പച്ച.. മഞ്ഞ. ചുവപ്പ്.. ആകാംക്ഷയോടെ വായിക്കുന്നു ഇനിയും രചനകൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
@geethuchandrantc16275 ай бұрын
എഴുത്ത് പോലെ തന്നെ മനോഹരമായ സംസാരം 🌹🌹. ഇനിയും ഇനിയും എഴുതൂ sir.. വായിക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു 🌹🌹സാറിന്റെ ഓരോ വാക്കുകളും ഹൃദയത്തെ സ്പർശിക്കുന്നു..
@malayalammalayalam2404 жыл бұрын
താങ്കളുടെ രോഗാവസ്ഥയും ആശുപത്രിവാസവും..സർഗാത്മക രചനകൾക് പ്രേരണയായിത്തീരാതിരിക്കില്ല സ്നേഹം പോലെ പ്രണയംപോലെ യുദ്ധം പോലെ..സിഹിത്യകാരൻറെ ഒരൊ വേദനയും വിലപ്പെട്ടതാണ്
@nazeerar67874 жыл бұрын
ഇൗ മനുഷ്യന്റെ നോവലും ,സംസാരവും ശ്വാസം അടക്കിപ്പിടിച്ച് കേൾക്കേണ്ട അവസ്ഥയ. വല്ലാത്ത ജാതി മനുഷ്യൻ
@devussharmi66764 жыл бұрын
സാറിന് ആയുരാരോഗ്യ സൗഖ്യമാശംസിക്കുന്നു...
@aboobackersidheeqm77294 жыл бұрын
നല്ല അവതരണം...
@alimohamed94084 жыл бұрын
Natural and without frills. Like a stream with pure and transparent water.
@user-ko9fg6cn6u4 жыл бұрын
all the best sir....നോവലുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു
@tijomonthomas32314 жыл бұрын
നല്ല ഹൃദയഹാരിയായ വിവരണം.....
@David_Thomas_4 жыл бұрын
Can someone please remove the horror music at the end. That is so horrible and against the tone of the total video. It makes me so angry every time. Everything else is so cool.
@shootingstar22604 жыл бұрын
Very interesting episode . Thank you. Waiting for the next..
@gijeshsimon11494 жыл бұрын
Touching experience sir. My father experienced the same in sree chithra in 2012. Remembering thankfully Dr.Suresh, his brother Dr. Remesh, Dr.Mathew and other doctors and dear nurses. And patients named Robin from Alappuzha, Daniel from Thuthukkudy, Johnson uncle from kollam, and many others. May God give everyone good health and peace.
കാണട്ടെ👍 ... thriller&suspence കൂടിയ മനോഹരമായ സംസാരം
@jobymon43564 жыл бұрын
ഇ പ്രോഗ്രാമിലൂടെ മുൻ ഡിജിപി ജേക്കബ് പൊന്നൂസ് സർ നെ കാണാൻ ആഗ്രഹിക്കുന്നു..
@vishnumj494 жыл бұрын
TDR. 😍
@jinojose83314 жыл бұрын
Railway life experience ഇനീം വേണം..
@shelbymathew16324 жыл бұрын
Thank god..😊
@rahulrajmk18464 жыл бұрын
Uff. Feel cheytha pole ind
@noufalboneza4 жыл бұрын
Really a anxiety episode
@sajimonas57394 жыл бұрын
ഇദ്ദേഹത്തിന്റെ പേര് എത്ര പ്രാവിശ്യം കാണാനെ പഠിച്ചിരിക്കുന്നു പി.എസ്.സി പരീക്ഷയ്ക്ക് വേണ്ടി
@sanujasadhik52734 жыл бұрын
First janano
@musthafapottachola77534 жыл бұрын
ചരിത്രം എന്നിലൂടെ, എല്ലാ എപ്പിസോഡുകളും കണ്ടിട്ടുണ്ട് എന്നാണ് ധാരണ. എല്ലാം ഒന്നിനൊന്ന് മെച്ചം. അലക്സാണ്ടർ ജേക്കബ് സാറിന്റെ ചരിത്രം നേരത്തേ പറഞ്ഞ് കഴിഞ്ഞത് കൊണ്ട്, അതിന് ശേഷം വന്നതൊന്നും ബോറടിപ്പിച്ചിട്ടില്ല. 😃
@rahulpp44204 жыл бұрын
Nice story
@asivlogs51824 жыл бұрын
Same situation njanum face cheythittund schree chithren
@romaasrani3 жыл бұрын
Could you please bring DOP/ Director Venu
@merinjosey58574 жыл бұрын
😊🙋♀️🥰🥰🥰🥰🚶♀️🥰🥰🥰🥰
@rejanirajan63334 жыл бұрын
Story continue
@anuvs31642 жыл бұрын
❤️❤️
@noorjahannazeer26824 жыл бұрын
വല്ലാത്ത ഒരു ശ്വാസം മുട്ടൽ അനുഭവപെട്ടു. കഥാകാരൻ കഥ പറയുമ്പോൾ അങ്ങനെയാണല്ലോ. TDR.. പറഞ്ഞുകൊണ്ട് ഇരിക്കൂ ഞങ്ങൾ ഇവിടെ ആകാംഷയോടെ കാത്തിരിക്കുന്നു
@sameeraedamannil27084 жыл бұрын
എനിക്കും. വല്ലാത്തൊരു ആശങ്ക
@shijukandanchira17344 жыл бұрын
❤️
@vipinns62734 жыл бұрын
First
@bisharck93244 жыл бұрын
Lesham nerathe upload cheyyumo
@abdurahman12594 ай бұрын
സ്വന്തം കുടുംബാംഗങ്ങൾക്ക് അസുഖം വന്ന ഒരു വിഷമവും വേദനയും .. താങ്ങൾക്ക് സുഖമായി ക്കാണുമല്ലോ ... 21/8/ 24
@swarnachirakukal48194 жыл бұрын
Njan 6 amathu
@ഹോമോസാപിയൻസ്-ഘ5ഞ4 жыл бұрын
എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ ഞാനാണ് 218 മത് തർക്കം വേണ്ട ഒരു ദിവസം ഒന്നു ഒന്നാമത് ആയ്കോട്ടെടോ😕 ഒന്ന് സമ്മതിച്ചു താ നിങ്ങളൊക്കെ ഇതിൽ തന്നെ പെറ്റു കിടക്കുകയാണോ 😲?