ഗണേഷ് സാറേ അങ്ങേക്ക്Big Salootu 👍👍👍 കേരളം മൊത്തം ഈ രീതി ഞങ്ങൾ സമ്മതിക്കില്ല. ഞങ്ങക്ക് പാറകോറികളിൽ നിന്നും പിരിവ് കിട്ടും. അതുകൊണ്ട് ഈ കളിക്ക് ഞങ്ങൾ ഇല്ല
@aneeshsoman6224 Жыл бұрын
😀🤣
@sa.t.a4213 Жыл бұрын
കഴിഞ്ഞ പത്ത് വർഷമായി മനസ്സിൽ കിടന്നിരുന്ന ആശയം നേരിൽ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം. പ്രകൃതിയെ ഒരു പരിധിവരെ ചൂഷണം ചെയ്യുന്നത് ഇതിലൂടെ ഒഴിവാക്കാൻ സാധിക്കും. പ്രകൃതിയെ സ്നേഹിക്കുന്നവർക്കും , വരും തലമുറക്ക് കൂടി പ്രകൃതി അവകാശപ്പെട്ടത് ആണെന്നുള്ള ബോധ്യം ഉള്ളവർ ഇന്ത്യയുടെ ഭരണത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.
@abhijithshsh5795 Жыл бұрын
2017 ൽ ആലപ്പുഴ പാതിരപ്പളളി ടു പുറക്കാടു വരെ ഈ രീതിയിലാണ് ചെയ്തേക്കുന്നത്
@sumeshpa448 Жыл бұрын
നന്നായി റോഡ് പണിതത്കൊണ്ട് കോൺട്രാക്ടർക്ക് ആത്മഹത്യ ചെയ്യണ്ട വന്ന നടാണിത് 🤗 ഗണേഷ് കുമാർ സർ ആണ് ഒരു ആശ്വാസം 🥰
@koshythomas2858 Жыл бұрын
സത്യം, MC Road ന്റെ കാര്യമല്ലെ 🤔, ശരിയാണ്. മലേഷ്യൻ കമ്പനിവന്ന് new technology, ഉപയോഗിച്ച് Road നിർമ്മാണം നടത്തി കുത്തുപാള എടുത്തു ആത്മഹത്യനടത്തിയ നടാണ് "OUR GOD'S OWN COUNTRY "...
@thomast.t54 Жыл бұрын
അതു നമ്മുടെ കുരു ഇല്ലാത്ത വിള അല്ലേ ചെയ്ച്ചതു
@sumeshyouandme Жыл бұрын
Ganesh sir palakkad manthri aayal mathiyayirunnu, Sir adutha election palakkad nilku
@sreekumar6825Ай бұрын
ഒരു വർഷത്തിന് മേലെ ആയി. ഒരു പണിയും തീർത്തിട്ടില്ല. പർശരവസികൾ പൊടി തിന്നെ മറിക്കാനാ യോഗം😢
@rafiklm1167 Жыл бұрын
ഇതാണ് നല്ലത്. ഇല്ലെങ്കിൽ അഴിമതി നടത്താൻ ഇനിയും മലകൾ ഇടിച്ചു നിരത്തും
പാറ മുതലാളിമാർക്കും അവരുടെ കിമ്പളം പറ്റുന്നവർക്കും കുരു പൊട്ടുമല്ലോ..
@koshythomas2858 Жыл бұрын
പാറമുതലാളികൾ മാത്രമല്ല സഖാക്കന്മാരും വരും... കാരണം ഇവിടുത്തെ തൊഴിലാകൾക്ക് തൊഴിൽ നഷ്ടമാകുമെന്ന രോദനത്താൽ 🤔🤔, ഇവിടെ tractor വന്നപ്പോഴും, കമ്പ്യൂട്ടർ, വന്നപ്പോഴുമെല്ലാം കൊടികുത്തിയവരാ..
@AKGR936 Жыл бұрын
അവരുടെ ചിലവിൽ ടൂർ പോകുന്നവർക്കും പൊട്ടും
@panyalmeer5047 Жыл бұрын
പത്തനാപുരം MLA ഗണേഷ് കുമാർ സാർന് വോട്ട് ചെയ്യാൻ ഞാൻ തൃശ്ശൂർ ലെ എന്റെ വീടും സ്ഥലവും വിറ്റ് അവിടെ 5 സെൻറ് സ്ഥലം വാങ്ങാൻ നോക്കുവാ 👍ഗണേഷ് sir മുഖ്യ മന്ത്രി ആയാൽ അത് കേരളത്തി ന്റെ സുവർണ്ണ കാലഘട്ടമായിരിക്കും 🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@cheriyanpathanamthitta689 Жыл бұрын
അവർക്ക് എന്ത് കുരു പൊട്ടാൻ വീട് പണിയാനും മറ്റും സാധനങ്ങൾ അവരുണ്ടെലല്ലേ പറ്റു അതുകൊണ്ട് ത്രിപ്തിപെട്ടാൽ മതി ഗണെഷ് സാർ പൊളിയാണ് മുത്താണ്
@binoybaby8150 Жыл бұрын
Evare eppo thanne odikum
@bineeshbnair2529 Жыл бұрын
യഥാർത്ഥ pwd മിനിസ്റ്റർ ഇദ്ദേഹം ആയിരുന്നാൽ കൊള്ളാം.....
@baijusuperfilm7429 Жыл бұрын
നന്നാവട്ടെ നമ്മുടെ നാട്... 💞💞💞
@sajeev8332 Жыл бұрын
ഗൾഫിൽ വർഷങ്ങൾക്കു മുൻപ് കണ്ട അതേ ടെക്നോളജി. കുറെ ഏറെ വർഷങ്ങൾക്കുശേഷം ഇങ്ങു നാട്ടിൽ കാണാൻ പറ്റി. Keep it up well done Ganesh Kumar ji 👍
@ajikoikal1 Жыл бұрын
ടെക്നോളജി പുതിയതല്ല കുറച്ചു പഴയതാണ്. പക്ഷേ കേരളത്തിൽ പൊളിഞ്ഞു പോകുന്ന റോഡ്ഉണ്ടാക്കിയാൽ മാത്രമേ കോൺട്രാക്ടറും രാഷ്ട്രീയക്കാർക്കും പൈസ വീണ്ടും കോൺട്രാക്ട് എടുത്ത് വെട്ടിക്കാൻ പറ്റുകയുള്ളൂ. അതിനാൽ മറ്റു സ്ഥലങ്ങളിൽ ഈ രീതി കേരളത്തിൽ MLA മാർ പിൻതുടരുകയില്ല. അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്റ് FDR ടെക് ഉപയോഗിച്ച് റോഡ് പണിയണമെന്ന ഉത്തരവ് പുറപ്പെടുവിക്കണം
@sunnyv.p3497 Жыл бұрын
റീ സൈ,ക്കിൾ work very good ideas 🙏
@BabuThomasmsgfzmxhd Жыл бұрын
വാട്ടർ അതോരിറ്റി സമ്മതിക്കില്ലല്ലോ,💪💪💪 നോക്കുകൂലിക്കാർക്കുള്ളത് എടുത്തുവച്ചേക്കണേ.... 💪💪💪
@fauzimuha8187 Жыл бұрын
മറ്റുള്ള എല്ലാ MLA മാർക്കും ഇത് ഒരു പാഠം ആകട്ടെ -
@krishnanaknda7923 Жыл бұрын
ഇതൊക്കെ ഗണേഷ് കുമാർ പോലുള്ള M. L. A. യ്ക്ക് മാത്രമേ സാധിക്കുകയുള്ളു. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹അഭിനന്ദനങ്ങൾ.
@jollyjohn9210 Жыл бұрын
Very good initiative taken by Ganesh Kumar.
@mohammedmustafa9498 Жыл бұрын
ഇതൊക്കെ കഴിഞ്ഞിട്ട് വാട്ടർ അതോറിറ്റിയുടെ ഒരു വരവ് ഉണ്ട് 🔥🔥🔥 റോഡിൻറെ രണ്ട് വശവും പൊളിച്ച് ഒരു നിൽപ്പ് എൻറെ സാറേ
@rumaanxlr8980 Жыл бұрын
Hiyo ormipikkallae bro.....
@christhaliyath Жыл бұрын
😂lol
@vattanirappelchackojosseph7976 Жыл бұрын
Big salute mr GANESH Kumar
@matthachireth4976 Жыл бұрын
Technology dominates in construction sectors. The implementation side, Mr. Ganesh taken maximum initiative for its implementation.
@ArunArun-li6yx Жыл бұрын
ഇതിനുപയോഗിക്കുന്ന മെഷീനുകളുടെ പേരുകളും പ്രവർത്തനങ്ങളും പറഞ്ഞുതന്നതിനു നന്ദി .
@TheSreealgeco Жыл бұрын
Work payment കിട്ടിയാൽ മതി ആയിരുന്നു.... ആ Lady MD യുടെ കരച്ചിൽ മലയാളത്തിൽ കേൾക്കാതിരുന്നാൽ മതി 😇😇😇
@santhoshck9980 Жыл бұрын
Crt
@rafeeqkallingal69 Жыл бұрын
ഗണേഷ് കുമാറിന്റെ മണ്ഡലം ആയത് കൊണ്ട് കൊടുക്കുമെന്ന് പ്രതീക്ഷിക്കാം.
@ajeeshjohnson703 Жыл бұрын
Pathanapuram mandalathil athu kelkilllaaa
@anoopmathew5434 Жыл бұрын
Kootukara etu Ganesh Kumar edttata allate oolakal alla
@shiju.k.vshiju.k.v9157 Жыл бұрын
ഒറ്റപ്പാലം -പാലക്കാട് റോഡ് പണികഴിപ്പിച്ച കോൺട്രാക്ടർക്ക് സംഭവിച്ചതുപോലെ... തൂങ്ങി മരിക്കേണ്ടിവരരുത്....
@sujithsudhakaran7574 Жыл бұрын
ഒരാഴ്ചയ്ക്കുള്ളിൽ വാട്ടർ അതോറിറ്റി വന്നു കുഴിച്ച് റോഡ് കുളം തോണ്ടുന്ന പരിപാടി തുടങ്ങും.......
@jimmychazhoor548 Жыл бұрын
റോഡ് പണിതതിന്റെ ബില്ലൊന്നും അമ്മായിയച്ചനും മരുമോനും പാസാക്കിതരില്ല കേട്ടോ . കമ്മീഷൻ ഇല്ലാത്ത ഈ പരിപാടി അവർക്ക് ഇഷ്ടമായിട്ടില്ല. വേഗം ഓടി രക്ഷപ്പേട്ടോ
കേരളത്തിലാണ് "UP യിലെല്ല കാളവണ്ടിയു ത്തിലണ്... ഇന്നും UP
@jimmychazhoor548 Жыл бұрын
@@abdulmajeed8769 അത് പള്ളിയിൽ പറഞ്ഞാൽ മതി. യുപിയിൽ ഒന്ന് പോയി നോക്ക്
@abdulmajeed8769 Жыл бұрын
@@jimmychazhoor548 ഉത്തരേന്ത്യയിൽ വളരെ കാലം കച്ചവടവുമായി... ജീവിച്ച .... എനിക്ക് : കുറെ നല്ല സുഹൃത്തുക്കൾ Up യിൽ .... (ബയ്യാ മാർ ) ഉണ്ട്... യുപിയിലെ ഗ്രാമങ്ങൾ ഇന്നും ഇഷ്ടിക ക ട്ട ... പതിച്ച മൺപാതകളും ... കാളവണ്ടികളും തന്നെ... 2023 ലും..
@robinsjoship3841 Жыл бұрын
കമ്മ്യൂണിസം തോറ്റു ഗണേഷ് കുമാർ സർ ജയിച്ചു. അസൂയാർഹമായ നേട്ടം .യഥാർത്ഥ ജനസേവകൻ 👏👏👏👏
@georgesebastian3151 Жыл бұрын
good initiative under taken by our mla ganesh Kumar congrats.
@sumeshpa448 Жыл бұрын
വർഷാവർഷം പാച്ച് വർക്ക് ചെയ്യാൻ പാകത്തിലാണ് സാധാരണ കേരളത്തിലെ റോഡുകൾ പണിയാറുള്ളത് എന്നാലല്ലേ ഏമാന്മാർക്ക് എല്ലാ വർഷവും കയ്യിട്ടു വാരാൻ പറ്റുകയുള്ളു 😝
@JitzyJT Жыл бұрын
ottumikka ellayidathum ithuthanne.....NHAI Western Peripheral Expressway chila baagangal nokkanam...appol ariyam honest aya Nitin Gadkari minister undayittum azhimathikku kuravonnumilla ennu
@yasararafath4470 Жыл бұрын
മലപ്പുറം ജില്ലയിൽ രണ്ടു വർഷങ്ങൾക്കു മുമ്പ് ഇതേ മെഷീനുമായി ഹൈവേയുടെ വർക് നടന്നിട്ടുണ്ട് ഞാൻ കണ്ടിട്ടുണ്ട് ഇത് കേരളത്തിൽ ആദ്യമായിട്ടല്ല
@pgyesudasan4308 Жыл бұрын
സർ അങ്ങയെപ്പോലുള്ളവർ റോഡിന് മാത്രമല്ല കാനകളും നടപ്പാതയും ആധൂനിക രീതിയിൽ നിർമ്മിച്ച് നാടിന് മാതൃക കാണിച്ചു കൊടുക്കണം ഞങ്ങളുടെ പ്രിയ നടന്🙏🙏🙏❤️❤️❤️🙏 അഭിനന്ദനങ്ങൾ
@tractorviewsonly Жыл бұрын
കഴിഞ്ഞ വർഷം ഈ മെഷീൻ മലപ്പുറം ജില്ലയിലെ പുത്തനത്താണിയിൽ വന്നിട്ടുണ്ട്
@sreekanthm6597 Жыл бұрын
Very good job Mr. Janesh Kumar has done . In every dist of Kerala this should be done. Such new technology should be most welcomed in Kerala. In Kerala All the roads should be developed. Similarly we should also increase the drainage facilities when they are making roads.
@thomast.t54 Жыл бұрын
ഇതു വന്നാൽ കേരളത്തിലെ കാട്ടു കള്ളെന്മാർക് ദഹിക്കുമോ. ഉടനെ ഒരു സമരം ഉണ്ടാകാം 😄😄😄
@matthachireth4976 Жыл бұрын
To implement, and make mandatory, Man and machines, very important for development. Chumattu thozhilai, standard, not tolerable.
@tsbalasubramoniam8886 Жыл бұрын
Hope Both Fronts will bless the project wholeheartedly instead of putting hurdles out of " EGO " issue ( fear of losing the public blessings after comparing the same with past projects proudly presented it as Great performance).
@An0op1 Жыл бұрын
ആനയടി - കൂടൽ റോഡിന്റെ കുറച്ച് ഭാഗം ഇങ്ങനെ ചെയ്തതാണ് [ ആനയടി to പള്ളിക്കൽ പഞ്ചായത്ത് ] ..... 2018 ൽ ആയിരുന്നു പണി..5 വർഷം ആകുന്നു ഇപ്പോഴും റോഡ് കുറച്ച് പോലും പൊളിഞ്ഞിട്ടില്ല... നല്ല ഉറപ്പാണ് ...
@rsramalingammanjerikerala759 Жыл бұрын
This will be death bell to corrupt engineers, contractors and ooralungal society etc! Mr. Sabu M Jacob should contact the German Engineers for future constructions in Kizhakkambalam panchayath.
@u4vtk Жыл бұрын
Good road. No drainage as usual
@bijutv3041 Жыл бұрын
ഇത് ആലപ്പുഴ ജില്ലയിൽ വർഷങ്ങൾക്ക് മുമ്പു് ഉപയോഗിച്ച് 30 km മുകളിൽ ടാർ ചെയ്തതാണ്
@babukuttanpillai915 Жыл бұрын
May be first time in 5 km road in pallikkal panchayat (anayadi - koodal road) in 2014- Or 2015, and that roads condition is far better than the present bmbc technology. But very sorry to mention that PWD personnels are not interested such hi-class roads because of their kick back's are restricted.
@nav6752 Жыл бұрын
പിണറായി കൈ ഇട്ട് വരാൻ പറ്റാത്ത പ്രൊജക്റ്റ് സമ്മദിക്കുമോ ആവൊ പാവം ഗണേഷ് ഏട്ടൻ 😅
@philipthomas9777 Жыл бұрын
ഇളക്കാനും മറിക്കാനും നശിപ്പിക്കാനും സമാധാനം കളയാനും ഒരു സാധനം നമുക്ക് നേരത്തെ തന്നെ തിരുവനന്തപുരത്തുണ്ടല്ലോ 😄😄
@rejvs Жыл бұрын
പണി കഴിഞ്ഞു പിറ്റേ ദിവസം വാട്ടര്‍ അതോറിറ്റി റോഡ് തല്ലിപ്പൊളിക്കാതെ നോക്കണം.
@Amal-ke7pe Жыл бұрын
Yes
@BabuThomasmsgfzmxhd Жыл бұрын
ജർമ്മനി ടൂർ സ്വാഹാ 💪💪💪
@galaxyforce.123 Жыл бұрын
ഇതിനൊരു പത്തനാപുരം ടൂർ ധാരാളം.
@manuvlog6835 Жыл бұрын
😆😆😆😆പൊന്നാടവേ ചിരിച്ചു മടുത്തു
@thehindustani9033 Жыл бұрын
Water authority ഇപ്പോൾ വരും..maandaan...😏😏👍
@yohannanchacko1371 Жыл бұрын
Is their no union, no red flag, no noku kuli, really wondered when not seen or heard anything, Big SALUTE to Shri. Ganesh Kumarji
@aravindpnairkallara7802 Жыл бұрын
ഈ ടൈപ്പ് റോഡ് പണി പൊളി പഴയ റോഡിന്റെ കോളിറ്റി കൂടെയും നോക്കണം ഒന്നാമത് എങ്ങനെ ലാഭത്തിൽ റോഡും ബാക്കിയുള്ള കാര്യങ്ങൾ പണിയാമെന്നാണ് കേരളത്തിലെ കോൺട്രാക്ടർ നോക്കുന്നത് അതു പൊളിച്ചു പുതിയ റോഡ് പണിയുമ്പോൾ അത് പൊളിയാതെ നോക്കണം😉
@krishnakumarkv3003 Жыл бұрын
ആ അഞ്ച് കിലോമീറ്റർ ചുരുങ്ങിയ ചിലവിൽ നല്ല രീതിയിൽ ആ കംബനി നമ്മുടെ കേരളത്തിൽ പണിയുകയാണെങ്കിൽ ഈ കംബനിയുടെ കേരളത്തിലെ ആദ്യത്തേയും അവസാനത്തേയും പണിയായിരിക്കും,അവർ തരികിട കാണിക്കുകയാണെങ്കിൽ അവർക്ക് വീണ്ടും റോഡുകളുടെ പണികിട്ടും.
@Freedom_fighter327 Жыл бұрын
ഇത് പോലെ ഉള്ള ആളുകൾ ആണ് നമ്മുടെ നാട് ഭരിക്കേണ്ടത്.... ഭരണാധികാരികൾ എപ്പോളും അഡ്വാൻസ്ഡ് ആയിരിക്കണം....പുതിയ മാറ്റങ്ങൾ അംഗീകരിക്കാനും അത് നടപ്പിലാക്കാനും കഴിയുന്നവർ ആയിരിക്കണം....
@sreeneshkannaki4530 Жыл бұрын
കേരളത്തിൽ ആദ്യമായിട്ടൊന്നുമല്ല കണ്ണൂരിൽ ഇങ്ങനെ ചെയ്തിട്ടുണ്ട്
@fightingfile9280 Жыл бұрын
അയിന്
@naveenkuninamkanddypandara4157 Жыл бұрын
Big Salute to Ganesh Kumar Sir..
@nithin84 Жыл бұрын
Super👏🏼👏🏼👏🏼
@saji183 Жыл бұрын
ഇത് 15 വർഷം മുൻപേ ചെയ്ത പാലക്കാട് പൊന്നാനി road കാശ് കൊടുക്കാതെ പാവം തൂങ്ങി ചത്തു മലേഷ്യൻ കോൺട്രാക്ടർ ഇതിനെ കാളും നന്നായി ഉണ്ടാക്കിയ road ഒരു പക്ഷെ കേരളത്തിൽ അത് പോലെ ഇനിയും ഉണ്ടായിട്ടില്ല തോന്നുന്നു
@sunila.2841 Жыл бұрын
Ganesh Kumar is great leader ❤
@harikumaranandabhavanam9284 Жыл бұрын
ഈ ടെക്നോളജി പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്ത് (ആനയടി മുതൽ പഴകുളം )വരെ cheyrhirunnu
@kmsnair5143 Жыл бұрын
രാഷ്ട്രീയക്കാർക്കും നോക്കുകൂലിക്കാർക്കും കൈക്കൂലി ഉദ്യോഗസ്ഥർക്കും സമരം ചെയ്യണ്ടേ
@sigmarules9429 Жыл бұрын
Very good. Our state lacks unskilled labour . Our money is being taken by migrants to thier state. This will reduce labour number and save our money.
@baijusuperfilm7429 Жыл бұрын
പൊന്നു പറപ്പൊടിക്കൽ ഇല്ലേൽ കുത്തക മുതലാളി രാഷ്ട്രീയക്കാർക്ക് എവിടുന്നു ക്യാഷ് കിട്ടുക 😡😡😡
@rajeshasha8502 Жыл бұрын
ഒന്നര വർഷം മുൻപ് കണ്ണൂർ ജില്ലയിലും ഇതു പോലെയുള്ള റോഡ് വർക്കുകൾ തന്നെയാണ് ചെയ്തത്.
@susammathankachan7283 Жыл бұрын
OK cary on
@ammuvilambil8032 Жыл бұрын
A man of action
@dr.thomasiype3113 Жыл бұрын
WOW! AWESOME.
@tractorviewsonly Жыл бұрын
ചങ്കുവെട്ടി to പുത്തനത്താണി റോഡ് വർക്കിന്
@venugopalgnanthancode41 Жыл бұрын
Technology advancements salute mla
@bastianvellattanjur4214 Жыл бұрын
മുല്ലപെരിയാർ വിഷയം ഗണേഷ് കുമാർ 37 ലക്ഷം തൊട്ടു 91 ലക്ഷം ആൾകാർ കടലിൽ എത്തും.
@nikmat Жыл бұрын
Cost of the machine, cost of road per km, any scope for building this machine locally, how long is the setting period all of this should’ve been asked
@aronaroma2458 Жыл бұрын
Udane Water authority kkar pipe edan ennu paranju vetti polikkan varum, kandone, may be new rechnology yil undakkiya MLA de road polikkan
@subranmanyan7517 Жыл бұрын
ഗണേഷ് കുമാർ പുലി തന്നെ പുലി 👌👌👌👌💪💪💪💪💪💪👍👍👍👍❤️❤️❤️❤️❤️
@baredesigns1 Жыл бұрын
Excellent. By the way avoid the disconcerting background music
@sreekandannair6447 Жыл бұрын
PWD will not use this Technology because no chance for looting on every Year 😂 Big Salute for Mr K B Ganesh Kumar.
@guruji1110 Жыл бұрын
ഇനി ഇത് എപ്പോൾ ആണ് ഇതും കട്ടപ്പുറത് കേറുക ദൈവത്തിന് അറിയാം
കണ്ണൂർ കാൾടെക്ക്സ് ജംഗ്ഷൻ മുതൽ താഴെചൊവ്വ വരെ ഇതുപോലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച റോഡ് കുഴികൾ രൂപപ്പെട്ടും . മറ്റു പലവിധ തകരാറുകൾ വന്നിട്ടുണ്ട്. കിളച്ച് എടുക്കുന്ന മെറ്റീരിയലുകൾ കൊണ്ട് തന്നെയാണ് ഈ റോഡ് നിർമ്മിച്ചിട്ടുള്ളത്.
@bijujoseph2082 Жыл бұрын
Ganesh Kumar ayirunnu PWD minister akendiyirunnath.
@manupaul2647 Жыл бұрын
പണി തീരുന്ന അന്ന് തന്നെ പണം കൊടുക്കണo . ഈ MLA അതും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@tomykottackal4180 Жыл бұрын
Wow Telephone and water authority got new road to cut down
@joej7028 Жыл бұрын
Is it affect the basement of nearby buildings. Heavy pressure.
@roshinipe1967 Жыл бұрын
Need of the hour in Ernakulam city.
@jpj3632 Жыл бұрын
♥️♥️♥️ഗണേഷ് കുമാർ സർ ♥️♥️♥️
@jayj7007 Жыл бұрын
വളറെ നല്ല ടെക്നോളജി! ഇപ്പോൾ, tar ചെയ്യുന്നു, അടുത്തയാഴ്ച അത് ഇളകുന്നു, കല്ല്, മണൽ, tar തുടങ്ങിയ പ്രകൃതിവിഭവങ്ങൾ പാഴാക്കുന്നു!
@sreekumar6825 Жыл бұрын
തുടക്കത്തിൽ ഒരു മാസം കൊണ്ട് road panni തീർക്കുമെന്ന് പറഞ്ഞു എന്നൽ ഒരു മസമല്ല മൂന്നു മാസത്തിൽ മുകളിലായി road motham കുത്തി പൊള്ളിച്ചിട്ടെക്കുവ നാട്ടുകാരെ പൊടി തിന്ന് മരിക്കരായി road panni ഒന്നും ആയില്ല. ഗണേഷ് sir എന്തെങ്കിലും ഒന്ന് ചെയ്യുക please.
@JitzyJT Жыл бұрын
Water Authority ini eppozha polikkan varunne?
@sureshkumarp2 Жыл бұрын
ഏത് റോഡിന്റേം സാങ്കേതിക വിദ്യയുടെയും മെന്മയും ദോഷവും തിരിച്ചറിയാൻ കാലങ്ങളെടുക്കും. അത് കഴിഞ്ഞ് പോരെ വിലയിരുത്തൽ...
@nafilnafil9624 Жыл бұрын
Nangalude vedinte area concrete cheythu randu divasam munpu old model
ഇതേ സ്റ്റേജിൽ ഇനി വാട്ടർ അതോറിറ്റി യുടെ ചവിട്ടു നാടകം ഉണ്ടായിരിക്കുന്നതായിരിക്കും... കാണികൾ പിരിഞ്ഞു പോകാതെയിരിക്കേണ്ടതാണ്...
@chackonebu2307 Жыл бұрын
No chief engineer …….thank GOD ,,,,,,,,,,,no bribes
@bineshbabu3748 Жыл бұрын
👏🙏
@haridasification Жыл бұрын
Good technology
@hari_is_here2463 Жыл бұрын
FDR ചെയ്തു 6 മാസം കഴിഞ്ഞു ടാറിങ് ഇതുവരെ കഴിഞ്ഞില്ല.. പിന്നെ FDR ചെയ്തിട്ട് എന്ത് ഗുണമുണ്ടായി... ഈ വിഡിയോ യിൽ കാണുന്ന പോലെ ആദ്യം ചെയ്തതൊക്കെ അതിന്റെ വഴിക്കു പോയി.. ഇപ്പോൾ ഫലത്തിൽ നോർമൽ ടാറിങ് പോലെ തന്നെ.. ടെക്നോളജി കൊള്ളാം പക്ഷേ implement ച്യ്ത സ്ഥലം തെറ്റിപ്പോയി.. ഇത് കേരളമാണ് ഇവിടെ ഇങ്ങനൊക്കെ നടക്കു.. കമ്പനിക്കാർ എങ്ങനേലും തീർത്തിട്ട് പോകാൻ നിക്കുന്നു..
@suryakiran3085 Жыл бұрын
aa kanuna electric post oke onn maryadik fit cheytha ethra sthalam kittum ..
@sudhesanparamoo3552 Жыл бұрын
നിർമ്മാണം പൂർത്തിയായാലുടൻ വാട്ടർ അതോറിറ്റിയും മറ്റു ഡിപ്പാർട്ടുമെൻ്റുകളും അതു കുഴിക്കാനും കുഴി മൂടാതെ തിരിച്ചു പോകനുമുള്ള ഉത്തരവുകളുമായി രംഗപ്രവേശം ചെയ്യുമെന്ന് ഉറപ്പുണ്ട്. കുറ്റങ്ങൾ മാത്രം പറയാൻ കാപ്പുകെട്ടി ഇരിക്കുകയല്ല. അനുഭവം സാക്ഷി.
@udayakumarudayakumar4321 Жыл бұрын
Very good work..പക്ഷേ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന റബർ മരങ്ങൾ എന്നും ഭീക്ഷണി ആണ്..ഇലകളിൽ നിന്നും തുളളി തുള്ളിയായി വീഴുന്ന വെള്ളം റോഡിനെ നശിപ്പിക്കും