Zoul & Zera Gift your emotions with the softest baby wear Now at Lulu Trivandrum www.zoulnzera.com Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair
Пікірлер: 553
@mathew42able3 жыл бұрын
ഹെയ്തിയെ 60 ദിവസം സ്‌നേഹത്തോടെ പരിചരിച്ച കന്യാസ്ത്രീകൾക്കു അഭിനന്ദനങ്ങൾ...
@rajammaT-jn1xr5 ай бұрын
😮❤❤
@basheercf79063 жыл бұрын
ഈ മോൾ തീർച്ചയായും രാജ്യത്തിന് തന്നെ അഭിമാനമാണ്. ക്ഷമയും, നിശ്ചയാഥാർഢ്യനും ഏവർകും മാതൃകയാണ്. മാതാപിതാകളോട് അവരെ സ്വീകരിക്കുവാൻ അഭ്യർത്ഥിക്കുകയാണ്. മോൾക് എല്ലാ വിജയാശംസകളും നേരുന്നു.
@sindhurajesh20263 жыл бұрын
L
@pattambipattambi22123 жыл бұрын
Athe
@cleebamanikandan42682 жыл бұрын
Yes
@hakeemchelari76042 жыл бұрын
❤❤❤❤
@heidisaadiya9063 жыл бұрын
Thank you all for the wishes 🙏 🥰
@helangeorge8403 жыл бұрын
❤️❤️❤️
@ashrafpalattil3633 жыл бұрын
Hai deedi
@twobirds38833 жыл бұрын
പാവം ആദർവ് 😔
@ajayanaajay3 жыл бұрын
Heidi adarv evde onnum paranjillallo avane kurichu
@sidheekmayinveetil38333 жыл бұрын
💐🙏💥
@hussaintharala40743 жыл бұрын
നല്ലൊരു മനസ്സിനുടമയാണു ഹൈ ദി .കാരണം, ആരെയും കുറ്റപ്പെടുത്താതെയുള്ള സംസാരം. സൂപ്പർ
@sulaimankkr32853 жыл бұрын
ഒരുകോടി എന്ന പരിപാടി വളരെ നല്ല നിലവാരം പുലർത്തുന്നതാണ് ഒരുപാട് ജനറൽനോളജ് ചെയ്യും ഓരോരുത്തരുടെ ജീവിതകഥയും എല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഈ പരിപാടിക്കും ശ്രീകണ്ഠൻ സാറിനു അണിയറ ശില്പികൾക്ക് മെല്ലാം ഒരായിരം നന്ദി രേഖപ്പെടുത്തുന്നു
@praveen46663 жыл бұрын
👍👍👍
@shafikan70093 жыл бұрын
P0⁰0⁰
@sajeedaanas13523 жыл бұрын
👍
@mkcreations67733 жыл бұрын
Correct 👌🏻🌹🌹
@vineeththelaprath433 жыл бұрын
കേരളത്തിന് വെളിയിൽ പല നഗരങ്ങളിലായി ഇതുപോലെ സ്വന്തം ഐഡിന്റിറ്റി തേടി പോയി ഭിക്ഷയെടുത്ത് കഷ്ട്ടപ്പെടുന്നവർ ഒരുപാടുണ്ട് ഈ കമ്മ്യൂണിറ്റിയിൽ പെട്ടവർ. ഹൈദി ഇന്ന് അവർക്കൊക്കെ ഒരു ഇൻസിപിരേഷൻ ആകട്ടെ. നിങ്ങൾക്കും ഇതുപോലെ ഒരുപാട് അവസരങ്ങൾ ഉണ്ട് നിങ്ങളുടെ കഴിവുകൾ തിരിച്ചയുക ഇന്നത്തെ സാഹചര്യത്തെ തരണം ചെയ്ത് ധൈര്യമായി മുന്നോട്ടു പോകുക. ഇന്ന് ഈ വേദിയിൽ ഹൈദി ആണങ്കിൽ നാളെ നിങ്ങൾ ആകും അത് ഉറപ്പ് 👏🏻👏🏻👏🏻
@Mohamedali-pp6fs2 жыл бұрын
ഒരു മനുഷ്യായുസ്സിൽ ഇത്രയൊക്കെ അനുഭവിച്ചിരിക്കുന്നു . സഹതപിക്കുന്നില്ല, മറിച്ച് എന്നും നന്മകൾ മാത്രം ഭവിക്കട്ടെ . എന്ന് പ്രാർത്ഥിക്കുന്നു .
@mkcreations67733 жыл бұрын
പാവങ്ങൾ ഇവരും നമ്മെപ്പോലെ മനുഷ്യർ അവരെ എല്ലാവരും സ്നേഹിക്കണം പരിഗണിക്കണം. നമ്മെപ്പോലെ സങ്കടപ്പെടുന്ന മനസ്സ് അവർക്കുമുണ്ട് ഓർക്കണം 🥰🥰🌹🌹
@aminaakaminahamza549511 ай бұрын
😇😇😇😇❤
@ചന്തമേറുംചാവക്കാട്3 жыл бұрын
ശ്രീ കണ്ഠൻ നായരേ അഥർവ് എന്ന ഹാദിയുടെ ഭർത്താവ് എന്ത്യേ? അതിനെ കുറിച്ച് ചോദിക്കണ്ട എന്ന് കയറുമ്പോൾ തന്നെ പറഞ്ഞോ?? എല്ലാം കുത്തി ത്തോണ്ടി മാന്തി ക്കുഴിച്ച് ചോദിക്കുന്ന ആളാണല്ലോ?ഇതെന്താ ഒരു അഭിനയം പോലെ? ഈ episode ന് ഒരു reaity ഫീൽ ചെയ്യുന്നില്ല
@Solenomads3 жыл бұрын
That question purposefully avoided... Adharvine thechu ee mahat ratnam.
@linkdatapess4042 жыл бұрын
അധർവ് ഒരു പാവമായിരുന്നു. അധർ വിന്റെ അമ്മയും.
@sreejaneethuvinod27562 жыл бұрын
Adharv ippozhum wife nte ormakal sookshikkunnu
@saifuddinsaifuddin93503 жыл бұрын
Adharv nte ammaye kurich oru vaakk polum paranjillalo... vlogil kandathanallo sadiyaye nannayi care cheyyunna aa ammaye..
@sidheekmayinveetil38333 жыл бұрын
കുടുംബക്കാർ വന്ന് കൂട്ടി കൊണ്ട് പോകട്ടെ എന്ന വാർത്ത വിദൂരമല്ല💐🙏💥 God Bless you Sadia
@idubai78932 жыл бұрын
അവളുടെ തെറ്റ് കാരണമല്ല അവൾ ഒരു ട്രാൻ: ആയത് പക്ഷേ ഇപ്പോൾ അവൾ ഒരു പെൺകുട്ടിയാണ് തീർച്ചയായും ആ വീട്ടുകാർ അവളെ അംഗീകരിക്കണം, ആ കുട്ടി നിങ്ങളുടെ മകൾ തന്നെയാണ്,സമൂഹം ഇന്ന് പറഞ്ഞതല്ല നാളെ പറയുക അതുകൊണ്ട് നഷ്ടം നിങ്ങൾക്ക് നഷ്ടം
@hdhdhhjrjrjr54793 жыл бұрын
ശ്രുദിയും,ഫ്രണ്ടും മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ജീവിതത്തിൽ എന്തെല്ലാം പ്രയാസങ്ങൾ നേരിട്ടു പാവം. എന്നിട്ടും വിദ്യാഭ്യാസം തുടർന്ന് കൊണ്ടിരിക്കുന്നു. പടച്ചവൻ അനുഗ്രഹിക്കട്ടെ. സ്വന്തം മാതാ പിതാക്കൾ എത്ര ചീത്ത പറഞ്ഞാലും അവരെ നമുക്ക് തള്ളിപ്പറയാൻ കഴിയില്ല... ഒന്ന് തിരിച്ചു വിളിച്ചിരുന്നെങ്കിൽ എന്നു കൊതിയോടെ കാത്തു നിൽക്കുന്നു.
@annamaria15393 жыл бұрын
മക്കളെ നിങ്ങൾക്കായ് ഞാൻ ഒത്തിരി പ്രാർത്ഥിക്കുന്നു... പരിചയപ്പെടാൻ താല്പര്യം ഉണ്ട്..
@sumayyaend3 жыл бұрын
മറ്റുള്ളവർ ക്കും സമൂഹത്തിനും വേണ്ടി ആരെയും അകറ്റി നിർത്തരുത്... Family🙏ദയവായി അവരെ അംഗീകരിച്ചുകൂടെ
@jcadoor2043 жыл бұрын
Heidi Sadiya - തീർച്ചയായും കുടുംബം നിങ്ങളെ അംഗീകരിക്കും നിങ്ങളിൽക്കൂടെ കുടുംബത്തെ ഇനി ലോകം അറിയും. ദൈവം അനുഗ്രഹിക്കട്ടെ.🌟💥💕🌹🙏
@crstiano_edittz46093 жыл бұрын
Aameen ameen
@mohamedabdulmajeed97693 жыл бұрын
I understand that Haidi is from my native place Ponnani. I will try to find the parents and will request them to accept their biological child.
@jinsalex28263 жыл бұрын
ആരോടും പരിഭവം ഇല്ല, പരാതികൾ ഇല്ല 🥰🥰🥰🥰
@Annuuuuu13 жыл бұрын
എനിക്ക് തോന്നുന്നത് famous ആയവരോട് cash ഉള്ളവരോടൊക്കെ ഭയകര സ്നേഹം...ആധർവിനോട് ipol പുച്ഛമായിരിക്കും......
@Solenomads3 жыл бұрын
True... Thechu
@arifas45293 жыл бұрын
എനിക്ക് ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ശ്രുതിയുടെ ചെറിയ യിൽ തന്നെ നല്ല ഒരു നിഷ്കളങ്കത ഉണ്ട്
Ichutta😘😘😘😘😘u r awsome മോളെ.. ഇത്രെയും നിഷ്കളങ്കയായ ഒരു പെൺകുട്ടി ❤❤❤എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പൊന്നുമോൾ.. എത്രെയൊക്കെ ദുഃഖം ഉള്ളിൽ ഉണ്ടെങ്കിലും പുറമെ ചിരിച്ചു കാണിക്കുന്ന kutty... അവളുടെ പ്രിയപ്പെട്ടവർ അവളുടെ parents തന്നെയാണ്.. അവരൊന്നു തിരിച്ചറിഞ്ഞു സ്വീകരിച്ചാൽ മതി ആയിരുന്നു... ഇത്രെയും tallent ആയൊരു kutti 😘😘😘😘love u moluu
@sanalmg37313 жыл бұрын
ഹെയ്ദി വിവാഹം കഴിച്ചിരുന്നെന്ന് കേട്ടിട്ടുണ്ട്.. അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ..
@eilaboudh79583 жыл бұрын
Ya vivaham kazhinju Husband : Atharv
@Solenomads3 жыл бұрын
Athokke soukaryam pole marakkum
@mujeebrahmanrahman72743 жыл бұрын
ശ്രീകണ്ഠൻ സാറിനും , ഹെദിക്കും ബിഗ് സല്യൂട്ട്💯👍
@Bismisfoodvlogs3 жыл бұрын
മാഷാ അല്ലാഹ്...ഇവർക്ക് എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ 👍🏻🌹❣️🥰
@chackojohn85762 жыл бұрын
താങ്കളെപ്പോലുള്ളവരുടെ മാനസ്സിക ബുദ്ധിമുട്ട് ഉൾക്കൊള്ളുന്നു. - ഉയരങ്ങളിൽ എത്തട്ടെ
@anilkumar-yu6hu3 жыл бұрын
ഹായ് ശ്രീകണ്ഠ സാർ ബിഗ് സല്യൂട്ട് ഹെയ്തി ആണ് ദൈവത്തിന്റെ മക്കൾ എപ്പോഴും ദൈവാനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാകും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🌷🌷👍👍👌✌️🎉🥰🎊
@ismail-dh3iw3 жыл бұрын
നിങ്ങളുടെ മകളല്ലേ, നിങ്ങളുടെ ചോരയല്ലേ, എങ്ങിനെ തോന്നുന്നു ഉപേക്ഷിക്കാൻ, മറ്റുള്ളവരോട് ചോദിച്ചാണോ നിങ്ങൾ ഈ കുട്ടിക്ക് ജന്മം നൽകിയത്, അംഗീകരിച്ചില്ലേലും ഈ കുട്ടിയുടെ ചിലവെങ്കിലും. നിങ്ങൾ കൊടുക്കേണ്ടതല്ലേ, യാചിക്കാൻ വിടരുതായിരുന്നു, സ്വർഗം നിങ്ങൾക്കായി ദൈവം എടുത്തുവച്ചിട്ടുണ്ടാകും, അത്ര നല്ല കാര്യം അല്ലെ നിങ്ങൾ ചെയ്യുന്നത്.
@AppleApple-kx3hr3 жыл бұрын
Sathiyam
@muhammadrishalaa34273 жыл бұрын
ഹെയ്തി നിങ്ങളുടെ സ്റ്റോറി സ് കേട്ടിട്ടുണ്ട് ഒരുപാട്.... ഞാൻ പൊന്നാനി യാണ്.. ഹെയ്തിയുടെ ഫാമിലിയുടെ അയൽവാസി യാണ്...ഒരുപാട് വേദന കൾ അനുഭവിച്ച വ്യക്തി. മാനസികമായി ഒരുപാട് വേദനിപ്പിച്ചു എല്ലാവരും.... എന്നാലും ഇപ്പോൾ ഹാപ്പിയായിരിക്കുന്നു... എന്നറിയുന്നതിൽ സന്തോഷം... 😍😍😍😍
@firstwriters98503 жыл бұрын
സർ. ഹംസ വൈദ്യനെ. കൊടുവരാമോ ഈവേദിയിൽ. അദ്ദേഹം ഒരുപാടു പേരുടെ. മുറിവുകൾ. ഉണക്കിയിട്ടുള്ള വക്തി യാണ്. വർഷങ്ങൾ പഴക്കമുള്ള. മുറിവുകൾ വരെ....pls 🙏🙏
@bavapmna55203 жыл бұрын
ഞങ്ങളുടെ ചങ്കിടിപ്പ് ഹൈതി ,സൂര്യ, ഇഷാൻ🍇💜🍇💜🍇💜🍇💜🍇💜
@ifitvm69103 жыл бұрын
ഈ പ്രോഗ്രാം ഒരു കോടി അനുഭവങ്ങളുടേതാകട്ടെ.....സ്വന്തം കണ്ണിലുടെ മാത്രം മക്കളെ കാണാൻ ശ്രമിക്കുന്നതാണ് നന്മ.... സസ്നേഹം... ഹരീഷ്
@manmadhanpk42342 жыл бұрын
ഹെയ്‌ദി സൂപ്പർ ഇത്രക്കും ഒറിജിനാലിറ്റി ആദ്യം കാണുകയാണ് നല്ല മുഹഭംഗി നല്ല സംഭാഷണം കൺഗ്രാസ്
@aryaa69953 жыл бұрын
ആധർവിനെ കുറിച്ച് എന്താ ഒന്നും പറയാതിരുന്നത് സാധിയാ. നിങ്ങൾ തമ്മിൽ പിരിഞ്ഞോ. ഒന്നും വിചാരിക്കരുത് നിങ്ങളുടെ wedding സമയത്തെ videos എല്ലാം കാണാറുണ്ടായിരുന്ന ആളാണ് ഞാൻ അതുകൊണ്ട് ചോദിച്ചതാ
@johncysherrylal41993 жыл бұрын
Ath nera
@sinnasworld89523 жыл бұрын
പിരിഞ്ഞിട്ടില്ല. ലാസ്റ്റ് വ്ലോഗിൽ ഉണ്ട്. Adharv നാട്ടിലും സാദിയ ബാംഗ്ലൂറും ആണ്. അതാണ് വ്ലോഗിൽ കാണാത്തത്. അവര് ഒരു പ്രോബ്ളവും ഇല്ലാ... ഉണ്ടെങ്കിൽ എല്ലാവരെയും അറിയിക്കാം എന്ന് പറഞ്ഞു. അത് കേൾക്കാൻ ആരുംകൊതിക്കേണ്ട ഞങ്ങൾ പിരിയില്ല എന്നാണ് സാദിയ പറഞ്ഞത്
@bushrarazak86053 жыл бұрын
@@sinnasworld8952 poli
@bushrarazak86053 жыл бұрын
@@sinnasworld8952 nalla marubadi 👍
@roshnathomas24563 жыл бұрын
@@sinnasworld8952 🤣🤣🤣🤣🤣
@dgvlogs_14 Жыл бұрын
Heidi …. Ningal oru nalla vyakthithwam ulla oru person aanu…Nadiraye enikku othiri ishttaayirunnu bigg boss showyil vannappo..pinne njan Heidiye kooduthal ishttappedaan thudangiyathu Dr Robin enna vyakthiye kurachu per koottam chernnu aakramikkumbo ningal aa vyakthiye thiricharinju oru kurippu ittappo sherikkum ningalude vyakthithwathil oru genuinity feel cheythu…ethrayum pettennu uppayum ummayum mole sweekarikkatte ennu pradthikkunnu❤
@foodtrickbyibru3 жыл бұрын
Sruthi is great person... She is still keeping that lovely friendship.. Love her😍🥰
@Sruthy-d3x3 жыл бұрын
❤️
@sofamajeed76693 жыл бұрын
Eniyanghotu serial kaanaan kaathirikkunnavar flowers oru kodi kaanaan kaathirikkum bcz athrem addicted aavunnu one day idhu kandu kazhinjhaal adutha episode kaathu nilkum eniyaareyaanu Skn konduwarunnadhennu noki nilkum
@naseeravallikkadan2 жыл бұрын
കരഞ്ഞ് പോയി , എത്രയും പെട്ടന്ന് parents accept ചെയ്യട്ടെ
@georgekutty66483 жыл бұрын
I am a disabled person please Dear SKN Flowers 1 കോടി പുനഃസംപ്രേക്ഷണം പഴയ സമയം (12:30) തന്നെ ആക്ക്പ്ലീസ് പ്ലീസ്
@mubitahir30703 жыл бұрын
Heidi adharvine epo kanunne ഇല്ല. രണ്ടാളും ഒരുമിച്ച് ഇല്ലലോ. Adharv എവിടെ പോയി
@faseerafasal3 жыл бұрын
Oru program anchor cheyyanulla Ella kazhivukalum kaanunnu heidiyil... Hope for the best... 🤗🤗
@YourName-bd3ik3 жыл бұрын
ഹേ ദി കല്യാണത്തെ കുറിച്ച് എന്തേ പറയാതിരുന്നത്
@thoughtsofkhadeejasha81493 жыл бұрын
Proud Of You Dear....... ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് പറന്നുയരട്ടെ..... ❤❤❤💥💥💥👍👍
@rashibava62743 жыл бұрын
ആരെയും കുറ്റ പ്പെടുത്താതെ യുള്ള samsaram😍😍
@presannarajan21233 жыл бұрын
അടിപൊളിയായി കല്യാണമൊക്കെ കഴിഞ്ഞതല്ലെ പിന്നെന്തെ അഥർവിനെ പറ്റി സംസാരിക്കാഞ്ഞെ ആ പാവം അമ്മയെപ്പറ്റിയും
@musthafakp46873 жыл бұрын
Yes u correct ആൺ വർഗ്ഗത്തിനിപ്പോൾ കഷ്ടകാലം ആണ് 😢😢😢
@princypriyanka67313 жыл бұрын
Athee shariyaaa Atharvine kurichonnum parannilla
@ashooooes14963 жыл бұрын
എന്തായാലും ആദർവ് കുറിച്ച് പറയാതിരുന്നാലും ആ അമ്മയെ മറക്കരുതാരുന്നു
@soumyapradeep23203 жыл бұрын
ആരാ ഈ അഥർവ് അമ്മയും
@tibylisappan30473 жыл бұрын
@@soumyapradeep2320 husband and mother in law
@alkaricha10013 жыл бұрын
കല്യാണം കഴിഞ്ഞതാണല്ലോ adharv എന്ന ആളുമായി. അതേ പറ്റി ഒന്നും പറഞ്ഞില്ലല്ലോ
@ഞാൻഒരുപ്രവാസി-ഘ6പ3 жыл бұрын
ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചം നന്മകൾ നേരുന്നു 🌹
@gracysavier57572 жыл бұрын
എന്തെരു സൗന്ദര്യം എന്തു ശാലിനത എന്തെരു സൗമ്യത ഒർജിനൽ പെൺ ജന്മത്തെ തേൽപ്പിക്കുന്ന വ്യക്തിത്യം പിന്നെ എന്താ വേണ്ടത്
@lakshmankoyipra87013 жыл бұрын
അദർവ് എവിടെ, എന്തെ ചോദിക്കാത്തത് സർ, അത് ഒര് പാവം ആണ്, ആ അമ്മയും, അത് ചോദിക്കരുത് എന്ന് പറഞ്ഞ് കാണും,
@NoorJeremiad3 жыл бұрын
കാഴ്ചക്ക് ഉള്ളത് ആവണം എന്നില്ല life,,, so എന്തായാലും അവർ അവരുടെ life ജീവിക്കട്ടെ,, നമ്മൾ എന്തിനാണ് അത്തരം കാര്യങ്ങളിൽ ഇടപെടുന്നത്
എന്റെ നാട്ടുകാരി നാട്ടിലും വീട്ടിലും അംഗീകരിക്കപ്പെടുന്ന ഒരു നാൾ വരും 👍🏻❤🤝
@kadheejajasmin37313 жыл бұрын
Haidy,your speak is very positive. God bless u. My prays always with u for achieving hights. Good and positive attitude. 😍😍
@ridhuscreation69493 жыл бұрын
ഒരുപാടുയരങ്ങളിൽ എത്തട്ടെ... ഇനിയും.... ബിഗ് സല്യൂട്ട്....
@shehinpshehin72213 жыл бұрын
വീട്ടിൽ നിന്ന് ഇറങ്ങി പോയതാണ് അല്ലാതെ ഇറക്കി വിട്ടത് അല്ല മാതാപിതാളുടെ ഭാഗത്തു തെറ്റില്ല
@thanvi36683 жыл бұрын
കുറ്റപ്പെടുത്താൻ ആളുണ്ടെൽ ആരായാലും povum
@shehinpshehin72213 жыл бұрын
@@thanvi3668 ഇവൾ പുറം ലോകത്തോട് ഇറങ്ങി അത് അവർക്കു പറ്റിയില്ല അതാണ് ഇവളെ നോക്കാതിരുന്നിട്ടില്ല
@heidisaadiya9063 жыл бұрын
@@shehinpshehin7221 😊😊😊😊
@mollyvarghese72422 жыл бұрын
ഹെയ്തി സാദിയ ഇത്ര നല്ല വ്യക്തിത്വമുള്ള ഒരു വ്യക്തിയെ ഈ പ്രോഗ്രാമിൽ കൊണ്ടുവന്നത് വളരെ സന്തോഷം തോന്നിപ്പോയി
@valsamma14152 жыл бұрын
Nanni.varatte god bless sister
@vipinnair9230 Жыл бұрын
മുൻപ് പറഞ്ഞു നടന്നത് ഇന്ത്യയിലെ ആദ്യ transgender journalist എന്നായിരുന്നു ,ഇപ്പോൾ കേരളത്തിലെ എന്നാക്കിയിട്ടുണ്ട് ...
@jayaraj60473 жыл бұрын
ശരിക്കും, ഇവർ, ഒരു, transjender, ആണോ. വിശ്വസിക്കുവാൻ, കഴിയില്ല. ചിരിയും, സംസാരവും, ഭാവങ്ങളും, ഒക്കെ, ഒർജിനൽ, പെൺകുട്ടി തന്നെ. ബുദ്ധിമതിയായ, ഈ, കുട്ടി, ഉയരങ്ങളിൽ, എത്തും, തീർച്ച. അഭിനന്ദനങ്ങളും, ആശംസകളും. 👍👍👍🙏🙏
@naseebamujeeb7233 жыл бұрын
ആധാർവിനെയും അമ്മയെയും മെൻഷൻ ചെയ്‌തില്ല
@beautyofnature79672 жыл бұрын
Congrats Heidi on the amazon job !!!
@sreenasreena12783 жыл бұрын
Love you.... എത്രയും പെട്ടന്ന് വീട്ടുകാർ ഏറ്റുയെടുക്കട്ടെ
@rajeevmoothedath83923 жыл бұрын
SKN keeps on talking, asking more questions during the conversation (not the contest questions) without giving an opportunity to the other person to respond to his previous question- Strange man indeed!
@Navmukul3 жыл бұрын
True
@prasanna39303 жыл бұрын
Participants want to voice out their feelings and experiences which can take up time/not needed to share. Heidi wishes for her parents to hear this and accept her. But SKN Sir have to interrupt to make sure the conversation is informative. Please bear with SKN sir
@rajeevmoothedath83923 жыл бұрын
@@prasanna3930 Mind you I like SKN as a person and what he is doing. It is only his conversational style of speaking too much too fast without listening to the other person that can be a problem. Anyway, perhaps we have to accept him as he is. It may be difficult to change styles at this stage of one's career and life.
@beegam3 жыл бұрын
Heydi congrats dear... Love you🥰😘😘
@sharonnunez64213 жыл бұрын
Very good Heidi, you are performing very well, continue to do the good job 👍👍🙏
@abuakarshabaker91433 жыл бұрын
SKN ഞാനിത് പണ്ടേ പറയുന്നതാണ് ,അഞ്ചും, പത്തും രൂപക്ക് തെരുവിൽ വേശ്യാവിർത്തി ചെയ്ത് ജീവിക്കുന്നവരേക്കാളിലും കഷ്ടമാണ് ചാനലുകൾ തമ്മിലുള്ള അസ്സഹുഷ്ണത സൗഹ്യതം ഒക്കെമാറ്റം വേണം ഈ ആധുനിക കാലത്ത്
@rajeshraj-rj1xd3 жыл бұрын
ഹൈദിയുടെ husbant അഥർവ്വ് എവിടെ, എല്ലാം അറിയുന്ന കുട്ടേട്ടൻ അഥർവ്വിനെ കുറിച്ച് ഒന്നും ചോദിച്ചില്ലല്ലോ....
@shadhinn79103 жыл бұрын
Njanum vijarich
@salmatheriyatt22443 жыл бұрын
Yes yenthekilum pblm undo
@abdulazeez41373 жыл бұрын
അറിഞ്ഞാലല്ലേ ചോദിക്കുക
@Shimna95263 жыл бұрын
അമ്മ,സഹോദരങ്ങൾ ഇവരെ കുറിച്ചൊക്കെ പറയുമ്പോഴും അഥർവ്വിനെകുറിച്ച് ഒന്നും മിണ്ടിയില്ല....കഷ്ടം.....
@firosealone12183 жыл бұрын
😎🤣🤣🤣
@HOLLYRICHU013 жыл бұрын
Athine kalanju kanum
@anitha20813 жыл бұрын
കുടു.... ഹോ........ എന്തായിരുന്നു കല്യാണത്തിന് മുൻപുള്ള കാണിച്ചു കൂട്ടൽ
@HOLLYRICHU013 жыл бұрын
@@anitha2081 kuduvalla kadu
@divyaharidas23683 жыл бұрын
S KN Sir and team really thank u So much for Bringing these kind of people every time like kazhinja episode Doctor , This Episode Heidi sadiya and waiting for many such personalities to come to the show and let the world know them all and understand the values❤👍
@forwardlook6403 жыл бұрын
plz just avoid mention " these kind of people " ... all are human and among the class of people... no need yo use these kind
Be strong 💪💪 Have a bright future ahead 🙂 big salute SKN sir ♥️💞💕
@പാട്ടുകളുടെതോഴൻതയ്യില്സ്3 жыл бұрын
ഇപ്പോഴത്തെ ഓരോന്നിപ്പിസോഡ് പൊളിയാന്ന് അവിഹിത കഥ, ഭർത്താവിന്റെ കുറ്റം ഇതില്ലാത്ത കഥകൾ വരട്ടെ q
@Vaigasha3 жыл бұрын
സാദിയ adharvine ഉപേക്ഷിച്ച അല്ലെ
@najumudheenncr3463 жыл бұрын
ഈ ഒരു പരിപാടി കാണുന്ന അവളുടെ രക്ഷിതാക്കൾ അവളെ പെട്ടെന്ന് സ്വീകരിക്കട്ടെ!!!
@jaseerajasi30993 жыл бұрын
Aameen
@TheRahulsaran3 жыл бұрын
Loads of love for u heidi. Wish u all the success 👍❤️❤️🌼
@divineartz65623 жыл бұрын
N ki km.
@assankoya94242 жыл бұрын
നന്മകൾ നേരുന്നു ജീവിതം സന്തുഷ്ടമാകട്ടെ പ്രാർത്ഥനയോടെ
@sufeestalks51863 жыл бұрын
Family choikumpol adharvu family onnu add cheyyamayirunuu
@Maya-th8dk3 жыл бұрын
ഹേയ്തിടെ ചിരി 😍.. You have a beautiful smile 😊
@KattileKannan983 жыл бұрын
Heidi saadiya ishtamulla oru person👍
@rohitchengappa12172 жыл бұрын
Hello Mr Anchor uncle. How much do u talk? U ask a question and her pls answer. Then u move on to the next. Y u keep interrupting? I really respect u sir but u need to change this interrupting.
@sreeramj82933 жыл бұрын
ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ....❣️
@CreativeCanvas4You2 жыл бұрын
ഇവരുടെ വിവാഹം ഒരു ട്രാൻസ്മാനുമായി നടന്നു.. Husband വിശേഷം ഒന്നും പറഞ്ഞില്ല.. ചോദിച്ചില്ല 😓
@vimalasvlog95963 жыл бұрын
എന്നാലും പറയേണ്ട അഥ൪വിനെ കുറിച്ചും പാവം ആ അമ്മയെ കുറിച്ചും ഒന്നും പറഞ്ഞില്ല അത് ഉപേക്ഷിച്ചു എന്നു തോന്നുന്നു
@renjithparakkatt23973 жыл бұрын
സ്കൂൾ കാലഘട്ടം മുതലുള്ള കാര്യങ്ങൾ ചികഞ്ഞെടുത്ത SKN, മതില് ചാട്ടം വരെ പറഞ്ഞു, പക്ഷേ ആദർവ്......... മനഃപൂർവം ഒഴിവാക്കി എന്ന് കാണുന്നവർക്ക് മനസ്സിലാവും. പത്ര പ്രവർത്തനത്തിന്റെ മഹത്വം എന്ന് തന്നെ പറയേണ്ടി വരുമോ.........??????
@alameerpv77563 жыл бұрын
Woww🥰👏👏👏. Proud to see you. Always stay blessed. Jazakallaah khair 🥰👍👍
മാതാപിതാക്കൾ ഈ പാവത്തിനെ തിരിച്ചു വിളിക്കുക അല്ല എങ്കിൽ നിങ്ങൾ ക്ക് പാവം കിട്ടും
@siljaunni68403 жыл бұрын
Heidi saadiya യെ ഒത്തിരി ഇഷ്ടം 🥰🥰🥰 ഒത്തിരി ബഹുമാനം 🥰🥰
@salimkh22373 жыл бұрын
തന്റേതല്ലാത്ത കുറവിന് അവരെ ഒറ്റപെടുത്തുന്നതെന്തിനാണ്? ഒരേ ഒരു കുറ്റക്കാരൻ ഒരു പക്ഷെ ദൈവം മാത്രമായിരിക്കും.
@nasminrahees26733 жыл бұрын
Ith oru pareekshanamaaanu... athil vijayikkuka ennathaavanam lakshyam
@usm93083 жыл бұрын
@@nasminrahees2673 ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നേരിടുന്ന വർ ഏത് തരത്തിലാണ് വിജയിക്കേണ്ടത്. തന്ന പോരായമ സഹിച്ച് നിൽക്കുകയാണോ അതോ തന്റെ മനസിന് അനുസരിച്ച് ശരീരം മാറ്റി കൊണ്ടാണോ ....? ( വിമർശിച്ചതല്ല അറിയാൻ വേണ്ടി ചോദിച്ചതാണ്)