കൊളെസ്ട്രോൾ അളവ് മരുന്നില്ലാതെ കുറയ്ക്കാം| How to lower cholesterol without medicines? Triglyceride

  Рет қаралды 294,923

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

4 ай бұрын

ട്രൈഗ്ലിസറൈഡ് അളവ് മരുന്നില്ലാതെ എങ്ങനെ കുറയ്ക്കാം | How to lower triglyceride levels without medicines?
രക്തത്തില്‍ കാണപ്പെടുന്ന ഒരു തരം കൊഴുപ്പാണ് ട്രൈഗ്ലിസറൈഡുകള്‍. നാം ഭക്ഷണം കഴിക്കുമ്പോൾ ശരീരം അതില്‍ നിന്ന് അതിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജം ഉൽപാദിപ്പിക്കുന്നു. ഊർജോൽപാദനത്തിനു ശേഷം മിച്ചം വരുന്ന ആവശ്യമില്ലാത്ത കാലറി ശരീരം ട്രൈഗ്ലിസറൈഡുകളായി മാറ്റുന്നു. കൊഴുപ്പ് കോശങ്ങളിലാണ് ഇവ ഇവ ശേഖരിക്കപ്പെടുക. നിത്യവും ശരീരത്തിന് ആവശ്യമുള്ളതിലും അധികം കാലറി നാം കഴിക്കുമ്പോൾ മിച്ചം വരുന്ന കാലറികളെല്ലാം ട്രൈഗ്ലിസറൈഡുകളായി മാറ്റപ്പെടും. കൊളസ്ട്രോള്‍ പരിശോധനയ്ക്കായി ലിപിഡ് പ്രൊഫൈല്‍ എടുക്കുമ്പോൾ ആകെ കൊളസ്ട്രോള്‍, എല്‍ഡിഎല്‍ കൊളസ്ട്രോള്‍, എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ എന്നിവയ്ക്കൊപ്പം ട്രൈഗ്ലിസറൈഡ് തോതും കണ്ടെത്താൻ സാധിക്കും. ട്രൈഗ്ലിസറൈഡ് തോത് ഡെസിലീറ്ററില്‍ 150 മില്ലിഗ്രാമിനും താഴെയാണെങ്കില്‍ അത് നോര്‍മലായി കണക്കാക്കുന്നു.150നും 199നും ഇടയിലുള്ളത് ബോര്‍ഡര്‍ലൈനും അതിനും മുകളില്‍ ഉള്ളത് ഉയര്‍ന്ന തോതുമാണ്. രക്തധമനികളുടെയും അവയുടെ ഭിത്തികളുടെയും കാഠിന്യം വര്‍ധിപ്പിക്കുന്ന ട്രൈഗ്ലിസറൈഡ്, ഒരു വ്യക്തിയിൽ ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും ഹൃദ്രോഗത്തിന്റെയും സാധ്യത വര്‍ധിപ്പിക്കുന്നു. രക്തത്തിലെ ട്രൈഗ്ലിസറൈഡ് അളവ് കുറയ്ക്കുന്നതിന് എന്താണ് ചെയ്യേണ്ടത്? ട്രൈഗ്ലിസറൈഡ് അളവ് മരുന്നില്ലാതെ എങ്ങനെ കുറയ്ക്കാം? അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #danishsalim #ddbl #triglycerides #cholestrol #ട്രൈഗ്ലിസറൈഡ് #കൊളെസ്ട്രോൾ #ട്രൈഗ്ലിസറൈഡ്_കുറയ്ക്കാൻ #ട്രൈഗ്ലിസറൈഡ്_കുറയ്ക്ക
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 308
@drdbetterlife
@drdbetterlife 4 ай бұрын
‎Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P
@silvernooninthesky
@silvernooninthesky 4 ай бұрын
Hi doctor Can u make a video on glutathione tablets? Can it be taken without doctor's prescription for those aged above 60? If we start taking, should we take it life-long? How frequent should we have it daily? Thank you.
@abdulrasheed8564
@abdulrasheed8564 4 ай бұрын
Sirnte number therumo WhatsApp
@vijilamarylb592
@vijilamarylb592 4 ай бұрын
Sir ,ente monu 5 vayasanu .Friday morning vilichitt enikkan pattunnillairunnu pettennu hospital kondupoi avar SAT il ayachu sugar low ayathairunnu 48 ayi poi .sir enthukondanu engane undayath?kochu kuttikalkk engane undakumo?
@shabanasuneer9133
@shabanasuneer9133 4 ай бұрын
​ 😊
@ashrafkolayil914
@ashrafkolayil914 4 ай бұрын
ഞാൻ ഡോക്ടറുടെ വീഡിയോ ഫോളോ ചെയ്തു എന്റെ ശരീരഭാരം 95 kg യിൽ നിന്നും 80 kg യിലേക്ക് മൂന്ന് മാസം കൊണ്ട് ഡയറ്റിലൂടെയും വ്യായമത്തിലൂടെയും കുറച്ചു എനിക്കുണ്ടായിരുന്ന 90 ശതമാനം രോഗവും അത്കൊണ്ട് അപ്രത്യക്ഷമായി 🎉❤ താങ്ക്സ് ഡോക്ടർ ❤❤❤❤
@ashagr7284
@ashagr7284 4 ай бұрын
Ethu vedio anu
@user-xm7yd9ss2g
@user-xm7yd9ss2g Ай бұрын
Ninghal enghineyaa weight kurachathenn paryuuu njanum 95 aane weight enikum kurakanam
@savithav2059
@savithav2059 Ай бұрын
Intermittent fasting in healthy way is the only one short cut way to reduce over weight in a healthy manner
@beenajose2985
@beenajose2985 4 ай бұрын
സാർ, എത്ര കൃത്യമായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞ് തരുന്നത്. വളരെയധികം നന്ദി..🌹🌹🌹
@rinusebastian9556
@rinusebastian9556 20 сағат бұрын
എത്ര നല്ല അറിവും നന്മയും ആണ് സർ... നന്ദി 🙏🙏🙏ദൈവം കൂടെ ഉണ്ടാവട്ടെ എല്ലാ ഐശ്വര്യങ്ങളും നൽകി കൊണ്ട് 🙏🙏🙏🙏
@marythomas8193
@marythomas8193 4 ай бұрын
ഉപകാരപ്രദമായ വീഡിയോ Thank you Doctor God Bless ❤
@IRSHADALIification
@IRSHADALIification 4 ай бұрын
Thank you doctor ❤ Very informative and highly convincing
@mallikamathumkunnathu2057
@mallikamathumkunnathu2057 4 ай бұрын
Thanks sir വളരേ ഉപകാരപ്രദം 🙏🙏
@fathimaali1233
@fathimaali1233 7 күн бұрын
ട്രൈഗ്ളിസറൈഡിനെ കുറിച്ചുള്ള . വിവരണം വളരെ ഉപകാരപ്പെട്ടു. നന്ദി സാർ. ഇതിനെക്കൊണ്ട് വളരെ വിഷമിക്ക യായിരുന്നു. ചികിൽസിക്കന്ന . ഡോക്ടർമാരും ഇതിനെ കുറിച്ച് ഒന്നും പറയില്ല. ഇപ്പോൾ മനസിലായി. താങ്ക്സ് ഡോക്ടർ
@user-dt6jz1er8l
@user-dt6jz1er8l 3 ай бұрын
നല്ലൊരു വീഡിയോ,വളരെയധിക० ഉപഹാരമായതാണ് നന്ദി ഡോക്ടർ.
@ujutronics5351
@ujutronics5351 4 ай бұрын
hydroponic/tower farming il use cheyyunna A&B nutrion, use cheyyunathil side effect undo
@rubysajan8040
@rubysajan8040 4 ай бұрын
Very good information Thanks Doctor 🙏🏻
@ARUN_339
@ARUN_339 4 ай бұрын
Thank you doctor sir ❤ God bless you ❤️
@sharafumuttil8789
@sharafumuttil8789 4 ай бұрын
Thank you sir for your valuable information. njangalku vendi thaankalude vilappetta time maattivekkunnathin big salute
@tessyjose7809
@tessyjose7809 4 ай бұрын
Thank you sir God bless you and your family ❤❤❤
@muralidharanm4225
@muralidharanm4225 9 күн бұрын
Dr....very useful & beautiful speech. Thks
@ramilravi6130
@ramilravi6130 4 ай бұрын
Thank you.... ഭക്ഷണം ആണ് main വില്ലൻ...
@neethanikhi
@neethanikhi 4 ай бұрын
ഞാൻ തിരക്കിയിരുന്ന information, thank you so much dr.❤ വളരെ അധികം ഉപകാരപ്പെടുന്ന വീഡിയോ
@omamoman9046
@omamoman9046 4 ай бұрын
Congratulations Dr good message
@rubysajan8040
@rubysajan8040 Ай бұрын
Thankyu Doctor. Very good information 🙏🏻
@santhicl7362
@santhicl7362 3 ай бұрын
Excellent information, thanks a lot doctor for your valuable talk❤❤
@Lijo_Kerala
@Lijo_Kerala 4 ай бұрын
Ithra nannayi karyangal paranju tharunna Dr ku oru valiya thanks ♥..nerathe ulla videos ennu paranjello..ethanu aa 2 videos..can you add that videos in description
@betzyalexalexander1874
@betzyalexalexander1874 3 ай бұрын
Thank you . very nice information
@geethar3006
@geethar3006 3 ай бұрын
Thanks for your kind information about water thanks❤🌹🙏 doctor
@GeorgeThomasThadeesseril
@GeorgeThomasThadeesseril Ай бұрын
Excellent information Thank you By Molly
@fathimas8599
@fathimas8599 4 ай бұрын
Masha allah Thank you so much 🎉🎉🎉
@miniashok5782
@miniashok5782 2 ай бұрын
Dotor മോൻ ട്രൈഗ്ലീസരിൻ ഉണ്ട് 400 മുകളിൽ ആണ് 28 age unde തൈരോയഡ് ഉണ്ട് വളരെ നന്ദി സർ ഇത്രയും വക്തമായി പറഞ്ഞു തന്നതിന് 🙏🙏🙏🙏🙏🙏
@sudhacharekal7213
@sudhacharekal7213 3 ай бұрын
Very good message Dr
@preethasasikumar3668
@preethasasikumar3668 2 ай бұрын
Hi Dr good afternoon Could tou pls give an informative talk on Hashimotto thyroiditis,with high elevation in anti TG n Anti TPO, Thanks in advance
@anilar7849
@anilar7849 4 ай бұрын
Nandi 🙏🏻 Dr.
@subhashmadhavan9855
@subhashmadhavan9855 4 ай бұрын
ഡോക്ടറുടെ വീഡിയോ കാണാൻ തുടങ്ങിയാൽ കേരളത്തിലുള്ളവർ വളരെ സമ്പന്നരാവും .. കാരണം. പല വിലകൂടിയ ഫുഡും വാങ്ങികഴിച്ച് പണം കളയേണ്ടിവരില്ല..പിന്നെ അസുഖങ്ങളും കുറയും.. ഇങ്ങനെ രോഗങ്ങൾ വരാതിരിക്കാനുള്ള കാര്യങ്ങളെകുറിച്ച് 99%ഡോക്ടർമാരും പറയാറില്ല.. സർ ഇങ്ങനെയുള്ള വീഡിയോകൾ ചെയ്താൽ ഡോക്ടർമാരുടെ ഇടയിൽ നിന്നുതന്നെ ശത്രുക്കൾ ഉണ്ടാവാൻ കാരണമാവും എന്നുതോന്നുന്നു..
@aysha8721
@aysha8721 4 ай бұрын
താങ്ക്സ് ഡോക്ടർ...
@indira1384
@indira1384 Ай бұрын
Thanks doctor
@sfatk5143
@sfatk5143 Ай бұрын
Thank you Dr, for your valuable information❤
@sudhacharekal7213
@sudhacharekal7213 Ай бұрын
Very good message Dr 🙏🏻
@gokulkumar4244
@gokulkumar4244 4 ай бұрын
Betterinformation,,thanks❤,sir
@celinavijayan7631
@celinavijayan7631 4 ай бұрын
So genuine with all effort.. Thanks Dr
@nidhikrishna9260
@nidhikrishna9260 4 ай бұрын
Please do a video on lowering LDL. 🙏
@indudeep9279
@indudeep9279 4 ай бұрын
Excellent Dr. Tysm🙏
@mohandasek4225
@mohandasek4225 4 ай бұрын
Thank you sir, thank you so much,
@MayaDevi-kh3ml
@MayaDevi-kh3ml 3 ай бұрын
Thanks Doctorji for the prestigious advises
@mollymassey7996
@mollymassey7996 Ай бұрын
Very good information thanks Dr God bless you and your family ❤❤
@renukarenuka-yi5wd
@renukarenuka-yi5wd 4 ай бұрын
Thank you Dr.
@sureshchandran4976
@sureshchandran4976 4 ай бұрын
വളരെ ഉപകാരപ്രദമായ വിവരണം 👍👍👍
@Macdonalder708
@Macdonalder708 4 ай бұрын
Thankyou sir, u said clean clearly❤
@ShamasShamzan
@ShamasShamzan 4 ай бұрын
Good information but no sound quality. Please improve your sound system
@cbalakrishnan2429
@cbalakrishnan2429 4 ай бұрын
Good humanbeing anu dr.
@sudhabose1204
@sudhabose1204 4 ай бұрын
Good informetion Thank you Dr
@geethaulakesh7564
@geethaulakesh7564 4 ай бұрын
Thank you Doctor 🙏👍❤️❤️❤️
@shinyantony2477
@shinyantony2477 3 ай бұрын
Good information thank you sir 👍🥰🙏
@cathrinakp3542
@cathrinakp3542 4 ай бұрын
Thank you so much Dr.🙏
@chinthamanikg6543
@chinthamanikg6543 Ай бұрын
Good information. Thnku sir
@karuvisserysangamam
@karuvisserysangamam Ай бұрын
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു. കാര്യങ്ങൾ വിശദമായി തന്നെ അവതരിപ്പിച്ചു. സാറിന് നന്ദി രേഖപ്പെടുത്തുന്നു. ഞാൻ ഭക്ഷണകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരാളാണ്. മൂന്ന് നേരമേ ഭക്ഷണം കഴിക്കാറുള്ളൂ, ബേക്കറി ഒന്നും കഴിക്കാറേ ഇല്ല ചായ കാപ്പി മദ്യപാനം പുകവച്ചി എന്നിവ ഒന്നും തന്നെ ഇല്ല. ഉപയോഗിക്കാറില്ല. നടത്ത മടക്കം ഒരു മണിക്കൂർ വ്യായാമം ചെയ്യാറുണ്ട്. വയസ്സ് 53.ഷുഗർ പ്രഷർ ഒന്നും ഇല്ല. എൻ്റെ പ്രശ്നം എനിക്ക് കൊളസ്ട്രോൾ 296 ഉണ്ട്. ട്രെഗ്ലിസറൈഡ് നോർമലാണ് HDL 61 പക്ഷേ LDL 212 ആണ് വളരെ അധികമാണ് ' ഇത് എന്ത് കൊണ്ടാണ് ' ?
@abdulkareem974
@abdulkareem974 2 күн бұрын
LDL 212 ഉണ്ടകിൽ step കയറുബോൾ കിതപ്പ് ഉണ്ടാകും കൂടാതെ പ്രഷർ കൂടുകയും ചെയ്യും
@user-vr4kc2qo7l
@user-vr4kc2qo7l Сағат бұрын
Thanks doctor 🙏❤️
@tphilipmulackal_2064
@tphilipmulackal_2064 2 ай бұрын
Very valuable information, delivered in easy to understand everyday jargon. Thanks a lot, Doc. Could you do a video on dietary recommendations for patients on regular long term dialysis?
@noushad.menoushad8074
@noushad.menoushad8074 Ай бұрын
Valare nalladhe thanks dr
@parisudhamcotton9855
@parisudhamcotton9855 19 күн бұрын
Thanks for good information
@preethamurukesan8285
@preethamurukesan8285 3 күн бұрын
Very good information🙏
@aquamania3520
@aquamania3520 4 ай бұрын
Dr. Creatine supplement ne pati oru vedio cheyyuvo
@Jaya28028
@Jaya28028 4 ай бұрын
Thank you so much sir for valuable information ❤
@indiravk5940
@indiravk5940 4 ай бұрын
Hai Doctor Rice Ban Oil Nallathano Kazhikan Patton Colastrol kuraumo
@jessyammasunny2836
@jessyammasunny2836 4 ай бұрын
Very good Information
@pournamikrishna5714
@pournamikrishna5714 4 ай бұрын
Sir,cholesteryl ester storage disease ullaverudae diet parayamo
@muhammedshafi417
@muhammedshafi417 4 ай бұрын
Breakfast oats with chia seed or peanut,colas troll thany kurayum ,anubavm guru
@kalasatheesh3307
@kalasatheesh3307 Ай бұрын
Thank you Doctor
@sheebaaby5580
@sheebaaby5580 4 ай бұрын
Thanku Dr👌🙏
@seemakr7053
@seemakr7053 4 ай бұрын
Thank you doctor 👍👍
@user-ye7wt8dz9m
@user-ye7wt8dz9m 4 ай бұрын
Thank you dr 🙏
@aarnaautumn
@aarnaautumn 15 күн бұрын
Valuable information
@anjalitkm
@anjalitkm 4 ай бұрын
Please do a video on LDL also.
@pkradhamany2458
@pkradhamany2458 4 ай бұрын
Thank you doctor.
@saleenapv8867
@saleenapv8867 3 ай бұрын
Thank you doctor 🙏 ❤
@hakkimkalappetty5658
@hakkimkalappetty5658 4 ай бұрын
ഞാൻ ആഗ്രഹിച്ച വീഡിയോ Thank you Sr❤❤ അള്ളാഹു അനുഗ്രഹിക്കട്ടെ
@shitgod109
@shitgod109 4 ай бұрын
ഡിങ്കനും അനുഗ്രഹിക്കട്ടെ
@youtubeuser1082
@youtubeuser1082 4 ай бұрын
​@@shitgod109നിനക്ക് ചൊറിച്ചലുണ്ടോ
@Adlitamgrow
@Adlitamgrow 3 ай бұрын
Good information ❤
@thresavjoseph394
@thresavjoseph394 4 ай бұрын
You are going good information which anyone can understand.thanks.
@aslammlkv2348
@aslammlkv2348 2 күн бұрын
Thank you sir
@ferosesayed4799
@ferosesayed4799 2 ай бұрын
Thank you doctor ❤🙏
@divyas5001
@divyas5001 4 ай бұрын
Hi Dr, night shift chyunna varku vendi dietplan parayamo
@ramluzubair9946
@ramluzubair9946 4 ай бұрын
Back pain ullathinal exercises cheyyan kazhiyilla appol endanu cheyyendàth sir,back pain vannathinu shesham weight koodi sir
@mtrmtr9583
@mtrmtr9583 4 ай бұрын
Thankyu🌹🌹🌹
@Mohammedashrafkannadan-fu4ix
@Mohammedashrafkannadan-fu4ix 4 ай бұрын
Good information
@sunithaasok4436
@sunithaasok4436 4 ай бұрын
Vericous vein ullavar ozhivakenda foods onnu parayane please.
@vanithabhat9518
@vanithabhat9518 3 ай бұрын
Thank you 🙏
@Daiwikumeshprabhu
@Daiwikumeshprabhu Ай бұрын
Sir,how can we identify pesticides in apples and bananas before giving it to kids?
@annaaugustine9514
@annaaugustine9514 3 ай бұрын
great information
@rubysajan8040
@rubysajan8040 2 ай бұрын
Thanks dr.🙏🏻❤️
@felixjames7436
@felixjames7436 4 ай бұрын
Doctor, turmeric patti orru video cheyyu please...
@shibuninan9683
@shibuninan9683 4 ай бұрын
I take little dark chocolate with 70 percent Cocoa after food. Is there any problem. Need your answer.
@shuhaib406
@shuhaib406 4 ай бұрын
Mamookayudy diet onn video cheyo
@sujathasuresh1228
@sujathasuresh1228 2 ай бұрын
Good information 👌👌🙏
@bessythankachan6688
@bessythankachan6688 10 күн бұрын
Thanks Dr
@jasnageorge5931
@jasnageorge5931 3 ай бұрын
Doctor HDL kootanum LDL kurakkanum ennanu vazhi
@sibykt6389
@sibykt6389 3 ай бұрын
Thanks sir
@srijithrajan6476
@srijithrajan6476 Күн бұрын
Sir calcification of coronary artery maran any diet plan undo
@ayishat660
@ayishat660 4 ай бұрын
Thank you❤👍
@Arathisukumaran
@Arathisukumaran 3 ай бұрын
Thanku docture
@prakashkumar2022
@prakashkumar2022 4 ай бұрын
Sir ANA positive Eth onnu parayamo
@aishashaji1173
@aishashaji1173 4 ай бұрын
Thanks ❤❤
@celinmauris4343
@celinmauris4343 4 ай бұрын
Very useful information thank you doc.
@sathyabhamavellasery1989
@sathyabhamavellasery1989 16 күн бұрын
Thank you🙏🙏
@abdulsalam.k.kabdul5977
@abdulsalam.k.kabdul5977 4 ай бұрын
Thanks doctor
@vilasinidas9860
@vilasinidas9860 3 ай бұрын
Thanks 🙏
@Vasantha-et9pd
@Vasantha-et9pd 4 ай бұрын
Thank you dr very much. God bless you always. ❤❤❤
@plakkalarahmanseenath9836
@plakkalarahmanseenath9836 4 ай бұрын
Thank you Doctor, very informative.
@kumariammalekshmi
@kumariammalekshmi 3 ай бұрын
Thank you dr
it takes two to tango 💃🏻🕺🏻
00:18
Zach King
Рет қаралды 31 МЛН
КАК СПРЯТАТЬ КОНФЕТЫ
00:59
123 GO! Shorts Russian
Рет қаралды 3 МЛН
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 60 МЛН
The Worlds Most Powerfull Batteries !
00:48
Woody & Kleiny
Рет қаралды 21 МЛН
chocolate spread vs healthy fruits #dance #challenge
0:11
Super Max
Рет қаралды 18 МЛН
Ball game on the board #shorts
0:29
Payman
Рет қаралды 5 МЛН
Choose the right bottle to win
0:59
Fun4Two
Рет қаралды 45 МЛН
Nobel Super Soda Candy ASMR#shots
0:16
zxr kebo
Рет қаралды 16 МЛН