Curated collections like these make us appreciate the artists even more.. regret not paying that much attention to the creators back in the day when these were playing on the radio - 3, 5, 6 & 8 are my favorites here..
@krishnaneppuram72472 ай бұрын
രത്നരാഗം തന്നെ best👏🏼
@jayalakshmimk84122 ай бұрын
നോവലിസ്റ്റ് കാനം സാറിനെ മാത്രമേ എനിക്കറിയാമായിരുന്നു എന്നാൽ ഗാനരചനയിൽ അദ്ദേഹം ഇത്രയും കഴിവുണ്ടെന്ന് ഞാൻ അറിഞ്ഞത് ഈ ഗാനങ്ങൾ കേട്ടപ്പോഴാണ് അർജ്ജുനൻ മാഷിൻ്റെ സംഗീതം വളരെ ഗംഭീരം തന്നെ. പിന്നെ ഗാനഗന്ധർവൻ്റെ സ്വരശുദ്ധമായ മാധുര്യത്തോടുകൂടിയുള്ള ആലാപനവും സൂപ്പർ പാട്ടുകൾ♥️♥️♥️
@remeshnair54782 ай бұрын
Beautiful Songs good selection 👌🌺🌺🌺🌺🌺 watching 16.10.2024.🌹🌹🌹