സുധീ ഇന്നത്തെ വീഡിയോയിൽ രണ്ട് മിസ്റ്റേക്ക് ഉണ്ട് 1. ടണലിന്റെ നീളം 8.45 മീറ്റർ എന്നാണ് പറഞ്ഞത് 2. കാലത്ത് എഴുന്നേറ്റിട്ട് പറഞ്ഞത് ശ്രീ നഗർ ആണെന്നും അടുത്ത് കാണുന്നത് ശ്രീ നഗർ റയിൽവേ സ്റ്റേഷൻ ആണെന്നും. തെറ്റ് ചൂണ്ടി കാട്ടി എന്നു മാത്രം
@BACKPACKERSUDHI3 жыл бұрын
thank you so much... ഒരബദ്ധം
@jayannair61673 жыл бұрын
കാശ്മീരിൽ പട്ടാളക്കാർ ജനങ്ങളുമായി നല്ല ബന്ധം ആണ് എന്ന് പറഞ്ഞതിന് dislike അടിക്കുന്നവരെ എന്ത് വിളിക്കണം. കഷ്ടം തന്നെ
@BACKPACKERSUDHI3 жыл бұрын
❤️❤️
@Nandhoosworld31443 жыл бұрын
സുധി ഫാൻസ് ആരെല്ലാമുണ്ട ❤️❤️❤️❤️
@BACKPACKERSUDHI3 жыл бұрын
സുധി ഫാമിലി 🥰
@gayathrigayu4133 жыл бұрын
വീഡിയോ കാണുന്നതിന് മുൻപ് ഡിസ്‌ലൈക് അടിക്കുന്നവരുടെ മനസ്സിലിരിപ്പ് എന്താണെന്നൊക്കെ ഞങ്ങൾക്ക് അറിയാം കേട്ടോ.... സുധിയുടെ വീഡിയോ കാത്തിരുന്നു കാണുന്ന ഞങ്ങൾ ഒരുപാട് പേരുണ്ട്... കേട്ടോ.. 🤨
@BACKPACKERSUDHI3 жыл бұрын
❤️🥰 നിങ്ങൾ ഒക്കെ ഡബിൾ strongalle
@binuabraham37503 жыл бұрын
എപ്പോഴും 7പേര് ആണ് തുടക്കം മുതൽ ഉണ്ട് കണ്ടുപിടിക്കാമം
@Bijualiyans3 жыл бұрын
തീർച്ചയായും!✌️✌️👍
@jyothigopalakrishnan90143 жыл бұрын
Hi,sudhi... Jammu അതിർത്തിയിലെ ചായ ക്കടയിലെ സംസാരപ്രിയനായ ആർമി അപ്പൂപ്പൻ്റെ സംസാരം കേൽപി ക്കാട്തത്തെന്തെ...കഷ്ടമായിപ്പോയി kto.
@Malayalipowli3 жыл бұрын
ഈ വീഡിയോക്ക് ഡിസ്‌ലൈക്ക് അടിക്കുന്നവരുടെ മനശാസ്ത്രം മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട 🤣🤣🤣🤣🤣🤣🤣
@somann60253 жыл бұрын
💞💞💞💞💞💞💞സ്നേഹം മാത്രം sudi bro അവരോട് പോകാൻ പറ 👍👍👍👍
ഇന്ത്യൻ ആർമിക്ക് ഒരു ബിഗ് സല്യൂട്ട്.🥰🥰👍👍👍പഞ്ചാബിലെ ഗോൾഡൻ ടെമ്പിൾ,വാകബോർഡ് അമൃതസറിലെ മസ്ജിത്,ഗുരുധ്വാര മ്യൂസിയങ്ങൾ,അങ്ങനെ ഒരുപാടുകഴ്ചകൾ,ചരിത്രങ്ങൾ അറിയാനായി കത്തിരിക്കുന്നു 👍👍👍👍
@BACKPACKERSUDHI3 жыл бұрын
എല്ലാം കാണാം നമുക്ക്
@abhijith.m11483 жыл бұрын
സുധി മച്ചാൻ സൂപ്പറാണ് കായ്ച്ചകളും സംസാരവും എല്ലാം വ്യക്തമാക്കിത്തരുന്ന വേറെ ചാനൽ ഇല്ല ഇനിയും മുന്നോട്ട് 🥰
@BACKPACKERSUDHI3 жыл бұрын
thank you ❤️
@abhijith.m11483 жыл бұрын
@@BACKPACKERSUDHI ഉള്ളത് പറയും.കാഴ്ച്ചകൾ മനോഹരമായാൽ ആ കാഴ്ച്ചയുടെ അറിവ് ഞങ്ങൾക്ക് പറിഞ്ഞുതരുന്നു അതാണ് ഒരു ചാനലിനു വേണ്ടത് ❤️❤️❤️❤️👌👌👌👌
@ayyappanmkm3 жыл бұрын
സുധി കുറെ എപ്പിസോഡുകൾ കാണാനുണ്ട് ....എന്തായാലും കണ്ടു തീർക്കും.... keep it up
@BACKPACKERSUDHI3 жыл бұрын
thank you ❤️
@naushadali67443 жыл бұрын
കുങ്കുമ പൂവിനെ കാണിച്ചു തന്നത് നല്ല അനുഭവം അതു് പുതിയ പുതിയ കാഴ്ചകളും പഞ്ചാബിന്റെ ഗ്രാമ കാഴ്ചകളും മറ്റും കാണാൻ ഏറിയ ആഗ്രഹങ്ങളുണ്ട് എല്ലാ പ്രതീക്ഷയോടെ കാത്തിരിക്കുന്നു എല്ലാ വിധ സപ്പോർട്ടും നേരുന്നു 💪👌✌️
@ismailp4583 жыл бұрын
ജമ്മു കാശ്മീർ . ഗ്രാമക്കാഴ്ച്ച കളും . പ്ര ത്യേകിച്ച് ... ഇവിടുത്തെ. വിവാഹക്കാഴ്ച്ചകളും ഭക്ഷണ രീതിയും .. കൂടെ , മിലിട്ടറി, ഉദ്ധ്യോഗസ്ഥരും .,. ശേഷം ക്രിക്കറ്റ് : . കളിയും . പിന്നെ ഒത്തിരി കാഴ്ച്ചകൾ .. മൊത്തത്തിൽ . നല്ല . Experience. ആയിരുന്നു. സുധീ.. അഭിനന്ദനമർഹിക്കുന്നു. ആശംസകളോടെ. അടുത്ത . സ്ഥലം തേടി കാത്തിരിപ്പ് തുടരുന്ന . ഞാൻ👍😳😳😳👋🌹🇮🇳🇮🇳🇮🇳👍👍
@BACKPACKERSUDHI3 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം ❤️
@sadiq5093 жыл бұрын
എത്താൻ ഇച്ചിരി വൈകി എന്നാലും സുധിയുടെ കൂടെയുള്ള യാത്ര ഒഴിവാക്കാൻ പറ്റില്ല ❤❤
@BACKPACKERSUDHI3 жыл бұрын
ഒരുപാട് സ്നേഹം
@shajielanjikkal71583 жыл бұрын
Kumkumappoo Pa dam kanichathinu thank u.
@BACKPACKERSUDHI3 жыл бұрын
thank you ❤️
@shamisain97913 жыл бұрын
നമ്മുടെ ഇൻഡ്യയുടെ സ്വർഗമായ കാശ്മീരിനെ മതപരമായും തീവ്രവാദപരമായും ഒറ്റപ്പെടുത്തി ആളുകൾക്ക് എന്താണാവോ കിട്ടുന്നേ...we need our heaven back with peace n love.❤..its sad that Himalayan sceneries r ended...😔
@BACKPACKERSUDHI3 жыл бұрын
❤️
@sadhikkm65163 жыл бұрын
സുധിയെപോലെ തന്നെ ഞങ്ങളും ആഗ്രഹിക്കുന്നത് ഗ്രാമവും അവിടുത്തെ നന്മ നിറഞ്ഞ ആളുകളും അവരുടെ ജീവിതവും ആണ്.സ്നേഹം മാത്രം
@BACKPACKERSUDHI3 жыл бұрын
❤️🥰🥰 ആ കാഴ്ചകൾ തേടി നമുക്ക് പോകാം
@shanilkumar3 жыл бұрын
ഒരു കുഞ്ഞ് ഇടവേളയ്ക്ക് ശേഷം പുതിയ യാത്രാ വിശേഷവുമായി സുധി എത്തിയിരിക്കുന്നു...... ❤️❤️❤️
@BACKPACKERSUDHI3 жыл бұрын
🥰🥰 അനുഭവങ്ങളും
@shanilkumar3 жыл бұрын
@@BACKPACKERSUDHI yes
@ansarm48853 жыл бұрын
പുതിയ കായ്ച്ചകൾ പുതിയ അനുഭവങ്ങൾ എല്ലാം സ്നേഹത്തോടെ 🥰🥰🥰🥰സുധി bro സ്നേഹം മാത്രം 🥰🥰
@BACKPACKERSUDHI3 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം 🥰❤️
@rafichembadan65373 жыл бұрын
അൻസാറേ
@ansarm48853 жыл бұрын
@@BACKPACKERSUDHI ❤❤
@ansarm48853 жыл бұрын
@@rafichembadan6537 yes boss❤❤❤
@anzarkarim63673 жыл бұрын
ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെന്നുള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു..... ❤️❤️❤️👍👍👍....
@BACKPACKERSUDHI3 жыл бұрын
തീർച്ചയായും പരമാവധി ശ്രമിക്കും
@praveenam.g13893 жыл бұрын
അതിമനോഹരമായ ഹിമാലയൻ കാഴ്ചകൾക്ക് ശേഷം, പുതിയ അനുഭവങ്ങൾക്കായി waiting
@BACKPACKERSUDHI3 жыл бұрын
thank you ❤️
@kesavanmookkuthala90613 жыл бұрын
പുതിയ കാഴ്ചകളും പുത്തൻ അനുഭവങ്ങളുമായി പഞ്ചാബിന്റെ കാഴ്ചകൾക്കായി കട്ട Waiting. Bro
@BACKPACKERSUDHI3 жыл бұрын
thank you ❤️
@bijimolvijayan20573 жыл бұрын
സുധി സുരക്ഷിതനായി യാത്ര ചെയ്യൂ. പ്രാർത്ഥനയോടെ ഒപ്പമുണ്ട്.
@Avivlogz173 жыл бұрын
0:14 ശേ.. കുളിയോ!!
@BACKPACKERSUDHI3 жыл бұрын
ഒരു വെറൈറ്റിക്ക് 😁
@BACKPACKERSUDHI3 жыл бұрын
avi bro vegam vayo panjabinu
@Safvan.Ellikkal3 жыл бұрын
അവി ബ്രോ സ്റ്റാർട്ട് ആയിട്ടുള്ളു... 😜 ഒരു മീറ്റപ്പ് മണക്കുന്നു 🤣🤣
@santhoshkurup42533 жыл бұрын
Nice vedeo ...ഇതുവരെയുള്ള വീഡിയോസ് എല്ലാം മികച്ചതായിരുന്നു ..പഞ്ചാബ് 5 നദികളുടെ നാട് ...wagha ബോർഡർ, അമൃതസർ ,jalandar,പിന്നെ പഞ്ചാബിലെ കർഷക കുടുബങ്ങൾ അവരുടെ life,, ഗുരുദ്വാര...😊etc👍💖happy journey
@BACKPACKERSUDHI3 жыл бұрын
thank you ❤️😊😊
@chandranp18303 жыл бұрын
ഹായ് സുധി കാഴ്ചകൾ സൂപ്പർ,,
@BACKPACKERSUDHI3 жыл бұрын
thank you ❤️
@Rajan-sd5oe3 жыл бұрын
കുംകുമപൂവിനു ലക്ഷങ്ങൾ വിലമതിക്കുന്നത് വെറുതെയല്ല!ആ പൂവു മുഴുവനായും എടുക്കാതെ അതിലെ നാല് "കേസരങ്ങൾ "മാത്രമല്ലേ നമ്മൾ എടുക്കുന്നുള്ളൂ!അതിന്റെ ഭാരവും വളരെ നിസ്സാരമായിരിക്കുമല്ലോ.! ഏതായാലും ഈ കാഴ്ച നമുക്ക് തന്ന സുധിക്കു 👍👍👍👍 സുധി പറഞ്ഞത് പോലെ ഹിമാലയം ഒരു വികാരമാണ്. ഒരു വട്ടം പോയി കണ്ട എനിക്കും!
@BACKPACKERSUDHI3 жыл бұрын
അതേ സത്യമാണ്
@SheenMathew3 жыл бұрын
പഞ്ചാബിന്റെ പുത്തൻ കാഴ്ചകൾക്കായി കാത്തിരിക്കുന്നു. All the best
@shinushin79173 жыл бұрын
യാത്ര എന്നും ഒരു ലഹരി ആണ് സുധി ബ്രോ .....ലഹരി എനിക്കും വേണം ...എന്നും കൂടെ ഉണ്ടാവും ....സ്നേഹം മാത്രം ......യാത്രകൾ. തുടർന്ന് പോവട്ടെ ....🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏....love my India ....love my Army ........❤❤❤❤
@BACKPACKERSUDHI3 жыл бұрын
ഒരുപാട് സന്തോഷം ❤️
@alinellippara62383 жыл бұрын
പഞ്ചാബിന്റെ കാഴ്ച്ചകൾ പോരട്ടെ കട്ട സപ്പോർട്ട് സ്നേഹം മാത്രം
@BACKPACKERSUDHI3 жыл бұрын
thank you ❤️
@shanilkumar3 жыл бұрын
ഇന്ന് ഫസ്റ്റ്.... ❤️❤️❤️
@BACKPACKERSUDHI3 жыл бұрын
😁😁
@sujeeshsujeeshsundareshan52063 жыл бұрын
Hai സുധി ചേട്ട♥️♥️♥️ ഇനിയും കാശ്മീരിലേക്ക് എത്താൻ കഴിയട്ടെ യാത്രകൾ തുടരട്ടെ എല്ലാവിധ ആശംസകൾ👍👍👍👍
@BACKPACKERSUDHI3 жыл бұрын
തീർച്ചയായും
@DPatME3 жыл бұрын
മുത്തേ സുഖമല്ലേ സ്നേഹം മാത്രം❤❤❤❤🧡🧡🧡💛
@moncyvarghese32593 жыл бұрын
പഞ്ചാബ് ഗ്രാമ കാഴ്ചകൾ ഏറ്റവും സുന്ദരം.... വെയ്റ്റിംഗ്...
കാഷ്മീരിൽ നിന്നുള്ള താല്ക്കാലിക വിടവാങ്ങൽ വിഷമമുണ്ടാക്കുന്നെങ്കിലും പഞ്ചാബിലെ വിശാലമായ ഗോതമ്പു പാടക്കാഴ്ചകളും ഗോതമ്പു നിറമുള്ള സുന്ദരീ മാരുടെയും സുന്ദര കാഴ്ചകൾക്കും കാത്തിരിക്കുന്നു _ love only
@nasarnasarbhai57913 жыл бұрын
സുധി ബ്രോ പൊളിയാണ് ഇടുന്ന വിഡിയോ അതും സുപ്പറാണ്
@BACKPACKERSUDHI3 жыл бұрын
ഒരുപാട് സ്നേഹം
@linosebastian46483 жыл бұрын
നിങ്ങൾ ചെല്ലുന്നിടത്തൊക്കെ മഴ പെയ്യും, റോഡ് നല്ലതാണ് എന്ന് പറഞ്ഞപ്പോൾ ബ്ലോക്ക് m, 😍😍😍😍
@BACKPACKERSUDHI3 жыл бұрын
😁😁😁😀
@ss.01153 жыл бұрын
കാശ്മീരിൽവന്നത്.നന്നായി 🌄🥀🚵🏽♀️🌄🌅
@BACKPACKERSUDHI3 жыл бұрын
❤️❤️
@RamanSg3 жыл бұрын
പ്രിയ സുധീ... താങ്കൾ ഈ ചെയ്യുന്ന യാത്ര ഹിമാലയത്തെ സ്നേഹിയ്ക്കുന്ന, ഭാരതത്തെ സ്നേഹിയ്ക്കുന്ന, മനുഷ്യനന്മയെ കാംക്ഷിയ്ക്കുന്ന എല്ലാവർക്കും ഒരു പ്രചോദനമാണ്... താങ്കളുടെ വീഡിയോ കാണുമ്പോൾ എന്നെപ്പോലുള്ളവർ ഞങ്ങളുടെ നടക്കാതെപോയ സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ്... സത്യം പറഞ്ഞാൽ അസൂയ തോന്നുന്നു... 1986ൽ കോളേജ് വിദ്യാർത്ഥിയായിരിക്കെ കുടുംബത്തോടൊപ്പം കാഷ്മീർ സന്ദർശിച്ച എനിക്ക് ഹിമാലയം വിട്ട് തിരികെ പോരാൻ തോന്നിയില്ല... അന്നാകെ ഉണ്ടായിരുന്നത് ജമ്മു-ശ്രീനഗർ പാതയിലെ ജവഹർ ടണൽ മാത്രമാണ്... ഇന്ന് റോഡുകളും ടണലുകളും റയിൽവേ പാതയുമായി കാഷ്മീർ വളരെയധികം മുന്നോട്ട് പോയിരിക്കുന്നു.... അന്നുംഇന്നും കാഷ്മീരിലെ ജനങ്ങൾ ഒരുപോലെ തന്നെ... അവരും മറ്റേതൊരു ജനതയേയും പോലെ സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിയ്ക്കുന്നവരാണ്... 1986ൽ കാഷ്മീരിൽ ഭീകരവാദികൾ തലപൊക്കിയിരുന്നില്ല... 1989ൽ കാഷ്മീരി പണ്ഡിറ്റുകളെ ഉന്മൂലനം ചെയ്യാൻ നടത്തിയ നീക്കത്തിനു ശേഷമാണ് ഇന്നത്തെ അവസ്ഥയിലേയ്ക്ക് കാഷ്മീർ എത്തിപ്പെട്ടത് ... താങ്കൾ പറഞ്ഞതുപോലെ ഇപ്പോഴുള്ള ആ പതിനഞ്ചു ശതമാനക്കാരും ആക്രമത്തോടുള്ള ഔത്സുക്യം ത്യജിയ്ക്കുന്ന കാലം വിദൂരമല്ല... പക്ഷേ... സൈന്യം ചെയ്യുന്ന നല്ലകാര്യങ്ങളെയും അവർക്ക് സാധാരണ ജനങ്ങളുമായുള്ള സമ്പർക്കത്തെയും തള്ളിപറയാനാഗ്രഹിക്കുന്ന ചരിത്രബോധമോ, കാര്യവിവരമോ, പക്വതയോ ഇല്ലാത്ത... മസ്തിഷ്കപ്രക്ഷാളനത്തിനടിപ്പെട്ട വിവരദോഷികളുടെ കമന്റുകൾ കാരണം കാഷ്മീർ വിടേണ്ട ഒരു കാര്യവുമില്ല... അവരെ അപ്പാടെ അവഗണിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത് ... എല്ലാ ഭാവുകങ്ങളും നേരുന്നു....
@sineeshunni71343 жыл бұрын
പഞ്ചാബ് കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു മനോഹരമാവട്ടെ🌻🌻🌻🌻🌻🌻🌻🌻🌻
@BACKPACKERSUDHI3 жыл бұрын
thank you ❤️
@shijump97083 жыл бұрын
സുധിച്ചേട്ടാ..... പുതിയൊരു കാഴ്ച്ചകൾ നന്നായിരിക്കുന്നു.. പഞ്ചാബിന്റെ കാഴ്ച്ചകൾ കാണാൻ കാത്തിരിക്കുന്നു ☺️🙏🙏.
@BACKPACKERSUDHI3 жыл бұрын
thank you ❤️
@radhakrishnanms54063 жыл бұрын
കാഴ്ചകൾ അതി സുന്ദരം' പഞ്ചാബിന്റെ കാഴ്ചകളും ഗ്രാമഭംഗികളും കാണാൻ കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️❤️❤️🌹🌹🌹
@BACKPACKERSUDHI3 жыл бұрын
ഒരുപാട് സന്തോഷം 🥰
@suchithrarani12613 жыл бұрын
എനിക്ക് ഗോ&ഡ൯ടെബി& വിശദമായി കാണാണ൦
@BACKPACKERSUDHI3 жыл бұрын
കൂടുതൽ വിവരങ്ങൾ പറയാമോ
@soudaminimurali69153 жыл бұрын
Ellam syeriyavum munnottu povuka God bless you
@BACKPACKERSUDHI3 жыл бұрын
thank you ❤️
@bipolarsunshine52433 жыл бұрын
സുധി ബ്രോ ഒരുപാട് videos കാണാൻ ഉണ്ട് , ജോലി തിരക്ക് കഴിന്ന് എന്തായാലും കാണും 👍
@rajeeshkuttan28393 жыл бұрын
Sudhi ഒറ്റക്കുള്ള യാത്രയാണ് കൂടുതൽ ആകർഷനിയം ഇത്തയെ ഒഴിവാക്കിയത് നന്നായി 😘
@BACKPACKERSUDHI3 жыл бұрын
😲 അങ്ങനെ പറയല്ലേ എല്ലാവരും കൂടുമ്പോൾ അല്ലേ യാത്ര സുന്ദരമാകുന്നത്
@rajeeshkuttan28393 жыл бұрын
അതല്ല ഒറ്റക്കക്കുമ്പോൾ sudhi സംസാരിക്കുന്നത് ഞങ്ങളോടാണ് അപ്പോൾ തോന്നും ഞങ്ങളും കൂടെ ഉണ്ടെന് പിന്നെ നിങ്ങൾ 2പേരും കൂടിയാൽ അങ്ങനെയൊരു ഫീൽ കിട്ടുന്നില്ല
@BACKPACKERSUDHI3 жыл бұрын
@@rajeeshkuttan2839 ഇനിയുള്ള യാത്രകളിൽ ആ ഫീൽ നഷ്ടപ്പെടാതെ ഇരിക്കാൻ ശ്രമിക്കാം
ഇതുവരെ പഞ്ചാബിനെ കുറിച്ച് ഒന്നും അറിയില്ല അധികം ...അറിയാൻ ആഗ്രഹിക്കുന്നു അതും സുധി ബ്രോയിൽ നിന്നും....... വെയ്റ്റിംഗ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@BACKPACKERSUDHI3 жыл бұрын
നമുക്ക് ഒരുമിച്ച് അറിയാം
@KrishnaKumar-hs5zy3 жыл бұрын
Mass mon sudhi... Bro... from thrissurkkaran
@BACKPACKERSUDHI3 жыл бұрын
orupaad സന്തോഷം
@ranjithmenon86253 жыл бұрын
❤️സ്‌നേഹം മാത്രം. ധൈര്യമായി മുന്നോട്ടുപോകു👍🌷
@BACKPACKERSUDHI3 жыл бұрын
thank you ❤️
@akhildas91123 жыл бұрын
ഗോതമ്പ് പാടം ഒരുപാട് ഉണ്ട്.... ഒന്ന് explore ചെയ്യണം plz
@BACKPACKERSUDHI3 жыл бұрын
ചെയ്യും
@sreelayam37963 жыл бұрын
പഞ്ചാബിന്റെ വർണ്ണാഭമായ കാഴ്ചകൾ കാണാൻ കട്ട വെയിറ്റിങ്ങ്👍👍👍👍😍😍😍
@BACKPACKERSUDHI3 жыл бұрын
ഞാനും
@sureshkp36053 жыл бұрын
പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.❤🌹👍.
@BACKPACKERSUDHI3 жыл бұрын
ഞാനും
@jileshjile15643 жыл бұрын
ഹായ് സുധി വിശേഷങ്ങളറിയാതെ ആകെ വിഷമിച്ചു പോയി. എന്തായാലും വന്നലോ ❤❤❤👍❤❤
@rafichembadan65373 жыл бұрын
ഇപ്പൊ സമാധാനം ആയില്ലേ
@BACKPACKERSUDHI3 жыл бұрын
വന്നൂ 🥰❤️
@sudhakumari36233 жыл бұрын
Dear സുധി, കശ്മീരിലെ കാണാത്ത കാഴ്ചകൾ കാട്ടി തന്നതിന് നന്ദി. പൂക്കളും കൃഷികളും close up കാണിക്കാൻ ശ്രമിക്കുക. കേരളത്തിൽ ഇല്ലാത്തവ ധാരാളം ഉണ്ടാകുമല്ലോ. പേര് അറിയില്ലെങ്കിലും സാരമില്ല. അതു കണ്ടെത്തിക്കൊള്ളാം. പഞ്ചാബ് നന്നായി കാണാമെന്ന പ്രതീക്ഷയോടെ..... 👍👍👏👏👏
@BACKPACKERSUDHI3 жыл бұрын
ശ്രമിക്കാം
@Abhi.Vilangad3 жыл бұрын
ടണൽ വഴി പോയതുകൊണ്ട് Patnitop വഴിയുളള യാത്ര മിസ്സായി Bro. കുറച്ച് risky route ആണെങ്കിലും, നിങ്ങള്‍ കണ്ടു മടുത്ത ചുരം കാഴ്ചകള്‍ ആണെങ്കിലും, അതൊരു pwoli route ആരുന്നു...
@BACKPACKERSUDHI3 жыл бұрын
അയ്യോ miss ആയി
@rajeshchithara46673 жыл бұрын
സത്യസന്ധമായി video ചെയ്യുന്നു 👌👌
@abhilahprasad26933 жыл бұрын
കട്ട സപ്പോർട്ട് നമ്മൾ കൂടെയുണ്ട്
@BACKPACKERSUDHI3 жыл бұрын
thank you ❤️
@KRISHNAKUMAR-hk1fz3 жыл бұрын
അമൃത് സർ , സുവർണക്ഷേത്രം ,ജാലിയൻ വാലാ ബാഗ്, അട്ടാറി, വാഗ ബോർഡർ , പാകിസ്ഥാനിലെ സിക്ക് മതക്കാരുടെ ആരാധനാ കേന്ദ്രം ( അടുത്തിടെ യാത്ര തുടങ്ങിയത്), ജലന്ധർ , പാട്യാല, ചാൻണ്ടിഗഡ് സിറ്റി മുതലായവ കാണാൻ ആഗ്രഹിക്കുന്നു.
@BACKPACKERSUDHI3 жыл бұрын
thank you ❤️
@venu72083 жыл бұрын
കാശ്മീർ കാഴ്ചകൾ നഷ്ടം ആകും ,എങ്കിലും അവിടുന്ന് പോന്നത് നന്നായി , റിസ്ക് എടുക്കാം പക്ഷേ അപകട സാധ്യതകൾ കഴിയുന്നതും ഒഴിവാക്കുന്നത് തന്നെ ആണ് നല്ലത് ,best wishes
@rajasekharanpb22173 жыл бұрын
Hai, wonderful video 🙏❤️🙏
@shabeerhussain19233 жыл бұрын
Don't worry sudhi ellam seriyakum
@BACKPACKERSUDHI3 жыл бұрын
thank you ❤️
@ameyaminnu38603 жыл бұрын
Mallusing cinema adutha place onnu kananam annudu
@BACKPACKERSUDHI3 жыл бұрын
അത് ഇവിടെ alalthre
@divakaranpranavam3 жыл бұрын
Good Video Sudhi 🙏🙏
@BACKPACKERSUDHI3 жыл бұрын
thank you ❤️
@drahamed13 жыл бұрын
Gurdaspur ജില്ലയിൽ qadian എന്ന ഒരു സ്ഥലം ഉണ്ട് അവിടെ അഹ്മദിയമുസ്ലിം വിഭാഗം അതിന്റ പ്രധാന കേന്ദ്രം ഉണ്ട് ധാരാളം മലയാളികൾ ഉണ്ട് നല്ല ഒരു അനുഭവം ആകും ഈ കാലഘട്ടത്തിൽ ഉള്ള ജനങ്ങളുടെ ഒരു പരിഷ്കർ ത്താവ്ന്റെ രാജ്യമാണ് അത്
@BACKPACKERSUDHI3 жыл бұрын
thank you ❤️
@jayaprakashsk77083 жыл бұрын
Golden temple and jaliyanvalbaj
@BACKPACKERSUDHI3 жыл бұрын
തീർച്ചയായും
@sujathavijayan1863 жыл бұрын
Hi sudhi പഞ്ചാബിൻ്റെ വിശേഷങ്ങൾ കാണാൻ കാത്തിരിക്കുന്നു
@valsalavijayan69003 жыл бұрын
എന്റെ മോൻ കുംകുമാ പൂവ് കാണിച്ചില്ലേ താങ്ക്‌സ് മോനു 👍👍👍👍👍👍
@BACKPACKERSUDHI3 жыл бұрын
🥰🥰🥰❤️
@valsalavijayan69003 жыл бұрын
ഹായ് മോനെ 👍👍👍👍👍👍🙏🏻🌹❤❤❤👏👏😍👌
@BACKPACKERSUDHI3 жыл бұрын
hai
@nizarshah97713 жыл бұрын
സുധി പറഞ്ഞതാണു💯 ശെരി🤝
@Bijualiyans3 жыл бұрын
പുതിയ യാത്രകൾക്കായി കട്ട വെയ്റ്റിംഗ്!✌️✌️👍
@BACKPACKERSUDHI3 жыл бұрын
🥰❤️
@GIPSONVARGHESE3 жыл бұрын
മച്ചാനേ..... ഒരു പാട് നാളായി നിങ്ങടെ വീഡിയോ സ്ഥിരമായി കണ്ടിട്ട് ജീവിതം കരയ്ക്ക് കയറ്റാനുള്ള പണിയില്ലായിരുന്നു
@BACKPACKERSUDHI3 жыл бұрын
എത്രയും വേഗം നല്ല കാലം വരും ബ്രോ
@callfromfuture65173 жыл бұрын
Engine oil ഇടക് ചെക്ക് ചെയ്യാൻ മറക്കണ്ട
@BACKPACKERSUDHI3 жыл бұрын
ചെയ്യാം
@moncyvarghese32593 жыл бұрын
ഇന്ന് വീഡിയോ ക്ലാരിറ്റി.. അടിപൊളി 👍
@BACKPACKERSUDHI3 жыл бұрын
thank you ❤️
@hafeesmuhammed39683 жыл бұрын
അനിയാ സത്യം എന്ന് നിങ്ങൾക്ക് തോന്നുന്നത് തുറന്നു പറയുക. അതിന് ആരേയും ഭയക്കേണ്ട .
@BACKPACKERSUDHI3 жыл бұрын
❤️❤️🥰🥰
@najeebtheyyalikkal60763 жыл бұрын
Sudhi ഞാൻ ഇന്ന് വിളിച്ചു ദുബൈ നിന്നും
@BACKPACKERSUDHI3 жыл бұрын
thank you ❤️
@കാട്ടാളൻപൊറിഞ്ചു-ഝ2ഛ3 жыл бұрын
ഇവന്റെ നിഷ്കലങ്കമായ ചിരിയാണ് സാറെ ഇവന്റെ കഴിവ്... ഇടക്ക് ഒന്നു ചെറിയ ബ്രൈക് എടുത്താലും ഇന്റെ കുട്ടി വന്നല്ലോ 😂😂😂
പഞ്ചാബിൽ ഫരീദ് കോട് ജില്ലയിലുള്ള നമ്മുടെ മുൻ പ്രസിഡന്റ് ഗ്യാനി സെയിൽ സിങ്ങിന്റെ നാട്ടിൽ പോകണം (കോട് കപുര എന്ന സ്ഥലം >) - 1982 - ൽ സന്ദ് വാൻ എന്ന ഗ്രാമത്തിൽ ഒരു സ്പിന്നിംഗ് മില്ലിൽ അവിടെ നാലു വർഷം ജോലി ചെയ്തിരുന്നു. കോട് കപുര കോ ഓപ്പറേറ്റിവ് സ്പിന്നിംഗ് മിൽ) എന്നാണ് പേരു്. ഇപ്പോഴത്തെ അവസ്ഥ അറിയില്ല. മോൻ പോകുമെങ്കിൽ അവിടെയൊക്കെ ഒന്നു കാണിയ്ക്കുക. എല്ലാ വിധ ആശംസകളും. സർവ്വേശരൻ കാത്തു രക്ഷിയ്ക്കും.
@BACKPACKERSUDHI3 жыл бұрын
thank you ❤️ തീർച്ചയായും ശ്രമിക്കാം
@manuk70053 жыл бұрын
ഇനി പഞ്ചാബ് bro പൊളിക്ക് 💞💞💞💞💞💞💞💞
@valsalavijayan69003 жыл бұрын
മോനെ കണ്ടു ഞാനെ കണ്ടുള്ളു കുകുമാ പൂവ് 👏👏👏👏❤👌
@BACKPACKERSUDHI3 жыл бұрын
😁😁😁
@ullasanvk9843 жыл бұрын
വാക്ക അതിർത്തി ഒന്ന് കണിക്കമേ മോൻ
@BACKPACKERSUDHI3 жыл бұрын
കാണിക്കാം
@shijinashiji17293 жыл бұрын
സുധി 🥰🥰🥰🥰😍😍😍😍😍😍👍🏻👍🏻👍🏻👍🏻👍🏻
@BACKPACKERSUDHI3 жыл бұрын
🥰🥰❤️
@ragashkumar54293 жыл бұрын
Golden temple
@rahulr41903 жыл бұрын
Platbutton kittiyo sudhi bro❤️
@BACKPACKERSUDHI3 жыл бұрын
ith vare vannilla bro
@eajas3 жыл бұрын
പൊളി മച്ചാനെ ,intro ഒക്കെ വേറെ ലെവൽ 🥰👌👌
@kharabhai3 жыл бұрын
Rajasthan desert വീഡിയോ പ്രതീക്ഷിക്കുന്നു
@alibapputty53933 жыл бұрын
🙋♂️SUDHI 🥰👍
@BACKPACKERSUDHI3 жыл бұрын
🥰❤️
@valsalavijayan69003 жыл бұрын
പഞ്ചാബു ഫുൾ കാണണം മോനെ എവിടെ. എന്നു പറയാൻ അറിയില്ല അതു മറ്റൊരു സത്യം 👍👍👍👍👍👍👍👍👍👍😍😍😍😍🤣🤣🤣🌹🙏🏻