ഇങ്ങിനെയല്ല ല്ലൊ ആദ്യം പറഞ്ഞിരുന്നത്, നവംബർ മാസത്തെ പെൻഷൻ നവംബർ മാസത്തിലും ഡിസംബർ മാസത്തിൽ 2 മാസത്തെ പെൻഷൻ വേറെയും കൊടുക്കുമെന്നാണ ല്ലൊ ഇതിന് മുന്നെ പറഞ്ഞിരുന്നത്. എലക്ഷൻ കഴിഞ്ഞ തോടുകൂടി വാക്കുകൾ മാറി വന്നു. അതാണ് സത്യം
@SugunanKNair-q1eКүн бұрын
@@balagangadharant പറയുന്നതിന് ഖജനാവിൽ നിന്ന് ഫണ്ട് ചെലവാക്കേണ്ടല്ലോ. പിന്നെ നമ്മെപ്പോലുള്ള ആളുകളെ പറ്റിക്കാൻ എളുപ്പം. പറ്റി എന്ന് കരുതേണ്ട മീഡിയക്കാരാ നിങ്ങളും കഞ്ഞി കുടിച് പൊയ്ക്കോട്ടേ എന്ന് കരുതിയാ ചാനൽ നോക്കുന്നത് പാവങ്ങൾ അല്ലെ
@dasankn6570Күн бұрын
@@SugunanKNair-q1e
@radhakrishnanmk27462 күн бұрын
പാലം കടക്കുവോളം നാരായണ കടന്നു കഴിഞ്ഞാൽ കൂരായണ കൂടുതൽ പെൻഷൻ കിട്ടണമെങ്കിൽ അടുത്ത ഇലക്ഷൻ വരണം
@dasankn6570Күн бұрын
ഉഡി എഫ് ഭരണകാലത്ത് ഒന്നര വർഷത്തെ (അന്ന് 600 , ഇന്ന് 1600)പെൻഷൻ ബാക്കി ആയിരുന്നല്ലൊ? അന്ന് നിൻ്റെ നാവ് ആ സനത്തിൽ മടക്കി വെച്ചതായിരുന്നോ? അത് കൊടുത്തു തീർത്തതും, ഇന്നത്തെ 1600 ആക്കിയതും , LDF ഡാ... ഓർമ്മയുണ്ടായാൽ നന്ന്!😂😂😂
@thumkeshp38352 күн бұрын
ഈ മാസ പെൻഷനും അടുത്ത മാസ പെൻഷനും അടുത്ത (ഡിസംബർ മാസം 15 തിയതി )യോട് കൂടി എങ്കിലും കിട്ടിയാൽ കൊള്ളാം
@babykuttymathew23142 күн бұрын
ഞാൻ നേരത്തെ പ്രവചിച്ചായിരുന്നു. അപ്പോൾ അത് സത്യം ആയല്ലോ. വീണ്ടും കുടിശിക കൂടുന്നു
@valsalasatheesh3901Күн бұрын
November 6th nu kodutha pension il 300 rs ithuvarae koduthittilla.
@RahmaHamza-z3g2 күн бұрын
വിതരണം എപ്പോ ഇണ്ടാവും അത് കൂടി അറിയിക്കൂ pls
@Jameel36702 күн бұрын
നന്ദി സുഹൃത്തേ
@jibin.p.v4919Күн бұрын
നവംബർ ഡിസംബർ ഈ രണ്ടു മാസത്തെ പെൻഷൻ തുക എപ്പോഴാണ് കിട്ടി തുടങ്ങുക
Eni ennum election varanom.correct pension ketta nai ttu ethu vali.ya patti ppai poyallo.
@VimalManu2 күн бұрын
Good. 🕉️🕉️🕉️🙏🙏🙏
@babykuttymathew2314Күн бұрын
ഇലക്ഷൻ റിസൾട്ട് വന്ന ശേഷം പെൻഷൻ എന്താകുമോ
@FareedaayyoobFareeda2 күн бұрын
Tnx
@RahmaHamza-z3g2 күн бұрын
എനി രണ്ട് പെൻഷനും എപ്പോ വിതരണം ഇണ്ടാവും ഡിസംബർ ല് അല്ലെ ഇണ്ടാവും
@raseenapanathoor4305Күн бұрын
റേഷൻ കാർഡ് bpl ലേക്ക് മാറ്റുന്നതിനുള്ള സമയം ആയിട്ടുണ്ടോ
@hello100892 күн бұрын
👍🏻👍🏻👍🏻
@അനന്തലക്ഷ്മി2 күн бұрын
നവംബർ നാലാം തീയതി ഞാൻ മസ്റ്ററിങ് ചെയ്തു പെൻഷൻ കിട്ടിയില്ല എന്ത് ചെയ്യണം
@prajithkc2982 күн бұрын
പഞ്ചായത്തിൽ അന്വേഷിച്ചു നോക്കിയോ
@raheenaraheena8005Күн бұрын
ഓഗസ്റ്റ് സെപ്തംബർ ഒക്ടോബർ നവംബറ് ഇത്റേം മാസത്തെ പെൻഷൻ ആർക്കേലും കിട്ടിയോ. സേവനയിൽ ജൂലൈ വരെ കാണിക്കുന്നുള്ളു
@babykuttymathew2314Күн бұрын
അതല്ലേ 4 മാസത്തെ കുടിശിക
@raheenaraheena8005Күн бұрын
@babykuttymathew2314 ഇവറ് നവംബറിലെ പെൻഷൻ എന്ന് പറയുന്നത് എന്തിനാ
@shijishinoj77462 күн бұрын
സേവനയുടെ സൈറ്റിൽ ചെക്ക് ചെയ്യാൻ പെൻഷൻ ഐഡി അടിച്ചു കൊടുക്കുമ്പോൾ കോഡ് വരുന്നില്ലല്ലോ
@raheenaraheena8005Күн бұрын
ആദർ നമ്പറ് അടിച്ചു കൊടുത്താലും മതി
@RajanThomas-z6i2 күн бұрын
ഇത് തന്നെയല്ലേ ഇന്നലെയും പറഞ്ഞത്?
@easoloman-p1gКүн бұрын
👍
@Teresa-g72 күн бұрын
Oru dbt chodichotte... Hp ഗ്യാസിന്റെ എന്തേലും ekyc updation nadakkunnodo? Oru call innu vannu ekyc upatione vendi oru otp phonil msg varum enne paranje.. അങ്ങനെ എന്തേലും ഇപ്പോൾ നടക്കുന്നുണ്ടോ
@shyluraveendran2298Күн бұрын
Hp gas nte updation നടക്കുന്നുണ്ട് എവിടെയാ സ്ഥലം ബ്രോ???
@MohammedMohammed-j2oКүн бұрын
Kk. .🎉🎉🎉
@Baby-hu8wbКүн бұрын
Election kazhinjallo Alle?
@satheeshoc4651Күн бұрын
ഗുഡ് ബ്രോ 👍
@Devika-7302 күн бұрын
എപ്പോൾ കിട്ടും
@kunjumonkk15502 күн бұрын
കിട്ടി. യെങ്കിൽ കിട്ടി എന്നു പറയ്യന്നതാണു മരി
@sreejasunil462 күн бұрын
300 ഇതുവരെ കിട്ടിയില്ല
@kunjumolkoshy2092 күн бұрын
എനിക്കും
@RahmaHamza-z3g2 күн бұрын
ഇങ്ങനെ യല്ല ല്ലോ ആദ്യം പറഞ്ഞത്
@habeebasalim2 күн бұрын
Ethu polea alla llo.first paranji runna thu november pension 23 il kodukum november 6 thiyathi thanna thu kudishika pension aanu thanna thu enna nu paranji.ru nna thu correct aai ttu lla vartha kal.parayanom allenkil janangal ella varum veddika lakum
@Sadanandan-b4c2 күн бұрын
ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ നവംബറിൽ രണ്ടു ഗഡു പെൻഷൻ തരാം എന്നുപറഞ്ഞു ആദ്യം 1600 തന്നു. തെരഞ്ഞാടെപ്പ് കഴിഞ്ഞപ്പോൾ പറയുന്നു ഇനി ഇ മാസം ഇല്ല അടുത്ത മാസം രണ്ടു ഗഡു തരാം എന്ന്. പാവപ്പെട്ടവരെ പറഞ്ഞു പറ്റിക്കരുത്
@Criticalthinker1234Күн бұрын
ഇലക്ഷൻ കഴിഞ്ഞല്ലോ ഇനി വൈകിക്കാലോ.. 🙏
@GAME-TOMКүн бұрын
കേന്ദ്ര സഹായം 300 രൂപ കിട്ടിയില്ല
@SugunanKNair-q1eКүн бұрын
മുൻകൂറായി അല്ലെ കിട്ടിയത് തന്നെ തരാനുള്ളത് ആദ്യം തീർക്കു. കുടിശ്ശിഖ. മൂൻ കുർ അതും ഇലക്ഷന് കഴിഞ്ഞിട്ട്.
@indiraindira6559Күн бұрын
എനിക്ക് 1300 രൂപാ പെൻഷൻ കിട്ടിയത്
@lalupt86382 күн бұрын
' ഇമാസത്തെ 300 ബാക്കി വന്നില്ലലോ
@rainbowrainbow-q2qКүн бұрын
എനിക്ക് നവംബർ 10-ന് 300 രൂപ കിട്ടി
@jabirjabir83352 күн бұрын
ഈ മാസത്തെ 500കിട്ടിയില്ല 😰😰😰
@annieka6234Күн бұрын
Onnum kittunnilla
@indirasuresh378316 сағат бұрын
Palam kdannapol
@haneefaphameed7871Күн бұрын
Kudishika koodi kkondirikkum
@MoideenKoya-l5rКүн бұрын
കഴിഞ്ഞത്..പറഞ്ഞു.തുലക്കണ്ട..പെരുപ്പിച്ച്.പറയണ്ട.
@NithyaMallika-k5iКүн бұрын
ഒക്ടോബറില് 300 കിട്ടാൻ ഉണ്ട് .
@jameelaan8516Күн бұрын
ഈത്, ഫ്ലോഗർ, മാര്തെ, ജിവിധ, മാർഗം,
@Binum47572 күн бұрын
🙏🏼🙏🏼
@RajiRMenon2 күн бұрын
200 രൂപ ഇതുവരെയു കിട്ടിയില്ല
@shanta7872Күн бұрын
ഈ മാസം പെൻഷൻ വരുവോ
@premalatham7405Күн бұрын
ഈ ചാനലും വിശ്വസിക്കാൻ പറ്റാത്തയോ 🤔🤔🤔
@Krishnapremi-q7mКүн бұрын
ചുരുക്കം പറഞ്ഞ അപ്പൊ ഇനി ഈ മാസം പെൻഷൻ ഇല്ല... അടുത്ത മാസം 2 മാസത്തെ കിട്ടും.. അതും ഡിസംബർ 15 ശേഷം ഒക്കെ ആകും ആയിരിക്കും... നവംബർ 6 നു ഒരു ഗഡു കിട്ടി... 20 നു ശേഷം ഉണ്ടാകും ഒരു ഗഡു എന്നാണ് പറഞ്ഞു കേട്ടത് അത് ഇപ്പോൾ ഇല്ല 😑
@raheemwithnajma53482 күн бұрын
✋🏻
@VijiV-dm7zc2 күн бұрын
300 ithvare kitti illa
@mcchacko1119Күн бұрын
കാള പെറ്റു അവിഞ്ഞ കുറെ ചാനലുകാർ കാർക്കിച്ചു തുപ്പാൻ തോന്നുന്നു
@SindhuSindhu-n7zКүн бұрын
കിട്ടാത്തവർക്ക് കിട്ടില്ലേ
@raheenaraheena8005Күн бұрын
ഇനി പെൻഷൻ ക്രിസ്തുമസ് നോട് അടുത്ത് കിട്ടു.
@sharminak.k99772 күн бұрын
300 Kure aayi kittiyitt
@BabuKM-vw3lm2 күн бұрын
മൽസൃതൊഴിലാളിവിധവപെൻഷൻരൺടുമാസാമായികിട്ടൂനിൽല
@mdm386Күн бұрын
എടോ, അടുത്ത മാസം തരുന്ന പേനിഷൻ നീ ഇപ്പോൾ മുതൽ പറഞ്ഞു തുടങ്ങി, നിന്റെ കുടുംബ ചെലവ് ഒപ്പിക്കാൻ ജനങ്ങളെ പൊട്ടൻ മാർ ആകുന്നു ഈ പരിപാടി നിർത്തി ചോരകാൻ പോ
@Naseema-j8k2 күн бұрын
Poyipaninokkuedo eppoledaitmrttanpoyo
@Naseema-j8k2 күн бұрын
Neevatumnunayeprsyuslullu
@Manoj-xl3lg2 күн бұрын
😂😂😂😂കഷ്ടം
@JayanMadhavan-b4u2 күн бұрын
ഡോക്ടറുടെ കുറുപ്പടി മാതിരി ദിവസം മൂന്നു നേരം ഇങ്ങനെ പറഞ്ഞോണ്ടിരുന്നാൽ പിണറായി പെൻഷൻ തരുമോ മാഷേ 🤣ഞാൻ പറയുന്നു ഇന്നേക്ക് ഒരു മാസം കഴിയാതെ ഒരു ചില്ലിക്കാശ് ഈ വകയിൽ ആർക്കും കിട്ടാൻ പോകുന്നില്ല 😡🥵ഇത് ശ്രീലങ്ക പോലെയാവാൻ അധികം സമയം വേണ്ടി വരില്ല 🥵കേരളത്തിലെ കുടിയന്മാർ വിചാരിച്ചാൽ ഒറ്റ മാസം കൊണ്ട് ഇടപാട് തീരും ☠️🙏ഗവണ്മെന്റ് ജോലിക്കാർ ഇളകും.. അതോടെ എല്ലാത്തിനും തീരുമാനമാകും 😭അങ്ങനെ സംഭവിക്കാതിരിക്കട്ടെ 😮😢😢
@suseelamtsuseelamt7379Күн бұрын
സാർ പറയുംപോലെ അല്ലല്ലോ പെൻഷൻ സർക്കാർ കൊടുക്കുന്നത്.. ഇന്ത്യ യിൽ വേറെ എത്ര സംസ്ഥാനത്തു ഈ പെൻഷൻ ഉണ്ട് എന്നൊന്ന് അറിഞ്ഞാൽ കൊള്ളാം..
@shajikm5862 күн бұрын
ചുമ്മാ തള്ളതോ
@mohamedshafiu.a68972 күн бұрын
😂😂😂
@Muhammadkutty-y3bКүн бұрын
നുണമാത്രം പറയുന്ന മെഷീൻ
@askarali8582Күн бұрын
എനിക്ക് നാല് മാ സ ത്തെ പെൻസൻ കിട്ടാ നുണ്ട് അദ് എപ്പോ കിട്ടും