കോഴിമുട്ടയോളം വലിപ്പമുള്ള ധാന്യമണി//ലിയോ ടോൾസ്റ്റോയ് //The Grain/Leo Tolstoy//

  Рет қаралды 2,390

VARADA'S READING ROOM

VARADA'S READING ROOM

Күн бұрын

Пікірлер: 76
@vineethkoovely9751
@vineethkoovely9751 3 жыл бұрын
ചേച്ചിയ്ക്ക് നല്ലതുവരട്ടെ..
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you ☺️
@lalyjames6683
@lalyjames6683 3 жыл бұрын
Njan urangunnathu panchamiyude videos kettukindanu.....Thank you.Wonderful presentation 😃
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
I am honoured by ur words.. thanks a lot
@appuappos143
@appuappos143 3 жыл бұрын
മാനസികവും ശാരീരികവും ആയ വിഷമങ്ങൾ എല്ലാവർക്കും ഉണ്ടാവുമല്ലോ ജീവിതമല്ലേ ഞങ്ങളിൽ പലരുടെയും വിഷമം മാറ്റിയെടുക്കാൻ മാഡത്തിൻറെ ചിരിച്ച മുഖത്തിന് സാധിക്കാറുണ്ട് താങ്ക്സ്
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി..
@gauripriyamr8121
@gauripriyamr8121 3 жыл бұрын
ടീച്ചർ, വാക്കുകളുടെ സൗരഭ്യം വീണ്ടും മനസ്സിൽ നിറച്ചതിനു ഒത്തിരിയൊത്തിരി സ്നേഹം.പൂർവാധികം മനോഹരമായ വായനകൾക്കായുള്ള ഉള്ളൊരുക്കത്തിനുള്ള ഇടവേളയായിരുന്നു കഴിഞ്ഞുപോയതെന്നു തോന്നുന്നു. ❤️❤️🙏🙏 Wishing you health and happiness from the depths of my heart...✨🌸
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you so much dear
@shajithaharif2998
@shajithaharif2998 3 жыл бұрын
നല്ല അവതരണം 👍പഞ്ചമിക്ക് എന്നും നന്മകൾ ആശംസിക്കുന്നു ❤️
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you. Keep watching
@shajithaharif2998
@shajithaharif2998 3 жыл бұрын
@@VARADASREADINGROOM പഞ്ചമിക്ക് വായിക്കാൻ എന്റെയൊരു കുഞ്ഞികഥ 🙂വാദം കളിപ്പാട്ടക്കടയിൽ മകൻ ചൂണ്ടിക്കാണിച്ച വലിയ പാവയ്ക്ക് വേണ്ടി യായിരുന്നു അവളുടെ ആദ്യ വാദം മകന് വേണ്ടി... പിന്നീട് സ്കൂളിൽ പോകാൻ മടികാണിച്ച കുഞ്ഞിന് പനിയാണ് എന്നവൾ വാദിച്ചു. ഉണ്ണുന്ന കിണ്ണത്തിനടിയിൽ ചോറ് ചിതറി വീണപ്പോൾ അരുതെന്നു പറഞ്ഞ കുഞ്ഞിന്റെ അച്ഛനോട് വാദിച്ചു. ചീത്ത ശീലങ്ങൾ കണ്ടു കൺ നനഞ്ഞ അയാളോട് അവൾ വാദം തുടർന്നുകൊണ്ടേയിരുന്നു... ഇന്ന് മകൻ വാദിക്കയാണ് അവളോട്..... അവൾക്ക് വേണ്ടി വാദിക്കാൻ അപ്പോൾ അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ...... 🙏🏻
@georgekt4949
@georgekt4949 3 жыл бұрын
വളരെ നല്ല അവതരണം 🎁 🌅.
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you ☺️
@Udayakumar-xl4ku
@Udayakumar-xl4ku 2 жыл бұрын
നല്ല കഥ നല്ല അവതരണം
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you 😊
@messypassions
@messypassions 3 жыл бұрын
Nice Panchami 👏🏻
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you Sangeetha.... Really happy that u get time for my video.
@reenamol3677
@reenamol3677 Жыл бұрын
പുതിയ suscriber ane..
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Welcome to Varada's Reading Room... Please do check the playlist section and choose your favourite stories or poems. Feel free to post your feedback in the comment box section. Thank you so much for subscribing to Varada's Reading Room
@aadhidev2437
@aadhidev2437 3 жыл бұрын
വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം🙏
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Enikkum santhosham... Keep watching
@sheenak337
@sheenak337 3 жыл бұрын
Nice story, Panchami 👍 nice presentation. Thank you
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you too for your feedback
@tvmpanda
@tvmpanda 3 жыл бұрын
കുറേ നാളുകൾക്കു ശേഷം .. പഞ്ചമി തിരിച്ചു വന്നു 👏👏👏 വലിയ സന്തോഷം 👍👍👍
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you ☺️
@anithasreekumar8076
@anithasreekumar8076 3 жыл бұрын
വീണ്ടും കണ്ടതിൽ സന്തോഷം. വിഷമങ്ങൾ എല്ലാം മാറട്ടെ എന്ന് പ്രാർത്ഥിക്കാം 👍👍
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you for ur words
@naseertla579
@naseertla579 2 жыл бұрын
പഞ്ചമി ടെൻഷൻ വേണ്ട ജീവിതം അങ്ങനെ തന്നെ ശുഭാപ്തി വിശ്വാസം സുഖല്ലേ 🌹❤ കഥയിലേക്ക് കടക്കാം സ്വന്തം അധ്വാനം എന്നത് യഥാർത്ഥമാണ്. കാലഘട്ടം മാറി കാർഷിക വിളകൾ ടെക്കനോളജി ലേക്ക് കടന്നു. ആ കാലഘട്ടത്തെ ശക്തമായ കഥയാണ്.
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you for your support..Sukham..Keep watching..keep supporting
@Seeyourself009
@Seeyourself009 3 жыл бұрын
Good story... Wishing happiness for your life 💗
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you ☺️.. keep watching..
@SOORAJMG777
@SOORAJMG777 2 ай бұрын
Chechee nalla avatharanam, ithiri shareerika budhimuttanelum chechee nallonam paranjootto❤😊
@VARADASREADINGROOM
@VARADASREADINGROOM 2 ай бұрын
Thank you
@vargheseedathua1
@vargheseedathua1 3 жыл бұрын
Good Panjami
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you Sir
@vargheseedathua1
@vargheseedathua1 3 жыл бұрын
@@VARADASREADINGROOM welcome
@neerajnarayan6155
@neerajnarayan6155 3 жыл бұрын
മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ please ❤️❤️
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
ശ്രമിച്ചു നോക്കാം...
@neerajnarayan6155
@neerajnarayan6155 3 жыл бұрын
@@VARADASREADINGROOM thanks
@sudheeshkumar1803
@sudheeshkumar1803 3 жыл бұрын
ജയ് വായന... ജയ് വരദ ........... അറിവ്, അറിവ്, അറിവ്, അറിവ് ..............
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
☺️☺️☺️☺️
@mozhimadhuramreadingcorner
@mozhimadhuramreadingcorner 5 ай бұрын
നല്ല അവതരണം ടീച്ചർ..എനിയ്ക്കും ഒരു കൊച്ചു chanel ഉണ്ട്.. കുറച്ച് നാളായുള്ളൂ.. സ്റ്റോറി റീഡിങ് telling ഒക്കെയാണ് മെയിൻ. എത്ര മാത്രം നല്ലതാണ് എനിക്കറിയില്ല എന്റെ വായന. എന്നാലും ടീച്ചർ ഒക്കെയാണ് പ്രചോദനം... നല്ല അവതരണം..സന്തോഷം..
@VARADASREADINGROOM
@VARADASREADINGROOM 5 ай бұрын
Thanks a lot. All the best for your channel...Keep reading
@pookie5991-d8z
@pookie5991-d8z 3 жыл бұрын
Missing your stories dearest Panchami, praying for you to recover soon🙏
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you very much
@mipportico
@mipportico 3 жыл бұрын
നന്നായിട്ടുണ്ട്
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you
@rublet8265
@rublet8265 3 жыл бұрын
Madam, the videos of yours are excellent. Could you please suggest some of the contemporary books in Malayalam, English and Hindi that must be read. Because I am not familiar with the contemporary authors.
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you so much for watching... I will definitely suggest
@babumvmappilaveetil127
@babumvmappilaveetil127 3 жыл бұрын
Please increase a little sound
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Ok
@priyav.v4540
@priyav.v4540 3 жыл бұрын
❤️😘
@kishorraj195
@kishorraj195 3 жыл бұрын
കഥ കേട്ടു തീർന്നപ്പോൾ ഒരു സംശയം ആദ്യം പറഞ്ഞ ആ Personanl പ്രോബ്ളവുമായി ഈ കഥയ്ക്ക് എന്തോ ഒരു ബന്ധമില്ലേ എന്ന്
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
കഥയിൽ ചോദ്യം ഇല്ല എന്നല്ലേ!!!! Thank you so much for watching.. please do stay connected
@naturalvlog6902
@naturalvlog6902 3 жыл бұрын
Teacher +1 risult. Vannu teacher ulladhukond enikk full mark kittiyirikkunnu Malayalthil thanks teacher ❤️❤️🙏
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Congratulations 👏🏻 dear. Thank u so much for remembering me and letting me know of ur result. God bless you. U must score full for plus two also. I have done most of the lessons from plus two also. Please refer the playlist section.. Once again congratulations
@prathapchandradevv7056
@prathapchandradevv7056 3 жыл бұрын
Nice 💕
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you Sir
@dheerajaajayakumar
@dheerajaajayakumar 3 жыл бұрын
Nice story and good presentation 👍🙂
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you
@rajeshk3617
@rajeshk3617 3 жыл бұрын
👍🙏
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
☺️☺️
@monisham2670
@monisham2670 2 жыл бұрын
👌🏻
@chandranchandru143
@chandranchandru143 3 жыл бұрын
എത്രയും പെട്ടന്ന് പൂർവ്വാധികം ശക്തിയോടെ വായനയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷിക്കുന്നു. ക്ഷണികമായ പ്രശ്നങ്ങൾ എത്രയും പെട്ടന്ന് ദൂരെ മായട്ടെ.നന്ദി.
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Santhosham...
@dennyjosekj7671
@dennyjosekj7671 2 жыл бұрын
Good
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you ☺️...keep watching
@appuappos143
@appuappos143 3 жыл бұрын
Hai madam
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
S
@gamesha3343
@gamesha3343 3 жыл бұрын
❤️👍
@subeeshvs7921
@subeeshvs7921 3 жыл бұрын
ടീച്ചർ സൂപ്പർ 👍
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank you ☺️.. keep watching
@onamdamukl1467
@onamdamukl1467 3 жыл бұрын
👍👍👍
@sreekalaomanagopinath2249
@sreekalaomanagopinath2249 3 жыл бұрын
Notification vannu
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Hope you will watch and give ur feedback
@sreekalaomanagopinath2249
@sreekalaomanagopinath2249 3 жыл бұрын
@@hrudayaragam79 sure ..thank you ☺️
ഷാംപെയ്ൻ//ചെക്കോവ് //Champagne//Chekov
28:36
VARADA'S READING ROOM
Рет қаралды 2 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН