ആലു ഗോബി ഇഷ്ടമാണ് പിന്നെ മാമിനെ ഇനിയും റെഗുലറായി കാണാൻ പറ്റുമെന്ന് വിശ്വസിക്കുന്നു, നമ്മൾക്ക് എല്ലാം മറക്കാനും പോറുക്കാനുമുള്ള കഴിവ് ദൈവം തരും മാമിനെ ഹാപ്പിയായി കാണാനാണ് ഇഷ്ടം love you ma'am ❤❤❤❤💕💕💕💕
@bijivarghese17672 жыл бұрын
Just prepared this wonderful recipe today !!! Came out very well 👌🏻 Thanks ma’am for making it simple with all the available ingredients @ home 😃
@bindup.v7713 жыл бұрын
വെജ് ഇനിയും പ്രതീക്ഷിക്കുന്നു. സന്തോഷം
@rukhiyack38083 жыл бұрын
എനിക്കൊത്തിരി ഇഷ്ടായ് ചേച്ചീ... ഞാനുണ്ടാക്കി നോക്കും. എല്ലാർക്കും ഇഷ്ടായോ ഈ റെസീപ്പി..
@glengpaul61163 жыл бұрын
Rosy miss cheyyanuvar like ask .
@remyasabu48763 жыл бұрын
Thanks chechi ചപ്പാത്തിക്കു പറ്റിയ കറി മക്കൾക്ക് ഒരുപാടിഷ്ടമാണ് ഇങ്ങനെയുള്ള കറികൾ
@geethanair31603 жыл бұрын
nice curry! After you fry the onion, tomato and masalas, take half of it and grind it to a paste and add to the curry. It will have a thick gravy and will taste superb.
@pushpakrishnanpushpa81793 жыл бұрын
ഇതു പോലത്തെ കറികൾ ഇനിയും പ്രതീക്ഷിക്കുന്നു
@RemaDevi-nl8si11 ай бұрын
ഞാൻ ആദ്യമായിട്ടാണ് കമന്റ് ഇടുന്നത്
@chandrachoodannair56523 жыл бұрын
വളരെ എളുപ്പത്തിൽ ആലുഗോബി ഉണ്ടാക്കി കാണിച്ചു തന്നതിന് വളരെ നന്ദി. ഞങ്ങൾ ഉണ്ടാക്കി നോക്കട്ടെ.
@ashasaramathew67333 жыл бұрын
Aloo Gobi adipoli... Roti de koode undakkarundu.. thank u ma'am ❤️
@mr.travelvlog41863 жыл бұрын
ആലു എന്ന് വച്ചാൽ ഉരുളകിഴങ്ങ് ഗോപി എന്ന് വച്ചാൽ കോളിഫ്ളവർ.. ഒരുപാട് പേർക്ക് ഇഷ്ടപ്പെടുന്ന ഒന്നാണ് കോളിഫ്‌ളവർ... നോയിമ്പ് സമയത്ത് ഉണ്ടാക്കാവുന്ന ഒരു കിടിലൻ ഐറ്റം ആണ് ഈ ആലു ഗോപി...
@stellapeter2853 жыл бұрын
aloo gopi adipoliii ethra simple ayitane mam undakiyath very simple nd tasty Rosye kanumennu pratheekshichu avalepatti paranjappo...
@seenathseena36522 жыл бұрын
നൈസ് റെസിപ്പി സൂപ്പർ 👌👌
@kvkeditz33013 жыл бұрын
Mam നെ കണ്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷം ആയി
@reshmar2768 Жыл бұрын
സൂപ്പർ receipe
@achugiri19143 жыл бұрын
Mam നെ കണ്ടപ്പോൾ സന്തോഷം തോന്നി. റോസ്സിയെ miss ചെയ്യുന്നു
@shahanaarafath99863 жыл бұрын
Masha allah, santhosham mamine kanan kazhinjathil,allam marakanum, happy aayi thirichuveran prarthikkunnu,love you mam,love you rossymol
@sophianiyan55633 жыл бұрын
സൂപ്പർ...👌👌👌👌ഞാൻ കാത്തിരുന്ന ഒരു റെസിപ്പി....thank you maam.....we love you ...God bless you 😍😍
@deepapradeep75513 жыл бұрын
അടിപൊളി...... കാണാൻ തന്നെ എന്തൊരു ഭംഗിയാ...... ചേച്ചിയെ ഒരുപാട് miss ചെയ്തു...... കണ്ടപ്പോ മനസ്സ് നിറഞ്ഞു.....🙏🙏🙏❣️
@sundaricr7753 Жыл бұрын
Suuuuuper lakshmi,adipoli
@nishasurendran183 жыл бұрын
Hai Mam. Simple aloo gobi ishtamayi. Ennengilum Thrissuril pokumbol avidathe Bharath hotelil ninnu aloo gobi onnu kazhikkane. Super taste anu. Thank you Mam.
Chechi non vegetarian undakkanu kodukkanum ishtamanu ......butkazhikkunnathu vegetarian food aanu . So eniyum othiri varieties pratheekshikkatte 🥰🥰🥰💖 . With lots of 💖 💗 💕 ❤ xoxo .God bless you always with good health and happiness 😊 🙏 ✨ ❤
@alavikunjan89643 жыл бұрын
Chechi green tea undakkunna video cheyyamo
@Melodies-DrUshaAnil5 ай бұрын
Excellent recipe Lekshmi 😍😍😍 Now only watched it
@vijayalakshmijayaram67103 жыл бұрын
Aloo Gobi super👌👌👌😋 theerchayaum try cheunnathanu. Easy and simple recipe ❣️🥰🙏. Ithu Rosi marikunnathinu munne eduthu vecha video aanu ithu. Caranam idayku Rosiye pati paraunnudayirunnu. Oru puppy kuttiye vanghanam Lekshmi. Rosiude oormaykayi athinu Rosi ennu perittal mathi. God bless you.
@mollyjose12123 жыл бұрын
Hai ma'am, your kitchen garden is super. But no തൊണ്ട്ൻ മുളക്. I love vegetarian dishes. Thank you ma'am for this delicious recipe. Have a good day. Lots of love ❤️❤️❤️
@RosysFlavour3 жыл бұрын
I am watching your videos from Canada,and I love all your recipes and the the way you present it❤️
@chelseafc98063 жыл бұрын
റോസി പെണ്ണിനെ miss ചെയ്യുന്നു mam
@borntorule89463 жыл бұрын
Naalle try cheyyaa tto
@ormmayileruchi88883 жыл бұрын
maminte oro videokkumayi kathirikkunnu. thanks for veg. receipe
@sinisini58813 жыл бұрын
Super ❤️
@sajithakabbas67432 жыл бұрын
Today I am going to prepare, Thank you❤
@Christian_.-88962 жыл бұрын
Can you prepare cauliflower upperi?
@AkhilaNidheesh3 жыл бұрын
So happy that you are back with recipes❤
@lathadevan9733 жыл бұрын
Very nice recipe mam....can you tell me suddenly what happened Rossy? She was so healthy and smart