ഈ മാസം ഇല്ലെന്ന് പറയാനാണോ എല്ലാവരെയും എണീപ്പിക്കുന്നത്
@Senthil81498 сағат бұрын
Good information
@soniyavarghese17128 сағат бұрын
Good video information
@ramesanvadampilvamasaranan21257 сағат бұрын
ഉദ്ധ്യോസ്ഥരുടെ ശമ്പളവും പെന്‍ഷനും മുടക്കമില്ലാതെ കിട്ടുന്നുണ്ടല്ലൊ സാധാരണക്കാരന്റെ കാര്യം കൊടുത്താലും ഇല്ലങ്കിലും ഉദ്ധ്യോഗസ്ഥര്‍ക്ക് എന്താണ് .
@xavierpv90707 сағат бұрын
അതു മതി..
@akhilAkhil-t2n7 сағат бұрын
ഇപ്പോൾ മാസ്റ്ററിഗ് ചെയ്യാൻ പറ്റുമോ.....
@kochuranioj71387 сағат бұрын
Kseb bil അടക്കണമെങ്കിൽ പെൻഷൻ കിട്ടിയാലേ പറ്റൂ. ഇവിടെ പെരുന്നാൾ ആഘോഷം ഒന്നും വേണ്ട , വിശപ്പ് മാറാൻ കിട്ടിയാൽ മതി, അരി കൊണ്ട് മാത്രം വയർ നിറക്കാൻ പറ്റില്ലാലോ ആർക്കും,, അടുത്ത മാസം ഒരുമിച്ചു പെൻഷൻ തരുന്നതുകൊണ്ട് എന്താ ഗുണം , 1 മാസം പട്ടിണികിടന്നിട്ട് അടുത്ത മാസം ക്രിസ്തുമസ് ആഘോഷിച്ചോളാൻ അല്ലെ.
@abdulrahim-no3jw5 сағат бұрын
അപ്പോൾകറന്റ്ബില്ല് അടക്കണ്ടേ
@SuharaAbudula7 сағат бұрын
ഇതിന് അവർ വേണ അല്ലാതെ തന്നെ കുടിശിക ഉണ്ടല്ലോ അതിൽ നിന്ന് തന്നാ പോരേ
@rajendranpillai66705 сағат бұрын
എടാ നിനക്ക് ഈ പെൻഷനും റേഷൻ കാർഡ് ന്റെ കാര്യം മാത്രമെ ഉള്ളോ? നീ ഇന്നലെയും മിനിഞ്ഞാന്ന് ഒക്കേ 1600 ഉം 3200 ഉം മാറി മാറി പറഞ്ഞു. സർക്കാർ തരുമ്പോൾ ഞങ്ങൾ വാങ്ങി കൊള്ളാം. നീ പാവങ്ങള പറഞ്ഞു പറ്റിക്കാൻ വരരുത്. ഒരേ കാര്യം എന്നും പറയുന്നതിന് നിനക്ക് നാണം ഇല്ലേ?
@philiphnelson91567 сағат бұрын
പൊതുജനങ്ങളെ ദ്രോഹിക്കുന്ന സർക്കാർ നിലപാട് തുടരും.
@sthanymc28855 сағат бұрын
രണ്ടുമാസത്തെ പെൻഷൻ കൊടുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു ഇപ്പോൾ അത് കൊടുക്കുന്നില്ല കാരണം പ്രതീക്ഷിച്ചതുപോലെ ഇലക്ഷന് വിജയിക്കാൻ സാധിച്ചില്ല അതല്ലേ കാരണം എന്തിനു നുണ പറയുന്നു ❤❤
@somankarad58267 сағат бұрын
❤😂❤😂
@praveen346kumat57 сағат бұрын
thank you just throw away this waste govt next election then i feel i personally win 100 cr lottery