വേറിട്ട ഒരു അഭിമുഖം ശ്രദ്ധയിൽ പെട്ടപ്പോൾ കണ്ടു നോക്കാം എന്നു കരുതി.അപരിചിതമായ റയിൽവേ വിശേഷങ്ങൾ കേട്ടിരുന്നു സമയം പോയതറിഞ്ഞതേയില്ല.നല്ല ഒരു കഥ വായിച്ച അനുഭവം... യു ട്യൂബ് നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയ സാറിനു നന്മ നേരുന്നു...
@reverseworld30134 жыл бұрын
അതെ! കോഴിക്കോട് റെയിൽവേ കോളനിയിൽ ജനിച്ചു വളർന്ന ഒരു വ്യക്തി ആണ് ഞാൻ! നിങ്ങൾ പറഞ്ഞ ഈ കാലഘട്ടത്തിൽ അവിടെ ഞാൻ എന്റെ സുവർണ്ണ കാലം തള്ളി നീക്കിയിരുന്നു! ഒരു റെയിൽവേ സ്റ്റാഫ് ആയി ജീവിക്കണം എന്ന് ആഗ്രഹിച്ചു! ജീവിതം എവിടെയൊക്കെയോ കൊണ്ടുപോയി! അന്നത്തെ റെയിൽവേ കോളനി ഇന്നില്ല!ജീവൻ നിലനിർത്താൻ പാടുപെടുന്നത് പോലെ തോന്നി!? റെയിൽവേ ഇന്സ്റ്റിറ്റ്യൂട്ടിന് അന്നത്തെ എനർജി ഇല്ല! വല്ലാത്തൊരു ആത്മബന്ധം! വിഷമം തോന്നി! നിങ്ങളുടെ ഈ ഓർമകളിലൂടെ എന്റെ കോഴിക്കോടിനെ വീണ്ടും ഓർമിപ്പിക്കുന്നു! നിങ്ങളോട് ബഹുമാനത്തോടെ നന്ദി 🙏 ഒരായിരം നന്ദി 🙏🌹
@sreevalsanvazhenkada37044 жыл бұрын
യാത്രകളിൽ എനിക്ക് ഏറ്റവുമിഷ്ടം തീവണ്ടിയാത്രകളാണ് .you tube ലെ train travelling പോലും ഏറെ നേരം കണ്ടു കൊണ്ടിരിക്കുന്നത് പതിവാണ് .ആഴ്ച്ചപതിപ്പിൽ ആദ്യം വായിക്കുന്നതും അതാണ് ...പച്ച മഞ്ഞ ചുവപ്പ് .നന്നാകുന്നു അത് .താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ നോവലിനോടുള്ള അടുപ്പം വ്യക്തിയോടുമായി മാറുന്നു .സസ്നേഹം ആശംസകൾ !
@RamanmenonSasidharan4 жыл бұрын
നമസ്കാരം ശ്രീ . രാമകൃഷ്ണൻ സാർ, അസാധാരണമായ ഒരു ഘട്ടത്തിൽ താങ്കളുടെ അഭിമുഖം കാണുവാൻ ഇടയായതിൽ വളരെയധികം സന്തോഷമുണ്ട് , അഭിമുഖത്തിൽ താങ്കളുടെ വാക്കുകളുടെ ഗാംഭീര്യം ഇത് അവതരിപ്പിക്കുന്നവർക്ക് കൂടുതൽ ഓജസ്സും നൽകുമെന്നതിൽ യാതൊരു സംശയവുമില്ല ,,, തുടരട്ടെ അടുത്ത ഭാഗത്തിൽ കേൾക്കാം ,, സ്നേഹപൂർവ്വം , ആർ . ശശിധരൻ , നെയ് വേലി ടൗൺ ഷിപ്പ്.
@bobbyjazz4 жыл бұрын
ഒരു മഹാഭാരത വിദഗ്ദ്ധൻ... Higginbotham’s ൽ നിന്നു വാങ്ങിയ തമിഴ് ഭാഷ സഹായി ഉപയോഗിച്ച് തമിഴ് പഠിച്ച ആളാണ് പിന്നീട് തമിഴ് സാഹിത്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരുന്നരുത് എന്നോർത്ത് പോവുകയാണ് 🙏
@vijayanpulikkathodi368 Жыл бұрын
പ്രിയപ്പെട്ട രാമകൃഷ്ണൻ , താങ്കളുടെ റെയിൽവേജീവിതം രസകരമായി വായിച്ചു. എവിടെയൊക്കെയോ വെച്ച് നമ്മൾ കണ്ടുമുട്ടി. വളരെ സന്തോഷം. പി.എൻ.വിജയൻ 75-2011. ഇപ്പോൾ റെയിൽവേ പെൻഷനർ.
@hameedeyyacheri32202 жыл бұрын
. സാ ഫാരി . ശ്രദ്ധിക്കൂകയും കാണുകയും കേൾക്കുകയും ചെയ്യാറുണ്ടങ്കിലും വൈകി കാണുന്ന ദ് .നന്ദി
@varghesevaidyan2193 Жыл бұрын
ഞാൻ ട്രെയിന് ഫാൻ ആണ്. ട്രെയിന്നോട് അറ്റാച്മെന്റ് ഉണ്ട്. ഇന്ത്യയിൽ കന്യാകുമാറിയിൽ നിന്നും കശ്മീർ വരെയുള്ള യാത്ര ഹരം ആണ്
@abhayanand1668 Жыл бұрын
Camera person did a fabulous work. Beautiful frames although it's an interview!!
@leelammajohnvarghese8143 Жыл бұрын
എന്റെ പപ്പയുടെ ഏറ്റവും അടുത്ത സുഹൃത്ത്, രാമകൃഷ്ണൻ അങ്കിൾ എന്നെ ഓർമയുണ്ടെന്ന് വിചാരിക്കുന്നു...
@ravindranathkt8861 Жыл бұрын
വളരെ സന്തോഷപൂർവം ഒരു കോഴിക്കോട്ടുകാരന്റെ ആശംസകൾ . എന്റെ ജ്യേഷ്ഠൻ കോഴിക്കോട് rly സ്റ്റേഷനിൽ നിന്ന് ഹെഡ് ക്ലാർക്ക് ആയി റിട്ടയർ ചെയ്തു.
നമസ്ക്കാരം സാര്‍...വളരേ തന്മയത്വമായി വ്യത്യസ്ഥമായ ഒരു വിഷയം...ആശംസകള്‍ ..
@harrismaliyekkal1634 жыл бұрын
ഞാനും അന്ന് salem ആയിരുന്നു ഞാൻ അന്നം തേടി പോയത് അവിടെ ആണ് ഇന്നിപ്പോൾ കുഴപ്പം ഇല്ലാതെ മക്കളോടും പേര കുട്ടികളോടും ഒത്തു ജീവിക്കുമ്പോഴും salem ജെങ്ക്്ഷൻ ഇന്നും മനസ്സിൽ ഉണ്ട്
@renukarailway29834 жыл бұрын
ഞാൻ ഒരു റയിൽവേക്കാരി..... അത് കൊണ്ട് തന്നെ സാറിന്റെ story കൾ ഇഷ്ടമായി കേൾക്കുന്നു ... ശരിയാണ് നമ്മുടെ റയിൽവേക്കാരുടെ രക്തത്തിലൂടെ തീവണ്ടി കുതിച്ചു കൊണ്ടേയിരിക്കുന്നു.
@maroormedia3287 Жыл бұрын
😂😂😂😂
@India-bharat-hind Жыл бұрын
@@maroormedia3287 എന്താണോ ഇത്ര ചിരിക്കാൻ 🤔
@palanisamyr6389 Жыл бұрын
Thanks for you video Ramakrishsana Sir...... God Bless You....
@kishor98324 жыл бұрын
Just listened to TD. I enjoyed it thoroughly; awaiting the second part.
@MuhammedAnees-zx2jn Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@vishnujayakumar2722 Жыл бұрын
ഇനിയും റെയിൽവേയും ആയി ബന്ധപ്പെട്ട വീഡിയോ ചെയ്യുക
@saravanankumar640 Жыл бұрын
Superb👍 very nice to hear your valuable railway experience jisaab thku
@shajil5087 Жыл бұрын
കോഴിക്കോട് സ്നേഹത്തിന്റെ പര്യായം ആണ് ❤
@jojivarghese3494 Жыл бұрын
Thanks for the video
@moideenpm96432 жыл бұрын
നമ്മുടെ കോഴിക്കോട് ❤
@ismailpsps430 Жыл бұрын
എന്ത് കോഴിക്കോട്,എല്ലാ തട്ടിപ്പും വെട്ടിപ്പും നടക്കുന്ന നരകം മറ്റിടങ്ങളിൽ ഇല്ലെന്നല്ല 😏
@nitheshnitheshm1877 Жыл бұрын
I working Railway U are words sweetheart 😘
@ambalaparambilmohammed94854 жыл бұрын
Interesting
@maheshkumarvishnu5432 Жыл бұрын
കോഴിക്കോട് മുതൽ വടക്കോട്ട്. എല്ലാവരും നല്ല വ രാ ണ്. താങ്കൾ പറഞ്ഞ ചതിയും.പാരവെപ്പും കൂടുതൽ തെക്കോട്ടാണെന്നത് പരമാർത്ഥ മാണെന്ന് അനുഭവസാക്ഷ്യം ( നല്ല വരായ തെക്കുള്ള വർ ക്ഷമിക്കുക) ഒരു പഴഞ്ചൊല്ല്.മലബാറിലുണ്ട്.തെക്കനെയും .മൂർഖനെയും .ഒരു മിച്ച് കണ്ടാൽ മൂർഖനെ വിശ്വസിക്കാം എന്ന്
കേരളത്തിൽ കേട്ടിട്ടുള്ള വർഗീയ കലാപങ്ങൾ എല്ലാം വടക്ക് ആണ്. ടിപ്പുവും പോർട്ടുഗീസുകാരും ബ്രിട്ടീഷുകാരും തുടങ്ങി എല്ലാ വെളിനാട്ടുകാരും കേറി മേഞ്ഞതും വടക്ക്. കേരളത്തിലെ ഏറ്റവും പിന്നാക്ക ജില്ലകളും വടക്ക്. എന്നിട്ടും ഈ സ്വയംപൊങ്ങികൾക്ക് ഇപ്പോഴും ഒരു നാണവും ഇല്ലാ. തിരു കൊച്ചിയോട് മലബാർ കൂട്ടി ചേർത്തതാണ് ഏറ്റവും വലിയ തെറ്റ്. ഈ ദാരിദ്ര കുരിശുകളെ ചുമന്നു ഞങ്ങളുടെ വികസനം പിന്നോട്ടായി. മറ്റു നാട്ടുകാർക്ക് കേരളം എന്ന് കേട്ടാൽ ഓർമ വരുന്നത് എല്ലാം തൃശ്ശൂർ തൊട്ടു തെക്ക് മാത്രം ആണ്. ഓണവും വള്ളംകളിയും കഥകളിയും കുട്ടനാടും മൂന്നാറും എല്ലാം. വടക്കൻ ജില്ലകളും അവിടത്തെ തമ്മിൽ വെട്ടി ചാവുന്ന മണ്ടൻ മൈരുകളും ഇല്ലായിരുന്നെങ്കിൽ കേരളം സ്വർഗം ആയേനെ. ഈ പിന്തിരിപ്പന്മാർ നേതാക്കൾ ആയി ഭരിച്ചത് കൊണ്ടും ഇവരുടെ പിന്തിരിപ്പൻ സിദ്ധന്തങ്ങൾ മുഖ്യധാരയിൽ വന്നതുമാണ് കേരളം അടപടലം ഗതികെടാൻ മറ്റൊരു കാരണം.
@HasnaAbubekar3 ай бұрын
കണ്ണൂർക്കാർ തിരോന്തരത്ത് എത്തി കേരളം മുഴുവൻ നശിപ്പിച്ചു.
@7541620 Жыл бұрын
ഞാനൊരു ഗുഡ്സ് ഗാർഡ് ആണ് ❤❤
@sahala147 Жыл бұрын
Job enganund bro? Leave..working hours.. Rest period ellam parayamo? Bond undo?
റെയിൽവേയിലെ ടിക്കറ്റ് കലക്റ്റർക്കുള്ള ഇന്റര്വ്യൂവിന് മഹാഭാരതത്തിലെ 9 ചോദ്യങ്ങൾ ചോദ്യച്ചത്രേ..ഇത് ഏതെങ്കിലും ആശ്രമത്തിലേക്കുള്ള സന്ന്യാസിവര്യനെ തിരഞ്ഞെടുക്കുകയാണോ..ഒരു മതപരമായ ചോദ്യങ്ങളും ഇത്തരം ഇന്റർവ്യൂകളിൽ ചോദിക്കരുത്
@Sugeshkunnathuparambil3 жыл бұрын
35 വർഷം മുന്നത്തെ കാര്യമാണ് ബ്രോ പിന്നെ നമ്മുടെ ബയോഡാറ്റ നോക്കിയല്ലേ ഏത് ഇന്റർവ്യൂയിലും ചോദ്യങ്ങൾ ചോദിക്കാറ്.
@jasimmohammed31453 жыл бұрын
Athinenthaa, മഹാഭാരതവും രാമായണവും നമ്മുടെ ക്ലാസ്സിക് അല്ലെ, അതിനെ കുറിച്ചുള്ള ചോദ്യം കുഴപ്പം ഉള്ളതായി തോന്നുന്നില്ല
@praveenp71685 ай бұрын
ഇതിലെ എത്രയോ വരികൾ സ്ക്കൂൾ കാലഘട്ടത്തിൽ ഹൃദിസ്ഥമാക്കിട്ടുണ്ട്