കോടതി ഭാഷയിൽ സംസാരിക്കുന്ന മരുമകളും സ്വയം നാശത്തിന് കുഴിതോണ്ടുന്ന അമ്മായിമ്മയും.! | Hussain Salafi

  Рет қаралды 7,194

Spreading Islam

Spreading Islam

Күн бұрын

Пікірлер: 10
@امامان-ش3ظ
@امامان-ش3ظ 8 ай бұрын
നന്നായി നമ്മളോട് പെരുമാറുന്ന ഒരു അമ്മായിഅമ്മയോടു ഒരിക്കലും ഒരു നോർമൽ മരുമകൾ ഇങ്ങനെ പെരുമാറില്ല...പല മരുമക്കളും fathva തേടുന്നത് അമ്മായിമ്മയോ മറ്റുള്ളവരോ മോശമായി പെരുമാറുമ്പോൾ മാത്രമാണ് ......പല അമ്മായിമാർക്കും മരുമക്കൾ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന വേലക്കാർ മാത്രം ..
@chaptersofmylife1465
@chaptersofmylife1465 8 ай бұрын
ഈ മാനുഷീക പരിഗണന തിരിച്ചും ആകാം. അയൽപക്കത്തെ താത്താമാരോട് കാണിക്കുന്ന പരിഗണനയോ സ്വന്തം മകൻ്റെ ഭാര്യയെന്ന പരിഗണനയോ പേരകുട്ടികളുടെ ഉമ്മയെന്ന പരിഗണനയോ ഒന്നും വേണ്ട, ഒരു സഹജീവി ആയിട്ടെങ്കിലും കണ്ടാൽ മതി. ഖോര ഖോരം പ്രസംഗിക്കുന്നവർ ഇതൊക്കെ കൂടി ഓർത്താൽ നന്ന്.
@anaskuttyadi8205
@anaskuttyadi8205 8 ай бұрын
ഇതെല്ലാം അറിഞ്ഞും, മനസ്സിലാക്കിയിട്ടുമായിരിക്കും ഇദ്ദേഹം ഖോര ഖോരം പ്രഭാഷണം നടത്തുന്നത്.അല്ലാതെ വെറുതയാണോ?
@ShamlyShamly-q6z
@ShamlyShamly-q6z 8 ай бұрын
ഉസ്താദേ അമ്മായി അമ്മ മരുമകളോട് ഒരു സ്നേഹം ഇല്ലാതെ പെരുമാറുന്നു. എന്തൊരു പേടിയാ ഇവരെ കൂടെ ജീവിക്കാൻ
@shameerasalam7689
@shameerasalam7689 7 ай бұрын
കൂടെ നിന്നു എല്ലാം ചെയ്തു കൊടുക്കുന്ന മരുമക്കളെ കണ്ണിനു നേരെ കണ്ട് കൂടാ 😢
@AnsiRashi03
@AnsiRashi03 8 ай бұрын
❤❤
@therealtruthis5497
@therealtruthis5497 8 ай бұрын
👍👍
@zuharalatheef5518
@zuharalatheef5518 8 ай бұрын
👍👍
@MifthahulHaq-oo7po
@MifthahulHaq-oo7po 8 ай бұрын
💯💯
Каха и лужа  #непосредственнокаха
00:15
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 57 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 21 МЛН
THOWHEED JUMA MASJID
4:12
AITJ KERALA SOUTH ZONE
Рет қаралды 8
ജീവിതം എന്തിന് വേണ്ടി? | Mujahid Balussery
45:31
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 12 М.
Каха и лужа  #непосредственнокаха
00:15