ശിലയായ് പിറവിയുണ്ടെങ്കില്‍ ഞാന്‍ ശിവരൂപമായേനെ ആ ...ആ ... ശിലയായ് പിറവിയുണ്ടെങ്കില്‍ ഞാന്‍ ശിവരൂപമായേനെ ഇലയായ് പിറവിയുണ്ടെങ്കില്‍ കൂവളത്തിലയായ് തളിര്‍ക്കും ഞാന്‍ (ശിലയായ് ) കലയായ് പിറന്നുവെങ്കില്‍ ശിവമൌലി ചന്ദ്രബിംബമായേനെ കലയായ് പിറന്നുവെങ്കില്‍ ശിവമൌലി ചന്ദ്രബിംബമായേനെ ചിലമ്പായ് ചിലമ്പുമെങ്കില്‍ തിരുനാഗ കാല്‍ത്തളയാകും ഞാന്‍ പനിനീര്‍ത്തുള്ളിയായെങ്കില്‍ തൃപ്പാദ പുണ്യാഹമായേനെ (ശിലയായ് ) അക്ഷരപ്പിറവിയുണ്ടെങ്കിലോ ശ്രീരുദ്ര മന്ത്രാക്ഷരമാകും ഞാന്‍ അക്ഷരപ്പിറവിയുണ്ടെങ്കിലോ ശ്രീരുദ്ര മന്ത്രാക്ഷരമാകും ഞാന്‍ ഗോജന്മാമെങ്കിലോ നന്ദികേശ്വരനായ് താണ്ഡവതാളം മുഴക്കും പുണ്യാഗ്നിനാളമാണെങ്കില്‍ അവിടുത്തെ ആരതിയായ് മാറും (ശിലയായ് ) ചിത്രം തട്ടകം (1998) ചലച്ചിത്ര സംവിധാനം രമേശ് ദാസ് ഗാനരചന കൈതപ്രം സംഗീതം കൈതപ്രം ആലാപനം കെ ജെ യേശുദാസ്
@MC_Music2 жыл бұрын
❤️
@VishnuPriya-zs1tb2 жыл бұрын
👍
@VishnuPriya-zs1tb2 жыл бұрын
🙏🙏🙏
@Bookus1232 жыл бұрын
👍
@PSCAudioclasses Жыл бұрын
🙏👍
@sairaj66312 жыл бұрын
ഹൃദയം സിനിമയുടെ base bgm ഈ പാട്ടിന്റെ തുടക്കം പോലെ തോന്നിയത് 👍🏼
@sruthisreerag30752 жыл бұрын
Njanum ath kett ee pattu kelkkan vannatha... Appol ennikk mathram alla angane thonniyath
@sreerag1002 жыл бұрын
രണ്ടും ഒരേ രാഗം ആണെന്ന് തോന്നണു.. പിന്നെ കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും എന്ന പാട്ടും പോലെ തോന്നി.... ഭീംപ്ലാസി രാഗം ആണെന്ന് തോന്നുന്നു....
@saranyasurendran75822 жыл бұрын
എനിക്കും അങ്ങനെ തന്നെ തോന്നി
@252ans2 жыл бұрын
Exactly..👍
@nithyajithesh76202 жыл бұрын
എനിക്കും അങ്ങനെ ഇവിടെ എത്തി
@sivanandankv62512 жыл бұрын
ശിലയായ് പിറവി... കൈതപ്രത്തിൻ്റെ വരികളും സംഗീതവും.. ഗാന ഗന്ധർവ്വൻ്റെ ആ ശബ്ദവും കൂടിയായപ്പോൾ .... പാട്ട് കഴിയുന്നത് വരെ എണീറ്റ് പോകുവാൻ കഴിയില്ല.. അത്രക്കും മനസ്സിനെ പിടിച്ച് നിർത്തുന്നവരികളും ,ശബ്ദവും, സംഗീതവും.. നമിക്കുന്നു..
@prasanthg6060 Жыл бұрын
എശുദാസ് പാടിയില്ലാ എങ്കിലും ഈ പാട്ട് എല്ലാവർക്കും ഇഷ്ടം ആവും.. അഹങ്കാരി ആണ് അയാൾ
@Maestrogaming106 ай бұрын
@@prasanthg6060എന്നാ നീ ചെന്ന് പാടാത്ത എന്താ, ഒന്ന് പോടാ 🥴
@hariparavoor5662 ай бұрын
അഹങ്കാരം ലേശം പോലും ഇല്ലാത്ത കമന്റ്!
@SantoshKumarK19594 жыл бұрын
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ
@നമഃശിവായ-ഷ7ങ3 жыл бұрын
പ്രകൃതിപോലും ലയിച്ചു പോകും.... എന്തോ വല്ലാത്ത ഫീൽ.... 🙏
മനസ്സിൽ നിന്നും മാഞ്ഞു പോവാത്ത ഗാനം ഈ ഫിലിമിൽ രഞ്ചിത ചേച്ചിയുടെ കൂടെ കലാമണ്ഡലത്തിൽ വച്ച് നൃത്തരംഗത്ത് അഭിനയിക്കാൻ കഴിഞ്ഞതിന് ഒരു പാട് സന്തോഷമുണ്ട് ഇനിയും ഇതുപോലെ നല്ല സിനിമകൾ വരട്ടെ
@regal39922 жыл бұрын
🥰🥰
@pratheeshkr70582 жыл бұрын
ഇനിയും അവസരങ്ങൾ കിട്ടട്ടെ
@radhakrishnann90692 жыл бұрын
.😍 u
@saradachandran1625 Жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം
@sushamaacharya7237 Жыл бұрын
എല്ലാ ദിവസവും കേൾക്കും എൻ്റെ പ്രിയ ഭഗവാൻ്റെ സ്തുതി ഓരോ വാക്കും എന്നെ രോമാഞ്ചം കൊള്ളിക്കുന്നു.
@Erumelikkaran2 жыл бұрын
സംഗീതത്തിന്റെ ശക്തി എന്ന് പറയുന്ന അപാരമാണ്. ഇതുപോലുള്ള ഗാനങ്ങൾ കേട്ട് അതിൽ മുഴുകി ഇരിക്കാൻ എന്ത് സുഖമാണ്. 👌
@siniv.r8775 Жыл бұрын
Silayaypiraviuntenkil💙💙💙💙💙
@gokulbiju48485 жыл бұрын
സർവ്വം ശിവമയമെന്ന് തോന്നിക്കുന്ന ഗാനം
@Vivek-tv1fj4 жыл бұрын
Om namah shivaya
@sumathisumathicp27493 жыл бұрын
സത്യം ശി വം സുന്ദ രം
@sindhurk783 жыл бұрын
kzbin.info/www/bejne/g2imo6SQeK-rnqM
@vidyabalakrishnan55322 жыл бұрын
Om നമഃശിവായ
@arunajay70962 жыл бұрын
🔥😍
@brijithasreeraj54165 ай бұрын
ശിവ ഭക്ത൪ക്ക് എന്നു൦ എപ്പോഴും ഈ പാട്ടു ഒരു ഹരമാണ് എത്ര കേട്ടാലു൦ മതിയാകയില്ല❤❤❤❤❤🙏🙏🙏🙏🙏 ഓ൦ നമ ശിവായ🙏🙏🙏🙏🙏 കൈതപ്രം സാ൪ ❤❤❤🙏🙏🙏
@prakasamnair42543 жыл бұрын
കൈതപ്പുറം ദാമോദരൻ നമ്പൂതിരി 🙏🙏🙏🌹🌹🌹
@sherilsheril60692 жыл бұрын
ഹൃദയം കണ്ടു ബാക്ക്ഗ്രൗണ്ട് സ്കോർ തപ്പി ഇവിടെ എത്തി
@vishnubiju2692 жыл бұрын
Sathyam😅
@lifeoftripn80352 жыл бұрын
Njanum
@aiswaryedeamma81782 жыл бұрын
Me😅
@akshaygopinath16662 жыл бұрын
Njanum 😌
@krishnaprasad16442 жыл бұрын
Njnummm 😆😆
@Erumelikkaran2 жыл бұрын
അക്ഷരപ്പിറവി ഉണ്ടെങ്കിലോ ശ്രീരുദ്ര മന്ത്രാക്ഷരമാകും ഞാൻ. എത്ര മനോഹരമായ വരികൾ🌹
@ViswanadanVishwa5 ай бұрын
സി നമ്മെ
@anugrahs12572 жыл бұрын
ഹൃദയവും കരളും കണ്ട് വന്നതല്ല .. അതിനുമുന്നേ ഇവിടൊക്കെ തന്നെ ഉണ്ട് ❤️
@രാമൻക്കുട്ടി Жыл бұрын
😍
@ArunSarunsankar2 жыл бұрын
ഹിന്ദു aayi janichaal athu പുണ്യം എന്ന് തീർപ്പാക്കുന്ന പാട്ട് 🥰🥰🥰
@Shamsudheen12 жыл бұрын
ഹിന്ദുവെന്നു ചൊല്ലിടാം തലയുയർത്തി നിന്നിടാം
@xtreamvideoskerala1037 Жыл бұрын
❤
@Aswathy_u_p Жыл бұрын
സത്യം 🙏
@SreejithSreejithsreedharan5 ай бұрын
അഭിമാനം 🧡🧡🧡
@pravithaparu4443 Жыл бұрын
ഇൻസ്റ്റഗ്രാമിൽ രണ്ടു ദിവസം മുൻപ് ഒരു ശിവക്ഷേത്രത്തിന്റെ വീഡിയോയിലാണ് ഈ പാട്ട് ഞാൻ ആദ്യമായി കേട്ടത്... അത്രമേൽ ശിവഭക്തി തുളുമ്പുന്ന വരികൾ 🔥🔥 ഏതൊരു ശിവഭക്തരുടെയും ഹൃദയത്തെ സ്പർശിക്കുന്ന വരികൾ 💯💯 🙏🙏 ഓം നമഃ ശിവായ 🙏🙏
@xtreamvideoskerala1037 Жыл бұрын
❤
@shyninm4714 Жыл бұрын
ഞാനും eppol
@raghunathdamodaran9793 Жыл бұрын
Om nama sivaya
@vsankar178610 ай бұрын
കുറ്റാരോപിതനായ തൻ്റെ നിരപരാധിത്വം ഉറ്റവർക്കും ഉടയവർക്കും മുന്നിൽ വെളിപ്പെടുത്താൻ സത്യമൂർത്തിയായ ശിവന് ഗാനാർച്ചന നടത്തുന്ന കഥാനായകൻ... പ്രതിഭാധനനായ കൈതപ്രത്തിൻ്റെ ഭാവനാസുന്ദരമായ രചനയും സുഖസുന്ദരമായ ഈണവും.. ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..! ഈ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@nandhus35824 жыл бұрын
എത്രയും നാളായിട്ട് ഈഗാനം മറന്നട്ടില്ല 👍👍👍
@knalubab19688 ай бұрын
നമ്മൾ പലതവണ കേട്ട് തഴമ്പിച്ച വാക്കുകൾ അടുക്കും ചിട്ടയുമായി കോർത്തിണക്കിയപ്പോൾ എത്ര മനോഹരമായ ഒരു ഭക്തിഗാനം ചെവിക്ക് ഇമ്പം നൽകുന്നു...എത്ര തവണ കേട്ടാലും മതിവരാത്ത ഒരു മനോഹര ഗാനം..ഇതിന്റെ ശ്രഷ്ടാവിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യം നേരുന്നു...
ഈ പാട്ട് കേൾക്കുമ്പോൾ എല്ലാം ഭഗവാൻ എന്നെ ചേർത്ത് നിർത്തുന്നത് പോലെ ഫീൽ ചെയ്യും 🙏🧿💛 അത്രക്കും ശക്തിയുണ്ട് ഈ പാട്ടിന് 💛😊
@ratheeshjs24513 жыл бұрын
ഓം ഹ്രിം നമഃ ശിവായ 👏👏👏
@rajeshg633511 ай бұрын
Omnamasiva
@statusmediacreation4552 жыл бұрын
മനസ്സേ മനസ്സേ,,,, ഹൃദയം ❤️❤️❤️
@arunajay70962 жыл бұрын
ശിവനില്ലെങ്കിൽ ഇഹമില്ല 🔥
@Kaaliputhran3 жыл бұрын
ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ ശിവ രൂപമായെനേ: ഇലയായ് പിറയുണ്ടെങ്കിൽ കൂവളത്തിലയായ് തളിർക്കും ഞാൻ❤️
@sajithat89072 жыл бұрын
ഓം ശിവം ശിവകരം ശാന്തം ശിവത്മാനം ശിവോതമം ശിവ മാർഗ്ഗെ പ്രേനെതരം പ്രേണതോസ്മി സാധാ ശിവം
@sajeerbabu43272 жыл бұрын
ഇതും ഹൃദയം bgm തമ്മിൽ എന്ത് സാമ്യം 🙄 എനിക്ക് ആ തുടക്കത്തിൽ ശീലയായ് എന്ന് പറയുന്നത് മാത്രം oru സാമ്യം തോന്നി
@Akshayjs12 жыл бұрын
Athre ullu. ആളുകൾ ചുമ്മാ ang തട്ടി വിടുകയാണ്
@SounDTrack0072 жыл бұрын
Athre ollu. Ath mathram. Ennit Heshamine Copy Sundarumayi tharathamyam cheyunnavar vare commentsil und
@shanulkrishna55359 ай бұрын
Entho ഒരു feel aa ee song മനസ്സിന് ഒരു kullira🙏🏻🙏🏻
@ArunKumar-si4ib3 жыл бұрын
ദൈവത്തിന്റെ സ്വന്തം കൈതപ്രം
@satheeshkandamkulam67944 ай бұрын
ഓരോ വരികൾ ക്കും അമ്പലത്തിന്റെ മുന്നിൽ എ ന്ന് തോന്നും
@meenub38522 жыл бұрын
ഹൃദയം ബാക്ക്ഗ്രൗണ്ട് സോങ് കേട്ടിട്ട്, അമ്മ ഒരേ വാശി ഈ സോങ്ന്റെ similarity ഉണ്ടെന്ന് .സംശയം തീർക്കാൻ വന്ന ഞാൻ കമന്റ് കണ്ടു ഞെട്ടി 😁
@arunanilАй бұрын
ഏത് പോർഷനിൽ ആണ് ഇതിലെ ബിജിഎം
@rajibiju50442 жыл бұрын
ഭഗവാൻ ഭൂമിയിൽ വന്നപ്പോൾ കാണാൻ ഭാഗ്യം 😍😍😍😍😍😍😍😍😍😍😍😍😍🌺🌺🌺🌺🌺🌺🌺🌺🌺🙏🙏🙏🙏🙏🙌👌
@bijuchembalayat5 ай бұрын
ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ ശിവരൂപമായേനേ ആ...ആ...(2) ശിലയായ് പിറവിയുണ്ടെങ്കിൽ ഞാ...ൻ ശിവരൂപമായേനേ... (2) ഇലയായ് പിറവിയുണ്ടെങ്കിൽ കൂവളത്തിലയായ് തളിർക്കും ഞാൻ..... ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ ശിവരൂപമായേനേ... കലയായ് പിറന്നുവെങ്കിൽ ശിവമൗലി ചന്ദ്രബിംബമായേനേ..... കലയായ് പിറന്നുവെങ്കിൽ ശിവമൗലി ചന്ദ്രബിംബമായേനേ ചിലമ്പായ് ചിലമ്പുമെങ്കിൽ തിരുനാഗക്കാൽത്തളയാകും ഞാൻ പനിനീർത്തുള്ളിയായെങ്കിൽ തൃപ്പാദ പുണ്യാഹമായേനേ ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ ശിവരൂപമായേനേ... അക്ഷരപ്പിറവിയുണ്ടെങ്കിലോ ശ്രീരുദ്ര മന്ത്രാക്ഷരമാകും ഞാൻ--------- അക്ഷരപ്പിറവിയുണ്ടെങ്കിലോ ശ്രീരുദ്ര മന്ത്രാക്ഷരമാകും ഞാൻ.... ഗോഗർണമെങ്കിലോ നന്ദികേശ്വരനായ് താണ്ഡവതാളം മുഴക്കും പുണ്യാഗ്നി നാളമാണെങ്കിൽ അവിടുത്തെ ആരതിയായ് മാറും ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ ശിവരൂപമായേനേ ഇലയായ് പിറവിയുണ്ടെങ്കിൽ കൂവളത്തിലയായ് തളിർക്കും ഞാൻ..... ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ ശിവരൂപമായേനേ
@MalligaKrishnan-ft7vp7 ай бұрын
.മനസ്സേ.മനസ്സേ.. നീ.ഒന്നു. കേള്കു.മനസ്സേ......മാ.....യ.മറയത്ത്.. ദു്. രെ.e. പാട്ടു.മായി.നല്ല.സാമ്യമുണ്ട്.എന്തൊരു. ഫീ ലാണ്
@unnikrishnan61682 жыл бұрын
ഭസ്മശിരോവസ്ത്രം പ്രാണൻ അഥവാ ശിവൻ എന്നൊരു ഭഗവാനെ സൃഷ്ടിച്ച് പകർന്നു നൽകി
@rajilmadhav47782 ай бұрын
കൈതപ്രം ❤
@niranjananair47062 жыл бұрын
*ഓഡിയോ ക്വാളിറ്റി നല്ലത് അർഹിക്കുന്നു 🎼👌*
@abhilashanandhan67095 жыл бұрын
സൂപ്പർ സോങ്
@narayanann1436 Жыл бұрын
കരഞ്ഞുപോയെ സ്വാമിശരണം 🙏🙏🙏
@sudha74483 жыл бұрын
എന്തൊരർത്ഥമുള്ളവരികൾ
@unninairnair8433 Жыл бұрын
ഞാൻ ഇഷ്ടപ്പെടുന്ന ഗാനമാ എപ്പൊഴൂംകേൾക്കാൻ എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം
@madhusudanannair28505 жыл бұрын
ശിലയായ് പിറവി ഉണ്ടെങ്കില്‍ ഞാന്‍ ശിവരൂപമായേനെ ഇലയായ് പിറവി ഉണ്ടെങ്കില്‍ കൂവളത്തിലയായ് തളിര്‍ക്കും ഞാന്‍ ....... കലയായ് പിറന്നുവെങ്കില്‍ ശിവമൌലി ചന്ദ്രബിംബമായേനെ ചിലമ്പായ് ചിലമ്പുമെങ്കില്‍ തിരുനാഗ കാല്‍ത്തളയാകും ഞാന്‍ പനിനീര്‍ തുള്ളിയായെങ്കിൽ തൃപാദ പുണ്യാഹമായേനെ ... അക്ഷര പിറവി ഉണ്ടെങ്കിലോ ശ്രീ രുദ്ര മന്ത്രാക്ഷരമാകും ഞാന്‍ ഗോ ജന്മമെങ്കിലോ നന്ദികേശ്വരനായ് താണ്ഡവ താളം മുഴക്കും പുണ്യാഗ്നി നാളമാണെങ്കില്‍ അവിടുത്തെ ആരതിയായ്‌മാറും...... ഗാനരചന,സംഗീതം- കൈതപ്രം ദാമോദരൻ നമ്പൂതിരി . ഗായകൻ.. കെ ജെ യേശുദാസ് . ചിത്രം.. തട്ടകം..
@Vivek-tv1fj4 жыл бұрын
God bless u... I namah shivaya.....
@SantoshKumarK19594 жыл бұрын
Thank You for the Lyrics
@SantoshKumarK19594 жыл бұрын
ഒരു തിരുത്ത് ---പനിനീർ തുള്ളിയായെങ്കിൽ തൃപ്പാദ പുണ്യാഹമായേനെ.....
kaithapram ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ ശിവരൂപമായേനേ ആ...ആ...(2) ഇലയായ് പിറവിയുണ്ടെങ്കിൽ കൂവളത്തിലയായ് തളിർക്കും ഞാൻ (ശിലയായ്..) കലയായ് പിറന്നുവെങ്കിൽ ശിവമൗലി ചന്ദ്രബിംബമായേനേ(2) ചിലമ്പായ് ചിലമ്പുമെങ്കിൽ തിരുനാഗക്കാൽത്തളയാകും ഞാൻ പനിനീർത്തുള്ളിയായെങ്കിൽ തൃപ്പാദ പുണ്യാഹമായേനേ (ശിലയായ്..) അക്ഷരപ്പിറവിയുണ്ടെങ്കിലോ ശ്രീരുദ്ര മന്ത്രാക്ഷരമാകും ഞാൻ ഭഗാജന്മമെങ്കിലോ നന്ദികേശ്വരനായ് താണ്ഡവതാളം മുഴക്കും പുണ്യാഗ്നി നാളമാണെങ്കിൽ അവിടുത്തെ ആരതിയായ് മാറും (ശിലയായ്..)
@kaaraadan482 жыл бұрын
' ഹൃദയം ' കണ്ടതിനു ശേഷം കേൾക്കുന്നവർ ഉണ്ടോ?
@sarathsasi82072 жыл бұрын
27.3 2022
@demon_1432 жыл бұрын
Yeah ofcourse
@sreedeviRKumar2 жыл бұрын
Yes
@ArunSarunsankar2 жыл бұрын
Hridayam evide kidakkunnu ee paattu evide kidakkunnu 🤷🏻♂️. Ee പാട്ടും പിന്നെ ദേശാടനത്തിലെ പാട്ടുകളും ഹൃദയത്തിലെ പാട്ടുകളുടെ അടുത്തു വരുമോ 🤷🏻♂️. I mean ee paattukal aanu best👍🏼