ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzbin.info/aero/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@ZeroTraveler42 жыл бұрын
മകനെ കാണാനാണ് ഗുഹയിൽ കയറിയത്..... അപ്പൊ അതാ ഇരിക്കുന്നു വേറൊരു സിംഹം... 👍👍
@syamvidya Жыл бұрын
true
@aviyalvlogger.onepotkitchen10 күн бұрын
🤣
@kavithagokul52 жыл бұрын
George Joseph sir ന്റെ സംസാരം പോലെ നല്ല ഭംഗി യില്‍ സംസാരിക്കുന്നു.
@Sirajudheen135 жыл бұрын
നുമ്മടെ ഹീറോ യുടെ അപ്പനാ. കിടുവാണ്
@nivedithavasu11643 жыл бұрын
.
@divyanandu5 жыл бұрын
നമ്മുടെ സന്തോഷേട്ടനെ ഈ നിലയിലേക്ക് വളർത്തിയ മനുഷ്യൻ. ബഹുമാനം മാത്രം ജോർജ് സാറിനോട്. ഹരി ബ്രോ കാരണം ഞങ്ങൾക്കും ഇതൊക്കെ കാണാനും അറിയാനും സാധിച്ചത്. ദൈവം അനുഗ്രഹിക്കട്ടെ.
@nobirocky29645 жыл бұрын
well said
@Redrose010104 жыл бұрын
അച്ഛനെ കുറിച്ച് അറിയാൻ. കാത്തിരിക്കുമ്പോൾ ആണ് ഇത് കാണാൻ കഴിഞ്ഞത് 😍😍. പുലിയാണ് പുപൂലി യാണ്😍😍 ദീർഘായുസ്സ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@HarikrishnanH4 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzbin.info/aero/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@swaminathan13722 жыл бұрын
മകൻ്റെ ഫാനായിരുന്നു.., ഇപ്പോ അപ്പൻ്റെയും..🙏🙏🙏
@binoshart87315 жыл бұрын
*അനുഭവത്തിൽനിന്ന് പകർന്നു നൽകുന്ന അറിവാണിത്.... വളരെ വിലപ്പെട്ടത്. നന്ദി..*
@abrahamkjohn-im9li2 жыл бұрын
This person stands at the pinnacle of wisdom.. He is truely an unknown champion among us.
@sunilbabud104 жыл бұрын
മകൻ ഇത്ര വളർന്നില്ലെങ്കിലേ അത്ഭുതമുള്ളു. T'nk U Sir
@vinodnair57934 жыл бұрын
Very intelligent
@chanjals23223 жыл бұрын
George sirnde adi kittiyitullavar like adiku .... Enik kittiyitund 4 thavana
@sherifabbas31005 жыл бұрын
മരങ്ങാട്ടുപള്ളി ജോർജ് നമ്മുടെ സന്തോഷ് അണ്ണൻറെ അപ്പച്ചൻ 😘❤️❤️
@ajmalaju93155 жыл бұрын
ജോർജ് കുളങ്ങരയുടെ മകൻ ആണ് സന്തോഷ് ബ്രോ 😊
@shajiss74544 жыл бұрын
ഹോ വളരെ മനോഹരം താങ്കളുടെ willpower അപാരം താങ്കളുടെ ക്ലാസ്സിൽ അറ്റൻഡ് ചെയ്താൽ എല്ലാവരും സൂപ്പർ ആകും thanks
@HarikrishnanH4 жыл бұрын
മഹാമാരിയുടെ കാലത്തും അഴിമതിക്കഥകൾ kzbin.info/www/bejne/l2WbhHiQhKedZqs
@rajithmm4455 жыл бұрын
മകൻ്റെ അച്ഛൻ തന്നേ അടിപൊളി
@sumeeshps.sumeesh87304 жыл бұрын
ഒറ്റ ഇരിപ്പിൽ കണ്ടവർ ഉണ്ടോ
@manikuttangaming10623 жыл бұрын
❤❤verry inderesting 👌
@syamvidya Жыл бұрын
Great wisdoms... Harikrishnan, thank you so much
@gemmaclementandrews19144 жыл бұрын
You are grate sir
@HarikrishnanH4 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzbin.info/aero/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@SothinManohar5 жыл бұрын
As an entrepreneur I would like to thank you for a great video.. keep posting and waiting for next episode..
@susheelababu87175 жыл бұрын
Father of a real hero
@josilboss5 жыл бұрын
Real life of a Businessman..HATOFF U SIR
@തോമാച്ചായൻ-ങ8ഭ4 жыл бұрын
Very inspiring George Sir Excellent Speech!
@nobirocky29645 жыл бұрын
One of the best master class ever... thank you hari for making this happen...
@Sirajudheen135 жыл бұрын
പുതിയ തിരിച്ചറിവുകൾ.
@unnimax76045 жыл бұрын
Thanks harikrishnan bro, good information, expecting more videos
@directoreducasitvpm53123 жыл бұрын
The flow, the reality touch, the natural preview or perspective and real like Santhosh sir a real persona without no veiling .. need to follow really because all such words are from the real bottom of heart and wonderful speech . thankyou dear Harikrishnan.
@palakkaran4 жыл бұрын
Thanks
@saraswathysasikumar43435 жыл бұрын
100% correct waiting continue episode.super.
@anooprs8229 Жыл бұрын
You are excellent
@HarikrishnanH Жыл бұрын
kzbin.info/www/bejne/eHi1hqVnobiKsMU
@MyManu1114 жыл бұрын
Well said. Truthful.
@HarikrishnanH4 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzbin.info/aero/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@midhunjayaraj48314 жыл бұрын
🙏🙏🙏god bless u sir
@HarikrishnanH4 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzbin.info/aero/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@rensidaniel4 жыл бұрын
Very inspired speech Sir....Thank You....Giving confident t me at this difficult time.....
@HarikrishnanH4 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzbin.info/aero/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzbin.info/aero/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@georgethomas24434 жыл бұрын
this talk is very valuable
@lissygeorge96905 жыл бұрын
Sir super .Thanks
@anuraj52955 жыл бұрын
good
@spykarfiros98125 жыл бұрын
Wowwwwww
@Laurelgroup4 жыл бұрын
🙏
@HarikrishnanH4 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzbin.info/aero/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@rajupeter77924 жыл бұрын
Super Sir
@fasilkm12345 жыл бұрын
കാണുന്നതിന് മുന്നേ ലൈക് അടിച്ചവർ ഉണ്ടോ ?
@arjuns50113 жыл бұрын
❤️❤️❤️
@libinsunny84935 жыл бұрын
😍❤️👍
@jeenas81153 жыл бұрын
👌👌👌👌❤
@Sololiv3 жыл бұрын
ഷമ്മി hero ഷമ്മീടെ അപ്പൻ അതുക്കും മേലെ..
@sagaralias38954 жыл бұрын
Good initiative bro👏👍😀
@vishnusunilramapuram17495 жыл бұрын
😍
@nithin52944 жыл бұрын
Hi sare
@HarikrishnanH4 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzbin.info/aero/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@salmanfarsipkd5 жыл бұрын
❤❤❤❤❤❤👍👍👍
@EldhoseTech5 жыл бұрын
Good channel bro 🙌
@sibichanjoseph51615 жыл бұрын
പുലിയുടെ മകൻ പുപ്പൂലി
@kssreekanth62915 жыл бұрын
👍
@Commonman190005 жыл бұрын
നാം ഇന്നും അടിമകൾ തന്നെയാണ്. 1947 വരെ ബ്രിട്ടീഷുകാർക്കായിരുന്നു എങ്കിൽ ഇന്ന് നമുക്കു തന്നെ അടിമകളാണ്. പക്വത ഇല്ലാത്ത 16 കാരന്റെ കൈയിൽ ബൈക്ക് കൊടുത്തുവിട്ടതു പോലെ ആയി നമ്മുടെ സ്വതന്ത്ര്യം. അതെങ്ങനെ വിനിയോഗിക്കണം എന്ന് ഇന്നും അറിഞ്ഞുകൂടാ. ആ അറിവില്ലായ്മകൾ ഇന്ന് പലയിടത്തും പൊന്തി വരുന്നത് നാം കാണുന്നു. റോഡിലും, സർക്കാർ ഓഫീസിലും എല്ലാം. എന്തിനേറെ... സോഷ്യൽ മീഡിയയുടെ ഉപയോഗത്തിൽ തന്നെ അതു കാണാം. We are educated but not civilized!!!
ജോസിന്റെ ആൾക്കാർ 8 പേർ ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ട് 😀
@HarikrishnanH4 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzbin.info/aero/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@nixonpv73904 жыл бұрын
Hahahaha
@ajesh1114 жыл бұрын
😂
@purewhitehomepaintingfreee36005 жыл бұрын
ബിസിനെസ്സിലെ ഒരു മെഗാസ്റ്റാർ.
@Shajl5 жыл бұрын
സോറി കേരളത്തിലേക്കില്ലാ CITU ഉള്ളടത്തോളം
@AbhijithBinduSivan4 жыл бұрын
എന്റെ പൊന്നെടാവേ CITU മാത്രമല്ല തൊഴിലാളി സംഘടനകൾ ആയിട്ടുള്ളത്, INTUC ഉം BMS ഉം ഒക്കെയുണ്ട്, ഈ സംഘടനകൾ ഉണ്ടാക്കിയത് തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടിയാണ്. പക്ഷെ ഇന്ന് അതിന്റെ മുകളിൽ ഇരിക്കുന്ന നേതാക്കന്മാർ അവരുടെ ഉന്നമനത്തിന് വേണ്ടി ആക്കി മാറ്റുന്നു. എല്ലാ മേഖലകളിലും ഉണ്ട് ഈ പറഞ്ഞ സാധനം.
@lijanjames26045 жыл бұрын
കേരളത്തിൽ ഇന്നും വ്യവസായം നടന്നു പൊകുന്നത് താങ്കളെ പോലുള്ളവർ ഉള്ളതുകൊണ്ട് മാത്രമാണ് 'രാഷ്ട്രീയ നഭുംസഹങ്ങളെ തുറന്നു പറയുന്നത് കൊണ്ട് സാർ എന്നും സാർ തന്നെ (കേരളത്തിലാണ് തൊഴിലാളികൾ നല്ല വേതനം വാങ്ങുന്നത് അത് മറക്കുന്നില്ല എന്നാലും ആത്മാർത്ഥമായി പണി ചെയ്യുന്നില്ല)
@pachaparishkaari35734 жыл бұрын
നപുംസകം
@cijoykjose5 жыл бұрын
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയേ കുറിച്ച് പറഞ്ഞില്ലല്ലോ! അത് ഒരു നഷ്ടം ആയി പോയി..
@nithin52944 жыл бұрын
Sirne sare ennu vilikkamo... sire
@HarikrishnanH4 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzbin.info/aero/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@kv36104 жыл бұрын
നമ്പർ വൺ ഖേരളം ... കൊപ്പാണ്
@sandeepbaby73142 жыл бұрын
God's own country 😜😜😜😜
@jaseelak30182 жыл бұрын
Ente sareeee🤣
@mornigstar98315 жыл бұрын
ഹ കേരളത്തിൽ ബിസിനസ് ബെസ്റ്റ് : 😁
@kadarkadar27465 жыл бұрын
വളെരെ ആകാംഷയോടെ കാത്തിരുന്ന അഭിമുഖം
@rajaneeshgopinathkuttan96694 жыл бұрын
കേരളത്തില്‍ ബിസിനസ്സ് അല്‍പ്പം കട്ടിയാ സര്‍
@JayKay24574 жыл бұрын
P C George പണ്ടേ തരികിടയാണല്ലേ
@sherlythomas64244 жыл бұрын
Kerala's Syllabus is horrible Sir
@HarikrishnanH4 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzbin.info/aero/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@jitheshnambidi87514 жыл бұрын
Puli ayirunnu......... Elle
@indusekhar3624 Жыл бұрын
സാജന്റെ മരണം വളരെ ദുഃഖം തന്നെ ആണ്... അന്തൂർ മുനിസിപ്പാലിറ്റി ആണ് ഉത്തരവാദി...... അത് ഒരു നേതാവും വെള്ള പൂശാൻ വരേണ്ട.. മുടക്കിയവരെ ഒക്കെ അറിയാം...... അല്പം ഗുണ്ടായിസം ഒക്കെ ഉണ്ടെങ്കിൽ ഇത് ഒക്കെ ആവാം...
@cmntkxp5 жыл бұрын
വഞ്ചിനാട് ട്രെയിൻ മുഴുവൻ രാവിലെ സാർ വിളിയാ പരസ്പരം ...ഫുൾ സർക്കാരികൾ ടെക്നോപാർക്കിൽ പോണ ഞാൻ ഇതുകന്ടു ചിരിച്ചു ഊപ്പടവരും സാറേ .............
@jerusalem07715 жыл бұрын
😂😂😂
@nithin52944 жыл бұрын
Techikale entha vilikua
@HARIKUTTANful4 жыл бұрын
ചേട്ടന്റെ മേൽ ഉദ്യോഗസ്ഥനെ അളിയാ എന്നാണോ വിളിക്കുന്നത്?പിന്നെ സെയിം റാങ്കിൽ ഉള്ളവരേം സർക്കാരികൾ സർ എന്ന് വിളിക്കാറുണ്ട്.
@Nirmalprasad004 жыл бұрын
ആ സാറേ വിളി.......
@HarikrishnanH4 жыл бұрын
സഞ്ചാരത്തിൽ വാഗാ അതിർത്തി കണ്ടിട്ടില്ലേ? എങ്കിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ അച്ഛൻ്റെ വാഗാ യാത്രാനുഭവവും കണ്ടു നോക്കൂ kzbin.info/www/bejne/f4vOpqp4nJh-gpI
@rkr7718 Жыл бұрын
Veruthe alla makan vere levelil ethiyath,ingerude alle makan
@t.hussain62782 жыл бұрын
പക്ഷെ, """പൊട്ടിക്കൽ""" ലിസ്റ്റിൽ ഉൾപ്പെട്ടുകഴിഞ്ഞാൽ എന്തു ചെയ്യും! ഉദ്യോഗസ്ഥരെ എങ്ങനെയും കൈകാര്യം ചെയ്യാം. അതും സ്പോൺസർഡ് പൊട്ടിക്കൽ ഗ്രൂപ്പ്‌സ്. പ്രവാസികൾ സൂക്ഷിക്കുക.