ഇതിന്റെ ആദ്യഭാഗം: kzbin.info/www/bejne/e2HSi36hi9Z1n6Msi=s_X-OlH-fpaYcwn9 വീഡിയോ ഇഷ്ടപ്പെടുന്നവർ like ചെയ്ത് കമന്റുകൂടി ചെയ്യണേ❤️
@RasheedMannarkkad2 ай бұрын
700k
@Rajan-sd5oe2 ай бұрын
മുത്തശ്ശിയുടെ പാട്ടു കേട്ടപ്പോൾ, സിനിമയിൽ പാട്ടു പാടിയ നമ്മുടെ നാഞ്ചിയമ്മയെ ഓർത്തവരില്ലേ?സ്നേ ഹിക്കാൻ മാത്രമറിയുന്ന ഗ്രാമീണർ,! സ്നേഹത്തിനു എന്തതിരു!👍👍👍👍👍👍👍
@AbdulShukkoor-gb4pt2 ай бұрын
ഇവരുടേ ജീവിതം കണ്ട് അസൂയ തോനുന്നുകാര്യമായിട്ടോന്നുമില്ലേലും എത്ര സന്തോഷത്തിൽ കഴിയുന്നവർ
@sharun_I2342 ай бұрын
സത്യം കൊതി തോന്നുന്നു എന്തിനോ വേണ്ടി ഓടുന്നു എന്നും എങ്ങും എത്തുന്നില്ല
@najimu44412 ай бұрын
എനിക്ക് അസൂയ തോന്നുന്നു..
@RajuRaju-mw7qi2 ай бұрын
Super
@jeswin5012 ай бұрын
സത്യം... 😍
@Zaara892 ай бұрын
ആണുങ്ങൾ എല്ലാം കള്ളുകുടിയേൻമാർ ആണലോ
@firozfiru94932 ай бұрын
പ്രണയ കഥ 😍പറയുമ്പോൾ ആ ചേച്ചി സംസാരിക്കുന്നതു കേൾക്കാൻ നല്ല രസം 🥰
@sharun_I2342 ай бұрын
എന്ത് സ്നേഹം ആണ് ഇവർ അല്ലെ 100 ഇയർ ഒരുമിച്ചു ജീവിക്കണ്ടേ
@JobinThomas-i7h2 ай бұрын
Aa പെൺകുട്ടിക്ക് അഷ്‌റഫ് bro താൻ പോന്നപ്പോ oru സങ്കടം... Nalla മുൻപരിജയം ഉള്ളപോലെ snehathode പെരുമാറുന്ന oru family... Nice...
@സുഗുണൻ2 ай бұрын
Sathyam
@karimk3262 ай бұрын
ചെറിയലോകം ആണെങ്കിലും അവരുടെ സന്തോഷം വലുതാ 😍
@aroundmyworldwithajitha57812 ай бұрын
Adipol8
@cksply96232 ай бұрын
O my god.ചെറു പുഞ്ചിരിയോടെ എന്നാൽ ഇത്തിരി ഭയത്തോടെ മുഴുവൻ കണ്ട് തീർത്തു . ഒരു 10 എപ്പിസോഡ് എങ്കിലും ഇങ്ങനെ വന്നോട്ടെ.താങ്ക്സ് അഷ്റഫ് ബ്രോ
@tintumk95582 ай бұрын
വൈബോട് വൈബ് !!😅😅 അടിപൊളി👌👌 എല്ലാവരും സൂപ്പർ .. വഞ്ചിക്കാരൻ ചേട്ടൻ ഒരേപൊളി😅😅 മുത്തശ്ശിയുടെ പാട്ട് ഗംഭീരം❤👌👌എല്ലാവരോടും ഒത്തിരി ഇഷ്ടം❤❤❤
@ravindranparakkat39222 ай бұрын
അട്ടപ്പാടിന് പുറത്തിറങ്ങേണ്ട അവിടെത്തന്നെ നിന്ന് വീഡിയോ ചെയ്താൽ മതി. അതാണ് നമുക്ക് ഇഷ്ടം💕💪
@ShafiShafi-c1k2 ай бұрын
നഞ്ചി അമ്മയെ പോലെ ❤️❤️
@HezlinshanuKm2 ай бұрын
സാധാരണക്കാരൻ്റെ പച്ചയായ ജീവിതം വരച്ചു കാട്ടുന്ന ഒരേ ഒരു vlogger. ജനപ്രിയ vlogger ❤
@ShahanaJaleel-sw7uv2 ай бұрын
സുന്ദര ഗ്രാമം പാവം മനുഷ്യർ good job Ashref
@athirapremachandran7633Ай бұрын
❤❤❤
@athirapremachandran7633Ай бұрын
❤❤❤
@rknair2 ай бұрын
നിഷ്ക്കളങ്കരായ കുറച്ചു മനുഷ്യർ ..കള്ളമില്ല ,കപടമില്ല പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നു.. സന്തേഷം എല്ലാവരുടേയും മുഖത്ത്..ഒരുപാടു നന്ദി ബ്രോ.. ഈ ഗ്രാമവും അവരുടെ ജീവിതവും മുന്നിൽ എത്തിച്ചതിന്❤
@merlinjose83422 ай бұрын
പാട്ടു പാടിയ അമ്മയെ കണ്ടപ്പോൾ നഞ്ചിയമ്മയെ ഓർമ്മ വന്നു. നല്ല ഊരും നല്ല ആൾക്കാരും
@pgsujith2 ай бұрын
ആ അമ്മയുടെ പാട്ട് അടിപൊളി തീർന്നു പോയത് അറിഞ്ഞില്ല ❤❤❤. എത്ര സുന്ദരമായ നാടും ആളുകളും., പിന്നെ നമ്മുടെ നാട്ടിലും (എറണാകുളം ജില്ലക്ക് കിഴക്ക് )ആ പൂവിനു "കൊങ്ങിണി പൂവ് " ചെടി "കൊങ്ങിണി "എന്നാണ് പറയുന്നത്, വീഡിയോ തീർന്നത് അറിഞ്ഞില്ല അവരെ ഒത്തിരി മിസ്സ് ചെയ്യുന്നു. അവർക്കും അവരുടെ നാടിനും എന്നും നന്മ ഉണ്ടാവട്ടെ 🙏🙏🙏🙏 അവരെ പരിചയപെടുത്തിയ അഷ്‌റഫ് ബ്രോക്ക് ഒത്തിരി thanks ❤❤❤
@ashrafexcel2 ай бұрын
❤️
@shilpyvjose41702 ай бұрын
Ammede sound suuper
@shareefshareefkhan31962 ай бұрын
അമ്മയുടെ പാട്ട് ഇവരുടെ ലൗ സ്റ്റോറി വളരെ ഇഷ്ടപ്പെട്ടു. വളരെ നല്ല മനു ശ്യർ❤❤❤❤ 'സൂപ്പർ വീടിയൊ
@gireeshsomen7717Ай бұрын
എല്ലാവരും പുച്ഛത്തോടെ കാണുന്ന അട്ടപ്പാടി യിൽ താമസിക്കുന്ന ഞങ്ങൾക്കു അട്ടപ്പാടി സ്വർഗമാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ല വർഗീയത ഇല്ല. തന്ന ജാതി ഉയർന്ന ജാതി എന്നുള്ള വെറുപ്പാട് ഇല്ല. പിന്നെ ശുദ്ധമായ വായു. നല്ല വെള്ളം. പിന്നെ അട്ടപ്പാടി എന്നു കളിയാക്കുന്നവരോട് ഞങ്ങളും മനുഷ്യൻ മാർ ആണ്
@ashrafexcelАй бұрын
❤️
@Iകരോകെഗാനം2 ай бұрын
സുരേഷിനെ കോട്ടത്തറ ഹോസ്പിറ്റലിലെ സ്റ്റാഫായിരിക്കുന്ന കാലം തൊട്ട് അറിയാം ആത്മാർത്ഥതയും നിഷ്കളങ്കതയും ആകർഷകമായ പരുമാറ്റവും ഈ വീഡിയോ മനസ് നിറഞ്ഞു👍🙏❤
@kunhavaalambattil13292 ай бұрын
അശ്രഫ് എത്ര മനോഹരം ആ ഗ്രാമം അടിപൊളി 💚💚💚💚💚💚💚💚💚💚💚💚💚💚💚👍🏻👍🏻👍🏻👍🏻👍🏻👍🏻
@sineeshunni71342 ай бұрын
സുന്ദരഗ്രാമം നല്ല മനുഷ്യർ ശുദ്ദമായ പ്രകൃതി ❤❤❤❤❤
@salahek21772 ай бұрын
Rout records വീണ്ടും പഴയ ട്രാക്കിൽ തിരിച്ചെത്തി..❤
@Terminetar0472 ай бұрын
മനോഹരമായ കാഴ്ചകൾ. അതിലുപരി ആ മുത്തശ്ശിയുടെ പാട്ട് കേൾക്കാൻ നല്ല രസമുണ്ട് ❤️
@eyetech52362 ай бұрын
മണ്ണിൽ കുരുത്ത കരുത്തരായ മനുഷ്യർ...!❤👍
@ALEX-kr8du2 ай бұрын
വെറും നിഷ്കളങ്കരായ മനുഷ്യർ, അവരെ ചൂഷണം ചെയ്യുന്ന ഒരു വലിയ സമൂഹവും....
@salamku75962 ай бұрын
അഷ്റഫ് ബ്രോയുടെ എല്ലാ വീഡിയോയും ഒന്നിനൊന്ന് മെച്ചമാണ് ഇതും അത് പോലെ സൂപ്പർ❤
@yasodaraghav64182 ай бұрын
മുത്തശ്ശിയെ കാണാനും പാട്ടും നഞ്ചിയമ്മയെ പോലെയുണ്ട് സൂപ്പർ വീഡിയോ👌👌👌
@anju43382 ай бұрын
👍
@attappadifamily85112 ай бұрын
Muthassuliude video udane attappadi family KZbin channelil varunathaanu
@shamnavijayakumarvijayakum32272 ай бұрын
Super super super❤❤❤❤❤❤❤അട്ടപ്പാടി വീഡിയോ അടിപൊളി നിഷ് കളങ്കരായ മനുഷ്യർ നല്ല സ്നേഹം ഉള്ള കുടുംബം ❤❤❤❤
@muhammedmustafa27292 ай бұрын
എന്ത് രസമാ നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ വിഡിയോ ആണെങ്കിൽ അതുക്കും മേലെ ❤❤❤hates off you brother ❤❤❤
@ashrafexcel2 ай бұрын
❤️
@alansiby71822 ай бұрын
Ikka ithu varaya avaru Santhosh ayyi .. aviduthaya aconomic ayyi avaru okke ann avaru mind mattan oru video konde mattal ikka
@datacreativechef52492 ай бұрын
വീഡിയോ കാണുന്നത് മുന്നേ ലൈക് അടിച്ചതാണ്?? വീഡിയോകണ്ടപ്പോൾ കണ്ടപ്പോൾ മാസ്സ് 👌👌
@alsila60022 ай бұрын
പാട്ട് സൂപ്പർ ആയിട്ടുണ്ട് നഞ്ചിയമ്മടെ പാട്ട് പോലെയുണ്ട് മുഖച്ഛായ ശരിക്ക് അതേപോലെതന്നെ
@pravasi9552 ай бұрын
എത്ര മനോഹരമായ ജീവിതങ്ങൾ ❤️❤️അഷ്‌റഫ് ഇക്ക
@ashrafexcel2 ай бұрын
❤️
@alsila60022 ай бұрын
ഇതേപോലെയുള്ള ജീവിതങ്ങൾ ഒരുപാട് കാണിച്ചു തരണ നന്ദി 🌹👍
@GileshKK-ix3zv2 ай бұрын
Everyone is searching for contents and you are just living a life with people who filled with heart full of pure love. You are not creating videos brother you are making beautiful poems❤.
@ashrafexcel2 ай бұрын
❤️
@MusthafaVp-qh9tv2 ай бұрын
നല്ല സ്നേഹം ഉള്ള കുടുംബം അങ്ങനെ തന്നെ എന്നും നില നിൽക്കട്ടെ 😍
@PeterMDavid2 ай бұрын
പച്ചയായ മനുഷ്യർ അതുപോലെ ജീവിതം ❤️ ആറിന് അക്കരെ തമിഴ് നാട്ടിൽ കുറെ വസ്തു മേടിച്ച് കൃഷി ചെയ്താൽ ലാഭകരം ആയിരിക്കും കാരണം ഗവണ്മെന്റ് അവിടെ ഉള്ളവർക്കു അതിനുള്ള സഹായം ചെയ്യുന്നുണ്ട് 👌എനിക്ക് സത്യത്തിൽ ആ നാട് ഇഷ്ടപ്പെട്ടു ❤️
@gangachurathil16732 ай бұрын
ഒരു ടെൻഷനും ഇല്യാത്ത് കുറെ മനുഷ്യർ...നല്ല vibe...attappady pudur visuals❤❤🎉
@faijaspottachira72772 ай бұрын
നിങ്ങൾ ഭാഗ്യവാനാണ് ഇങ്ങനെ ഒരു ലൈഫ് തിരഞ്ഞെടുത്തത്തിൽ നല്ല അസൂയ ഉണ്ട്
@VargheseM.A2 ай бұрын
യാത്ര പറഞ്ഞപ്പോൾ ആ പെൺകുട്ടിയുടെ മുഖം കണ്ടോ, എന്തോ മുന്ജന്മ സുകൃതം 🙏അടിപൊളി വീഡിയോ. അട്ടപ്പാടിയിലെ അവരുടെ ജീവിതത്തിന്റ ഒരു ഏട്, ആശംസകൾ 🌹👍🙏
@KunjuMon-sm1pv2 ай бұрын
നഞ്ചി അമ്മയുടെ സഹോദരിയെപോലെ ഉണ്ട് പാട്ടിയെ കണ്ടിട്ട്.. അഷ്‌റഫ് ബ്രോ കേരള തമിഴ് ദീപാവലി ആഘോഷത്തിൽ പങ്കെടുക്കുന്ന അതെ വേളയിൽ ചേലാ പാസ്സ് യാത്രയിൽ ബ്രോന്റെ കൂടെ ഉണ്ടായിരുന്ന ബാക്ക് പാക്കർ സുധി ബ്രോ സിക്കിമിലേ ദീപാവലി ആഘോഷത്തിൽ പങ്കെടുക്കുന്നത് കുറച്ചു മുന്നേ കണ്ടതേ ഉള്ളൂ രണ്ടിടത്തും ഒരുപാട് വിത്യാസം ഉണ്ട്..സിക്കിമിലെ ആഘോഷം ആണ് സൂപ്പർ.. ഇതു കാണുന്ന എല്ലാരും അതൊന്നു കാണേണ്ടതാണ്
@shamnasalih-s6q2 ай бұрын
Like um comments um ഇടാൻ മറക്കില്ല ട്ടോ so നിങ്ങൾ ഇത്ര നല്ല വീഡിയോസ് ഇടുന്നതിനു ഞങ്ങൾ അതെന്ധെങ്കിലും തരണ്ടേ
@ashrafexcel2 ай бұрын
❤️
@AshijThoppilan2 ай бұрын
വീഡിയോ കാണുമ്പോൾ തോന്നും ഞാൻ ആണ് ashraf ഇക്കയുടെ ക്യാമറ എന്ന്. കാണുന്നതൊക്കെ ഞാൻ കാണുന്നതുപോലെ തോന്നി പോകും ❤
@ashrafexcel2 ай бұрын
❤️
@reethammad85762 ай бұрын
നല്ല pleasant ആയ വീഡിയോ.ഒരു ബലം പിടുത്തവും മില്ലാതെ ഇടപെടുന്ന നിഷ്കളങ്കരായ മനുഷ്യർ.ശരിക്കും അവർക്കൊപ്പം സമയം ചെലവിടാൻ കഴിയുന്നത് എത്ര സന്തോഷകരമാണ് തോണിയാത്ര കുറച്ചു ഭീകരമായെങ്കിലും തെളിവില്ലാത്ത തോണിക്കാരൻ സൂപ്പർ.
@ajeebzaman10052 ай бұрын
ഇതാണ് അശ്‌റഫിക്കാന്റെ പ്രശ്നം.നമ്മൾ കാണാത്ത ലോകത്തേക്ക് നമ്മളെ കൊണ്ട് പോയി അവിടുത്തെ ജനങ്ങളുടെ ജീവിതം കാണിച്ചു കൊതിപ്പിക്കും.പണ്ട് ചാർളിയുടെ ജീവിതം കാണിച്ചു തന്ന പോലെ. എന്നിട്ട് ആ നിഷ്കളങ്കരായ മനുഷ്യരെ അശ്‌റഫിക്ക പിരിഞ്ഞു പോരുമ്പോ നമ്മുടെ കണ്ണും നിറയും 😢😢😢. പാവം ആ ചേച്ചി ..പിരിയാൻ നേരം അവർക്കും സങ്കടം വന്നു. ഒത്തിരി ഹൃദയഹാരിയായ ദൃശ്യങ്ങൾ ഞങ്ങൾക്ക് നൽകിയതിന് നന്ദി ഇക്കാ 🥰🥰🥰😊
@HUNTING_WITH_RIDE2 ай бұрын
ഒരാഴ്ച്ച ആയി കാശ്മീർ Series കണ്ടു വരികയായിരുന്നു 3rdgear, ഒരു വർഷം മുമ്പ് അന്നന്ന് തന്നെ കണ്ടതാണെങ്കിലും വീണ്ടും വീണ്ടും കണ്ട് കൊണ്ടിരിക്കുവായിരുന്നു അപോഴാണ് ഈ വീഡിയോ വന്നത് ❤❤❤❤❤
@ashrafexcel2 ай бұрын
❤️
@AseebAyrik2 ай бұрын
ഇത് വരെ ഒരു വീഡിയോ പോലും miss ചെയ്യാതെ കാണുന്ന ഒരാളായത് കൊണ്ടും ..10 k മുതൽ കൂടെ കൂടിയതാണ് ❤❤❤👍 comments വായിക്കുമ്പോൾ എനിക്ക് തന്നെ സന്തോഷം ..അഷ്റഫിന് എത്ര മാത്രം സന്തോഷം ഉണ്ടാവും 💝
ഞാൻ ഈ അടുത്ത സമയം മുതലാണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്.സൂപ്പർ. കാരണം സാധാരണക്കാരുടെ ജീവിതമാണ് കൂടുതലും കാണിക്കുന്നത്. ഇനിയും അത് പ്രതീക്ഷിക്കുന്നു. 👍👍👍👍👌👌👌
@faijaspottachira72772 ай бұрын
പഴയതൊക്കെ കണ്ടിട്ട് വരൂ നഷ്ടമാവില്ല ❤❤❤
@Shajan1117Ай бұрын
ഓരോ വീഡിയോയും അതിന്റെയായ തനിമയോടുകൂടി വിവരിക്കുന്ന കാണാൻ നല്ല ഇൻട്രസ്റ്റിംഗ് ആണ് ❤❤❤
@GIREESHKUMARR-s9m2 ай бұрын
ഈ വീഡിയോയിൽ എന്നാ ഉള്ളത് ചോദിച്ചാൽ ഒന്നുമില്ല പക്ഷേ സത്യൻ അന്തിക്കാടി എൻറെ സിനിമ ഓർമ്മ വരുന്നു
@executionerexecute2 ай бұрын
സൂപ്പർ വിഡിയോ , കുറെ നല്ല മനുഷ്യരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം , അഷറഫിന് വളരെ നന്ദി .❤❤❤👌👌👌👍👍👍
@Naveen-z5x2 ай бұрын
സാധാരണ മനുഷ്യരുടെ ജീവിതവും ഗ്രാമ ഭംഗിയും.....നല്ലയൊരു എപ്പിസോഡ് ❤️❤️❤️❤️ ഇനിയും വേണം ഇതുപോലുള്ള കാഴ്ചകൾ
@ajnasmon2 ай бұрын
പാട്ട് കേട്ടപ്പോ എവിടക്കൊയോ നെഞ്ചിയമ്മയുടെ ഒരു ചായ 🥰
@firozfiru94932 ай бұрын
പുറം നാട്ടിൽ ഒന്നും പോണ്ട നമ്മുടെ കൊച്ചു കേരളത്തിലും ചുറ്റുവട്ടത്തുംഉണ്ട് നല്ല നല്ല കാഴ്ചകളും നല്ല മനുഷ്യരും 😍
@jayakumarmk11232 ай бұрын
വളരെ സന്തോഷം തോന്നിയ വീഡിയോ, അവരോട് യാത്ര പറഞ്ഞപ്പോ സങ്കടവും തോന്നി. അടിപൊളി ഫാമിലി, thanks അഷ്‌റഫ് ബ്രോ
@ravindranparakkat39222 ай бұрын
ഇതാണ് ജീവിതം ആസ്വദിക്കുക എന്ന് പറഞ്ഞാൽ കാര്യം. 💕
@ahwellprince1228Ай бұрын
Achukkaaaaa കുറെ നാൾക്ക് ശേഷം വീണ്ടും റൂട്ട് റെക്കോർഡ്സ് മനോഹരമായ എപ്പിസോഡ് 😍😍😍😍😍😍😍
@naseercm84202 ай бұрын
പാട്ടി 👍... അടിപൊളി ജീവിതം ❤️❤️❤️❤️❤️❤️❤️❤️❤️ എത്ര നല്ല സ്‌നേഹത്തോടെ യാ അവർ പെരുമാറുന്നത് 🙏... ഗ്രാമീണ ജീവിതം അതിനെ വർണ്ണിക്കാൻ വാക്കുകൾ ഇല്ല..... ബി love❤️yu ഫാമിലി ❤️❤️❤️
@yardly97842 ай бұрын
Adipoli Ashraf kka❤❤❤
@AppukkuttanM2 ай бұрын
ഇവരുടെ ജീവിതമാണ് ജീവിതം അസൂയാ ഇല്ല കുശിബ് ഇല്ലാ അന്ന് അന്ന് കിട്ടുന്നതുകൊണ്ട് happy.
@prakashphilip75312 ай бұрын
Thanks a lot for showing such places. Expecting more such videos from you
@anjusajith12102 ай бұрын
എത്ര വൈവിദ്ധ്യമുള്ള ജീവിതങ്ങൾ.സ്ഥലങ്ങളുടെ പേരുകൾ കേൾക്കാൻ തന്നെ ഒരു രസമുണ്ട്.
@viswanadhvadakara3985Ай бұрын
❤❤👍 Good ആ ചേച്ചിയുടെ സംസാരം കേൾക്കൻ നല്ല രസം ഉണ്ട്
@Lowfamily.2 ай бұрын
Ashrafikka ee familiye athrayere ishttaai ❤😍
@DeepaDinesh-v1sАй бұрын
ഇങ്ങനെയങ്ങു പോകട്ടെ, സമയം ഉണ്ടാക്കി കാണുന്ന ചാനൽ 👍🏻. അട്ടപ്പാടിയിൽ പോയത് പോലെ തന്നെ തോന്നി. പാട്ടിയുടെ പാട്ട് കിടു 👍🏻. വീട്ടുകാരുടേം നാട്ടുകാരുടേം സ്നേഹം മനം കവർന്നു ❤
@ashrafexcelАй бұрын
❤️
@shanifsr40372 ай бұрын
Paattu..summa..athuruthu....love from Kerala...pattu nallayirukku..patti❤
@creative_good2 ай бұрын
👍👍 സൂപ്പർബ്...ഒരു രക്ഷയുമില്ല അടിപൊളി 🎉
@salimbinabdulla66822 ай бұрын
Superb.... Video തീരല്ലേ എന്ന് ആഗ്രഹിച്ചു പോയി🎉❤❤❤❤❤❤❤❤❤❤❤❤
@SanthoshKumar-op1of2 ай бұрын
Innocent people. Beautiful episode 👏🏻👏🏻
@shibinm50742 ай бұрын
ചെറിയ ലോകത്തിലെ വലിയ മനുഷ്യർ❤
@Rasheedmanaladii2 ай бұрын
മുത്തശ്ശിയുടെ പാട്ട് സൂപ്പർ നിഷ്കളങ്കം ആയിട്ടുള്ള മനുഷ്യർ സൂപ്പർ
നിങ്ങളുടെ ഓരോ എപ്പിസോഡിലും നിറയെ 'life' ഉണ്ട് ഇക്കാ.. ഒരുപാട് സന്തോഷം
@Rashid_kasim2 ай бұрын
കൊറേ പറയണം ennunundu,but type ചെയ്യാൻ മടിയാണ് .എല്ലാരും അടിപൊളി ആ ചേച്ചി ഒരു സംഭവം ആണ് .nice family
@babupacha95272 ай бұрын
കണ്ണിനും മനസിനും കുളിരെക്കും മണ്ണും പാട്ടും ❤️❤️❤️
@MohamedkuttyKutty2 ай бұрын
അടിപൊളി പച്ചയായ മനുഷ്യരുടെകഥ അവരുട ജീവിതം വളരെ നന്നായി അഷറഫ് ❤️❤️❤️❤️❤️
@ShatheesanShathesan2 ай бұрын
അഷ്‌റഫ് താങ്കൾ അ ആളെ പിടിച്ചു കൊണ്ട് വരുമ്പോൾ ഞാൻ കാണുന്നത് അഷറഫ് ആണ് പാമ്പ് എന്ന് സോറി... സൂപ്പർ ❤️❤️❤️❤️❤️അടിപൊളി ഞാൻ തങ്ങളുടെ ഒരു ആരാതാകാനാണ് ഞാൻ ❤️❤️❤️❤️👍👍👍👍👌👌👌👌
@sindhuarun67702 ай бұрын
Ashraf epol nalla glamour aythupole❤❤❤.😂😂😂 Video Elam super anu ketto
@ravindranparakkat39222 ай бұрын
എവിടാർന്നു കാക്കായെ എത്തിയല്ലോ വനമാല🤝🙏👍🥰💕
@kabeerkm79482 ай бұрын
ഫാമിലിയെ കൂടെ പരിമിതമായ ജീവിതം പ്രവാസം എന്നാലും കിട്ടുന്ന വെക്കേഷൻ അത് വേറെ ലെവൽ 😍
@jeswin5012 ай бұрын
ആ ഓട്ട വഞ്ചിക്കാരന് ഒരു ബിഗ് സല്യൂട്ട് . 👍🏻 കാത്തോൾണ്ണേ... 🙌🏻 ഇഷ്ടപ്പെട്ട്പോയ് ആ കഥാപാത്രത്തിനെ.. 😄 പച്ചയായ കുറേ ജീവിതങ്ങൾ.. 😍 smart girl 👍🏻 ആ ഗ്രാമത്തിൽ നിന്നും മടങ്ങിവരുമ്പോൾ എവിടെയോ മനസ്സിന് ഒരു വേദന പോലെ.. 🤔C
@shamnadkanoor95722 ай бұрын
അടിപൊളി, പാവങ്ങൾ നല്ല സ്നേഹമുള്ള ആൾക്കാർ 👍👍👍👍❤❤❤
@anwerkarad24432 ай бұрын
ചേച്ചിയുടെ സ്വഭാവം പോലെ തന്നെയാണ് സാന്ദര്യവും ❤❤❤❤❤
@mhammadalithazhemadathil99442 ай бұрын
നല്ല വീഡിയോ സ്നേഹമുള്ള കുറേ മനുഷ്യരും അവരുടെ ലളിത ജീവിതവും❤
@linujohn78122 ай бұрын
Ashraf bro. Very nic video❤
@sebastianralph2 ай бұрын
നല്ല നാട്ടുകാരും, നല്ല പ്രകൃതിയും ❤
@busharalatheef92112 ай бұрын
ഇതൊക്കെ കാണുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം 😍thankyou Ashraf
@Nooha2 ай бұрын
ചിറ്റപ്പന് ഒരു കൊട്ട വഞ്ചി വാങ്ങി കൊടുക്കണമെന്ന് ആഗ്രഹമുള്ളവർ ഇവിടെ കമോൺ
@salimali63072 ай бұрын
അടിപൊളി പാട്ട് ഇഷ്ടം ആയി ❤
@madhuguruvayoor88272 ай бұрын
നല്ല സ്നേഹമുള്ള ജനങ്ങൾ... അഷറഫ്‌ക്ക സൂപ്പർ
@safeerm26832 ай бұрын
ഒന്നും പറയാനില്ല അഷറഫിക്ക്കാ നല്ല ഫാമിലിയും ലളിതമായ ജീവിതവും, വളരെ നല്ല ഗ്രാമീണ ഭംഗിയും വീണ്ടും കാണിച്ചു തന്നതിന് നന്ദി 🎉
@ashrafexcel2 ай бұрын
❤️
@MusthafaVp-qh9tv2 ай бұрын
Waiting ആയിരുന്നു 👍
@Cookbookstories.2 ай бұрын
അടിപൊളിയായിട്ടുണ്ട്. ഇഷ്ടം എല്ലാവരോടും ❤❤❤
@VishalanSathayn2 ай бұрын
അടിപൊളി വീഡിയോ എനിക്ക് വളരെ ഇഷ്ട്ടമായി ബ്രോ ❤️ ഇതാണ് ജീവിതം 👍അവിടെ ഈ ഒരു പെണ്ണ് മാത്രമാണോ ഉള്ളത് 🌹🌹ആരെയും വേറെ കണ്ടില്ല ❤️❤️ ഏതായാലും കലക്കി ❤️🌹എല്ലാവിധ ആശംസകൾ ❤️❤️❤️❤️🌹🌹🌹🌹👍👍👍👍👍
എന്റെ അഷ്‌റഫ് അന്തരീക്ഷം മൊത്തം പുക മയം മാത്രം അല്ല പാമ്പ് കളും ഉണ്ട് എന്നാലും ആഘോഷം അല്ലെ... ആശംസകൾ ❤️❤️❤️❤️❤️❤️
@UsuZest-do3oo2 ай бұрын
ഇന്നലെ പകുതി കണ്ടു... ഇന്നു ഫ്രീ ആയപ്പോ..ബാക്കി കൂടി കണ്ടു... അഷ്‌റഫ് ബ്രോക്ക് എന്റെ അതെ വൈബ് ആയോണ്ട്... നേരിട്ടു അനുഭവിച്ചപോലെ തോന്നി... താങ്ക് യൂ ബ്രോ 🥰👍🏻