കാനഡയിൽ പഠിക്കാൻ 40 ലക്ഷം മുടക്കുന്നതിന് മുൻപ് ഇതൊന്നു കണ്ടോളു Colleges | Canada Malayalam Vlog.

  Рет қаралды 269,853

Malayali on the Move

Malayali on the Move

Күн бұрын

Пікірлер: 401
@ANA-ud8oj
@ANA-ud8oj 7 ай бұрын
40 കൊല്ലം മിച്ചം കാനഡയിൽ ജീവിതപരിചയം ഉള്ള ഒരു വ്യക്തി എന്ന നിലയിൽ പറയുന്നു. ഇവിടേക്ക് ഓടിയെത്തിയാൽ ഒരു ജോലിയും ഇന്നത്തെ കാലത്ത് കിട്ടാനില്ല. വളരെ ദൈർഘ്യമുള്ള വിഷയമാണെങ്കിലും ഒന്ന് രണ്ടു കാര്യങ്ങൾ താഴെ എഴുതുന്നു. 18-20 വയസ്സുള്ള ഈ വിദ്യാർത്ഥികൾ, മലയാളത്തിലെ ആദ്യ അക്ഷരങ്ങളായ അ... ആ... എന്നത് പഠിക്കേണ്ടതുപോലെ, ജീവിതത്തിന്റെ ചുവടുകളെ കുറിച്ച്, ഇന്നുവരെ അച്ഛനമ്മമാരുടെ പരിചരണത്തിൽ നിന്നതിനാൽ, ഇവിടെ വന്നശേഷം മാർഗനിർദേശം കിട്ടാതെയും, മറ്റെല്ലാവിധ കഷ്ടപ്പാടുകളിൽ കൂടികടന്നു പോകുകയും ചെയ്യുമ്പോൾ, അവസാന അക്ഷരമായ "ക്ഷ" തന്നെയാണ് വരയ്ക്കാൻ പോകുന്നത്. കഴിഞ്ഞ ഒരു പത്തുവർഷം മുമ്പ് വരെ ഇവിടെയെത്തിയവർ രക്ഷപ്പെട്ടു പോയി എന്നു പറയാം. ചുരുങ്ങിയത്, ഉദ്ദേശം, ഒരു അഞ്ചുകൊല്ലം എടുക്കും ഇവിടെ ഒന്ന് പച്ച പിടിച്ചു വരാൻ. അങ്ങനെ നോക്കുമ്പോൾ, കഴിഞ്ഞ ഒരു അഞ്ചാറ് കൊല്ലമായി ഇവിടെയെത്തിയവർ, വളരെ കുറച്ചുപേർ ഒഴികെ, ഒരുകാലത്തും ഒരു നല്ല നിലയിൽ എത്തുമെന്ന് പറയാൻ സാധ്യമല്ല. അത്രമാത്രമാണ് സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഉണ്ടായിരിക്കുന്ന മാറ്റം, വിശിഷ്യാ കോവിഡിന് ശേഷം. ഈ കുട്ടികൾക്കെല്ലാം പഠിച്ചശേഷം എന്തെങ്കിലും ജോലികൾ കിട്ടിയേക്കാം, പക്ഷേ അതുകൊണ്ടൊന്നും വരാൻ പോകുന്ന ഭാവി സുരക്ഷിതമാകാൻ പോകുന്നില്ലെന്ന് അക്കമിട്ട് എഴുതിതരാം. ഉദാഹരണമായി, അനിയന്ത്രിതമായി ആൾക്കാർ എത്തുമ്പോൾ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുവാൻ ആൾക്കാരെ കിട്ടും. ഇവിടെയുള്ള ജനങ്ങളുടെ ജീവിത നിലവാരത്തെ ഇത് ബാധിക്കും. അതേസമയം മെച്ചമുണ്ടാകുന്നത് വൻകിട കമ്പനികൾക്ക് മാത്രമാകും. ഇന്ന് ഇത് IT മേഖലയിൽ സംഭവിക്കുന്നു.(വിശദീകരിക്കാൻ ധാരാളം ഉള്ളതിനാൽ അതിലേക്ക് കടക്കുന്നില്ല) ഇന്നിപ്പോൾ ഒരുവിധം മെച്ചപ്പെട്ട ശമ്പളത്തോടുകൂടി ജോലി ചെയ്യുന്നത് IT, Medical മേഖലയിലാണ്. IT-യുടെ കാലവും അധികം താമസിയാതെ തീരും. ബ്രിട്ടീഷുകാർ അവിടെ വന്ന് അടിമപ്പണി ചെയ്യിപ്പിച്ചുവെങ്കിൽ, ഇന്ന് വിമാനകൂലിയും മുടക്കി അടിമപ്പണി ചെയ്യുന്നതിന് വേണ്ടി ഇങ്ങോട്ട് വരുന്നു എന്നതാണ് വാസ്തവം; അതും ഏതോകുറെ കോർപ്പറേറ്റുകളുടെ അടിമകളാകുന്നതിനായി. (ഇങ്ങനെ പറയേണ്ടി വരുന്നതിൽ ക്ഷമിക്കണം🙏)
@renininan3037
@renininan3037 7 ай бұрын
മതില് ചാടിയും, പുഴ നീന്തിക്കടന്നും ഒക്കെ കുറേ പേർ അമേരിക്കയിലേക്ക് പോകുന്നുണ്ട്. 😢
@Outspoken684
@Outspoken684 7 ай бұрын
IT രക്ഷപ്പെടും. Nursing രക്ഷപ്പെടും. മറ്റുള്ളവരും ജീവിച്ചു പോകും
@aliyarc.a150
@aliyarc.a150 7 ай бұрын
അവിടെ എത്തി രക്ഷപ്പെട്ടവർക്ക് എന്തും പറയാം. ഇന്ത്യയിലെ സാമൂഹിക സാഹചര്യം ഇതിലും എത്രയോ മോശമാണ്. തുച്ചവേദനത്തിനുപോലും ഒരു പണി കിട്ടാനില്ലാത്ത അവസ്ഥയാണ് പ്രൊഫഷണൽ ഡിഗ്രി ഉള്ളവർക്ക് പോലും. അതുകൊണ്ടൊക്കെയാണ് കുറച്ചു ബുദ്ധിമുട്ട് സഹിച്ചിട്ടാണെങ്കിലും ഇപ്പോഴത്തെ യുവതലമുറ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്.
@arunprasad2805
@arunprasad2805 7 ай бұрын
​@@aliyarc.a150 kazhivillanjittan nattil joli kittathadh. Ivde thanne nalla salary ulla jobs und.
@ANTONYCJ-ti4xv
@ANTONYCJ-ti4xv 7 ай бұрын
കേരളത്തിലെ മൂഞ്ചികൾ ഭരിയ്ക്കുന്ന നാട്ടിൽ നിന്നും രക്ഷപെടട്ടെ
@nazeerabdulazeez8896
@nazeerabdulazeez8896 6 ай бұрын
എൻറെ ഒരു അനുഭവതിൽ കുട്ടികളെ വിദേശത്ത് അയാൾക്കുമ്പോ നന്നായി ആലോചിച്ചു തീരുമാനം എടുക്കണം എന്റെ മകൻ ഗൾഫിൽ ആയിരുന്നു പ്ലസ് ടു വരെ ഉയർന്ന മാർക്കു കിട്ടി നാട്ടിൽ വന്നു മാത്സിൽ ഡിഗ്രി എടുത്തു പിജി കേരളത്തിലെ പ്രശ്‌സ്തം ആയ ഒരു ഓട്ടോനോമസ് കോളേജ്ൽ ചെയ്യാൻ ആഗ്രഹം ആയിരുന്നു അത്‌ അല്പം ബുദ്ധിമുട്ട് ആയെങ്കിലും കിട്ടി അവിടെ പിജി ചെയ്തു 77 ശതമാനം മാർക്ക്‌ ഉണ്ടായിരുന്നു നെറ്റ് ക്ലിയർ ചെയ്തു ഒരു അധ്യാപകൻ ആകാൻ ആയിരുന്നു അവന്റെ ആഗ്രഹം പക്ഷെ ഇടക്ക് എപ്പോഴോ തീരുമാനം മാറി അവനു uk യിൽ പോകണം അങ്ങനെ കൊച്ചിയിൽ ഒരു ലീഡിങ് ഏജൻസിയിൽ രജിസ്റ്റർ ചെയ്തു ഇംഗ്ലീഷിൽ അത്യാവശ്യം സ്വാധീനം ഉണ്ടായിരുന്നു അത്‌ കൊണ്ടു തന്നെ ആദ്യ ചാൻസിൽ തന്നെ iltes ൽ നല്ല സ്കോർ കിട്ടി രജിസ്റ്റർ ചെയത ശേഷം ബാക്കി കാര്യങ്ങൾ എക്കെ അവൻ തന്നെ ചെയ്തു സംശയം തീർക്കാൻ ഏജൻസിയെ വിളിക്കും അങ്ങനെ എല്ലാം റെഡി ആയി ഒരു മാസത്തെ rent ടാക്സി fare എക്കെ ഏജൻസി നിർദ്ദേശിച്ചവർക്ക്‌ അടച്ചു അങ്ങനെ uk യിൽ എത്തി ടാക്സി വന്നത് തന്നെ 2 മണിക്കൂർ കഴിഞ്ഞു വീട്ടിൽ ചെന്നപ്പോൾ അത്‌ ലോക്ക് ഓണർ നാട്ടിൽ ഇല്ല ജനുവരിയിലെ തണുപ്പ് അവനും ഒപ്പം ഉള്ള ഒരു കോട്ടയം കാരൻ പയ്യനും ആകെ വിഷമം ആയി അവസാനം ഏജൻസി എവിടെയോ ഒരു താത്കാലിക വീട് ശെരിയാക്കി അവിടെ അവർ പറഞ്ഞ വാടക ഇവിടെ നിന്ന് അയച്ചു ഞങ്ങൾ ആദ്യം കൊടുത്ത rent ഒരു മാസം കഴിഞ്ഞു പകുതി refund ചെയ്തു ഇപ്പൊ അവന്റെ കോഴ്സ് തീരാറായി restaurant, സൂപ്പർ മാർക്കറ്റ്ൽ എക്കെ ജോലി ചെയ്തു കാര്യങ്ങൾ എക്കെ മുന്നോട്ട് നീങ്ങുന്നു കോഴ്സ് കഴിഞ്ഞു ഇങ്ങു പോണോളാൻ ഞാൻ പറഞ്ഞു മാത്‍സ് ആണ് പഠിച്ചത് ഇവിടെ ട്യൂഷൻ എടുത്താൽ പോലും നല്ല വരുമാനം ആണ് പോകുന്നത് മുൻപ് അവൻ കുറച്ചു മാസം ട്യൂഷൻ കൊടുത്തിരുന്നു അത്യാവശ്യം നല്ല പണം കിട്ടിയിരുന്നു അവൻ പറയുന്നത് നിരവധി കുട്ടികൾ ഇവിടെ നിന്ന് വരുന്നവർ ഭാഷ പോലും ശെരിക് അറിയില്ല കെയർ ഹോമിൽ എക്കെആണ് വർക്ക്‌ പലർക്കും പലപ്പോഴും കുട്ടികൾക്കു തങ്ങാൻ പറ്റാത്ത ജോലി ആണ് കെയർ ഹോമിലെ, മക്കളെ വിടുന്നത് മുൻപ് നന്നായി ചിന്തിക്കുക മകൾ അല്ലെങ്കിൽ മകൻ ലണ്ടനിൽ ആണ് പഠിക്കുന്നത് എന്ന പൊങ്ങച്ചതിന് അപ്പുറം വലിയ പ്രയോജനം ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നു ഇല്ല
@XoPlanetI
@XoPlanetI 5 ай бұрын
Njan London il thamasichittund. Avide Pakistani Bangladeshikal ulla sthalathanenkil jihadikalude valayil aakanulla chance kooduthal aanu. Be careful!
@happyheart6171
@happyheart6171 5 ай бұрын
Njanokke kure kashtapettittundu singapore il.Ente veedum poyi .Ippol job onnum illathe veetil irikkunnu.Gulf il poyi paniyedutha cash kondu ipppozhum veetile chilavukal nadathunnu.
@mariyahmari3257
@mariyahmari3257 7 ай бұрын
90%പേരും പൊങ്ങച്ചത്തിനുവേണ്ടി മക്കളെ പുറംരാജ്യങ്ങളിൽ പഠിക്കാൻ വിടുന്നു...
@shiash6831
@shiash6831 6 ай бұрын
💯👏👏
@itsme7800
@itsme7800 5 ай бұрын
Adhum alla ee punjabi malaranmare kond thottu...evanmare oke oru tharathil Karanam thanne🥴
@Seban2709
@Seban2709 7 ай бұрын
I came canada 5 months back with a work permit. I stayed with college students for four months. Whatever you say, it’s 100 percent correct.
@dayanmb7067
@dayanmb7067 7 ай бұрын
നാട്ടിലെ ഉയർന്ന ഇൻസ്റ്റിറ്റ്യൂട്ട് കളിൽ അഡ്മിസ്ഷൻ കിട്ടിയവരല്ല വിദേശത്തു ഇപ്പൊ പഠിക്കാൻ പോകുന്നത് .. ഇന്ത്യയിൽ പഠിക്കുന്ന മിടുക്കരായ കുട്ടികൾ എല്ലാ മൾട്ടിനസ്ഷണൽ കമ്പനികളും ഭരിക്കുന്നത് അതിനാൽ അവിടെ പഠിച്ചത് കൊണ്ട് വലിയ കാര്യം ഇല്ല.. മറിച്ചു കഴിവാണ് കാര്യം അത് അവിടെ പഠിച്ചാലും ഇവിടെ പഠിച്ചാലും ഒരേ അവസ്ഥ
@sweeteyes522
@sweeteyes522 7 ай бұрын
പിള്ളേർക്ക് നാട്ടിൽ നിന്നും വിട്ടു നിൽക്കണം എന്നേയുള്ളു എങനെ എങ്കിലും
@shiash6831
@shiash6831 6 ай бұрын
💯 ശതമാനം സത്യമായ കാര്യം
@Kooberan
@Kooberan 5 ай бұрын
അങ്ങനെ എങ്കിൽ ഇന്ത്യയിലെ മറ്റു സ്റ്റേറ്റ് ഇൽ പോയി നല്ല ജോലി ചെയ്താൽ പോരേ 🙄
@kbcsports5098
@kbcsports5098 5 ай бұрын
​@@Kooberanഅതു പറ്റില്ല... ലക്ഷങ്ങൾ ശമ്പളം കിട്ടില്ല... പെട്ടെന്ന് പണക്കാരൻ ആവണം
@foggyman5673
@foggyman5673 3 ай бұрын
​@@Kooberan Because of Indian economics
@ranisojan8808
@ranisojan8808 7 ай бұрын
ഒരു പത്രവും ഒരു Agency യും ചേർന്ന് ഒരുപാടു പിള്ളേരെ ചതിക്കുന്നുണ്ട്. ആരും കുട്ടികളെ വിടരുത്..
@latheeflathi9796
@latheeflathi9796 6 ай бұрын
പത്രമേതാണെന്നു മനസ്സിലായി. അതു മലയാള മനോരമ എന്ന മുത്തശ്ശി പത്രം തന്നെ. അവർക്കാണു പണാർത്ഥി കൂടുതലായുള്ളതു്. ഇനി ഏജൻസി ഏതെന്നു വെച്ചാൽ ഈ മനോര പത്രത്തിന്റെ ചിറകിലുദിച്ചു വളർന്നു പന്തലിച്ച സന്റോ മോണിക്ക എന്ന ഏജൻസി ഈ ഏജൻസിയെക്കുറിച്ചു ഒരുപാടു പരാതികൾ ഉണ്ടായിട്ടുണ്ട്. സർക്കാർ തലത്തിൽ ഈ ഏജൻസിയെക്കുറിച്ചു ഒരു പരസ്യാന്വേഷണങ്ങൾ നടത്തി യാഥാർത്ഥ്യം വെളിച്ചെത്ത് കൊണ്ട് വരാൻ സർക്കാർ ശ്രമിച്ചാൽ നന്നായിരുന്നു.
@Environment123-b7b
@Environment123-b7b 3 ай бұрын
Manorama and santamonica
@nithinthomas2900
@nithinthomas2900 3 ай бұрын
Santamonica
@shajithomas141
@shajithomas141 7 ай бұрын
Laksya & സന്റമ്മോണിക്ക മുതലായ സ്ഥാപങ്ങൾ അടച്ചു പൂട്ടുക
@JosephJoseph-ij5sr
@JosephJoseph-ij5sr 6 ай бұрын
സാന്താ മോണിക്ക മനോരമ പത്രത്തിന്റെ മറ്റൊരു തട്ടിപ്പാണ്
@dandelion7525
@dandelion7525 6 ай бұрын
Lakshya is bad?
@latheeflathi9796
@latheeflathi9796 6 ай бұрын
​@@JosephJoseph-ij5srമനോരമ പത്രത്തിന്റെ സഹോദര പ്രസ്ഥാനമായ സാന്റാ മോണിക്ക ഒരു ഉഗ്രൻ തട്ടിപ്പ് ഏജൻസി തന്നെയാണ്. ഇതിന്റെ പ്രചരാണാർത്ഥം മനോരമ പത്രത്തിൽ കൊടുക്കുന്ന പദപ്രശ്നം അതും കിടിലൻ തട്ടിപ്പാണ്.
@aleyammarenjiv7978
@aleyammarenjiv7978 7 ай бұрын
My nephew went Canada 10 yrs back . He got job immediately and his wife after few months. His both children took part in Canada got talent. Now he is 40.yrs old. I understand that children get a lot of exposure.
@joffinmathew5654
@joffinmathew5654 3 ай бұрын
That ai’nt gonna happen now , country is getting doomed in all way .
@francismc6243
@francismc6243 7 ай бұрын
കേരളത്തിൽ ഉണ്ടല്ലോ santamonika പോലുള്ള ഏജൻസികൾ. ഇവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം. വൻകൊള്ള നടത്തി കുട്ടികളെ നാടുകടത്തുന്നു.
@nazvlog999
@nazvlog999 7 ай бұрын
18 lack ellm ahnn range
@matthachireth4976
@matthachireth4976 7 ай бұрын
100% Human trafficking with your own expense. The dumping land.
@latheeflathi9796
@latheeflathi9796 7 ай бұрын
തീർച്ചയായും , മലയാള മനോരമ പത്രത്തിന്റെ മറെറാരു സഹോദരസ്ഥാപനമായ SANTA MONICA എന്ന സ്ഥാപനം അതി ശോക്തി കലർന്ന നിറം പിടിപ്പിച്ചനുണകളും ഓഫറുകളും പറഞ്ഞു നാട്ടിലെ ചെറുപ്പക്കാരെ മയക്കി UK യിലേക്കും കാനഡയിലേക്കും ആകർഷിപ്പിക്കുന്നു. ഇതിനു ലക്ഷങ്ങൾ ഇവരിൽ നിന്നും ഇവർ ഈടാക്കുന്നുണ്ട്. വീടിന്റെ ആധാരം വരെ ബേങ്കിൽ വെച്ചു ലോണെടുത്താണു ഈ പാവങ്ങൾ അങ്ങോട്ടു പോകുന്നത്. അവരുടെ കമ്മീഷൻ കിട്ടിക്കഴിഞ്ഞു ഈ ചെറുപ്പക്കാരെ അങ്ങോ ട്ടെത്തിച്ചാൽ അവരുടെ ഉത്തരാവാദിത്തം തീർന്നു. പിന്നെ നമ്മുടെ കുട്ടികളുടെ നരകയാതന തുടങ്ങുകയായി. പണ്ടു വിസയും NOC യുമില്ലാതെ ഗൾഫു നാടുകളിലെത്തിച്ചിരുന്നതു പോലുള്ള മറെറാരു പുതിയ തട്ടിപ്പാണു കേരളത്തിലെ ഒരു പ്രശസ്ത പത്രത്തിന്റെ ചിറകിൽ മുളച്ചുപൊന്തിയതു്. ഇത്തരം തട്ടിപ്പ് വ്യാപകമായിക്കൊണ്ടിരിക്കയാണ്. ...... കേരള സർക്കാർ SANTA MONICA യുടേയും ഇതേ പോലുള്ള മററു സ്ഥാപനങ്ങടേയും പ്രവർത്തനം നിരീക്ഷിച്ചിച്ചു ബോധ്യപ്പെടാൻ ശ്രമിക്കണമെന്നു അഭ്യർത്തന .
@mithunt5
@mithunt5 7 ай бұрын
CORRECT
@illuminatikerala
@illuminatikerala 7 ай бұрын
@@latheeflathi9796 മനോരമ പറയുന്ന കാര്യങ്ങളൊക്കെ ഇന്നത്തെ കാലത്ത് ആരെങ്കിലും വിശ്വസിക്കുമോ
@prasannakumark3435
@prasannakumark3435 7 ай бұрын
ഇത് ഒരു ബിസിനസ് ആണ്കാര്യങ്ങൾ ആരും മനസിൽ ആക്കുന്നില്ല കുട്ടികളെ വിടുന്നത് പെട്ടെന്ന് പണം സമ്പാതിക്കാൻ ആണ് നാട്ടിൽ പറഞ്ഞു നടക്കാം ക്യാനടയിൽ ആണ് UK യിൽ ആണ് എന്ന്
@leelamadhu1588
@leelamadhu1588 3 ай бұрын
ഇവിടെ ബംഗാളി വരുന്ന പോലെ മലയാളി കാനഡയിൽ പോകുന്ന ത്രീ ഇത് മലയാളി മാതാപിതാക്കളുടെ ഗമയുടെ പൃശ്നമാണ്,
@ԻՊḉ
@ԻՊḉ 7 ай бұрын
എനിക്കും പറ്റി ഈ അബദ്ധം. രാജാവിനെ പോലെ നാട്ടിൽ ജീവിച്ച എന്റെ മോൻ ഇപ്പോൾ കാനഡയിൽ നമ്മുടെ നാട്ടിൽ ബംഗാളികൾ ജീവിക്കുന്നതിനേക്കാൾ പരിതാപകരം. കഴിയുന്നതും പിള്ളേരെ കാനഡയിൽ പഠിക്കാൻ വിടാതിരിക്കുക.
@harikrishnankg77
@harikrishnankg77 7 ай бұрын
🤦‍♂️🤦‍♂️
@bijucity
@bijucity 6 ай бұрын
വായിൽ വെള്ളി കരണ്ടിയുമായി ജനിച്ചവർക്ക് ഉള്ളത് അല്ല തറവാട്ടു മഹിമ പറയുന്നവർക്കും ഉള്ളത് അല്ല, കേരളം വിട്ടാൽ എല്ലു മുറിയെ പണി എടുക്കണം എന്നാലേ ഡോളർ കിട്ടൂ എത്രയും പെട്ടന്ന് മോനെ തിരിച്ചു വിളിച്ചു വല്ല രാഷ്റ്റ്രീയകാർക്കും കൊടി പിടിക്കാൻ വിടുക നല്ല ഭാവി ഉണ്ടാകും🤭
@jayK914
@jayK914 6 ай бұрын
ഇതേ അവസ്ഥ എനിക്ക് വരാതെ ഇരിക്കാൻ ആണ് കൂടെ ഉണ്ടായിരുന്ന പലരും പുറത്തോട്ട് പോയിട്ടും ഞാൻ നാട്ടിലെ കൊള്ളാവുന്ന ജോലിയും പറമ്പിൽ നല്ല രീതിയിൽ കിട്ടുന്ന ആദായവും നോക്കി ഇവിടെ തന്നെ നിന്നത്.. എന്റെ അപ്പൻ ഈ ഡയലോഗ് ആണ് എന്നോട് പറഞ്ഞത്. ചിന്തിച്ചപ്പോൾ അതാണ് ശെരി എന്നും തോന്നി. കുടുംബത് സാമ്പത്തികവും അത്യാവശ്യം നല്ല ജോലിയും ഉണ്ടെങ്കിൽ സ്വന്തം നാട്ടിൽ കിട്ടുന്ന privilege വേറെ ഒരിടത്തും കിട്ടില്ല
@chandu368
@chandu368 6 ай бұрын
​@@jayK914sathyam
@sk70001
@sk70001 3 ай бұрын
Don't worry he will learn life and will learn how hard to make money .
@happyheart6171
@happyheart6171 7 ай бұрын
താങ്കള്‍ പറഞ്ഞത് എത്രയോ ശെരിയാണ് .ഞാൻ santa Monica ill നിന്ന് Singapore ilekku പഠിക്കാന്‍ പോയിരുന്നു. അവർ എന്നെ ചതിച്ചു .ഞാന്‍ ഒരുപാടു കഷ്ടപ്പെട്ടു. എനിക്കു് പിന്നീടു പഠനം പാതി വഴിയില്‍ ഇട്ടിട്ടു പോവേണ്ടി വന്നു.
@sreenubabu7384
@sreenubabu7384 7 ай бұрын
Same😄
@kavya5493
@kavya5493 7 ай бұрын
What happened in Singapore education?
@jinopathrose
@jinopathrose 7 ай бұрын
1 year course ahno eduthe? Internship k ulthe
@abinalex1734
@abinalex1734 7 ай бұрын
@@sreenubabu7384what happened?
@harikrishnankg77
@harikrishnankg77 7 ай бұрын
അപ്പോൾ ലോൺ ഒക്ക എങ്ങനെ അടക്കും.
@vijayangovindan6917
@vijayangovindan6917 7 ай бұрын
കേരളത്തിലു൦ കുറെ ഏജൻസി കൾ ഉണ്ട് Santamonica പരസ്യ൦ കൊടുത്ത് ജനങ്ങളെ പറ്റിക്കുക യാണ് ഇതേ പോലെ ഇത്തിരി ഏജൻസികൾ ഉണ്ട് ലക്ഷ്യ ഇതിൽ പരസ്യത്തിനു വരുന്നത് മോഹൻ ലാൽ മോഡൽ സ്ക്കു ളിലായിരുന്നു പഠിച്ചത് മിടുക്ക നൊന്നു൦ അല്ലായിരുന്നു. ലക്ഷഷ്യയിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ യോഗ്യതയോ കഴിവോ ലാലിന് അറിയാമോ കൺസ്യൂമർ പ്രോഡക്ട്ന് പരസിയത്തിന് വരുന്നതു പോ ലെ കുട്ടികളുടെ ഭാവി ഇല്ലാതാ ക്കുവാൻ നിന്നുകൊടുക്കരുതി
@happyheart6171
@happyheart6171 5 ай бұрын
താങ്കള്‍ പറഞ്ഞത് നൂറു ശതമാനം സത്യം ആണ്.
@bennygeorge4384
@bennygeorge4384 7 ай бұрын
The agencies in India are the first culprits, so try to avoid them and try to apply directly to Canadian colleges for admission.
@kunjuvava5853
@kunjuvava5853 7 ай бұрын
How to apply directly
@MrSyntheticSmile
@MrSyntheticSmile 6 ай бұрын
Don’t even go anywhere near the Canadian ‘colleges’. Those Canadian ‘colleges’ are mostly like Kerala’s ‘parallel collages’, and they grant useless worthless certificates. If you want to study in Canada choose a Canadian University, do not choose a ‘college’. Canadian Universities are world class.
@നെട്ടൂരാൻ_ഒഫീഷ്യൽ
@നെട്ടൂരാൻ_ഒഫീഷ്യൽ 4 ай бұрын
Go to their website and apply ​@@kunjuvava5853
@majeedpoomala7272
@majeedpoomala7272 3 ай бұрын
100 % അഭിനന്ദനങ്ങൾ❤❤❤
@samthekkeyil7410
@samthekkeyil7410 7 ай бұрын
Most come to Canada to obtain PR status. How come we take it as of thay came to gain knowledge!
@jt5889
@jt5889 7 ай бұрын
My son studied MBA from Brock University after Engineering and got good job now he is prement resident during student life he also did part-time job and cleared MBA with out any difficulty. Every thing dependent upon students
@NMW95
@NMW95 7 ай бұрын
വെറുതെ പൈസ കളഞ്ഞത് മിച്ചം
@ajithkmmathew5751
@ajithkmmathew5751 4 ай бұрын
ielts fees+visa processing fees+air ticket+room rent+tuition fees other expenses എല്ലാം കൂടി എത്ര മുടക്കേണ്ടി വരും ഈ ക്യാഷ് ഒക്കെ നാട്ടിലെ ബാങ്കിൽ fd ittal etra interest കിട്ടും അതൊക്കെ പോരെ ഒരാൾക്ക് ജീവിക്കാൻ
@androidtv8114
@androidtv8114 4 ай бұрын
It depends on skills(institution & qualifications), supply and demand of job
@kevinpaul6263
@kevinpaul6263 6 ай бұрын
Atleast have a degree from India, then come to Canada. +2 vachu vararuthu... 8 inte panni kittum... Pinne try to choose technical or medical course. Management course oke eduthaal whites inte oppam pidichu nilkkaaan kurachu paadaannu...
@balachandranreena6046
@balachandranreena6046 7 ай бұрын
ഇവിടുത്തെ tuitorial കോളേജ് ഇതിനേക്കാൾ എത്രയോ ഭേദം..
@KishorKumar-br5rj
@KishorKumar-br5rj 7 ай бұрын
For money tution centres became university in the West
@factsonly2677
@factsonly2677 6 ай бұрын
Tutorial
@Rinsi-e7p
@Rinsi-e7p 2 ай бұрын
Volla, dropped the idea of migrating 😢😮
@2432768
@2432768 7 ай бұрын
ഇന്ത്യയിൽ പഠിക്കുന്ന പിള്ളേർ ഇപ്പോളും നല്ല നിലവാരം പുലർത്തുന്നു... വിദേശത്തു പോയി ഉടായിപ്പ് കാണിച്ചു fb, instagram status ഇടാൻ വേണ്ടി കുറെ എണ്ണം പോകുന്നുണ്ട്... അവരുടെ കാര്യം കഷ്ടം 🙏🏻
@stebinsaju5780
@stebinsaju5780 2 ай бұрын
Punjabikal anu
@lakeofbays1622
@lakeofbays1622 7 ай бұрын
No Canadian-Indian family will send their children to these colleges. My great nephew is studying in Western university for his pre-med. I don't think he will go anywhere close to these colleges. Conestoga and Fanshawe colleges had great standard 15 years ago. I used have summer term students from these colleges in my office. I don't think I will employ them anymore (then I am retired now)
@Malayalionthemove
@Malayalionthemove 7 ай бұрын
These colleges are after money. college education is nowhere near the standards . . That is why I encourage students to study in well know universities
@arunkumar-ok4pm
@arunkumar-ok4pm 7 ай бұрын
Studying in a university these days is also useless.The tax system is built in such a way that you'll be earning the same amount as a diploma holder only with more debt.
@lakeofbays1622
@lakeofbays1622 7 ай бұрын
@@arunkumar-ok4pm Seriously. Then you know anything about CDN tax system. In Canada it is a progressive tax system however they do not tax you 100%. Don't pass around fake news. You are talking to a Canadian trained chartered accountant. I think you are coming from a non-tax paying country like India or Middle East
@chairpants
@chairpants 6 ай бұрын
​​Non tax paying country like India? Are you for real? bruh just Google income tax system for India. Above 7.5 lakh per annum, you do have to pay taxes.
@sanjo_sunny
@sanjo_sunny 5 ай бұрын
How is Western University sir?
@Silver-Clouds
@Silver-Clouds 7 ай бұрын
ബ്രോ എന്റെ കൂടെ lmia ക്കു ഒരു ഗുജറാത്തി പെൺകുട്ടി വന്നു. ഇംഗ്ലീഷ് അറിയില്ല, ഇംഗ്ലീഷിൽ എണ്ണാൻ പോലും അറിയില്ല. Am and Pm എന്താണ് എന്ന് അറിയില്ല. ഒരുദിവസം ബാങ്കിൽ ചെന്നിട്ടു എന്റെ കയ്യിൽ ഫിഫ്റ്റിൻ തൗസൻഡ് ഡോളർ ഉണ്ടെ അത് ഡെപ്പോസിറ് ചെയ്യണം എന്ന് പറഞ്ഞു. ഫിഫ്റ്റിൻ hundreds ആണ് എന്ന് എണ്ണിയപ്പോൾ ആണ് മനസിലായെ. എന്റെ ഡ്യൂട്ടി 1 Pm ആണ് അതുകൊണ്ട് ഏർലി മോർണിങ് എണീക്കണം എന്ന് പറഞ്ഞപ്പോൾ അരമണിക്കൂർ എടുത്തു am pm എന്താണെന്നു മനസിലാക്കി കൊടുക്കാൻ 😂. ഇങ്ങോട്ട് വരുന്നവർ കുറച്ചു പഞ്ചാബി അല്ലേൽ ഗുജറാത്തി പഠിച്ചിട്ടു വരുകയാണേൽ ഉപകാരപ്പെടും. വേറെ ആളെ വച്ചു ഓൺലൈൻ ഇന്റർവ്യു കൊടുത്താണ് ഈ പെൺകുട്ടി വന്നത് എന്ന് ഒപ്പം ഇന്റർവ്യു കൊടുത്തവർ പറഞ്ഞു. മലയാളികൾ വെറുതെ കോളേജിൽ പോയി time കളയും സ്കൂളിൽ പോകാത്ത പഞ്ചാബികൾ ഇവിടെ നേരെ lmia ക്കു വന്നു പിന്നെ ഫാമിലിയെ കൊണ്ടുവരും.
@Malayalionthemove
@Malayalionthemove 7 ай бұрын
😢അർഹതപ്പെട്ടവർക്ക്‌ വിസ കൊടുക്കത്തില്ല . ഇതുപോലുള്ള ആൾക്കാർക്ക് വിസയും കിട്ടും . കാനഡയുടെ വില പോകുന്ന കാര്യങ്ങളല്ലേ ഇപ്പോൾ നടക്കുന്നത് . ഒരു തേർഡ് വേൾഡ് ടൈപ്പ് ഭരണം
@Silver-Clouds
@Silver-Clouds 7 ай бұрын
@@Malayalionthemove yes bro..that is the reality. പണ്ട് നമ്മൾ ഉരുവിൽ ഗൾഫിൽ പോയപോലെ പഞ്ചാബികളും ഗുജറാത്തികളും ഇവിടെ എത്തി. ഇപ്പോഴും ഇവരൊക്കെ ഒത്തിരി ഉഡായിളിലൂടെ ഇവിടെ എത്തുന്നു. അവർ അവരുടെ കമ്മ്യൂണിറ്റിയെ സപ്പോർട്ട് ചെയ്യും.
@soniaa9481
@soniaa9481 7 ай бұрын
​@@Malayalionthemoveennittu veendum JT kayariyathu engane?
@Malayalionthemove
@Malayalionthemove 7 ай бұрын
NDP പാർട്ടി സപ്പോർട്ട് ചെയ്യുന്നത്കൊണ്ട് മാത്രം
@sruthiakhil629
@sruthiakhil629 7 ай бұрын
Ayin nee etha..pottan
@hari.karthikeyan
@hari.karthikeyan 6 ай бұрын
ഈ വീഡിയോയിൽ ആദ്യം കാണിച്ച കോളേജിലെ കാര്യം അത് ഇന്ത്യൻ കുട്ടികൾ തന്നെ ഉണ്ടാക്കി വെച്ച ഒരു അവസ്ഥയാണ്. അവർ കോപ്പിയടിച്ചും അസൈൻമെന്റ് ആരെങ്കിലും കൊണ്ടുമൊക്കെ എഴുതി തന്നെയാണ് വെക്കുന്നത്. ബാക്കി പറഞ്ഞ കാര്യങ്ങളൊക്കെ ശരി തന്നെയാണ്. ഇപ്പോൾ ഇവിടെ ജോലി സാധ്യതകളൊക്കെ കുറവാണ്. നല്ല കോളേജിൽ പഠിച്ചാൽ അത്യാവശ്യം കഴിവുണ്ടെങ്കിൽ മാത്രമേ ജോലി കിട്ടുകയുള്ളൂ.
@KSJohn-bx5mg
@KSJohn-bx5mg 3 ай бұрын
This explanation must be spread all over India
@Vijayalakshmi-lw2re
@Vijayalakshmi-lw2re 3 ай бұрын
Nattil vannu agriculture cheythal happy ait jeevikam
@Harshan9129
@Harshan9129 7 ай бұрын
ബ്രോ.. ഇത് പറയുമ്പോഴും ഇങ്ങോട്ട് വരാതിരിക്കാൻ വേണ്ടി അസൂയകൊണ്ട് മാത്രം ആണെന്നെ നാട്ടിൽ ഉള്ള നാപ്കിന് പിള്ളേര് ഇപ്പോഴും വിചാരിക്കുള്ളു.. കാനഡ പോലുള്ള വിദേശ രാജ്യത് പഠിക്കാൻ പോയിട്ട് നമ്മുടെ നാട്ടിലെ പെണ്ണ്കുട്ടികൾ എത്ര പേർ അവിടെ ടex ട്രാപ്പിൽ പെട്ടിട്ടുണ്ട് എന്ന് ഒരു മഞ്ഞരമയും clinton മോണിക്കയും പറയില്ല..😢
@Spandhanam-f7z
@Spandhanam-f7z 7 ай бұрын
😢😢😢😢
@satyamsivamsundaram143
@satyamsivamsundaram143 7 ай бұрын
പക്ഷേ എന്റെ അയൽവാസിയായ പയ്യൻ ബയോടെക്നോളജി പഠിച്ചതിനുശേഷം എംഎസിന് കാനഡയിൽ പോയി, കഴിഞ്ഞ ഒക്ടോബറിൽ കോഴ്സ് കഴിഞ്ഞു. അവിടെ ഒരു ബ്രൂവറിയിൽ പാർട്ട് ടൈം ആയി ജോലി ചെയ്തിരുന്നു, ഇപ്പോൾ ആ കമ്പനി തന്നെ സ്പോൺസർ ചെയ്തിട്ടുണ്ട്. പണി ചെയ്യാൻ തയ്യാറായവർക്ക് ജോലി ഉറപ്പാണ് എന്ന് അയാൾ പറയുന്നു.
@nj0991
@nj0991 7 ай бұрын
Nobody here forces anyone to jump into any trap. I hope you understood what I meant. People who are decent enough can live decently anywhere
@Tej0611-x1k
@Tej0611-x1k 7 ай бұрын
STUDY ONLY UNIVERSITIES DON’T GO TO COLLEGES
@arunp2214
@arunp2214 6 ай бұрын
ആരും നിർബന്ധിച്ച് ചെയ്യിക്കുന്നത് അല്ലല്ലോ?
@tinytot140
@tinytot140 5 ай бұрын
എന്റെ മകൾ കുറെപേർക്ക് അസയിൻമെന്റ് ചെയ്തുകൊടുത്തു. ഞാൻ അതുവിലക്കി. പഠിക്കേണ്ടവർ തന്നെ ചെയ്യട്ടെ.
@Freyah_36
@Freyah_36 4 ай бұрын
Verthe allalo..paid alle
@udayabanucp7833
@udayabanucp7833 3 ай бұрын
പോവല്ലേ ആരും... പെട്ടു പോവും. അനുഭവം
@chandramathykallupalathing413
@chandramathykallupalathing413 7 ай бұрын
We are living in Bahrain. My husband completed 41 years and myself 36 years here . My husband has business relationship with USA, European countries, China etc. We travelled to almost all major European countries, USA, China and some other countries .our younger son went to a University in Canada for his master degree in video game art. After his studies we brought him back to Bahrain. He was also not interested to stay back in Canada.
@theawkwardcurrypot9556
@theawkwardcurrypot9556 7 ай бұрын
But according to the Uncle's in WhatsApp, they think getting Canadian/UK visa is the epitome of success and people like you're doing it wrong.
@dominicj7977
@dominicj7977 7 ай бұрын
​@@theawkwardcurrypot9556 yea it is . If you get into STEM subjects in OxBridge But most students go to UK and study "burger flipping" and "basket weaving" in some low ranking university
@MrSyntheticSmile
@MrSyntheticSmile 6 ай бұрын
@chandranathy, What is the name of the university your son had gone to?
@at6446
@at6446 6 ай бұрын
@chandramathy. i also moved to Canada from Bahrain. I was in Salmaniya. The cost of living is crazy here in Canada. I don't know how people with kids survive here without a 6 figure job. It's not possible. I could live a comfortable life with 700 BHD in Bahrain
@JMian
@JMian 4 ай бұрын
@@at6446 It is expensive for sure. I don’t know about Bahrain but Canada for sure. If you have kids you will get child benefit. We have 2 kids and we get 750Cad every month. I think that will do with kids if they are in school. School and school bus is free. Higher education cost money but if you save something through RESP your kids don’t have to struggle when they ard in college. One more tip is to move to prairies as its at least 50% cheaper here than Ontario and BC
@sibyannabella3628
@sibyannabella3628 7 ай бұрын
എത്ര കണ്ടാലും കേട്ടലും ആളുകൾക്ക് മനസിലാകില്ല
@Malayalionthemove
@Malayalionthemove 7 ай бұрын
Correct
@rajagopalnair7897
@rajagopalnair7897 7 ай бұрын
Athanu malayalikal.
@harishenoi2169
@harishenoi2169 7 ай бұрын
കേരള യുനിവേഴ്സിറ്റി കോളേജിൻ്റെ ഒരു ബ്രാഞ്ചും എത്ത പൈ യൂണിറ്റും അവടെ തുടങ്ങണം എല്ലാവർക്കും പാസാകാം
@ramesh40220
@ramesh40220 7 ай бұрын
True 100%
@JosephJoseph-ij5sr
@JosephJoseph-ij5sr 7 ай бұрын
കേരള യൂണിവേഴ്സിറ്റി പരീക്ഷ എഴുതി തോറ്റു അല്ലെ ?
@harishenoi2169
@harishenoi2169 7 ай бұрын
@@JosephJoseph-ij5sr എന്റെ കാര്യമാണെങ്കിൽ 1995-ൽ ഡിഗ്രി പാസായതാണ് ( അത് കൊണ്ട് കാര്യമായ ഗുണമൊന്നും ജീവിതത്തിൽ ഉണ്ടായിട്ടില്ല)
@itsme7800
@itsme7800 5 ай бұрын
​@@harishenoi2169adhum sheriya...chumma degree pass ayennu paranjitt kariyam ila....personal talent and smart work must annu jobil pidich nikkanamenghil....nte arivilum kerala University il kureye oola piller vare bit um phone um oke vechu btech Ella paperum pass aki eduthavar und....but evarkk IT technical jobs cheyyan ulla oru talent um kanathila....nere poi valla sales lum Pani nokum....
@sunnyvarghese9652
@sunnyvarghese9652 4 ай бұрын
​@@harishenoi2169njan 1986,il MSc kazhinjathanu...athukondu prayojanam onnum undayilla.....😮
@Freyah_36
@Freyah_36 4 ай бұрын
Coming to Canada is a personal choice, not something forced. When you apply for a study visa, you need to show you can support yourself and plan to return home after your studies. I’m a student too and understand the challenges, but blaming the government isn’t helpful. Everyone faces struggles, so let’s focus on finding solutions instead of complaining. Canada doesn’t promise jobs after studies; it’s our own responsibility to make things work. This is just my opinion.
@francismc6243
@francismc6243 7 ай бұрын
മാസപ്പടി കൊടുത്താകണം ഇവരുടെ മുന്നേറ്റം ജനം പ്രതികരിക്കണം.
@user-cn7xc9ol9k
@user-cn7xc9ol9k 7 ай бұрын
സത്യമാണ് പറയുന്നത്. കോളേജിൽ ഒന്നും പഠിപ്പിക്കുന്നില്ല . അവർക്ക് പൈസ കിട്ടിയാ മതി. സത്യമാണ് സത്യം. ഏത് course എടുത്തിട്ടും കാര്യമില്ല.... പണി കിട്ടാണില്ല.
@PushpaKumari-qd3by
@PushpaKumari-qd3by 6 ай бұрын
100 percent he is correct, I was in Canada for 5 months with visitor visa
@Dominic44533
@Dominic44533 3 ай бұрын
----------🌹പ്രിയ സുഹൃത്തേ, നിങ്ങൾ കൊരട്ടി മുത്തിയേയോ, അയ്യപ്പനെയോ സത്യം ചെയ്തു പറഞ്ഞാലും മലയാളി മക്കളെ അയയ്ക്കും. അതു കൊണ്ട് ഇനി തിരിച്ചു വീഡിയോ ചെയ്യുക ---------
@patricrock5576
@patricrock5576 7 ай бұрын
Real correct brother . thank u
@Malayalionthemove
@Malayalionthemove 7 ай бұрын
Thank you!!
@cjthomas3386
@cjthomas3386 4 ай бұрын
Kazhinja varsham vare avidem Swargamayirunnallo, ippol Pettannu endhu patti
@NMW95
@NMW95 7 ай бұрын
കാനഡ വന്നിട്ട് ഇനി ഒരു പ്രയോജനം ഇല്ല. പട്ടിണിയും ദാരിദ്ര്യം മാത്രം പിന്നെ പൊങ്ങച്ചം കാണിക്കാൻ ആണെങ്കിൽ നല്ല സ്ഥലമാ ബട്ട്‌ ജെട്ടി മേടിക്കാൻ പോലും ക്യാഷ് തികയില്ല എന്ന് നമുക്ക് അല്ലെ അറിയൂ 🤣
@illikkal
@illikkal 4 ай бұрын
പഠിക്കാൻ ആഗ്രഹം ഉള്ളോർക്ക് ഇൻ്റർനെറ്റിൽ ഫ്രീ ആയി തന്നെ പഠിക്കാൻ ധാരാളം വഴികൾ ഇൻഡ്, അവിടെ ജോലി നോക്കി പഠിക്കാൻ എന്ന വ്യാജേന പോകുന്നവരാണ് 100% ആളുകളും, അല്ലാത്ത ആരേലും എവിടേലും കണ്ടിട്ടുണ്ടോ?
@oswaldo1521
@oswaldo1521 6 ай бұрын
Enta oru freind canadyil undu avan paranjathu weekly 2-3 days classolu..pinne exams oke book thurannum mobile nokkiyoke ezhutham teacher kannadakum 😂😂😂
@Rinsi-e7p
@Rinsi-e7p 2 ай бұрын
Only Plus point ☝️ is not a very religious country 😊🎉❤
@achuthbhaskar746
@achuthbhaskar746 4 ай бұрын
Chetta.. Algoma university nallathano ?
@matthachireth4976
@matthachireth4976 7 ай бұрын
7:45 7:47 ESL ( English as a second language) , community college like Tutorial colleges of Kerala, widely flourish. They wanted 30 to 40 Lakhs fund from India. The real exploitation of must end. Canada wanted human capital. Nothing else. University education like York University, University of Toronto, University of Waterloo, Etc. 100+ Canadian $$
@mathewkdaniel5301
@mathewkdaniel5301 5 ай бұрын
സഹോദര ഇവിടെ പല പ്രധാന പ്രൊഫഷണൽ course-um കോപ്പി അടിച്ചാണ് അല്ലങ്കിൽ തട്ടിപ്പുനടത്തി ആണ് പ്രവേശനം കിട്ടുന്നത് അത് വിദേശത്തു നടക്കില്ല ഉദാഹരണം ഈ വർഷത്തെ NEET തന്നെ
@brianangelsantos
@brianangelsantos 3 ай бұрын
Santa Monica pootanam
@hiiiiivry
@hiiiiivry 4 ай бұрын
Bro..keep it up
@marykuttyabraham4833
@marykuttyabraham4833 7 ай бұрын
കഞ്ചാവ് കൃഷി ധരാളം ഉണ്ടല്ലോ അവിടെ 👍👍👍
@Malayalionthemove
@Malayalionthemove 7 ай бұрын
😀 yes .
@subashsubran7654
@subashsubran7654 7 ай бұрын
Detailed ആയി മനസിലാക്കാൻ പറ്റുന്നു 👍
@whitesky2208
@whitesky2208 7 ай бұрын
u r right bro
@Malayalionthemove
@Malayalionthemove 7 ай бұрын
🤝 thank you!
@bennygeorge4384
@bennygeorge4384 7 ай бұрын
Hey, Bro, I have many friends in India who have earned degree by going to evening classes and doing jobs in the morning, this is 30yrs back in India, so both work and study is not a big thing, those who put effort can succeed.
@moneyfocus9680
@moneyfocus9680 7 ай бұрын
Bro evening class engineering undo after plustwo
@gilbertjoseph5624
@gilbertjoseph5624 4 ай бұрын
Santha Monica എന്ന് കേട്ടാൽ എന്തൊരു ശാന്തമായപേര്
@helium369
@helium369 7 ай бұрын
In wedding market, beware of international students😂
@Jaimon-m6b
@Jaimon-m6b 7 ай бұрын
Very good Information
@Malayalionthemove
@Malayalionthemove 7 ай бұрын
Thank You!!’
@mychioce
@mychioce 5 ай бұрын
One of the best videos I ever attended on this subject. But our natives in India defend it as a negative message.
@Malayalionthemove
@Malayalionthemove 5 ай бұрын
Thank you 😊
@sooryakanthi757
@sooryakanthi757 5 ай бұрын
Good വീഡിയോ
@remachidambaran
@remachidambaran 7 ай бұрын
Those who get good marks and money can go there to get admitted to good collegees under good universities. Otherwise why you should go?
@jollydominic8489
@jollydominic8489 7 ай бұрын
Action must be taken against Agencies who send students to those countries / colleges.
@PrabhaUnni-y8b
@PrabhaUnni-y8b 7 ай бұрын
So many agencies here like santa monika.
@bijucity
@bijucity 6 ай бұрын
They are not doing any illegal
@vinipauly5715
@vinipauly5715 7 ай бұрын
Very good information 👍🏻👍🏻
@umasaraswathy6890
@umasaraswathy6890 5 ай бұрын
Whereever we go we will be in the forefront to protest whether it is for good reason or bad reason. Whatever you say our only objective is to reach there despite all the adverse conditions.
@sanujureghunathan5337
@sanujureghunathan5337 4 ай бұрын
Malayali kondale padikku
@ruchikkoottubyveenaskitche3781
@ruchikkoottubyveenaskitche3781 5 ай бұрын
Uk de avasthayum enganeyano
@ഇന്ത്യൻആർമി
@ഇന്ത്യൻആർമി 7 ай бұрын
യൂണിവേഴ്സിറ്റി യിൽ പഠിക്കാൻ കുടുംബം വിറ്റാൽ പോലും നടക്കില്ല
@Malayalionthemove
@Malayalionthemove 7 ай бұрын
ഫ്രീ ആയി പഠിക്കാം . നല്ല മാർക്ക് വേണം
@mollyjoy9253
@mollyjoy9253 6 ай бұрын
Uk ethu thanne, eny aarum pokalle, 46laks, gopi. F,kuttikal poyi ,mba.masters , but padcha job kittunnilla. Evide , aanu nallathu.
@RethiShenoy
@RethiShenoy 7 ай бұрын
Its a nursery school?
@raghunarayanan557
@raghunarayanan557 5 ай бұрын
If u are going as a student, it all depends on the university. For every one good college, there are ten mediocre ones. Consult with your friends staying in Canada, to select the university. Many are below average.
@theawkwardcurrypot9556
@theawkwardcurrypot9556 7 ай бұрын
Thank god for this channel, exposing the reality as it is.. ഒഴുക്കിന് എതിരെ
@Malayalionthemove
@Malayalionthemove 7 ай бұрын
Thank you 😊
@anishg9697
@anishg9697 4 ай бұрын
Still Situations are better for Accredited medical professionals only. Others be away right now.
@sidhusonic4359
@sidhusonic4359 7 ай бұрын
Hlw bro work visaye kurichu parayamo
@santhoshsivanalappuzha5953
@santhoshsivanalappuzha5953 4 ай бұрын
അടുത്ത കാലത്ത് പോയവർ എല്ലാം പെട്ടു. പിള്ളേർ അവിടെ കഷ്ടപ്പെടുക ആണ്. മാസപ്പടി കൊടുത്തു ഇവിടെ ഉള്ള ഏജൻസി കൾ ചതിക്കുന്നു 😡
@Mwanu69
@Mwanu69 4 ай бұрын
Or SFI unit avide tudangan time aayi...
@pranavprakash98
@pranavprakash98 3 ай бұрын
🤦🏼‍♂️
@perumarath3404
@perumarath3404 7 ай бұрын
very good
@vinodvarghees8831
@vinodvarghees8831 7 ай бұрын
👍👍
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 7 ай бұрын
കൃത്യമായ വിശകലനം. ഇനി കാനഡയിൽ വരുന്നതിനു മുമ്പ് രണ്ടു വട്ടം ആലോചിക്കുക. ഇവിടെ ജോലി സാധ്യതകൾ വളരെ കുറവാണ്. കുടിയേറ്റം വളരെ കൂടുതൽ ആണ്. Cost of living വളരെ കൂടുതലാണ്.
@Malayalionthemove
@Malayalionthemove 7 ай бұрын
Thank you!!
@nithink8760
@nithink8760 7 ай бұрын
Namuda nattila sims collage pola
@anniealex.llovemyjesusfore8849
@anniealex.llovemyjesusfore8849 5 ай бұрын
Really I agreed with you- Thanks 🙏🏻
@jeezpatric1450
@jeezpatric1450 5 ай бұрын
Look at the attitude of those students.. പഠിക്കാൻ വന്നതാണെങ്കിൽ മര്യാദയ്ക്ക് പഠിച്ചിട്ട് പോണം.. അല്ലാതെ ഇങ്ങനെ ചൊറിയാൻ നിന്നാൽ അവർ ഇതുപോലെ നാറ്റിച്ചു വിടും..
@anishvijayanadhan7314
@anishvijayanadhan7314 6 ай бұрын
Good one
@Tough-p7h
@Tough-p7h 7 ай бұрын
Western Countries' Standard has been lost to UK, Canada and Australia' due to Poor Qualities of 'Asian migrants' 😇😇😇😇
@moneyfocus9680
@moneyfocus9680 7 ай бұрын
Australia, canada, uk kuranjo ennano atho koodi enano udeshiche
@Ghjjjnnj
@Ghjjjnnj 6 ай бұрын
Nallakaryamalle.indiayil ithu sthiram paripadiyalle
@geordythomas4054
@geordythomas4054 7 ай бұрын
Very good information
@Malayalionthemove
@Malayalionthemove 7 ай бұрын
Thank you 😊
@nj0991
@nj0991 7 ай бұрын
Canada is not a poor country. Its a rich country. They know to make more money from people who fall for false dreams. International students who aren’t going to Canadian Universities have no value here. 99% of them won’t get good jobs. Its the post covid reality. Even before covid it was not that easy. But students had quality then.
@rajupm4810
@rajupm4810 4 ай бұрын
മനോരമയും, സന്തമോണിക്കയും പൊട്ടിയാൽ കേരളത്തിൽ കുട്ടികൾ രക്ഷപെടും
@prof.dr.georgemathew9778
@prof.dr.georgemathew9778 7 ай бұрын
Valid information
@mohanank9149
@mohanank9149 6 ай бұрын
സാന്താ മോണിക്കയിൽ കൊണ്ടു തലവച്ചു കൊടുത്തിട്ടു പിന്നെ കരഞ്ഞിട്ടു കാര്യമില്ല.
@Blackhoodie9
@Blackhoodie9 4 ай бұрын
Ipozhathe vidhyabhyasa systamee oru prahasanam mathram
@sobhanapi9838
@sobhanapi9838 7 ай бұрын
👍
@rosejoseph3334
@rosejoseph3334 7 ай бұрын
You are very true.
@Malayalionthemove
@Malayalionthemove 7 ай бұрын
Thank you!!
@aroangthomas2270
@aroangthomas2270 7 ай бұрын
Job viza mathram nadappilakkuka student viza nirthalakkuka appol indains rekshapedum eni angottu student viza nirthalakkum
@Microsree28134
@Microsree28134 7 ай бұрын
Ivanmaarudey business pootty pokum..😅
@thomaskuttianil
@thomaskuttianil 7 ай бұрын
എൻ്റെ നാട്ടിൽ നിന്നും ഒരു കുട്ടി 17ലക്ഷം ലോൺ എടുത്തു. കാനഡ യിൽ പഠിക്കാൻ പോയി.last year ..
@mohammedshafi9124
@mohammedshafi9124 Ай бұрын
ഇവിടെ വീട്ടിൻ്റെ തൊട്ടടുത്ത aided കോളജിൽ ഫ്രീ ആയി പഠിച്ചു മാസം 2L/Month ഇന്ത്യയിൽ തന്നെ വാങ്ങുന്ന ഞാൻ😎
@SnowFallzz-uv6mv
@SnowFallzz-uv6mv 7 ай бұрын
എന്തിനു കാനഡ പോണു ഇതുങ്ങളൊക്കെ. ഒട്ടു മിക്ക എണ്ണവും കഞ്ചാവും വെള്ളവും... പെണ്ണായാലും ആണായാലും..
@arunp2214
@arunp2214 6 ай бұрын
അതൊക്കെ തെറ്റാണ് എന്നത് നിങ്ങളുടെ മണ്ടൻ വിശ്വാസം
@Geopan84
@Geopan84 6 ай бұрын
Avide poyal chilapol englishinnu pakaram punjabi padichu varam. 😂.
@shyams9658
@shyams9658 6 ай бұрын
Nammude nattil thoomba pani edukkandavanmar kanda nattippoi kakkoose kazhukunnu😂
@Hydra-og6jf
@Hydra-og6jf 7 ай бұрын
Chetta reply venm thunderbay il confederation college il culinary management cheyyan aahnu varunnath loan illa first year fees um adachu 10 th standard thott pattunna jolikk elllam poitt ond fertilizer loading work vare ,ivide padichath um hotel management aahn five star hotel il experience um ond rekshapedaan vazhi ondo.
@ajithg87
@ajithg87 7 ай бұрын
Degree kazhinjitano varunath?
@vatsalamenon4149
@vatsalamenon4149 7 ай бұрын
If you write malayalam in English you will never study. proper English. I cannot read english in malayalam.. So i dont try to read too many comments.
@Hydra-og6jf
@Hydra-og6jf 7 ай бұрын
@@vatsalamenon4149 I can understand and write in English and I got a band score of 7.5 in ielts . In the previous comment I meant I am about to come to thunderbay on September intake for culinary management program and I already payed my tuition fee and gic amount additionally I don't have any loan so don't have to worry about interest paying or any other debts and I do have some experience in the field I am about to study moreover I had already completed 2 year diploma in india.
@anilkumarpj1035
@anilkumarpj1035 7 ай бұрын
Bro how you reach at Canada, similar way.... through Ghaphoor ka Dosth.... then how can blame malayee students? You know what is QS Ranking... what's tyre one University? 99% malayee students coming through Ghaphoor ka Dosth... Agencies.... after reaching, try for part time job, or start KZbin vloger... malayalee students intention is clear.. get PR...
@Jaimon-m6b
@Jaimon-m6b 7 ай бұрын
Nice
@Malayalionthemove
@Malayalionthemove 7 ай бұрын
Thanks
@celinkurienjoe
@celinkurienjoe 7 ай бұрын
😮😮😮😮
@aaron6892
@aaron6892 7 ай бұрын
What is wrong in taalking the oath?Our children are responsible for their conduct.They spend so much money to go there.They should study and get a job.
Real Situation in Canada Right now🥺😶
29:15
Deepa Joshy
Рет қаралды 7 М.