കേരളത്തിലെ 1064 ഗ്രാമങ്ങൾ ഐ.ടിയുടെയും സ്റ്റാർട്ടപ്പിന്റെയും ഗ്രാമങ്ങളാവുന്നു | Talrop | Talrop’s Hub

  Рет қаралды 3,093

REPORTER LIVE

REPORTER LIVE

Күн бұрын

941 ഗ്രാമപ്പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറു കോർപറേഷനുകളിലുമായി സംസ്ഥാനത്തൊട്ടാകെ 1064 കേന്ദ്രങ്ങളിൽ നിലവിൽ വരുന്ന ടാൽറോപിന്റെ 1064 ടെക്നോളജി & കമ്മ്യൂണിറ്റി ഹബ്ബുകൾ അഥവാ വില്ലേജ് പാർക്കുകളിലൂടെയാണ് കേരളത്തിലെ 1064 ഗ്രാമങ്ങൾ ഐ.ടി യുടെയും സ്റ്റാർട്ടപ്പിന്റെയും ഗ്രാമങ്ങളാകുന്നത്.
ടെക്നോളജിയുടെയും സ്റ്റാർട്ടപ്പിന്റെയും ലോകത്തിന്റ ആസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റിലെ സിലിക്കൺ വാലി മോഡലിൽ കേരളത്തെ ടെക്നോളജിയുടെയും സ്റ്റാർട്ടപ്പിന്റെയും ഹെഡ് ക്വാർട്ടേഴ്സാക്കി മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ടാൽറോപ് കേരളത്തിൽ നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്ന സിലിക്കൺ വാലി മോഡലിന്റെ അടിസ്ഥാന ശിലകളാണ് 1064 ടെക്നോളജി & കമ്മ്യൂണിറ്റി ഹബ്ബുകൾ അഥവാ വില്ലേജ് പാർക്കുകൾ. അനവധി ഇൻഡസ്ട്രികളിൽ ലക്ഷക്കണക്കിന് തൊഴിലുകളും ആയിരക്കണക്കിന് സംരംഭക അവസരങ്ങളും ഏതൊരാൾക്കും സ്ഥിര വരുമാനം ഉറപ്പുവരുത്തുന്നതിന് സഹായകമായ നൂറു കണക്കിന് പ്രൊജക്ടുകളും, ഏറ്റവും ഇന്നവേറ്റീവ് എഡ്യുക്കേഷൻ, നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേടിയ ഗ്രാമങ്ങൾ തുടങ്ങി നൂതന ടെക്നോളജിയുടെയും എൻറർപ്രണർഷിപ്പിന്റെയും എഡ്യുക്കേഷന്റെയും കമ്മ്യൂണിറ്റി എംപവർമെന്റിൻറെയും ഹബ്ബുകളാണ് 1064 ഹബ്ബുകളും.
1064 ടെക്നോളജി & കമ്മ്യൂണിറ്റി ഹബ്ബുകൾക്കൊപ്പം 140 നിയോജക മണ്ഡലങ്ങളിലും ടെക്കീസ് പാർക്കുകൾ, മുഴുവൻ ലോക്സഭാ മണ്ഡലങ്ങളിലും ഓഫീസുകൾ, 193 രാജ്യങ്ങളിലെ മാർക്കറ്റുകളിലും കേരളത്തിന്റെ സാന്നിധ്യം, ഇതിനായി വിദേശ രാജ്യങ്ങളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഓഫീസുകൾ തുടങ്ങിയവയും 2015 ൽ തിരുവനന്തപുരം പാങ്ങോട് എന്ന ഗ്രാമത്തിൽ നിന്നും ആദ്യ ചുവടുകൾ വെച്ച ടാൽറോപ് എന്ന ടെക് കമ്പനി നിർമ്മിച്ചു കൊണ്ടിരിക്കുന്ന സിലിക്കൺ വാലി മോഡൽ കേരളത്തിലുണ്ട്.
ഹബ്ബുകൾ ആരംഭിക്കുന്നതിനുള്ള ബിൽഡിംഗ്‌ ലൊക്കേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളും സംസ്ഥാന വ്യാപകമായി ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു. ടാൽറോപ് ഹബ്ബുകളെ കുറിച്ച് കൂടുതൽ അറിയുന്നതിനും, ബിൽഡിംഗ് ഓണേഴ്സിന് 1300 മുതൽ 2000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള തങ്ങളുടെ പ്രോപ്പർട്ടി ടാൽറോപ് ഹബ്ബ് ആയി മാറ്റി മികച്ച വരുമാനം നേടുന്നതിന്, അഥവാ നിലവിൽ ലഭിക്കാൻ സാധ്യതയുള്ള വാടക വരുമാനത്തേക്കാൾ മൂന്നിരട്ടി വരുമാനം നേടുന്നതിന് താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടാം.
ഫോൺ:
+91 858 999 8035,
+91 9778 945 769
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 10
@FantasiyaRiyas
@FantasiyaRiyas 5 ай бұрын
പാങ്ങോട് കാരൻ എന്നതിൽ അഭിമാനിക്കുന്നു 🌹🌹🌹
@SheejaNawshad
@SheejaNawshad Ай бұрын
ഞാനും
@jbmv73
@jbmv73 Ай бұрын
Good initiative…
@vipinsudhakar1989
@vipinsudhakar1989 5 ай бұрын
Great initiative 🤍❤️
@sheejaanil1296
@sheejaanil1296 5 ай бұрын
👍🏻
@VP-Talks.
@VP-Talks. 5 ай бұрын
👏👏👏🤝👌
@Aryaaneesh180
@Aryaaneesh180 5 ай бұрын
@boccaroaanil
@boccaroaanil 3 ай бұрын
Greet
@jaffarjans8228
@jaffarjans8228 5 ай бұрын
Support
@jabaarxxxjabaar9211
@jabaarxxxjabaar9211 2 ай бұрын
Answer tharumo, Talrop patti aanu ?
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 44 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 14 МЛН
How he became a developer with ₹3,00,00,000 salary!
47:29
Brototype Malayalam
Рет қаралды 324 М.
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 44 МЛН