എന്റെ വീണേച്ചി ഒരു രക്ഷയും ഇല്ലാട്ടോ.. സൂപ്പർ സാധനം. പ്രെഗ്നന്റ് ആയി എന്റെ ചേച്ചി ക്ക് ഒരുപാട് ഇഷ്ടം ആയി.. നാളേം ഉണ്ടാകണം എന്ന് പറഞ്ഞിട്ടുണ്ട്.അവൾക് വേണം എന്ന് പറയുന്നതൊക്കെ വീണേച്ചി ടെ നോക്കി ആണ് ഞാൻ ഉണ്ടാക്കുന്നത്
@VeenasCurryworld4 жыл бұрын
midukki kutti aanalloo 💜💜
@EchayanumEchayatheem2 жыл бұрын
ഇതിന്റെ ഒപ്പം ക്യാപ്സികം ഇടാമോ? ടേസ്റ്റ് മാറോ
@EchayanumEchayatheem2 жыл бұрын
പ്ലീസ് റിപ്ലേ
@VeenasCurryworld2 жыл бұрын
Capsicum venda
@EchayanumEchayatheem2 жыл бұрын
@@VeenasCurryworld thanku
@prasanthypp14424 жыл бұрын
വീണേച്ചി ഞാൻ ഇന്ന് ഇത് ഉണ്ടാക്കി, സൂപ്പർ ആരുന്നു, എല്ലാർക്കും ഒരുപാട് ഇഷ്ടായി, ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിന് thank u so much....
@VeenasCurryworld4 жыл бұрын
😁😍🙏
@ArunLechu2 жыл бұрын
നന്ദി, ഇന്ന് കുറേ കോളിഫൗർ കിട്ടി സൗദിയിലെ ഒരു ഫാം ൽ പോയപ്പോൾ, അത് എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നപ്പോൾ ആ ഈ വീഡിയോ കണ്ടത്, tnkq so much
@VeenasCurryworld2 жыл бұрын
U can make tasty cauliflower paratha also
@malavikasworld4774 жыл бұрын
Vere aarodelum recepie Matti പിടിക്കാം എന്ന് വെച്ച് search cheyyum ....അവസാനം ചേച്ചീടെ തന്നെ വേക്കുള്ളു....വെറുതെ search cheythu time കളയും 😍😍😍😍😍
@VeenasCurryworld4 жыл бұрын
😁😍so sweet of u
@merlinjoseph31359 ай бұрын
Innu njn try cheythu.hus paranju....oru rakshayumilla super taste ennu...thanku so much
@resmivijayan54304 жыл бұрын
Innu dinner chapathi & chilli gobi (veena’s recipe of course) akkam ennu vicharichu irikkayirunnu. Matti ee recipe akkam.. thanks Veena!
@shyjua.l75413 жыл бұрын
Engane undu
@sruthyasokan6030 Жыл бұрын
Adyamayitanu ee kari ithra perfect aayi kittiyath.because of u.thank u veena chechi..ipo ellam vekkunnath chechiyude recipie nokiyanu.thank u so much
വീണ ചേച്ചി ടേസ്റ്റ് കൊണ്ടു കൊല്ലും. ഞാൻ ഉണ്ടാക്കി. എത്ര ചോറ് തിന്നു ന്ന് എനിക്കു ഓർമ ഇല്ലാ. ഇത് ചോറിനും സൂപ്പർ ആണ്. ഒരു രക്ഷയും ഇല്ലാ മക്കളെ.. ഞാൻ ഗർഭിണി ആണ്. ഇത്രയും ഇഷ്ടത്തോടെ ഇന്നാണ് food കഴിച്ചത്
@VeenasCurryworld3 жыл бұрын
Thank you my dear 💕💕❤️
@moideenkutty75024 жыл бұрын
കാണുമ്പോൾ എരിവ് കൂടുതൽ ഉള്ള പോലെ തോന്നും സംഭവം അടിപൊളിയാണ് 😍😍👍
@rajirenjith81213 жыл бұрын
വീണ ചേച്ചി കറി super first time ചെയ്തു ശെരി ആയില്ല... ഇന്നിപ്പോ try ചെയ്തു അടിപൊളി...thanku so much
@VeenasCurryworld3 жыл бұрын
💕💕
@jinto7718674 жыл бұрын
നമ്മൾ നസ്രാണികൾക്കു നോയമ്പ് കാലത്തു ഇങ്ങനത്തെ കറികൾ ഒക്കെയാണ് രക്ഷാ , Thank you..
@VeenasCurryworld4 жыл бұрын
😊👍
@anniepavin22314 жыл бұрын
Oh.. Chechii.. Njan inu gobi dishes undakiyalo nu orthu.. Veenas curryworld cauliflower recipes adichu kodukan poyapozhekum youtube turanathum chechide new reciepie.. Really surprized.. Definitely i will try
@VeenasCurryworld4 жыл бұрын
😁🙏😍
@AryaGireesh59984 жыл бұрын
Njanum
@jyothyparvathi74534 жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട് അടിപൊളി ടേസ്ററ് ആണ്. പിന്നെ flower' ഒന്ന് Fry ആക്കാറുണ്ട്
@yusafalkkayalialkkayaali61583 жыл бұрын
ചേച്ചി ഒരുപാടു നന്ദി... ആദ്യമായി ചേച്ചീടെ വീഡിയോ കണ്ടു ചെയ്തത succes ആയി.... 👍
@sadeekhaek4 жыл бұрын
ചേച്ചീ...1st time ആണു ഞാന്‍ commend ചെയ്യണേ,but എല്ലാ vedios ഉം കാണാറുണ്ട്,ട്ടോ.പരീക്ഷിച്ചതില്‍ ഏറ്റവും ഇഷ്ട്ടമായത്....pizza...&..mutton ബിരിയാണി.was very very nice taste
@VeenasCurryworld4 жыл бұрын
thank you 😊
@edwinsimon3255 Жыл бұрын
Adipoliഅടിപൊളിയായിരുന്നു ഞാൻ തിരഞ്ഞു നടന്ന ഗോപി മസാല കറി വളരെ ഇഷ്ടായി വീണ താങ്ക്യൂ
@VeenasCurryworld Жыл бұрын
🥰🙏
@vinayaa_mk4 жыл бұрын
chechide videos okke adipoli aah tto... adipoli aahn recipes 💕💕every videos lum orupaad lag ulle pole thoneet und... personal opinion aah tto...ath Korch ozhivakkiyal interesting aayit kanan thonum...
@SelinKuriakose-r7v Жыл бұрын
Thanks ചേച്ചി. നോയമ്പ് ആയത്കൊണ്ട്. ഡിന്നർ നുള്ള food itemes ഒരു problam ആയിരുന്നു. ചേച്ചിയുടെ vedioes എനിക്ക് ഒരുപാടു usefull ആണ്. ചേച്ചിയുടെ കൂൺ കൊണ്ടുള്ള recipies try ചെയ്തു super ആയിരുന്നു ❤❤
@VeenasCurryworld Жыл бұрын
Great to hear that dear 😍🙏🤗
@ajishachithrananthan5284 жыл бұрын
cauliflower vachoru good recepekku vandi wait cheyyayirunnu.thank u so much chachi.
@shabeenastipstricks32474 жыл бұрын
Sugar nyn add cheyyarillayrunu but chechi engne edunnath kandapo oru divasam nyn add cheythu..... sharikum karikk vere level taste thnne aayrunu 👍👍
@asifasi28284 жыл бұрын
Veenachechi is a best chef. veenachechi is my teacher and my role model in cooking thankyou Chechi
@VeenasCurryworld4 жыл бұрын
Thank you dear
@rajalakshmipremachandran94504 жыл бұрын
Veena kure kalthinu shesham njan e recepie veedum undakki. Nalla ruchi. Uchakku chappthi and your cauliflower curry
@kirthimanohar4803 жыл бұрын
When ever l search any recipe veena's curry world is ready for me etra nanni parangalum mathiyavila that much ur recipes helped me love you so much chechi.🥰
@VeenasCurryworld3 жыл бұрын
💕😁🤗🙏
@gayathrij91204 жыл бұрын
Thank you ചേച്ചി.. ചേച്ചിന്റെ റെസിപ്പി നോക്കിയാണ് ഗോബി മഞ്ചൂരിയൻ ഉണ്ടാക്കിട്ടുള്ളത്.. അതു മാത്രേ കോളി ഫ്ലവർ വച്ചു ചെയ്യാൻ അറിയുമായിരുന്നുള്ളൂ .. ഇനി ഇതു പരീക്ഷിക്കും.. കുറച്ചൂടെ എളുപ്പം ഉണ്ടല്ലോ.. 🥰
@VeenasCurryworld4 жыл бұрын
description box gobi vachu ulla ella recipes nde yum link und.. plz check
@gayathrij91204 жыл бұрын
@@VeenasCurryworld Thank you ചേച്ചി
@seemolsajeev984 жыл бұрын
Super👍 ചേച്ചി .👌 ഞാൻ ട്രൈ ചെയ്തു ഒന്നും പറയാനില്ല 🤤
@omanadavis15864 жыл бұрын
Hi Veena ,ഇന്നലെ ആണ് ഞാൻ ഇൗ കറി ഉണ്ടാക്കിയത് . വളരെ നന്നായിരുന്നു. കോളിഫ്ലവർ മസാല ഇത്ര അധികം രുചിയുണ്ടെന്ന് കാണിച്ചു തന്ന വീണ നന്ദി
@VeenasCurryworld4 жыл бұрын
😍😀🙏
@anithapalliyil4 жыл бұрын
Nyan indh undaki..adipoli..thank you chechi...
@shylajahabeeb4 жыл бұрын
Hai..Veena..njan innanu ee curry undakiyathu..valare nannayirunu..pandu cauli flower vangi athil puzhuvine kandathu kond pinne innu vare vangiyitilla..ippol ivide kovid karanam meen onnum kittarilla..ennal pinne vangi onnu try cheyyam nu vicharichu..vechu kazhinjapol thoni ini ennum cauli flower nte curry mathiyennu..gobi manjurian um vechu kto..super ayirunu..athu pole njan uzhunu vada undakan padichathum Veena yude recipie anu..Thanks ...Thanks a lot..
@lakshmisanalkumar28324 жыл бұрын
njan e same recipe cheyarundu. ente amma de recipe anu pakshe cauliflower first salt and turmeric powder ittu oru half cook aki vekum then gravy prepare cheyum n same procedure....
@vaheedabasheer83574 жыл бұрын
Hai veena njan cauliflower undakeeto super taste pinne rava dosha undaki entammooo enthoru tastya adict ayipoyi njan qater l anu nattil vilichu ellavarodum undakan paranchind curryonnumillenkilum kazhikatto nalla crispy ayirunnu veenayude tips and tricks anu help cheyunnathu reciepes onnum fail avilla ennurappanu thank u love u so much veenayullond veetil irikunna time ente passion aya cooking cheydhondirikka god bless you
@VeenasCurryworld4 жыл бұрын
orupadu santhosham dear 😍 eni tomato dosa try cheyyoo tto
@vaheedabasheer83574 жыл бұрын
Theerchayayum undakum
@manjulakishore4004 жыл бұрын
Big fan of you chechi...all the best and prayers
@silpasibin23204 жыл бұрын
കാണുമ്പോൾ തന്നെ കൊതി ആവുന്നു ചേച്ചി,,, ഇന്ന് തന്നെ try ചെയ്തിട്ട് അഭിപ്രായം parayatto
@ra7e2 жыл бұрын
My mother told me that I could follow your channel and that your cooking is similar to hers. She is no longer with me. I regretted not learning more from her. But your videos give me solace. Thank you Veena chechi, from the bottom of my heart 💙
@VeenasCurryworld2 жыл бұрын
Oh dear
@divyasreejith98522 жыл бұрын
സൂപ്പർ
@sindhukrishna84434 жыл бұрын
Super dish.ennale njan undakki.ente husbandinu valare eshtamayi👍👍👍👍
I tried this curry yesterday very tasty and yummy 😊 sherikum chicken curry maari nilkkum athraekkum nalla taste aayirunnu 😋😋😋
@sreejithdevi4 жыл бұрын
ശനിയാഴ്ച ഞായറാഴ്ച ദിവസങ്ങളിൽ ആണ് സ്പെഷ്യൽ ഉണ്ടാക്കുന്നത്. അന്ന് ചിലപ്പോൾ പനീർ കോളി ഫ്ലവർ... etc... എടുത്തു എന്താ കറി വെക്കേണ്ടത് എന്ന് ആലോചിച്ചു നിൽക്കണ്ട. Veena's curry world ൽ എല്ലാം ഉണ്ടാവും. Thank you വീണ. അവതരണവും നന്നാവുന്നുണ്ട്. സാധാരണ ആളുകൾക്ക് ഉണ്ടാക്കാൻ പറ്റിയ രീതി ആണ് ❤️
@VeenasCurryworld4 жыл бұрын
😁😍🙏
@devzworld93183 жыл бұрын
ഇന്ന് ഞാനുണ്ടാക്കി ചേച്ചി. അടിപൊളി taste ആണ് ചേച്ചി.ഒരു രക്ഷയുമില്ല. ഇതുപോലെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന rcps ഇനിയും ഇടണേ വീണേച്ചി... Thanq sooo much fr thz tasty rcpe.....😊
@binduvasu36914 жыл бұрын
ഹായ് വീണ .... എന്റെ family ക്ക് ഏറ്റവും ഇഷ്ടമുള്ള കറിയാണ് ഇത് ചപ്പാത്തിക്കാണ് കൂടുതൽ ഇഷ്ടം നന്ദി വീണ.😋😋😘😘😍😍😍
@anuanuk38973 жыл бұрын
ചേച്ചി കോളേഫ്‌ളവർ കിട്ടിയപ്പോൾ എന്താ ഉണ്ടാക്ക എന്ന് ആലോചിച്ചു അപ്പോൾ ചേച്ചി യുടെ റെസിപ്പി കണ്ടത്.... ഇത് ഉണ്ടാക്കി അടിപൊളി ആണ് suuuupper 👍👍👌
@VeenasCurryworld3 жыл бұрын
Thank you
@princydas59034 жыл бұрын
Chechi I made it yesterday. it was superb!!
@VeenasCurryworld4 жыл бұрын
thank you dear
@kuttykalichildsplay93514 жыл бұрын
Hi! My channel is FOR KIDS BY KIDS pls subscribe if u n ur kids like it
@safasalahu28034 жыл бұрын
Oru nulli panjasara parayunne nalla rasand Receipe suppr
Enik chechiude currykal valare ishtam anu..try chaithu nokithu ellam nalla taste airunnu...ethu curry vachalum youtube nokkumbo first chechiude airikum nokkuka.god bless you chechi.thank you so much
@VeenasCurryworld3 жыл бұрын
💕🙏
@beautifull9064 жыл бұрын
lub u chechi chechi u de kure dishes njan undakkum good and tasty lub u soooo much
@revathyarunraj74064 жыл бұрын
Comment edan angane vararillankilum alla videosum kanarund athenkilum curry vekan dout vannal adhyam thanne youtube thurakum veenas curry world leku varum pinne angadu pani thudangum thanks chechiiii chechide life nod yere same ayittulla life anu ante athukondum chechi oru inspiration anenik love uuuuu
@VeenasCurryworld4 жыл бұрын
😍😍😍
@babypadmajakk78294 жыл бұрын
ഉണ്ടാ ക്കറുണ്ട് ഇനി ഇതുപോലെ ചെയ്യ്തു നോക്കാം വീണ
@amyneal3912 жыл бұрын
ഇന്ന് ഞാനും ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടമായി, Thank you Veena chechi
@VeenasCurryworld2 жыл бұрын
🥰🙏
@anujoseph46564 жыл бұрын
Ee video ettom athyavasyam aarunnu veenaechy,ipol noyambinte samayam allaee....curry indakanathanu tension....Nannai...👏🏼👏🏼👏🏼😘😘
@satheeshantm85834 жыл бұрын
Chechi namichu. Sambhavam kidukki. Poli taste
@VeenasCurryworld4 жыл бұрын
Thank you dear
@styleyourselftraveldiaries50434 жыл бұрын
Hello, I got to know about ur channel from one of my friends. My hus is a pure non vegetarian and m a pure vegetarian. U can't imagine the difficulty to satisfy a person with vegetarian dishes who prefer to have non veg from his breakfast table. In my house we don't use even garlic. Thanks to u💖. I have tried chicken style potato curry and thrissur fish curry, cauliflower masala, chole, kala chana with fried coconut, paneer butter masala, mushroom, aloo curry for poori, fried rice, gobi65, egg biriyani (both dum and cooker )and so on....I was making many of these but ur recipe (and tips) took it to some other extent. Thank u soooooooooooo much... ur presentation is lovely and can feel the passion in ur voice. Lov u. May god bless u with all success and health. ❤️💖❤️💖keep uploading.... Lots of lov Divya
@zairashiju68594 жыл бұрын
b bu vt we we mo no no cy
@thalhaththalhath63634 жыл бұрын
Good mam
@shylama97024 жыл бұрын
E receipe innu ravile cheythu nokki puttinte koode super taste😍😍😍love u chechiii
@VeenasCurryworld4 жыл бұрын
🙏👍
@onlinepetals4 жыл бұрын
I don't know why but today morning I got cauliflower. N when I came home I came to know that you are making cauliflower. What a telepathy. When I cook cauliflower my husband doesn't like it's smell. But I will surely make this and it's good for his tiffin as chapati roll. Thanks 😘
@ambilimenon24424 жыл бұрын
Njanum ingane undakarund.... same recipe soya chunks use cheythum undakàrund... athum super anu...
@hyrunisav24194 жыл бұрын
Hi chechi. Hope your doing good. I made this curry . Everyone liked it . Thank you 😊
@VeenasCurryworld4 жыл бұрын
thank you dear
@hyrunisav24194 жыл бұрын
😃
@kuttykalichildsplay93514 жыл бұрын
Hi! My channel is FOR KIDS BY KIDS pls subscribe if u n ur kids like it
@me4u2c24 жыл бұрын
@@VeenasCurryworld 0
@hananhaniya1934 жыл бұрын
Ente cookingil oru variety agrahikyumbol njan first varunnath veenechide channelil anu. Sure ath nannayithanne varum. E recipe njan cheythu.adipoliyayi vannu. Ente makkalk nannayi ishtapettu. Thanks chechiiiiiiio. Love u......
@VeenasCurryworld4 жыл бұрын
thank u dear😍🙏
@simisnair32004 жыл бұрын
ഇതുപോലെ ഞാനും ഉണ്ടാക്കീട്ടുണ്ട് supera
@madhavkesav52793 жыл бұрын
ഇന്ന് ചപ്പാത്തിയും ഈ കറിയുമായിരുന്നു superb വീണച്ചേച്ചി
@SJ-gf6re3 жыл бұрын
I tried this recipe today...it was delicious ❤️ perfect combo with chappathi 🥳 thanku so much chechii😇
@jinipv75554 жыл бұрын
Chechy pathivupole enn enik offday ane.enn chechyude kanatha videos ellam kandu theerthu.ellam super aayittund.
@VeenasCurryworld4 жыл бұрын
Thank you dear 😍😍🤗
@sivarajeshpotty65664 жыл бұрын
Veena I will try this recipe today night. It's so Super. Thank you Veena giving me such superb Recipe 😀😀
@kuttykalichildsplay93514 жыл бұрын
Hi! My channel is FOR KIDS BY KIDS pls subscribe if u n ur kids like it
@brightyjose88774 жыл бұрын
Ponnu chechy super...njan enthu curry vekanamnu alochichu irikarunu...curry undaki..onnum parayanila super duper...
@anniejones82563 жыл бұрын
I made this dish n it tasted really yummy.This is going to be one of my favourite dish.A big thank you.❤️
@sdworld9043 жыл бұрын
Ajbj5gussgjssdixb I vfcicnxnxoshb👙👙👙
@sreehari43622 жыл бұрын
Chechide oruvidham ellam njan vakkarund. Super aavarund. Innu ithanundakkunnathu👍👍👍👍👍
@anithaskavithaparayanangal65254 жыл бұрын
My daughter and hubby liked this dish very much. Thank you Veena for your tasty curry.
@AMP1835 Жыл бұрын
😆
@vinodmelethil6574 жыл бұрын
വീണ ചേച്ചി ഈ രസിപ്പി അടിപൊളിയായിട്ടുണ്ട്ട്ടോ
@VeenasCurryworld4 жыл бұрын
Thank you 😊
@rinzinazar42204 жыл бұрын
😍
@sujithasaneesh65244 жыл бұрын
Made this recipe for today's breakfast.....Thank you for the recipe veena chechi☺
പ്രഗ്നൻ്റാണ് ഭയങ്കര ക്ഷീണമുള്ള സമയത്താണ് കോളിഫ്ളവർ കഴിക്കാൻ നോക്കുന്നത്. തീരെ ക്ഷമയില്ലാതെ ഉണ്ടാക്കി ഉള്ളി സാധാരണ വയറ്റുന്ന മൂപ്പിൽ മാത്രം വയറ്റി ചുടുവെള്ളം ഒഴിച്ചു വേവിച്ചു. എന്നിട്ടു പോലും നല്ല രുചി കിട്ടി. എല്ലാവർക്കും ഇഷ്ട്ടായി ഭക്ഷണം കഴിക്കാൻ മടിയുള്ള മക്കൾ ഇന്ന് ഇരട്ടി കഴിച്ചു രാത്രിക്കു കൂടി ഉണ്ടാക്കിയതായിരുന്നു ഉച്ചക്കുതന്നെ തീർന്നു. അപ്പൊ ഞാൻ ആലോചിക്കാന്നേ.. ചേച്ചി പറഞ്ഞ പോലെ ഉണ്ടാക്കിയാലുള്ള അവസ്ഥ . ഈ ക്ഷീണമൊക്കെ മാറട്ടെ എന്നിട്ട് ഒന്നൂടെ ഉണ്ടാക്കണം ചേച്ചിയേ പോലെ.
@VeenasCurryworld4 жыл бұрын
💕💕🥰
@jomolbaisel78174 жыл бұрын
ചേച്ചി... സൂപ്പർ...ആയിട്ടുണ്ട്....
@mubashiramubi48833 жыл бұрын
Njan edhu undakiyirunnu Nalla taste anu Ente father in law paranju adipoli ayittundennu . Eniyum undakan Vendi Lulu poyi cauliflower vangi vannittund . Thanks
@arpanajosey54764 жыл бұрын
Good morning chechi, tried this recipe today morning. Really came out well. Officel kondu poi box open cheydhapo sherikkum chicken curry de smell 😋 😋
@VeenasCurryworld4 жыл бұрын
thank you dear 🤗😍
@ancyp57584 жыл бұрын
Chechi njan undaki same receipe. But njan one beetroot cook chaythu mixyil adichu ee masala yil add chaythirunu. Adipoly taste ayirunu kananum kidu. Thanks chechi
@GS_love_passion4 жыл бұрын
10:23 oru nullu panchasaara... 🎶 😄
@kuttykalichildsplay93514 жыл бұрын
Hi! My channel is FOR KIDS BY KIDS pls subscribe if u n ur kids like it
@girishunnikrishnan96984 жыл бұрын
Good morning chechi. Njn innu try chaithu taa .adipoli
@VeenasCurryworld4 жыл бұрын
Good Morning 😊 Atheyo 😁👍
@babynamanj4 жыл бұрын
Biryani masala recipe venam Chechi ... I'm a fan of your fish Biryani recipe. So Biryani masala koodi kittiyaa kollaam Chechi
@rajeshthampirajeshthampi12094 жыл бұрын
ചേച്ചി ഇന്ന് ഞാൻ കോളിഫ്ലവർ കറി ഉണ്ടാക്കി, അടിപൊളി നന്നായിരുന്നു എന്ന് വീട്ടുകാർ പറഞ്ഞു thanks
@VeenasCurryworld4 жыл бұрын
thank you 😊🙏
@jasminemathew27444 жыл бұрын
Checheee Biriyani masala powder recipie idane. Garam masala recipie kanda annu muthal ngangal ivide atha use cheyyunne. Thankyou chechee Perfect 👌
@_soumya_40384 жыл бұрын
Super ayitund kollam
@VeenasCurryworld4 жыл бұрын
Thank you
@indujajayaprakash37294 жыл бұрын
Checchi curry poliya.. love from Banglore.. ♡
@faseelava90494 жыл бұрын
Chechii.. Try cheythu.. Super taste.. Oru rakshayillattaa
@VeenasCurryworld4 жыл бұрын
thank you dear
@faseelava90494 жыл бұрын
Chechii... Dubai evideyaa
@anumukhil47974 жыл бұрын
Hii veena chechi . I hope u r doing good. Today I made this one ... My husband like so much.. tq chechi . n urs tips r very useful for me 💜
@VeenasCurryworld4 жыл бұрын
😍😍🙏
@amruthakbaburaj84553 жыл бұрын
Njnm try cheythu....adipoli aayirunnu chechi....thank you for the recipe