ശെരിക്കും ആ മിണ്ടാപ്രാണികളെ സ്നേഹിച്ചു പരിപാലിക്കുന്നു ❤
@SNpoultry15715 ай бұрын
ആടിനെ ഇത്രയധികം സ്നേഹിക്കുന്ന ആളിനെ വേറെ കണ്ടില്ല. 👍🏻👍🏻
@amminipm26455 ай бұрын
ഇതാണ് ശരിക്കുമുള്ള ആടുജീവിതം 👍🙏
@pvharidasan87455 ай бұрын
ആടിനെ വളർത്തിയാൽ അത് എങ്ങനെയെങ്കിലും തട്ടിത്തിരിഞ്ഞ് അറവുകാരുടെ അടുത്ത് എത്തും അതുകൊണ്ട് ഇതിനെ വളർത്താതി ഇരിക്കുന്നതാണ് നല്ലത് വളർത്തുകയാണെങ്കിൽ അത് ആർക്കും കൊടുക്കാതെ ഇരിക്കുന്നതാണ് നല്ലത്👍🏼
@traveluncuts96455 ай бұрын
Apo mutton thinnanengi paperil aadine varachit uppum mulakun paperil thechit thinnan pati
എത്ര സ്നേഹിച്ചിട്ടും എന്ത്? കാര്യം ഓരോന്നിനും ഓരോ സമയം ഉണ്ടില്ലേ അതെല്ലേ പ്രകൃത്യ നിയമം ' ഒന്നും ആർക്കും ശാശ്വതമല്ല. മുഖേഷ് അംബാനിയുടെ അഛൻ ക്യൻസ് ർ പിടിച്ച് മരിച്ചു. ഇന്ത്യമൊത്തം വിലക്ക് വാങ്ങാൻ കഴിവുണ്ട് എന്ത് കാര്യം ഏത് കാര്യവും പരിധി വിട്ടാൽ ഭ്രാന്തനാവും വിജയേട്ടൻ മാറി ചിന്തിക്ക് ?
@alameen47665 ай бұрын
വിറ്റില്ലെങ്കിലും എത്ര ലാളിച്ചാലും ഒരുനാൾ അതൊക്കെ ചാകും.ആദ്യം തരത്തില്ല തരത്തില്ല എന്ന് പറഞ്ഞു പിന്നീട് നല്ല വില കിട്ടുമ്പോൾ വിക്കാനുള്ള അടവാണ്.😂😂😂😂😂😂😂😂😂😂😂😂😂😂
@MaryJacob105 ай бұрын
What a beautiful thought brother. They are his children .