Рет қаралды 38,877
1971ല്‍ റിലീസ് ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചിത്രത്തിനായി യൂസഫലി കേച്ചേരി രചിച്ചു ദേവരാജന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന് യേശുദാസ് പാടിയ ഗാനം.നിലാവില്‍ കുളിച്ചു നില്‍ക്കുന്ന പ്രകൃതിയെ നോക്കി എല്ലാം മറന്നു പാടുമ്പോള്‍ നമ്മളും അതിനോടൊപ്പം ഒഴുകിപ്പോകും.അതിമനോഹരമായ ഗാനം.