കോഴി ആയിട്ടും Bestie ആയിട്ടും ഒക്കെ ഒരുപാട് Proposals വരാറുണ്ട് | Nisha Raphel | Rejaneesh VR

  Рет қаралды 60,726

Saina South Plus

Saina South Plus

Күн бұрын

Пікірлер: 86
@soulbeat2350
@soulbeat2350 6 ай бұрын
my favourite anchor ❤പക്വതയും സൂക്ഷ്മതയും ഉള്ള ചോദ്യങ്ങളും അവതരണവും , ഇങ്ങിനെയാവണം അവതാരകർ 🫡
@Unnikrishnan-yo6mp
@Unnikrishnan-yo6mp 6 ай бұрын
ഇദേഹത്തിന്റെ ഇന്റർവ്യൂ inteligent ആണ് but ആക്കിയ ചിരി ബോറാണ്..
@preethuu9625
@preethuu9625 6 ай бұрын
S a classic interview not irritating unlike most. today
@BeautifulSignature-16
@BeautifulSignature-16 5 ай бұрын
Sathyam
@Sana4455-I9n
@Sana4455-I9n 5 ай бұрын
​@@Unnikrishnan-yo6mpഅത് പിന്നെ ഇന്റലിജന്‍റ് അല്ലേ... കണ്ണ് കിട്ടാതിരിക്കാൻ വേണ്ടി അങ്ങനെ ഒന്ന് ആക്കി ചിരിക്കുന്നതാണ് 😂
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 6 ай бұрын
ഒരു മോട്ടിവേഷൻ സ്പീക്കറും വേണ്ട, അന്യന്റെ അഭിപ്രായം എടുക്കരുത്, ആത്മഹത്യ ചെയ്യരുത്... ഈ രണ്ടു കാര്യം ജീവിതത്തിൽ എടുത്താൽ വിജയിച്ചു...
@anjusss598
@anjusss598 6 ай бұрын
ചില സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ വാക്കുകൾക്കും വിലയുണ്ട്
@thomasshelby8462
@thomasshelby8462 5 ай бұрын
പോടാ മണ്ട🤣🤣🤣 എപ്പോഴും സ്വന്തം തീരുമാനം കൊണ്ട് ഇരുന്നാൽ ഊമ്പി പോവും....
@gurusukumaran1304
@gurusukumaran1304 4 ай бұрын
എന്നിട്ട് വിജയിച്ചൊ 😂 അറിവ് ഉള്ളവർ പറയുന്നത് കേൾക്കണം വെണമെങ്കിൽ എടുത്ത് ഉപയൊഗിക്കുക
@sudheeshelku
@sudheeshelku 5 ай бұрын
സാറിന്റെ interview എല്ലാം അടിപൊളി ആണ് 👍🏼
@ratnavallyck7661
@ratnavallyck7661 5 ай бұрын
ഒരാളെ കാണുമ്പോഴോ പരിചയപ്പെടുമ്പോഴോ സ്വന്തം ബുദ്ധിയെയും വ്യക്തിത്വത്തെയും കുറിച്ചുള്ള ബോധം വിസ്മരിക്കപ്പെടുന്നതല്ലേ... പ്രണയം.❤.
@harismohammed3925
@harismohammed3925 5 ай бұрын
.....വാസ്തവം...!!!!!!.. പരമാർ ത്ഥം...!!!!!!... പ്രണയത്തിൽ ബോധം പ്രവർത്തിക്കാതിരി ക്കുമ്പോൾ മാത്രമേ പ്രണയം പ്രവർത്തിക്കുകയുള്ളൂ...!!!!!!...രണ്ടും കൂടി ഒന്നിച്ച് പ്രവർ ത്തിക്കില്ല..!!!!!.. ഇങ്ങനെയു ള്ള ദ്വന്ദങ്ങൾ വന്നാൽ പ്രവർ ത്തിക്കാത്ത പല സുപ്രധാന ജീവിത നയ ഘടകങ്ങളും വേ റെയും ധാരാളം ഉണ്ട്..!!!!..
@Sruthy936
@Sruthy936 6 ай бұрын
Interview cheyyunna chettan valare hridyamaya samsaram
@gatamigaurav6326
@gatamigaurav6326 5 ай бұрын
മദ്രസ്സ പoനം കഴിഞ്ഞ ആൺ കുട്ടികളുടെ കൂടെ പെൺകുട്ടികൾ ഇരിക്കാത്തതാണ് (ഇടപഴകാതിരിക്കുന്നതാണ്)നല്ലത് എന്ന് തോന്നുന്നു
@ajithymanakkala
@ajithymanakkala 6 ай бұрын
Teacher 🌈👏🏻👏🏻👏🏻🥰👍🏻
@aram7117
@aram7117 4 ай бұрын
ബോധവും അവബോധവും തമ്മിലുള്ള വ്യത്യാസമെന്താണ്... കുട്ടികളുടെ ഏതുകാര്യവും രക്ഷിതാക്കളെ അറിയിക്കണം..ബന്ധം നിലനിർത്താൻ ഒരു കൗൺസിലർ വേണം എന്നത് താങ്കളുടെ തൊഴിൽസാധ്യത കൂടും
@cmntkxp
@cmntkxp 5 ай бұрын
എന്ത് ബന്ധം ആണേലും..കൊള്ളാം വിവാഹം കഴിക്കാതെ ശരീര ബന്ധം പുലർത്തുന്നത് സഹോദര്നോട് അല്ലെ സഹോദരിയോ ടൂ ചെയുന്നത് ദ്രോഹം ആണ്.. അവരുടെ ജീവിത പങ്കാളിയെ ആവും ഒരു പക്ഷേ നിങ്ങള് തൽകാല ഉദ്ദേശത്തോടെ ചൂഷണം ചെയ്യുന്നത്.. കുഞ്ഞുങ്ങൾ ലൈംഗിക സംശുദ്ധി ഉള്ള ശരീരങളിൽ നിന്ന് ജനിക്കട്ടെ..
@sherly_j
@sherly_j 4 ай бұрын
ഒന്നിച്ച് ഇടപഴകി പോകുന്ന യൂറോപ്പിൽ 7 വയസുള്ള കുട്ടി pregnant ആവുന്നു. നമ്മുടെ ഓൾഡ് ജനറേഷൻ ഈ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ജീവിച്ചിരുന്നു. Morality, respect, ഒക്കെ പഠിപ്പിക്കുക. Pre marital counselling teenagil തുടങ്ങുക.
@karishmavlogi
@karishmavlogi 5 ай бұрын
Great interviewer ❤❤ Rajnish
@Ansugeetha
@Ansugeetha 5 ай бұрын
chumma പൊള്ളത്തരം പറയാൻ ഒരുത്തി,പ്രണയം സരിക്കുമനുഭക്കുന്ന ഒരാളാണ് ഞാൻ. ഓരോരുതരും മനസിലാക്കുന്നത് അവനവന്റെ അറിവിലുംഅനുഭവത്തിലൂടെയുമാണ്
@skariarose9105
@skariarose9105 5 ай бұрын
നീ ബ്ലൗന്റ് ആയിരിക്കുന്നു
@VijayaKumar-oy4cs
@VijayaKumar-oy4cs 5 ай бұрын
Go to the scooling again and try to study malayalam language and it's letters how to write.
@drjosythomas1311
@drjosythomas1311 5 ай бұрын
Lived experience is a powerful tool to help/support similarly experiencing people.. However as Nisha says they shouldn't be doing counselling as it should be done by clinically trained mental health professionals. Creating a good insight about self is the starting point.. It's called psycho education.. Then help them to resolve the issues by themselves. Every person has the inherent strength or resources to resolve their problems.. Counseling is not giving upadesham or prescription..
@missanorajjohnthattil8526
@missanorajjohnthattil8526 5 ай бұрын
Good re-clarification, agreed. Don't ever fall on some fake counselors. Don't ever go for any medical prescription or alternatives( alcohol, cannabis , smoke or drug) , it's a mental support. For an easy recollection "home" movie is a good example.
@johnsonouseph7631
@johnsonouseph7631 5 ай бұрын
എല്ലാത്തിനും കൃത്യമായി മറുപടി ❤
@drjosythomas1311
@drjosythomas1311 5 ай бұрын
👌 good interviewer and respondent 😍
@sindhukunnakkad7181
@sindhukunnakkad7181 5 ай бұрын
Good motivation.exactly...parayan eluppamanu...one shud take time to move on than telling immediately no prob for me.then only healing ll be real
@NOORJAHANA-m5s
@NOORJAHANA-m5s 4 ай бұрын
നല്ല കാര്യങ്ങൾ ആണ് പറഞ്ഞിരിക്കുന്നത് ഇത് കേട്ടപ്പോൾ കുറേ ഒക്കെ തിരിച്ചറിവ് കിട്ടി thankyou🙏🏼
@rajysankarankutty4783
@rajysankarankutty4783 5 ай бұрын
Very useful nd power full talk. Thank you both of u.🎉
@mercybabychen7377
@mercybabychen7377 4 ай бұрын
Teacher ഭയങ്കര speed
@PrasannaKumar-yr7nk
@PrasannaKumar-yr7nk 4 ай бұрын
Quite natural that you like someone else when you are in another relationship.
@sunithasunil9076
@sunithasunil9076 5 ай бұрын
Good anchor ❤❤❤
@sumathis3992
@sumathis3992 6 ай бұрын
Rajanish ❤❤❤
@sreekanthazhakathu
@sreekanthazhakathu 6 ай бұрын
16:08, 16:20 ഇത്രയും കാര്യങ്ങൾ പറഞ്ഞു വന്നിട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു വാക്ക് കൃത്യമായി കേൾക്കാൻ കഴിയാത്ത വിധം ആക്കിയത്, ബഹുകേമം ആയിരിക്കുന്നു.... Editor ഏട്ടാ.....🤷🏽‍♂️🤷🏽‍♂️🤦🏽‍♂️
@nextgenauto7301
@nextgenauto7301 6 ай бұрын
Nice one 👍🏻
@karishmavlogi
@karishmavlogi 5 ай бұрын
Great interviewer ❤❤
@Sruthy936
@Sruthy936 6 ай бұрын
Valare nalla informations an mamminte
@mcn6158
@mcn6158 5 ай бұрын
ഒലക്ക...
@thetravellerindianway9390
@thetravellerindianway9390 5 ай бұрын
Teachers need to be proactive in guiding students.
@paruskitchen5217
@paruskitchen5217 5 ай бұрын
😊😂😊rajaneesh u r also serious ha ha ha dont worry u adypoly😂😊
@rakeshnravi
@rakeshnravi 5 ай бұрын
16:23 ..ബെസ്റ്റിയും ക്രിസ്റ്റിയും ഒക്കെ അതാ പോണ്.... ചാടി വീഴ് ടീച്ചറെ...😀😀😀
@keralaexplorer9484
@keralaexplorer9484 5 ай бұрын
4K experience @@@Kerala Explorer
@ayyappadas
@ayyappadas 5 ай бұрын
Very good
@Water_jet
@Water_jet 5 ай бұрын
8:30 നല്ല ബിരിയാണി കഴിച്ചു കൊണ്ടിരിക്കുമ്പോൾ.. നല്ല കുഴി മന്തി കിട്ടിയാൽ അതും കഴിക്കും... എന്നു വച്ചു ബിരിയാണി വെറുത്തു പോയെന്നോ നല്ലതല്ല എന്നോ ഇനി ബിരിയാണി കഴിക്കില്ലെന്നോ അല്ല......😅
@remasen8039
@remasen8039 5 ай бұрын
You mean licenced അവിഹിതം, പങ്കാളിയില്ലാത്ത വേളകൾ ആനന്തകരമാക്കാനും, കുറവുകൾ നികത്താനും ഒരു quick_i availablity ല്ലെ ? Bestആ...!!😂
@francispb1693
@francispb1693 6 ай бұрын
❤❤
@sarafsarafu330
@sarafsarafu330 4 ай бұрын
വിവാഹത്തിനൊപ്പൊം ഒരു കൗൺസിലർ എന്ന നിലപാടിനോട് എനിക്ക് യോജിപ്പില്ല.. നമ്മുടെ ലൈഫ് തീരുമാനിക്കാനും അഭിപ്രായം പറയാനും ഞാൻ എന്റെ പാർണർ എന്നതിനപ്പുറം മറ്റൊരാൾ എനിക്കത് പറ്റില്ല
@rupithashaji
@rupithashaji 5 ай бұрын
Great 👍
@thomasponnan
@thomasponnan 5 ай бұрын
How many of you feel to have a relationship with Rajnish at the moment..
@9yt434
@9yt434 5 ай бұрын
പവിത്രമായ ഒന്നല്ല വിവാഹം അല്ലെങ്കിൽ പ്രണയം സുഹൃത്തുക്കൾ വന്നുപോകുന്നതുപോലെ മാത്രമുള്ള ഒരു സാധാരണ പ്രക്രിയ മാത്രമാണെന്നും അതിനാൽ തന്നെ മാനസികമായ പരിഗണനയും വിശ്വാസവും ഒരു പരിധിക്കപ്പുറം അതിൽ വച്ചുപുലർത്തരുതെന്ന കാര്യം ആൺകുട്ടികളെ പറഞ്ഞു ബോധിപ്പിക്കേണ്ട ആവശ്യമാണ് , കാരണം വിവാഹജീവിതത്തിനു ഏറ്റവും ആയുസ്സു കുറവുള്ള വിഭാഗമായി മാറിയിരിക്കുന്നത് ഇന്ന്ഇ മലയാളികൾ ആണ് . കേരളത്തിൽ സ്ത്രീകൾക്ക് അവരുടെ മുപ്പതുകളിൽ എത്തിയാൽ ഉറപ്പായും ബന്ധം വേർപിരിഞ്ഞു മറ്റൊരു ബന്ധത്തിലേർപ്പെടുവാൻ വ്യഗ്രത അമിതമായി കണ്ടുവരുന്നതായി പഠനങ്ങൾ കാണിക്കുന്നുണ്ട് , അതല്ലാതെ ഒതുങ്ങിപോകുന്നവർ പലരും സമൂഹത്തെ ഭയന്നിട്ടു മാത്രമാണ് എന്നിരുന്നാലും ഒരു അവസരം ഉണ്ടായാൽ അവർ അതിനു മുതിരും .അതിനു പല കാരണങ്ങളും അവർ കണ്ടെത്തും സ്ത്രീകൾക്ക് സ്വന്തമായി വരുമാനം വേണം, സ്വാതന്ത്ര്യം വേണം, ഇഷ്ടമുള്ള തൊഴിൽ ചെയ്യുവാനുള്ള സ്വാതന്ത്ര്യം വേണം, സുഹൃത്തുക്കൾ വേണം, പുതിയ മനുഷ്യരെ കാണണം, പുതിയ മുഖങ്ങ,ൾ കാണണം, ജീവിക്കുവാൻ പണം വേണം ..ഇങ്ങിനെ കാരണങ്ങൾ ഒന്നൊന്നായി അവർ പറഞ്ഞുകൊണ്ടിരിക്കും എന്നാൽ ഇതിനു കാതലായ കാരണം അവർക്കു മറ്റൊരു പുരുഷനുമായി പുതിയ ലൈഫ് സ്റ്റൈൽ കെട്ടിപൊക്കണം എന്നുള്ളത് തന്നെ ആണ് , അതിനുള്ള മറ മാത്രമാണ് ഈ ആവശ്യങ്ങൾ , മലയാളി സ്ത്രീകളുടെ മാനസിക നിലവാരം ഇതാണെന്ന കയ്പുള്ള സത്യം മുൻകൂട്ടി മനസ്സിലാക്കിയിട്ടു മാത്രം വിവാഹം എന്ന പ്രക്രിയയിലേക്ക് യുവാക്കൾ തുനിയുന്നത് അവരുടെ ജീവനും സ്വത്തിനും അവർ തന്നെ മുൻകൂട്ടി എടുക്കുന്ന ഒരു ജാമ്യമായി നിലകൊള്ളും
@Vezhambal-b8m
@Vezhambal-b8m 5 ай бұрын
30 കഴിഞ്ഞ സ്ത്രീകൾ പുതിയ ബന്ധം തേടി പോകുന്നത് താങ്കളുടെ കുടുംബത്തിൽ നിന്നും കിട്ടിയ അനുഭവം ആണോ.. എല്ലാ ഡിവോഴ്സ് നെയും അവിഹിതത്തിന്റെ കണ്ണ് കൊണ്ട് കാണരുത്... ക്രൂരത നിറഞ്ഞ ദാമ്പത്യത്തിന്റെ അവസാനം കൂടി ആവും ഡിവോഴ്സ്....പറഞ്ഞു വരുമ്പോ പുരുഷന്മാർ വെറും പാവങ്ങൾ ആയി തോനുന്നു..ചവച്ചു തുപ്പുന്ന ചുയിങ്കം പോലെ ആണ് പല പരുഷന്മാരും പെണ്ണിനെ കാണുന്നത് (എല്ലാവരും അല്ല ) പിന്നെ പുതിയ പച്ചപ്പ്‌ തേടി പോവും അങ്ങനെ പോകുന്ന ഭർത്താക്കന്മാരെ എന്തിന് സഹിക്കണം സ്ത്രീകൾക്ക് സ്വന്തം വരുമാനം ഉള്ളവർ ആണെങ്കിൽ അവർ ഡിവോഴ്സ് ന് പോകും അതിൽ എന്താണ് തെറ്റ്? പുരുഷന്മാർ ചെയ്താൽ പ്രോബ്ലം ഇല്ല അവിഹിതം സ്ത്രീകൾക്ക് മാത്രം ഉള്ളതാണോ... മറ്റൊരു പുരുഷനുമായി ചേർന്നു അല്ലെ അവിഹിതം ഉണ്ടാവുന്നെ.. ആ പുരുഷൻ ഭാര്യയെ വഞ്ചിക്കുന്നില്ലെ?. പിന്നെ ഡിവോഴ്സ് ചെയ്ത സ്ത്രീകൾ അധികവും പുനർവിവാഹത്തിന് തയ്യാറല്ല ( എല്ലാവരും അല്ല )സ്ത്രീകൾ സ്വാതന്ത്ര്യം ആഗ്രഹിച്ചെങ്കിൽ അതിൽ എന്താണ് തെറ്റ് പുരുഷന് മാത്രം പറഞ്ഞതാണോ സ്വന്തമായി വരുമാനം, സ്വാതന്ത്ര്യം, സൗഹൃദം തുടങ്ങിയവ..പുരോഗമനം ഒക്കെ പറയുമെങ്കിലും സ്ത്രീകളുടെ വ്യക്തിത്വത്തെ മാനിക്കാൻ മാത്രം പുരുഷന്മാർ ഇന്നും വളർന്നിട്ടില്ല 🤣
@veenakb7089
@veenakb7089 5 ай бұрын
​@@Vezhambal-b8msuper❤❤
@jyothirmayee100
@jyothirmayee100 6 ай бұрын
ഇത്രയും പുരോഗമനപരമായ കാര്യങ്ങൾ പറഞ്ഞിട്ട് സെക്സ് എന്ന വാക്കിൽ ബീപ് ഇട്ട ആ മനസ്സ്!! കഷ്ടം
@RKR1978
@RKR1978 6 ай бұрын
രാജനീഷ് അത്രയും സമയം കളഞ്ഞു. താങ്കൾക്ക് ഇവരേക്കാൾ വിവരം ഉണ്ട്. ബെസ്റ്റിയെക്കുറിച്ചു ഉള്ള വിവരക്കേട് കേട്ടില്ലേ. ചെറുപ്പത്തിൽ നല്ല സൗഹൃദം ഇല്ലാത്തതിന്റെ കുഴപ്പം ആണ്. ഇവരുടെ പിള്ളേർ ഒരു കാര്യവും ഇവരോട് പറയുമെന്ന് തോന്നുന്നില്ല. പഴഞ്ചൻ..!!
@9yt434
@9yt434 5 ай бұрын
പവിത്രമായ ഒന്നല്ല വിവാഹം അല്ലെങ്കിൽ പ്രണയം സുഹൃത്തുക്കൾ വന്നുപോകുന്നതുപോലെ മാത്രമുള്ള ഒരു സാധാരണ പ്രക്രിയ മാത്രമാണെന്നും അതിനാൽ തന്നെ മാനസികമായ പരിഗണനയും വിശ്വാസവും ഒരു പരിധിക്കപ്പുറം അതിൽ വച്ചുപുലർത്തരുതെന്ന കാര്യം ആൺകുട്ടികളെ പറഞ്ഞു ബോധിപ്പിക്കേണ്ട ആവശ്യമാണ് , കാരണം വിവാഹജീവിതത്തിനു ഏറ്റവും ആയുസ്സു കുറവുള്ള വിഭാഗമായി മാറിയിരിക്കുന്നത് ഇന്ന്ഇ മലയാളികൾ ആണ് . കേരളത്തിൽ സ്ത്രീകൾക്ക് അവരുടെ മുപ്പതുകളിൽ എത്തിയാൽ ഉറപ്പായും ബന്ധം വേർപിരിഞ്ഞു മറ്റൊരു ബന്ധത്തിലേർപ്പെടുവാൻ വ്യഗ്രത അമിതമായി കണ്ടുവരുന്നതായി പഠനങ്ങൾ കാണിക്കുന്നുണ്ട് , അതല്ലാതെ ഒതുങ്ങിപോകുന്നവർ പലരും സമൂഹത്തെ ഭയന്നിട്ടു മാത്രമാണ് എന്നിരുന്നാലും ഒരു അവസരം ഉണ്ടായാൽ അവർ അതിനു മുതിരും .അതിനു പല കാരണങ്ങളും അവർ കണ്ടെത്തും സ്ത്രീകൾക്ക് സ്വന്തമായി വരുമാനം വേണം, സ്വാതന്ത്ര്യം വേണം, ഇഷ്ടമുള്ള തൊഴിൽ ചെയ്യുവാനുള്ള സ്വാതന്ത്ര്യം വേണം, സുഹൃത്തുക്കൾ വേണം, പുതിയ മനുഷ്യരെ കാണണം, പുതിയ മുഖങ്ങ,ൾ കാണണം, ജീവിക്കുവാൻ പണം വേണം ..ഇങ്ങിനെ കാരണങ്ങൾ ഒന്നൊന്നായി അവർ പറഞ്ഞുകൊണ്ടിരിക്കും എന്നാൽ ഇതിനു കാതലായ കാരണം അവർക്കു മറ്റൊരു പുരുഷനുമായി പുതിയ ലൈഫ് സ്റ്റൈൽ കെട്ടിപൊക്കണം എന്നുള്ളത് തന്നെ ആണ് , അതിനുള്ള മറ മാത്രമാണ് ഈ ആവശ്യങ്ങൾ , മലയാളി സ്ത്രീകളുടെ മാനസിക നിലവാരം ഇതാണെന്ന കയ്പുള്ള സത്യം മുൻകൂട്ടി മനസ്സിലാക്കിയിട്ടു മാത്രം വിവാഹം എന്ന പ്രക്രിയയിലേക്ക് യുവാക്കൾ തുനിയുന്നത് അവരുടെ ജീവനും സ്വത്തിനും അവർ തന്നെ മുൻകൂട്ടി എടുക്കുന്ന ഒരു ജാമ്യമായി നിലകൊള്ളും
@Satyabhamakrishnan108
@Satyabhamakrishnan108 5 ай бұрын
Kochiyile oru penninu bestie anu sammanam koduthathu ..aval pazhanchan ayirunnenkilo athu kittilayirunnu ..😅
@jigj700
@jigj700 5 ай бұрын
Lalilthamayee chodikkam😂😂😂😂😂😂😂ningaludey bharthaavu avidey??????????
@gurusukumaran1304
@gurusukumaran1304 4 ай бұрын
സ്കൂളുകൾ കുറച്ചുകൂടി അൺ പെൺ ബന്ധങ്ങൾ പഠിപ്പിക്കണം അതിന് തടസം മതതീവ്രവാദികളാ ഇവമ്മാർക്ക് പീഡിപ്പിക്കാൻ കുട്ടികളെ കിട്ടില്ല എന്ന ഭയമാണ് സെക്സ് എഡ്യുകെഷനെ എതിർക്കാൻ കാരണം
@KonanbilldesKonanbilldes
@KonanbilldesKonanbilldes 4 ай бұрын
Hi
@lukoseluka5151
@lukoseluka5151 5 ай бұрын
ഇവളൊക്കെ ആരെയെങ്കിലും രക്ഷപെടുത്തിയിട്ടു ഉണ്ടോ?
@manualfrancis8334
@manualfrancis8334 6 ай бұрын
Fahad fasil polum ethra adha adha parajitilla
@Vezhambal-b8m
@Vezhambal-b8m 5 ай бұрын
ഫഹദ് ഫാസിൽന് ആണോ അതിന്റെ അളവ് കോൽ
@bestbuddies123
@bestbuddies123 4 ай бұрын
Ivalku vattanu enthanu borderline personality..vyakthatgayillathe samsarikaruthu😂
@Ansugeetha
@Ansugeetha 5 ай бұрын
പഴയ ചിന്താഗതയുള്ളവരെയൊന്നും ചർച്ചയ്ക്ക് വിളിക്കാതിരിക്കുക. സെക്സ് ചെയ്താൽ എന്താണ് കഉഴപ്പം .
@majithashajar3159
@majithashajar3159 5 ай бұрын
അത് തനിക്ക് പറഞ്ഞാൽ മനസ്സിലാകില്ല,,, സത്യസന്തമായ കുടുമ്പ ജീവിതത്തിൽ സെക്സ് പ്രധാന ഘടകം തന്നെയാണ്, എന്നാൽ തോന്നുമ്പോ, തോന്നുമ്പോ ആരുടെ കൂടെയും ചെയ്യാനുള്ളതല്ല സെക്സ്, അത് കെട്ടുന്ന ഭർത്താവിന് മാത്രം അവകാശപെട്ടതാണ്, അതുപോലെ ഭാര്യയുടെ കാര്യവും ഭർത്താവ് മാത്രമായിരിക്കണം,, അതാണ് അതിലുണ്ടാകുന്ന കുട്ടികൾ നാടിനും വീടിനും ഉപകരിക്കുന്ന ഒരു കുടുംബം ആകു, നീ പറഞ്ഞത് പോലെ ആണെങ്കിൽ കുറെ വേശ്യ കുട്ടികൾ ആകും നാളെ സമൂഹത്തിൽ എത്തപെടുന്നത്,, കാലം എത്ര മാറിയാലും പെണ്ണ് പെണ്ണും ആണ് ആണും തന്നെയാണ്,, പിന്നെ സെക്സ് ചെയ്യുന്നത് കുഴപ്പം ഇല്ലായെങ്കിൽ നിനക്ക് ഭാര്യയെസെക്സിനു വിട്ട് ജീവിക്കാം അതിൽ നിനക്ക് അഭിമാനിക്കാം, ഞങ്ങൾക്ക് പറ്റില്ലാന്ന് മാത്രം,,
@paulchacko4543
@paulchacko4543 5 ай бұрын
@@majithashajar3159 correct answer sir..
@cyberlog4647
@cyberlog4647 4 ай бұрын
​..❤​@@majithashajar3159
@Surendran_
@Surendran_ 4 ай бұрын
അവൻ വളർന്ന വീട്ടിലെ സാഹചര്യം വച്ച് ചിന്തിക്കുന്നതായിരിക്കാം.
@FineKarak
@FineKarak 5 ай бұрын
Olaka
@sheelanair6753
@sheelanair6753 5 ай бұрын
😂
@diyasmks8869
@diyasmks8869 5 ай бұрын
ഞാൻ Oru ബെസ്റ്റി ആണ് ക... അടിച്ചു പൊളിക്കo.ന്നു .. എല്ലാം കിട്ടും free ആയി.. ടെൻഷൻ ഇല്ല.. സുഖം 😅
@rps3312
@rps3312 5 ай бұрын
ഓസിയിൽ കിട്ടുന്നത് വരെ ബെസ്റ്റി ആയി നിൽക്കും എന്നാണോ 🤔
@rajysankarankutty4783
@rajysankarankutty4783 5 ай бұрын
ഏത് അമ്പലത്തിന്റെ അടുത്താണ് ഇരിക്കുന്നത് നിങ്ങൾ?
@mcn6158
@mcn6158 5 ай бұрын
Very toxic motivational speaker
@Devika-xj3ye
@Devika-xj3ye 16 күн бұрын
No😡
@lalukuttans6774
@lalukuttans6774 6 ай бұрын
ഇവളാര്🌹റി
@Jish__nu__s
@Jish__nu__s 5 ай бұрын
🥰👏
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 651 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 699 М.
Конец просто огонь 🔥
0:17
Radima_ kac
Рет қаралды 5 МЛН
Неправильно поняли😆
1:08
 Режу Кадры
Рет қаралды 3,2 МЛН
❗Никто не знает?🤔 #pov #story
0:20
skeepoff
Рет қаралды 1,5 МЛН
Он хотел защитить свой бункер 👮‍♂️🚘🌾
0:19
Gelik Shorts | Лучшие Авто Видео из России
Рет қаралды 3,6 МЛН