000 2 жыл бұрын
Ningal randuperum nerathe vsrathirunnad malayalthinu oru nashtamanu...saramilla avunnad vare paadikolu..njangal koodeyundu...randuperudyum sound valare nannayittundu...
@vijayanv8206
@vijayanv8206 2 жыл бұрын
രണ്ടു പേരും അതി മനോഹരമായി പാടി. ഈ പാട്ടിനു വേണ്ടി പല തവണ l യൂട്യൂബിൽ തിരഞ്ഞു. കിട്ടിയില്ല.
@vijayanv8206
@vijayanv8206 2 жыл бұрын
എന്റെ കുട്ടി ക്കാലത്ത കേട്ടു ആസ്വദിച്ചിരുന്ന ഒര് ഗാനം. ഗ്രാമ ഫോൺ ഉം റാക്കോര്ഡും ഉണ്ടായിരുന്നു. ഇന്ന് അവയല്ലാം കാണാനേ യില്ല
@satheedevip4967
@satheedevip4967 2 жыл бұрын
എത്ര ഹൃദ്യമായ പാട്ട് കേൾക്കാൻ എന്തു രസം അഭിനന്ദനങ്ങൾ
@jainulabdeenks7160
@jainulabdeenks7160 Жыл бұрын
സൂപ്പർ 😄👌🌹🌹🌹
@antonypaul6709
@antonypaul6709 Жыл бұрын
Radhika mam super. Congratulations
@keerthyjoseph9000
@keerthyjoseph9000 2 жыл бұрын
Ningal randuperum thakarthooo.....amazing...enthu parayana ennaryilla...manoharamayirikkunnoo....
@kunjumolcp4480
@kunjumolcp4480 2 жыл бұрын
ഇത് കേട്ടപ്പോൾ എനിക്കും പാടാൻ തോന്നി paടാ anaryillengilum
@vijayankannoth2556
@vijayankannoth2556 Жыл бұрын
Wah good
@sunithasasidharan7429
@sunithasasidharan7429 3 жыл бұрын
Supper song. 💅💅💅💅💅🙏🙏🙏🙏
@Syamala_Nair
@Syamala_Nair Жыл бұрын
Young voice thank you
@MrANANTHAKRISH
@MrANANTHAKRISH 3 жыл бұрын
Great selection! Great singing by both. Loved it.👏👏👏👏
@syamala09
@syamala09 Жыл бұрын
Randuperum nannypaady 🎉🎉
@jayanchandran4955
@jayanchandran4955 3 жыл бұрын
Super 👍
@divyaa5150
@divyaa5150 3 жыл бұрын
Madam waw behuth Sunder sr appbhi
@rajeshrajesh-kb9bb
@rajeshrajesh-kb9bb 2 жыл бұрын
Hai.kDR
@dathanp7173
@dathanp7173 2 жыл бұрын
Spr old song
@barathank9636
@barathank9636 Жыл бұрын
Super.Kette irunnu poyi.
@spthampi6590
@spthampi6590 Жыл бұрын
Super song
@purushothamanpakkat8715
@purushothamanpakkat8715 2 жыл бұрын
അനശ്വര പ്രണയഗാനം 🙏🙏🙏
@mnnswamy4864
@mnnswamy4864 2 жыл бұрын
M N N Swamy Beautiful
@sobhanag6011
@sobhanag6011 Жыл бұрын
Great! 👌🌹🌹
@siddhikm7362
@siddhikm7362 3 ай бұрын
❤❤❤❤❤🎉
@manacaudgopan
@manacaudgopan 3 жыл бұрын
Beautiful song👌👍🌹
@devakiherbals3185
@devakiherbals3185 2 жыл бұрын
മനോഹരമായി പാടി
@pushpothamangp3413
@pushpothamangp3413 2 жыл бұрын
nannaayittund
@sreedevinair3958
@sreedevinair3958 2 жыл бұрын
Big salute
@raghavanchaithanya9542
@raghavanchaithanya9542 11 ай бұрын
Super
@knrajan2477
@knrajan2477 2 жыл бұрын
Enthu parayanam ennariyilla Great..... Great...... Great.....................................
@georgek.k4089
@georgek.k4089 2 жыл бұрын
Excellent rendering of a nice song of my youth! We are very proud of you both. May God bless you to provide us more and more beautiful songs .
@sreedevinair3958
@sreedevinair3958 2 жыл бұрын
Beautiful singing dears
@gireeshkumargireesh3839
@gireeshkumargireesh3839 2 жыл бұрын
👌🙏
@vargheesgeorge46
@vargheesgeorge46 11 ай бұрын
Here we have Kamukara Purishothaman’s voice. All nuances are reproduced. Devarajan Master’s composition.
@vilasinipk6328
@vilasinipk6328 Жыл бұрын
അതിമനോഹരമായി പാടി രണ്ടുപേർക്കും ഒരു പാട് നന്ദി സൂപ്പർ 🙏👌
@sumangalanair135
@sumangalanair135 2 жыл бұрын
Beautiful song 👌👌🙏🙏🙏🙏
@unnikrishnank5891
@unnikrishnank5891 2 жыл бұрын
👍
@varijakshanp1051
@varijakshanp1051 Жыл бұрын
പാടിയത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@kunhumonjoseph6476
@kunhumonjoseph6476 2 жыл бұрын
അയ്യോ എന്റെ പൊന്നുചേട്ടാ നിങ്ങളെന്നെ ചെറിയ കുട്ടിയാക്കി ഒത്തിരി നന്ദി
@deepug4990
@deepug4990 Жыл бұрын
മലയാള ചലച്ചിത്ര ഗാന ശാഖയിലെ ഇതിഹാസമായ വയലാർ ദേവരാജൻ കൂട്ടുകെട്ടിലെ ഗാനം മനോഹരമായി പാടി 🙏
@JayaKumar-ib8id
@JayaKumar-ib8id Жыл бұрын
Both singers , wow ! amazing amazing voice and diction .
@ktajay9823
@ktajay9823 2 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലത്തെ പാട്ടുകൾ പാടുക.
@abhayadevkkpulluvizha8887
@abhayadevkkpulluvizha8887 Жыл бұрын
കാല്പനികതയുടെ സൗന്തര്യം 👌
@AshokKumar-wo2fg
@AshokKumar-wo2fg Жыл бұрын
Ho.. ente ekka ..🙏🙏🙏🙏🙏super song❤️❤️❤️❤️❤️❤️❤️❤️👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹👋👋👋
@chandrantmpankkadchandrant7034
@chandrantmpankkadchandrant7034 Жыл бұрын
Beautifulsong👍👍👍
@hemavishwanathan9029
@hemavishwanathan9029 Жыл бұрын
വളരെ മനോഹരമായിരിക്കുന്നു !
@divyaa5150
@divyaa5150 3 жыл бұрын
Beautiful singing by both thq
@mohananma4058
@mohananma4058 3 жыл бұрын
കേട്ടാലും മതിവരാത്ത ശബ്ദം
@PradeepKumar-gc8bk
@PradeepKumar-gc8bk 2 жыл бұрын
🙏♥♥♥♥♥💕
@PradeepKumar-gc8bk
@PradeepKumar-gc8bk 2 жыл бұрын
അടിപൊളി ആയി പാടി ❤
@HhHh-zb1dr
@HhHh-zb1dr 2 жыл бұрын
Beutiful songs
@NirmalaDevi-tp1pb
@NirmalaDevi-tp1pb Жыл бұрын
Beautiful
@hridhyasasidharan5128
@hridhyasasidharan5128 2 жыл бұрын
എത്ര നല്ല പാട്ട് ❤❤
@syamala09
@syamala09 Жыл бұрын
T
@mnnswamy4864
@mnnswamy4864 2 жыл бұрын
!’ Hi B n
@madhupv7253
@madhupv7253 Жыл бұрын
Super
@sabukp6278
@sabukp6278 2 жыл бұрын
Super
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 72 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
ഈ വഴിയും ഈ മരത്തണലും | song
3:20
KPAC Drama Song: Maarivillin Thenmalare
4:01
സരണി മീഡിയ
Рет қаралды 849 М.
Bakr x Бегиш - TYTYN (Mood Video)
3:08
Bakr
Рет қаралды 1,8 МЛН
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 420 М.
Malohat
3:35
Xamdam Sobirov - Topic
Рет қаралды 662 М.
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 9 МЛН
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 117 МЛН
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 7 МЛН