ആർമിയോടെപ്പം ഒരു കാശ്മീരി കല്യാണം EP 238 | Relationship Between Indian Army And Kashmir People

  Рет қаралды 44,847

BACKPACKER SUDHI

BACKPACKER SUDHI

Күн бұрын

Пікірлер: 619
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
നമ്മുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടി സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🥰 Follow Me On Instagram👇 instagram.com/backpacker_sudhi/
@ansarm4885
@ansarm4885 3 жыл бұрын
പിന്നില്ലാതെ 🥰🥰
@teamoriel
@teamoriel 3 жыл бұрын
Already following 👍
@rajajichiramel8156
@rajajichiramel8156 3 жыл бұрын
Super Episode Sudhi💐
@alibapputty5393
@alibapputty5393 3 жыл бұрын
MARAKKUM 😁
@samadpkvallappuzha2633
@samadpkvallappuzha2633 3 жыл бұрын
Lucky bloger🎉🎉
@harishnilambur9577
@harishnilambur9577 3 жыл бұрын
ഒരുപാട് കശ്മീർ vlogs കണ്ടിട്ടുണ്ട്..... നമ്മുടെ ഇന്ത്യൻ ആർമിയുടെ കൂടെ ആദ്യമായിട്ടാ കാണുന്നത്..... അതും നമ്മുടെ സ്വന്തം സുധി ആവുമ്പോ സന്തോഷം അടക്കാൻ വയ്യ ❤️❤️❤️❤️❤️മച്ചാനേ ഒരേ പൊളി 👍🏻
@ansarm4885
@ansarm4885 3 жыл бұрын
സ്നേഹം മതി 🥰🥰🥰
@thulasidas6062
@thulasidas6062 3 жыл бұрын
Athu, tan, indian, military. For, us, they, wl, be, always, with, us. Never, fr, antinational, sudappees. Big, salute, to, our jawans. While, we, sleep, they, r, saving, our, life. Never, forget, our brtr, soldiers. Vandematharam.
@ansarm4885
@ansarm4885 3 жыл бұрын
ഇന്ത്യൻ ആർമി അത് എല്ലാർക്കും ഒരു പ്രതേഖ ഫീലിംഗ്സ് തന്നെ ആണ് ... നമുക്ക് കിട്ടിയിട്ടുള്ള സ്നേഹത്തിനും സമാദാനത്തിനും ആർമിക്ക് വലിയ ഒരു പങ്കുണ്ട് 🥰🥰🥰സ്നേഹം മാത്രം 🥰🥰
@travellteam6555
@travellteam6555 3 жыл бұрын
Ansar bhai
@ansarm4885
@ansarm4885 3 жыл бұрын
@@travellteam6555 🥰🥰🙋‍♂️
@sangeethasuresh2495
@sangeethasuresh2495 3 жыл бұрын
തീർച്ചയായും 🙏👍
@sc-2670
@sc-2670 3 жыл бұрын
🥰🥰🥰
@sanalkumarpn3723
@sanalkumarpn3723 3 жыл бұрын
പ്രത്യേക ഫീലിംഗ്സ്, സമാധാനം
@kharabhai
@kharabhai 3 жыл бұрын
ജനങ്ങൾക്ക് ആർമിയിൽ വിശ്വാസം വളർന്നിട്ടുണ്ട് .രാജ്യത്തിന്റെ കെട്ടുറപ്പിന് അത്‌ അനിവാര്യവുമാണ്‌ jai ഭാരത്
@ansarm4885
@ansarm4885 3 жыл бұрын
👌👌👍
@sanalkumarpn3723
@sanalkumarpn3723 3 жыл бұрын
ഓരോ ഇന്ത്യാക്കാരന്റെയും വികാരം ആണ് ഇന്ത്യൻ ആർമി 🙏. അവർ ഉറങ്ങാതെ, ഉണ്ണാതെ കാവൽ ഇരിക്കുന്നത് കൊണ്ടാണ് നമ്മൾ സുഖമായി ഇരിക്കുന്നത്. ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി💪💪🙏. സുധി നിങ്ങൾ പൊളിയാണ്💪 തുടരുക. 🙏
@samadpkvallappuzha2633
@samadpkvallappuzha2633 3 жыл бұрын
Sure
@premjithangel
@premjithangel 3 жыл бұрын
കമന്റ് ഇടാതെ പോകാൻ പറ്റില്ല... രോമാഞ്ചം, അഭിമാനം, ടെൻഷൻ, അതിശയം എല്ലാം ഒറ്റ വീഡിയോയിൽ... വേറെ ലെവൽ... ഏറ്റവും മനോഹരമായ എപ്പിസോഡ് ❤❤❤❤❤❤😍😍😍😍
@shajisreelakom7548
@shajisreelakom7548 3 жыл бұрын
Super sadhi
@MrShayilkumar
@MrShayilkumar 3 жыл бұрын
Fantastic epi. എന്നാലും കണ്ണൂരിൽ നിന്നും കാശ്മീരിൽ പോയി കല്യാണത്തിന് VIP Treatment കിട്ടിയ സുധി ... നീ ...ഭാഗ്യം ചെയ്ത Blogger തന്നെ ... go ahead all the best
@sreejaparam-ji7wh
@sreejaparam-ji7wh 3 жыл бұрын
Co sir ന്റെ entry super ഒരു ഫിലിം കാണുന്ന പോലെ. നമ്മുടെ ആർമി ക്ക് ബിഗ് സല്യൂട്ട് ❤️🙏
@abdulgafoor8081
@abdulgafoor8081 3 жыл бұрын
വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല സഹോദരാ അടിപൊളി ആയിരുന്നു. പിന്നെ കശ്മീർ ജനതയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്ന ഇന്ത്യൻ ഭരണകൂടത്തിനും ഇന്ത്യൻ സൈനികർക്കും ഒരു ബിഗ് സല്യൂട്ട് ഭാരത് മാതാ കീ ജയ് ജയ്ഹിന്ദ്👍👍👍👍👍👍💐
@nazarpindia
@nazarpindia 3 жыл бұрын
ചെറിയവനും വലിയവനും കറുത്തവനും വെളുത്തവനും എല്ലാം ദൈവത്തിനു മുൻപിൽ ഒന്നാണ് അത് ഉൾകൊള്ളാൻ കഴിഞ്ഞാൽ ഭൂമി സ്വർഗം 👌👍💖
@ansarm4885
@ansarm4885 3 жыл бұрын
👌😍😍
@chithrabhanu1013
@chithrabhanu1013 3 жыл бұрын
ഇതുവരെ ആരും കാണിക്കാത്ത കാഴ്ചകൾ മിലിട്ടറിയും അവിടുത്തെ ജനങ്ങളും തമ്മിലുള്ള സൗഹൃദം തുടർന്നും അതുപോലെ ഇരിക്കട്ടെ സൂപ്പർ സുധി ബ്രോ 👍👍👍🥰🥰🥰
@ansarm4885
@ansarm4885 3 жыл бұрын
🥰🥰
@svkelectricalsmannar4806
@svkelectricalsmannar4806 3 жыл бұрын
നമ്മുടെ ജാവന്മാരുടെ ത്യാഗോജ്വലമായ ജീവിതം... നമ്മൾക്ക് ഇപ്പോൾ സ്വാതന്ത്ര്യത്തോടുകൂടി നടക്കാം... അത് നമ്മളുടെ പുതിയ തലമുറയ്ക്ക് കൂടി മനസ്സിലായാൽ ഇന്ത്യ സ്വർഗതുല്യമാകും.... ജയ് ഭാരത്.... 🙏🙏🙏
@സജിമോൻചെങ്ങന്നൂർ
@സജിമോൻചെങ്ങന്നൂർ 3 жыл бұрын
ഇന്ത്യൻ ആർമി... സല്യൂട്ട് ഇന്ത്യൻ ജവാൻ.. ഭാരത് മാതാ കീ ജയ് ❤..... സുധി ബ്രോ അടിപൊളി വീഡിയോ 🖐
@rajeshparakulam241
@rajeshparakulam241 3 жыл бұрын
🇮🇳💪🏻
@jenittk
@jenittk 3 жыл бұрын
ഇന്ത്യൻ സൈന്യത്തോടൊപ്പം ഒരു വീഡിയോ. പൊളി.. മറ്റാർക്കും കിട്ടാത്ത അസുലഭ അവസരം... 😍😍
@rejisebastian9168
@rejisebastian9168 3 жыл бұрын
ഒരേയൊരിന്ത്യ ഒരൊറ്റ ജനത ജയ് ഭാരത് Thank you So much സുധി ബ്രോ
@SomarajanK
@SomarajanK 3 жыл бұрын
Thank you SUDHI to show the real interaction between lndian army and people of Kashmir. Our Mama media's Delhi reporters misguiding the socity and giving false news. INDIAN ARMY 🔥🔥🇮🇳🔥🔥 THE PRIDE OF INDIA💪💪💪
@ansarm4885
@ansarm4885 3 жыл бұрын
❤❤🥰
@samadpkvallappuzha2633
@samadpkvallappuzha2633 3 жыл бұрын
Correct
@eajas
@eajas 3 жыл бұрын
ഇതൊന്നും ഒരു വ്ലോഗറും ഇത്തരെ ഉഷാറായി കാണിച്ച് തന്നിട്ടില്ല 👌🔥🔥🔥🔥
@omanavarghese5705
@omanavarghese5705 3 жыл бұрын
Proud to be an Indian....Proud of its unity and diversity.....അഭിമാനപൂരിതമായ മുഹൂർത്തം.. അവസാനം ഉള്ള ആ പാട്ടു....ആ പതാക....സുധി മോനെ....താങ്ക്സ്.....
@gourysvlog4083
@gourysvlog4083 3 жыл бұрын
സുധി നിനക്ക് ഇതൊക്കെ സാധിക്കുന്നതിൽ വളരെ അഭിമാനം തോന്നുന്നു 🌹🙏🇮🇳
@natasha20092009123
@natasha20092009123 3 жыл бұрын
നമ്മുടെ നാടിന്റെ അഭിമാനം ആയ ജവാൻ മാരുടെ കൂടെ കല്യാണം കൂടാൻ പോയ സുധി ഭാഗ്യവാനാണ്. നമ്മുടെ അഭിമാനമാണ്. ഒരു ഒരുപാട് ഇഷ്ടപ്പെട്ടു. 👏👏👏👏
@vineeshvas5747
@vineeshvas5747 3 жыл бұрын
മനസ് നിറഞ്ഞഒരു വീഡിയോ,,,, 👌👌ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി &സുധി ബ്രോ 🇮🇳🇮🇳🇮🇳
@sajeevkumarek739
@sajeevkumarek739 3 жыл бұрын
Proud moments... To u sudhi... എല്ലാ മലയാളികൾക്കും....
@ScooTouristVlogs
@ScooTouristVlogs 3 жыл бұрын
ഇന്നത്തെ വീഡിയോ പൊളി 😍😍😍 കാശ്മീരികൾ ഒക്കെ എന്ത് സ്നേഹം ആണ്
@gourysvlog4083
@gourysvlog4083 3 жыл бұрын
അളിഞ്ഞ രാഷ്രിയം ഇല്ലെങ്കിൽ എല്ലാം സുന്ദരം 🙏🇮🇳
@lijojohn3303
@lijojohn3303 3 жыл бұрын
#ഇന്ത്യൻ #ആർമി #സൂപ്പർ #പവർ #ഓരോ #ഭാരതിയന്റെയും #സ്വഹാര്യ #അഹങ്കാരം 💯🔥❤️💪💪
@balunavaneetham
@balunavaneetham 3 жыл бұрын
Thank you C O sir & team for giving such a wonderful hospitality to our Sudhi. & freeky.. It's great to see that you have shown the real spirit of Indian army & very happy to see the patronage / love giving to civilians of Kashmir. Very proud on Indian Army... Jai Hind.. 🇮🇳🇮🇳🇮🇳
@hemarajn1676
@hemarajn1676 3 жыл бұрын
സുധീ,വീടിന്റെ കൊട്ടാര സദൃശ്യമായ മുകൾ ഭാഗം കണ്ടപ്പോൾ ശരിയ്ക്കും ഞെട്ടിപ്പോയി. സദ്യയുടെ ഒരുക്കങ്ങളും സൂചിപ്പിക്കുന്നത് ഈ കുടുംബം സാമാന്യം അതി സമ്പന്നരാണെന്നാണ്. അവിടെയുള്ള ജനങ്ങൾ ഭൂരിപക്ഷവും പാവപ്പെട്ട വരാണെന്നാണ് ഞാൻ മനസ്സിലാക്കിയത്. ജനങ്ങളും പട്ടാളക്കാരും തമ്മിൽ വളരെ സൌഹൃദത്തിലാണെന്നുള്ള കാര്യവും, അവരുടെ സ്നേഹപൂർവ്വമായ ആതിഥ്യമര്യാദയും ശരിക്കും അത്ഭുതപ്പെടുത്തി. കാശ്മീരിലെ ജനങ്ങൾക്ക് സ്നേഹപൂർവ്വം എന്റെ കൂപ്പുകൈ. ഈ അഭൂതപൂർവ്വമായ കാഴ്ചകൾ സമ്മാനിച്ച സുധിക്കും നന്ദി.
@53539
@53539 3 жыл бұрын
നിനക്ക് 🙏🙏🙏 നമ്മുടെ പട്ടാള ഓഫീസർമാരും കാശ്മീരിലെ സാധാരണക്കാരും തമ്മിലുള്ള സ്നേഹ ബന്ധം എങ്ങിനെയെന്ന് ഞങ്ങൾക്ക് മനസ്സിലാക്കി തന്നതിന് 👍👍👍 വിശ്വാസവും ആചാരവും ഭാഷയും തൊലിയുടെ നിറവും എല്ലാം വ്യത്യസ്തമാണെങ്കിലും ഇന്ത്യൻ എന്നു പറയുമ്പോൾ നാം എല്ലാം ഒന്നാണ് എന്ന തോന്നൽ ഉണ്ടാകുന്നു ജയ് ജവാൻ ,ജയ് കിസാൻ ,ജയ് ഹിന്ദ്.
@സർപ്പകളം
@സർപ്പകളം 3 жыл бұрын
സിവിലിയൻസിന് അപൂർവ്വ മായി കിട്ടാവുന്ന മഹാഭാഗ്യം താങ്കൾക്ക് കിട്ടിയിരിക്കുന്നു.... സുധീ bro ക്ക് ഇങ്ങിനേ ഒരു അവസരം നൽകിയ ഭാരതാ ബയുടെ ധീരയോധാക്കൾക്ക് big Salute.... വീഡിയോ വളരേ നന്നായിരിക്കുന്നു... കണ്ടത് മനോഹരം കാണാനിരിക്കുന്നത് അതി മനോഹര മാവട്ടേ എന്ന് ആശംസിക്കുന്നു.
@rockstar6041
@rockstar6041 3 жыл бұрын
നോട്ടിഫിക്കേഷൻ വന്ന ഉടനെ വന്നവർക്ക് നമസ്ക്കാരം 💯💯💯👍👍👍
@BACKPACKERSUDHI
@BACKPACKERSUDHI 3 жыл бұрын
🥰❤️
@shinushin7917
@shinushin7917 3 жыл бұрын
Big salute ......my indian ARMY ......🙏❤🙏❤🙏❤🙏❤🙏.....സ്നേഹം മാത്രം ...സുധി ...ഫ്രീക്കി .....❤❤❤...യാത്രകൾ. തുടരട്ടെ .....എന്നും കൂടെ ഉണ്ടാവും .....❤❤❤🙏🙏🙏
@teamoriel
@teamoriel 3 жыл бұрын
You are so lucky! An unexpected twist in this journey! The good news is that there's no rain!🤔 Beautiful and exciting episode so far. Keep it up 👍❤️🙏 സ്നേഹം മാത്രം❤️
@manishadmattackal6293
@manishadmattackal6293 3 жыл бұрын
സുധീ..ഇന്നലെ 9 മിനിറ്റ് ആയാലും ഇന്ന് 30 മിനിറ്റ് ആയാലും സുധിയുടെ ഓരോ എപ്പിസോഡും ജീവിതത്തിൽ ഒരിക്കലും കാണാത്ത കാഴ്ചകൾ ആണ്. നന്ദി 🙏🙏🙏❤❤❤
@ansarm4885
@ansarm4885 3 жыл бұрын
❤❤
@RajeshRaju-ix2ky
@RajeshRaju-ix2ky 3 жыл бұрын
സുധി. ഇതാണ്. നമ്മുടെ. രാജ്യം. ബിഗ്‌. സല്യൂട്ട്. ഇന്ത്യൻ. ആർമി.. പരസ്പരം. ബഹുമാനം. സ്നേഹം. ഒരു പാട്. നന്ദി. 👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ansarm4885
@ansarm4885 3 жыл бұрын
❤🥰
@sharaf4546
@sharaf4546 3 жыл бұрын
Wonderful sudi... very special we are expecting like this This type subjects also helping to achieve Ur million dream's
@PeterMDavid
@PeterMDavid 3 жыл бұрын
സുധി ആർക്കും കിട്ടാത്ത ഒരു അവസരമാണ് കിട്ടിയത്. കലക്കി മോനെ കലക്കി 👍👌💞
@radhakrishnanms5406
@radhakrishnanms5406 3 жыл бұрын
ഞാൻ ഇപ്പോഴും ഇത് യാഥാർത്ഥ്യമാണ് എന്ന് ഉൾ കൊള്ളാൻ സമയം എടുക്കും. സാധാരണക്കാർക്ക് ഒരിക്കലും കാണാൻ സാധിക്കാത്ത കാഴ്ചകളാണ് ഞങ്ങൾ കണ്ടത്. സുധിയുടെ നിഷ്കളങ്കമായ മനസ്സുകൊണ്ടാണ് ഇങ്ങനെ ഒക്കെ ഭാഗ്യം ലഭിക്കുന്നത്. : അതുവഴി ഞങ്ങൾക്കും ഇതിന് എത്രമാത്രം നന്ദി പറയണമെന്ന് അറിയില്ല. സ്നേഹത്തോടെ ❤️❤️❤️🌹🌹🌹
@jibijobin7915
@jibijobin7915 3 жыл бұрын
ഒരു ഇന്ത്യൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു...ഒരു പ്രത്യേക ഫീൽ ആരുന്നു വീഡിയോ കണ്ടപ്പോൾ...ആശംസകൾ സുധി...
@leelamaniprabha9091
@leelamaniprabha9091 3 жыл бұрын
Proud of you Sudhi. Army ക്കാരോടൊപ്പം ഒരു episode. ഇങ്ങനെയൊരവസരം നേടിയെടുത്തതിന് അഭിനന്ദനങ്ങൾ. അതും ഒരു C.O യോടൊപ്പം. എനിക്കു് ഈ കാഴ്ചകൾ nostalgic feeling ആണ്. Because,. ഒരു Army Officer ടെ ഭാര്യയാണ് ഈ area യിൽ എന്റെ ചേട്ടൻ ജോലി ചെയ്തിട്ടുണ്ട്. Jammu and Kashmir എനിക്കൊത്തിരി miss ചെയ്യുന്നു. വളരെ enthusiastic ആയിട്ടാണ് Kashmir region ലെ Vloges ഞാൻ കാണുന്നത്. Big Salute to Our Force 🙏
@sudhia4643
@sudhia4643 3 жыл бұрын
അദ്യം. സല്യൂട്ട്...................... സുധി നീ. ഭാഗ്യം. ചെയ്തവനാണ്.. അല്ലെങ്കിൽ. ഇങ്ങനെയൊരു. കാഴ്ച്ച. ഞങ്ങളിൽ.എത്തുമോ???. വീഡിയോ. സൂപ്പർ. 👌👌👌👌👌👌👌👌👌👌👌👌👌സുധി. എറണാകുളം.
@hairmaxx9046
@hairmaxx9046 3 жыл бұрын
A vlog with Commanded Officer of Indian Army 👍super feeling ✌️😍
@usmankullanoor3634
@usmankullanoor3634 3 жыл бұрын
Nice... പാവം ഫ്രീക്കി, സുധി കല്യാണത്തിന് പോയി ഭക്ഷണം കഴിച്ച് തളര്‍ന്ന് വന്നപ്പോള്‍ ഫ്രീക്കിക് കിട്ടിയത് തണുത്ത വെള്ളത്തിലുള്ള കുളിയും, വൈക്കോല്‍ കൂനകളും. കാശ്മീരി സംസ്കാരം കാണിച്ച് തന്നതിന് Thanks
@sudheeshssnath9000
@sudheeshssnath9000 3 жыл бұрын
🤣😂😂
@sunnywaterproofingsolution3312
@sunnywaterproofingsolution3312 3 жыл бұрын
Thank you our dear Indian Army Brothers... you're awesome C.O Saab..
@AnilKumar-rb9jw
@AnilKumar-rb9jw 3 жыл бұрын
ഇന്ത്യൻ ആർമിയുടെ കൂടെ ഉള്ള വിഡിയേ മനോഹരം ആയിരുന്നു
@ansarm4885
@ansarm4885 3 жыл бұрын
😍👌👌
@ripplesonroad
@ripplesonroad 3 жыл бұрын
This is truly amazing. You have brought out the real situation and how our Indian army and people love each other 👏👏👏
@sheebupk945
@sheebupk945 3 жыл бұрын
Entirely different episode and I hope some information in this episode will help public to understand real lifestyle and situation in such a sensitive areas.Am Happy to see people over ther are leading peaceful life. Grate job Sudhi and salute to our soldiers.
@PaulPaul-ud1rt
@PaulPaul-ud1rt 3 жыл бұрын
Thrilling and exciting!!! Feel proud of the gentle gesture the army have extended to you .
@sujeeshsujeeshsundareshan5206
@sujeeshsujeeshsundareshan5206 3 жыл бұрын
ലോകത്തെ ഏതൊരു സൈന്യത്തെ കാളും നമ്മുടെ സൈന്യത്തെ മികച്ചത് ആക്കുന്നത് വെറും ആയുധ ശേഷിയോ അംഗബലവും മാത്രമല്ല അവർ സാധാരണക്കാരായ ജനങ്ങളോട് പെരുമാറുന്ന രീതിയും കൂടിയാണ് അവരെ വ്യത്യസ്തരാക്കുന്നത് സ്വർഗ്ഗ സുന്ദര ഭൂമിയിലെ ഈ കാഴ്ചകളെ ഓരോ സഞ്ചാരിക്കും ആസ്വദിക്കാൻ സാധിക്കുന്നത് ഓരോ സൈനിക ന്റെ കരുതൽ കൂടിയാണ് കാശ്മീർ കാണാൻ ഇറങ്ങുന്നു ഓരോ സഞ്ചാരിയും കേവലം കാഴ്ചകൾ മാത്രമല്ല കാണുന്നത് നമ്മുടെ സൈന്യത്തോട് ഉള്ള ഐക്യദാർഢ്യം കൂടെയാണ് അവർ പ്രകടമാക്കുന്നത് ഓരോ യാത്ര വീഡിയോകളും കാണുമ്പോൾ ഓരോ പ്രതിസന്ധിയിലും ഓരോ യാത്രികർക്കും അവർക്ക് എന്നും ഒരു കൈത്താങ്ങായി നമ്മുടെ ധീര ജവാന്മാർ ഉറച്ച പാറ പോലെ നിലകൊള്ളുന്നു ജയ് ഹിന്ദ്🇮🇳🇮🇳🇮🇳🇮🇳👍👍👍👍♥️♥️♥️♥️
@rajeshkodiyath2532
@rajeshkodiyath2532 3 жыл бұрын
ഇന്നത്തെ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു😍
@najiyaashiq2735
@najiyaashiq2735 3 жыл бұрын
രോമാഞ്ച പുളകിതമാവുന്നു 😍😍😍
@abdu1367
@abdu1367 3 жыл бұрын
Sathyam
@phoenix8028
@phoenix8028 3 жыл бұрын
Sathyam
@rafeerafa
@rafeerafa 3 жыл бұрын
Feels like watching a suspense thriller movie…! Thank you so much Sudhi bro. Yu are amazing..!
@nasarnasarbhai5791
@nasarnasarbhai5791 3 жыл бұрын
സുധി ബ്രോ ഇന്നത്തെ വീഡിയോ അടിപൊളി കാശ്‌മീരി കല്ലിയാണവും തുടർന്നുള്ള വിരുന്നും പിന്നെ നമ്മുടെ സി ഓ സാബും സാബിന്റെ നടത്തത്തിന്റെ ആക്ഷൻ സിനിമയിലെ ഹീറോയെ വെല്ലുന്ന ആക്ഷൻ ഇന്നത്തെ വിഡിയോ ശെരിക്കും പൊളിച്ചു ഇന്ന് കൂടെ ഫ്രിക്കിയെ കണ്ടില്ല
@Ananya.Anandhu
@Ananya.Anandhu 3 жыл бұрын
ഹായ് സുധീ ഒരു രക്ഷയുമില്ല അടിപൊളി സൂപ്പർ പവർ ആയി വരുന്നുണ്ട് ട്ടോ ഇതുപോലത്തെ കാഴ്ചകൾ നമുക്ക് ഇനിയും വേണ്ടത് ഓൾ ദ ബെസ്റ്റ് 🥰🥰🥰♥️♥️♥️🙏🙏🙏
@ansarm4885
@ansarm4885 3 жыл бұрын
👌👌👍
@niyasaboobacker558
@niyasaboobacker558 3 жыл бұрын
സുധിക്ക് ജീവിതത്തില്‍ കിട്ടിയ ഒരു സൗഭാഗ്യം ആയി ഇതിനെ കാണുന്നു.. നമ്മുടെ നാട്ടിലെ സാറന്മാര് ഒന്ന് കണ്ട് പഠിക്കണം ആ ഉദ്യോഗസ്ഥനെ.. ബിഗ്‌ സല്യൂട്ട്..
@kamalasanan1
@kamalasanan1 3 жыл бұрын
ഇന്ത്യൻ ആർമി, അതൊരു ഹരമാണ്. സുധിയുടെ പ്രസന്റേഷൻ സൂപ്പർ. കശ്‍മീരി ഫുഡ്‌ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല, കൂടെ സുധിയുടെ വിശദീകരണവും . സൂപ്പർ 🥰🥰 നമ്മുടെ സഹോദരിക്കും കൂടി കുറച്ചു ഫുഡ്‌ കരുതമായിരുന്നു
@josjohanstudios595
@josjohanstudios595 3 жыл бұрын
👌അടിപൊളി, നല്ല സൗണ്ട് quality ഇപ്പോ ഉണ്ട്. 👏👏👏
@vanajolsanavelayudhan7790
@vanajolsanavelayudhan7790 3 жыл бұрын
ഓരോ സ്ഥലങ്ങളിലുംചെല്ലുമ്പോഴും വിവാഹങ്ങളിലും പരിപാടികളിലും പങ്കുകൊള്ളാനുള്ള ഭാഗ്യം സുധിക്കുണ്ട് 👍👍👍നമ്മുടെ ആർമിക്ക് ഒരു വലിയ ഹായ്‌ 🥰🥰👍👍👍
@Malayalipowli
@Malayalipowli 3 жыл бұрын
ഓരോ വീഡിയോ കഴിയുമ്പോഴും സുധി ബ്രോ തരുന്ന അറിവുകളും അനുഭവങ്ങളും കാഴ്ചകളും ഒത്തിരി മനോഹരം ആവുന്നുണ്ട്.. അത് വാക്കുകളിൽ കൂടി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്... മറ്റു വ്ലോഗർമാരിൽ നിന്നും സുധി ബ്രോ വ്യത്യസ്തനാകുന്നത് ഈ അവതരണ ശൈലിയും എപ്പോഴും ഉള്ള ആ മനോഹരമായ ചിരിയും ആണ്. ഇത് എന്നും കാത്തുസൂക്ഷിക്കാൻ താങ്കൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.. Regards അതുൽ.A
@vinodthirur2269
@vinodthirur2269 3 жыл бұрын
ഉള്ളത് പറയട്ടേ സുധി ഇത് ഒരു പൊളി വീഡിയോ ആണ് കലക്കി മച്ചാനേ👍👍👍🌹🌹🌹
@sureshkp3605
@sureshkp3605 3 жыл бұрын
ഉള്ളത് പറയട്ടെ. ഒരു നല്ല തറവാടി വീഡിയോ.👏👏👏❤❤🌹
@sujeetthalapala9527
@sujeetthalapala9527 3 жыл бұрын
Amazing video Sudhi , what a friendly nature people's are our Kashmiris feeling proud be a Indian.. I feels personally interacting with them .. Thanks to CO sir an other officer's and you for this amazing video.....keep it up
@satheeshkottappuram1608
@satheeshkottappuram1608 3 жыл бұрын
നിങ്ങളെ കൊണ്ടേ ഇതൊക്കെ പറ്റൂ അടി പൊളി മച്ചാനെ, കാശ്മീരികളുടെ സ്നേഹവും സ്വീകരണവും വേറെ ലെവൽ , ഇന്ത്യൻ ആർമിക്ക് ബിഗ് സല്യൂട്ട്
@bincy4775
@bincy4775 3 жыл бұрын
വൈകിട്ട് ക്ലാസ് കഴിയാൻ നോക്കി ഇരിക്കും ചെട്ടന്റെ വീഡിയോ കാണാൻ പിന്നെ വീഡിയോ ഇല്ല എന്ന് അറിയുമ്പോൾ ഒരു സങ്കടം .എനിക്ക് ഒത്തിരി ഇഷ്ടമാണ് ചെട്ടന്റെ വീഡിയോ കാണാൻ 👌👌
@nsnsns5786
@nsnsns5786 3 жыл бұрын
വിവരം ഉള്ള പാൽകുപ്പി ആണല്ലേ
@sureshvc8704
@sureshvc8704 3 жыл бұрын
ഇന്ത്യൻ ആർമിയുടെ സംരക്ഷത്തിൽ കുപ്വാരയിൽ വിവാഹ വീഡിയോ, പൊളി, കലക്കൻ, സൂപ്പർ
@vgandrews3878
@vgandrews3878 3 жыл бұрын
ഇത് പ്രത്യേക എക്സ്പീരിയൻസ് ആണ്. Very സ്പെഷ്യൽ. 👏👏👏👍🏼❤🌹👌
@VijayKumar-gs1bu
@VijayKumar-gs1bu 3 жыл бұрын
Proud to be an indian big salute to indian army thanks to all soldiers for keeping the nation
@pulari7076
@pulari7076 3 жыл бұрын
വളരെ വളരെ നന്നായി അതിമനോഹരമായ കാഴ്ച്ച സമ്മാനിച്ച സുധിക്ക് ഒരായിരം അഭിനന്ദനങ്ങൾ.
@ansarm4885
@ansarm4885 3 жыл бұрын
😍😍😍
@dhaneshvskonchira7740
@dhaneshvskonchira7740 3 жыл бұрын
co സാബ് ഉം സുധിയും പൊളിച്ചു❤️❤️ വീഡിയോ👌👌👌👌❤️
@sreelayam3796
@sreelayam3796 3 жыл бұрын
Proud of you sudhi. Super journey with Indian army.... colourful video🙏🙏🙏😍
@rahulunni6457
@rahulunni6457 3 жыл бұрын
സ്ഥിരമായി കാണുന്നവർ വായോ ❤️❤️👍🏻❤️❤️
@ansarm4885
@ansarm4885 3 жыл бұрын
🙋‍♂️🙋‍♂️
@nsnsns5786
@nsnsns5786 3 жыл бұрын
എങ്ങോട്ട്
@fridge_magnet
@fridge_magnet 3 жыл бұрын
ഒരു രക്ഷ ഇല്ല . ഏതെങ്കിലും vloggers ഇങ്ങനെ ചെയ്തത് കണ്ടിട്ടില്ല . 🙏.
@0arjun077
@0arjun077 3 жыл бұрын
Indian Army🇮🇳💪🏽 Jai Bharat 🇮🇳❤️
@soudaminimurali6915
@soudaminimurali6915 3 жыл бұрын
കശ്മീരി കല്യാണവും സദ്യയും നല്ല കാഴ്ച തന്നെ സൂപ്പർ
@bibinthomas5196
@bibinthomas5196 3 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം............ keep going സുധി
@yesudaspayyappilly8324
@yesudaspayyappilly8324 3 жыл бұрын
കല്യാണ കാഴ്ചകൾ തകർത്തു. നമ്മുടെ നാട്ടിൽ കവർ കൊടുത്താൽ രണ്ടാമത്തെ റൗണ്ടിൽ ഭക്ഷണം തീരും
@jayanjayan5247
@jayanjayan5247 3 жыл бұрын
സുധീ... Super... ഒന്നും പറയാനില്ല . അത്രക്ക് ഗംഭീരമായിരുന്നു.
@shajoyshajoy6060
@shajoyshajoy6060 3 жыл бұрын
ഇതുവരെ കണാത്ത കാഴ്ച സമ്മാനിച്ച സുധി ബ്രോക്ക്♥️♥️♥️♥️
@ansarm4885
@ansarm4885 3 жыл бұрын
സ്നേഹത്തോടെ കുളിർമയുടെ കായ്ച്ചകൾ നൽകികൊണ്ട് സുധി bro 🥰🥰🥰സ്നേഹം മാത്രം 🥰🥰
@yesodaragavanyesoda1901
@yesodaragavanyesoda1901 3 жыл бұрын
ഈ EP ക്ക് എത്ര കമൻറിട്ടു ഈ Second വരെ അഞ്ചിടത്ത് കണ്ടു
@ansarm4885
@ansarm4885 3 жыл бұрын
@@yesodaragavanyesoda1901 ഇനിയും കാണാൻ കിടക്കുന്നെ ഒള്ളൂ 🥰🥰🥰ഇതൊക്കെ ഒരു രസമല്ലേ 🥰🥰സുധി bro ക്ക് net കുറവാ അപ്പോൾ ആ ഡ്യൂട്ടി ഞാൻ ചെയ്യുന്നു 🤣🤣🤣
@somann6025
@somann6025 3 жыл бұрын
സുധി bro ചങ്ക് ആണ് ഇന്ത്യൻ ആർമി ബിഗ് സല്യൂട്ട് അതു പോലെ നല്ല കാഴ്ച സമാനിച്ച സുധി bro 💞💞💞💞💞💞💞സ്‌നേഹം മാത്രം 👍👍👍
@moncyvarghese3259
@moncyvarghese3259 3 жыл бұрын
Wonderful... ജീവിതത്തിൽ അപൂർവം കാണുന്ന വീഡിയോകളിൽ ഒന്ന് 👏
@SajnaNaser-jd9xu
@SajnaNaser-jd9xu 3 ай бұрын
ഞാൻ സുധി ബ്രോയുടെ വീഡിയോസ് ഓരോന്നായി കണ്ടു കൊണ്ടിരിക്കുന്നെ ഉള്ളൂ.. ഇന്ത്യൻ ആർമിയോടൊത്തുള്ള കാശ്മീർ കാഴ്ച മനോഹരം.. സ്നേഹം മാത്രം ❤❤
@BACKPACKERSUDHI
@BACKPACKERSUDHI 3 ай бұрын
Thank you ♥️
@adarshganga8392
@adarshganga8392 3 жыл бұрын
You are doing a great job my brother. No matter what the result is, just carry on what you are focussed. One of the best video ever I watched in youtube. Your simplicity making you different than Amul baby vloggers
@shijilpk4830
@shijilpk4830 3 жыл бұрын
ഇന്നലെത്തെ പരാതി ഇന്നത്തെ വീഡിയോയിൽ തീർത്തു തന്നു. സുധി ബ്രോ പൊളിച്ചു.
@vinodn6534
@vinodn6534 3 жыл бұрын
Very good video Sudhi. Your videos improved a lot. Keep it up…
@oru_sancharapriyan_
@oru_sancharapriyan_ 3 жыл бұрын
മനോഹരമായ ഒരു എപ്പിസോഡ്.. 🌹🌹... 😍😍
@powerelectronics8640
@powerelectronics8640 3 жыл бұрын
അതിശയപ്പെടുത്തുന്ന കണ്ടെന്റ്‌സ് ആണ് ബ്രോയുടെ ചാനലിൽ👍, but അതിനനുസരിച്ച് ഉള്ള സബ്സ്ക്രൈബേയ്‌സ് വരുന്നില്ല!, because of സാക്ഷരതയിൽ ഉച്ചിസ്ഥാനത്തുള്ള നമ്മുടെ മലയാളി സഹോദരങ്ങൾക് ഇഷ്ട്ടം unboxing and ഫാമിലി കച്ചറകളും!,
@nsnsns5786
@nsnsns5786 3 жыл бұрын
ഗൂയ്‌സ് ഗൂയ്‌സ് എന്ന് പ്രസവിക്കാറായ എരുമ അമറും പോലെ മിനിറ്റിൽ 10 പ്രാവശ്യം അമറിയാൽ മാത്രമേ പാൽ കുപ്പികൾ കാണുകയുള്ളു
@ebibabu2453
@ebibabu2453 3 жыл бұрын
സുധി ബ്രോ നമ്മുടെ ചങ്കല്ല ചങ്കിടിപ്പ് ആണേ..,❤️❤️❤️
@ansarm4885
@ansarm4885 3 жыл бұрын
❤❤❤🥰
@antonyks8005
@antonyks8005 3 жыл бұрын
😍😍
@binuabraham3750
@binuabraham3750 3 жыл бұрын
😍😍😍
@aruncfrederickarun4774
@aruncfrederickarun4774 3 жыл бұрын
👍👍👌👌❤💞ജയ് ജവാൻ ജയ് കിസാൻ 💪💪
@Luca____95
@Luca____95 3 жыл бұрын
നമ്മേടെ ഇന്ത്യൻ ആർമി ❤️❤️❤️❤️
@binduayyanamveetil527
@binduayyanamveetil527 3 жыл бұрын
Oh sudhi great.. comment ഇടാതെ വയ്യ. Great effort. Great great great. Nothing more to say. ഈ സ്ഥലങ്ങളൊന്നും കാണാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. Thank u alot
@etjnair
@etjnair 3 жыл бұрын
The best volg till now.. 🙏 carry on good work bro. God bless you!!
@manojkaraala7494
@manojkaraala7494 3 жыл бұрын
സൂപ്പർഅടിപൊളി അത്യപൂർവ്വമായ കാഴ്ചകളുമായിഇനിയും വരണം
@7a-32muhammedsaaim5
@7a-32muhammedsaaim5 3 жыл бұрын
വളരെ നല്ല അനുഭവമായിരുന്നു ... കാശ്മീരി കല്യാണം കണ്ടത്.'' ഇന്ത്യൻ മിലിട്ടറിക്ക് അഭിനന്ദങ്ങൾ
@sudheeshkumar6952
@sudheeshkumar6952 3 жыл бұрын
Thanking you both for the thrilling experience.
@sangeethasuresh2495
@sangeethasuresh2495 3 жыл бұрын
കാശ്മീരി കല്യാണം കൂടിയൊരു feel..😊Thank u... സുധി 🥰❤️
@ansarm4885
@ansarm4885 3 жыл бұрын
😍❤❤👌
@SoloSanchariOfficial
@SoloSanchariOfficial 3 жыл бұрын
വ്യത്യസ്തമായ കാഴ്ചകൾ എന്ന് പറഞ്ഞാൽ ഇതാണ്. 👍👍 സുധി ബ്രോ you deserve more viewers and you will get it one day. Lots of love. 🥰❤️
@suchetakader2383
@suchetakader2383 3 жыл бұрын
Wow! That surely was a thrilling experience, right Sudhi? Enjoyed getting to know customs of the kashmiri locals. May our army continue to spread love and peace among the local community and make them feel safe and secure in our country. Adipoli aayittund, keto! 😊👍
@satheesanja
@satheesanja 3 жыл бұрын
An amazing episode.
@rajasekharanpb2217
@rajasekharanpb2217 3 жыл бұрын
Hai 🙏❤️🙏very interesting visuals, thanks so much🙏❤️🙏
@shinumuhammed4560
@shinumuhammed4560 3 жыл бұрын
ഹായ് സുധി സുധിക്ക് ഇതുപോലെ ഒരു ഫാഗിയo ഉണ്ടായല്ലോ
@kumarsasi123vp4
@kumarsasi123vp4 3 жыл бұрын
അഭിമാനം ഇന്ത്യൻ ആർമിയോട് മറ്റു പലേടത്തും സ്ത്രീകളെ അടിച്ചമർത്തുമ്പോൾ ഇവിടെ സ്ത്രീകളെയും പെൺകുട്ടികളെയും മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ സൈന്യം ചെയ്യുന്ന സേവനം ശ്ലാഘനീയം തന്നെയാണ്.സുധിക്ക് നന്ദി.
@shamisain9791
@shamisain9791 3 жыл бұрын
കാശ്മീരിയത് അതൊരു വികാരം തന്നെ...👍
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 332 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 16 МЛН
Riding to KASHMIR with a MILITARY CONVOY
21:52
Itchy Boots
Рет қаралды 1,6 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН