ബിനുമാഷേ... എന്താ പറയേണ്ടത് എന്നറിയില്ല. കണ്ണുകൾ ഈറനണിഞ്ഞു. മനസ്സ് തെല്ലൊന്നു വിതുമ്പി.. ഓരോ, മാതാപിതാക്കളും. മക്കളെ ലാളിച്ചും സ്നേഹിച്ചും വളർത്തി വലുതാക്കും, പ്രായമാകുബോൾ അവർ തങ്ങൾക്കൊരു തണലാകും എന്നവർ പ്രതീക്ഷിക്കും. പക്ഷേ അവരോ, ഓരോരുത്തർക്കും അവരവരുടെ ജീവിതവും സ്വപ്നങ്ങളുമാണ് വലുത്.. നല്ല ഒരു story.. നല്ല അവതരണം. എല്ലാവരും അവരവരുടെ റോൾ ഭംഗിയായി ചെയ്തു.. എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤❤❤😊
@VOICEOFKITCHEN5 ай бұрын
Thanks dear thanks 👍
@ambikaambika-c7k5 ай бұрын
വിജയ അമ്മ സൂപ്പർ അഭിനയം കലക്കീട്ടുണ്ട് 🙏🙏🙏🙏
@VOICEOFKITCHEN5 ай бұрын
Thanks dear ok thanks
@JoyRaghunathan5 ай бұрын
വളരെ നന്നായിട്ടുണ്ട് അമ്മ സ്നേഹം❤❤❤
@VOICEOFKITCHEN5 ай бұрын
Thanks dear ok
@ranivrinda86905 ай бұрын
ഇന്നത്തെ മിക്ക വീടുകളിലും ഉണ്ടാവുന്ന വിഷയം വളരെ മനോഹരമായി അവതരിപ്പിച്ച voice of kitchen teams ന് അഭിനന്ദനങ്ങൾ. ❤️❤️❤️
@VOICEOFKITCHEN5 ай бұрын
Thanks dear 😁
@bebettobenny48895 ай бұрын
Vijichechi superb 🔥🔥🔥🔥🔥🔥🔥
@VOICEOFKITCHEN5 ай бұрын
Thanks dear
@SreeDhana-u6w5 ай бұрын
ഇത്രയും senti സ്ക്രിപ്റ്റ് വേണ്ടായിരുന്നു അണിയറ പ്രവർത്തകരെ😢. 🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹. ആ അമ്മ ആയിട്ട് അഭിനയിച്ച chechi തകർത്തു. Team മെമ്പേഴ്സിന് അഭിനന്ദനങ്ങൾ. Keep it up💞
@VOICEOFKITCHEN5 ай бұрын
Thanks dear
@jetmdas25335 ай бұрын
Vijayachechi..... Super... ❤❤❤
@VOICEOFKITCHEN5 ай бұрын
Thanks dear 🙏
@IdamCreations5 ай бұрын
നമ്മൾ കണ്ടും കേട്ടും അറിഞ്ഞു ഇപ്പോഴും ഓരോ കുടുംബത്തും നടന്നുകൊണ്ടിരിക്കുന്ന സന്ദേശം ഒരിക്കൽ കൂടി അറിവിലേക്ക് വെളിച്ചം പകർന്നു നൽകിയ ഈ ഷോർട്ട് മൂവിൽ അഭിനയിച്ച എല്ലാ കലാപ്രതിഭകൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🙏🙏❤️❤️💐💐💐💐മനോഹരം 👌👌👌👌
@VOICEOFKITCHEN5 ай бұрын
Thanks dear thanks 🙏
@ambikaambika-c7k5 ай бұрын
സൂപ്പർ❤❤❤
@VOICEOFKITCHEN5 ай бұрын
Thanks dear പത്താമത്തെ എപ്പിസോഡ് ഇന്ന് ഇറങ്ങും 6 PM
@thomasjoseph69185 ай бұрын
നന്നായിട്ടുണ്ട്👍
@VOICEOFKITCHEN5 ай бұрын
Thanks dear
@Kukoo12065 ай бұрын
Beena chechi super
@VOICEOFKITCHEN5 ай бұрын
Ok thanks 👍
@ambikaambika-c7k5 ай бұрын
🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️👌👌👌👌👌👌
@VOICEOFKITCHEN5 ай бұрын
Thanks dear very very thanks 👍
@shainyjoshy15215 ай бұрын
വിജയ അമ്മയായി നന്നായി അഭിനയിച്ചു ❤❤❤❤
@VOICEOFKITCHEN5 ай бұрын
Ok dear 💘
@chandrachoodannair56525 ай бұрын
വളരെ നല്ല കഥയും അഭിനയവും. ഇന്നത്തെ കാലത്ത് ഇത് സംഭവിക്കുന്നതാണ്. ഇതുപോലെയുള്ളവ ഇനിയും തരണം .
@VOICEOFKITCHEN5 ай бұрын
Thanks dear thanks 🙏
@sajeevajimandiram81532 ай бұрын
❤❤
@VOICEOFKITCHEN2 ай бұрын
Thanks dear 😁
@kottayishamedia23375 ай бұрын
നന്നായിട്ടുണ്ട് ..
@VOICEOFKITCHEN5 ай бұрын
Thanks dear 😁
@ChinnuArun-w5d5 ай бұрын
Ammaa❤
@VOICEOFKITCHEN5 ай бұрын
Thanks dear ok 💞
@anithamadhu43785 ай бұрын
Very nice ❤️
@VOICEOFKITCHEN5 ай бұрын
Thanks dear
@chandranva12015 ай бұрын
നന്നായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ 👍
@VOICEOFKITCHEN5 ай бұрын
Thanks dear thanks
@gireeshmp56045 ай бұрын
മാക്സിമം മകോമഡി ഉൾപ്പെടുത്തണം സ്പോട്ട് ഡബിങ് അല്ലേ ഒന്നും കൂടി നന്നാക്കേണ്ടഉണ്ട് ചേട്ടന് കുറച്ചു കൂടി വയസ്സ് കുറവാണ് തോന്നുന്നത് വേറെ കുഴപ്പം ഇല്ല 👍👍
@VOICEOFKITCHEN5 ай бұрын
Thanks dear 😁
@saraswathysunan65465 ай бұрын
എല്ലാ കുടുംബത്തിലും ഇതൊക്കെ തന്നെയാ നടക്കുന്നത്. ഞങ്ങളുടെ വിജയ സൂപ്പർ. എല്ലാരും നന്നായിട്ടുണ്ട്.😂😂
@VOICEOFKITCHEN5 ай бұрын
Thanks dear ok
@subheenarajesh14755 ай бұрын
Amma
@VOICEOFKITCHEN5 ай бұрын
Thanks dear
@hareendranathn.vadasseri26075 ай бұрын
❤❤❤❤❤❤
@VOICEOFKITCHEN5 ай бұрын
Thanks dear 😁
@vandanasvoice12485 ай бұрын
Binu mashe nannayittundutyo
@VOICEOFKITCHEN5 ай бұрын
Thanks dear 😊
@mohandaspk77215 ай бұрын
I saw almost all episodes of Koodevide. All episode are related to real life. I loved the bold slap.