ഏകീകൃത കുർബാന അർപ്പിച്ചു; പള്ളികളിൽ വിശ്വാസികൾ കുറവ് | Ekam News

  Рет қаралды 5,004

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

Ай бұрын

#Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Пікірлер: 56
@varghesechamakkala123
@varghesechamakkala123 29 күн бұрын
എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤
@vimalasr4289
@vimalasr4289 29 күн бұрын
Some body told there were somany people for the Synad Qurbana in many of the churches on July 3 rd They are not saying the Truth 🙏🙏🙏 I support only Janabhimukkam Qurbana 💯 percentage
@user-bu8gl1pb9t
@user-bu8gl1pb9t 29 күн бұрын
വിമത പിശാച്ചുബാധിതരായിരുന്ന വിമത വൈദികർ ചൊല്ലുന്ന കുർബാനയിൽ, നല്ല വിശ്വാസികൾ അത്ര പെട്ടെന്ന് വരാൻ സാധ്യത ഇല്ല. വിമത വൈദികരിലെ പിശാചുബഹിഷ്കരണം ആദ്യം നടക്കട്ടെ. അതിനുശേഷം അവർ മാര്പാപ്പയെയും സഭയെയും പരസ്യമായി അവഹേളിച്ചതിനു മാപ്പു പറഞ്ഞു അനുതപിക്കട്ടെ. അതിനുശേഷം, വിമത വൈദികർ ഏകീകൃത കുർബാന അർപ്പിച്ചു് , വിശ്വാസികൾക്കും സഭക്കും അവർ സ്വീകാര്യരാണോ എന്ന് സഭയും ജനവും തീരുമാനിക്കട്ടെ. മാർപാപ്പയെ ധിക്കരിച്ച ഒരു ആർച്ചുബിഷപ്പിനെ ഇന്നലെ മാർപാപ്പ സഭയിൽനിന്നു പുറത്താക്കി. അതിനാൽ, മുണ്ടാടൻ, തെളിയാൻ, ഭരണി, നരികുളം ഒക്കെ ഉൾപ്പെടുന്ന വിമത സംഘം മാർപാപ്പയിൽ നിന്നും കരുണ കിട്ടുവാൻ നന്നായി പ്രാർത്ഥിക്കട്ടെ.
@varghesechamakkala123
@varghesechamakkala123 29 күн бұрын
എറണാകുളം അങ്കമാലി അതിരൂപത ❤️❤️❤️❤️ കൽദായ പിശാചുക്കളുടെ മുട്ട് കുത്തിച്ച അതിരൂപത... കർത്താവിൻ്റെ പൂർണ ജനാഭി മുഖ കുർബാന തടയാൻ സാതാൻമാർ വളർന്നിട്ടില്ല...
@3Coracoes898
@3Coracoes898 Ай бұрын
പാവം MTNS കാരുടെ കാമം ഇനി കരഞ്ഞു തീർക്കട്ടെ
@user-bu8gl1pb9t
@user-bu8gl1pb9t 29 күн бұрын
വിമത പിശാച്ചുബാധിതരായിരുന്ന വിമത വൈദികർ ചൊല്ലുന്ന കുർബാനയിൽ, നല്ല വിശ്വാസികൾ അത്ര പെട്ടെന്ന് വരാൻ സാധ്യത ഇല്ല. വിമത വൈദികരിലെ പിശാചുബഹിഷ്കരണം ആദ്യം നടക്കട്ടെ. അതിനുശേഷം അവർ മാര്പാപ്പയെയും സഭയെയും പരസ്യമായി അവഹേളിച്ചതിനു മാപ്പു പറഞ്ഞു അനുതപിക്കട്ടെ. അതിനുശേഷം, വിമത വൈദികർ ഏകീകൃത കുർബാന അർപ്പിച്ചു് , വിശ്വാസികൾക്കും സഭക്കും അവർ സ്വീകാര്യരാണോ എന്ന് സഭയും ജനവും തീരുമാനിക്കട്ടെ. മാർപാപ്പയെ ധിക്കരിച്ച ഒരു ആർച്ചുബിഷപ്പിനെ ഇന്നലെ മാർപാപ്പ സഭയിൽനിന്നു പുറത്താക്കി. അതിനാൽ, മുണ്ടാടൻ, തെളിയാൻ, ഭരണി, നരികുളം ഒക്കെ ഉൾപ്പെടുന്ന വിമത സംഘം മാർപാപ്പയിൽ നിന്നും കരുണ കിട്ടുവാൻ നന്നായി പ്രാർത്ഥിക്കട്ടെ.
@anniegeorge7756
@anniegeorge7756 29 күн бұрын
​@@user-bu8gl1pb9tആ വിശപ്പിന്റെ പേർ, സ്ഥലം, ഏതാ 🤪🤪
@davischirayath2170
@davischirayath2170 29 күн бұрын
: ഇത് തെറ്റായ വിവരമാണ്. വിവിധ സമയങ്ങളിൽ വിവിധ പള്ളികളിൽ കുർബ്ബാന സമയമായു കൊണ്ട് വാഹനങ്ങൾ പള്ളികൾ തോറും ഓടുകയായിരുന്നു. എല്ലാ പള്ളികളിലും മുഖം കാണിക്കണ്ടെ. എണ്ണത്തിന് എണ്ണം തന്നെ വേണമല്ലോ. ഇതിൻ്റെ ശരിയായ റിസൽട്ട് അടുത്ത ഞായറാഴ്ച അറിയാം തത്ക്കാലം അയൽ രൂപതകളിൽ നിന്നുമുള്ള വിശ്വാസികളുടെ വാഹനങ്ങളുടെ ഒഴുക്ക് നിരോധിച്ചിരിക്കുന്നു. അങ്ങിനെ എണ്ണം തികയ്ക്കാൻ വരണ്ട. ചങ്ങനാശ്ശേരി, പാല, കാഞ്ഞിരപ്പിള്ളി തുടങ്ങിയ രൂപതകളിലെ വിശ്വാസികളുടെ ഒഴുക്ക് ഉണ്ടാകുവാനുള്ള സാദ്ധ്യത തള്ളി കളയാനാവില്ല.
@user-bu8gl1pb9t
@user-bu8gl1pb9t 29 күн бұрын
വിമത പിശാച്ചുബാധിതരായിരുന്ന വിമത വൈദികർ ചൊല്ലുന്ന കുർബാനയിൽ, നല്ല വിശ്വാസികൾ അത്ര പെട്ടെന്ന് വരാൻ സാധ്യത ഇല്ല. വിമത വൈദികരിലെ പിശാചുബഹിഷ്കരണം ആദ്യം നടക്കട്ടെ. അതിനുശേഷം അവർ മാര്പാപ്പയെയും സഭയെയും പരസ്യമായി അവഹേളിച്ചതിനു മാപ്പു പറഞ്ഞു അനുതപിക്കട്ടെ. അതിനുശേഷം, വിമത വൈദികർ ഏകീകൃത കുർബാന അർപ്പിച്ചു് , വിശ്വാസികൾക്കും സഭക്കും അവർ സ്വീകാര്യരാണോ എന്ന് സഭയും ജനവും തീരുമാനിക്കട്ടെ. മാർപാപ്പയെ ധിക്കരിച്ച ഒരു ആർച്ചുബിഷപ്പിനെ ഇന്നലെ മാർപാപ്പ സഭയിൽനിന്നു പുറത്താക്കി. അതിനാൽ, മുണ്ടാടൻ, തെളിയാൻ, ഭരണി, നരികുളം ഒക്കെ ഉൾപ്പെടുന്ന വിമത സംഘം മാർപാപ്പയിൽ നിന്നും കരുണ കിട്ടുവാൻ നന്നായി പ്രാർത്ഥിക്കട്ടെ.
@varghesechamakkala123
@varghesechamakkala123 29 күн бұрын
സ്നേഹം നിറഞ്ഞ എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികളെ... നമ്മുടെ വൈദികരുടെ ബുദ്ധിമുട്ട് പരിഗണിച്ച് കുർബാന കാര്യത്തിൽ നമ്മൾ സിനടുമായി ഒരു സമവായത്തിൽ എത്തി എന്നുള്ളത് സത്യമാണ്.. പക്ഷേ കർത്താവ് അർപ്പിച്ച, നമ്മുടെ പാരമ്പര്യമായ പൂർണ ജനാഭി മുഖ കുർബാന അർപ്പിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് 'വിമതർ ' എന്ന് സമൂഹത്തിൽ അപഖ്യാതി കേൾക്കേണ്ടി വന്ന, ഒറ്റപ്പെടുത്തി ആക്രമിക്കപ്പെട്ട, ബസിലിക്ക അടക്കം നമ്മുടെ പള്ളികൾ അടച്ചു പൂട്ടപെട്ട് വേദന അനുഭവിച്ച നമ്മൾ എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികൾ ഒരിക്കലും നമ്മുടെ പള്ളികളിൽ അർപ്പിക്കുന്ന സിനഡ് കുർബാന യില് പങ്കെടുക്കരുത്... അങ്ങിനെ ചെയ്യുന്നത് പൂർണ ജനാഭി മുഖ കുർബാന അനുഷ്ഠിച്ചു ജീവിച്ച നമ്മുടെ പൂർവികരോടും അത് പകർന്നു കിട്ടേണ്ട നമ്മുടെ അടുത്ത തലമുറയോടും ചെയ്യുന്ന നെറികേട് ആണ്.. പൂർണ ജനാഭി മുഖ കുർബാന യെ അനുകൂലിച്ചു എന്ന പേരിൽ സ്ഥാനഭൃഷടനാക്കി ഈ അതിരൂപതയുടെ അതിർത്തിയിൽ കയറാൻ പോലും അനുവാദം ഇല്ലാതെ ജീവിക്കുന്ന ഒരു ഇടയൻ ഉണ്ട് നമുക്ക്... കരിയിൽ പിതാവ്.❤❤❤ അദ്ദേഹത്തിൻ്റെ ത്യാഗം നമ്മൾ മറക്കാൻ പാടില്ല ... ഏറ്റവും ഉപരിയായി കർത്താവ് അനുഷ്ടിച്ച പൂർണ ജനാഭി മുഖ കുർബാന നമ്മുടെ അവകാശവും പാരമ്പര്യവും ആണ്...ഞാനും നിങ്ങളും കർത്താവിനെ ആദ്യമായി സ്വീകരിച്ചത് ആ കുർബാനയിലൂടെയാണ്... ആ കുർബാന നിയമവിരുദ്ധം എന്ന് വിധിക്കാൻ ആർക്കാണ് അവകാശം..??? അങ്ങിനെ വിധിച്ചാൽ ഞാനും നിങ്ങളും ഇതുവരെ അർപ്പിച്ച ബലി വെറും പ്രേഹസന്മായി മാറുമോ?? ഇനിയും നമ്മളൊക്കെ ആദ്യ കുർബാന സ്വീകരണവും വിവാഹവും ഒക്കെ സിനഡ് രീതിയിൽ വീണ്ടും ചെയ്യണമോ..??? (കാരണം അവരുടെ ഭാഷയിൽ നമ്മുടെ കുർബാന നിയമവിരുദ്ധം ആണ്. അതിനു യാതൊരു വിലയും ഇല്ല..) പ്രിയമുള്ളവരേ.. പൂർണ ജനാഭി മുഖ കുർബാന നമ്മൾ കത്തോലിക്കാ വിശ്വാസികളുടെ അടിസ്ഥാനമാണ്.. അതുകൊണ്ടാണ് കത്തോലിക്കാ സഭയുടെ തലവനായ മാർ പാപ്പ അത് അനുഷ്ടിക്കുന്നത്... കർത്താവിനെ ഭിത്തിയിൽ കുടിയിരുത്തി കർട്ടൻ കെട്ടി ഒളിച്ചു പിടിക്കുന്നതല്ല നമ്മുടെ കുർബാന...ജീവനുള്ള നമ്മുടെ തമ്പുരാൻ നമ്മുടെ മധ്യത്തിൽ സ്വയം അപ്പവും വീഞ്ഞും ആയി മാറി നമ്മളിൽ അലിഞ്ഞു ചേർന്നതാണ്. ആ കുർബാനയെ, അതിൽ വസിക്കുന്ന കർത്താവിനെ ഒറ്റിക്കൊടുക്കാൻ മാർ തോമാ ശ്ലീഹായുടെ മക്കളായ നമ്മൾക്ക് സാധിക്കില്ല.. എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤ എന്നും പൂർണ ജനാഭി മുഖ കുർബാന മാത്രം ❤❤❤❤❤
@user-bu8gl1pb9t
@user-bu8gl1pb9t 29 күн бұрын
വിമത പിശാച്ചുബാധിതരായിരുന്ന വിമത വൈദികർ ചൊല്ലുന്ന കുർബാനയിൽ, നല്ല വിശ്വാസികൾ അത്ര പെട്ടെന്ന് വരാൻ സാധ്യത ഇല്ല. വിമത വൈദികരിലെ പിശാചുബഹിഷ്കരണം ആദ്യം നടക്കട്ടെ. അതിനുശേഷം അവർ മാര്പാപ്പയെയും സഭയെയും പരസ്യമായി അവഹേളിച്ചതിനു മാപ്പു പറഞ്ഞു അനുതപിക്കട്ടെ. അതിനുശേഷം, വിമത വൈദികർ ഏകീകൃത കുർബാന അർപ്പിച്ചു് , വിശ്വാസികൾക്കും സഭക്കും അവർ സ്വീകാര്യരാണോ എന്ന് സഭയും ജനവും തീരുമാനിക്കട്ടെ. മാർപാപ്പയെ ധിക്കരിച്ച ഒരു ആർച്ചുബിഷപ്പിനെ ഇന്നലെ മാർപാപ്പ സഭയിൽനിന്നു പുറത്താക്കി. അതിനാൽ, മുണ്ടാടൻ, തെളിയാൻ, ഭരണി, നരികുളം ഒക്കെ ഉൾപ്പെടുന്ന വിമത സംഘം മാർപാപ്പയിൽ നിന്നും കരുണ കിട്ടുവാൻ നന്നായി പ്രാർത്ഥിക്കട്ടെ.
@sebastiankt2421
@sebastiankt2421 29 күн бұрын
​@@user-bu8gl1pb9tഏതുമെത്റാനെയെന്നുപറയാതെവെറുതേതള്ളുപറഞ്ഞുപേടിപ്പിച്ചുകളയല്ലേകൽദായാ
@anniegeorge7756
@anniegeorge7756 29 күн бұрын
Mtns ബാധ 🤪🤪
@varghesechamakkala123
@varghesechamakkala123 29 күн бұрын
എറണാകുളം അങ്കമാലി അതിരൂപത...❤️❤️❤️ കർത്താവ് സ്ഥാപിച്ച പൂർണ ജനാഭി മുഖ കുർബാന ധീരതയോടെ, വിശ്വാസത്തോടെ , ചൈതന്യത്തോടെ അർപ്പിക്കുന്ന അതിരൂപത ❤️❤️❤️❤️❤️ അഭിമാനം❤️❤️❤️❤️
@bijlikumar123
@bijlikumar123 29 күн бұрын
​@@user-bu8gl1pb9t എല്ലാ കൽദായർക്കും ഭ്രാന്ത് പിടിച്ച് പിച്ചും പേയും പറയുന്നു ... എന്ത് ചെയ്യാം ...
@ancypaulose2200
@ancypaulose2200 29 күн бұрын
ഈശോ ക്ക്‌ നന്ദി 🙏🌹🙏
@mathewmathai7538
@mathewmathai7538 29 күн бұрын
After all the holy mass issues basically between bishops and priests. Laities have no choice/ chance to interfere and no change in laities position for both type of mass. Why we should struggle for this matter. Basically priests have to remember their vows/oth taken during ordination time. It is not an issue at all. Basically the synod took the decision in 1999 for the benefit of whole church. Because egos/prides some priests don't like the bishops especially in EKM Archdiocese. Even yearly pastoral visit never seen in EKM churches. This irony were once I heard from Varkey vithayathil in manorama interview were he stated sad state of bishops in EKM Archdioceses. Let Almighty God forgive us. 🙏
@philominajames7432
@philominajames7432 29 күн бұрын
We knew very well that you would come up with this comment. The information was given at 10.08pm. Hence the mass was offered for priests themselves.
@proletariaticbourgeoise5653
@proletariaticbourgeoise5653 29 күн бұрын
ഇത് നുണയാണെന്നാണല്ലോ പൊതുസംസാരം. ഏതൊക്കെ സമയത്ത് എവിടെയൊക്കെയാണ് ഏകീകൃത കുർബാന അർപ്പിച്ചതെന്ന് പറഞ്ഞ് കൊടുക്കണം. അതിൽ എത്രപേർ പങ്കെടുത്തു എന്നുകൂടി പറഞ്ഞാൽ നുണ പറയുന്നവർ നാണംകെടും.
@junyjose2460
@junyjose2460 Ай бұрын
G❤❤❤
@johnz8992
@johnz8992 29 күн бұрын
ജനഭിമുഖ കുർബാന invalid ആണ്. അനുസരണം ഉള്ളവർ സിനോട് കുർബാനയിൽ പങ്കെടുക്കും.അല്ലാത്തവർക്ക് ജനാഭിമുഖ നടകം തുടരാം
@josephkollannur5475
@josephkollannur5475 28 күн бұрын
Oru kurubaana janaabhymugam Oru kuru baana Egeekridham 1 : 1
@wehaveaneternallife967
@wehaveaneternallife967 29 күн бұрын
യഥാർത്ഥത്തിൽ ക്രിസ്തുവിനോടൊപ്പം എത്ര പേർ എന്ന് മനസിലായി 😂
@user-bu8gl1pb9t
@user-bu8gl1pb9t 29 күн бұрын
വിമത പിശാച്ചുബാധിതരായിരുന്ന വിമത വൈദികർ ചൊല്ലുന്ന കുർബാനയിൽ, നല്ല വിശ്വാസികൾ അത്ര പെട്ടെന്ന് വരാൻ സാധ്യത ഇല്ല. വിമത വൈദികരിലെ പിശാചുബഹിഷ്കരണം ആദ്യം നടക്കട്ടെ. അതിനുശേഷം അവർ മാര്പാപ്പയെയും സഭയെയും പരസ്യമായി അവഹേളിച്ചതിനു മാപ്പു പറഞ്ഞു അനുതപിക്കട്ടെ. അതിനുശേഷം, വിമത വൈദികർ ഏകീകൃത കുർബാന അർപ്പിച്ചു് , വിശ്വാസികൾക്കും സഭക്കും അവർ സ്വീകാര്യരാണോ എന്ന് സഭയും ജനവും തീരുമാനിക്കട്ടെ. മാർപാപ്പയെ ധിക്കരിച്ച ഒരു ആർച്ചുബിഷപ്പിനെ ഇന്നലെ മാർപാപ്പ സഭയിൽനിന്നു പുറത്താക്കി. അതിനാൽ, മുണ്ടാടൻ, തെളിയാൻ, ഭരണി, നരികുളം ഒക്കെ ഉൾപ്പെടുന്ന വിമത സംഘം മാർപാപ്പയിൽ നിന്നും കരുണ കിട്ടുവാൻ നന്നായി പ്രാർത്ഥിക്കട്ടെ.
@josejames1859
@josejames1859 29 күн бұрын
ഇനി ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ട് നീങ്ങാം മാർ രാഫെൽ തട്ടിൽ മാർ ബോസ്കോ പുത്തൂർ മാർ ആന്റണി കരിയിൽ Fr. കുര്യയാക്കോസ് മുണ്ടാടൻ എല്ലാവരും സിന്ദാബാദ് 👏👏
@ppgeorge5963
@ppgeorge5963 29 күн бұрын
പ്രശ്നങ്ങൾ ഒത്തുതീർപ്പായി ഇനി ഇതുപോലെയുളള തള്ള് നിർത്തുക ഇനിയും അനാവശൃ തള്ള് നടത്തി വീണ്ടും അലങ്കോലമാക്കണ്ട
@shinoyvadakkedam8336
@shinoyvadakkedam8336 29 күн бұрын
My dear brother please avoid this type of negative message. Stand for new evangelisation. Please come out from the darkness
@user-mh1iv9qk8r
@user-mh1iv9qk8r 29 күн бұрын
ബ്രോ അത് വേണ്ടവർ ചുരുക്കം ആണെങ്കിൽ പോലും സഭയുടെ ഔദ്യോഗിക കുർബാന അവര്ക് വേണം എങ്കിൽ അർപ്പിക്കേണ്ട കടമ ഏതൊരു പുരോഹിതനും ഉണ്ട്..അതിനു പറ്റുന്നില്ല എങ്കിൽ മാന്യമായി ആ ളോഹ ഊരി വെച്ച് സഭയിന് ഇറങ്ങി പോണം
@user-bu8gl1pb9t
@user-bu8gl1pb9t 29 күн бұрын
വിമത പിശാച്ചുബാധിതരായിരുന്ന വിമത വൈദികർ ചൊല്ലുന്ന കുർബാനയിൽ, നല്ല വിശ്വാസികൾ അത്ര പെട്ടെന്ന് വരാൻ സാധ്യത ഇല്ല. വിമത വൈദികരിലെ പിശാചുബഹിഷ്കരണം ആദ്യം നടക്കട്ടെ. അതിനുശേഷം അവർ മാര്പാപ്പയെയും സഭയെയും പരസ്യമായി അവഹേളിച്ചതിനു മാപ്പു പറഞ്ഞു അനുതപിക്കട്ടെ. അതിനുശേഷം, വിമത വൈദികർ ഏകീകൃത കുർബാന അർപ്പിച്ചു് , വിശ്വാസികൾക്കും സഭക്കും അവർ സ്വീകാര്യരാണോ എന്ന് സഭയും ജനവും തീരുമാനിക്കട്ടെ. മാർപാപ്പയെ ധിക്കരിച്ച ഒരു ആർച്ചുബിഷപ്പിനെ ഇന്നലെ മാർപാപ്പ സഭയിൽനിന്നു പുറത്താക്കി. അതിനാൽ, മുണ്ടാടൻ, തെളിയാൻ, ഭരണി, നരികുളം ഒക്കെ ഉൾപ്പെടുന്ന വിമത സംഘം മാർപാപ്പയിൽ നിന്നും കരുണ കിട്ടുവാൻ നന്നായി പ്രാർത്ഥിക്കട്ടെ.
@anniegeorge7756
@anniegeorge7756 29 күн бұрын
അതു പറയാൻ തങ്ങളുടെ ഇടവക ഏത്, കാതോലിക്കനാണോ എന്ന് ഒരു സംശയം, 🤪🤪
@xaviervt5881
@xaviervt5881 29 күн бұрын
എടോ 3.മണി കയാണ് നടത്തിയത്
@JohnPaul-hg2yg
@JohnPaul-hg2yg 29 күн бұрын
Nepodapurenona. Nenakuaradanakantharunayhi. Shinupopano, athomudadananodachattanalantharumathu. Hivundonunokevanamnakan. Neputteleavarthaparayaruthu. Kattodanare.
@Linda-pn1fy
@Linda-pn1fy Ай бұрын
Obviously...when you have decided that the unified mass timing will not be in any of the regular mass timing and the decided time for the unified holy qurbana wasn't displayed...how do you expect people to come?? The regular Sunday mass timing itself was upto 12 noon in most churches .. Didnt you see that many people had attended the mass when it was in one of the morning mass timing .. Don't you have shame saying such nonsense!! Pity you arrogant bunch of people!!
@jobinjohnson9533
@jobinjohnson9533 Ай бұрын
😂😂😂😂
@piodavis714
@piodavis714 29 күн бұрын
കുഴപ്പമില്യ....😢 illicit കുർബാന നിർത്തുമ്പോൾ ബാക്കി ഉള്ളവർ വന്നോളും 😅
@varghesechamakkala123
@varghesechamakkala123 28 күн бұрын
തന്ത ഇല്ലാത്ത കൽദായ തായോലീകൾ
@varghesechamakkala123
@varghesechamakkala123 28 күн бұрын
പല തന്തക്ക് പിറന്ന കൽദായ തായോളികൾ
@varghesechamakkala123
@varghesechamakkala123 28 күн бұрын
നീ ഒക്കെ കുരച്ചു കൊണ്ടിരിക്കുകയെയുള്ളു... കൽദായ നായകൾ...നിന്നെ കൊണ്ടുന്നും ഒരു പൂട പോലും പറിക്കാൻ കഴിയില്ല... നാണം കെട്ട വർഗ്ഗം...
@user-fn8fy6tn3z
@user-fn8fy6tn3z Ай бұрын
തെറ്റായ വിവരം ഇന്നലെ വളരെ യധികം വിശ്വാസികൾ പങ്കെടുത്തു. ജനഭിമുഖം ആർക്കും വേണ്ട
@sageralias
@sageralias 29 күн бұрын
😂😂😂
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 11 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 12 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 11 МЛН