സ്വന്തമായി പാചകം ചെയ്തു ആസ്വദിച്ചു കഴിക്കാൻ നല്ല രസമാണല്ലേ.. അതും വല്ല പാടത്തോ പറമ്പിലോ ആവണം..
@FoodNTravel3 жыл бұрын
അതേ.. അതൊരു സന്തോഷം തന്നെയാണ്
@shobhhh65443 жыл бұрын
അതെ വീട്ടിൽ വച്ചാൽ എന്നും വെക്കേണ്ടി വന്നാലോ....
@nitheeshnitheesh32733 жыл бұрын
@@shobhhh6544....
@adarshramesh31223 жыл бұрын
Lockdown ആയതുകൊണ്ട് എല്ലാ വീട്ടിലും ഇപ്പോൾ ചക്കയാണ് താരം 🥰 എന്നിട്ടും ഇവിടെ കണ്ടിട്ടു കൊതിയാകുന്നു 😋😋😋 പുതിയരുചികൾക്കു ആയി waiting
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ആദർശ് 🤗🤗
@srwoodcraft3 жыл бұрын
ഞാൻ ഒരു യാത്രകളെ ഇഷ്ട്ടപെടുന്ന വെക്തി ആണ്. ഒരുപാട് travel videos കാണാറുണ്ട് അതിൽ എല്ലാം വ്യത്യാസം തോന്നി തങ്ങളുടെ വീഡിയോസ് കണ്ടപ്പോൾ ഒരുപാട് കണ്ണിനു കുളിർമ തരുന്ന വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@FoodNTravel3 жыл бұрын
Thank you so much for this affectionate words ❤️❤️
@sunirenjith13983 жыл бұрын
ചക്ക മീൻ കറി ഇഷ്ടം 😍
@FoodNTravel3 жыл бұрын
😍👍
@georgeabraham31613 жыл бұрын
ചക്ക ഇഷ്ടമല്ലാത്ത മലയാളിയോ? 365 ദിവസം ചക്ക തന്നാലും ഞങ്ങൾ പ്രവാസികൾ ഹാപ്പി 👍👍
@FoodNTravel3 жыл бұрын
Athaanu 👍👍👍
@ShabeerTheExplorer3 жыл бұрын
ചക്ക കറിയും നല്ല എരിവും പുളിയുമുള്ള മീൻ കറിയും എന്റെ favorite ഡിഷുകളിൽ ഒന്ന്... Un-sahikkable
@FoodNTravel3 жыл бұрын
😍😍👍
@dileepkumarg33 жыл бұрын
നാടൻ രുചി.... ചക്കപ്പുഴുക്കും കുടംപുളി ഇട്ട വറ്റക്കറിയും.... സൂപ്പർ വീഡിയോ..
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ദിലീപ് കുമാർ 😍😍
@Linsonmathews3 жыл бұрын
എബിൻ ചേട്ടോയ്... ഇങ്ങനെ നാടൻ രുചിയുള്ള ചക്കപ്പുഴുക്കും മീൻ കറിയും കൂടി കഴിക്കുമ്പോൾ 😋😋😋
@FoodNTravel3 жыл бұрын
Adipoli aayirunnu 👌👌
@surendradas87823 жыл бұрын
Yes Coreect..... ee reply thanne prethizhichirunnu...... Ennalum njan thankalude programme kanum.. best wishes.....
@FoodNTravel3 жыл бұрын
Thank you
@lalitha733 жыл бұрын
It's appetising. Thanks to Amma,Chetta and Vishnu
@FoodNTravel3 жыл бұрын
Thank you so much
@richy-k-kthalassery94803 жыл бұрын
പ്രകൃതി ഭംഗി ആസ്വദിച്ച് ഉണ്ടാക്കിയ രുചിയേറിയ രണ്ടു ഐറ്റവും കണ്ടിട്ട് കൊതി വന്നു ശരണമില്ല വീഡിയോ അടിപൊളി ആയേനെ ഇനിയും ഇതുപോലെത്തെ വീഡിയോകൾ ചെയ്യണം എബിൻ ചേട്ടാ 👌👌👌👌😋😋😋😋👍👍👍👍👍
@FoodNTravel3 жыл бұрын
Thanks Bro.. Theerchayayum ithupolulla video iniyum cheyyam 👍👍
@WatchMakerIrshadSulaiman203 жыл бұрын
സൂപ്പർ സ്ഥലം 😍 അതിനൊത്ത നാടൻ ഭക്ഷണം 😋 ഒരിക്കൽ ഞാൻ ഒരു ചാനൽ കണ്ട്കോട്ടയം സ്റ്റൈൽ മീൻ കറി പരീക്ഷിച്ചു, രുചി പറയണ്ടല്ലോ, പക്ഷേ എരിവ് 😛😛
@FoodNTravel3 жыл бұрын
😍😍👍👍
@VILLAGEVIEWS3 жыл бұрын
ഹായ് മനസിന് കുളുർമ നൽകുന്ന വില്ലേജ് കാഴ്ചകൾ, കൊള്ളാം സൂപ്പറായിട്ടുണ്ട്
@FoodNTravel3 жыл бұрын
Thank you 😍
@mohanchandran38543 жыл бұрын
WOW awesome food….it is really good 👍👍🙏🙏
@FoodNTravel3 жыл бұрын
Thank you Mohan 🤗🤗
@sheelaantony93373 жыл бұрын
Watering......mouth.....since 2 yrs...not getting..when ? I don't know....ok u enjoy....well...we r supporting 👌👌
@FoodNTravel3 жыл бұрын
Thank you so much for your love and support
@itsmedani6083 жыл бұрын
സത്യം പറഞ്ഞാൽ ചക്ക&മീൻ കറി കണ്ടിട്ട് കൊതി സഹിക്കാൻ പറ്റിയില്ല...പിന്നെ ഒന്നും നോക്കിയില്ല നേരെ അടുക്കളയിൽ പോയി ഒരു പ്ലേറ്റ് ചോറ് തട്ടി.... സ്വസ്ഥം 🤗🤗
@archangelajith.3 жыл бұрын
അയ്ശരി...🤣🤣🤣🤣🤣👍👍🔥🔥
@itsmedani6083 жыл бұрын
@@archangelajith.😅
@vasuannan67943 жыл бұрын
5 manikano choore thinunanthe
@archangelajith.3 жыл бұрын
@@vasuannan6794 അഞ്ച് മണിയ്ക്കും ചോറ് വയറ്റിലോട്ട് പോവും bro...😛😍 Just kidding 😀👍👍
@FoodNTravel3 жыл бұрын
😂😂👍
@salusalija95923 жыл бұрын
അവതരണം ഭംഗിയായിട്ടോണ്ട്....... തനി നാടൻ ഭക്ഷണം...... നാടൻ സംഭാഷണം........
@FoodNTravel3 жыл бұрын
Thank you 😍❤️
@itsmedani6083 жыл бұрын
എബിൻ ചേട്ടാ..... എല്ലാവരും പറയുന്ന കാര്യം ആണ് അന്നാലും ഒന്നുകൂടി പറഞ്ഞോട്ടെ? ചേട്ടന്റെ അവതരണരീതി ഒരു രക്ഷയുമില്ല അടിപൊളിയാണ് കേട്ടോ.... പ്രത്യേകിച്ച് ഫുഡ് ❤
@FoodNTravel3 жыл бұрын
Thank you 💖💖
@aishu613 жыл бұрын
kzbin.info/www/bejne/op-snZ9oZsqfhqs
@johnraju57563 жыл бұрын
എബിൻ ചേട്ടാ പ്രകൃതിയോട് ഇണങ്ങി ചേർന്ന് ഒരു സൂപ്പർ വീഡിയോ നല്ല മനോഹരമായ ഒരു വീഡിയോ സൂപ്പർ സൂപ്പർ മീൻകറിയും ചക്ക വേവിച്ചതും അടിപൊളി ഒന്നും പറയാനില്ല വേറെ ലെവൽ ആണ് കേട്ടോ
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ജോൺ രാജു.. വളരെ സന്തോഷം ❤️❤️
@chinnuseva32503 жыл бұрын
ഇത് കണ്ടിട്ടു നാളെ ചക്ക പുഴുക്ക് റെഡി ആക്കാൻ തീരുമാനം ആയി 😍😍😍😍👏👏👏.... എബിൻ ചേട്ടൻ വിഷ്ണു...പിന്നെ അമ്മക്ക്.. Congrtas 👍👍👍👍👍👍👍👍
My favorite too I had it with chicken curry Long back in my friend’s marriage still remembering that taste.. couldn’t find in Tamil Nadu. Love kappa too.
@FoodNTravel3 жыл бұрын
👍👍
@muneerali99833 жыл бұрын
ചക്ക കൂട്ടാനും കട്ടൻ ചായയും അതും വൈകുന്നേരം കഴിക്കണം. സൂപ്പര്‍ വീഡിയോ.
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് മുനീർ
@gnanisivaramier19453 жыл бұрын
I salute you for your tireless effort to enjoy us in this lock down time. Love from Madurai.
@FoodNTravel3 жыл бұрын
Thank you so much for this affectionate words
@ManojKumar-fb6in3 жыл бұрын
കാടിന്റെ പ്രതീതി ജനിപ്പിക്കുന്ന അന്തരീക്ഷത്തിലെ ചക്ക പുഴുക്കും, മീൻ കറിയും പാചകം അതി ഗംഭീരം. വായിൽ വെള്ളം ഒഴുകി വരുന്നു. വീഡിയോ മുഴുവൻ കാണുന്നതിനു മുൻപേ കമെന്റ് ഇട്ട ഞാൻ... ❤❤👍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് മനോജ് 😍😍
@shafeek30963 жыл бұрын
എബിൻ ചേട്ടൻ ഫുഡ് കഴിച്ചിട്ട് പറയുന്ന ഡയലോഗ് കേൾക്കാൻ നല്ല രസമാണ് നമ്മുടെ വായിൽ കപ്പലോടും
എബിൻചേട്ടാ...വിഷ്ണു ചേട്ടനോട് പറ ഞങ്ങൾ സഹോദരൻ മാര് മാത്രമേ ഇത് കാണുന്നുള്ളു ഇച്ചിരും കൂടി പൊളിയാകാൻ പറ....വിഷ്ണു ചേട്ടൻ nice.....കൂടെ ഉള്ള ആളെ ഇത്രേം കാണിക്കുന്ന എബിൻചേട്ടനും nice ❤❤❤❤❤
@kannanvishnu23023 жыл бұрын
Poliyakkaammm♥️♥️♥️
@thomasgeorge72293 жыл бұрын
Meen curryile king anu kottayam meen curry 👌👌👌. .......
@FoodNTravel3 жыл бұрын
👍👍
@sharathbolar31543 жыл бұрын
Ebin sir, Thanks giving to Vishnu's mother.. Adpoli nadan fish recipe's 😋🙏
@FoodNTravel3 жыл бұрын
😍😍👍
@kannanvishnu23023 жыл бұрын
Thank youuu
@prasanthramachandran7253 жыл бұрын
Mulaku varathu pottichathu super combination anu
@FoodNTravel3 жыл бұрын
👍👍
@rajeshrnair43773 жыл бұрын
Ebin chettan ...vishnu ... amma 😍😍😍🙏
@FoodNTravel3 жыл бұрын
❤️❤️
@kannanvishnu23023 жыл бұрын
♥️♥️♥️
@rajeshpanikkar81303 жыл бұрын
സൂപ്പർ അടിപൊളി ചക്കപ്പുഴുക്ക് മീൻ കറി സൂപ്പർ കണ്ടപ്പോൾ തോന്നി നല്ല എരിവ് കാണുമെന്ന് എബിൻ ചേട്ടൻ എരിവ് കുറവ് എന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല എന്തായാലും അടിപൊളി 👌👌👌🥰🥰🥰
Sukamayi irikkunnu.. Video ishtamayathil valare santhosham..Thank you Bindu
@sindhujayakumar40623 жыл бұрын
ചേട്ടായി....നമസ്ക്കാരം. മീൻ കറിയും...ചക്ക വേയിച്ച തും... ഒന്നും പറയാനില്ല.വായിൽ വെള്ളം ഊറി.അമ്മേ സഹായിച്ച് കൊടുക്കുന്നല്ലോ.നിങ്ങള് ഒരു വലിയ സംഭവം തന്നെ.ബാക്കി അമ്മ ചേരുവ കാണിച്ചു തരും. എന്തായാലും നല്ല ഭംഗി.ചേട്ടായി ക്ക് പാചകമെല്ലാം അറിയാമോ.അന്യായ മണം.
@FoodNTravel3 жыл бұрын
ഹായ് സിന്ധു, പാചകം കുറച്ചൊക്കെ അറിയാം.. പക്ഷേ കൂട്ടത്തിൽ കൂടി വക്കുന്നത് ഒരു സന്തോഷം അല്ലേ 😍😍
@anchups52843 жыл бұрын
ഹായ് എബിൻ ചേട്ടാ, ഞാനും കോട്ടയംകാരിയാണ്. കുടംപുളിയിട്ട മീൻകറിയും ചക്കപ്പുഴുക്കും സൂപ്പർ ആയിട്ടോണ്ട്.കപ്പയും മീൻകറിയും ആണെങ്കിലും സൂപ്പർ.
@FoodNTravel3 жыл бұрын
Thank you Anchu 😍😍
@jinadevmjijoy37993 жыл бұрын
Nte Veettil April To June Full Ella Divasavum Chakkapuzhuku Aayirikum Ella Varshavum😂😂
പാലായിലുള്ള ഭാര്യാഗ്രഹത്തിൽ വച്ചാണ് കോടാലി ഉപയോഗിച്ച് ചക്ക മുറിക്കുന്നത് ആദ്യമായി കാണുന്നത്. അതിന്റെ ഓർമ്മകൾ പുതുക്കാൻ കഴിഞ്ഞു. അതുപോലെ അവിടെ വച്ച് കേട്ട ഞെട്ടിക്കുന്ന ഒരു കാര്യമായിരുന്നു "പൂച്ച പുഴുങ്ങുന്നത്" 😁 നല്ല അന്തരീക്ഷം, നല്ല അവതരണം. വിഷ്ണുവിനും അമ്മയ്ക്കും നന്ദി.🙏
@kannanvishnu23023 жыл бұрын
Thank you
@FoodNTravel3 жыл бұрын
താങ്ക്സ് ബ്രോ
@UKundakannan3 жыл бұрын
Wow pwolichu😋😋😋
@FoodNTravel3 жыл бұрын
Thank you
@veenab44573 жыл бұрын
Ebinchettan ...... Njn vettil ellathe poiii ni njn ollapol oru vedio cheyan varanne. ente ammade fish curryy superrraaa😋💞💞💞
@FoodNTravel3 жыл бұрын
😍😍👍
@veenab44573 жыл бұрын
Thank uuu 💓💓💓 next nammukke oru poliivedio kudiii edukkammmm💞💞💞💞
@drvipinayur3 жыл бұрын
I think adding garlic and mustard to fish curry is more of a Christian style fish curry, maybe Syrian Christian.
@prabhakark98913 жыл бұрын
Chakka puzhukkum , meenkariyum...😋😋😋😋
@FoodNTravel3 жыл бұрын
Thank you ☺️🤗
@albinmathew60973 жыл бұрын
ഇങ്ങനത്തെ വീഡിയോസ് ഒകെ ഡിസ്‌ലൈക്ക് ചെയ്യുന്നവന്മാരെ വേണം അദ്യമെടുത്തു കിണറ്റിലിടാൻ..... 😂😂😂😂
@FoodNTravel3 жыл бұрын
😂😂 it's ok bro.. Never mind
@leenastanley96023 жыл бұрын
Thankyou for this wonderful video Ebin and Vishnu.
@kannanvishnu23023 жыл бұрын
Thank you
@FoodNTravel3 жыл бұрын
Thank you Leena
@beenakumar75883 жыл бұрын
ശ്ശോ!!! ഇനി പച്ച ചക്ക നോക്കി നടക്കണമല്ലോ എന്റെ എബിനേ!! ചക്കപ്പുഴുക്ക് !!
@FoodNTravel3 жыл бұрын
☺️☺️🤗
@abigalesam82113 жыл бұрын
Kottayam meencurryil mallipodi cherkarilalo
@svmanivannan3 жыл бұрын
Superb 👌👌👌
@FoodNTravel3 жыл бұрын
😍😍🤗
@sarinsrain16253 жыл бұрын
സൂപ്പർ വീഡിയോ. എബിൻ ചേട്ടന്റെ പാചകം ഉടൻ പ്രതീക്ഷിക്കുന്നു
@FoodNTravel3 жыл бұрын
☺️👍
@rajitham8793 жыл бұрын
Super👌👌👌👌👌👍👍👍👍👍❤❤
@FoodNTravel3 жыл бұрын
Thanks Rajitha
@thomasmathew94033 жыл бұрын
നല്ല ചക്ക വേവിച്ചതും മീൻകറിയും കൂടെ എബിൻ ചേട്ടന്റെ വീഡിയോയും ....ആഹാ അന്തസ്സ് 👌👍👍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് തോമസ് 😍😍
@governmen3 жыл бұрын
വിഷ്ണു നെ നല്ലോണം മുതൽ ആക്കുന്നു ഉണ്ട് ഇംജാതി
@kannanvishnu23023 жыл бұрын
Chumma aaa♥️😄
@harishkandahil13033 жыл бұрын
Palada ഇട്ടു meenkari ഞാന്‍ ഉണ്ടാക്കി.... സൂപ്പർ
@FoodNTravel3 жыл бұрын
Aahha.. Adipoli 👍
@rajsinghsingh60933 жыл бұрын
I like chettanta smiling face. Good job continue.
@FoodNTravel3 жыл бұрын
Thank you Rajsingh 😍🤗
@jithinraju86333 жыл бұрын
അങ്ങനെ നല്ല നാടൻ കോട്ടയം മീൻകറി കൂട്ടി നാടൻ വീഡിയോ...... ആഹാ....
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ജിതിൻ 😍😍
@dhanwanthbhargav42513 жыл бұрын
Vishnu super ayitundu… fan ayi poi…😍😍😍
@kannanvishnu23023 жыл бұрын
😄♥️♥️
@princekuriakose92573 жыл бұрын
അടിപൊളി.. സംഭവം ആണ്
@FoodNTravel3 жыл бұрын
Yes
@vishnuni77343 жыл бұрын
Ebbin cheattan kazhikkunathe kanan thanna oru resama supperrrr.....😋😋😋✋
സൂപ്പർ ഇവിടെ ദിവസവും ചക്കയും മീനും ഉണ്ട് നൈസ് ആണ് ചേട്ടാ 👍👍
@FoodNTravel3 жыл бұрын
😍😍👍
@manikandan43883 жыл бұрын
പ്രകൃതിയോട് ഇണങ്ങിയ പാചകവും ,പിന്നെ നാടൻ മീൻകറിയും ചക്കപ്പുഴുക്കും ഈ മനോഹരമായ കാഴ്ചകൾ കാണാനും ഇങ്ങനെയുള്ള വിഭവങ്ങൾ കഴിക്കാനും ഒരു ഭാഗ്യം വേണം , അടിപൊളി ബ്ലോഗ് അണ്ണാ😍😍❤❤👌👌
@FoodNTravel3 жыл бұрын
Thank you so much Mani 😍😍
@dhanyamohanan56093 жыл бұрын
ഡാ കണ്ണപ്പാ കൊള്ളാം സൂപ്പർ dear 👌👌👌👌👌👍👍👍👍👍♥️♥️♥️♥️👏👏👏👏👏👏👏
@FoodNTravel3 жыл бұрын
😍🤗
@kannanvishnu23023 жыл бұрын
😎😎
@Sandhya_Nair3 жыл бұрын
Chettaa.. njan innu chakka puzhukk kazhiche ullu..☺️😁Haripad version fish curry almost same aanu 😁