കാശ്മീർ കാട്ടിലെ രാത്രി ക്യാമ്പിംഗ് EP 232 | Tulian Lake Camping Malayalam | Kashmir Malayalam

  Рет қаралды 53,937

BACKPACKER SUDHI

BACKPACKER SUDHI

2 жыл бұрын

നമ്മുടെ ഫാമിലിയുടെ സ്നേഹം ഇവിടെ അറിയിക്കാം 👇
Trekking Freaky Channel Link:
• Tulian lake |ഒരു അഡാർ ...
=====================================
Follow Me On Instagram👇
/ backpacker_sudhi
___________________________________________
നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
Follow this link to join my AWHATSAPP group:
chat.whatsapp.com/GTioMMFe07d...
_____________________________________________
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
Facebook Page:
/ backpackersudhi
WhatsApp : wa.me/919400586083
_____________________________________________
കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
• Everest Base Camp Trek...
____________________________________________
ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
• Incredible India Ride
_____________________________________________
My Vlogging Gadgets
Camera: GoPro Hero 8, Poco F1
Editing : Mobile App Power Director
_____________________________________________
Email: backpackersudhi@gmail.com
_____________________________________________
Video Location : Kashmir
#incredibleindiaride
#vanlife
#tentlife
#budgettravel
#malayalam #northeast
#bikeride
#malayalam
#assam
#sikkim
#tripura
#sudhi
#Uttarakhand

Пікірлер: 366
@SheenMathew
@SheenMathew 2 жыл бұрын
കൂടെയുള്ളവരോടുള്ള സുധിയുടെ caring അത് തീർച്ചയായും അഭിനന്ദനാർഹം തന്നെ. ഒപ്പം മനോഹര കാഴ്ചകളും❤️
@ansarm4885
@ansarm4885 2 жыл бұрын
👍
@bjjoynavlog2228
@bjjoynavlog2228 2 жыл бұрын
തീർച്ചയായും
@baburaj5604
@baburaj5604 2 жыл бұрын
Yes
@johnvarghese2901
@johnvarghese2901 2 жыл бұрын
കരുതൽ ഇത്തിരി കൂടുതൽ അല്ലേന്നു ഒരു സംശയം 🤪
@ansarm4885
@ansarm4885 2 жыл бұрын
@@johnvarghese2901 മോനെ 😎
@jayanjayan5247
@jayanjayan5247 2 жыл бұрын
സുധി പറഞ്ഞ പോലെ ... ശരിക്കും ഒരു effort എടുത്തു God bless you ... ഒപ്പം Freakyക്കും, കൂടെയുള്ള രണ്ട് പേർക്കും Big Salute ...
@sudhia4643
@sudhia4643 2 жыл бұрын
സ്വർഗയാത്ര. ഒരു. വല്ലാത്ത. അനുഭവം. തന്നെ. ഇത്രയും. പ്രതീക്ഷിച്ചല്ല. നീ. മുത്താണ്. മോനെ. നമിച്ചു. 🙏🙏🙏🙏🙏❤mathram👍👍👍👍👍👍സുധി. എറണാകുളം.
@premjithangel
@premjithangel 2 жыл бұрын
ഒരു ഒന്നൊന്നര വീഡിയോ... ❤ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന യുട്യൂബർ... സുധി 😍😍😍😍😍 ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നു... ❤
@ansarm4885
@ansarm4885 2 жыл бұрын
പുറകെ ഉണ്ട് ❤❤❤
@go2wildlife908
@go2wildlife908 2 жыл бұрын
സ്വന്തം പെങ്ങളുട്ടി കളെ സുധി നന്നായി care ചെയുന്നു....... അതാണ് അവരുടെ ഊർജം 🌹🌹🌹🌹🌹🌹
@ansarm4885
@ansarm4885 2 жыл бұрын
അതാണ്‌ 👌🥰🥰
@rahulunni6457
@rahulunni6457 2 жыл бұрын
സ്ഥിരമായി കാണുന്നവർ വായോ യാത്ര പോകാൻ സുധി bro വന്ന് നമുക്ക് പോകാം 😍😍😍😍😍😍
@ansarm4885
@ansarm4885 2 жыл бұрын
❤😍😍
@Nandhoosworld3144
@Nandhoosworld3144 2 жыл бұрын
Vaneeeee
@soudaminimurali6915
@soudaminimurali6915 2 жыл бұрын
Dhe vanne
@rajasekharanpb2217
@rajasekharanpb2217 2 жыл бұрын
❤️❤️❤️yes❤️❤️❤️
@shefinbasheer65
@shefinbasheer65 2 жыл бұрын
Vanne
@ansarm4885
@ansarm4885 2 жыл бұрын
കാഴ്ചകളുടെ വിസ്മയം തീർത്ത ട്രാക്കിങ്ങിന്റെ രണ്ടാഭാഗം വന്നിട്ടുണ്ട് .🥰🥰🥰എല്ലാരും കൂടെ ഇല്ലേ?!!!!🥰🥰🤣
@ambikakurup5825
@ambikakurup5825 2 жыл бұрын
ഐ ആം റെഡി
@kabeerks8868
@kabeerks8868 2 жыл бұрын
പിന്നില്ലാതെ🥰🥰🥰👍
@ansarm4885
@ansarm4885 2 жыл бұрын
@@ambikakurup5825 കാമോൺട്ര 🥰🥰
@RoutestoRoots
@RoutestoRoots 2 жыл бұрын
അൻസാർ ബ്രോ
@user-sx2cf1qk7j
@user-sx2cf1qk7j 2 жыл бұрын
♥️
@shijump9708
@shijump9708 2 жыл бұрын
സുധിച്ചേട്ടാ.... ഒരു രക്ഷയുമില്ല. അത്രക്കും അത്ഭുതങ്ങൾ തരുന്നു കാണാൻ. കൈലാസം ഒരു അപൂർവ്വ കാഴ്ച്ച.... ആ സൃഷ്ടിയെ ഒരായുസ്സ് മുഴുവൻ നമിക്കുന്നു... 🙏🙏🙏. ചില കാഴ്ച്ചകൾ മനസിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോകുന്നു... സുധിച്ചേട്ടന്റെ കൂടെയുള്ളവർ, അവരെ സന്തോഷം കണ്ടാൽ അറിയാം, അത്രമാത്രം ആനന്ദിക്കുന്നു.... പിന്നെ നമ്മുടെ കാര്യം പറയാനുണ്ടോ.... സുധിച്ചേട്ടാ ഓരോ ദിവസം കൂടുംതോറും നിങ്ങളോടുള്ള ഇഷ്ടം കൂടിക്കൊണ്ടിരിക്കുന്നു.. അത്രയും കഷ്ടപ്പെടുന്നു നിങ്ങൾ.. സ്നേഹത്തോടെ.. ☺️😊🙏🙏.
@hemarajn1676
@hemarajn1676 2 жыл бұрын
ഇത്രയും ദുർഘടം പിടിച്ച , അപകടം പതിയിരിക്കുന്ന മലമുകളിലൂടെ അസുഖം ബാധിച്ചിട്ടും പിന്മാറാതെ ധൈര്യപൂർവ്വം ലക്ഷ്യസ്ഥാനത്തെത്തി അപൂർവ്വ കാഴ്ചകളുടെ വിരുന്നൊരുക്കിയ സുധിക്കും, കൂട്ടുകാർക്കും ഹൃദയപൂർവ്വം നന്ദി.
@suhaskseb7633
@suhaskseb7633 2 жыл бұрын
ജാഡയില്ലാത്ത നിങ്ങളുടെ മൂന്നു പേരുടെയും സംസാര രീതി വളരെ ഇഷ്ടമായി 🥰😍❤️👍
@santhoshsanthosh8837
@santhoshsanthosh8837 2 жыл бұрын
🙋‍♀️കുറച്ചുസമയം വേറെ ഏതോ ലോകത്ത് പോയ അവസ്ഥ ഭംഗിയാർന്ന കാഴ്ചകൾ താങ്ക്യൂ സുധി👍
@meharufpusman9695
@meharufpusman9695 2 жыл бұрын
സുധി അടിപൊളി സുഖമില്ലാതെ ട്രാക്കിങ് പൂർത്തിയാക്കിയ ചങ്കിനും ബിഗ് സലൂട് കൂട്ടത്തിൽ ഫ്രീക്കികും
@ambikakurup5825
@ambikakurup5825 2 жыл бұрын
പ്രകൃതിവിസ്മയം തീർത്ത സുന്ദരമായ കാഴ്ചകൾ എത്ര കണ്ടാലും തീരില്ല അതാണ് കശ്മീർ സുധി ഭാഗ്യവാനാണ് . സുധിലൂടെ ഞങ്ങളും കാണുന്നു 🥰🥰🥰
@ansarm4885
@ansarm4885 2 жыл бұрын
We are 🥰🥰🥰
@ShamnasGoodDays
@ShamnasGoodDays 2 жыл бұрын
എന്തൊരു രസമാ സുധി.. കാഴ്ചകൾ 😍😍
@ansarm4885
@ansarm4885 2 жыл бұрын
അതല്ലേ ഇവിടുത്തെ മെയിൻ 🥰🥰
@manishadmattackal6293
@manishadmattackal6293 2 жыл бұрын
സുധീ... മനോഹരം, ❤ നന്ദി, ഇത്രയും കഷ്ടപ്പെട്ട് കാഴ്ചകൾ കാണിക്കുന്നതിന് ❤❤❤
@crazykl11s
@crazykl11s 2 жыл бұрын
Beautiful കശ്മീർ 💞
@ansarm4885
@ansarm4885 2 жыл бұрын
🥰🥰🥰
@sukanya172
@sukanya172 2 жыл бұрын
കാശ്മീർ ശരിക്കും ഭൂമിയിലെ സ്വർഗം തന്നെയാണ്. വത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമായി ഇനിയും വരണം 😄
@ansarm4885
@ansarm4885 2 жыл бұрын
തീർച്ചയായും വേണം 🥰🥰
@gangadharankp5690
@gangadharankp5690 2 жыл бұрын
കലക്കി സുധി എന്താ പറയ
@chithrabhanu1013
@chithrabhanu1013 2 жыл бұрын
അടിപൊളി ട്രെക്കിങ് സൂപ്പർ കൂടെയുള്ള എല്ലാവരും നന്നായിട്ടു ട്രെക്കിങ് ചെയ്തു എല്ലാവർക്കും ഹായ് സൂപ്പർ സുധി ബ്രോ 👍👍👍🥰🥰🥰
@yesodaragavanyesoda1901
@yesodaragavanyesoda1901 2 жыл бұрын
ഹോi '' എന്തൊരു ഭംഗി വിവരിക്കാൻ വാക്കുകളില്ല കുറച്ച് സ്ട്രെയിനെടുത്താലും - എന്തൊരു കാഴ്ച്ച സുധീ god bless you
@shajik560
@shajik560 2 жыл бұрын
കൂടെയുള്ളവരോടുള്ള സുധിയുടെ സപ്പോർട്ടിങ് 👍👍👍👍👍
@nizarshah9771
@nizarshah9771 2 жыл бұрын
ശെരിക്കും മനോഹരം തന്ന കാഴ്ചകൾ അടിപെളി🤝
@nizarshah9771
@nizarshah9771 2 жыл бұрын
👍👌💐
@belbithbalan283
@belbithbalan283 2 жыл бұрын
കൂടെയുള്ളവരെ കെയർ ചെയ്ത് പ്രതിസന്ധികളിലെല്ലാം അവരെ ചേർത്തുപിടിച്ചു ലക്ഷ്യത്തിലെത്താൻ അവിടെത്തെ കാഴ്ചകൾ ഓനൊഴിയാതെ ഒപ്പിയെടുത്തു ഞങ്ങളെ കാണിക്കാൻ നിങ്ങളുടെ സ്നേഹം മാത്രമുള്ള 😍മനസിനെ കഴിയു സുധി ബ്രോ.... നിങ്ങളുടെ ഫാൻസിലൊരാളാകാൻ ഒരാളകാൻ കഴിഞ്ഞതിൽ ശരിക്കും അഭിമാനം തോനുന്നു 🥰
@ansarm4885
@ansarm4885 2 жыл бұрын
സ്നേഹം മാത്രം 🥰🥰🥰
@sumayyak3725
@sumayyak3725 2 жыл бұрын
ഒരു രക്ഷയില്ല അടിപൊളി വീഡിയോ .ഇത്താത്താസ് സൂപറലേ എവിടെ ഉള്ള താണ് അവർ നിങ്ങൾ പൊളിക്ക് മുത്ത് മണീസ്
@Turbo8414
@Turbo8414 2 жыл бұрын
Adventure boy caring ..😍.. uff .. powli. Sudhi chettante yatra ellam powliya
@RajeshRajesh-fb9lk
@RajeshRajesh-fb9lk 2 жыл бұрын
Kidilan kazhchakalumayi nammuday Appu ethiyallo orupadu sneham varivitharunnu.♥️♥️♥️♥️♥️
@bjjoynavlog2228
@bjjoynavlog2228 2 жыл бұрын
ഈ വീഡിയോ യില് അല്ലാതെ ജീവിതത്തിൽ പോകാൻ പറ്റുമെന്ന് തോന്നുന്നില്ല...enikkokke.. സൂപ്പർ great post 👌👍☺️👍❤️❤️❤️💓💓😍💯👍😊
@ansarm4885
@ansarm4885 2 жыл бұрын
U can 🥰🥰
@Nair-Vivek
@Nair-Vivek 2 жыл бұрын
നിറഞ്ഞു.. സ്നേഹം മാത്രം.. 😍😍😍
@ansarm4885
@ansarm4885 2 жыл бұрын
തുളുമ്പും 🥰🥰
@tripthannr4077
@tripthannr4077 2 жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു kto സുധീ.നമ്മൾ മലയാളികൾ ഒരു സംഭവം തന്നെ.koodeyullayaalkku സുഖ മില്ലാതായപ്പോൾ വിഷമം തോന്നി.രണ്ടുപേർക്കും ഒരു ഹായ്...
@padmarajevr
@padmarajevr 2 жыл бұрын
ആ ദൂരെ കാണുന്ന മഞ്ഞു മല Super frame സുധി bro... 👌👌👌👌👌👌
@abdulgafoor8081
@abdulgafoor8081 2 жыл бұрын
ഒരു എപ്പിസോഡും വെറുതെയാവുന്നില്ലാ ട്രക്കിംങ് അടിപൊളി ആയിക്ക്ണ് സുധിയേ. സന്മനസ്സുള്ളവരുടെകൂടെ ദൈവം എപ്പോഴും കൂടെയുണ്ടാവും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ജയ്ഹിന്ദ് 👍👍👍👍👍👍👍💐
@ansarm4885
@ansarm4885 2 жыл бұрын
👍👍👌👌❤❤
@eajas
@eajas 2 жыл бұрын
നമിച്ചു bro കിടിലൻ സ്ഥലം ഒരു രക്ഷയുമില്ല 🥰✌️✌️✌️
@teamoriel
@teamoriel 2 жыл бұрын
Beautiful place. Enjoyed your adventure. ❤️👍
@ansarm4885
@ansarm4885 2 жыл бұрын
Power ❤❤
@3princesworldmedia754
@3princesworldmedia754 2 жыл бұрын
ഒരുപാട് കഷ്ട്ടപെട്ട് സുന്ദരമായ നമ്മുടെ നാടുകളിൽ എത്തിയ സുധി സല്യൂട്ട്, കൂടെ ഒരുപാട് അറിവുകളും 🥰🥰🥰, എന്നും ഈ ലോകം ചുറ്റാൻ ഉള്ള ആരോഗ്യവും സാമ്പത്തികവും ദൈവം നൽകട്ടെ, ഈ ലോകത്തെ ദൈവ സൃഷ്ട്ടി കാണാൻ 🥰🥰🥰👏👏
@santhoshkurup4253
@santhoshkurup4253 2 жыл бұрын
Superb ഇത്രയും നല്ലപോലെ effort എടുത്തു സൂപ്പർ vew 💖ഇതാണ് വെറൈറ്റി..വീഡിയോ.എല്ലാരും ചുമ്മാ റോഡ് ട്രാവൽ ചെയ്തു ..മെയിൻ destination മാത്രം കാണിക്കും...great effort💪
@shefinbasheer65
@shefinbasheer65 2 жыл бұрын
ഞാൻ ഇഷ്ടപെടുന്ന ഒരു യൂട്യൂബർ ആണ് സുധി ബ്രോ സ്നേഹം മാത്രം ❤❤❤👌🏽👌🏽
@shabnasiraj6932
@shabnasiraj6932 2 жыл бұрын
നല്ല കിടിലം പോലത്തെ കാഴ്ചകൾ.. 👌👌
@varghesepj9517
@varghesepj9517 2 жыл бұрын
സുധീ...വളരമനോഹരം ഇതിന് മുന്‍പ് വേറൊരാളുടെ ബ്ലോഗിലൂടെ ഈസ്ഥലം കണ്ടിട്ടുണ്ട് പക്ഷെ ഇത്ര മനോഹാരിത അന്ന് തോന്നിയില്ല ,സുധിയുടെ Camera 'വിരുത്'അതി മനോഹരം!!!എല്ലാവരും സഖമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🌷🌷
@kadavathpremnath
@kadavathpremnath 2 жыл бұрын
Lovely place great view 👌 and lucky you, got good company 🤩🤩😍😍👍
@tg7491
@tg7491 2 жыл бұрын
പുറത്തെ ആഹാരം എപ്പോഴും നല്ലതു ആയിരിക്കണം എന്നില്ല. omitting, loose motion, headache, ഇങ്ങനെ ഉള്ള common അസുഖത്തിനുള്ള medicine കരുതുക. Tour നടത്തുന്നവർക്ക് ഇങ്ങനെ വരുന്നത് സ്വഭാവികം ആണ്. സുധിയുടെ ഒരു എപ്പിസോഡിൽ ഞാൻ എഴുതിയിരുന്നു. Any way ഒന്നും വരാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം. God bless 👍
@ansarm4885
@ansarm4885 2 жыл бұрын
👍👍
@min-dclips7156
@min-dclips7156 2 жыл бұрын
Sonmargile കുതിര, snow ride ellam ithupole pattikkum. മാക്സിമം ഗൈഡ് ഒന്നും ഇല്ലാതെ നടന്നു കയറുക.. കുതിരക്കാർക്ക് നടക്കാമെങ്കിൽ നമുക്കും ആവാം.
@shijobaby1967
@shijobaby1967 2 жыл бұрын
സൂപ്പർ വീഡിയോ സുധി ❤️❤️❤️❤️👍👍
@kabeerks8868
@kabeerks8868 2 жыл бұрын
Wow സൂപ്പർ ബ്രോ 🥰🥰🥰🥰👍👍ഈ ഒരു ട്രാക്കിങ്ങിനു എടുത്ത കഷ്ടപ്പാട് ചെറുതല്ല ബ്രോ❤❤ അടിപൊളി 👍👍👍
@ansarm4885
@ansarm4885 2 жыл бұрын
Bro ❤🥰🥰
@kabeerks8868
@kabeerks8868 2 жыл бұрын
@@ansarm4885 ഹായ് ബ്രോ ❤❤❤
@jobinvargheseyohannan8147
@jobinvargheseyohannan8147 2 жыл бұрын
ഒരുപാട് നല്ല കാഴ്ചകളും ആയി സുധി എത്തി കേട്ടോ..... ❤️❤️❤️ ഒത്തിരി ഒത്തിരി പുതുമകൾ ......❤️❤️❤️❤️❤️❤️ എത്രയെത്ര മനോഹര കാഴ്ചകൾ.....❤️❤️❤️❤️❤️❤️❤️❤️❤️ അതിലും എത്ര മനോഹരം നമ്മുടെ സുധി ബ്രോ..... ❤️❤️❤️ ❤️❤️❤️❤️❤️❤️ UR BROTHER JOBINVARGHESE YOHANNAN SAUDI ARABIA
@ansarm4885
@ansarm4885 2 жыл бұрын
അപ്പോൾ ഗൾഫിൽ അല്ലെ 🤣🤣
@jobinvargheseyohannan8147
@jobinvargheseyohannan8147 2 жыл бұрын
@@ansarm4885 no No no no no Saudi Arabia
@soudaminimurali6915
@soudaminimurali6915 2 жыл бұрын
Nalla aakashavum malakalum kandittu kothiyavunnu😍😍😍😀😀😀
@windytravellerbysanthosh7677
@windytravellerbysanthosh7677 2 жыл бұрын
Nice episode. Not only Ashraf, but Avi also helped and supported a lot I think. All the best
@nandanamproducts934
@nandanamproducts934 2 жыл бұрын
nice .........sudhi ..randu divasam kanathayappol ....vall preyasavum undayo orthu....... enthayalum valare happy........ freaky kkum full support.......
@gopinathannairanilkumar8981
@gopinathannairanilkumar8981 2 жыл бұрын
നല്ല കാഴ്ചകൾ super ❤️❤️❤️
@rajasekharanpb2217
@rajasekharanpb2217 2 жыл бұрын
Very excellent trekking video, thanks so much to friends also with love ❤️❤️❤️
@alinellippara6238
@alinellippara6238 2 жыл бұрын
പിന്നെ കൂടെയില്ലാതെ എവിടെ പോവാനാ കാശ്മീർ പൊളിയാണ് സ്നേഹം മാത്രം സുധി
@harishnilambur9577
@harishnilambur9577 2 жыл бұрын
എന്താ ഭംഗി ആ നീല തടാകം കാണാൻ........ കഷ്ടപ്പെട്ട് കേറിയലും അടിപൊളി കാഴ്ചകൾ....... താങ്ക്സ് സുധി ❤️❤️❤️❤️
@shajimbkaveed8170
@shajimbkaveed8170 2 жыл бұрын
സുധീ,ഷാജിയാണ് ഗുരുവായൂർ വീണ്ടും തിരിച്ചു വന്നു❤️❤️❤️ സുധീ ഒരിക്കലും പെടില്ല ഞങ്ങൾ മനസ്സുകൊണ്ട് എപ്പോഴും കൂടെയുണ്ട് ഒന്നും സംഭവിക്കില്ല എവിടേയും പിന്നെ ചെറിയതെങ്കിലും ഇല്ലങ്കിൽ എന്ത് ജീവിതം, ഞങ്ങടെ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും❤️❤️❤️❤️❤️❤️❤️❤️
@sunilkumartv1513
@sunilkumartv1513 2 жыл бұрын
അടിപൊളി ട്രെക്കിങ് കുതിര കാരനില്ലാതെയും നമുക്ക് ട്രെക്കിങ് ചെയ്യാം എന്നു തെളിയിച്ചു കാണിച്ചു 👍കലക്കി ടീം 💕👍👍👍👍
@beenajosephvish1547
@beenajosephvish1547 2 жыл бұрын
Superb mountain view...lovely lvallies♥️ Mesmerizing tulian lake 💙 Take care..stay safe 👍
@girijasukumaran5985
@girijasukumaran5985 2 жыл бұрын
ഹാ.. എന്ധോരു വന്യ സൗന്ദര്യം ഭൂമിയുടെ അതിനിഗൂഢ തലങ്ങളിൽ മനുഷ്യന്റെ കരസ്പർശം ഏൽക്കാതെ പ്രകൃതി ഒരുക്കിയ കരവിറുതിന്റ മാസ്മരിക ലോകം 👌👍🙏🌹❤
@vishnurajcv5968
@vishnurajcv5968 2 жыл бұрын
Second 🤩
@ansarm4885
@ansarm4885 2 жыл бұрын
ലാസ്റ്റ് 🤣🥰
@suchetakader2383
@suchetakader2383 2 жыл бұрын
Spectacular scenery! Beautifully captured, Sudhi.. 😊 👍 As the saying goes.. When going gets tough, the tough get going. Kudos to you for being a strong support and inspiration for your co- trekker! I feel even more thrilled when you focus your camera on the small colourful flowers that come your way... Fully enjoyed the whole episode.... 😇
@natasha20092009123
@natasha20092009123 2 жыл бұрын
സുധി ഒരുപാട് കഷ്ടപ്പെട്ടാലും. അതിമനോഹരമായ കാഴ്ച.👏👏wonderful ♥️♥️♥️
@VinodKumar-td9og
@VinodKumar-td9og 2 жыл бұрын
Super onnum parayanilla nice
@jojigeorgejojijoji2515
@jojigeorgejojijoji2515 2 жыл бұрын
Sudhi 👌👌👌❤❤❤
@ravisoumini
@ravisoumini 2 жыл бұрын
Sudhi..awesome place. Love the golden Mountain View. Good group of friends too.
@lalettenlaletten8305
@lalettenlaletten8305 2 жыл бұрын
Adipoli yathra super✌✌👍👍👋👋
@tastebudswithsuryateacher2471
@tastebudswithsuryateacher2471 2 жыл бұрын
Njagalude nishana kutti kooode undalo adipoli ❤️❤️❤️ beautiful awesome presentation.
@AJITHKUMAR-jl3po
@AJITHKUMAR-jl3po 2 жыл бұрын
Liked so much. Visuals were amazed.. 👌👍
@shinycharles3528
@shinycharles3528 2 жыл бұрын
ഒരുപിടി കടുക് ചട്ടിയിൽ ഇട്ട് വറുത്തു, (എണ്ണ ഒഴിക്കരുത് )ഒരു ഗ്ലാസ്‌ വെള്ളം ഒഴിച്ച് തിളപ്പിക്കുക. ചെറിയ ചുടിനു കുടിക്കുക. രണ്ട് തവണ വയറിളക്കത്തിനു നല്ലതാ. പിന്നെ വയറു വേദന (എയർ കയറും ചില ടൈമിൽ)വിനഗരി 2sppon കുടിക്കുന്നത് നല്ലതാ. പെട്ടന്ന് വയറുവേദന മാറും 👍
@jibijobin7915
@jibijobin7915 2 жыл бұрын
സുധി സൂപ്പർ ആണ് കേട്ടോ....ഞാൻ സുധിയുടെ നാട്ടുകാരൻ ആണ്...കണ്ണൂർ
@radhakrishnanms5406
@radhakrishnanms5406 2 жыл бұрын
ഭൂമിയിലെ സ്വർഗ്ഗം ഇന്ന് ഞാൻ കണ്ടു. ഈ കാഴ്ചകൾ കാണിച്ചു തരാൻ സുധി എടുത്ത കഷ്ടപ്പാടിന് എന്റെ ഹൃദയപൂർവ്വമായ സ്നേഹം . ❤️❤️❤️🌹🌹🌹
@GIPSONVARGHESE
@GIPSONVARGHESE 2 жыл бұрын
പൊളി, വേറെ ലെവൽ....
@pulari7076
@pulari7076 2 жыл бұрын
അതി മനോഹരമായ വീഡിയോ സൂപ്പർ മച്ചാൻ എത്രമാത്രം കഷ്ടപ്പെട്ട് ആണ് നിങ്ങൾ ഇത് ചെയ്ത് എന്നു മനസ്സിലാകും. അഭിനന്ദനങ്ങൾ സൂപ്പർ
@rajannarayanan2759
@rajannarayanan2759 2 жыл бұрын
സൂപ്പർ sudi and france all of thanku. God bless yours
@rebmaxdigilabs2161
@rebmaxdigilabs2161 2 жыл бұрын
super episode....enjoyed it a lot bro...kootukar down aayappol, avarude manassinu power koduthathu nannayi..
@NJANORUKAKKANADAN
@NJANORUKAKKANADAN 2 жыл бұрын
സുധിയുടെ ഓരോ വീഡിയോ കാണുമ്പോഴും ആഗ്രഹങ്ങൾ കൂടി.. കൂടി വരുന്നു. ഒരു വണ്ടിയുമെടുത്ത് അങ്ങോട്ടു വന്നാലോ എന്ന് ആലോചിക്കാതില്ലാ..😊😊 വീഡിയോ നന്നായിട്ടുണ്ട് അടിപൊളി..👍👍👌👌
@ansarm4885
@ansarm4885 2 жыл бұрын
പോയാലോ 🥰🥰
@NJANORUKAKKANADAN
@NJANORUKAKKANADAN 2 жыл бұрын
@@ansarm4885 😊😊
@sudinapr3270
@sudinapr3270 2 жыл бұрын
Amazing vlogger 😍😍😍🤩👌👌
@SKumar-dt9bu
@SKumar-dt9bu 2 жыл бұрын
അടിപൊളി യാത്രയായിരുന്നു ❤❤👍🏻👍🏻സൂപ്പർബ്..
@aswin_art
@aswin_art 2 жыл бұрын
യാമോനെ അടിപൊളി ഭൂമിയിലെ സ്വർഗം ❤️❤️❤️❤️❤️
@goldenhabits2209
@goldenhabits2209 2 жыл бұрын
Full support kodukkam sudhi
@balunavaneetham
@balunavaneetham 2 жыл бұрын
Awesome views.... Mind blowing... No words... 😍
@jestinjohn678
@jestinjohn678 2 жыл бұрын
സുധിമച്ചാനെ വീഡിയോ ഒരുദിവസം കണ്ടില്ലെങ്കിൽ എന്തോ ഒരു വിഷമമാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ love you broo
@prasanthkuruva4307
@prasanthkuruva4307 2 жыл бұрын
പൊളി... ❤❤❤
@Appukunnida
@Appukunnida 2 жыл бұрын
നീയാടാ മോനെ റിയൽ യാത്രികൻ പൊളി
@binoymn6409
@binoymn6409 2 жыл бұрын
സുധി ബ്രോ... കാത്തിരിക്കുകയായിരുന്നു. സുഖമായി ഇറങ്ങിയല്ലോ. സന്തോഷം
@salimmoosa6966
@salimmoosa6966 2 жыл бұрын
എത്ര മനോഹരം മായിരുന്നു, സൂപ്പർ സുധി, കൂടെ ഉള്ള വരും ഡബിൾ ok ഞങ്ങൾ ക് പോകാൻ പറ്റില്ല പക്ഷെ നിങ്ങളി ലൂടെ എല്ലാം കാണുന്നു 💝💝💝💝
@rajeshkodiyath2532
@rajeshkodiyath2532 2 жыл бұрын
അതി ഗംഭീരം തന്നെ,🥰
@krishnanravi7122
@krishnanravi7122 2 жыл бұрын
Full🙋‍♂️ support💪 freeky.
@kuttanaps1390
@kuttanaps1390 2 жыл бұрын
കൂടെ തന്നെ കാണും സുധി ബ്രോ
@chellappankk4425
@chellappankk4425 2 жыл бұрын
Super video and super commedy, super companions.
@sadiq509
@sadiq509 2 жыл бұрын
പുതിയ പുതിയ കാഴ്ചകളുമായി വീണ്ടും സുധിയുടെ കൂടെ
@ansarm4885
@ansarm4885 2 жыл бұрын
👍👍🥰🥰
@JithuJR..
@JithuJR.. 2 жыл бұрын
ഞങ്ങളുടെ മുത്ത് സുധിയെ തേച്ചത് ആരാണ്, ആരായാലും ചെക്കൻ രക്ഷപെട്ടു ❤️❤️❤️❤️❤️.... സുധി 💖💖💖💖💖💖💖 നിനക്ക് ഒരു മീനുകുട്ടി വരും 🤩🤩🤩🤩🤩🤩🤩🤩🤩
@RajeshRaju-ix2ky
@RajeshRaju-ix2ky 2 жыл бұрын
സുധി. നിന്നെ. തേടി. ഒരുപാട്. കാഴ്ചകൾ. ഗ്രാമങ്ങളിൽ. ഉണ്ട്. 🌄👍
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 2 жыл бұрын
Beautiful landscapes
@sinanvava4777
@sinanvava4777 2 жыл бұрын
പൊളി 💓💓
@ayyoobcheriyath6387
@ayyoobcheriyath6387 2 жыл бұрын
Wow adipoli mutte
@ScooTouristVlogs
@ScooTouristVlogs 2 жыл бұрын
നല്ല കിടിലം കാഴ്ചകൾ 😍😍
@roshanbharat8728
@roshanbharat8728 2 жыл бұрын
എന്താ വാലി, അടിപൊളി ബ്രോ
@RenjuRajan7064
@RenjuRajan7064 2 жыл бұрын
Aadipolii , nalloru vlogs , 🥰🥰🥰, super place ☺☺☺
@ansarm4885
@ansarm4885 2 жыл бұрын
😍😍🥰സ്നേഹം മാത്രം 🥰🥰
@naturelover872
@naturelover872 2 жыл бұрын
ഒരു ദിവസം മുടക്കാതെ കാണും അല്ലെ 😇😂
@ansarm4885
@ansarm4885 2 жыл бұрын
@@naturelover872 പിന്നെ 🥰🥰അതല്ലേ അതിന്റെ ഒരു ഇത് 🥰🥰
@naturelover872
@naturelover872 2 жыл бұрын
@@ansarm4885 😂😂
@shabeershabi2558
@shabeershabi2558 2 жыл бұрын
മച്ചാനെ പൊളി ♥️
@seenaantony5502
@seenaantony5502 2 жыл бұрын
Sudhl beautiful cooking happy
@sindhusunil13
@sindhusunil13 2 жыл бұрын
സൂപ്പർ വല്ലാത്ത സ്ഥലം എനിക്ക് ഇഷ്ട്ടം ആയി
@AnilKumar-rb9jw
@AnilKumar-rb9jw 2 жыл бұрын
കാഴചയുടെ വിസ . മയം തീർത്ത യാത്ര അനുഭമം നല്ല വിഡിയോ ആയിരുന്നു
@oru_sancharapriyan_
@oru_sancharapriyan_ 2 жыл бұрын
സൂപ്പർ 🌹🌹....
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 31 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 13 МЛН