Super episode ആയിരുന്നു. സ്മാർട്ട് lady. ഇങ്ങനെ ആയിരിക്കണം കുടുംബിനികൾ or teachers എന്ന് ഞാൻ തറപ്പിച്ചു പറയുന്നു. അഭിനന്ദനങ്ങൾ....
@vasanthibabu3806 Жыл бұрын
നല്ല ടീച്ചർ തന്നെ. തുറന്നുള്ള പറച്ചിലുകൾ വളരെ ഗംഭീരം . വിശാല മനസ്സ്.👏👌🙏
@rajitheshthekkedath6096 Жыл бұрын
ചേച്ചിയുടെ സംസാരം കേൾക്കാൻ അടിപൊളി 🥰🥰 all the best ചേച്ചി 🥰🥰
@rafeekrafeek5910 Жыл бұрын
Proud ലേഡി .. 👍👍👍.. എന്തൊരു കോൺഫിഡൻസ് ആണ്
@Manu-p8r Жыл бұрын
Nisha raphel a real human being
@rajalekshmipsraji9777 Жыл бұрын
മോഹൻലാലിനെ എത്രയും പെട്ടെന്ന് കാണട്ടെ 👍😍
@kunjumol919 Жыл бұрын
നല്ലൊരു episode ആയിരുന്നു 😀 സംസാരം നല്ലത് ആയിരുന്നു 👍
@baboosnandoos9721 Жыл бұрын
Athe
@DhaneshKx4 ай бұрын
എന്റെ മാത്രം ടീച്ചർക്ക് ഒരുപാട് ഒരുപാട് സ്നേഹം
@sheejabinoj5523 Жыл бұрын
Wow …You are a self confident,multitalented and self-made person…Keep up your good spirit Dr.Nisha Rapheal…keep smiling!
@shibuv7044 Жыл бұрын
Mamm.. കാണുമ്പോൾ തന്നെ ഒരു ഭയങ്കര എനർജി ആണ്..
@mattyjose8746 Жыл бұрын
ഞങ്ങൾക്കും ഒരു sir ഉണ്ടായിരുന്നു hindi gramer പട്ട് പോലെ പഠിപ്പിക്കും ഇപ്പോഴും അതെല്ലാം ഓർമയിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു
@aparnasabu4849 Жыл бұрын
Im really lucky to have such a friendly, cheerful and supportive mother... Shes more like a friend..... Hope sreekandan nair sir liked my gift💜
@AbinVarghese7 Жыл бұрын
Nisha Miss... One of my fav teacher. Proud to be her student.. She taught me Economics. Will never forget you miss..
@francisantony1697 Жыл бұрын
Ma’am… you are simply amazing And I am proud to be a part of your Neo Rays Academy.. Thank you for your outstanding classes 🙏🙏🙏
@beenamathew660 Жыл бұрын
Great teacher. All the best❤
@sasithangappan9908 Жыл бұрын
Misha mam thank you for your present Orikkal neril kandenkil gn and dhannyamayene
@Lalithamohan2712 Жыл бұрын
Very smart and bold lady.... keep it up 👍
@Priyanka-by6cv Жыл бұрын
Neo Rays Academy PSC ഉദ്യോഗാർത്ഥികൾക്ക് നല്ലൊരു guidance ആണ് കൊടുക്കുന്നത്❤
@cherianelanjimattom8652 Жыл бұрын
നല്ല സംസാരം .. very confident ...positive thinker .Should continue as a teacher ..you can be a good motivational speaker too ❤..
@m2vloge147 Жыл бұрын
Ee episode valara athikam ishttamayi
@BinduPN-n2v Жыл бұрын
👍എപ്പോഴെങ്കിലും എവിടെയെങ്കിലും വച്ച് കാണുമെന്ന് പ്രതീക്ഷിക്കുന്നൊരു കൂട്ടുകാരിയാണ് ഞാൻ, എല്ലാവിധ നന്മകളും നേരുന്നു
@shibilshibu8762 Жыл бұрын
നല്ല സംസാരം 👍👍
@bafithasalam8382 Жыл бұрын
നിങ്ങളുടെ മകൾക്ക് അമലയുടെ cut ഉണ്ടല്ലോ 🤩
@shahalaattakoya7130 Жыл бұрын
Enikkum thonni
@lekhap91 Жыл бұрын
ഞാനും പറയാൻ വിചാരിച്ചതാ
@lekhap91 Жыл бұрын
ഞാനും പറയാൻ വിചാരിച്ചതാ
@safeenashan6031 Жыл бұрын
ഒരുപാട് പേരെ ജീവിതത്തിൻറെ ദുരിതങ്ങളിൽ നിന്ന് കൈപിടിച്ചുയർത്തിയ ഫ്ലവേഴ്സ് ഒരുകോടി പരിപാടി കാണുന്ന സ്ഥിരം പ്രേക്ഷക ആണ് ഈ ആഴ്ചത്തെ മനോരമ ആഴ്ചപ്പതിപ്പിൽ കണ്ണനും അമ്മമാരും എന്നൊരു ഫീച്ചർ വന്നിട്ടുണ്ട് അതിലെ സ്വാതിയെ നിങ്ങളുടെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ സാധിക്കുമോ🙏🏼🙏🏼🙏🏼
@vijithavijithamanikandan8203 Жыл бұрын
Sir.. കണ്ണനെയും അമ്മയെയും ഈ പരിപാടിയിൽ ഒന്ന് വിളിക്കുമോ sir🙏🏻🙏🏻🙏🏻🙏🏻
@preetha5403 Жыл бұрын
കണ്ണനേയും അമ്മയേയും ഈ പരിപാടിയിൽ ദയവായി വിളിക്കണേ 🙏🏻🙏🏻
@ridhinandn.r9579 Жыл бұрын
Sir, തിരുവനന്തപുരം ജില്ലയിൽ psc coaching free ആയി പഠിപ്പിക്കുന്ന ചക്രപാണി സർ ഉണ്ട്. സർ നെ ഒന്ന് pankeduppikkan ശ്രമിക്കോ. അദ്ദേഹം ഇന്ന് സാധാരണക്കാരായ ഒരുപാട് ഉദ്യോഗര്ദികളുടെ മാർഗദർശിയാണ്.അറിവിന്റെ വെളിച്ചം വീശുന്ന വ്യക്തിയാണ്. Plss sir🙏
@sureshshenoy6393 Жыл бұрын
You are awesome. Overall this program is superb. Liked the last scene of handing over of the portrait. My entire family is in to art ,as an hobby. Great 👍
@tsbalasubramoniam8886 Жыл бұрын
Excellent acting. Jealous is a disease one can see maximum in schools mainly from colleagues purely because students love towards one teacher more than the other.
@SoniaAntony-pj9jg Жыл бұрын
നിഷ ടീച്ചറെ ഒന്ന് നേരിട്ടുകാണാൻ ഒരുപാട് ആഗ്രഹം തോന്നോന്നു. ..സാധിക്കുമോ അറിയില്ല...
@beenat5777 Жыл бұрын
Nisha teacher .All the best❤
@josephececbestwishes..pope1202 Жыл бұрын
Best wishes TEACHER...തനി ത്രിശൂര്‍ ശുദ്ധ മലയാളം...ക്രിത്രിമത്വം ഇല്ലാതെ..Pray for good health..
@cloweeist Жыл бұрын
Dear SKN and Team, I have an unusual guest suggestion. Please bring Renji Thomas ( Sister of Roy Thomas Koodathayi) as a guest. She was the brilliant mind who lead to the unraveling of the Koodathayi case . I remember seeing a riveting interview of hers with Arun on 24 . She is a stellar narrator. I don't think many would have seen the 24 interview with her ,she will make a wonderful guest.
@ushadhanyatha1813 Жыл бұрын
Yes .. very true..I also think the same... and I have also seen that interview..
@bilgybiju3907 Жыл бұрын
Exactly . She was narrated that incident in a perfect way . We all waiting for her episode
@ജയകുമാർ-സ1ഢ Жыл бұрын
ചേച്ചി പൊളിയാണ് പാവം ലാലേട്ടൻ അറിയുന്നില്ലല്ലോ ലാലേട്ടൻ ചേച്ചിയേ കാണാൻ വരുമായിരിക്കാം
@kareemkareem5674 Жыл бұрын
ലാലേട്ടനെ കാണാൻ പോകുന്നത് എല്ലാം നന്നായി പക്ഷെ കട്ട വെച്ചിട്ട് പോവണം ടാകടറെ
@radhamani7817 Жыл бұрын
Nisha miss ne othiri ishtayi ...inganeyulla miss marundayal kuttikal nalla thayi valarum.. Pinne misseee...bp controll ayillenkil pani kittum sookshikkanee...180/110 high anu gulika kazhichittum ithrayum undankil.. Sokshikkanam
@swathikrishnaku7627 Жыл бұрын
Wow , you are simply awesome...so proud to be part of Neo rays academy.
@asmak1455 Жыл бұрын
എനിക്ക് ഇഷ്ട്ടായി
@kaleelvp7555 Жыл бұрын
ലേഡി സൂപ്പർ സ്റ്റാർ 🙏
@FoodyzDiary Жыл бұрын
Nisha chechi super😀😀. Nnalum njagade Nimmi chechi ne anne pasu nu kodukkarunnille 😜😜😜..
@jyothinb32456 ай бұрын
ടീച്ചറുടെ കാര്യഗൗരവത്തോടെയുള്ള സംസാരം ഇഷ്ടമായതുകൊണ്ട് ഒന്ന് നേരിട്ട് കാണുവാൻ ആഗ്രഹിക്കുന്നു 🙏🏻🙏🏻
@alicejohn3190 Жыл бұрын
താങ്കൾ ഒരു നല്ല മ നുഷ്യൻ ശ്രീകണ്ഠൻ sir
@jishakg3857 Жыл бұрын
Nalla sasaram🥰🥰❤️❤️
@marythomas188 Жыл бұрын
മോള് വരച്ച ഫോട്ടോ സൂപ്പർ
@ganapathysundharam9900 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Oru kudhira pavan Teachera
@laly226 Жыл бұрын
Wonderful episode,smart lady
@ShefiJamal4 ай бұрын
Teacher sooper… adipoli
@pauldavisbp Жыл бұрын
Gracefully elegant show.. Kudos.. 👍
@manipaul635 ай бұрын
Smart and active lady
@Usmanmundott Жыл бұрын
ഡോക്ടർ നിഷ അധ്യാപിക അഭിനന്ദനങ്ങൾ
@smithaanoop447 Жыл бұрын
Nisha teacher ❤❤❤
@sinshasha8995 Жыл бұрын
All the best miss 🥰😍
@nishachacko8811 Жыл бұрын
💙💙💙💙
@unnikrishnan98308 ай бұрын
❤teacharkke churidarane nallade
@promonstergaming2970 Жыл бұрын
Nisha mam nte neo rayas academy yil Psc coaching super Anu 👍👍
@sheebaminnu3948 Жыл бұрын
Happy to see thus video .God bless u deepthy .pinne rescue team all so
@pushpamv6262 Жыл бұрын
👍👍👍👍. Nice ടീച്ചർ
@Krishnaradha22283 Жыл бұрын
GOOD LADY CONGRATULATIONS I APPRECIATE YOUR KNOWLEDGE SMARTNESS AND INNOCENSE
@jasheeraj2817 Жыл бұрын
Mam nu ormayundo ennu ariya kanikkamatha convent school padicha student anu jasheera. Mam ne orupad miss chayund reshma teacher nishamam nammal ellarum koode subix park poyath ormayile.Some issues Karanam mam ne school management povan paranju.Really miss u mam. Enik mamnod talk chayanam
@parvatiravi66047 ай бұрын
This episode I enjoyed
@rehnanaser387 Жыл бұрын
Samayam poyatharinjilla adipoli episod
@raveendranachary2897 Жыл бұрын
അഭിനന്ദനങ്ങൾ നേരുന്നു. സഹോദരി... താങ്കൾ ബഹുമുഖപ്രതിഭയാണ്.. നമിക്കുന്നു... താങ്കളുടെ ഈ രീതിയിലുള്ള പഠന രീതി മനസ്സിലാക്കാൻ കഴിയാത്ത മൂഢൻമാരെ.എന്ത് പറയാൻ...
@rajaduraikannurajaduraikannu Жыл бұрын
Very nice program
@D4U-s9s Жыл бұрын
എല്ലാവരും വിളിച്ചു പറയുന്ന ഒരു വിഡ്ഢിത്തരം വാക്കുകൾ ഉണ്ട്. ( ഫാൻസ്) ആരോട് എന്ത് ഫാൻസ് ആയിട്ട് എന്ത് കാര്യമാണ് ഉള്ളത്. മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും. മറ്റു നടന്മാരായ. ആയാലും. ഫാൻസ് ആയിട്ട് ഒരു കാര്യവുമില്ല.
@anilkumarc5024 Жыл бұрын
രണ്ടാൾക്കും 💪
@PradeepKumar-ru5dg Жыл бұрын
ടീച്ചറെപ്പോലെ തന്നെയാണ് ഞാനും. പഴയ അധ്യാപകരെയും സഹപാഠികളെയും ഒരിക്കൽകൂടി കണ്ടിരുന്നെങ്കിൽ എന്ന് കൊതിക്കാറുണ്ട്
@pathummav2050 Жыл бұрын
Y555,
@sarammatt1589 Жыл бұрын
Sree kandan sir sir oru pavam aane.. Nammal tammil kanumpol njan vecharechu. Sir orubaysnkarsn aanenne. Sorry sir.
@rajasreek1369 Жыл бұрын
മോഹൻലാൽ ഇത് കണ്ടിട്ട് ഒന്ന് വിളിച്ചാൽ മതി ആയിരുന്നു എന്ന് admarthamayi പ്രാർത്ഥിക്കുന്നു.
Vety nice program sir i like your program we come to know the people who are around us it is agreat show. Keep it up sir i wanted to mert you at present i in london. The lady mrd Nisha Rsphel i liked her confident the way she has tsken her life with out any conflict. Kerp it up Nisha 👍👍
@niduniasworld5899 Жыл бұрын
Palakkadil ethu school aa work chayethe
@baboosnandoos9721 Жыл бұрын
Very Nice Episode
@rajitheshthekkedath6096 Жыл бұрын
ഫസ്റ്റ് ഞാൻ 🥰🥰💃💃
@thankamaniwarrier2441 Жыл бұрын
All the best nisha
@babyvincnet91918 ай бұрын
Super
@joychanmanakkattu8003 Жыл бұрын
ശ്രീകണ്ഠൻ നായർ ചാടി പറഞ്ഞത് ശരിയായില്ല അവർ തന്നെ പറയണമായിരുന്നു
@MableM-p4j Жыл бұрын
സൂപ്പർ ലേഡി
@lbadoor3690 Жыл бұрын
👍👍💐🥰🥰
@seenaseena1556 Жыл бұрын
🥰🥰
@jyothishps962 Жыл бұрын
All the best miss
@anamikadevanaryanan4579 Жыл бұрын
Ranjini Haridas ine kond varamo
@sobhajoseph5354 Жыл бұрын
സാബുവിന് വിദ്യാഭ്യാസം കുറവാണെന്ന് പറയേണ്ടതില്ല ആയിരുന്നു എല്ലാവർക്കും ഡോക്ടറേറ്റ് എടുക്കാൻ പറ്റില്ലല്ലോ സാബുവും ജോലി ചെയ്തു നല്ല ശമ്പളം വാങ്ങുന്ന ഉണ്ടല്ലോ education കൂടിയാൽ iganeya ഇല്ലാത്തവരെ താഴ്ത്തി കേട്ടും പത്തു വയസിനു മൂത്തവരെ പേര് വിളിക്കാതെ ചേട്ടാ എന്നു വിളിക്ക മായിരുന്നു എൻ്റെ ഒരു അഭിപ്രായം ആണ് പറഞ്ഞത് തെറ്റെങ്കിൽ ക്ഷെമിക്കണം
@jomong.chiramel2866 Жыл бұрын
സാബുവിനെ എനിക്ക് മുമ്പേ അറിയാം.സാബുവാണ് ഈ നിഷയെ Doctorate കിട്ടുവാൻ പൈസ മുടക്കി പഠിപ്പിച്ചത് എന്ന് ഈ പാവം നിഷകുട്ടി മറന്നുപ്പോയി എന്നാണ് എനിക്ക് പറയാനുള്ളത്. (ഉദാ:- ഒരു കഷ്ണം ഇറച്ചിപ്പോയാലും പട്ടിയുടെ സ്വഭാവം മനസ്സിലായി ) എന്ന പഴഞ്ചൊല് ഞാൻ ഓർത്തുപ്പോയി
@ambiliks3510 Жыл бұрын
വളരെ ശരി . വിദ്യാഭ്യാസം കുറവാണെങ്കിലും കുടുംബം നല്ലരീതിയിൽ കൊണ്ടുപോകുന്നില്ലേ . ആ പറഞ്ഞത് ഒഴിവാക്കാമായിരുന്നു
@lalyjoseph2166 Жыл бұрын
ശരിയാണ്
@SunilKumar-fz4pf Жыл бұрын
🙏🙏supper
@jayasanthosh1794 Жыл бұрын
SKN sir❤️❤️❤️
@raichelammavarghese5644 Жыл бұрын
Sir please bring Gopinath sir pearly manney and sreesanth.
Crying is not suits. You are always cheerful that is your beauty. You can meet mohanlal in big boss.
@ASAKERALA Жыл бұрын
Very nice ❤
@SubaidaP-vc1lz Жыл бұрын
Nalloru samsaram maminte upadesam kelkana nomber
@smithasmitha4880 Жыл бұрын
Teacherck Oru geethayude look
@mysheerpoyi2999 Жыл бұрын
😂😂😂😂😂😂. ടിച്ചർക് കുറച്ചു മോട്ടിവെഷന്റെ ആവശ്യം ഉണ്ട് 😂😂🎉🎉
@celinhiraju4717 Жыл бұрын
Midukki kutty
@jomong.chiramel2866 Жыл бұрын
സാബുവിനെ എനിക്ക് മുമ്പേ അറിയാം.സാബുവാണ് ഈ നിഷയെ Doctorate കിട്ടുവാൻ പൈസ മുടക്കി പഠിപ്പിച്ചത് എന്ന് ഈ പാവം നിഷകുട്ടി മറന്നുപ്പോയി എന്നാണ് എനിക്ക് പറയാനുള്ളത്. (ഉദാ:- ഒരു കഷ്ണം ഇറച്ചിപ്പോയാലും പട്ടിയുടെ സ്വഭാവം മനസ്സിലായി ) എന്ന പഴഞ്ചൊല് ഞാൻ ഓർത്തുപ്പോയി
@sheelatherothbabu7350 Жыл бұрын
ഇവർ divc aano . എന്താണ് reason
@mathukuttyem4768 Жыл бұрын
All the best
@risanarashida9399 Жыл бұрын
മകൾ അമലയെ പോലെയാണല്ലോ ഇരിക്കുന്നത്
@rehnanaser387 Жыл бұрын
Spr
@prakasaa2488 Жыл бұрын
Doctoryourgreat
@baburajen179 Жыл бұрын
Nisha.TescherOruBigHai
@valsalarp2555 Жыл бұрын
What is the name of KZbin channel?
@nisharapheal Жыл бұрын
യൂട്യൂബ് ചാനൽ : Nisha Rapheal
@aparnasabu4849 Жыл бұрын
KZbin channel: aparna sabu(artist)
@reshmanaresh4587 Жыл бұрын
I love you❤
@allyjosephhearttohearts9207 Жыл бұрын
She is bold , outspoken, and smart . But majority of Kerala/ Indian husband doesn’t like it. I think it has happened to her too