കോഴിക്കോട്ടെ മയക്കുമരുന്ന് വിൽപന ഒളി ക്യാമറയിൽ| Roving Reporter

  Рет қаралды 874,017

asianetnews

asianetnews

Күн бұрын

Пікірлер: 710
@mumbaimalluvlogger8776
@mumbaimalluvlogger8776 2 жыл бұрын
ഇങ്ങനെ വേണം മാധ്യമങ്ങൾ ബിഗ് സല്യൂട് നൗഫൽ 🙏
@shajanshajan1337
@shajanshajan1337 2 жыл бұрын
പത്രധർമ്മം അറിഞ്ഞ് പ്രവർത്തിക്കുന്ന ഏഷ്യാനെറ്റിലെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
@bigbossfan5842
@bigbossfan5842 2 жыл бұрын
👍🏻
@ayanakunju6377
@ayanakunju6377 2 жыл бұрын
👍
@blastersclipzz
@blastersclipzz 2 жыл бұрын
ഗുജറാത്തിൽ പാലം പൊളിഞ്ഞ് 100 ഓളം വരുന്ന ആളുകൾ മരിച്ചതിന് ഗം എന്ന പേരിൽ നടത്തിയ പ്രോഗ്രാം നരോന്ദ്ര മോദിയെ വിമർഷിച്ചത് രണ്ടു ദിവസം കഴിഞ്ഞപോൾ അപ്രതിക്ഷമായി അതും ഈ ചാനലിൽ തന്നെ നല്ല പത്ര ധർമ്മം
@vyshakhvijayan5330
@vyshakhvijayan5330 2 жыл бұрын
ഉള്ളത് ആണൊടെ🤣
@bigbossfan5842
@bigbossfan5842 2 жыл бұрын
@@blastersclipzz ആ നിശാന്ദ് ന്റെ പ്രോഗ്രാം അല്ലെ?
@murshidack6476
@murshidack6476 2 жыл бұрын
നിങ്ങളുടെ ഈ വലിയ ശ്രമങ്ങൾക്ക് big salute
@niyazshams8089
@niyazshams8089 2 жыл бұрын
ഇവിടുത്തെ മയക്കുമരുന്ന് മാഫിയയെ പോലീസിനും എക്സൈസും ഒക്കെ പേടിയാണ് ഇത്രയും effort എടുത്ത് ഇങ്ങനെ ഒരു ന്യൂസ് തയ്യാറാക്കിയ മാധ്യമപ്രവർത്തകന് ബിഗ് സല്യൂട്ട്
@MOHAMMEDARIF-jc1tg
@MOHAMMEDARIF-jc1tg 2 жыл бұрын
pedi alla ... commission pond
@newvip3457
@newvip3457 2 жыл бұрын
Pediyalla sahodhara.....evarkkum ethinte commition kittunnund.....kashtam
@arunkizhakkayil8344
@arunkizhakkayil8344 2 жыл бұрын
Athaanu sathyam.
@peacesmileandlove6150
@peacesmileandlove6150 2 жыл бұрын
എത്ര വലിയ മാഫിയ ആണേലും വളർന്നു വരുന്ന തലമുറകളെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ ചെകുത്താൻകൂട്ടങ്ങളെ നശിപ്പിക്കാൻ സർക്കാർ വിചാരിച്ചാൽ എത്രെയോ വഴികൾ ഉണ്ട് പക്ഷെ നശിപ്പിക്കില്ല .. (ആ മാഫിയകൾക്ക് ചുറ്റുമുള്ള പോലീസ് മാത്രമല്ലല്ലോ സർക്കാരിന്റെ സേനയിൽ ഉള്ളത് )
@basheerc.h524
@basheerc.h524 2 жыл бұрын
ഇതാണ് യഥാർത്ത പത്ര ധർമ്മം അഭിവാദ്യങ്ങൾ
@PradeepKumar-gc8bk
@PradeepKumar-gc8bk 2 жыл бұрын
പത്ര ധർമം ഇതാണ് അടിപൊളി അഭിനന്ദനങ്ങൾ 💕❤❤❤❤❤❤.
@ASHIQAIMST
@ASHIQAIMST 2 жыл бұрын
This is real news for humanity. Please continue this type of news
@nidhinmuthu714
@nidhinmuthu714 2 жыл бұрын
ഇത്രെയും തെളിവുകൾ ഉണ്ടായിട്ടും പോലീസ് എവിടെ
@Karnan_0
@Karnan_0 2 жыл бұрын
കോഴിക്കോട് എന്നും പിടിക്കപ്പെടാറുണ്ട്... Especially night..
@jackrozario144
@jackrozario144 2 жыл бұрын
Avarude rank list edukan poyi kanum😅
@makzxaquaticlabs3857
@makzxaquaticlabs3857 2 жыл бұрын
എന്തോന്ന് തെളിവ്?? ഇത് MDMA അല്ലല്ലോ അതിനു... 😂... ഇങ്ങനെ പോയാൽ കൽക്കണ്ടി ആവാൻ വല്യ സമയം വേണ്ട.. 😂
@abdulrasak2445
@abdulrasak2445 2 жыл бұрын
അവന്മാർ നല്ല ഉറക്കത്തിലായിരിക്കും
@suresh-pv3xg
@suresh-pv3xg 2 жыл бұрын
Yentho😁😁😁😁
@jessyakku7620
@jessyakku7620 2 жыл бұрын
This reporter and his crew must be protected at any cost. They are doing such a dangerous job. Kudos.. praying for you all...
@malayalimic7515
@malayalimic7515 2 жыл бұрын
Why they dont Trace out the main supplier?
@nithinkiron4462
@nithinkiron4462 Жыл бұрын
I think they should be arrested for buying MDMA😂
@ശബ്ദം-വ5ഹ
@ശബ്ദം-വ5ഹ 2 жыл бұрын
ഈ കച്ചറകളോടാണ് നമ്മുടെ സഹോദരിമാർ കിന്നരിക്കുന്നതും പ്രണയിക്കുന്നതും..
@IshakIshak-4608
@IshakIshak-4608 Жыл бұрын
😂
@ausrus5383
@ausrus5383 2 жыл бұрын
ഈ അന്വേഷണം ഒരു വഴിതിരിവ് ആകട്ടെ . തുടർന്ന് എല്ലാ മയക്കുമരുന്ന് ഗ്രൂപ്പിനെയും പിടിക്കാൻ പറ്റട്ടെ.
@nilanbluka6004
@nilanbluka6004 Жыл бұрын
777😅
@sasidharanmn2052
@sasidharanmn2052 2 жыл бұрын
unlike other channels, you are doing very great and daring, courageous reporter
@noufalmedakkat
@noufalmedakkat 2 жыл бұрын
Police stationte മുന്നിൽ തന്നെ mdma വിൽക്കുന്ന മാമൻ മാസ്സ്
@threebirds719
@threebirds719 2 жыл бұрын
സ്കൂളുകളിലും അംഗനവാടുകളിലും ഇതിനെപ്പറ്റി ഒരു ക്യാമ്പ് നടത്തി ഒന്നും കാര്യമില്ല... പിണറായിയോടു പോലീസിന് ഉത്തരവ് കൊടുക്കാൻ പറ എങ്കിൽ എല്ലാം നന്നാവും.. ഇത്ര തെളിവുണ്ടായിട്ടും എന്തുകൊണ്ട് പിടിക്കുന്നില്ല
@Cskbnnnm
@Cskbnnnm 2 жыл бұрын
Cm mindooolla bineesh
@_madman_
@_madman_ Жыл бұрын
avashyam ullavanu enth aanelum sadhanam kittum, demand kurakkuka enne cheyan pattu
@pachupachu2390
@pachupachu2390 2 жыл бұрын
എന്റെ ആകെ ഒരു ലഹരി ഫുട്ബോൾ 😍😍😍💪🏻🇦🇷🇦🇷🇦🇷
@prasadk6005
@prasadk6005 2 жыл бұрын
⚽⚽⚽⚽😍
@RMedia313
@RMedia313 2 жыл бұрын
അടിപൊളി എന്തൊരു ബുദ്ധി ..... ഈ ന്യൂസ് അവർ കാണില്ല കേൾക്കില്ല😶😶ഇവരെ പിടിച്ചതിനുശേഷം ആണ് ഈ ന്യൂസ് സംപ്രേഷണം ചെയ്യുന്നത് എങ്കിൽ ഒരു കാര്യം ഉണ്ടായിരുന്നു കൊടുക്കുന്ന ആളുടെ ഫോട്ടോയടക്കം ന്യൂസിൽ വന്നാൽ പിന്നെ ആ വ്യക്തിയെ മാറ്റിപ്പിടിക്കില്ലേ മാത്രമല്ല ഇവർ നിരീക്ഷണത്തിലാണ് എന്നതും അറിയില്ലേ എന്തായാലും ബുദ്ധി കൊള്ളാം
@shivanya...7905
@shivanya...7905 2 жыл бұрын
Big salute dear bro ...... anyway take care..
@mantravidhyamedia2801
@mantravidhyamedia2801 2 жыл бұрын
നിങ്ങൾ ചെയ്യുമ്പോൾ തന്നെ പോലീസിനെ അറിയിച്ചു പോലീസിനെ ഷാഡോ ആക്കിനിർത്തണ്ടേ..... ഇനി ഇവനെ പിടിക്കാൻ എത്ര ബുദ്ധിമുട്ടുണ്ട്....... അബദ്ധം..
@jamsheedakk7088
@jamsheedakk7088 2 жыл бұрын
എങ്കിൽ അവൻ അവിടെ വരില്ല
@VijuBalakrishnan
@VijuBalakrishnan 2 жыл бұрын
@@jamsheedakk7088 information kittum ee team nu...
@jamsheedakk7088
@jamsheedakk7088 2 жыл бұрын
@@VijuBalakrishnan mm
@jamsheedakk7088
@jamsheedakk7088 2 жыл бұрын
@@VijuBalakrishnan mm🙄🙄
@rishi23
@rishi23 2 жыл бұрын
ഈ വാർത്ത, വിൽക്കുന്ന ടീ०കാണാനിടയായാൽ അവർ മുങ്ങൂല്ലേ.. പിന്നെ വാങ്ങാൻ വന്നയാൾ അവരുടെ ടാർജറ്റിൽ വന്നില്ലേ. എക്സ്ക്ളൂസീവ് വാർത്ത കിട്ടിയിട്ട് മാത്രം പോര ,ടൈമിൽ ആക്ഷൻ കൂടെ വേണാരുന്നു
@angelramees5685
@angelramees5685 2 жыл бұрын
താങ്കളുടെ പോരാട്ടം തുടരട്ടെ 👍💯 കൃത്യമായ ഇടപെടൽ
@6345T5
@6345T5 2 жыл бұрын
സഹായിടെ കാര്യത്തിൽ തീരുമാനം ആയി
@Vignesh-kb5fv
@Vignesh-kb5fv 2 жыл бұрын
💯💯🤣🤣
@filmotive3519
@filmotive3519 2 жыл бұрын
യുവാക്കൾ മാത്രമല്ല, യുവതികളും ഇണ്ട്.. വിൽക്കാനും വാങ്ങാനും 🙂
@abdullatheef.e2194
@abdullatheef.e2194 9 ай бұрын
ഈ മാധ്യമപ്രവർത്തകനെ പോലീസും എക്സൈസും വേണ്ടിയ എല്ലാ ഒത്താശകളും ചെയ്തു കൊടുക്കും ഇദ്ദേഹം ജീവൻ പണയം വെച്ചിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത് ബിഗ് സല്യൂട്ട്
@abinav9845
@abinav9845 2 жыл бұрын
Huge effort 👏
@thejus2255
@thejus2255 2 жыл бұрын
Hats off to Asianet for the brilliant effort
@vedhanth7289
@vedhanth7289 2 жыл бұрын
കരളിന് തേൻ ഒഴുകണ കോഴിക്കോട്.... തേൻ അല്ല mdma ആയിരുന്നു 😢😢😢😢
@sharookpv8494
@sharookpv8494 2 жыл бұрын
Kozhikod maathram alla. Keralam muzhuvan ozhukk und
@KD_AKMAL
@KD_AKMAL 2 жыл бұрын
Ingane chilar undenn karuthi muzhuvan kozhikod neyo muzhuvan keralatheyo kuttapedutharuth
@vedhanth7289
@vedhanth7289 2 жыл бұрын
@@KD_AKMAL 💞
@sasithaabdullah707
@sasithaabdullah707 2 жыл бұрын
ഇവിടെ കോഴിക്കോട്ടുക്കാർ മാത്രം ഉള്ളപ്പോൾ സമാധാനം ഉണ്ടായിരുന്നു. ഇപ്പോൾ പല സ്ഥലത്തു നിന്നും ആളുകൾ വന്നു തമ്പടിക്കാണ് ഇവിടെ.അതുകൊണ്ട് തന്നെ കോഴിക്കോട് ഉള്ളവർക്ക് ഒന്ന് ബീച്ചിൽ പോലും evening ഇൽ പോകാൻ പറ്റുന്നില്ല. ആദ്യം sunday മാത്രം ആണെങ്കിൽ ഇപ്പോൾ എല്ലാ ദിവസവും ജനക്കൂട്ടം തന്നെ.
@KD_AKMAL
@KD_AKMAL 2 жыл бұрын
@@sasithaabdullah707 sathyam
@Eranakulam7446
@Eranakulam7446 2 жыл бұрын
മയക്കുമരുന്ന് പിടിച്ചിട്ട് എന്ത് കാര്യം ഇരിക്കുന്നു ഉടൻ തന്നെ ജാമ്യത്തിൽ വിടുമല്ലോ അടുത്ത ദിവസം തന്നെ പൂർവ്വാധികം ശക്തിയോടെ ബിസിനസ് തുടരും ഇതുതന്നെ പരിപാടി
@agb2437
@agb2437 2 жыл бұрын
Super journalism 👏👏👏👏👏Nadu motham arinje police ariyu🤣🤣🤣
@frqfrq-k9k
@frqfrq-k9k 2 жыл бұрын
ഒരുത്തനേം വിടരുത് മുഴുവൻ സപ്പോർട് ഉണ്ടാവും.... 💪💪💪
@vlognilgiri7869
@vlognilgiri7869 2 жыл бұрын
യുസുഫ് ബായ് 👍👍👍👍👍ബിഗ് സല്യൂട്ട്
@praneeshperambra8815
@praneeshperambra8815 2 жыл бұрын
Asianet news 👍
@Hamster__kombat_696
@Hamster__kombat_696 2 жыл бұрын
മ്മ്മ്മ് ഇനി asianet power ആവും ful on
@Sathya_1996
@Sathya_1996 2 жыл бұрын
Good job asianet news 👍👍
@jermyhassan
@jermyhassan 2 жыл бұрын
നൗഫലിന്റെ ധൈര്യം അപാരം. അള്ളാഹു കാക്കട്ടെ
@MANOJ9424
@MANOJ9424 2 жыл бұрын
"ഓഹോ അവിടെ ഒഴിച്ച് മറ്റെല്ലായിടത്തും ഞങ്ങൾ തപ്പി" !!! കേരളത്തിൽ ഇപ്പോൾ കുറ്റവാളികളെ പിടിക്കണമെങ്കിൽ ഒന്നുകിൽ ജനം ഇറങ്ങണം അല്ലെങ്കിൽ നവ മാധ്യമങ്ങൾ ഉണരണം !!! കുറ്റവാളികളും വിപ്ലവപാർട്ടികളും നടത്തുന്ന ഭരണം !!! മാധ്യമ പ്രവത്തകർക്കു ബിഗ് സല്യൂട്ട് !!!
@voice6068
@voice6068 2 жыл бұрын
സമൂഹത്തിന് നിങ്ങൾ എന്ത് സംഭാവന കൊടുത്തൂ എന്ന് ചോദിച്ചാൽ പറയാൻ ഒരു ഉത്തരം കൂടി ❣️❣️❣️❣️💪💪💪💪💪❣️❣️❣️❣️
@sharanteamwinners7873
@sharanteamwinners7873 2 жыл бұрын
ഈ news റിപ്പോർറ്ററിനെ പൂശുമോ അവന്റെ സഹായികൾ 🔥🔥ശ്രദ്ധിക്കണം സുഹൃത്തേ 🙏🔥
@mufeedape3911
@mufeedape3911 2 жыл бұрын
കോഴിക്കോട് ഇഷ്ടം പോലെ ഉണ്ട് ഇത് പോലെ
@justs560
@justs560 2 жыл бұрын
1/2 ഗ്രാം Fixed rate 1500 ആണെങ്കിൽ , പോലീസ് വഴി nexus കണ്ടുപിടിക്കാൻ എളുപ്പമാണ്.
@lalkrishna451
@lalkrishna451 2 жыл бұрын
ഇതൊക്കെയാണ് മാധ്യമ ധർമ്മം.
@RS25185
@RS25185 2 жыл бұрын
Beautiful reporting
@laijuantony4383
@laijuantony4383 2 жыл бұрын
നാടിൻറെ അവസ്ഥ അതിഭീകരമാണല്ലോ....
@voice6068
@voice6068 2 жыл бұрын
Salute ♥️♥️💪💪💪💪♥️♥️♥️
@JJ-jr5rb
@JJ-jr5rb 2 жыл бұрын
You are doing a great job👍 big salute.
@numanhouse
@numanhouse 2 жыл бұрын
മനുഷ്യർ ഭൂമിയിൽ ഉള്ളടത്തോളം ലഹരിയും ഉണ്ടാകും വളർന്നുവരുന്ന ഇളം തലമുറകൾക് ധാർമിക വിദ്യാഭ്യാസം കൊടുക്കുന്നതിനു എതിർക്കുന്നവർ ഇതിന്റെ വ്യാപനം ആഗ്രഹിക്കുന്നവരാണ് നാം തീരുമാനിക്കുക നമ്മുടെ മക്കളെ എങ്ങനെ വളർത്തണമെന്ന്
@swargachitra8922
@swargachitra8922 2 жыл бұрын
Noufal you rocks!
@ANOOSWORLD469
@ANOOSWORLD469 2 жыл бұрын
Good attempt.... 🔥ഇവിടെ ലഹരി ബോധവൽക്കരണ ക്ലാസ് കൊടുത്തിട്ടും സ്കൂളിൽ പോയിട്ട് പുറമെ തന്നെ മക്കളെ വിടാൻ പേടിയാണ്.... കാലം നമ്മളിൽ നിന്നും എത്രയോ അകലയാണ്.....
@vaishakmanoj
@vaishakmanoj 2 жыл бұрын
ഈ സ്ഥലത്തിൻ്റെ 200 മീറ്റർ അപ്പുറത്താണ് പോലീസ് സ്റ്റേഷൻ എന്നുള്ളതാണ് മറ്റൊരു കോമഡി
@vijayaveedhi306
@vijayaveedhi306 2 жыл бұрын
ആ 200 മീറ്റർ മാത്രം അല്ല ഒരു police സ്റ്റേഷൻ പരിധി
@neerajmohanan
@neerajmohanan 2 жыл бұрын
Police okke comedy alle nammude nattil..
@afsalna4235
@afsalna4235 2 жыл бұрын
🤣
@ArunLechu
@ArunLechu Жыл бұрын
ഇതാണ് മാധ്യമ ധർമ്മം
@viswanathannairp1685
@viswanathannairp1685 2 жыл бұрын
Good report
@prashobvpprashobvp258
@prashobvpprashobvp258 2 жыл бұрын
പൊന്നു ചേട്ടാ നിങ്ങൾ കഷ്ട്ടപെട്ടു എന്തു ചെയ്തിട്ടും ഒരു കാര്യവുമില്ല നമ്മുടെ നാട്ടിലെ നിയമം മാറ്റണം എന്നാലേ നാട് നന്നാവൂ
@dileepdilee1834
@dileepdilee1834 2 жыл бұрын
hats off for the entire team ❤️
@sampaul8034
@sampaul8034 Жыл бұрын
*ലഹരി തകർക്കുന്ന ജീവിതങ്ങളോട്* !!! നമ്മുടെ സൃഷ്ടാവായ ദൈവം നമ്മുടെ സകല ആവശ്യങ്ങൾക്കും,സർവ പര്യാപ്തനായ സ്രഷ്ടാവും,ദാതാവുമാണ്.ദൈവം മനുഷ്യനായി നൽകിയ പത്തു കൽപ്പനകളിൽ ഏറ്റവും ആദ്യത്തേത്-"ഞാൻ അല്ലാതെ നിനക്കു വേറെ ദൈവങ്ങൾ ഉണ്ടാകരുത്" (പുറ. 20:3).എന്നാണ്.ദൈവത്തിന് നൽകാൻ കഴിയില്ലെന്ന് പിശാച് വ്യാജമായി വിശ്വസിപ്പിക്കുന്ന ഒന്നിലേക്ക് മനുഷ്യന്റെ ഹൃദയം ചായുമ്പോഴാണ് ഒരുവൻ ആസക്തികളിലേക്ക് തിരിയുന്നത്.മദ്യവും,മയക്കുമരുന്നും,അശ്ലീലവും,പപ്ജിയും ഒന്നും ഒരു പ്രശ്നത്തിന്റെയും സത്തയല്ല.അന്യദൈവങ്ങളെ ആരാധിക്കുന്ന ഹൃദയമാണ് പ്രശ്നം.ഒരുപക്ഷേ അത് ആനന്ദത്തിന്റെ ദൈവമോ,വികാരത്തിന്റെ ദൈവമോ,സംതൃപ്തിയുടെ ദൈവമോ,ലൈംഗീകതയുടെ ദൈവമോ ആയിരിക്കാം.നോക്കൂ, പ്രശ്നം മനുഷ്യന്റെ പുറത്തുള്ളതല്ല.അത് ആത്യന്തികമായി ലഹരി മരുന്നിലോ,മദ്യശാലയിലോ ഇന്റർനെറ്റിലോ അല്ല.പ്രശ്നം മനുഷ്യന്റെ ഉള്ളിലാണ്.ലഹരിയും,മദ്യവും അശ്ലീലവും നമ്മുടെ ഹൃദയത്തിനുള്ളിലെ ആഴത്തിലുള്ള വിഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നു.മനുഷ്യ ഹൃദയത്തിൽ പിശാച് കുടിയിരുത്തിയിരിക്കുന്ന അന്യദൈവങ്ങളെ തൃപ്തിപ്പെടുത്തുന്ന പൈശാചിക ആഗ്രഹമാണ് സകല ആസക്തികളുടെയും അടിസ്ഥാന കാരണം. ഒന്നോർക്കുക!!ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ ദൈവാകൃതിയിലുള്ള ഒരു ശൂന്യതയുണ്ട്,അത് സൃഷ്ടിക്കപ്പെട്ട ഒരു വസ്തുവിനാലും നികത്താൻ കഴിയില്ല കെട്ടോ.സ്രഷ്ടാവായ ദൈവം യേശു ക്രിസ്തുവിലൂടെ നൽകിയ മാർഗത്തിലൂടെ മാത്രമേ അത് നികത്താനാകൂ എന്ന് ബൈബിൾ വെളിപ്പെടുത്തുന്നു.ദൈവം പറയുന്നു."ഈ ജനം രണ്ട് തിന്മകൾ ചെയ്തു:ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ച്,വെള്ളമില്ലാത്ത പൊട്ടക്കിണറുകൾ തങ്ങൾക്കുവേണ്ടി വെട്ടിയിരിക്കുന്നു" (Jeremiah. 2:13).ജീവനുള്ള ദൈവത്തിൽ നിന്ന് കുടിക്കാൻ നമുക്ക് "ദാഹിക്കാനും" "ആഗ്രഹിക്കാനും" കഴിയുമെങ്കിൽ മാത്രമേ ഏതു മനുഷ്യനും എന്തെങ്കിലും പ്രതീക്ഷയ്ക്കു വകയുള്ളു.യേശു ക്രിസ്തു പറഞ്ഞു,"ആർക്കെങ്കിലും ദാഹിക്കുന്നുവെങ്കിൽ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ"(യോഹ. 7:37). *എനിക്കും ജീവിതത്തിലെ സംതൃപ്തിക്കും ഇടയിലുള്ള കൃത്യമായ നേർരേഖ എന്നുള്ളത് ദൈവത്തോടുള്ള അനുസരണമാണ്* എത്ര കൈപ്പേറിയ ജീവിത സാഹചര്യങ്ങളിലും-കവിയുന്ന സമാധാനവും,നിറഞ്ഞ സന്തോഷവും,സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനവും ജീവിതത്തിൽ നൽകാമെന്ന് ഈ മാർഗം ഉറപ്പ് തരുന്നു. ഇത് എന്നെപോലെ അനേകർ ഇന്നും അനുഭവിക്കുന്ന സത്യ സന്ധമായ ജീവിത സാക്ഷ്യമാണ്..
@manumanu-iy2pl
@manumanu-iy2pl 2 жыл бұрын
അഭിനന്ദനങ്ങൾ 👌👌
@iamabhi4137
@iamabhi4137 2 жыл бұрын
Good job noufal bro👍👍
@Carteblanche87
@Carteblanche87 2 жыл бұрын
നൗഫൽ ❤ 👍
@afilulameen3140
@afilulameen3140 2 жыл бұрын
Poli asianet news 🔥🔥👌👌
@mittus2318
@mittus2318 2 жыл бұрын
👍🏼👍🏼👍🏼police കാർക്ക് പറ്റാത്തത് നിങ്ങൾക്ക് എങ്ങനെ സാധിച്ചു 👍🏼👍🏼👍🏼
@_heart_hacker_2029
@_heart_hacker_2029 2 жыл бұрын
ഇത് ശ്രദ്ധിക്കാത്ത പോലീസുകാരോട് നാളെ ഒരു പക്ഷെ നിങ്ങളുടെ മക്കളും. ഇതിന്റെ കണ്ണികളാവാം
@navasp6117
@navasp6117 2 жыл бұрын
good work team
@raisonrobert9041
@raisonrobert9041 2 жыл бұрын
നല്ല കാര്യം നിങ്ങൾ ചെയ്തത്
@kannanrsr826
@kannanrsr826 2 жыл бұрын
Nowfal bro👍👍👌👌👌😍
@teslinmariyamary4445
@teslinmariyamary4445 2 жыл бұрын
Respect Asianet
@bhagyalakshmi7663
@bhagyalakshmi7663 2 жыл бұрын
Noufal great job👍👍👍👍
@_White_Shadow_
@_White_Shadow_ 2 жыл бұрын
ഇതൊന്നും കേരള പോലീസ് അറിയാറില്ല കേട്ടോ....
@ceepee044
@ceepee044 2 жыл бұрын
അങ്ങിനെ ഒരു സ്ഥലം ഉള്ളത് തന്നെ അറിയുമോ ആവോ
@Merlinmanridrllk
@Merlinmanridrllk 2 жыл бұрын
നന്മയോളികളെ...വരീൻ ഞമ്മൾ കോഴിക്കോട്
@navaneethk2605
@navaneethk2605 2 жыл бұрын
😁
@Ajay.Vishnu
@Ajay.Vishnu 2 жыл бұрын
Great job...hatsofff🥰
@Mgm_Audios
@Mgm_Audios Жыл бұрын
2:38 എല്ലാം സ്ഥലവും ഇവർക്ക് ഇങ്ങനെയാണ്.
@sdk2054
@sdk2054 2 жыл бұрын
പാർട്ടി പരിശോധിക്കും പോലീസും 😜🤣🤣 cash വല്ലതും കിട്ടുമോ എന്ന് മാത്രം പരിശോധിക്കും
@jitheeshathmikaprithwikap7367
@jitheeshathmikaprithwikap7367 2 жыл бұрын
നടക്കാവ് station, നടക്കാനുള്ള നേരം വേണെമെന്ന് പറഞ്ഞാൽ അധികമാവും എന്നിട്ടും ഇത്രയും അടുത്ത് കഷ്ടം
@bastianvellattanjur4214
@bastianvellattanjur4214 2 жыл бұрын
Mdma നെ കുറിച്ചുള്ള വാർത്ത നല്ലത് തന്നെ, jernolist has to talk about mullaperiyar.
@Arundeepika1-z4y
@Arundeepika1-z4y 2 жыл бұрын
Big salute to Asianet news especially Noufal..
@divinemagic777
@divinemagic777 2 жыл бұрын
❤Noufal👌
@noufaltp3938
@noufaltp3938 2 жыл бұрын
Pradeep സാറിന്റെ sound സഞ്ചാരം sound പോലെ
@shamathat110
@shamathat110 2 жыл бұрын
പോലീസ് കാർക് ഇതൊരു തലവേദന ആയിരിക്കും ... പോലീസിൻ്റെ മൂകിന്തുമ്പത് നടക്കുന്ന കാര്യം പത്രപ്രവർത്തകൻ പുറത്തെത്തിച്ചതിന് അഭിനന്ദനങ്ങൾ....
@maleficent6974
@maleficent6974 2 жыл бұрын
well done asianet ...hats off to the reporter..and thanks to the informer....informer pls try to refrain from using it anymore
@judhan93
@judhan93 Жыл бұрын
ഇത്രയും ധൈര്യം ഞാനെന്റെ ചാള്‍സ്ശോഭരാജില്‍ പോലും കണ്ടിട്ടില്ല
@thellump7253
@thellump7253 2 жыл бұрын
Respect ❤️noufal
@thaslijabeer6123
@thaslijabeer6123 2 жыл бұрын
Well done asianet news.. Keep going
@manaf975
@manaf975 2 жыл бұрын
ഇത്രയും ധൈര്യത്തിൽ ഇത് വില്പന നടത്താൻ കഴിയുന്നുണ്ടെങ്കിൽ ഉദ്യോഗസ്ഥരുടെ പങ്കു കൂടി ഉണ്ടാവാം. ഒരു കാര്യം പറയട്ടെ ഇന്ന് നിങ്ങൾ വാങ്ങുന്ന നക്കാപിച്ച കാശു മതിയാവില്ല നിങ്ങളെ മക്കളും ഇതിന്റെ ഉപയോക്താക്കൾ ആയിമാറുമ്പോൾ അവരെ ചികിൽസിക്കാൻ അവരെ പരിചരിക്കാനും ഓരോ ഉദ്യോഗസ്ഥനും ഓർക്കുന്നത് നല്ലതാണ്
@wrightbrothers9421
@wrightbrothers9421 2 жыл бұрын
വളരെ നല്ല കാര്യം
@dcompany3976
@dcompany3976 2 жыл бұрын
ഇവനെയൊക്കെ പിടിച്ചാൽ പോലീസ് പറയും ജോബി ഒരു റാങ്ക് കിട്ടിയ വ്യക്തിയാണ് 😂🤣
@aneeshash9530
@aneeshash9530 2 жыл бұрын
Well done Asianet 👍👍
@muhammedshamalmahamood8459
@muhammedshamalmahamood8459 2 жыл бұрын
കിടക്കട്ടെ ഒരു കുതിരപ്പവൻ ഏഷ്യാനെറ്റിന് 💫💫
@abufasel6763
@abufasel6763 2 жыл бұрын
നിയമം ഉണ്ടല്ലോ... കർശനമാക്കുക. എത്രയും പെട്ടെന്ന്
@thesneema6344
@thesneema6344 2 жыл бұрын
ഈ effort nu 👍
@cochin-land-builders
@cochin-land-builders 2 жыл бұрын
Report റുടെ face reveal ചെയ്യണ്ടായിരുന്നു..... അദ്ദേഹത്തിന് ഇത് പോലുള്ള news ഇനിയും ചെയ്യാൻ ഇതു തടസ്സമാവില്ലേ...
@gangagireesh4196
@gangagireesh4196 2 жыл бұрын
Asianet 🙏🙏🙏
@ananthusnair8214
@ananthusnair8214 2 жыл бұрын
Gangea
@roshanjose3770
@roshanjose3770 2 жыл бұрын
കുടിച് മുഖം നീര് വന്ന് വീർത്ത excise commisaioner.... Good
@muhammedjamal6411
@muhammedjamal6411 2 жыл бұрын
Mdma കയ്യിൽ വെച്ചതിനു കേസ് ആവാതെ നോക്കിക്കോ നൗഫലെ. ഇതാണ് നമ്മുടെ നാട്ടിലെ നിയമം.
@cocoatree
@cocoatree 2 жыл бұрын
Reporter Hero 👍🏻
@albinbabu3588
@albinbabu3588 2 жыл бұрын
Super news
@javan1552
@javan1552 2 жыл бұрын
Perfect journlism
@scarface_dj_
@scarface_dj_ 2 жыл бұрын
അഭിനധിക്കുന്നതിന്റെ ഒപ്പം ഇതിന്റെ ഇര ആരെന്നു ആരും ചോദിക്കാനില്ല , ഇവരെ സഹായിച്ച ആ ആളുടെ ജീവൻ ആര് കാക്കും
@fmfaazfathima4990
@fmfaazfathima4990 2 жыл бұрын
Congrats 👏 👏 👏
@vishnuzaxis-sz6wu
@vishnuzaxis-sz6wu Жыл бұрын
സഹായി ജീവനോടെ ഉണ്ടോ അവർ അയ്യാളെ തിരിച്ചറിയില്ലെ ?
@ironzee313
@ironzee313 2 жыл бұрын
ഇത് നർകോട്ടിക് കൂതശയുടെ ഭാഗമാണെന്ന തോന്നുന്നേ 🥲
@alijinna8988
@alijinna8988 2 жыл бұрын
Let the good newsdeeds continue for a better tomorrow...A very respectable effort..
@mudasirmv322
@mudasirmv322 Жыл бұрын
പോലീസും അവർക്ക് സപ്പോർട്ട് ആണ്
@Mathibhai123
@Mathibhai123 2 жыл бұрын
Media spr. Ini avar area change akum. Ningal poli alleee
@musicmind822
@musicmind822 2 жыл бұрын
ഒരു യുവത വഴിതെറ്റുന്നു... നമ്മൾ വിചാരിക്കുന്നതിലും ഭീതിതമാണ് യാഥാർഥ്യം...
@Fahad-dy1tz
@Fahad-dy1tz 2 жыл бұрын
Purath kondvaranam ...asianet news good 🤝
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 42 МЛН