'ആകാശത്തിന്റെ മേലെയാണ് സ്വർഗം, അവിടെ അമ്മയുണ്ട്' ലിനിയുടെ മകൻ' | Lini Husband Sajeesh Reacts

  Рет қаралды 1,048,329

24 News

24 News

Жыл бұрын

Sister Lini's husband Sajeesh gets married, Pratibha turns mother to Rithul and Siddharth. Sister Lini's husband Sajeesh talks about their marriage for the first time with 24.
#sisterlini #prathibha #love #sisterlinihusbandmarriage #sajeeshprathibha
ലിനിക്ക് സജീഷിനോടുള്ള സ്നേഹം എനിക്ക് മനസിലാക്കാൻ കഴിയും. മറ്റുള്ളവർക്ക് ലിനി മാലാഖയാണെങ്കിൽ എനിക്ക് ദൈവമാണെന്ന് പ്രതിഭ പറയുന്നു.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 308
@shazinmuhammadshazii3878
@shazinmuhammadshazii3878 Жыл бұрын
ഈ വീഡിയോ ക്ക്‌ ഒന്നും കമന്റ്‌ ഇടാൻ ഇല്ല എന്താ പറയണ്ട് എന്നറിയാതെ ഇരിക ഇങ്ങനെ ഒരു വിഷമം ഇതുവരെ ഉണ്ടായിട്ടില്ല
@misryaziz5467
@misryaziz5467 Жыл бұрын
മക്കൾക്ക്‌ നല്ല അച്ഛനും അമ്മയും ആയി സുഖം ആയി ജീവിക്കാൻപടച്ചവൻ അനുഗ്രഹിക്കട്ടെ ameen
@user-cf5zb3kj6q
@user-cf5zb3kj6q Жыл бұрын
Aameen
@sanusonuvlog8038
@sanusonuvlog8038 Жыл бұрын
Ameen🤲🤲
@jaseelaansar9527
@jaseelaansar9527 Жыл бұрын
Aameen
@rabiyadr8242
@rabiyadr8242 Жыл бұрын
ആമീൻ
@umaibanoufal1519
@umaibanoufal1519 Жыл бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-wl3vm7cr9d
@user-wl3vm7cr9d Жыл бұрын
ലിനി സിസ്റ്ററുടെ ഫോട്ടോ ഇന്നും ഹോസ്പിറ്റലിൽ കണ്ടു😔അന്നും ഇന്നും എന്നും ലിനി സിസ്റ്റർ എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും.എല്ലാം അറിഞ്ഞുകൊണ്ട് ഈ സഹോദരന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന സഹോദരിയുടെ വല്ല്യ മനസ്സാണ്.നിങ്ങളുടെ ജീവിതം എന്നും സന്തോഷം നിറഞ്ഞതാവട്ടെ.ആശംസകൾ
@Rubeena349
@Rubeena349 Жыл бұрын
പാവം മക്കൾ 😢...വിമാനത്തിൽ pokamenh പറഞ്ഞത് കേട്ടപ്പോ അമ്മയെ കാണാൻ 😢...മക്കൾ നല്ലൊരു അമ്മയായി ജീവിക്കട്ടെ ❤️😍
@user-so4uj4iq3c
@user-so4uj4iq3c Жыл бұрын
കണ്ണ് മനസ്സും ഒരേപോലെ നിറഞ്ഞു ♥️♥️
@elizabethvarghese1798
@elizabethvarghese1798 Жыл бұрын
All the best.
@muhamedikbal698
@muhamedikbal698 Жыл бұрын
സന്തോഷപൂർണമായി മക്കളെ പരസ്പരം സ്നേഹിച്ചും ലാളിച്ചും ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
@wingsoffire6698
@wingsoffire6698 Жыл бұрын
എന്തോ ഇവരെ കാണുമ്പോൾ ഒരു ഉറച്ച വിശ്വാസമാണ് ഇവർ നല്ല ജീവിതമാണ് നയിക്കാൻ പോകുന്നതെന്ന്❤️❤️❤️
@rchannel4327
@rchannel4327 Жыл бұрын
ലിനി സിസ്റ്ററെ കുറിച്ച് ഒരു ന്യൂസോ അവരുടെ ഫോട്ടോയോ കണ്ടാൽ അവരുടെ ലെറ്റർ ഓർമ്മവരും. അത് എന്റെ കണ്ണ് നിറയ്ക്കാറുണ്ട്. ഇത്രയേറെ എന്നെ വേദനിപ്പിച്ച ഇപ്പോഴും ഓർക്കുമ്പോൾ വിഷമം തോന്നുന്ന ഒരു സംഭവം വേറെയില്ല. ഇതുവരെ കാണുകയോ അറിയുകയോ ചെയ്യാത്ത ഒരാളായിരുന്നിട്ട് കൂടി
@zhmk9306
@zhmk9306 Жыл бұрын
ചിലരുടെ മരണവാർത്ത കേൾക്കുമ്പോൾ കണ്ണുനീർ വരും അതിലൊരു വാർത്തയായിരുന്നു ലിനി സിസ്റ്ററിന്റേത്. (മറക്കാനാവാത്ത കുറിപ്പും )
@Razz884
@Razz884 Жыл бұрын
ഒരു പക്ഷെ ഏറ്റവും സന്തോഷിപ്പിച്ച വിവാഹം ,എല്ലാവർക്കും സന്തോഷം ഉണ്ടാകട്ടെ അതിൽ ഒരുപാട് കരയിപ്പിച്ചു
@misryaziz5467
@misryaziz5467 Жыл бұрын
ഉറപ്പായും ഇവർ സന്തോഷം ആയിട്ട് ജീവിക്കും നാളെ നമുക്ക് കാത്തിരുന്നു കാണാം
@sajeevvadakaraofficial4698
@sajeevvadakaraofficial4698 Жыл бұрын
ചുമ്മാ.. ലിനിയുടെ ആഗ്രഹം.. ലിനിയുടെ ആഗ്രഹം എന്ന് എന്തിനാ പറയുന്നത്. നിങ്ങൾ മറ്റൊരാളെ കല്യാണം കഴിച്ചു. അത് നിങ്ങളുടെ താല്പര്യം. അതിന് ലിനിയെ എന്തിന് ഇങ്ങനെ വലിചിഴക്കുന്നു ടീച്ചർ ലിനിയെ പോലെ കുട്ടികളെ നോക്കാൻ പ്രാർത്ഥിക്കുന്നു..
@hibahibu4785
@hibahibu4785 9 ай бұрын
Lini sister letter Il ezthittund achane poole ottakakaruth enn athan parayunnath thangalk ariyatha kaaryathine kurich enthinaan parayunnath
@aneeshskittu1993
@aneeshskittu1993 Жыл бұрын
ഈ കുടുംബത്തിൽ സന്തോഷം മാത്രം ഉണ്ടാകട്ടെ
@SunilKumar-zs1mp
@SunilKumar-zs1mp Жыл бұрын
പ്രിയ ലിനി മാലാഖയുടെ മക്കൾക്ക് നല്ലൊരു അമ്മയെ കിട്ടി അതേപോലെതന്നെ ആ മോക്ക് നല്ലൊരു അച്ഛനെയും കിട്ടി എന്ന് നമുക്ക് സമാധാനിക്കാം ഒരുതരത്തിലും ആ മോളുടെയും കണ്ണു നിറയരുത് 🥰❤️😄
@whiteking2.059
@whiteking2.059 Жыл бұрын
ലിനി സിസ്റ്ററുടെ കാര്യം പറയുമ്പോൾ തന്നെ അറിയാതെ കണ്ണ് നിറയും
@shamnashamna713
@shamnashamna713 Жыл бұрын
സജീഷ് ലിനിയെ കുറിച് പറയുമ്പോ സജീഷ് ഉള്ളിൽ കരഞ്ഞുകൊണ്ടാണ് പറയുന്നദ് അദ്ദേഹത്തിന്റെ കൂടെ ഇപ്പോഴും ലിനിയുണ്ട്
@Itsme-zt5wj
@Itsme-zt5wj Жыл бұрын
Past is past.ചേട്ടാ... നിങ്ങക്ക് ലിനി ചേച്ചി എന്ന പോലെ പ്രതിഭ ചേച്ചി ക്ക് ഒരു husband ഉം ഉണ്ടായിരുന്നു.So leave the past and live together. ഓർമ്മകൾ നിങ്ങളുടെ ലൈഫ് നെ വേട്ടയാടാതെയിരിക്കട്ടെ.
@faizalmuhammed.m6049
@faizalmuhammed.m6049 Жыл бұрын
Bro, ithoke ezhuthan sukamanu, ormakal evdem povila, orale manas kond snehichitundenkil, ath marila, aa vyakthi ila ennulla acceptance anu vendatg, aa sthanath matar vannalum ath pole avila, it's lyk we transplant someone internal organs to our body, ethrayoke thunni cherthalum, oru vyathide pakaram ayal mathranu
@diyasreejith1702
@diyasreejith1702 Жыл бұрын
@@faizalmuhammed.m6049 yes 👍👍👍👍👍
@Daysofrose190
@Daysofrose190 Жыл бұрын
ഒരിക്കലും മറക്കാൻ പാടില്ല. ബന്ധങ്ങൾക്ക് ഒരിക്കലും past ,present എന്നൊന്നും ഇല്ല. അങ്ങനെ അവരോടുള്ള സ്നേഹം മറന്നു മറ്റൊരാളെ സ്നേഹിക്കുന്നതിനേക്കാൾ നല്ലത് ഒറ്റക്ക് ജീവിക്കുന്നതാണ്. അങ്ങനെ ഒരാൾ വരുമ്പോൾ മറക്കുന്ന ബന്ധത്തെ എങ്ങനെയാണ് ബന്ധം എന്ന് പറയാൻ കഴിയുക. ചിലപ്പോൾ നിങ്ങൾക്ക് സാധിക്കും ആയിരിക്കും.
@secretsuperstarvlogs5130
@secretsuperstarvlogs5130 Жыл бұрын
Pullikaranu oru mrrg koodi cheyanam enn agraham vannu atinu aa pavam liniyude peru valich iduna enthinano....lini paranjillayerunenkil iyyalu kettilayerunu iyo pavam..onu podae aa kuttikalde karyam orkumbola vishamam
@hello-yx2wh
@hello-yx2wh Жыл бұрын
മൂന്നു മക്കളെയും ഒരുപോലെ നോക്കി സന്തോഷത്തോടെ ജീവിക്കുക 👍🏻👍🏻😢😍
@shinethodathra8278
@shinethodathra8278 Жыл бұрын
നല്ല ഒരു മനസ് ഉണ്ടങ്കിൽ നല്ല ഒരു ജീവിതം ഉണ്ടാകു മക്കളുടെ നല്ല അച്ചനു അമയുമായി ജീവിക്കു വാൻ ദൈവം അനു ഗ്രഹിക്കട്ടെ
@Preshpresh1539
@Preshpresh1539 Жыл бұрын
സന്തോഷത്തോടെ ജീവിക്കട്ടെ 🙏🏻🙏🏻🙏🏻
@meenacheriyan2757
@meenacheriyan2757 Жыл бұрын
അതു പോലെ സജീഷ് ആ മകളെ സ്വന്തം മോളെ പോലെ തന്നെ നോക്കണേ
@jineshms989
@jineshms989 Жыл бұрын
ഇനിയുള്ള ജീവിതം എല്ലാ അനുഗ്രഹങ്ങളും നിറഞ്ഞതാവട്ടെ.. ❤️❤️❤️
@mahisplendor4500
@mahisplendor4500 Жыл бұрын
കണ്ണ് നിറഞ്ഞിട്ട് കാണാൻ കഴിഞ്ഞില്ല.....ദൈവം അനുഗ്രഹിക്കട്ടെ....💕
@mujeebrahmanmujeebrahman5125
@mujeebrahmanmujeebrahman5125 Жыл бұрын
സന്തോഷത്തോടെ മുന്നോട്ട് യാത്ര തുടരുക മൂന്ന് മക്കളേയും നിങ്ങളേയും ദൈവം എന്നും സംരക്ഷിക്കട്ടെ
@emmunabava472
@emmunabava472 Жыл бұрын
കണ്ണ് നിറഞ്ഞു 😰
@yearof22
@yearof22 Жыл бұрын
നല്ലത് വരട്ടെ 😍
@anisusan7824
@anisusan7824 Жыл бұрын
Best of luck .. Be happy Live and let live Be happy and make others happy Best wishes to happy married life ..
@oneman4024
@oneman4024 Жыл бұрын
Ee prethiba ennu parayunna sthree njn nilkkunna shoppile parchesinu vannirunnu kurachu nalukalkku munbbu.. Oru puchavum jaadayum aayirunnu avarude mughath... Annu kure sadanghal variyittu onnum edukkatha poyi. Ee varthakandappola ale ormmavannethu.. Pretheekshikke vakayullu nalloru ammayakanu kazhiyumo ennulla kaaryathil.
@raseenatirurkad3114
@raseenatirurkad3114 Жыл бұрын
Davukkuttiye kittiyathaa makkaluda bagyam 😍cute chechy ❤️❤️ All the best 🌹
@achu-ic1sj
@achu-ic1sj Жыл бұрын
പേര്യെടുക്കാൻ ഓരോ ഷോയിൽ ഡയലോഗ് അടിക്ക്കുന്നു. ഫബിയിൽ post ഇടുന്നു. ഇതിന്റെ ഒക്കെ ആവശ്യം എന്താ
@nimmis1305
@nimmis1305 Жыл бұрын
God bless your family 🙏🏻🙏🏻🙏🏻🙏🏻
@jishakrishna6835
@jishakrishna6835 Жыл бұрын
Nalloru jeevitham undakette. oru 3 years or 4 years kazhinjalum ithupole thanne sneham makalodum kanikkan kazhiyette.3 makkaleyum vedanippikathirikkuka.
@sheejakassim7452
@sheejakassim7452 Жыл бұрын
കാണാം. ഇതൊക്കെ അഭിനയം അല്ലെ ആ കുഞ്ഞുങ്ങൾ പാവം. അവളെ കാണുമ്പോഴേ അറിയാം. ആദ്യമേ ഇങ്ങനെ ഓവർ ആക്ടിങ് കാണിക്കുന്നവരെയാണ് സൂക്ഷിക്കേണ്ടത്
@Stayblessed0
@Stayblessed0 Жыл бұрын
@@sheejakassim7452 kaanumbo manasilakkunna prathyeka tharam jeevi aanalle.. Nee😂..
@sheejakassim7452
@sheejakassim7452 Жыл бұрын
@Stella M ദുഷിച്ച മനസ്സുള്ളവരെ പറ്റിയാണ് പറഞ്ഞത്. ആ കുഞ്ഞുങ്ങളെ കണ്ടുകൊണ്ടൊന്നുമായിരിക്കില്ലല്ലോ ഭാര്യ ഉണ്ടായിരുന്നപ്പോൾ തന്നെ fb ഫ്രണ്ട് ആയിരുന്നവൾ ഇപ്പൊ അയാളുടെ ഭാര്യ ആയതു. ആ പാവത്തിന്റെ പേരില്കിട്ടിയ സർക്കാർ ഉദ്യാഗം കണ്ടിട്ടു അല്ലെ. അല്ലാതെ മക്കളെ നോക്കാൻ ആണെങ്കിൽ ഒരു ഭാര്യ ആവശ്യം ഇല്ല. ഇതൊക്കെ ആഘോഷിക്കാൻ കുറെ അലവലാതികൾ.
@sreeragnp774
@sreeragnp774 Жыл бұрын
@@sheejakassim7452 Oraaley kandaal engineya ariyuka avardey charector? Don't judge a book by it's cover
@sheejakassim7452
@sheejakassim7452 Жыл бұрын
@@sreeragnp774 കവറിനെക്കാൾ മോശമായ ബുക്ക്‌ കണ്ടിട്ടുള്ളു ഇതുവരെ അത് കൊണ്ടായിരിക്കാം. അനുഭവം എന്ന് തന്നെ വച്ചോളു.
@minidavis4776
@minidavis4776 Жыл бұрын
Congratulations dears all the best God bless your family for ever
@CarthumbiKannan
@CarthumbiKannan Жыл бұрын
ദൈവമേ ആ കുഞ്ഞുങ്ങൾക്ക് നല്ലൊരു അമ്മ ആവാൻ കഴിയട്ടെ
@sujasara6900
@sujasara6900 Жыл бұрын
May God bless you and be with you all throughout your life
@fasalch13
@fasalch13 Жыл бұрын
U r blessed family
@poojarajan22
@poojarajan22 Жыл бұрын
Nalaoru jeevitham thanea indavatte..... Teacher kk oru 👏👏👏😍
@febint2417
@febint2417 Жыл бұрын
കണ്ണ് നിറഞ്ഞു 😭
@viji6003
@viji6003 Жыл бұрын
Best wishes for your great life 💐💐💐💐💐
@sreejatsreedharan2728
@sreejatsreedharan2728 Жыл бұрын
ഈശ്വരാനുഗ്രഹം എന്നും ഈ കുടുംബത്തിന് ഉണ്ടാവട്ടെ 🙏🙏🙏🙏
@raichelammavarghese5644
@raichelammavarghese5644 Жыл бұрын
Wishing you both a happy life along with your children. God is with you.
@ashna1129
@ashna1129 Жыл бұрын
God bless uu💖💖
@ayishahanan7230
@ayishahanan7230 Жыл бұрын
എല്ലാ വിധ പ്രാർത്ഥനയും ഭാവുകങ്ങളും നേരുന്നു....
@princygeorge5629
@princygeorge5629 Жыл бұрын
God is with you always... stay blessed and healthy
@lissysaigal9232
@lissysaigal9232 Жыл бұрын
May God bless this family.
@zainabasaleem5634
@zainabasaleem5634 Жыл бұрын
ധരിച്ചിരിക്കുന്ന വേഷം പോലെ എന്നും ഒരുമയോടെ സന്തോഷത്തോടെ ജീവിക്കണം... എന്നും നന്മ ഉണ്ടാവട്ടെ 😍🌹🌹🌹
@rejurashee4244
@rejurashee4244 Жыл бұрын
Happy ayittirukkuka👍🏻👍🏻🥰🥰👍🏻👍🏻👍🏻
@naseemamuhammed9534
@naseemamuhammed9534 Жыл бұрын
Ente kannu niranja thu santhosham kondanu tto. Love u all 💞💞💞💞💞
@___-em6py
@___-em6py Жыл бұрын
ജീവിതത്തിൽ സമാധാനവും സന്തോഷവും എന്നെന്നും നില നിൽക്കട്ടെ❤️🥰
@annusworld4416
@annusworld4416 Жыл бұрын
Alloh കണ്ണ് നിറഞ്ഞു പോയി
@shinytomy2621
@shinytomy2621 Жыл бұрын
God bless🙏
@vishnuksvishnuks2701
@vishnuksvishnuks2701 Жыл бұрын
കുട്ടികൾക്കു വേണ്ടി മാത്രമോ നിങ്ങൾക്കും കുടി വേണ്ടിയാണ് എന്ന് പറയു അതിൽ ഒരു തെറ്റുമില്ലാ ഒറ്റപ്പെടൽ അത് അനുഭവിക്കുമ്പോളെ അതിന്റെ നൊമ്പരം അറിയു
@SherlyGDY
@SherlyGDY Жыл бұрын
GOD bless you Dear sister ❤️
@alitnl7507
@alitnl7507 Жыл бұрын
മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ ദൈവ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍👍❤️❤️❤️
@moideenkuttycpy3569
@moideenkuttycpy3569 Жыл бұрын
God bless you
@Nuhman94
@Nuhman94 Жыл бұрын
മക്കൾക് നല്ലത് വരട്ടെ
@das8810
@das8810 Жыл бұрын
ഭാര്യ മരിക്കുന്നതും പുനർ വിവാഹം ചെയ്യുന്നതും ഓരോ മനുഷ്യൻ്റെയും സ്വകാര്യ കാര്യം മാത്രം..... അതിലേക്ക് ലിനിയെ ഇങ്ങനെ വലിച്ചിഴച്ചത് മോശമായി പോയി
@AK-wd1hy
@AK-wd1hy Жыл бұрын
Ys
@sherinsheri9626
@sherinsheri9626 Жыл бұрын
Correct
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
Ys
@asiyakhalid660
@asiyakhalid660 Жыл бұрын
ഭാര്യ നഷ്ട്ടപെട്ട വേതന ആപവത്തിന്റെ മുഖത്ത് ഇപ്പഴും ഉണ്ട് അത്രമേൽ സ്നേഹിച്ചിരുന്നു 😞😞😞ലിനി എത്ര ഭാഗ്യം ചെയ്തവൾ 😍❤️
@asiyakhalid660
@asiyakhalid660 Жыл бұрын
@@jerinjose100 എന്റെ ഒരു അഭിപ്രായത്തിൽ കഴിക്കണം എന്നു തന്നെയാണ് അവർക്കിപ്പോ ഒരുജീവിതം ആയില്ലേ ഏട്ടാ ആ മക്കൾക്കും ഒരു അമ്മയെയുംഅച്ഛനെയുംകിട്ടിയില്ലേ മരിച്ചവർ എന്തായാലും തിരിച്ചുവരില്ല ആയാൽ കു ഓർക്കാനല്ലാണ്ട് എന്തിനു കഴിയും മക്കളെ നോക്കണ്ടേ ഇനിയുള്ള ലൈഫിൽ അവർക്കും വേണ്ടേ സന്തോഷം മനുഷ്യനല്ലേ 😢
@saibumolshanavas974
@saibumolshanavas974 Жыл бұрын
@@jerinjose100 sathyam
@sarithatvs5419
@sarithatvs5419 Жыл бұрын
@@jerinjose100 abhimanamulla alayirunenkle liniyude peril kittiya joli raji bech kettanamayirunu
@jayalekshmibinu112
@jayalekshmibinu112 Жыл бұрын
God bless your family ❤
@junaidjunuvlogs8083
@junaidjunuvlogs8083 Жыл бұрын
ആ കത്ത്‌ കണ്ടപ്പോൾ കണ്ണ് നിറഞ്ഞൊഴുകി 😰😰😰😰😰😰😰💔💔💔💔💔💔
@user-pr4gg4my4j
@user-pr4gg4my4j Жыл бұрын
God bless
@surabhiraj6559
@surabhiraj6559 Жыл бұрын
Nallathu varatte 5perkkum.. 💖💖💖💖💖
@sanilcs6979
@sanilcs6979 Жыл бұрын
എല്ലാം നന്നായി വരട്ടെ 👏👏👏🙏🙏🙏🙏🙏🙏🙏
@chachubabu431
@chachubabu431 Жыл бұрын
♥️♥️
@runwinter..0202
@runwinter..0202 Жыл бұрын
Always My respect to liny sister .... My prayers to this family....
@sreenidhianand1084
@sreenidhianand1084 Жыл бұрын
Ellam kunjungalku vendiyakatte 🙏
@mathewabraham8356
@mathewabraham8356 Жыл бұрын
Govt should ensure the well being of Lini's children,at least 50% salary of Lini's husband shoukd be recovered and deposited in the name of Lini's chikdren.
@shamsiyajamsheer4847
@shamsiyajamsheer4847 Жыл бұрын
സന്തോഷമായി ജീവിക്കുക
@offbeattravel5042
@offbeattravel5042 Жыл бұрын
Paavam manushyan....Lini sisterinoodulla sneham Adhehathinte kannukalil kaanaam...Aduth janmam ennu onnundenkil onnichu jeevikkaan Allaahu Anugrahikkatte...
@muhammednaseer8154
@muhammednaseer8154 Жыл бұрын
Liniyuday aathmaave Santhoshikkunnundaavum
@pamuhammedyaseen4042
@pamuhammedyaseen4042 Жыл бұрын
എന്നും നല്ല അമ്മയും മക്കളും ആവട്ടെ
@anjuraju2020
@anjuraju2020 Жыл бұрын
Video kand kann niranju..endokke aayalhm lini poyi..ayaalk puthiya bharyaye kitty..aa makkalk ammak pakaram aakillenkilum oru aaaswasam enkilum aakan prethibhakk kazhiyatte..🙏
@prasannashiju5456
@prasannashiju5456 Жыл бұрын
👍👍👍🙏🙏🙏God bless you
@meenu357
@meenu357 Жыл бұрын
എല്ലാവിധ നന്മകളും നേരുന്നു
@savithashaju9649
@savithashaju9649 11 ай бұрын
Ennum aa pavam makkale noum ennu ariyam but oriklum maralle sister njan ennum kanarund ellam video ennum njan ente partanayil ningOkke orkum nallpole jiviki happy ayet good blessed
@rasinarasi3387
@rasinarasi3387 10 ай бұрын
ഇവർ സന്തോഷത്തിൽ ജീവിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@majeed3797
@majeed3797 Жыл бұрын
ഇതുപോലെയുള്ളവർ നമുക്ക് മാതൃകയാണ് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
@Nexxinator
@Nexxinator Жыл бұрын
God bless you all
@askaralivashku6609
@askaralivashku6609 Жыл бұрын
Naaalloru jeevitham undavatte . Kettappol feel chyunnu😭
@Daysofrose190
@Daysofrose190 Жыл бұрын
ആ ലെറ്റർ കാണുമ്പോൾ അറിയാം ലിനിക്ക് സജീഷ്ന്നോടും മക്കളോടും ഉള്ള സ്നേഹം. ഏതൊരു ഭാര്യക്കും ഭർത്താവിനെ പിരിയുന്നതും മക്കളെ പിരിയുന്നതും മരണത്തെക്കാൾ വേദനയാണ്. അതുകൊണ്ട് ഒരിക്കലും ലിനിയെ മറക്കാതിരിക്കുക. പ്രത്യേകിച്ച് ഭർത്താവായ സജീഷ്. ഇപ്പോൾ അദ്ദേഹത്തിൻറെ ജീവിതത്തിലേക്ക് കടന്നുവന്ന പെൺകുട്ടിക്കും കുഞ്ഞിനും ആശംസകൾ നേരുന്നു❤. പക്ഷേ എന്തൊക്കെ കിട്ടി എന്ന് പറഞ്ഞാലും സജേഷിൻ്റെ മനസ്സിൽ എന്നും ലിനിയോടുള്ള സ്നേഹവും സ്ഥാനവും ഉണ്ടാവണം. അതിന് കോട്ടം തട്ടാതെ നോക്കുക. ഭാര്യയും ഭർത്താവും മരിച്ചു പോയാലും പിന്നീടുള്ള കാലം സ്നേഹിക്കാനും ഓർക്കാനും ഉള്ള ഏറ്റവും വലിയ കടമ ഇവിടെ ജീവിച്ചിരിക്കുന്ന ജീവിതപങ്കാളികൾക്കാണ്. മറ്റൊരാൾ വന്നാലും പോയാലും മരിച്ചു പോയ ആളുടെ സ്ഥാനത്തിനും അയാളോടുള്ള സ്നേഹത്തിനും ഒരു കുറവും വരാൻ പാടില്ല. വരുത്താനും പാടില്ല.
@hyruiqbal6893
@hyruiqbal6893 Жыл бұрын
നല്ലൊരു ജീവിതം നൽകട്ടെ 👌🌹
@prayermantras2015
@prayermantras2015 Жыл бұрын
Sarikkum kannu niranju.. Prathibha, ennum ee kudumbathe ponnu pole nokkaam.. Ennum undavanam ee sneham.. Thudakkathile avesham mathram aayi povaruth. ❣️
@jessyvarughese8543
@jessyvarughese8543 Жыл бұрын
I wish to say one thing.keep this Love Forever.
@jayasuryanair6512
@jayasuryanair6512 Жыл бұрын
All the best bro.....
@deepavarma8233
@deepavarma8233 Жыл бұрын
Super
@abduljaleelmuslimveettil4561
@abduljaleelmuslimveettil4561 Жыл бұрын
ജീവീക്കു സ്നേഹത്തോടെ സന്തോഷമായി
@ABHINAVTT
@ABHINAVTT Жыл бұрын
Prathibha teacher... Love u like lini sister 🙏🙏🙏
@MMuthalal
@MMuthalal Жыл бұрын
Ennum idhu pole nalla oru ammayayum baryayayum thudaruka 👍🏻👍🏻👍🏻👍🏻
@dhanyashyju3070
@dhanyashyju3070 Жыл бұрын
Daivam anugrahikkatte.....
@muhsinanm4288
@muhsinanm4288 Жыл бұрын
Please let them live happily....
@NS-te7xn
@NS-te7xn Жыл бұрын
പാവങ്ങൾ മക്കൾക്ക് നല്ലത് വരുത്തണേ ആമീൻ 👍🤲🏻 എന്റെ ഉമ്മ ചെറുപ്പത്തിൽ വിട്ടുപിരിഞ്ഞു എന്നെ പ്രസവിച്ച് 12 ദിവസം അള്ളാഹു വിന്റെ അനുഗ്രഹത്താൽ ഇവിടെ എത്തി അൽഹംദുലില്ലാഹ് 👍
@alfredthomas1154
@alfredthomas1154 Жыл бұрын
Keep that promise, don't change your attitude & behaving towards Lini's kids when you have your own kid in future.
@shivanipaul1461
@shivanipaul1461 Жыл бұрын
❤️❤️❤️🥰🥰🥰
@sajnarajan5945
@sajnarajan5945 Жыл бұрын
ഇയാൾക്ക് കല്ലിയാണം കഴിക്കാതിരുന്നൂടെയോ എത്രയോ പേര് കല്ലിയാണം കഴിക്കാതെ മക്കളെ നോക്കുന്നു, പെണ്ണുങ്ങളാണ് ഇങ്ങനെ എങ്കിൽ കല്ലിയാണം കഴിക്കാതെ മക്കളേ നോക്കിയേനെ
@medhakrishna3327
@medhakrishna3327 Жыл бұрын
Kann niranjupoy🥺 ennum ngane nilanikalty💕😍
@muchikaka6092
@muchikaka6092 Жыл бұрын
nalla achan amma makkal. Aayi ennum rabb anugrehikkumarakatte karanju kondalladhe sadeeshan pradiba evar parayunnadh kelkanpattunnilla
@rafikhafji85
@rafikhafji85 Жыл бұрын
Kanneerode allathe Ithu kandu theerkkan pattanilla.......
@asha_s_raj
@asha_s_raj Жыл бұрын
💖stay happy.
@mahsoomtv6480
@mahsoomtv6480 Жыл бұрын
നല്ല ഒരു തീരുമാനം 👌🏻👌🏻👍👍👍👍
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 49 МЛН
Super sport🤯
00:15
Lexa_Merin
Рет қаралды 20 МЛН
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 49 МЛН