ചിത്രം : ചതുരംഗം രചന : വയലാർ രാമവർമ സംഗീതം : ജി . ദേവരാജൻ പാടിയത് : കെ .എസ്.ജോർജ് /ശാന്ത. പി .നായർ Sequencing / Recording / Mixing / Mastering: Mohan Singing Birds,MOHANAM AUDIO_INN
Пікірлер: 65
@Syamala_NairАй бұрын
നല്ല ശബ്ദം നന്നായി പാടി രണ്ടു പേരും ഇഷ്ടമായി ഒരുപാട് ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@jayakumarchellappanachari85022 жыл бұрын
രണ്ടുപേരും നന്നായി പാടി. ഇവർക്ക് സിനിമയിൽ പാടാൻ അവസരം ലഭിക്കാഞ്ഞത് നിർഭാഗ്യമായിപ്പോയി.
@santhoshul64202 жыл бұрын
മനസ്സിൽ കൂടുകൂട്ടുന്ന മനോഹര ഗാനം....
@shamsudheenk8381 Жыл бұрын
പാട്ടു കേട്ടു എത്ര മനോഹരമയി അഭിനന്ദനങ്ങൾ,💐💐💐💐💐
@reejasekhar47304 ай бұрын
ഹാ കേൾക്കാൻ എന്താ സുഖം മനോഹര ആലാപനം ❤
@pavijuniorff997710 күн бұрын
വളരെ നന്നായിട്ടുണ്ട്.
@babuvn96562 жыл бұрын
വളരെ നന്നായിട്ടുണ്ട്. രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
@pushpothamangp341316 күн бұрын
namovaakam ❤
@user-fm7wb6lm9w2 жыл бұрын
ഈ മഹാ പ്രതിഭകളെ ഇതുവരെ ആരും കണ്ടില്ലേ 🙏🌼🌼🌼🌼🌼🌼🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷
@jyothiskumar9492 жыл бұрын
ഷാഹുൽ ചേട്ടാ എത്ര സുന്ദരമായി പാടി. രാധിക ചേച്ചിയുടെ ശബ്ദം നമ്മുടെ ലത രാജുവിന്റെ ശബ്ദം. പണ്ട് ദൂർദർശനിൽ സമൂഹ ഗാനം പാടി കണ്ടിട്ടുണ്ട്. രണ്ടുപേരും സംഗീതത്തെ ഉപസിച്ചവർ. എന്റെ വണക്കം 🙏. ഇപ്പോഴെങ്കിലും ഞങ്ങളിൽ എത്താൻ സാധിച്ചത് ദൈവാനുഗ്രഹം 🙏🙏🙏🌹
@Syamala_Nair Жыл бұрын
Ethoru sukhamanu ee pattu kelkkan ayiram kilikal chuttum parakkunathu pole enthoru nallasabdam ane.
@RemaDevi-gk5mg3 ай бұрын
സൂപ്പർ 😊
@balakrishnanair49692 жыл бұрын
Your song has taken my mind to somany years past.enjoyed .very sweet.all the best wishes prey for your long life.
@georgek.k40892 жыл бұрын
Heart soothing songs by the pair. Thanks. Repeatedly I used to listen their songs.
@user-uc6lp9su8c2 жыл бұрын
ഈ പ്രതിഭകളെ നമ്മളാറിയില്ലേ ❤സർക്കാരും 👌🙏
@vinayanparakkal80882 жыл бұрын
Nostalgic Song അതി മനോഹരം
@radhamenon19503 ай бұрын
Great🌹🌹🌹
@periyarkalakshethra5222 жыл бұрын
🙏 മനോഹരം 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@vijayanpp7972 жыл бұрын
ഷാഹുൽ സാർ, ഈ പാട്ടു പാടിയപ്പോൾ താങ്കൾക് താങ്കളുടെ യൗവനം തിരിച്ചു കിട്ടിയ പോലെ തോന്നീട്ടില്ലേ!!