ഒരിക്കലും ഒന്നിലും അമിതമായി വിശ്വസിക്കരുത് ലോട്ടറി കള്ള് ചീട്ടുകളി ഇതെല്ലാം ആരെയും നന്നാക്കാൻ ഉള്ളതല്ല ചേട്ടാ ഇനിയെങ്കിലും നല്ല ബോധം ഉണ്ടാവട്ടെ 🙏🙏🙏🙏
@amreshkmp2311 ай бұрын
എന്നും അടിക്കുന്ന ബ്രാണ്ടിയും ഒരിക്കലും അടിക്കാത്ത ലോട്ടറിയും കേരളത്തിന്റെ ഐശ്വര്യം
@abduaman499411 ай бұрын
ഈ വാക്കുകൾ നീ എവിടെ നിന്നോ കടം എടുത്തതല്ലേ 😂
@JoseCP-x2c11 ай бұрын
😊😊😊😊
@niflac.v208711 ай бұрын
Allah Allah Allah Allah Allah Allah
@vijayankarippayi266911 ай бұрын
മൊയന്തേ. നിന്നോട് മദ്യപിക്കാനും ലോട്ടറി എടുക്കാനും നിൻ്റെ വീട്ടിലുള്ളവർ പറഞ്ഞോ നാട്ടുകാർ പറഞ്ഞോ? നീ നിൻ്റെ സുഖത്തിന് വേണ്ടി ചെയ്യുന്നതിന് ആർക്ക് ചേതം....... നീ ഇനിയും അടിച്ചോ.... ഇനിയും കളിച്ചോ.......😅
@anil491011 ай бұрын
@@vijayankarippayi2669ഇത് പോലെയുള്ള ക്യാപ്സ്യൂൾ 💊💊കയ്യിൽ ഉണ്ടെങ്കിൽ എന്നാ പിന്നെ കഞ്ചാവും മരുന്നും കൂടി സർക്കാരിന് വില്പന നടത്തിക്കൂടെ.
@allenshaji439711 ай бұрын
കേരള ലോട്ടറി സംസ്ഥാന സർക്കാരിന് പണം പിരിക്കാനുള്ള ഒരു നോട്ടീസ് മാത്രം
@mjjohnson419611 ай бұрын
Great reporting.
@sukumarannambiar884111 ай бұрын
ഇബ്രാഹിം സഹോദരൻ ഇത്രയും ലോട്ടറി എടുത്ത സ്ഥിതിക്ക് അടുത്ത് തന്നെ ഒരു നല്ല സംഖ്യക്കുള്ള കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
@binsonantony614211 ай бұрын
വിവരവും, ബോധവും ഉളളവർ ലോട്ടറി എടുക്കുമോ. ഒരു കോടിയിൽ ഒരു അംശം മാത്രം ലോട്ടറി അടിക്കാൻ ചാൻസ്.
@wilsonk.o989711 ай бұрын
ഇതിൽ മുടക്കിയവർ അത് തിരിച്ചെടുക്കാൻ ' വേണ്ടി വിണ്ടും പണം മുടക്കിക്കൊണ്ടിരിക്കുന്നു സർക്കാർ ഇത് നിരോധിക്കണം
@a.s.m.arelaxing52311 ай бұрын
സർക്കാരിന്റെ കള്ളക്കളിയും നിലനിൽപ്പും 😢😮ഒരു പ്രൈസ് പോലും ആർക്കും കിട്ടില്ല 😢
@ashasreekumar835911 ай бұрын
ഈ വിവരദോഷിയെ സഹിക്കുന്ന വീട്ടുകാരെക്കുറിച്ചോർത്ത് കഷ്ടംതോന്നുന്നു.
@maheenkhan444111 ай бұрын
Mental addiction aanu bro. Need him counselling
@reghunath1910 ай бұрын
Correct.
@Nisha-xe9qp10 ай бұрын
Athanu shari
@muralit.s851010 ай бұрын
വെരി അർജന്റ് ആയി ഇയാളെ കൗൺസിലിങ്ങിന് വിധേയമാക്കണം'
@sumeshks553810 ай бұрын
ഇപ്പോൾ നിർത്തുന്നതായിരിക്കും മൂപ്പർക്ക് നല്ലത്, പോയത് ഏതായാലും പോയി.വീണ്ടും വീണ്ടും എടുത്ത് കാശ് കളയുന്നു 😆😄😆ഒരുലക്ഷം രൂപക്ക് ലോട്ടറി എടുത്താൽ 100ഉലുവ, കൂടിപ്പോയാൽ 500ഉലുവ കിട്ടും അതാണ് പിണറായിയുടെ ലോട്ടറി
@ManojUliyan11 ай бұрын
ദിവസേനയുള്ള ലോട്ടറിയിൽ ആർക്കെങ്കിലും ഒന്നാം സമ്മാനം അടിക്കുന്നുണ്ടെങ്കിൽ കേരളത്തിൽ എത്ര ലക്ഷപ്രഭുക്കൾ ഉണ്ടാകുമായിരുന്നു. '🤗
@abduaman499411 ай бұрын
കോടീശ്വരൻ എന്ന് പറയൂ മനോജ് ഉളിയാൻ 😂😂
@Greenish00410 ай бұрын
ഒരു വർഷം 365 lakshaprabukkalum kodiswaranmmarum ഉണ്ടാവണ്ടേ
@thahirpattambi139610 ай бұрын
അപ്പൊ ദിവസവും ഉള്ള 40 രൂപയുടെ ടിക്കെറ്റിൽ ആർക്കും ഒന്നാം സമ്മാനം അടിക്കുന്നില്ല എന്നാണോ
@vinodkumarm16210 ай бұрын
Corct
@maranatha339211 ай бұрын
നാട്ടുകാർക്കും വീട്ടുകാർക്കും മാത്രമല്ല ഇതു കേട്ട എനിക്കും നിങ്ങളോട് ദേഷ്യം തോന്നുന്നു
@mallumigrantsdiary11 ай бұрын
ലോക തോൽവികൾ ഇപ്പോളും live ആണെന്ന് അറിഞ്ഞതിൽ സന്തോഷം.... കോടികൾ സർക്കാരിന് കൊടുത്ത ചേട്ടാ....
@sajan555511 ай бұрын
ഇയാൾക്കു പാരിതോഷികം ഗവണ്മെന്റ് നൽകണമെന്ന്.. രണ്ട് അടി ആണ് കൊടുക്കേണ്ടത്..
@fayismohamed-jq4yq11 ай бұрын
ഞാൻ ജീവിതത്തിൽ ലോട്ടറി എടുക്കില്ല, ഇത്തരം പാവങ്ങളുടെ കണ്ണീരുള്ള വിയർപ്പുള്ള ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്ന സർക്കാരിനോട് പുച്ഛം 😇
@thariqvilla297210 ай бұрын
Haram allahu akbar☝️
@prasadpk442911 ай бұрын
ചേട്ടൻന്റെ കുടുംബം കുത്തു പാള ആയാലും പിണറായി കുടുംബം കോടിപതി ആയല്ലോ എന്നോർക്കുമ്പോൾ ഒരാശ്വാസം 💯
@usmank903211 ай бұрын
എന്ത് കാര്യത്തിന് വേണ്ടി ചേട്ടാ അത് എല്ലാം കൂടി അരച്ച് പിഴിഞ്ഞ് വെള്ളം ആക്കി കുടിച്ചാൽ ഖേദം മാറി കിട്ടും ഭാഗ്യവാൻ ആകാം എന്ന് വിചാരിച്ചു ചെയ്തല്ലേ ഒന്ന് പോ ചേട്ടാ 😂😂😂
@alexandernm532511 ай бұрын
😂😂😂😂❤
@elcil.148411 ай бұрын
@@usmank9032 drug/alcohol addict എന്നു പറയുന്നതു പോലെ, ലോട്ടറി/ ചീട്ടുകളിക്കും ഈ ഇക്കാ അടിമ ആയിരിക്കും
@RADIANCEOL11 ай бұрын
ലോട്ടറി യുടെ ത്രിൽ അനുഭവിക്കണമെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ എടുത്താൽ പോരേ... മാസം നൂറോ ഇരുന്നൂറോ ചിലവാക്കുക.. വർഷം രണ്ടായിരം രൂപ എന്ന ലിമിറ്റ് വയ്ക്കുക.. ത്രില്ലും കിട്ടും കുത്തുപാള എടുക്കേണ്ടി വരികയും ഇല്ല.. Addict ആയാൽ രക്ഷയില്ല..
@SivaSiva-nx2lw11 ай бұрын
എന്റെ 2 ലക്ഷം ത്തിൽ കൂടുതൽ നഷടം പെട്ടു കേരള ലോട്ടറി കരണം ഇപ്പോൾ നിർത്തി സുഖം സന്തോഷം കൈയ്യിൽ പെസ ഉണ്ട്
@mylifeisbeautifulimtheisli929211 ай бұрын
താങ്കൾ പറഞ്ഞത് ഏറ്റവും വലിയൊരു നല്ല കാര്യം തന്നെയാണ് ഒരുപാട് വിവരദോഷികൾ ഉണ്ട് ലോട്ടറിയുടെ ബാക്കിൽ ഇതുപോലെ ഓടുന്നവൻമാർഅങ്ങനെ എനിക്കും ഒരു സുഹൃത്തുണ്ട് അവൻ രാത്രി മൂന്നു മണിക്ക് വരെ ലോട്ടറി എടുത്തവനാണ് അത് ഒരു ബുക്ക് മുഴുവനും അന്നത്തെ ജോലി എടുത്ത പണം മുഴുവനും എടുത്ത് ലോട്ടറി എടുത്ത ഇവരെയൊക്കെ ചെരിപ്പൂരി അടിക്കാൻ ആളില്ലാത്തതു കൊണ്ട് തന്നെയാണ്ഒരായുസ്സ് മുഴുവനും കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്ന പണം എടുത്തിട്ടാണ് ഇവന്മാര് ഇങ്ങനെയൊക്കെ കളിക്കുന്നത് ഒരു ചില്ലി പൈസ ആരും കൊടുക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്
@aishasaifudheen244810 ай бұрын
Oruthanum iyale sahayikaruth
@akbarshaahameed126511 ай бұрын
നല്ലവണ്ണം അധ്വാനിച്ചു സമ്പാദിക് ആർത്തി മൂത്തതാണ് ഇതിനു കാരണം
@SAVERA63311 ай бұрын
അങ്ങോർക് നിങ്ങൾ കാശ് കൊടുത്തിട്ടാണോ ലോട്ടറി ടിക്കറ്റ് എടുത്തത്? അല്ലല്ലോ. നിങ്ങളോട് പണം കടം ചോദിച്ചില്ലല്ലോ?
@maheenkhan444111 ай бұрын
Mental addiction aanu bro. Need him counselling
@jitheshkarthik15711 ай бұрын
എല്ലാം ആവശ്യത്തിന് വേണം ..... അമിതമായാൽ അമൃതും വിഷമാണ്..... ഓർക്കുക
ആർത്തി മൂത്ത് ഭ്രാന്ത് ആയതാണ്. മരപൊട്ടൻ. ഇത് എടുത്ത തുകക്ക് ചിട്ടി കെട്ടിയിരുന്നെങ്കിൽ ജീവിതം രക്ഷപ്പെട്ടേനെ. ഭാര്യയും മക്കളും കുടുംബ നാഥനും സുഭിക്ഷമായി ജീവിക്കേണ്ടതായിരുന്നു. പൊട്ടൻ ഇപ്പോഴും ലോട്ടറി എടുത്ത്കൊണ്ടിരിക്കുന്നു.
@achur994511 ай бұрын
👍👍👍
@ManojUliyan11 ай бұрын
സത്യം
@Kvk94211 ай бұрын
അല്ല പിന്നെ .പണിയെടുത്തു ജീവിക്കണം. അഥവാ അടിച്ചിരുന്നെങ്കിൽ ഇവനെ മഷിയിട്ടു നോക്കിയാൽ കാണുമായിരുന്നോ
@sophievarghese310211 ай бұрын
സത്യം
@maneeshknair481411 ай бұрын
മദ്യം പോലെ തന്നെയാണ് ചിലർക്ക് ലോട്ടറി.. അത് നിർത്താൻ പറ്റില്ല.. എന്ത് ചെയ്യാനാ..
@pavithrannpavi783411 ай бұрын
😘🤣😍😍😍😍😄 കേരള ലോട്ടറി എത്രയും വേഗം നിരോധിക്കണം ഈ സംരംഭം പരമ തട്ടിപ്പ് 😘🤣😍😍😍😄😄
@balankrbalan474111 ай бұрын
ഇത് സർക്കാരിന്റെ ബക്കറ്റ് പിരിവാണ് ലോട്ടറി അല്ല
@arunr721411 ай бұрын
എത്രയും പെട്ടന്ന് നല്ലൊരു ഭാഗ്യം താങ്കൾക്കു കിട്ടട്ടെ 😢
@Sanilsysitco11 ай бұрын
എല്ലാത്തിനും ഒരു ലിമിറ്റ് വേണം...
@anil491011 ай бұрын
ഇത് Addiction ആണ്. ചികിത്സ ആവശ്യം ആണ്
@elcil.148411 ай бұрын
ഇക്കായുടെ കാശുകൊണ്ട് പിണറായിയും കൂട്ടരും ധൂർത്തടിക്കുകയായിരുന്നു. 😢
@godsoncountry920211 ай бұрын
സത്യം
@UNITEDINDIAN00711 ай бұрын
😆😆😆
@babu512011 ай бұрын
പോയവളിയും പോയാകാശും തിരിച്ചു കിട്ടില്ല
@sureshbabusekharan709311 ай бұрын
😂😂
@shinuchandranek944310 ай бұрын
Poya kusuvum thirichu kittilla
@gopalakrishnankottarathil429111 ай бұрын
കേരളത്തിലെ സാധാരണ ക്കാരായ ജനങ്ങളെ കബളിപ്പിച്ച് ജീവിക്കുന്ന ഒരു സർക്കാർ !
@mehaboobabd596110 ай бұрын
ആലപ്പുഴയിലും ഒരാൾ ലോട്ടറിയെടുത്ത് പെരുവഴിയിലായി
@noushadputhiyavalappil610411 ай бұрын
ആരോടും പറയണ്ട തല്ല് കിട്ടും😅😅😅
@johnyfedo264611 ай бұрын
ഇത്തരം പാവങ്ങളുടെ അധ്വാനഫലംകൊണ്ടാണ് മറ്റുള്ളവർ തടിച്ചു കൊഴുക്കുന്നത്...
@Drdinkan11 ай бұрын
പാവം മണ്ടൻ ☹️
@stefylipson754711 ай бұрын
ഞാൻ ഇന്ന് വരെ ഒരു ലോട്ടറിയും എടുത്തിട്ടില്ല😅
@bobyjames.s930211 ай бұрын
ലോട്ടറി എടുക്കണം, എപ്പഴാ ഭാഗ്യദേവത കടാക്ഷിക്കുന്നതെന്ന് പറയാൻ കഴിയൂല്ല
@naseemacherukode254510 ай бұрын
ഞാനും
@rosammaeasow996710 ай бұрын
എന്റെ ചേച്ചിയുടെ മകൻ...17വയസുതുടങ്ങി മുടങ്ങാതെ ലോട്ടറി എടുക്കുന്നു ഇപ്പോൾ വയസ്സ് 59.. ഇപ്പോഴും ലോട്ടറി എടുത്തു കൊണ്ട് നടക്കുന്നു കുടുംബം kuttichoraayi ഭാര്യയ്ക്കും മക്കൾക്കും വേണ്ട ലോട്ടറി... പ്രാന്ത് ഇനിയും തീർന്നിട്ടില്ല
@saijaan31011 ай бұрын
ഏതു ചൂതുകളിയിലും അത് കാസിനോകളിലായാലും ഉത്സവപ്പറമ്പിലായാലും നടത്തിപ്പുകാരാനു ലാഭം . ലോട്ടറിയും ഒരു ചൂതുകളി തന്നെയാണ് .
@miyamichu230111 ай бұрын
എൻ്റെ ഭർത്താവും ലോട്ടറി എടുക്കൽ ആണ്..പറഞ്ഞു പറഞ്ഞു മടുത്തു.പ്രതീക്ഷ വെച്ച് ഒരിക്കലും പൈസ കളയരുത്..ഉറപ്പ് ആണെങ്കിൽ മാത്രം കൈയ്യിലെ പൈസ ചിലവ് ആക്കുക..
@HaaniHaani-kz3mx11 ай бұрын
Mmm
@ഷുഗർവന്നുമരിച്ചകുഞ്ഞുഉറുമ്പ്10 ай бұрын
Ee video kanich kod... Chilapol bhodham vannalo...
@JSV1111110 ай бұрын
Brand Ambassador of Lottery 👍👍👍
@samchacko557611 ай бұрын
ലോട്ടറി ലോക തട്ടിപ്പ്.. സർക്കാരിനെ ലാഭം... ഈ ചതിയിൽ ആരും വീഴരുത്.. 🙏🙏🙏
@ulalvp11 ай бұрын
ചില ദുശീലങ്ങൾ മാറാൻ മനഃശാസ്ത്ര ചികിത്സ ആവശ്യമാണ്. അതെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം
@sherin699211 ай бұрын
ഇനിയും എടുക്കണം 👍👍👍
@ഗീതഗോവിന്ദം11 ай бұрын
ഭാഗ്യം അടിച്ച ലോട്ടെറി ഒന്നും ഉണ്ടാകില്ല എന്ന് ഉറപ്പാണ് 😂😂😂
@Thusharam586511 ай бұрын
എൻ്റെയും 8 ലക്ഷം രൂപ പോയി. ഇപ്പോൾ എടുക്കാറില്ല തട്ടിപ്പാണെന്ന് മനസ്സിലായപ്പോഴും വൈകി പോയി
@varghesexavier561811 ай бұрын
ലോട്ടറി ലഭിച്ചവർ ഒരാളു പോലും ഇന്നേവരേ രക്ഷപെട്ടിട്ടില്ല, കാരണം സമ്മാനം ലഭിക്കുന്ന തുക ആയിരക്കണക്കിന് ആൾക്കാരുടെ പിരാക്കും, കണ്ണുനിരും ആണ്
@forshootingfilm110 ай бұрын
നല്ല വളരേ നല്ല സന്ദേശം👍👍
@julieanu628310 ай бұрын
ഇദ്ദേഹത്തിനു 1. കോടി ലോട്ടറി അടിച്ചാലും ഇദ്ദേഹം 2. കോടിയുടെ ലോട്ടറി വീണ്ടും എടുത്തോണ്ടിരിക്കും🙁
@ഷുഗർവന്നുമരിച്ചകുഞ്ഞുഉറുമ്പ്10 ай бұрын
Yes.. ☹️
@RpPage.110 ай бұрын
Good information .. Almost many familys destroy like this because of lottary..this video is usefull to show my lottary taking friend..
@muraleedharani459011 ай бұрын
അങ്ങിനെ ലോട്ടറി വ്യവസായവും പൂട്ടും വിശ്വാസമാണ് എല്ലാം ഒന്നിലും വിശ്വാസമില്ലാതാക്കി.
@vijayanpp729911 ай бұрын
ഇയാളെപ്പോലെ വിവരദോഷി ഈ കേരള നാട്ടിൽ ഉണ്ടാവില്ല എന്ന് വിചാരിക്കുന്നു
ഇദ്ദേഹം ലോട്ടറി ദിവസവും എടുക്കുന്ന ക്യാഷ് ഒരു റെക്കറിംഗ് ഡെപോസിറ്റിലോ പബ്ലിക് പ്രോവിഡന്റ് ഫണ്ടിലോ SIP ഇലോ എല്ലാമാസവും ഡെപ്പോസിറ് ചെയ്തിരുന്നെങ്കിൽ ഇപ്പോൾ നല്ലൊരു തുക നിക്ഷേപം ഉണ്ടായിരുന്നേനെ . ഇത് എല്ലാവര്ക്കും ഒരു പാഠം ആകട്ടെ
@bindusudhir584211 ай бұрын
ഇയാൾക്ക് മാനസിക രോഗം ആണ്, ചിലപ്പോ രക്ഷപെടും
@shameervatakkepulikkool589711 ай бұрын
Pottan aaanu thani pottan 😂
@maheenkhan444111 ай бұрын
Mental addiction aanu bro. Need him counselling
@അനിയത്തിപ്രാവ്-ഢ5ഠ10 ай бұрын
😂😂😂😂🤣🤣🤣
@SubairT-q4b10 ай бұрын
നേതാക്കന്മാർ എല്ലാം കൊടിശ്വരന്മാരായില്ലേ...എന്ന് ആശ്വസിക്കാം...
@ഗീതഗോവിന്ദം11 ай бұрын
ഞാൻ സൂക്ഷിച്ച് വക്കാത്തത് ഭാഗ്യം 😂😂😂
@ashasreekumar835911 ай бұрын
താൻ ലോട്ടറി വാങ്ങിക്കുന്ന പണം പോസ്റ്റ് ഓഫീസിൽകൊണ്ടിട്,എന്നിട്ട് ലോട്ടറി വാങ്ങി പണം പോയില്ലല്ലോ എന്നോർത്ത് സമാധാനിക്ക്.
@NiyasNiyas-f4y10 ай бұрын
എന്റെ അമ്മാവൻ ലോട്ടറി എടുത്തു ഒരുപാട് ക്യാഷ് കളഞ്ഞു അവസാനം ഞാൻ പറഞ്ഞു കേരള ലോട്ടറി വിൽക്കാൻ ഇപ്പോൾ ലോട്ടറി കച്ചവടം ആണ്
@sreejithpc492611 ай бұрын
എന്തോ വലിയ സംഭവം പോലെ ആണല്ലോ പറയുന്നത്.. എല്ലാം അറിയാം.. എങ്കിലും സ്വയം നശിക്കാൻ തീരുമാനിച്ചപോലെ..
@shajivarghese759811 ай бұрын
ഇദ്ദേഹത്തിന് addiction ആയിപ്പോയി. Counselling വേണം
@haridasa686411 ай бұрын
പണ്ട് കാലത്തു പൂരപ്പറമ്പുകളിൽ നടന്നിരുന്ന മുച്ചീട്ടു കളിയും, കട്ടകളിയും എത്ര ബേധം, അതു പൂരത്തിന്റെ അന്ന് മാത്രം ഉള്ള ഒരു നേരംപോക്ക് ആണ്, ഇതിപ്പോൾ അതിനേക്കാൾ കഷ്ടമാണ് സ്ഥിരം സർക്കാർ നേരിട്ടു നടത്തുന്നു.
@SreekantanSree-hf4jm10 ай бұрын
എന്റെ പൊന്ന്. അണ്ണാ 20 വർഷം കൊണ്ട് ഞാനും എടുക്കുന്നുണ്ട് ലോട്ടറി. ഇന്നവരെ ഒന്നാം സമ്മാനവുമില്ല രണ്ടുമില്ല മൂന്ന് ഇല്ല നാലു നാലുമില്ല. 100 രൂപ പോലും കിട്ടൂല.
@SahadkpSahadkp-ec1hb11 ай бұрын
ഇക്ക നമുക്ക് ലോട്ടറി എടുത്തുട പിന്നെ എന്ത് ചെയ്യാൻ അല്ലേ രക്ഷപ്പെടുത്താൻ ആരും ഇല്ല 🤲😭😭😭
@unnikrishnantr130711 ай бұрын
കുത്ത് നബി പറഞ്ഞല്ലോ അല്ലേ ലോട്ടറി എടുക്കരുത് എന്ന് അല്ലേ കാക്കേ 😅
ഇതിനെ ചൂതാട്ട ആസക്തി എന്ന് വിളിക്കുന്നു, അയാൾക്ക് ചികിത്സ ആവശ്യമാണ്, ഒരു പാവപ്പെട്ട ഭാര്യയും കുട്ടികളും അവരുടെ ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടു, ആരെങ്കിലും അവനെ കൗൺസിലിംഗിനും മറ്റ് ചികിത്സയ്ക്കും കൊണ്ടുപോകേണ്ടതുണ്ട്.
@Drdinkan11 ай бұрын
❤
@joypu668411 ай бұрын
വട്ടായാൽ എന്ത് ചെയ്യാൻ?
@jestinjose287111 ай бұрын
ലോട്ടറി മൻ ഇൻ ഇയർ... ഒര് പതകം.. കൊടുത്താലോ...
@sanalmkdmechanic644811 ай бұрын
കയ്യിൽ ഉള്ള കാശ് കൊടുത്തു സ്വയം കാണിച്ചു കൂട്ടുന്ന നെഗളിപ്പ് അല്ലെ... അതിനു ഒന്നും പറയാൻ ഇല്ല 🙏😔
@Thankappan.K.KMuttukad10 ай бұрын
പിണറായി ഭരണത്തിൽ 1ലക്ഷം rs മുടക്കിയാലും ഒരു ചില്ലി കാശ് കിട്ടില്ല ഉമ്മൻ ചാണ്ടി യുടെ കാലത്തും അച്ചു മാമന്റെ കാലത്തും ഇഷ്ടം പോലെ സമ്മാനം കിട്ടുമായിരുന്നു
അറബിപൊന്നൂതി യുരുക്കി അറവാതിൽ പണിയും ഞാൻ 😅😅😅ങ്യാ ഹ ഹ
@user-jq4dk2ft2r11 ай бұрын
45 വർഷം ലോട്ടറി വില്പന നടത്തുന്നവർക്ക് ഒന്നാം സമ്മാന അവർ വഴി ആർകും കിട്ടിയില്ല പിന്നെ ഇത് ഒരു അൽഭുതം ഇല്ല
@BabuMadhavan.11 ай бұрын
ഈ പീയൂഷും, ഷാജൻ മുതലാളിയും. ഇവരുടെ വിഡിയോകൾ ഒരു രക്ഷയുമില്ല. സമ്മതിച്ചു. ഓസ്കാർ ജൂറിയിൽ ഞാൻ എത്തിയാൽ നിങ്ങൾക്ക് തന്നെ എന്റെ ആദ്യ ഓസ്കാർ. അപ്പോൾ പൊതുജനം പറയും ഓസ്കാർ ജൂറിയായ എന്നെ പീയൂഷും, ഷാജൻ സാറും സ്വാധീനിച്ചു എന്ന്. ഞാൻ ഉടൻ നിങ്ങളുടെ ചില വിഡിയോകൾ കാണിച്ചുകൊടുക്കും. അപ്പോളവർ പറയും ഡബിൾ ഓസ്കാറിന് അർഹരാണിവരെന്ന്. ഓസ്കാർ തന്ന എനിക്ക് അഭിമാനവും.
@sherinjosejose725911 ай бұрын
ദൈവത്തിൻ്റെ സഹായവും ഇല്ല ചേട്ടാ 😂😂😂😂😂
@babukpkp11 ай бұрын
ജീവിതത്തിൽ ലോട്ടറി എടുക്കാത്ത ഞാൻ 😅
@myownjungle-zt9gh10 ай бұрын
ആരോടും നിർബന്ധിച്ചു ലോട്ടറി എടുക്കാൻ പറയുന്നില്ല .. ലോട്ടറിയിൽ രക്ഷപ്പെട്ട ആളുകളും ഉണ്ട്. ചില ആളുകൾക്ക് ഇതൊരു ലഹരിയാണ്. ഒരു കാര്യം കൂടി ശ്രദ്ധിക്കണം ഈ ലോട്ടറി കൊണ്ട് ഒരുപാട് ആളുകൾ ജീവിക്കുന്നുമുണ്ട്
@jomojopan762011 ай бұрын
ഇനിമുതൽ ആരും ലോട്ടറി എടുക്കരുത് എന്ന് സ്വയം മനസിരുത്തുക...
@smithamolc395911 ай бұрын
അണ്ണാ നിങ്ങൾക്ക് പൈസ ഒരിക്കലും കിട്ടും എന്ന് കരുതണ്ട കാരണം വലിയ ഏജൻസിയും നറുക്ക് എടുപ്പുകാരും തമ്മിൽ ഉള്ള അഡ്ജസ്റ്റ്മെന്റ് ആണ് അണ്ണാ ഞാനും ഒരു tkt വിൽപ്പനക്കാരി ആണ് നമുക്ക് എല്ലാം മനസിലാകുന്നു പിന്നെ നമ്മേടെ ജീവിതമാർഗം ആയതുകൊണ്ട് സഹിച്ചു പോകുന്നു,,
@ulfr_895611 ай бұрын
ലോട്ടറി എടുക്കുക എന്ന് പറഞ്ഞാല്‍ സര്‍ക്കാരിന് പണം കൊടുത്ത് coupon edukkannapole ആണ്...... എല്ലാര്‍ക്കും സ്വസ്ഥമായി സന്തോഷമായി ജീവിക്കാന്‍ ഉള്ള വിഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്... പക്ഷെ എന്ത് ചെയ്യാം ആര്‍ത്തി മൂത്ത ചില നേതാക്കന്മാര്‍ അധികാരം നിലനിര്‍ത്തുന്നതിന് എല്ലാം കട്ട് മുടിക്കുന്നു.... ചേട്ടന്റെ 25 കോടി സർക്കാർ എടുത്തു vella doorthum നടത്താന്‍ ഉപയോഗിച്ച് എന്ന് മാത്രം
@shiva379110 ай бұрын
നമ്മൾക്ക് ആഡംബരം ആയി ജീവിക്കാൻ ആഗ്രഹമില്ല അന്നന്ന് ജീവിച്ചാൽ മതി...അതോണ്ട് daily 3000 രൂപക്ക് ticket എടുത്തു 😂
@shihabudheen684210 ай бұрын
A yalk manasigam ane❤
@midhuntr847210 ай бұрын
ഞാൻ എടുക്കാറേയില്ല... വെറുതെ ക്യാഷ് പോവും.. അന്യ സംസ്ഥാന ലോട്ടറി അടിക്കാറുണ്ടായിരുന്നു... അത് ഈ നശിച്ചു സർക്കാർ നിർത്തി
@Everything_everywhere_4511 ай бұрын
ഏറ്റവും വല്യ തട്ടിപ്പാണ് ഈ ലോട്ടറി... കാരണം, ലോട്ടറിയിൽ സത്യം ഉണ്ടെങ്കിൽ ഓരോ ദിവസം ഓരോ ലക്ഷ പ്രഭുക്കൾ, ഒരു കോടീശ്വരൻ, എങ്ങനെ ഓരോ ആഴ്ചയിലും കേരളത്തിൽ ഉണ്ടാവേണ്ടത് ആണ്, ദാരിദ്ര്യം മാറേണ്ടത് അല്ലെ..1000,10000, ലഷം വരെ കിട്ടും.. അതിനു മുകളിൽ നോക്കണ്ട
@jayakumarkumar426011 ай бұрын
ഇതുപോലെ എത്രയോ 🙏🙏🙏 പാവങ്ങൾ എന്നും ജോലിയും കഴിഞ്ഞു മക്കൾക്ക് ബിസ്‌ക്കറ് വാങ്ങാതെ കേരള ലോട്ടറി എടുത്ത കബളിപ്പിക്കപെടുന്നു
@abdullathiefvp132911 ай бұрын
ഇത് ഇങ്ങനെ വാരിക്കൂട്ടാൻ ആരും പറഞ്ഞിട്ടില്ലല്ലോ? സ്വയം നശിക്കുന്നതിന് പറഞ്ഞിട്ട് കാര്യമില്ല. അമിതമായാൽ അമൃതും വിഷം
@nerampokke10 ай бұрын
Enthukondanu ella divasathayoum first price kittunnath kanikkathath?
@MaryMattathil-d1l11 ай бұрын
Probability of getting a prize in a lottery is very very less
ഇപ്പോൾ ലോട്ടറി വിൽപ്പന, മദ്യ വിൽപ്പന ഇവയ്ക്കാണ് ആളുകൾ കൂടുതൽ പണം മുടക്കുന്നത്. ഇതൊക്കെ ആണ് സർക്കാരിന് നേട്ടം.കൂടാതെ ജോതിഷം.
@ajulaju10 ай бұрын
25 cr il kooduthal ulla ticketo…appo than min 2 lakh rs ticket /month edukkendi varumallo
@papputrainer965111 ай бұрын
ലോട്ടറി ഒരു കറവ പശുപോലയ അവർക്ക്.
@anandmanikkandathchooramat258911 ай бұрын
ജനങ്ങൾ ഒരു തീരുമാനം എടുക്കുക 1ആഴ്ച്ച ടിക്കറ്റ് വാങ്ങാതെ ഇരിക്കുക ഓൾ കേരള
@muhammad721510 ай бұрын
ചുളുവിൽ പൈസ കിട്ടും 😂😂😂കാത്തിരുന്നോ 😂
@siddiqsiddi596510 ай бұрын
😱😱😱
@OmanOman-pj9kj11 ай бұрын
നല്ലൊരു തുക എങ്ങനെ അടിക്കും പൊന്നു മോനെ ആ ടിക്കറ്റിന്റെ നമ്പർ സമ്മാനങ്ങൾ എല്ലാം ഗവൺമെന്റ് മാറ്റും മാറ്റിയിട്ട് 5000 10000 നമ്പറുകൾ വിപണിക്ക് കൊടുക്കുന്ന പിന്നെ ആർക്ക് അടിക്കത്തില്ല മനുഷ്യൻ
@PrakashValathil10 ай бұрын
Uuùuuuuooooommmmban
@7mikeraj11 ай бұрын
Either replace lottery or completely destroy it. It is hurting the very poor. No More! Amen! God bless!
@arundev20410 ай бұрын
പാരിദോഷികം ഇപ്പൊ കിട്ടും 😂 ചേട്ടൻ എടുക്കണം എടുക്കുക തന്നെ വേണം.
@amruthathatsmyname582311 ай бұрын
അയാൾക്ക് പ്രാന്താണോ.. ആ പൈസ കൂട്ടിവെച്ചിരുന്നേൽ ആരായേനെ. ഞാൻ അങ്ങനെ ലോട്ടറി എടുക്കാറില്ല. ഈ ഇടെ നല്ല പ്രായമായോരമ്മ ബസിൽ ടിക്കറ്റ് വിൽക്കാൻ വന്നു. കാൽമുട്ടിനു ഊന്നൽ നൽകിയാണ് ബസിൽ കയറിയത്. നല്ല തടിയൊക്കെ ഉണ്ട്. Kandappol പാവംതോനി. അവരിൽ നിന്നും ലോട്ടറി വാങ്ങി. എന്റെ ഭാഗ്യം 5തൗസാൻഡ് അടിച്ചു. കേട്ടിയോനോട് പറഞ്ഞില്ല. ആ പൈസക്ക് എനിക്ക് ഇഷ്ടപ്പെട്ടതൊക്കെ വാങ്ങിച്ചു തിന്നു.. വെറുതെ കറങ്ങിനടന്നു ഫ്രണ്ടിന്റൊപ്പം.
@peeyooshr11 ай бұрын
😂
@josejosechacko-tm5tg10 ай бұрын
Lottery ticket is only one or two persons win but those who are won. The lottery their lives beginning of tension and problems. Many families and people are mentally challenged people because of they spending. Large amount for lottery tickets
@blackdahliyacreations373610 ай бұрын
പെട്ടെന്ന് പണക്കാരൻ ആവണം എന്നുള്ള അത്യാഗ്രഹിയാണ് ഈ മനുഷ്യൻ. ഇയാളോട് ആരേലും നിർബന്ധിച്ചോ ഇത്രയും വാങ്ങി കൂട്ടാൻ 🧐🤔
ഇത് ഒരു ഇബ്രാഹിം ഇക്കയുടെ മാത്രം കഥയല്ല, സൂക്ഷിച്ചു വെക്കുകയാന്നെങ്കിൽ ലോട്ടറി എടുക്കുന്നവരുടെ അടുത്ത് ഇതിന്റെ ഇരട്ടിയായിരിക്കും, ഇതിൽ പെട്ടാൽ പിന്നെ ഒരു തിരിച്ചുപോക്കില്ല.
@Abdulkader-sy1oy10 ай бұрын
ഇതാണ് സത്യം. ഇതിൽ പെട്ടുപോയാൽ കുത്തു പാള എടുത്തത് തന്നെ. കേരള ലോട്ടറി ശുദ്ധ തട്ടിപ്പാണെന്നു അറിഞ്ഞിട്ടും പതിനായിരങ്ങൾ അതിൽ പെട്ടു പോകുന്നു.