K. P. Yohannan | കെ.പി യെ തട്ടിയത് ബിനാമി ട്രസ്റ്റികൾ | i2i NEWS

  Рет қаралды 76,302

i2i News

i2i News

27 күн бұрын

K. P. Yohannan |
കെ.പി യെ തട്ടിയത് ബിനാമി ട്രസ്റ്റികൾ | i2i NEWS
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.com/channel/0029...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#KPYohannan #danielpunnose #drajabraham #AnilAntony #tangubrother #MathewKuruvilla # #kppunnoose #frsijopandapallil #GospelforAsia
#BelieversChurchMetropolitan #Believersmedicalcollege #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #usa #sprituality #spiritualbusiness #christianity #anilantony #pinarayivijayan #sabarimalairport #SabarimalaGreenfieldAirport #fancydress #churchprayer #cargotransportation #kpyohannanlatestnews
#Blessy #BlessyInterview #aadujeevitham #bjp
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 327
@varghesethomas4791
@varghesethomas4791 25 күн бұрын
I2I ഇതുവരെ നടത്തിയ ഏറ്റവും വലിയ സമൂഹ്യ ഇടപ്പെടൽ, Great Job. God bless you
@moncy1578
@moncy1578 25 күн бұрын
സത്യത്തിനു വേണ്ടി ശബ്ദമുയർത്തുന്ന സാറിനെ ദൈവം അനുഗ്രഹിച്ചു വഴിനടത്തട്ടെ 🙏🙏 god bless you sir 👍❤️❤️
@anuroopabraham227
@anuroopabraham227 25 күн бұрын
കേരളാ മുഖ്യമന്ത്രിയ്ക്ക് പരാതി കൊടുത്തിട്ട് കാര്യമില്ല .അയാൾ ഇതിൻ്റെ പേര് പറഞ്ഞ് ബിലിവേഴ്സ് ചർച്ചിൻ്റെ സ്വത്ത് സ്വന്തം പേരിലാക്കി കാരണഭൂതം .എല്ലാം ഒത്തു തീർപ്പാക്കും
@deepazachariah2904
@deepazachariah2904 25 күн бұрын
Sathyam..ellam kallammaar aannu..
@Chacko-pm8mq
@Chacko-pm8mq 25 күн бұрын
അങ്ങനെ ചെയ്താൽ കള്ളന്റെ കയ്യിൽ താക്കോൽ കൊടുത്തപോലിരിക്കും 👌👌🙏🙏🙏🙏🙏
@user-hp5gw7ki6g
@user-hp5gw7ki6g 24 күн бұрын
Never give it to Bijayan.
@legithakumar4571
@legithakumar4571 25 күн бұрын
ഈ ചതിയുടെ മറുപുറം ജനങ്ങൾ അറിയേണ്ടത് അത്യാവശ്യം ആണ്. ഇതിനുവേണ്ട എല്ലാ സഹായങ്ങളും സർവേശ്വരനിൽ നിന്നും ലഭ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@kpop_bts293
@kpop_bts293 25 күн бұрын
സുനിൽ ചേട്ടാ, ഷാജൻ നേക്കാൾ സത്യസന്തനും ധൈര്യ ശാലിയുമാണ് അങ്ങ് 👍🙏🙏🙏🙏🙏
@shajikuriakose1308
@shajikuriakose1308 25 күн бұрын
കറക്റ്റ്
@Shajan71
@Shajan71 25 күн бұрын
എല്ലാത്തിനെയും പൊക്കണം, സ്വത്തുക്കൾ കണ്ടുകെട്ടി അർഹപ്പെട്ട പാവങ്ങൾക്ക് നൽകണം
@kunjumonsebastian9683
@kunjumonsebastian9683 25 күн бұрын
സാറേ , KP യുടെ വാർത്തകൾ ഒന്നും കാണാതിരുന്നപ്പോൾ ഞാൻ വിചാരിച്ചു സാറിനും കാലിടറിയോ എന്നു ♥️ Big Salute sir ♥️ ദൈവം നിങ്ങളെ കൂടുതലായി അനുഗ്രഹിക്കട്ടെ , എന്നു പ്രാർത്ഥിക്കുന്നു , സത്യത്തിന്റെ പാതയിൽ എന്നും മുന്നോട്ട്
@noblephilip1739
@noblephilip1739 25 күн бұрын
ഇത് സുനിൽ ആണ്.,. ആൺകുട്ടിയാണ്..❤
@abrahammathew3003
@abrahammathew3003 24 күн бұрын
Sore
@titusvarghese1854
@titusvarghese1854 25 күн бұрын
അങ്ങനെഒക്കെ സംഭവിക്കണം.... ദൈവം നീതിമാൻ....
@mathewmathew1514
@mathewmathew1514 25 күн бұрын
Thanks Mr.Sunil. I am also christian believer. You are cleaning christian society. God bless you.
@lisgeo9250
@lisgeo9250 25 күн бұрын
- ഞങ്ങടെ സുനിൽസാർ ചങ്കാണ് കരളാണ് കണ്ണാണ് പൊന്നാണ് ചക്കരയാണ് സർവോപരി ഞങ്ങളെ പോലെ സാധാരണക്കാരുടെ ഹൃദയം തന്നെയാണ് സത്യസന്ധമായ വിവരങ്ങൾ തെളിവുസഹിതം ഞങ്ങളെ അറിയിക്കുന്ന സാറിനും ടീമിനും നന്ദി അറിയിക്കുന്നു അതോടൊപ്പം പ്രാർത്ഥനയും
@shajikuriakose1308
@shajikuriakose1308 25 күн бұрын
യ്യാാാ
@shajikuriakose1308
@shajikuriakose1308 25 күн бұрын
സുനിലിന് ഒരുത്തനെയും നക്കാപ്പീച്ച വേണ്ട
@33ketamine33
@33ketamine33 25 күн бұрын
​@@user-tc9ur2kh1lDon't talk Rubbish
@johnvarghese4749
@johnvarghese4749 25 күн бұрын
അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കും. ഇത് പ്രകൃതിയുടെ ഒരു നിയമമാണ്.
@kamalav.s6566
@kamalav.s6566 25 күн бұрын
അയ്യോ സുനിൽ മോന് ദോഷങ്ങളൊന്നും ഉണ്ടാകല്ലേ എന്റെ മഹേശ്വരാ, അമ്മേ ദേവി , കാത്തോളണേ , ഒരു മുള്ളു പോലും ആ കാലിൽ കൊള്ളരുതേ, വളരെ കഷ്ട്ടപെട്ടു ജീവൻ പണയം വച്ചു മാണ് വിവരങ്ങൾ ഉണ്ടാക്കുന്നത് എന്നറിയാം , പിന്നെ കെപി നല്ല വഴിയിലൂടെ ആണോ ഈ സഹസ്ര കോടികൾ ഉണ്ടാക്കിട്ടുള്ളത് , മകന്റേം ഭാര്യയുടേം പേരിൽ കുറച്ച് പ്രോപ്പർട്ടി ആകാമായിരുന്നു , കൂടെ കിടന്ന ചെന്നായ്ക്കളെ മനസിലാക്കാൻ കഴിയാതെ പോയി , അതിബുദ്ധി ഉള്ള പൊന്മാൻ പൊട്ടകുളത്തിൽ മൊട്ട ഇട്ടത് പോലെ ആയല്ലോ , അൽപ്പം ബുദ്ധി ഉപദേശിക്കാൻ എനിക്കും അവസരം കിട്ടിയില്ലല്ലോ, 😛😩😩😩😩😩😩
@jijymjohn
@jijymjohn 25 күн бұрын
സത്യം. കള്ളത്തരം കാണിച്ച് ഇത്രയും സ്വത്തുക്കൾ ഉണ്ടാക്കിയിട്ട് എന്ത് സംഭവിച്ചു.
@shibucherian4889
@shibucherian4889 25 күн бұрын
സത്യം ജയിക്കട്ടെ 🌹🙏🌹
@benoychacko394
@benoychacko394 25 күн бұрын
Mr. സുനിൽ ഇത്രയും വലിയ ഒരു മാധ്യമ പ്രവർത്തകൻ ഈ രാജ്യത്തിന്റെ അഭിമാനമായി എന്നും ഉയർന്നു നിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@matjoy100
@matjoy100 25 күн бұрын
Great Job done ! സത്യം പുറത്തു വരണം
@VethalVethal-wn3wy
@VethalVethal-wn3wy 25 күн бұрын
നിങ്ങളുടെ രേഖമൂലമായ പരാതി കേന്ദ്ര govt ഇടപെട്ടു അന്വേഷിച്ചു സത്യവസ്ഥാ വെളിയിൽ കൊണ്ടു വന്നു ബിനാമി സ്വത്തുക്കൾ രാജ്യത്തിന്റെ ഖജ്ഞാവിലേക്കു കണ്ടു കെട്ടി,, അർഹതബ്പ്പെട്ടതു അദ്ദേഹത്തിന്റെ ഭാര്യക്കും മകനും. മകൾക്കും നൽകട്ടെ ബിനാമികളെ കണ്ടു പിടിക്കട്ടെ,, നിസ്റ്റൂരമായ ഈ കൊല വെളിച്ചത്തു കൊണ്ടു വരട്ടെ......
@sabuv.george4612
@sabuv.george4612 25 күн бұрын
എന്തു നല്ല അഗ്രഹം...
@Chacko-pm8mq
@Chacko-pm8mq 25 күн бұрын
👌👌👌👌
@radhakrishnanpm924
@radhakrishnanpm924 25 күн бұрын
ഖ ജ്ഞാവ് അല്ല ഖജനാവ്
@VethalVethal-wn3wy
@VethalVethal-wn3wy 25 күн бұрын
@@radhakrishnanpm924 സഹോദര,, മലയാളം കൃത്യമായി എഴുതാൻ അറിയാഞ്ഞിട്ടല്ല,, അർത്ഥം മാത്രമേ ഗൗനിച്ചുള്ളൂ,, type ഇംഗ്ലീഷ് ഇൽ ചെയ്യുന്നു,, അത് മലയാളമാക്കി മംഗ്ലീഷ് എന്നാ ആപ്പിലൂടെ വരുന്നു.......
@sajanmathew3050
@sajanmathew3050 25 күн бұрын
ദൈവത്തെ വിറ്റു ജീവിക്കരുത്. ദൈവത്തെ സ്നേഹിക്കുക. ഉള്ളത് ദാനം ചെയ്യുക അല്ലാതെ ദൈവത്തെ വിറ്റു ജീവിക്കരുത്. ഇനിയും ഈ ചതി ചെയ്തു അടിച്ചു മാറ്റിയവർക്കും ഇതൊക്കെ തന്നെ അവസാനം 🙏
@dared548
@dared548 25 күн бұрын
ഒറ്റകാര്യം മാത്രേ പറയാനുള്ളൂ..മൊണ്ണവിശ്വാസികളോടാണ്... നിങ്ങൾക്ക് കർത്താവായ യേശുവിൽ തരിമ്പെങ്കിലും വിശ്വാസമുണ്ടെങ്കിൽ വീട്ടിലിരുന്നു ബൈബിൾ വായിച്ച്, അതിൽ രക്ഷകൻ പറഞ്ഞിട്ടുള്ള പ്രകാരം ജീവിക്കുക.. അവൻ നിശ്ചയമായും നിങ്ങളെ രക്ഷിക്കും.. പകരം അവനെ കച്ചവടം ചെയ്യുന്നവരുടെ പിന്നാലെ പോയാൽ ആരും നിങ്ങളെ രക്ഷിക്കാനുണ്ടാവില്ല... സത്യം.. സത്യം... സത്യം....
@vincentvincent1499
@vincentvincent1499 25 күн бұрын
🌹👍👍👍🌹
@mathewdevasia2377
@mathewdevasia2377 25 күн бұрын
Correct
@bijujohn3462
@bijujohn3462 25 күн бұрын
Keralam inim padikkilla Alpaviswasikale brainwashing easy aanu Mallus nte kapadabhakthi aanu
@aroangthomas2270
@aroangthomas2270 24 күн бұрын
Correct
@user-zb2zv7ic1g
@user-zb2zv7ic1g 24 күн бұрын
Sathyam
@thomaspthomas7887
@thomaspthomas7887 25 күн бұрын
ഒരുവൻ ലോകം മുഴുവൻ നേടിയാലും, സ്വന്തം ആൽമാവിനെ നഷ്ട്ടമാക്കിയാൽ എന്ത് ഫലം??? മൊത്തം ഗവണ്മെന്റ് ഏറ്റെടുത്തുപാവപ്പെട്ട BPL , ജനങ്ങൾക്കു വീതിച്ചു കൊടുക്കണം. Be careful Sunil. You are bold and beautiful. പണത്തിനു മുൻപിൽ കുനിയാത്ത ധ്യര്യാവാൻ. ❤️❤️
@SaneeshaChacko-qp8jn
@SaneeshaChacko-qp8jn 25 күн бұрын
ഈ സ്വത്ത്‌ വകകൾ അന്നും പുള്ളിടെ പേരിൽ അല്ലായിരുന്നു അതൊക്കെ ട്രസ്റ്റ്‌ ന്റെ പേരിൽ തന്നെ ആയിരുന്നു പുള്ളി എല്ലാവരെയും വിശ്വസിച്ചു അവർ തന്നെ പുള്ളിയെ ചതിച്ചു
@susanvarghese8962
@susanvarghese8962 25 күн бұрын
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ആ പാവം മനുഷ്യനെ ഇല്ലാതക്കിയവരെ വെറുതെ വിടരുത് അതിന് വേണ്ടി പ്രവർത്തിച്ച i2i we are with you.
@DeeZee2024
@DeeZee2024 25 күн бұрын
അടിസ്ഥാന തെളിവ് ഉണ്ട്, അതാണ് !2! News ഈ video പുറത്ത് വിട്ടത് ✋
@johnthomasjohnthomas4304
@johnthomasjohnthomas4304 25 күн бұрын
ധനികനായാൽ ധനത്തിന് വേണ്ടി കൊല്ലും ദരിദ്യൻ ആയാൽ അവയവത്തിനായി കൊല്ലും അപ്പോൾ സമ്പാദ്യം എവിടെ വേണം എങ്ങനേ വേണം ഇത് പല സമ്പനർക്കും മനസിലാകില്ല കാരണം സമ്പത്തിൻ്റെ അപാരത കണ്ണ് മൂടിക്കളയും ദൈവവചന വാക്യം ങ്ങൾ കണ്ണിന് മറവായി തോന്നും ഇതിൽ അൽഭുതപെടാനില്ല സ്വാഭാവികം മാത്രം
@rajanvarghese1
@rajanvarghese1 25 күн бұрын
രണ്ടായാലും പ്രശ്‌നം ആണ്. ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുക
@achumeladathu4302
@achumeladathu4302 25 күн бұрын
ഭയാനകം ആണ് ഈ വിവരം.... ഇതിനു പിന്നിൽ വൻ ഭരണ,രാഷ്ട്രീയ, ഉദ്യോഗസ്ഥ, ഗൂഢാലോചന ഉണ്ട് സാധാരണ അന്വേഷണം ഇവർ അട്ടിമറിക്കും ഉറപ്പ്.....
@marykuttyabraham4833
@marykuttyabraham4833 25 күн бұрын
ഓരോ ബിനാമിക്കും ഇത് തന്നെ ഗെതി 👌👌👌
@user-kq2xz4st7n
@user-kq2xz4st7n 25 күн бұрын
കലാഭവൻ മണിയുടെ അവസ്ഥയും ഇത് തന്നെയായിരുന്നു
@omanakuttanvr5772
@omanakuttanvr5772 25 күн бұрын
താങ്കള്‍ക്ക് ഒന്നും സംഭവിക്കാന്‍ പാടില്ല ഞങ്ങളുടെ പ്രാര്‍ത്ഥന എപ്പോഴും ഉണ്ടാകും. ❤❤❤
@royjain4991
@royjain4991 25 күн бұрын
വിശ്വസിക്കാന്‍ സാധിക്കില്ല, ഭയങ്കരം
@sasidharantm4959
@sasidharantm4959 25 күн бұрын
കെ.പി യെ തട്ടിയത് ആരായാലും. കെ.പി. സ്വർഗത്തിൽ എത്തിയെന്നും അവിടെ മൂപ്പര് ബിസിനസ് ആരംഭിച്ചുവെന്നുമാണ് അറിയാൻ കഴിയുന്നത്.
@ManuJoseph-uh1ht
@ManuJoseph-uh1ht 24 күн бұрын
💪👍👍..കെപിയുടെഭാര്യയും മകനും എല്ലാം അറിയാം അവർ കണ്ടില്ല എന്ന് നടിക്കുന്നു...എതിർത്താൽ.അവരെയും തട്ടും
@user-ob4io6bk8v
@user-ob4io6bk8v 25 күн бұрын
American embassy Madras നും ആ ലെറ്റർ കൊടുക്കുക, 🙏🌹അവരും അന്വേഷിക്കട്ടെ 🙏🌹
@user-de8vg5oi6m
@user-de8vg5oi6m 25 күн бұрын
Appreciated sir
@lailachacko1082
@lailachacko1082 25 күн бұрын
🙏🏻👍ഗോഡ് ബ്ലെസ് യു
@rosammaroy4299
@rosammaroy4299 25 күн бұрын
100% സത്യം സത്യം
@achammathomas7319
@achammathomas7319 25 күн бұрын
So courageous..keep it up..
@kbps6323
@kbps6323 25 күн бұрын
Your confidence proves your conviction in this matter. God is with you. Move on to unravel the truth. Your work in exposing the corrupt and evil homosapiens is commendable. ❤️❤️❤️❤️
@rubynb280
@rubynb280 25 күн бұрын
,അനുഭവവിക്കാതെ എവിടെ പോകാൻ
@manuk6748
@manuk6748 25 күн бұрын
കുറ്റവാളികൾക്ക് കുടപിടിക്കുന്ന ലൂക്കിലി പോലീസ് 😁കേരളത്തിന്റെ അവസ്ഥ ഭയാനകം.👹👹. എന്തായാലും എല്ലാം എത്തേണ്ടടത്തു എത്തി. ഇനി ധൈര്യമായിരിക്കു സുനിൽമാത്യു സർ. ആർക്കും ഒന്നും ചെയ്യാനാവില്ല. താങ്കളെ പോലെയുള്ളവരെ ഈ നാടിനു ആവശ്യമുണ്ട്. നല്ലവരായ ജനങ്ങൾ താങ്കൾക്കൊപ്പമുണ്ട്. 🙏🙏♥️♥️💅
@saimenon3551
@saimenon3551 25 күн бұрын
Sir God bless you ...we will pray . ...
@ntcsongs6125
@ntcsongs6125 25 күн бұрын
We all are support you......
@DeeZee2024
@DeeZee2024 25 күн бұрын
അതിഭയങ്കര വെളിപ്പെടുത്തൽ🤗
@abyangam100
@abyangam100 25 күн бұрын
ചഗാവിന്റെ പേര് എങ്ങാനും ഉണ്ടോ 🤣🤣
@GijiSeema
@GijiSeema 25 күн бұрын
Don’t worry we are with u brother keep it up the truth is coming any way
@valsammamathew8877
@valsammamathew8877 25 күн бұрын
Thanks for revealing the truth Big salute to Sunil sir
@jeteapen
@jeteapen 25 күн бұрын
I support your mission. I hope truth will come out. God bless you.
@lillyjoseph4344
@lillyjoseph4344 21 күн бұрын
കാലം വെറുതെ വിടില്ല സുനിലേ,ഇവന്മാരെ ഒന്നും. ആ ആത്മാവും വെറുതെ വിടില്ല. ആ വലിയ നീതിമാൻ സുനിലിനൊപ്പം ഉണ്ട്. പേടിക്കണ്ടാ🙏🙏🙏🙏
@user-nk8ey3vz7f
@user-nk8ey3vz7f 25 күн бұрын
അമേരിക്കയിലെ സെനറ്റർ റാൻഡ് പോളിന് ഇക്കാര്യത്തിൽ ഒരു ഇമെയിൽ അയയ്ക്കുക. അമേരിക്കയിലെ അന്വേഷണ ഏജൻസികളോടും ഇക്കാര്യം അന്വേഷിക്കണം, കാരണം സുവിശേഷ പ്രവർത്തനങ്ങൾക്കായി നൽകിയ ഫണ്ട് മറ്റ് ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു.
@savalindia6643
@savalindia6643 25 күн бұрын
എല്ലാവരും ചതിയും വഞ്ചനയും നുണയും കൊണ്ടാണ് സുവിശേഷം പറയുന്നത്
@YSamuel-hw7pj
@YSamuel-hw7pj 24 күн бұрын
Great. I pray for you. One day the truth will come out, I believe .Be strong.
@pkindia2018
@pkindia2018 25 күн бұрын
ധർമ്മവും നീതിയും സനാതനമായി, സ്ഥലകാലത്തിനതീതമായി നിലനിർത്തേണ്ട തത്വമാണ് മറിച്ച് തിരിച്ചടികൾ കിട്ടുന്നത് അവനവൻറെ കുടുംബത്തിൽനിന്നു പോലുമാവാം!
@jiolsimon2482
@jiolsimon2482 25 күн бұрын
Sir be careful, praying for your safety and success of all good work. All the very best MGBU always
@themasterscommission7679
@themasterscommission7679 25 күн бұрын
GOD BLESS YOU
@lalychacko5634
@lalychacko5634 24 күн бұрын
Truth will triumph Br. Sunil...God be with your great effort ❤️🙏🙏
@ivyjacob8025
@ivyjacob8025 25 күн бұрын
TRUTH SHALL PREVAIL SOONER THAN LATER!!!!🙏🙏🙏
@meshakjohn6771
@meshakjohn6771 25 күн бұрын
GOD BLESS ✝✝✝ U SUNIL AND TEAM ALLLLL,,,,,GREAT GOOD JOB 💯💯💯🔥🔥💞💖💚💜🇳🇪🇳🇪🇳🇪
@clearthings9282
@clearthings9282 25 күн бұрын
Thaankalaanu sheri sunil sir🌹🌹🌹🌹🌹🤲🤲🤲🤲
@lalithammachacko4004
@lalithammachacko4004 25 күн бұрын
Great god bless you 🙏🙏🙏❤❤
@jomonjn6665
@jomonjn6665 25 күн бұрын
Justice for kp Yohanan sir should get
@cherianmathewsmathews1404
@cherianmathewsmathews1404 25 күн бұрын
Big salute, God bless you 🙏
@jessybivin960
@jessybivin960 25 күн бұрын
Good service . God bless you sir , Truth should prevail. Most of church fathers are money minded. Instead of serving people they join in politics. Sir be careful in what ever u do.
@mathewsk.abraham8183
@mathewsk.abraham8183 25 күн бұрын
Every spiritual leaders should go through straight and right path, otherwise .............
@Seloizz
@Seloizz 25 күн бұрын
Thanks!
@regielizabethjoseph5065
@regielizabethjoseph5065 25 күн бұрын
V.Good Sunil ...All the Best .... Go Ahead ... God is great ... God is with you...
@joankenreg
@joankenreg 25 күн бұрын
Sunil be strong God is with you and all of us God Bless ❤🙏
@benjaminkoshy7232
@benjaminkoshy7232 25 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏
@rajucherian2999
@rajucherian2999 25 күн бұрын
പാർട്ടിയുടെ കേരള ഘടകം അന്വേഷിക്കുംമുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയിന്മേൽ
@user-hp5gw7ki6g
@user-hp5gw7ki6g 24 күн бұрын
Yes. They want Next airport in Chengannoor, for that old Shobhana George got golden Visa 🤣 of Dubai. She will bring it to Chengannoor. ARANMULA-PAMPA Airport 🛫 Next K Plan. Yohannans estate was Bijayans dream.
@user-sz9cl2ii7y
@user-sz9cl2ii7y 25 күн бұрын
കർമ്മ ഫലം
@user-kq2xz4st7n
@user-kq2xz4st7n 25 күн бұрын
God bless you brother. അഭിനന്ദനങ്ങൾ. Proud of you
@brightsides9400
@brightsides9400 25 күн бұрын
The love of money is the root of all kinds of evil. No greedy, unrighteous people can see heaven.
@royvarghese4335
@royvarghese4335 25 күн бұрын
👍👍👍
@matthaitm8945
@matthaitm8945 25 күн бұрын
Very good work. Excellent. God bless you.
@lysaanthony8791
@lysaanthony8791 25 күн бұрын
Sunil nte ee nalla idapedal nu vendi ella bhavukangalum full support um, ..athu arhathapettavarku kittan vendiyulla Sunil nte ella idapedalukalum success aakunnathu vare, God is with you always. 🙏🏻🙏🏻🙏🏻
@bijukochukunju3880
@bijukochukunju3880 25 күн бұрын
Praying 🙏
@johnvarghese8493
@johnvarghese8493 25 күн бұрын
God bless you brother
@saliammamathew9498
@saliammamathew9498 25 күн бұрын
Truth will win
@jahangheermoosa5685
@jahangheermoosa5685 25 күн бұрын
യോഹന്നാൻന്റെ കയ്യിൽ നിന്നും കട്ടിക്ക് കേന്ദ്രം വാങ്ങികാണും അല്ലെങ്കിൽ ഏതു പണ്ടേ പൊക്കുമായിരുന്നു
@kunjumonoommen4843
@kunjumonoommen4843 25 күн бұрын
I support you for the end of natural justice, God bless you Sunil Mathew
@joyc3043
@joyc3043 25 күн бұрын
🙏
@vikki354
@vikki354 24 күн бұрын
God be with you always... Go ahead
@JiGeo
@JiGeo 25 күн бұрын
🙏🏻🙏🏻🙏🏻
@pathrosethomas1944
@pathrosethomas1944 25 күн бұрын
Sunil ji you are great investor Lord may protect you we are praying for you
@retnammap
@retnammap 25 күн бұрын
Namikkunnu🙏🙏
@su84713
@su84713 25 күн бұрын
അങ്ങേർക്ക് അങ്ങനെ തന്നെ വേണം. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന് മൂലകാരണം എന്ന് മനസിലാക്കിയിട്ടും തെറ്റിലേക്ക് പോകുന്നവർക്കൊക്കെ ഇതൊക്കെ തന്നെയാവിധി . അഗ്നി ജ്വാലക്കൊത്ത കണ്ണുള്ളവൻ എല്ലാം കാണുന്നു എന്ന് എല്ലാവരും മനസിലാക്കിയാൽ നല്ലത്..... പാവം ഓർക്കുമ്പോൾ സങ്കടം ഉണ്ട് എന്ത് ചെയ്യാം. സ്വന്തമല്ല ഭൂവിതെന്ന് ചൊല്ലിയോർ സ്വന്തമാക്കിടുന്നനേക ഭൂമികൾ സ്വർഗ്ഗരാജ്യം പാർത്തിരുന്ന അനേകരും സ്വർഗ്ഗതുല്യ സൗധം തീർപ്പു ഭൂവിതിൽ പാട്ടുകാൻ എഴുതിയ വരികൾ എത്ര അർത്ഥവത്താണ്. . പിന്നെ ഒരു സന്തോഷം ഈ ഭൂമിയിൽ അടിച്ച് പൊളിച്ച് ജീവിച്ചു സ്വർഗ്ഗത്തിലെ നിക്ഷേപം വലുതായി കണ്ടില്ല😭😭😢😢കുടുംബത്തോടെ ഒടുക്കി കളയാതിരുന്നാൽ മതിയായിരുന്നു😭😢😢
@reenamathew536
@reenamathew536 25 күн бұрын
Great job, God Bless You
@susanvarghese8962
@susanvarghese8962 25 күн бұрын
Thanks i2i .
@AshaAsha-lc7bm
@AshaAsha-lc7bm 25 күн бұрын
KP ഇല്ലാതാക്കിയവർക് sunil ne തട്ടനാണോ പ്രയാസം
@Thankachan-cz9ld
@Thankachan-cz9ld 25 күн бұрын
👌👌👌👌
@pappanmathew6362
@pappanmathew6362 25 күн бұрын
Great job AMMA, Stay blessed 🙏🙏
@mollydavid8771
@mollydavid8771 25 күн бұрын
❤❤❤❤
@aleyammageorge3334
@aleyammageorge3334 22 күн бұрын
Yes Sunil good job keep it w
@LissyBiju-gw7gw
@LissyBiju-gw7gw 25 күн бұрын
God bless u always
@shibupj6822
@shibupj6822 25 күн бұрын
God bless you
@johnkaruvelil6321
@johnkaruvelil6321 25 күн бұрын
Great job
@user-kp8if3pf7o
@user-kp8if3pf7o 25 күн бұрын
എല്ലാവരും അയാളുടെ ദ്രവ്യത്തിന്റെ പങ്ക് പറ്റിയ ആള്‍ക്കാര്‍ കേസ് ഒന്നും വില പോകില്ല
@thomasvarghese8363
@thomasvarghese8363 25 күн бұрын
U R the great,Mr.sunil brother, u telling y
@japanandanmanuel8476
@japanandanmanuel8476 25 күн бұрын
Bestinvestigation.Verygood
@abyvarghese4035
@abyvarghese4035 25 күн бұрын
Verygood
@rubypanicker8682
@rubypanicker8682 24 күн бұрын
🙏🙏🙏🙏
@minithomas9151
@minithomas9151 25 күн бұрын
God bless you 🙏🙏
@ssharma4619
@ssharma4619 25 күн бұрын
Great job. Investigator2investigations(i2i)🏆💪
@sreekutty2418
@sreekutty2418 25 күн бұрын
ഹോ ഹോ എന്റെ ഈസ്മരാ ഈസ്മരാ
@tfl1083
@tfl1083 25 күн бұрын
👍🏻
@VJVJ60
@VJVJ60 25 күн бұрын
Let truth prevail. God bless bro.
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 49 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 20 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 49 МЛН