കാടിനുള്ളിലെ ഏകാധ്യാപക വിദ്യാലയത്തിൽ നിന്നും ഉഷാകുമാരി ടീച്ചർ | myG Flowers Orukodi | Ep

  Рет қаралды 145,336

Flowers Comedy

Flowers Comedy

2 жыл бұрын

ഇന്ത്യയുടെ പ്രൈഡ്..
എന്റെ പ്രൈഡ്..
VKC PRIDE
കഠിനാധ്വാനം ആഘോഷമാക്കൂ..
Facebook - / vkc.kerala
KZbin - / @vkcgroup-official
Twitter - official_VKC?s=08
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 164
@ksudhakarakurup4148
@ksudhakarakurup4148 2 жыл бұрын
ഈ ടീച്ചറിന്റെ കാട്ടിനുള്ളിലെ സ്കൂളിൽ 2020 ആഗസ്ത് 15 ന് സ്വാതന്ത്ര്യദിനത്തിൽ നമ്മടെ ഭാരതത്തിന്റെ ദേശീയ പതാക ഒരു വളഞ്ഞ മുളം കമ്പിൽ ഉയർത്തുന്ന ഫോട്ടോ ഫേസ്ബുക്കിൽ കണ്ടപ്പോൾ മനസ് നൊന്തു. അടുത്ത ആഗസ്ത് 15 ന് മുൻപ് അവിടെ ഒരു നല്ല കൊടിമരം സ്ഥാപിക്കണം എന്ന് ഞാൻ തീരുമാനം എടുത്തു അത് നടപ്പിൽ വരുത്തി. കാട്ടിനുള്ളിൽ അത് സ്ഥാപിക്കുക എന്നത് ബുദ്ധിമുട്ടേറിയ പണി ആയിരുന്നു. എങ്കിലും ടീച്ചറുടെ സഹായത്തോടെ അത് സാധിച്ചു എന്നതിൽ ഞാൻ അഭിമാനിക്കുന്നു ❤🇮🇳💪
@sanjeevsjeelic
@sanjeevsjeelic 2 жыл бұрын
Great Sri. K. Sudhakara Kurup
@radhikamanikkan7564
@radhikamanikkan7564 Жыл бұрын
Salute
@ReshmaPhotography
@ReshmaPhotography 2 жыл бұрын
അമ്മയെ ഇത്രയധികം സപ്പോർട്ട് ചെയ്തതിൽ നന്ദി🥰
@sreekumar1384
@sreekumar1384 2 жыл бұрын
ആർക്കും വേണ്ടാത്ത ഒരു ജനതയുടെ മനസ്സിൽനിന്ന് അജ്ഞതയുടെ അന്ധകാരം നിക്കി അറിവിന്റെ വെളിച്ചം പകരാൻ തന്റെ ജീവിതം സമർപ്പിച്ച ഈ ടീച്ചറിന് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് .
@safna8722
@safna8722 2 жыл бұрын
ഇന്ന് ഇ teacher thoopp joli kitty
@reenarosemathew8736
@reenarosemathew8736 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല...അത്ര ബഹുമാനം തോന്നുന്ന വ്യക്തിത്വം...Very simple and humble...Her last words made me cry...Big salute to teacher...👍👍
@sravanachandrika
@sravanachandrika 2 жыл бұрын
ടീച്ചറെ നമിക്കുന്നു 🙏🙏സർക്കാർ ഉദ്യോഗസ്ഥരുടെ അനുകൂല്യങ്ങൾ ഓർത്തുപോയി. മക്കളെ നന്നായി നോക്കാൻ കഴിഞ്ഞില്ല എന്ന ദുഃഖം ടീച്ചറിന് ഉണ്ട്.സമൂഹത്തിനായി ഉഴിഞ്ഞു വച്ച ഈ അമ്മയുടെ മകളായി ജനിച്ചതിൽ അഭിമാനിക്കു മോളെ 🙏
@ambilipramod7168
@ambilipramod7168 2 жыл бұрын
Q
@sathinimmis289
@sathinimmis289 2 жыл бұрын
Teacher അവസാനം എല്ലാവരെയും കരയിപ്പിച്ചു....... നല്ല ഒരു മനസ്സ് ...... ടീച്ചർക്ക് എല്ലാവിധ ആശംസകളും നേരുന്നു ....... സൗദി അറേബ്യയിൽ നിന്നും ഒരു പ്രവാസി ......
@muthulife4948
@muthulife4948 2 жыл бұрын
ഇത് എല്ലാം തുടർച്ചയായി കാണുന്നവർ ഉണ്ടോ? 🤔
@AbdulMajeed-bg3vo
@AbdulMajeed-bg3vo 2 жыл бұрын
Undu
@ummi9300
@ummi9300 2 жыл бұрын
ഉണ്ട്
@vargheseta9108
@vargheseta9108 2 жыл бұрын
@@ummi9300 Varghese
@prateeksha3355
@prateeksha3355 2 жыл бұрын
Yes
@sajeevsajeev5605
@sajeevsajeev5605 2 жыл бұрын
Yes
@CZERCZER
@CZERCZER 2 жыл бұрын
ഇങ്ങനെ ഉള്ളവരെ കാണിച്ചു തന്നതിൽ ഫ്ലവേഴ്സിൻ ഒരായിരം അഭിനന്ദനങ്ങൾ
@sanjeevsjeelic
@sanjeevsjeelic 2 жыл бұрын
വാർത്തയിൽ നിറഞ്ഞു നിൽക്കേണ്ട വ്യക്തിത്വം. ടീച്ചറിൽ കണ്ട ഏറ്റവും വലിയ മഹത്വം എന്നത് എന്തെന്നാൽ തന്നെക്കാൾ കഷ്ടപ്പെടുന്നവരുണ്ടെന്ന് നൂറുവട്ടം പറയാനുള്ള ആ മനസുണ്ട് എന്നതിനാലാണ് എന്നാണ്.
@jcadoor204
@jcadoor204 2 жыл бұрын
പാർശ്വവൽക്കരിച്ച ഒരു സമൂഹത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ടീച്ചറിനെയും കുടുംബത്തെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 💝🌹🙏
@kpsoman3704
@kpsoman3704 2 жыл бұрын
0
@thomasjose8167
@thomasjose8167 2 жыл бұрын
A well enjoyed episode. Big salute to the Teacher.
@Arjun__s
@Arjun__s 2 жыл бұрын
ടീച്ചർ വളരെ നല്ല കാര്യം ആണ് കാട്ടുമക്കൾക്ക് വേണ്ടി ചെയ്യുന്നത്.. 👏👏🌹🌹
@lijireji966
@lijireji966 2 жыл бұрын
എന്റെ നാട്ടുകാരി എന്നതിൽ ഞാൻ അഭിമാനിക്കുന്നു 🌹🌹🥰🥰😍
@shanavasqatar9679
@shanavasqatar9679 2 жыл бұрын
എനിക്ക് പ്രത്യേക ഒരു അഭിപ്രായം ഉണ്ട്‌. അതായത് ഒന്നുമുതൽ ആറുവരെ യുള്ള ലെവൽ ആറു കളർ കൊടുക്കുക. ഒന്നാമത്തെ ലെവൽ വെള്ളയിൽ തുടങ്ങുക . ആറാമത്തേയ് ലെവൽ പച്ചയിൽ അവസാനിപ്പിക്കുക. ഒന്ന് നോക്കൂ. ഇടയിലുള്ള ലെവൽ കളർ (S K N) സാറിനു തീരുമാനിക്കാം 👍👍👌👌
@veronicaesmaria9908
@veronicaesmaria9908 2 жыл бұрын
One humble request to SKN sir. Please give enough time to share these people's experiences.
@georgevarghese8062
@georgevarghese8062 2 жыл бұрын
A Big salute Usha teacher 🙏🙏👏👏👏
@NiyasTechy
@NiyasTechy 2 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍💞😘
@jscs4458
@jscs4458 2 жыл бұрын
ഉണ്ടേയ്... നല്ല പരിപാടി ആയി പോയി 🙏🙏
@NiyasTechy
@NiyasTechy 2 жыл бұрын
@@jscs4458 💞
@jscs4458
@jscs4458 2 жыл бұрын
ആന്ന്,....നോട്ടിഫിക്കേഷൻ കണ്ടപ്പോഴേ കാണാം എന്ന് കരുതിയപ്പോൾ ശശി..
@jinsalex2826
@jinsalex2826 2 жыл бұрын
ഈ ഒരു കമന്റ്‌ മാത്രേ അറിയൂ കുഞ്ഞിന് 😜
@jscs4458
@jscs4458 2 жыл бұрын
@@jinsalex2826 ആന്നേ
@jayaeashwaran6587
@jayaeashwaran6587 Жыл бұрын
ഇങ്ങനെ ഒരു teecher ന് ഒരുപാട് നന്ദി
@lakshmivishwanathan1909
@lakshmivishwanathan1909 2 жыл бұрын
Excellent episode. God bless her! Best wishes to her family!
@shivayogtravel
@shivayogtravel 2 жыл бұрын
This teacher is amazing. Nice. She gave a great message to ladies in Kerala against the few percentages of men who disturb ladies at the bus. The pin 📌 Prayogam. Excellent!!! Loved your Kavita, Love your innocence, Love your straight forwardness. Love you teacher. Namaskaram
@thameemansari4181
@thameemansari4181 2 жыл бұрын
Ddedddfffrfdrxxc
@thameemansari4181
@thameemansari4181 2 жыл бұрын
Tx
@sanjeevsjeelic
@sanjeevsjeelic 2 жыл бұрын
വാർത്തയിൽ നിറഞ്ഞു നിൽക്കേണ്ട വ്യക്തിത്വം. ടീച്ചറിൽ കണ്ട ഏറ്റവും വലിയ മഹത്വം എന്നത് എന്തെന്നാൽ തന്നെക്കാൾ കഷ്ടപ്പെടുന്നവരുണ്ടെന്ന് നൂറുവട്ടം പറയാനുള്ള ആ മനസുണ്ട് എന്നതിനാലാണ് എന്നാണ്.
@prabhanair7128
@prabhanair7128 2 жыл бұрын
Prakruthiye snehikkunna Teacher!!! Nanmayude Pratheekam... Iam proud of u
@prmasoman1483
@prmasoman1483 2 жыл бұрын
സർ, അവരെകേൾക്കാൻ ശ്രമിക്കൂ........🙏🙏🙏🙏🙏
@heavenly_soul4826
@heavenly_soul4826 2 жыл бұрын
0p
@prasannappalakulanghara6177
@prasannappalakulanghara6177 2 жыл бұрын
Ella episodkalum kanum.valare santhosham
@prasannaunnikrishnan3634
@prasannaunnikrishnan3634 2 жыл бұрын
Njanum
@syrustt8201
@syrustt8201 2 жыл бұрын
ടീച്ചർ 👍👍👍👍👍🙏🙏🙏🙏
@washingtonw8541
@washingtonw8541 2 жыл бұрын
The best Episode I have ever seen. Salute to Teacher. God bless 🙏
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Usha teacher 🙏🙏🙏🙏saphalam janmam
@muhammedthachuparamb
@muhammedthachuparamb 2 жыл бұрын
ഉഷാകുമാരി ടീച്ചറെ എനിക്ക് വലിയ ഇഷ്ട്ടമായി എല്ലാവർക്കും ഒരുഇൻപ്രേഷനാണ് ടീച്ചർ ബിഗ്ഗ്‌ സല്യൂട്ട്
@mohaep7391
@mohaep7391 2 жыл бұрын
ബിഗ് സല്യൂട് ടീച്ചർ. God bless you 🥰🥰🥰🥰
@dbrainbow
@dbrainbow 2 жыл бұрын
PLEASE GIVE SUFFICENT RENUMERATION TO THESE COMMITED PEOPLE PINU
@lakshmivishwanathan1909
@lakshmivishwanathan1909 2 жыл бұрын
Big salute and respect to the teacher. 🙏
@MalluHunter
@MalluHunter 2 жыл бұрын
Wonderful 👍❤️
@shajuchennamkulam3473
@shajuchennamkulam3473 2 жыл бұрын
മറ്റുള്ളവർക്കായി ജീവിതം ഉഴിഞ്ഞു വച്ച ടീച്ചർ, തീർച്ചയായും ഒരു നല്ല കാലം വരും.. ദൈവം ഈ നന്മ കാണാതെ പോകില്ല..
@jayathulasidharan1355
@jayathulasidharan1355 2 жыл бұрын
Last karanju poyi daivam rekshikatte mole fast paranju ammaye vedanippikkalle God bless you
@mufeedabinthmoosan9935
@mufeedabinthmoosan9935 2 жыл бұрын
Yes
@mufeeqmufeeqtvm1125
@mufeeqmufeeqtvm1125 2 жыл бұрын
Hii
@deepavarghese2173
@deepavarghese2173 2 жыл бұрын
Thanks 🙏 for being a great teacher
@shajanshaju1247
@shajanshaju1247 2 жыл бұрын
ഇവരൊക്കെയാണ് നാടിൻ്റെ നന്മ
@syamkumar1185
@syamkumar1185 2 жыл бұрын
ടീച്ചറെ 👍👍👍👍👍
@swapnaanilkumarsudarsanan9966
@swapnaanilkumarsudarsanan9966 2 жыл бұрын
Congratulations teacher,big salute👍👍👍👍🙇🙇🙇👏👏👏👏👏
@surveytech6956
@surveytech6956 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@jabeermuhammed1375
@jabeermuhammed1375 2 жыл бұрын
Proud of u tchr.... passionate words.......
@harif_khan7336
@harif_khan7336 2 жыл бұрын
🙏🙏🙏 God bless u Teacher 👩‍🏫
@lissymathew2149
@lissymathew2149 2 жыл бұрын
God bless you Teacher
@vasanthkumarik4446
@vasanthkumarik4446 2 жыл бұрын
ഉഷടീച്ചർ 🙏🙏👍👍❤❤❤❤
@deepajoseph7628
@deepajoseph7628 2 жыл бұрын
God bless you dear teacher
@rajeevansahadevan2507
@rajeevansahadevan2507 2 жыл бұрын
GOD BLESS YOU USHA TEACHER
@lakshminair3518
@lakshminair3518 2 жыл бұрын
Usha teacher role model 🥰
@hakkimpathil290
@hakkimpathil290 2 жыл бұрын
Nlla teacher, God bless you
@siddhisjewelbox3120
@siddhisjewelbox3120 2 жыл бұрын
Useful video
@titusmanas5325
@titusmanas5325 2 жыл бұрын
God bless you teacher
@vargheseseby1204
@vargheseseby1204 2 жыл бұрын
big salut teacher
@georgekutty6648
@georgekutty6648 2 жыл бұрын
I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്
@geethab3235
@geethab3235 2 жыл бұрын
Thousand thanks for flowers to introduce her,,,,🙏❤️
@lijav.r9827
@lijav.r9827 2 жыл бұрын
സ്വന്തം നാട്ടുകാരി ആയ ടീച്ചർ അമ്മ
@Sujathank
@Sujathank 2 жыл бұрын
A big salute to Ushakumari teacher 💕
@gitapai1776
@gitapai1776 2 жыл бұрын
Nannayirunnu kavitha ……teachere Easwaran de anugraham undavatte
@kalavijayan2109
@kalavijayan2109 2 жыл бұрын
This is thy best episode of flowers oru Kodi 👍
@pushpamv6262
@pushpamv6262 2 жыл бұрын
👌👌👌. Big salute to teacher 🙏
@lakshminair3518
@lakshminair3518 2 жыл бұрын
SK ellarkkum shake hand kodukkum ennal dead body edukkunna vinu enna alku shake hand entha kodukkathirunnathu ???????
@amru146
@amru146 2 жыл бұрын
Flowers toll free number എടുക്കുന്നില്ലാലോ... കുറച്ചു details തിരക്കാൻ ആരുന്നു
@opd91248
@opd91248 2 жыл бұрын
Teacher you are great
@sujathomas4958
@sujathomas4958 2 жыл бұрын
❤️❤️❤️
@opd91248
@opd91248 2 жыл бұрын
Very nice voice
@shivanisfunandgames1064
@shivanisfunandgames1064 2 жыл бұрын
Avarku samsarichu muzhumikkan samayam kodukku mashe.. ithu urumaathiri...
@kunchimoideen8365
@kunchimoideen8365 2 жыл бұрын
Big salute to the teacher
@sumayyamidhlajmidhlaj2460
@sumayyamidhlajmidhlaj2460 2 жыл бұрын
Njan,yella,episodum kanunnundu
@kl10jinn39
@kl10jinn39 2 жыл бұрын
ഉണ്ട്
@AshrafAli-kd9mc
@AshrafAli-kd9mc 2 жыл бұрын
കാട്ടിലും " കാക്ക " ഈ കാക്കാമാരെ കൊണ്ടുതോറ്റു
@jameelak3046
@jameelak3046 2 жыл бұрын
നിന്റെ ബാപ്പച്ചി എന്തിനാ കാട്ടിൽ പോയത് ???? ഈ ''.... കൊണ്ടു തോറ്റൂ !!!
@AshrafAli-kd9mc
@AshrafAli-kd9mc 2 жыл бұрын
@@jameelak3046 നിന്റെ അമ്മയുടെ കൂടെ
@zmax_sports
@zmax_sports 2 жыл бұрын
*10 M* subscribers...
@PradeepKumar-ru5dg
@PradeepKumar-ru5dg 2 жыл бұрын
👍👍🙏🙏
@powel67
@powel67 2 жыл бұрын
Great job 👏
@vasanthaajaykumarajaykumar760
@vasanthaajaykumarajaykumar760 2 жыл бұрын
😍😍😍🥰🥰🥰🥰🤩🤩🤩
@ggrr2726
@ggrr2726 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഒരു പാട് ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jamipp8741
@jamipp8741 2 жыл бұрын
👍👍👍
@kochumolkochumol3253
@kochumolkochumol3253 2 жыл бұрын
👍🙏
@LaluLaxmankoppath
@LaluLaxmankoppath 2 жыл бұрын
ഉഷ കുമാരി spelling തെറ്റാടോ മാഷേ....
@rathamuthusamy658
@rathamuthusamy658 2 жыл бұрын
I have high respect for this teacher. Especially, the sacrifices that she has done to provide for her children. even if she had stayed with her children, they will not appreciate her accomplishment. god certainly will take care of her children. All the best teacher.
@onion2674
@onion2674 2 жыл бұрын
First
@jubykunjachan2863
@jubykunjachan2863 2 жыл бұрын
Ysss
@rifarifa7150
@rifarifa7150 2 жыл бұрын
First like
@saraswathir5762
@saraswathir5762 2 жыл бұрын
♥️♥️♥️♥️♥️♥️♥️💐💐
@krishnarajkr988
@krishnarajkr988 2 жыл бұрын
Teacher love you
@rafeedarafeeda2139
@rafeedarafeeda2139 2 жыл бұрын
എന്റെ മോൻ 3വയസായി. കുട്ടേട്ടനെ ഇഷ്ടമാ. ഒരു hai പറയുമോ. പേര് അമീൻ
@savipv8491
@savipv8491 2 жыл бұрын
hai അമീൻ
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Hi
@jorgeoj2067
@jorgeoj2067 2 жыл бұрын
Hi.Techer
@sakeerkurikkal20001
@sakeerkurikkal20001 2 жыл бұрын
Good
@lissyjames5598
@lissyjames5598 2 жыл бұрын
👌🏼👌🏼👌🏼👌🏼👌🏼👌🏼🙏🙏🙏🙏🙏🙏
@crazyfadiltech3809
@crazyfadiltech3809 2 жыл бұрын
240 aki tharumo
@farookck5186
@farookck5186 2 жыл бұрын
Hai
@jolsamathew6629
@jolsamathew6629 2 жыл бұрын
👍
@zeenathmadambillath6040
@zeenathmadambillath6040 2 жыл бұрын
🥰
@vasanthakumari1070
@vasanthakumari1070 2 жыл бұрын
Teachare big salute
@niyasniya5162
@niyasniya5162 2 жыл бұрын
Allam programe kannal und
@mayammedpalathigal90
@mayammedpalathigal90 2 жыл бұрын
ഹൈ
@beenasyam9820
@beenasyam9820 Жыл бұрын
Best wishes
@user-fo1bd6qj4p
@user-fo1bd6qj4p 2 жыл бұрын
Usah...ano? Usha... ano?
@naseemafathima2629
@naseemafathima2629 2 жыл бұрын
Hi
@naveednaveedsha
@naveednaveedsha 2 жыл бұрын
✌🏻👍🏻
@lillyviswan
@lillyviswan 2 жыл бұрын
Chechi super
@manumanu8279
@manumanu8279 2 жыл бұрын
സ്റ്റാർ മാജിക്‌ കിന്റെ ഇവന്റ് ഇപ്പോൾ ഇല്ലാതെ
@asham5485
@asham5485 2 жыл бұрын
Extraordinary man with extraordinary people..in an extraordinary show..Again a beautiful episode..thank you for bringing her to flowers orukodi..salute SK ..
@HAZRATHRAHMANKPB
@HAZRATHRAHMANKPB 2 жыл бұрын
Supprr
@shajahana9296
@shajahana9296 2 жыл бұрын
Appol
@thulasirajesh2641
@thulasirajesh2641 Жыл бұрын
🙏💕🙏🙏🙏💕🙏
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 51 МЛН
DAILY BLESSING 2024 JUNE 21/FR.MATHEW VAYALAMANNIL CST
9:47
Sanoop Kanjamala
Рет қаралды 58 М.
ПОКАЗАЛА ЭТО…😱 #shorts
0:37
Диего Фин
Рет қаралды 2,5 МЛН
She fell for his prank.
0:39
Valja & Maxim Family
Рет қаралды 17 МЛН
Лучший лайфхак от Миракла 😄
0:31
Miracle
Рет қаралды 10 МЛН
Yoshi Papa's funny video🤣🤣🤣
0:19
Yoshipapa / よしパパ
Рет қаралды 7 МЛН
Разрезанный Человек 🤯
0:31
MovieLuvsky
Рет қаралды 9 МЛН