ഉള്ളവർ തന്നെ വീണ്ടും വീണ്ടും അതിന്റെ മേലിൽ കൂട്ടിക്കൂട്ടി വയ്ക്കുമ്പോൾ അത് അറിയാവുന്നവൻ ഇല്ലാത്തവൻ മോട്ടിച്ചു എന്നൊക്കെ വരാം നിയമവിരുദ്ധമായി ഒന്നരക്കോടി രൂപയ്ക്ക് വീട്ടിൽ സൂക്ഷിക്കുന്നത് ശരിയുള്ള കാര്യമാണോ 300 പവൻ ഇതെന്തുവാ വീടാണോ ബാങ്ക് ലോക്കർ ആണോ അത് അന്വേഷിക്കാൻ പോലീസിന് ഒട്ടും സൗകര്യവുമില്ല അന്വേഷിക്കുന്നില്ല ബാങ്കിൽ സൂക്ഷിക്കാൻ പറ്റാത്ത പണം ആയതുകൊണ്ടാണല്ലോ വീട്ടിൽ സൂക്ഷിച്ചത് അതുകൊണ്ടാണല്ലോ കള്ളൻ കൊണ്ടുപോയത് ഇത് ആദ്യമായിട്ട് കാണുന്നു പണം കുട്ടിയിടുന്നത് ഒരു കോടി ഒന്നേകാൽ കോടി 😅
@tonymartin666611 сағат бұрын
രേഖ ഉള്ള പണം എവിടെ വേണേലും വെക്കാം.. ഒരു പ്രശ്നവും ഇല്ല